'ഞാൻ രാവിലെയാണ് അറിയുന്നത് ട്യൂഷൻ ക്ലാസ്സുകൾക്കും അവധിയാണെന്ന്' | Pathanamthitta

Поділитися
Вставка
  • Опубліковано 25 чер 2024
  • 'ഞാൻ രാവിലെയാണ് അറിയുന്നത് ട്യൂഷൻ ക്ലാസ്സുകൾക്കും അവധിയാണെന്ന്'; പത്തനംതിട്ടയിൽ കളക്ടറുടെ ഉത്തരവ് ലംഘിച്ച് ട്യൂഷൻ ക്ലാസ്, പ്രതിഷേധിച്ച് KSU | Pathanamthitta | Tuition Class
    #pathanamthitta #tuitionclass #ksuprotest #districtcollector #heavyrain
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 51

  • @leenaanish8195
    @leenaanish8195 13 днів тому +3

    എൻ്റെ കുട്ടി പഠിക്കുന്ന ട്യൂഷൻ സെൻ്റർ ആണ് ഇത്. നല്ല ഉത്തരവാദിതത്വത്തോടും ആത്മാർത്ഥതയോടും പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ്.

  • @ramanujank.b2139
    @ramanujank.b2139 14 днів тому +8

    പാവം ട്യൂഷൻ സെന്റർക്കാരൻ... ഇതൊക്കെ എന്ത് വാർത്ത

  • @SumaSunil-te5zb
    @SumaSunil-te5zb 14 днів тому +6

    എന്റെ കുട്ടി പഠിക്കുന്ന ട്യൂഷൻ സെന്റർ ആണ്. ഇത്ര മിടുക്കനായ ഒരു അധ്യാപകൻ. കുട്ടികളെ നന്നായി ശ്രദ്ധിക്കും, കാശിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ട്യൂഷൻ സെന്റർ അല്ല. ഇത് രാഷ്ട്രീയ വിരോധം ആണ്. അദ്ദേഹം രാവിലെ അഞ്ചേകാലിനു തന്നെ കളക്ടറുടെ ഓർഡർ എല്ലാവരെയും msg ഇട്ട് അറിയിച്ചിരുന്നു. ഫോൺ നോക്കാതിരുന്ന കുട്ടികൾ മാത്രം ആണ് എത്തിയത്. അതുപോലെതന്നെ ഫോൺ വിളിച്ചും അറിയിച്ചിരുന്നു. ഏതാനും ചില കുട്ടികൾ മാത്രം ആണ് ഈ വിവരം അറിയാതെ എത്തിയത്.

  • @Muhammed-gg7gw
    @Muhammed-gg7gw 14 днів тому +16

    ഈ സാറ് ട്യൂഷൻ എടുത്തില്ലെങ്കിലും സാറിന് കിട്ടാനുള്ള കാശ് കിട്ടും പക്ഷേ ആത്മാർത്ഥതയാണ് നിങ്ങൾ ചോദ്യം ചെയ്തത് പഠിക്കാൻ വയ്യാത്ത സാർ മാറാൻ നെഞ്ചത്ത്

  • @pathanamthittakaran81
    @pathanamthittakaran81 14 днів тому +3

    വോയിസ്‌ msg കേട്ടായിരുന്നു പോർഷൻ തീരാൻ ഉള്ളത് കൊണ്ട് കുട്ടികൾ വരണം എന്ന് ഈ അദ്ധ്യാപകൻ പറഞ്ഞു അതാണ് പ്രശ്നം ആയതു

  • @Kcm45
    @Kcm45 14 днів тому +2

    നല്ല സാർ

  • @johnsonjohnson7964
    @johnsonjohnson7964 14 днів тому +12

    എന്തൊരു വിദ്യാർത്ഥി.സ്നേഹം..

  • @jithu433431
    @jithu433431 14 днів тому +2

    When the intention was good y to make a scene 😮..

  • @rajeevanm4033
    @rajeevanm4033 14 днів тому +23

    KSU ക്കാർ ഇത്രയൊന്നും പോകേണ്ടിരുന്നു ഇടപെടണം പക്ഷെ വലിയ പ്രശ്നമാക്കി വളർത്തരുതായിരുന്നു.

  • @jithingeorge5092
    @jithingeorge5092 14 днів тому +12

    ട്യൂഷന് വന്ന കുട്ടികൾക്കു അപകടം സംഭവിച്ചാൽ ഇതിനെ ന്യായികരിക്കാൻ വന്നിരിക്കുന്നവൻമാർ തന്നെ തിരിച്ചു പറയും..

