തലവേദനയായി 'ഓറഞ്ച് കള്ളൻ'! | The Orange Thief | Adoor

Поділитися
Вставка
  • Опубліковано 16 січ 2022
  • ആപ്പിളും മാതളവും തണ്ണിമത്തനും ഒന്നും വേണ്ട, ഈ പട്ടിണിപ്പാവത്തിന്റെ പെട്ടിക്കടയിൽനിന്ന് കള്ളന് വേണ്ടത് ഓറഞ്ച് മാത്രം; അടൂർ പൊലീസിന് തലവേദനയായി ഓറഞ്ച് മാത്രം മോഷ്ടിക്കുന്ന കള്ളൻ!
    Thief stole only oranges from fruit shop in Adoor. Shop owner in deep crisis.
    #orangetheft #adoorpolice #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 427

  • @faayizahvp
    @faayizahvp 2 роки тому +787

    ആ മോഷ്ടിക്കുന്നവന് ഈ വാർത്ത കണ്ടിട്ടെങ്കിലും മോഷണം നിർത്താനുള്ള ഒരു മനസ്സ് ഉണ്ടാവട്ടെ...

    • @aruns740
      @aruns740 2 роки тому +4

      Sathyam🙂🙂

    • @alliswell1428
      @alliswell1428 2 роки тому +4

      Aa sheri

    • @fidhoosmedia8790
      @fidhoosmedia8790 2 роки тому +1

      👍

    • @minimammuz2366
      @minimammuz2366 2 роки тому +2

      👍

    • @fahadmc1313
      @fahadmc1313 2 роки тому +15

      ഈ വാർത്ത നമ്മുടെ യൂസഫലിയുടെ അടുത്ത എങ്ങനെയെങ്കിലും എത്തിക്കണം😘 🤲🕌⛪️🕋 അദ്ദേഹം ഇതൊന്നും കാണാൻ നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും എന്ന് ഖുർആൻ ബൈബിൾ രാമായണം

  • @muhammedshafick6078
    @muhammedshafick6078 2 роки тому +339

    ഈ പാവത്തിൻ്റെ ഓറഞ്ച് മോഷ്ടിക്കുന്നവനെയൊന്നും കയ്യിൽ കിട്ടിയാൽ വെറുതെ വിടരുത്.

    • @manafmetropalace6770
      @manafmetropalace6770 2 роки тому +3

      അതെ ഒരു ഓറഞ്ച് തോട്ടം തന്നെ വാങ്ങി കൊടുക്കണം.😂

    • @saniawesly
      @saniawesly 2 роки тому

      Orange mathram moshtikkunna veroru 'Madhu' aanengilo..

    • @manafmetropalace6770
      @manafmetropalace6770 2 роки тому +3

      @@saniawesly
      അതെ വിശന്നിട്ടാവും 50kg

    • @saniawesly
      @saniawesly 2 роки тому +4

      @@manafmetropalace6770 🤭 sorry, news sherikkum kettilla, pattippoyi.. Khamikkanam.

    • @manafmetropalace6770
      @manafmetropalace6770 2 роки тому

      @@saniawesly 😂😂😂

  • @dineshpattambi9018
    @dineshpattambi9018 2 роки тому +118

    അവൻ ഈ വാർത്ത കാണാൻ ഇടവരട്ടെ എന്നിട്ടെങ്കിലും അവൻ ഇതൊന്ന് നിർത്തട്ടെ ഈ പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടെ 🥱🥱🥱🥱🥱🥱🥱🥱

