КОМЕНТАРІ •

  • @phsaji4140
    @phsaji4140 Рік тому +95

    ഇന്ന് സ്ഥിരമായി അപകടം ഉണ്ടാക്കുന്നത് ksrtc ആണ്. MVD, പാവങ്ങളുടെമെക്കിട്ടു കേറുന്ന സമയത്ത് അവിടെ പോയി പരിശോധിക്കട്ട്.

    • @yesudasanmanjalil3963
      @yesudasanmanjalil3963 Рік тому +5

      കൂടുതൽ പരിശോധിക്കും, എന്നിട്ട് 2000 രൂപ ഫൈൻ ഡ്രൈവറിന് ഇടും.. അതാണ് ഇവിടുത്തെ സർക്കാർ, സർക്കാരിൻ്റെ സംവിധാനങ്ങൾ.. നിയമം അവർ ഉണ്ടാക്കുന്നു, അവർ തന്നെ ലംഘിക്കുന്നു.. സാധാരണക്കാരൻ്റെ ജീവന് പുല്ലുവില മാത്രം.. ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോൾ ഒരാഴ്ച്ച പരിശോധന നടത്തും.. അതേപോലെ ഇതും ഒരാഴ്ച്ച കാണും.. that's all..

    • @subairsubair594
      @subairsubair594 Рік тому +1

      ബ്ലാക്ക് അടിക്കണം കളർ

  • @skyland0
    @skyland0 Рік тому +47

    KSRTC ക് മാത്രം സഞ്ചരിക്കാൻ ഒരു പ്രത്യേക റോഡ് നിർമ്മിക്കുന്നതിനേ കുറിച്ച് ഗതാഗത മന്ത്രി ആലോചനയിൽ ആണ്.... കാത്തിരിക്കൂ ജനങ്ങളെ..... 🤫🤫🤫🥱🥱🥱

    • @shinuaaa4939
      @shinuaaa4939 Рік тому

      Athinu puthiya padhadi varunnund K road.... Ithinte oro meter nirmmanathinum oru Kodi rupayude estimate . Athinu chinayil ninnum vayppa edukkum ... Angane chettanum pillerum Switzerland lekk parakkum 😂😂😂😂

  • @prince1086
    @prince1086 Рік тому +22

    ആശാന് അടുപ്പിലും ആവാം എന്നതാണ് ksrtc യുടെ അവസ്ഥ. ആരും മൈൻഡ് ചെയ്യുന്നില്ല

  • @akhilvg1857
    @akhilvg1857 Рік тому +57

    ടാർഗറ്റ് തികക്കാനുള്ള നെട്ടോട്ടം , സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ ആണെങ്കിൽ ബസ് മെയിൻ്റയിൻസ് സ്റ്റാഫിനും ഡിപ്പോ ഇൻചാർജിനും എതിരെ കേസ് എടുത്തു സസ്പെൻഡ് ചെയ്യണം

    • @sainulabid5855
      @sainulabid5855 Рік тому +6

      Suspension pora dismiss cheyyanam
      Suspend cheytha ivare pinnim Union swadeenam upayogichu joliyil praveshikkum

    • @saji2020
      @saji2020 Рік тому +6

      സസ്പെൻസ് എന്തിനാണ് അതൊക്കെ ഈ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ക്കു ഒരു വളം ആണ് ആ പരിപാടി ഇല്ലാതാക്കിയിട്ട് നേരിട്ട് ഡിസ്മിസ് ചെയ്യണം പെൻഷൻ പോലും കൊടുക്കരുത് എന്നാലേ ഈ ഗവണ്മെന്റ് ഉദ്യിഗസ്ഥരുടെ ആറ്റിട്യൂട് മാറുകയുള്ളു

    • @Mayavathi_official
      @Mayavathi_official Рік тому +5

      Suspend അല്ല dismiss ചെയ്ത് jail ൽ അടക്കണം...

    • @baijurs9723
      @baijurs9723 Рік тому +1

      സ്വകാര്യ ബസ്സുകൾ മാന്യൻമാർ...