  • @abhaymn553
    @abhaymn553 14 днів тому +5

    Avar enkilum mariyadak padikate edai... Nine pole samaram cheyan nadakandi avrum allenkil

  • @mindplah
    @mindplah 14 днів тому +1

    ഈ സമയത്ത് ചോദിക്കാൻ പറ്റുമോ എന്നറിയില്ല ഈ ട്യൂഷന്റെ അർത്ഥം ഒന്ന് പറയുമോ😂😂

  • @shinybijoy3288
    @shinybijoy3288 13 днів тому

    ക്ലാസ്സ്‌ എടുക്കുന്നത് കേട്ടു വന്ന ksu പ്രവർത്തകർ 🤣
    അദ്ദേഹം രാവിലെ msg ഇട്ടിരുന്നു ഇന്ന് ക്ലാസ്സില്ല എന്നു
    Phone msg കാണാതെ വന്ന കുട്ടികളാണ് അവിടെ ഇരിക്കുന്നത്.
    എന്റെ കുട്ടി ഇവിടെ പഠിക്കുന്നത്

  • @manjukrishna7892
    @manjukrishna7892 13 днів тому

    കാര്യം അറിയാതെ സംസാരിക്കുകയാണ് ഇവരെല്ലാം. എൻ്റെ കുട്ടിയും ഇവിടെ തന്നെയാണ് വർഷങ്ങളായി പഠിക്കുന്നത് , ഇത്രയും കുട്ടികളോട് ആത്മാർഥത പുലർത്തുന്ന ഒരു അധ്യാപകനെ ഇന്നത്തെ കാലത്ത് കാണാൻ കഴിയില്ല. അദ്ദേഹം tuition ഇല്ലന്ന് message ഇട്ടിരുന്നു അത് അറിയാതെ വന്നവരാണ് അവിടേ ഉണ്ടായിരുന്നത്.
    കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്.

  • @maxentertainment6114
    @maxentertainment6114 14 днів тому +3

    ട്യൂഷൻ വരുന്നവരെ പറഞ്ഞുവിടാൻ കാണിക്കുന്ന ശുഷ്‌കാന്തി പാടപുസ്തകങ്ങൾ ഇല്ലങ്കിൽ ചോദിക്കാൻ ഇവറ്റകളെ ഒന്നും കാണില്ല

  • @arungeorge113
    @arungeorge113 14 днів тому +2

    Ksu😂😂😂😂😂😂😂😂 comedy piece

  • @TRIPLOGAN
    @TRIPLOGAN 14 днів тому

    Breaking News

  • @SJ-yg1bh
    @SJ-yg1bh 14 днів тому +6

    ഇടപെട്ടത് നന്നായി 👍🏼

  • @user-km7yu9xq8w
    @user-km7yu9xq8w 14 днів тому

    Pavam Sir. Tution illa ennu message ittathaannu. Message nokkaathe vanna kuttikal anu ath. Tution illa ennu message sir cheyithapozhe ariyavunna parents ne njaghll vilichu paranjtha. Ithu ariyaathe vanna kuttikal annu avar. Sir kutakaran alla. Kuttikal vannathukondu parents ine elpikyan ninnatha

  • @pathmakumarmp7554
    @pathmakumarmp7554 14 днів тому +1

    KSU വിൻ്റെ നാടകം

  • @sinivlogzz
    @sinivlogzz 14 днів тому +2

    Dr avide

    • @praveenkumarpraveen1937
      @praveenkumarpraveen1937 14 днів тому +1

      ഇതൊക്കെ വലിയ പ്രശ്നമാണോ.. കാര്യം പറഞ്ഞു കുട്ടികളെ തിരിച്ചു വീട്ടിൽ വിടുക..

  • @cknarayanan6811
    @cknarayanan6811 14 днів тому +23

    ഇതെല്ലാം എന്ത് വാർത്ത? പറയുക, ഒഴിവാക്കുക. അല്ലാതെ ഇതൊക്കെ മഹാ സംഭവമോ?