  • @darsanadas1038
    @darsanadas1038 2 роки тому +91

    പാവം ഇത്രേം പ്രായമായ ഉന്തുവണ്ടിക്കാരനെ അന്നം മുട്ടിക്കുന്നതെന്തിനാ 🙏🏻🙏🏻🙏🏻🙏🏻

  • @muhammedjunaid5233
    @muhammedjunaid5233 2 роки тому +398

    ആ പാവത്തിന് അടച്ചുറപ്പുള്ള ഒരു റൂം സൗകര്യപ്പെടുത്തി കൊടുക്കണം👍🏻

    • @sasipa4579
      @sasipa4579 2 роки тому +2

      വിശപ്പു ആണ് സർ എല്ലാത്തിനും കാരണം

    • @venugopalvk4600
      @venugopalvk4600 2 роки тому +2

      ആര് ചെയ്തു കൊടുക്കും? 🌹

    • @ottayaan4738
      @ottayaan4738 2 роки тому +3

      @@sasipa4579 60 kilo orange veno vishap mattan🤣

    • @islamicpagz
      @islamicpagz 2 роки тому

      @@sasipa4579 60 kilo veno avante asanam nirayan

    • @sasipa4579
      @sasipa4579 2 роки тому

      @@islamicpagz എനിക്ക് വയ്യ ടൈപ്പ് ചെയ്യാൻ നി മുകളിൽ നോക്കു

  • @geethakrishnan2268
    @geethakrishnan2268 2 роки тому +268

    ഈ ബുദ്ധിമുട്ടുകാരന്റെ ഓറഞ്ചു മോഷ്ടിച്ചുതിന്നാൻ വരുന്നവന്റെ മനസ് ഇതിലും നല്ലത് അവൻ മറ്റുവല്ലതും തിന്നുന്നതാ

    • @sasipa4579
      @sasipa4579 2 роки тому +2

      ഇതിനേക്കാൾ ബുദ്ധിമുട്ട് ഉള്ളവൻ ആയിരിക്കും ചിലപ്പോൾ

    • @shacholayil6376
      @shacholayil6376 2 роки тому +8

      @@sasipa4579 ബുദ്ധിമുട്ട് ഉള്ളവരൊക്കെ മോഷ്ടിക്കാൻ ആണോ പോകേണ്ടത്

    • @dreamgirl-br2mg
      @dreamgirl-br2mg 2 роки тому +1

      Evani thttam thannunnthan ethryum nallathu porimoan

  • @nasartkc3478
    @nasartkc3478 2 роки тому +135

    ഈ വാർത്ത MA യൂസഫലിയുടെ ശ്രദ്ധയിൽ എത്തട്ടെ

    • @jensonmanu9692
      @jensonmanu9692 2 роки тому +5

      Avide partykkar onnum ille. Pirikkunna paisa ingane ulla alkkarkk upakarappedunna pole cheyy. Athinum yousuf ali veno

  • @arafathrm
    @arafathrm 2 роки тому +73

    ഈ വാർത്ത കണ്ടിട്ടെങ്കിലും, ഈ പാവത്തിന് സുരക്ഷിതമായ ഒരു കട തയ്യാറാക്കിക്കൊടുക്കാൻ അധികാരികൾ ശ്രദ്ധിക്കണം.

    • @nishusachu280
      @nishusachu280 2 роки тому +5

      അധികാരികൾ അല്ല. നല്ല ആ നാട്ടിലെ നല്ല ആളുകൾ എല്ലാരും കൂടി ചേർന്നാൽ ഒരുക്കി കൊടുത്തൂടെ

  • @ajithvr9391
    @ajithvr9391 2 роки тому +53

    ഈ ഓറഞ്ച് കള്ളനെ ‍ പിടിച്ചാൽ ചില നന്മ മരങ്ങൾ പറയും പോയി അദ്യം പോയി ബല്യ കള്ളനെ പിടി എന്ന് 🥴🥴
    നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വില അറിയൂ

  • @whitewolf12632
    @whitewolf12632 2 роки тому +42

    എല്ലാർക്കും ബുദ്ധിമുട്ട് ഉണ്ട്‌. നമ്മൾ കൈകാര്യം ചെയ്യുന്ന രീതിയാണ് നമ്മളിലെ നൻമ്മ... നോക്കു ഒരാൾ വിഷമത്തിലും അധ്വാനിച്ചു തിന്നുന്നു. മറ്റൊരാൾ മറ്റൊളുടെ മുതൽ മോഷ്ടിച്ചും... Karma⚡️🔥

  • @cletusdivine9803
    @cletusdivine9803 2 роки тому +8

    ആ കള്ളനെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം, അയാൾക്ക്‌ നല്ല ശിക്ഷ നൽകണം...