    • @akhilvg1857
      @akhilvg1857 Рік тому +3

      @@baijurs9723 ഈ കാപ്സൂൾ ഇവിടെ ചിലവാകില്ല, ഒരുസ്വകാര്യ ബസിലെ സ്റ്റാഫ്എന്നത് ,ഡ്രൈവർ,കണ്ടക്ടർ,പിന്നെ ഓണർഅല്ലെങ്കിൽ മാനേജർ ആണ്, ksrtcilആണെങ്കിലോ ഏകദേശം പത്തോളം പേർ വരും, അത് മറന്നോ???അവർക്ക് ഡിപ്പോയിൽ മാങ്ങാ പറി ആണോ പണി????

  • @GAME_ONFF
    @GAME_ONFF Рік тому +14

    ഇത് ഈ ബസ്സിന്റെ മാത്രം കാര്യമില്ല കേരളത്തിലെ എല്ലാ ബസ്സിലും മിക്കവാറും ജിപിഎസ് ഒന്നും കാണുന്നില്ല 🥴

  • @mohamedthattayil6881
    @mohamedthattayil6881 Рік тому +24

    പൊളിക്കാനുള്ള കൂട്ടത്തിൽ ഒന്നും കൂടെ ആയി😁😁 പുതിയ വണ്ടി ഇറക്കുന്നു എന്ന് കേട്ടപ്പോഴേ പഴയത് ഓടിക്കുന്നവർ ഓരോന്നായി പൊളി തുടങ്ങി🤩

  • @tellthetruth2455
    @tellthetruth2455 Рік тому +70

    നല്ല ഭരണവും, ഭരണാധികാരിയും. LDF വന്ന് എല്ലാം ശെരിയാക്കികൊണ്ടിരിക്കുന്നു, ആരും ചോദ്യം ചെയ്യരുത്. പിണു നല്ല പണി തരും

    • @praveenbabu750
      @praveenbabu750 Рік тому

      Ella vandikalum ingane konde kalayan thudangiyal engane sheriyavum

    • @chandradask1534
      @chandradask1534 Рік тому

      പിണറായി വിജയൻ കാരണമാണോ കി ഴങ്ങാ ഈ ബസ് അപകടം ഉണ്ടായത്

    • @chandradask1534
      @chandradask1534 Рік тому

      ഡ്രൈവർമാർ അശ്രദ്ധമായി വണ്ടി ഓടിച്ചു കുറ്റം ചെയ്താലും ഗവൺമെന്റിനെ തെറി വിളിക്കുന്ന ആൾക്കാർ. ഇവർക്കൊക്കെ തലയ്ക്ക് സുഖമില്ലേ

  • @ebinjohn1432
    @ebinjohn1432 Рік тому +19

    പത്തനംതിട്ട മാത്രമല്ല. എല്ലായിടത്തും ഇവന്മാര് തന്നെയാ കുഴപ്പം.

    • @whitedevil43731
      @whitedevil43731 Рік тому

      നീ പ്രൈവറ്റ് ബസിന്റെ ആളാണ്ലെ

  • @aneeshtk8866
    @aneeshtk8866 Рік тому +24

    KSRTC bus drivers are doing similar rash driving throughout the state. Other small vehicle drivers are having narrow escape. This is a clear case of negligent driving. The driver should be suspended.

  • @arunajayan2254
    @arunajayan2254 Рік тому +8

    ആഹാ എന്നിട്ട് 😂😂😂😂 ഭയകരം കണ്ടെത്തൽ mvd 😂😂😂😂

  • @love4komban991
    @love4komban991 Рік тому +5

    ഇപ്പം എങ്ങനെ ഇരിക്കിന്നു . ഇത് വെള്ള നിറം അടിച്ചലോ

  • @rasadrasu
    @rasadrasu Рік тому +12

    സർക്കാർ വണ്ടികളും സർക്കാർ ഉദ്യോഗസ്ഥരും നിയമം നോക്കി നടക്കുന്നുണ്ടോ ?