    • @pouran227
      @pouran227 14 днів тому

      അപകടത്തിൽ ആരേലും മരിച്ചാലോ

  • @shibimadamon
    @shibimadamon 11 днів тому

    അവിടെ പഠിക്കുന്ന കുട്ടികളോടും മാതാ പിതാക്കളോടും ചോദിക്കണം . ജോഷി എന്ന അദ്ധ്യാപകന്റെ കുട്ടികളോടുള്ള പ്രതിബദ്ധത എന്താണെന്നു.
    അല്ലാതെ വെള്ളയും വെള്ളയും ഇട്ടു വന്നു ഒണ്ടാക്കിയാൽ പറ്റില്ല.
    മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ കുട്ടികളെ സ്വന്തം വാഹനത്തിൽ അവരുടെ വീട്ടിൽ എത്തിക്കും, അല്ലാതെ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വെറും ട്യൂഷൻ സെന്റർ അല്ല അതു

  • @jibyvarghese7241
    @jibyvarghese7241 14 днів тому +1

    എന്നിട്ട് ഇങ്ങനെ അല്ലല്ലോ ആ വോയിസ്‌ ക്ലിപ്പിൽ ഇയാള് ചാമ്പിയത് 😂🤣😂🤣

  • @justinojohnson
    @justinojohnson 13 днів тому

    Karuthal ❌ KSU✅

  • @muhammedhafeef717
    @muhammedhafeef717 14 днів тому +1

    Eada 2 malarukal

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 14 днів тому

    Sir പൊതി ചോർ കൊടുക്കുണ്ടോ അവിടെ 😄

  • @sharikrishnan5654
    @sharikrishnan5654 14 днів тому

    Cheap news.. reporter please keep your standard

  • @sajiamaravathy696
    @sajiamaravathy696 14 днів тому

    കൊണ്ടു പോയിനെടാ .
    പത്തനംതിട്ട ജില്ലയില്‍ ഇതു പോലെ റിസൽട്ട് കിട്ടുന്ന വേറൊരു ട്യൂഷന്‍ സെന്ററില്ല ..
    വേറെ എന്തെല്ലാം ഗുരുതരമായ വിഷയങ്ങൾ ഉളളപ്പോളാണ് കേവലം വ്യക്തി വൈരാഗ്യം തീര്‍ക്കാനോയവേറേ ഏതെങ്കിലും സ്ഥാപനത്തിന്റെ ക്വട്ടേഷൻ കൊണ്ടോ കെഎസ്യുക്കാരെന്നു പറഞ്ഞു കുറേ മുതുക്കൻമാർ ഇറങ്ങിയിരിക്കുന്നു .

  • @binucherian502
    @binucherian502 14 днів тому +3

    താടിക്കാർ രണ്ടും കുട്ടികളോടുള്ള സ്നേഹം കൊണ്ട് വന്നതാ.😂 ഇവർ എല്ലാ കുട്ടികളെയും കൊണ്ട് വീട്ടിൽ വിടട്ടെ.

  • @firoz1962
    @firoz1962 14 днів тому

    Vidyabhyasathinte vila ariyunnavar oru nimisham polm pazhakkilla...ivanmare pole saranmare thalliyum bussin kallerinjum nadakkunnavanmark athinte vila vallathum aryvo..

  • @MN66691
    @MN66691 14 днів тому +6

    Patti show

  • @muhammedriyas6260
    @muhammedriyas6260 14 днів тому +7

    ഭരണം കിട്ടണം എന്തും ചെയ്യും പാലാരിവട്ടം ടീം 😂😂😂😂

  • @thecitizen87935
    @thecitizen87935 14 днів тому

    Ella tution. Class um pootanam

  • @sunojcolorplus2446
    @sunojcolorplus2446 14 днів тому +2

    മുഞ്ചിപോയ സമരം

  • @ebenezervarghese3333
    @ebenezervarghese3333 14 днів тому

    ഇവന്മാരും ksu ആണോ 😂

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 14 днів тому

    Iyaal entha കൊമ്പുണ്ടോ 🌪️🌪️🥂

    • @omanagp
      @omanagp 12 днів тому

      ഞാൻ അവിടെ പഠിക്കുന്ന student ആണ് സർ tuition ഇല്ലെന്നു മെസ്സേജ് ഇട്ടതാണ്

  • @anilchandran2804
    @anilchandran2804 14 днів тому +2

    Dog show

  • @Muhammed-gg7gw
    @Muhammed-gg7gw 14 днів тому

    പാവം അധ്യാപഹേ എന്ത് ചെയ്യും

  • @user-ww4ds4nc5f
    @user-ww4ds4nc5f 14 днів тому +8

    KSU നെ കണ്ടാൽ വാർദ്ധക്യ കോൺഗ്രസ്‌ ആണെന്ന് മനസിലാകും

  • @arunmathew3285
    @arunmathew3285 14 днів тому +8

    Patti show

  • @sunojcolorplus2446
    @sunojcolorplus2446 14 днів тому +1

    മുഞ്ചിപോയ സമരം