  • @zaheerkm1770
    @zaheerkm1770 2 роки тому +82

    ഈ ന്യൂസ്‌ കണ്ടിട്ടെങ്കിലും ആ കള്ളന് നല്ല ബുദ്ധി കൊടുക്കട്ടെ

    • @manafmetropalace6770
      @manafmetropalace6770 2 роки тому

      നന്നായാൽ നിനക്ക് കൊളളാം😂😂

  • @mufisvlog2294
    @mufisvlog2294 2 роки тому +67

    1വർഷം മുമ്പുള്ള കൊലയാളികളെ പോലീസ് പിടിച്ചിട്ടില്ല എന്നിട്ടാണോ ഈ കള്ളനെ? പാവം മനുഷ്യൻ

  • @muhammadbabu5570
    @muhammadbabu5570 2 роки тому +144

    അവനെയൊന്നും വെറുതെ വിടരുത്

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 роки тому +232

    പാവം. അകൗണ്ട് നമ്പർ അയച്ചു തരുക. എന്നാൽ കഴിയുന്നത് അയച്ചു തരാം. ☹️☹️

    • @nimmuss
      @nimmuss 2 роки тому +6

      അതെ

    • @Sharon-cm2os
      @Sharon-cm2os 2 роки тому +10

      ഞാനും

    • @royalentry588
      @royalentry588 2 роки тому +50

      Zainudheen cheatta👍👍👍👍👍parayan ulla manassundallo devam anugrahikatte😍

    • @venugopal6508
      @venugopal6508 2 роки тому +10

      ഞാനും സഹകരിക്കും

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 2 роки тому +17

      Account number kittio ? Dayavayi ariyikkuka , enik aavunnath njanum ayakkum !

  • @mekhasamuel
    @mekhasamuel 2 роки тому +26

    നാട്ടുകാർ ഒന്ന് പിരിവിട്ടു സഹായിക്കു.... 🙏

  • @mpmuhammed6907
    @mpmuhammed6907 2 роки тому +41

    പരിസരത്തൊന്നും CCTV
    ഇല്ലേ

  • @JohnThomas-mb7rx
    @JohnThomas-mb7rx 2 роки тому +75

    പാവം മനുഷ്യൻ..

  • @anjalyvenugopal3121
    @anjalyvenugopal3121 2 роки тому +8

    പാവം പിടിച്ച മനുഷ്യരോടു തന്നെ വേണോ ഈ ക്രൂരത :(

  • @sojisaji4446
    @sojisaji4446 2 роки тому +3

    "ഓറഞ്ച് കള്ളൻ മൂന്നു ഇന്ധന ടാങ്കറുകൾ പൊട്ടിച്ചുതെറിച്ചു...." എന്നു വായിച്ചു സംഭവം കാണാൻ വന്ന ഞാൻ....😆😅😅😂😂😂

  • @smithapradeep2170
    @smithapradeep2170 2 роки тому +4

    കഷ്ടം എത്ര സത്യസന്ധമായ വാക്കുകൾ. അദ്ദേഹത്തിന്റെ അക്കൗണ്ട്‌ നമ്പർ പോസ്റ്റ്‌ ചെയ്യുമോ. ഈ ന്യൂസ്‌ കാണുന്ന കുറച്ചു പേർക്കെങ്കിലും സഹായിക്കാൻ ബുദ്ധിമുട്ട് ഇല്ലാത്തവർ ഉണ്ടാകുമല്ലോ. 🙏

  • @hrdcpro
    @hrdcpro 2 роки тому +108

    ആരെങ്കിലും ഈ പാവത്തിനെ ഒരു 10000 രൂപയെങ്കിലും നൽകി സഹായിച്ചെങ്കിൽ....
    ഞാൻ കടം കയറി, തെണ്ടി കുത്തുപാളഎടുത്തിരിക്കുവാ അല്ലെങ്കിൽ എങ്ങനെയെങ്കിലും സഹായിക്കുമായിരുന്നു... 😞😞