  • @arunajay7096
    @arunajay7096 Рік тому +33

    'ബസിന് വെള്ള paint അടിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു!😥

  • @arunajay7096
    @arunajay7096 Рік тому +10

    Ksrtc ഡ്രൈവർക്ക് കുഴപ്പം ഒന്നും ഇല്ല തലയിൽ ചെറിയ മുറിവ്.. എന്നാൽ ആയാളും ഗുരുതരാവസ്ഥയിൽ ആണ് ല്ലേ!.. കഷ്ടം!..😏😏

  • @achoosgaming2.O791
    @achoosgaming2.O791 Рік тому +3

    വെള്ള paint അടിക്ക് ഒരിക്കലും Vandi ഇടിക്കില്ല ⚠️

  • @shabeershabee4230
    @shabeershabee4230 Рік тому +8

    Ksrtc അല്ലെ കുഴപ്പം ഇല്ല പ്രൈവറ്റ് bus ആണെങ്കിൽ മാത്രം കുഴപ്പം ullo😌

  • @Prasad.1996
    @Prasad.1996 Рік тому +8

    മാതൃക കാണിക്കേണ്ടവർ തന്നെ
    മുഴുവനും കള്ളന്മാരും കൊള്ളാകരും

  • @sanjaykadannampatta6514
    @sanjaykadannampatta6514 Рік тому +2

    Speed governer മുറിഞ്ഞത് അല്ല disconect ആക്കിയത് ആണ് ഇവർക്ക് speed governer ഒന്നും ഇല്ല അത് പരിശോധിക്കുന്നത് mvd അല്ലെ praivat ബസിൽ ഉണ്ടോ എന്ന് മാത്രമേ നോക്കു

  • @anilvellanadu9499
    @anilvellanadu9499 Рік тому +12

    ആ കെഎസ്ആർടിസി വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ക്കെതിരെ നടപടിയെടുക്കണം അതുപോലെതന്നെ എല്ലാ ബസ്സുകളെയും സ്പീഡ് ഗവർണറും ജിപിഎസ് ചെക്ക് ചെയ്യണം

  • @tinujoseph9321
    @tinujoseph9321 Рік тому +2

    Speed governor ഇല്ലെ ബസ്സിൽ? ഹൈക്കോടതി ഇടപെടണം please 🙏🏻🙏🏻🙏🏻
    ഇത് ഒത്തിരി ആയി ഇവന്മാർ ഒരു ലേക്കും ലഗാനും ഇല്ലാതെ വണ്ടി ഓടിക്കുന്നു...

  • @unnicvunni3859
    @unnicvunni3859 Рік тому +1

    ജീവനിൽ പേടി ഇല്ലാത്തവർക്ക് ധൈര്യമായി ksrtc, യിൽ കയറി യാത്ര ഇനിയും തുടരാം ഇതുപോലെ വണ്ടി ഇനിയും ഉണ്ട്...............

  • @ponnuvava5080
    @ponnuvava5080 Рік тому +1

    ഇത്തരം Driver മാരേ Dismiss ചെയ്യണം

  • @97456066
    @97456066 Рік тому +2

    ഇത് പ്രൈവറ്റ് bus ആയിരുന്നേൽ ഇപ്പൊ കുറെ പെയിന്റ് ചിലവായേനെ വെള്ള അടിക്കാൻ

  • @shaijuvijayan7568
    @shaijuvijayan7568 Рік тому +2

    പരിശോധന പുരോഗമയിച്ചു വരട്ടെ അവസാനം കാറുകാരൻ പ്രതിയാകും അത് അല്ലേ നിയമം mvd

  • @globelwaming4907
    @globelwaming4907 Рік тому +2

    കെ എസ് ആർ ടീ സി ബസ് ഒന്നും പരിശോധിക്കരുത് പരിശോധിച്ചാൽ ഒറ്റ ബസും പുറത്തിറക്കാൻ പറ്റത്തില്ല

  • @Fairoosraman
    @Fairoosraman Рік тому +4

    ഇതിപ്പോ പ്രൈവേറ്റ് ബസ്സ ആയിരുന്നെങ്കിൽ mvd യും ചാനൽ ക്കാരും നാട്ടുകാരും ആറാട്ടിന്റെ അങ്ങേ അറ്റം ആയിരിക്കും.