  • @vkv9801
    @vkv9801 2 роки тому +2

    കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം

  • @sanjaisanjai4561
    @sanjaisanjai4561 2 роки тому +14

    പാവം

  • @sabuts5958
    @sabuts5958 2 роки тому +14

    ബഹുമാന്യരേ, പൗര പ്രമൂഖരേ: അന്ദേ ഹത്തിന്റെ കഷ്ട്ടത മനസിലാക്കി അന്ദേഹത്തിന്‌വേണ്ടുന്ന സഹായ സഹകരണങ്ങൾ നൽകണം എന്ന് വിനീതമായി അഭ്യർത്‌ഥിക്കുന്നു. പത്തനംതിട്ട നിവാസികൾ അന് ദേഹത്തിന്റെ നിഷ്കളങ്കമായ വാക്കുകൾ പരിഗണിക്കുക🙏 (കൊല്ലം )

  • @lovemykeralam8722
    @lovemykeralam8722 2 роки тому +41

    പാവം അവനു ദഹിക്കില്ല

  • @zaheerkm1770
    @zaheerkm1770 2 роки тому +13

    ഒർജിനൽ ഓറഞ്ചു മുരളി.😂

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 роки тому +21

    എന്തൊരു കഷ്ടമാണ് പോലീസ് എവിടെപ്പോയി.

    • @asima9300
      @asima9300 2 роки тому +2

      Police stationte keezhil anu adeham irikkunnathu eniku ariyavunna alanu njanum adoor karananu

    • @aswathy5245
      @aswathy5245 2 роки тому

      പോലീസ് സ്റ്റേഷൻ ന്റെ മുന്നിൽ ഇപ്പോ ആളുകളെ കൊന്ന് കൊണ്ടുന്ന് ഇടാൻ തുടങ്ങി .

  • @sujasuja2301
    @sujasuja2301 2 роки тому +12

    Let's help this man, He is truthful..

  • @sheejaoashree9672
    @sheejaoashree9672 2 роки тому +12

    He is a true man..

  • @krishnasree2069
    @krishnasree2069 2 роки тому +4

    എന്തിന് ഈ പാവങ്ങളോട് ക്രൂരത കാണിക്കുന്നേ..ആ പാവം ജോലിചെയ്തു ജീവിക്കാനും സമ്മതിക്കില്ല..

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    ഇത്രേം ഗതികെട്ടവൻ ലോകത്തു വേറെ ആരേലും ഉണ്ടാവോ എന്റെ കർത്താവേ

  • @humanityhuman5650
    @humanityhuman5650 2 роки тому +4

    അവനെ കിട്ടിയാൽ ആൾക്കാരുടെ മുന്നിൽ ഇട്ടു അടി കൊടുക്കേണം. പിന്നെ ഇതുപോലെ ചെയ്യരുത്.

  • @user-nl7dp7ey7e
    @user-nl7dp7ey7e 2 роки тому +6

    പാവം മനുഷ്യൻ വയസ് കാലത്തും കുടുംബം പോറ്റാൻ വേണ്ടി കടം വാങ്ങിയും കച്ചവടം ചെയുന്നു ആ മൊതൽ കക്കുന്നവൻ ആരായാലും ഒരിക്കലും ഗുണം പിടിക്കില്ല

  • @gafurgafur3774
    @gafurgafur3774 2 роки тому +7

    സംശയം വേണ്ട,,കുടുംബ
    പ്രശ്നം ആയിരിക്കും ചിലപ്പോൾ 😔

  • @Blackx0707
    @Blackx0707 2 роки тому +3

    പാവം 😢

  • @NajeebAsadnagar
    @NajeebAsadnagar 2 роки тому +17

    കനിവ് ഉള്ളവർ ഈ പാവത്തിനെ സഹായിക്കണേ...

  • @shymanps6265
    @shymanps6265 2 роки тому +2

    1:21😓 ചങ്ക് പിടഞ്ഞു പോയി
    ഈ പാവത്തിന്റെ കണ്ണുനീർ ഒപ്പാൻ സന്മനസ്സുള്ളവർ മുൻപോട്ട് തീർച്ചയായിട്ടും വരണം

  • @arunkumararun9346
    @arunkumararun9346 2 роки тому +2

    ഇത് ഒരു രസമായിട്ട് ആയിരിക്കും ആ തെമ്മാടി കാണുന്നത്. ഈ പാവങ്ങളുടെ ശാപം മതി അവനു.