  • @shibiragshibi9369
    @shibiragshibi9369 Рік тому +1

    അമ്പോ തൊടരുത് വളരെ മാതൃകപരമായ ഡ്രൈവിംഗ് കാഴ്ച വെക്കുന്ന ഡ്രൈവർമാരാണ് മക്കളെ ksrtc ബസുകൾ ഓടിക്കുന്നത് 🤣🤣🤣🤣🤣🤣

  • @muhammednoufal6516
    @muhammednoufal6516 Рік тому +3

    കാറിന്‍റെ വേഗതക്ക് ഒന്നും പറയാനില്ലെ

  • @nandalalkannan4227
    @nandalalkannan4227 Рік тому +2

    ഒരു നാട്ടിൽ രണ്ട് നിയമം

  • @Mahi-dn8ur
    @Mahi-dn8ur Рік тому +5

    ആരും കൂടുതൽ ഒന്നും പറയണ്ട കേട്ടോ?. MVD പറഞ്ഞത് വലിയ പ്രശനം ഒന്നും ഇല്ല ചെറുതായി ഒന്ന് line ക്രോസ്സ് ആക്കി എന്നാണ് അത്രയും ആളുകളുടെ മുന്നിൽ വച്ച് പറഞ്ഞത്. പ്രൈവറ്റ് വണ്ടിക്കാരുടെ സൂചി കേറ്റാൻ ഇടയുള്ള ഇടയിൽ കൂടെ തൂമ്പാ കേറ്റുന്നവർ അല്ലേ നിങ്ങൾ ഓക്കെ.

  • @thoufeeqthoufeeq6056
    @thoufeeqthoufeeq6056 Рік тому

    Good job

  • @ponnuvava5080
    @ponnuvava5080 Рік тому +1

    KSRTC ജീവനക്കാർക്ക് അഹങ്കാരമാണ്

  • @varunlionspalathil8934
    @varunlionspalathil8934 Рік тому +4

    കേരളത്തിൽ ഒരു വിവേകവും ഇല്ലാതെ വാഹനം ഓടിക്കുന്നത് ksrtc ഡ്രൈവർമാർ ആണ്...
    ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... പലപ്പോഴും തലനാരികിഴയ്ക്ക് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്... പേടിയാണ് ഇതിനെ കാണുമ്പോൾ ...
    ജീവൻ പോയിട്ട് പരിശോധന ഉണ്ടായിട്ട് കാര്യമില്ല ...
    ആദ്യം വാഹനം ഓടിക്കാനും അച്ചടക്കവും ക്ഷമയും ksrtc ഡ്രൈവർമർ പഠിക്കണം

  • @noufalm902
    @noufalm902 Рік тому +1

    കേരളത്തിൽ ഏറ്റവും നിയമലെങ്കണം നടത്തുന്നത് ksrtc തന്നെയാണ്

  • @oshkosh8619
    @oshkosh8619 Рік тому +3

    എല്ലാ വേണ്ടാതീനങ്ങളെയും സംരക്ഷിക്കുവാൻ, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആനത്തലയോളം വട്ടുമായി ആനന്ദിക്കുന്ന ഒരുത്തൻ ഉണ്ടല്ലോ.

  • @sainulabid5855
    @sainulabid5855 Рік тому +1

    Engane ayalum entha avasanam prathi aa caru kaaran ayirikkum

  • @arunanilkumaranilkumar785
    @arunanilkumaranilkumar785 Рік тому +3

    പരിശോധന നല്ലതാ തീരുമാനം വെളിച്ചത്ത് വരുമോ

  • @soleoflove6934
    @soleoflove6934 Рік тому +2

    Ksrtc ക്ക് 200 km speed minimum allowed ചെയ്യണം

  • @shameershemu8426
    @shameershemu8426 Рік тому +1

    വെള്ള പെയിൻറ് അടിച്ചാൽ തീരാവുന്ന വിഷയമേ ഉള്ളൂ

  • @Shaji4882
    @Shaji4882 Рік тому +9

    ജീവൻ വേണമെങ്കിൽ ചെറിയ വണ്ടിക്കാർ ഒതുക്കി കൊള്ളണം.... ഈ അപകടത്തിൽ ആ car ഡ്രൈവർ ക്കു ഒതുക്കാമയിരുന്നു.... അയാളും കുത്തിക്കെറ്റാനല്ല ശ്രമിക്കേണ്ടിയിരുന്നതു.... ഒതുക്കനമായിരുന്നു..... കാർ ഉം നല്ല സ്പീഡിൽ തന്നെ ആയിരുന്നുവല്ലൊ...