  • @syamrajrajendran7621
    @syamrajrajendran7621 2 роки тому +3

    Pavam 😥😥

  • @Sghh-q5j
    @Sghh-q5j 2 роки тому +69

    ഇനി പോകുമ്പോൾ കുറച്ചു എലിവിഷം ഓറഞ്ചിൽ കുത്തിവെച്ചിട്ട് പോകണം

    • @hajamampally710
      @hajamampally710 2 роки тому +4

      അതിനു കള്ളൻ വരുന്ന ദിവസം പറഞ്ഞിട്ടാണോ വരുന്നേ 😜

    • @swetha4844
      @swetha4844 2 роки тому +1

      ഭക്ഷണം അല്ലേ

    • @manafmetropalace6770
      @manafmetropalace6770 2 роки тому

      @Geo Jose 😂😂😂😂😂😂😂😂😂😂

    • @manafmetropalace6770
      @manafmetropalace6770 2 роки тому +4

      എന്നിട്ട് ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകളേയും കൊല്ലാൻ നല്ല ബുദ്ധി
      അവൻ കളവുനടത്തി അടുത്ത പഞ്ചായത്തിൽ വിക്കുന്നവനായിരിക്കും 😂😂😂😂😂😂

    • @Jignesh_K_A
      @Jignesh_K_A 2 роки тому +1

      😀

  • @arundas9999
    @arundas9999 2 роки тому +3

    Pls provide his bank account information along with news

  • @mohammedsuhail8110
    @mohammedsuhail8110 2 роки тому +4

    അധ്വാനിച്ചു ജീവിക്കാൻ നോക്ക്.. ഈ പ്രായത്തിലും അധ്വാനിച്ചു കുടുംബം പോറ്റുന്ന അവിടേം കൈ ഇട്ട് വാരാൻ വന്നോളും

  • @prasanthmenon1985
    @prasanthmenon1985 2 роки тому +17

    പാവം 😭😭😭

  • @dennyjoy
    @dennyjoy 2 роки тому

    Vazhiyora kachavadam alle enth paranjondq anweshikunne?

  • @nuzarathnk5037
    @nuzarathnk5037 2 роки тому +14

    ഓറഞ്ച് വില 90 രൂപ ആണ് ഇപ്പോൾ, പാവം അല്ലേ

  • @khaleelparekandy5002
    @khaleelparekandy5002 2 роки тому +5

    കോവിഡും വില വർധനയും പാവം വിശപ്പായിരിക്കും.

  • @malluguy8427
    @malluguy8427 2 роки тому +1

    ഇത് കണ്ടിട്ടെങ്കിലും കള്ളൻ്റെ മനസ്സ് അലിയട്ടെ

  • @rajutv2582
    @rajutv2582 2 роки тому +1

    വാർത്ത കാരണം അവൻ സ്ഥലം മാറ്റിപിടിച്ചു കാണും 😂വാർത്തകൊണ്ടുള്ള ചില ഗുണങ്ങളേ 🤪

  • @dreamcatcher797
    @dreamcatcher797 2 роки тому +1

    Pls ingane ulla news il averude account number koodi kodukku. Valya thuka kodukkaan illa but pullide sangadam kaanumbol enthelum kaiyil ullath kodukkaan thonunnundu.😔 Vishamikkanda ningalde vishamam ellaam padachavan maatti tharum. 🙂🤲

  • @mrwolftlsgaming4392
    @mrwolftlsgaming4392 2 роки тому

    പാവം 😔

  • @girishwayanad2278
    @girishwayanad2278 2 роки тому

    പാവം 😞

  • @dhfdhgfj6510
    @dhfdhgfj6510 2 роки тому +1

    paavam kashttamunde

  • @shanibanayas9911
    @shanibanayas9911 2 роки тому +1

    1:34 well said

  • @dhfdhgfj6510
    @dhfdhgfj6510 2 роки тому +1

    Aarkkegilum aware sahaayichude oru adachurappulla oru muriyegilum aa pavathin undakki koduthude jeevikkan vendiyalle aa kallane ethrayum pettann pidikuudatte

  • @ashkaralimusthafa496
    @ashkaralimusthafa496 2 роки тому

    Ikkaye contact cheyyanulla No kittumo .