  • @yesudasanmanjalil3963
    @yesudasanmanjalil3963 Рік тому +1

    കൂടുതൽ പരിശോധിക്കും, എന്നിട്ട് 2000 രൂപ ഫൈൻ ഡ്രൈവറിന് ഇടും.. അതാണ് ഇവിടുത്തെ സർക്കാർ, സർക്കാരിൻ്റെ സംവിധാനങ്ങൾ.. നിയമം അവർ ഉണ്ടാക്കുന്നു, അവർ തന്നെ ലംഘിക്കുന്നു.. സാധാരണക്കാരൻ്റെ ജീവന് പുല്ലുവില മാത്രം.. ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോൾ ഒരാഴ്ച്ച പരിശോധന നടത്തും.. അതേപോലെ ഇതും ഒരാഴ്ച്ച കാണും.. that's all..

  • @rafeequerafeeque8512
    @rafeequerafeeque8512 Рік тому +6

    KSRTC യുടെ ഭാഗത്ത് നിന്നുണ്ടായ എല്ലാ പിഴവുകളും സമ്മതിക്കുന്നതിനൊപ്പം തന്നെ കാറു കാരെന്റെ ഭാഗത്ത് നിന്നുണ്ടായ ധിക്കാരപരമായനടപടിയെക്കുറിച്ചും അന്വേഷിക്കണം, KSRTC ഇടതു ഭാഗത്തേക്ക് മാറാൻ ശ്രമിക്കുമ്പോഴും കാറുകാരൻ KSRTC ക്ക് ഒരു പണി കൊടുക്കാനെന്നോണം വലതു ഭാഗത്തേക്ക് പാഞ്ഞ് മഞ്ഞയിൽ കയറി ബസിൽ ഇടിക്കുകയായിരുന്നു, ഈ ഒരൊറ്റക്കാരണംകൊണ്ടാണ് അപകടമുണ്ടായത്. എന്ത് കാരണ ത്തായാലും മുന്നിൽ തടസ്സം നേരിട്ടാൽ എന്താണ് ഒരു ശരിയയ ഡ്രൈവർ ചെയ്യേണ്ടത് അത് കാർ ഡ്രൈവർ ചെയ്തില്ല.

  • @soorajsree5936
    @soorajsree5936 Рік тому +1

    Ithinu vella adikunille??

  • @pradeepleon1017
    @pradeepleon1017 Рік тому +12

    ഇവന്മാരുടെ സ്ഥിരം പരുപാടി യാണ്

  • @4otest265
    @4otest265 Рік тому +5

    WHITE PAINT ADICHAL MATHII ORU APAKDOM SAMBHIVIKILA .... TOURIST BUS AYIRUNALO VALIYA APKADKARI ENOK AYRIUNU PAKSHE JEVAN EDUKUNATH KSRTC ANELO KERALA THINE ONUM PARYANILE..🤨🤨🤨🤨

  • @crazyroadlovers3380
    @crazyroadlovers3380 Рік тому +3

    നിങ്ങള് ,അധികൃതർ,മിനിസ്റ്റേഴ്സ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ടാക്സ ,ഫൈൻ വാങ്ങി റെക്കോഡ് ഇടുമ്പോൾ ഒരു ഡബിൽ ലൈൻ റോഡ് നിർമിക്കാൻ കഴിയത്ത മലയാളീ വികസനം ഉണ്ടോ ഇന്ഫ്രസ്ട്രകർ എന്നു ചിന്തിക്കാൻ സമയം ആണ് ഇതു .ഒരു അപകടം ഉണ്ടാകുപപോൾ മീഢിയ വന്നിട്ടു പറയും . വേഗത കൂടുതൽ ഓവർടേക്ക്, എല്ലാംകൂടി ഡ്രൈവേഴ്സ് ,വണ്ടി ഉള്ളവൻ കുറ്റകാർ .ഇവരുടെ കൈയിൽ നിന്ന് ടാക്സ് വാങ്ങി ഇവർക് വേണ്ട സൗകര്യം ഒരുകാതത സർക്കാർ ക്ലീൻ ചീറ്റ്. ഈ നാട് എന്നു നന്നാകും

  • @Athularkkk67
    @Athularkkk67 Рік тому

    Enganeyaan e bus odiyath? Nalla chooper chodhyam

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +11

    സമയത്തു ശമ്പളം കിട്ടാതെ ആയപ്പോൾ KSRTC ഡ്രൈവർമാർ ആകെ പിരി ഇളകിയ നിലയിൽ ആണ്.

  • @sebastiantjtj8707
    @sebastiantjtj8707 Рік тому

    Why the parking of vehicles in road side not banned

  • @manushankar1947
    @manushankar1947 Рік тому +2

    നട്ടെല്ലില്ലാത്ത mvd ksrtc Union കാരുടെ കാൽക്കൽ ഇഴയുക

  • @nikhilsureshviolin7479
    @nikhilsureshviolin7479 Рік тому +2

    Kurach vella paint vangich adicha mathi.....apakadangal kuranjolum🥲😀

  • @shijutp736
    @shijutp736 Рік тому +1

    bus driver was overtaking a car on the curve after crossing the yellow line which lead to the accident

  • @mrpopinz8652
    @mrpopinz8652 Рік тому +4

    Ksrtc ⬜ white paint adiki ille pinnaium accident aagan chance ond ethrem pettanth ksrtc ⚪ vella paint adikan oru thirumanam edukuga 🛑

  • @akhil738
    @akhil738 Рік тому

    Please make traffic rules strict. We don't want more people to lose their lives on road. I lost my friend in road accident last month. 😥😢😢😢😢

  • @sulaimansulaiman3020
    @sulaimansulaiman3020 Рік тому +1

    സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ അല്ല മുറിച്ച നിലയിൽ എന്ന് തിരുത്തി പറയൂ

  • @Sajithsivanya
    @Sajithsivanya Рік тому +1

    ഒരാള് പോലും നല്ലത് പറയുന്നില്ലല്ലോ
    KSRTC കഷ്ടം...

  • @Ghostleft
    @Ghostleft Рік тому +1

    മൊത്തം വെള്ള പെയിന്റ് അടിച്ചാൽ അപകടം ഒഴിവാക്കാം...

  • @electrohacks-
    @electrohacks- Рік тому +1

    ഒരു ടുറിസ്റ്റ് ബസ് ആക്‌സിഡന്റ് ആയപ്പോ കാണിച്ച ഉത്സാഹം ഒന്നും ഒരു മീഡിയക്കും ഇല്ലാ വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ

    • @alexanderthomas4811
      @alexanderthomas4811 Рік тому

      അതെ മീഡിയക്കാരെല്ലാവരും ഇപ്പോൾ കൊച്ചിയിലെ മലിന്യാപ്ലാന്റിലെ തീയണക്കാനുള്ള തിരക്കിലാണ്

  • @sudhakarankkv
    @sudhakarankkv Рік тому

    നമ്മുടെ നാട്ടിൽ..... ഒന്നും നടക്കാൻ പോവുന്നില്ല ,,

  • @akhiljayaprakash2512
    @akhiljayaprakash2512 Рік тому

    Paint mat ready akumennu tonunnu,

  • @sanilkrishnan7502
    @sanilkrishnan7502 Рік тому +1

    Ksrtc ellam vella colour akuka apole accident kurayum.

  • @LolanGTMHERE
    @LolanGTMHERE Рік тому +1

    Hawoo appo ini ksrts Vella adikum alle😌🥳🥳🥳

  • @sps3746
    @sps3746 Рік тому +1

    Bus poyi white paint adikku mr ...

  • @VANDI_PRANTHAN_KL_35
    @VANDI_PRANTHAN_KL_35 Рік тому

    വെള്ള അടിക്കു മക്കളെ അപകടം വരില്ല👍

  • @sufiyan537
    @sufiyan537 Рік тому +1

    KSRTC White colour code adichalmadhi

  • @ponnuvava5080
    @ponnuvava5080 Рік тому +1

    അത് പരിശോധിക്കാൻ ഒന്നുമില്ല KSRTCയുടെ തെറ്റാ

  • @raoofaboobacker2321
    @raoofaboobacker2321 Рік тому +1

    ലെ rto ചത്തത് പോലെ കെടന്നേക്കാം 😜😜

  • @thankskads6215
    @thankskads6215 Рік тому

    Everything is mere prahasanam

  • @citizeN10
    @citizeN10 Рік тому +1

    അപ്പോൾ തന്നേ ഡൈവേർ അടിച്ച് പരിപ്പാക്കണം

  • @Arunarun-db2ro
    @Arunarun-db2ro Рік тому

    ഇതിന് ഏതിര റ്റുറസ്റ് ബസ് ജിവനക്കാർ രംഗത്ത് വരണം

  • @sreemodels6686
    @sreemodels6686 Рік тому

    ഗവണ്മെന്റ് അവർക്ക് എതിരെ തന്നെ എങ്ങനെ കേസ് എടുക്കും 😂😂😂😂😂

  • @athulkrishna151
    @athulkrishna151 Рік тому +1

    Color code adikku guysss , white akku

  • @vandipranthanrajkannur4081
    @vandipranthanrajkannur4081 Рік тому +1

    Private bus aane naatukar adichu polikumalo.. enthe ksrtc thodan dairyam ille............

  • @aswin4679
    @aswin4679 Рік тому +1

    White paint adichal accident undavila

  • @ponnuvava5080
    @ponnuvava5080 Рік тому +1

    KSRTC ക്ക് എന്തുമാവാലോ

  • @blueicon4063
    @blueicon4063 Рік тому +2

    സ്വകാര്യ ബസ് ഇടിച്ചാൽ മാത്രമേ കേസ് ഉണ്ടാവൂ.. Ksrtc ഇടിച്ചാൽ ഒന്നും nadakilaa

  • @shillopaul923
    @shillopaul923 Рік тому

    അനുഷണത്തിൽ പ്രത്യേകിച്ച് ഒന്നും ഇണ്ടാവില്ല...കള്ളമാരൊക്കെ ഒറ്റകെട്ടല്ലേ 😂

  • @jithuiraj4143
    @jithuiraj4143 Рік тому

    Video yil thannu und enth karanam angane accident annu enienthu anneshikkan

  • @AbhinavkSonu
    @AbhinavkSonu Рік тому

    White paint adichal apakadam kurakkaaa

  • @sandeepplazhy4368
    @sandeepplazhy4368 Рік тому +1

    Avante pokukandal ariyille ksrtc ale kollikala private bus onninum gps speed govarnar illa head light ittond alkarde nenjatheka povunath

  • @mahin9331
    @mahin9331 Рік тому +1

    ആഹാ ഗതാഗത പൊട്ടൻ കാണുന്നുണ്ടോ 🤭🤭

  • @santoshkumar-sz6jh
    @santoshkumar-sz6jh Рік тому

    Ksrtc drivere baghath poornamayum thett sammadikunnu pakshe avide karkaran chaidad kando sukshmamayi parishodichal ariya road cheriya oru adjustment aan nammal cheyendath oru buss le driver k krithymayi ariya bussin ethra space vendenn pakshe eder dishayil verunavan nere pidichalo adava chadichalo onno driver vandi left side kuddal adpich edath bagath ulla vandik allengil edure verunna vandik adikanam

  • @Unknownboy123mr
    @Unknownboy123mr Рік тому

    Tourist bus apakadathil avar ella bus inteyum colour white aaki apakadam ondakathirikkaan..ippo ithu ksrtc bus inte apakadam onnum rendum alla enittu avarkku oru kuzhappommilla enna bharanam aanennu nokkane..

  • @ansifmohamedmuthanikkatt3855

    Ksrtc nashtpariharam kodkanam gate and wall kettaan ksrtc drivere licence ruddh cheyyanam (big fault from their side)
    Car pakshamvum mistake ulloond avarkum fine kodkanam

  • @anassalim198
    @anassalim198 Рік тому +1

    ഇവിടത്തെ mvd എന്തുണ്ടാകാനാണ് ഇരിക്കുന്നത്. പ്രൈവറ്റ് ബസ്സുകാരുടെ മണ്ടയിൽ കയറാൻ ഇവന്മാർക്ക് എന്ത് മിടുക്കാണ്.. Ksrtc യുടെ എത്ര ബസ്സുകൾക്ക് ഉണ്ട് gps

  • @salihp.k4491
    @salihp.k4491 Рік тому

    Ethentte. Okke. Fine. Are. Adakkum....

  • @ponnuvava5080
    @ponnuvava5080 Рік тому

    LDF നെ എന്തിനെ കുറ്റം പറയണേ വണ്ടി ഓടിക്കുന്നവരുടെ തെറ്റല്ലേ

  • @sunils9599
    @sunils9599 Рік тому

    ഈ അപകടം നടന്ന ശേഷം എത്ര KSRTC ബസുകൾ പരിശോധിച്ചു എത്ര നിയമ ലംഘനങ്ങൾ കണ്ടെത്തി എന്ത് നടപടി എടുത്തു? ഒരു ചുക്കും നടക്കില്ല

  • @mishalmizz1557
    @mishalmizz1557 Рік тому +1

    White അടിക്കാൻ പറയു അപകടം കുറഞ്ഞോളും

  • @klvandicrafts108
    @klvandicrafts108 Рік тому

    കൊറേ പ്രൈവറ്റ് വണ്ടികൾ വെള്ള അടിപ്പിച്ചു എല്ലാം അവരുടെ ജീവിതം കുട്ടിച്ചോർ ആക്കിയില്ലേ.. അവരുടെ ശാപം... എന്നും ഇതുപോലെ ഉള്ള അപകടം കാണിച്ചുതരുന്നു

  • @mallufrommalabar
    @mallufrommalabar Рік тому +1

    Ksrtc uyir

  • @karizmaloverkl2683
    @karizmaloverkl2683 Рік тому

    Gps um illa speed governor illa....😂 adipoli 💥

  • @nishamkk8194
    @nishamkk8194 Рік тому

    @Mvdkerala അഭകട ശേഷംഉള്ള ഈ അന്നേഷണ നാടകം അവസാനിപ്പിച്ചു ഇനിയെങ്കിലും മുൻകരുതലോടെ കാര്യങ്ങൾ നടപ്പിലാക്കു...
    ബസ്സുകളുടെ മരണപ്പച്ചിലിന് കടിഞ്ഞാൺ ഇടുകതന്നെ വേണം

  • @flowerssha671
    @flowerssha671 Рік тому

    KSRTC എന്നല്ല ഹെവി വണ്ടികൾ ഒക്കെ ഇഷ്ട്ടമുള്ള സ്പീഡിൽ ഓടും പേടിയില്ലാത്തവർ റോഡിൽ ഇറങ്ങിയ മതി 😏

  • @sajisaji2153
    @sajisaji2153 Рік тому +1

    വലിയ ഗവേഷണം ഒന്നും നടത്തേണ്ട, Tvpm. To Ekm. യാത്രയ്ക്കിടയിൽ Ksrtc ഡ്രൈവർമാർ കാണിക്കുന്ന മര്യാദകേട് ഒന്ന് കാണേണ്ടതാണ്.

  • @infinitekerala
    @infinitekerala Рік тому

    കെഎസ്ആർടിസി ബസിന് ഇൻഷുറൻസ് ഇല്ല സ്പീഡ് ഗവർണർ ഉം ഇല്ല ആര് എന്ത് ചെയ്യാൻ

  • @travelingpartner.5664
    @travelingpartner.5664 Рік тому +1

    Ksrtc service nirthalakuka ellam seriyakum

  • @vishnu.viswanath
    @vishnu.viswanath Рік тому

    Ho ellathinte parachil kettal thonum ellam nalla vrithoyayitta roadil koode vandi odikkunnath enn... Pala thavana lorry kkar ente nere kayari vannittund.. prethyekich Bharath Benz Karu pinne private bus.. car Karu... arum mosham alla...

  • @user-px9of9bk8f
    @user-px9of9bk8f Рік тому

    Gps ഇല്ലെങ്കിൽ cf കൊടുത്ത ഉദ്യോഗസ്ഥൻ മറുപടി പറയണം. സ്പീഡ് ഗവർണർ കട്ടാക്കിയത്തിന് വണ്ടി വിട്ട ഡിപ്പോ അധികൃതർ കുറ്റക്കാരർ (അതിനു ഫൈൻ പ്രതേകം വേണം )മഞ്ഞ ലൈൻ മുറിച്ചു കടന്നു അപകടം ഉണ്ടാക്കിയതിനു ഡ്രൈവർ കുറ്റക്കാരൻ

  • @Jenitantony1059
    @Jenitantony1059 Рік тому

    വെള്ളയടിച്ചാൽ മതി എന്നാ ഇടിക്കുല്ലല്ലോ 🤣🤣🤣