  • @4thepeople929
    @4thepeople929 2 роки тому +1

    ഈ കള്ളനെ പിടിക്കാനാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കേണ്ടത്.

  • @hanihafi7654
    @hanihafi7654 2 роки тому

    കള്ളന് റബ്ബ് ഹിദായത് നൽകട്ടെ

  • @divel9822
    @divel9822 2 роки тому +6

    😭😭

  • @skk7197
    @skk7197 2 роки тому

    പാവം മനുഷ്യൻ.. പറ്റുന്നവർ സഹായിച്ചാൽ നന്നായിരുന്നു

  • @keepthechange7067
    @keepthechange7067 2 роки тому

    CCTV onnum ille ?

  • @AsnaAsna-tz8py
    @AsnaAsna-tz8py 2 роки тому +2

    കച്ചവടം നിറുത്താൻ വേണ്ടി ഏതെങ്കിലും ശത്രു ചെയ്തതാകും..

  • @Sahayathrikan
    @Sahayathrikan 2 роки тому

    അത്‌ അവിടെ അടുത്തു കട നടത്തുന്ന ആരെങ്കിലും ആകാൻ ആണ് സാധ്യത .

  • @zycatrik
    @zycatrik 2 роки тому

    ഉടനേ എല്ലാ൦ ശരിയാവട്ടേ💕

  • @Lijo_Jose
    @Lijo_Jose 2 роки тому +2

    Avide adathu ullavar at least 1/2 fruit vanginchu sahayikanam 🙏 ! Drohiye police pettanu pidikatte .

  • @voice6068
    @voice6068 2 роки тому +5

    വാർത്ത കൊടുത്ത ആൾ അക്കൗണ്ട് നമ്പർ പിൻ ചയ്യു.
    ആളുകൾ സഹായിക്കാൻ തയ്യാർ.
    മോട്ടിച്ചവനെ കണ്ടുപിടിച്ചിട്ട് ഈ പാവത്തിനു ഒന്നും കിട്ടാൻ പോകുന്നില്ല

  • @suhailsalam3760
    @suhailsalam3760 2 роки тому

    ആ പാവത്തിനെ എല്ലാരും കൂടി സഹായിക്കണം

  • @thahirsait2753
    @thahirsait2753 2 роки тому +1

    Ee vartha kanditt ellarum pullide kayyil ninnum sadhanam vangichal nannayirunnu

  • @sunnypoojappura3490
    @sunnypoojappura3490 2 роки тому

    കുറച്ചു കാലം മുമ്പ് തിരുവനന്തപുരം വെമ്പായം ജംഗ്ഷനിൽ ഒരു പെട്ടിക്കടയിൽ ഇതുപോലുള്ള മോഷണം പതിവായി. അവസാനം നാട്ടുകാർ പാതിരാത്രി മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച് കാത്തിരുന്നപ്പോൾ കുടുങ്ങിയത് പോലീസുകാർ. വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറിയ പോലീസുകാരെങ്ങാനും ഇവിടെ എത്തിയിട്ടുണ്ടോ എന്നൊരു ഡൗട്ട്....😆😅😅😅

  • @Bhagi27
    @Bhagi27 2 роки тому

    Enthoru kashtamanu....😞

  • @arunkumar.p9746
    @arunkumar.p9746 2 роки тому

    Kashtam thanne 🥺

  • @shafikamar3270
    @shafikamar3270 2 роки тому +3

    ചാനൽ കാരൻ സഹായം

  • @nanooraveendran4749
    @nanooraveendran4749 2 роки тому

    Ayyo idehathey aarelum sahaayikaney..pls.oru nallamanushan njangel adoorkaar nanmayullavaraa.idehathey kaividillaa.ineem ee kachodam ushaaraakum.

  • @firosfiros1861
    @firosfiros1861 2 роки тому +3

    ഇത് ചെയ്തത് ഒരു കള്ളനോന്നു ആയിരിക്കില്ല വെറുതെ കള്ളന്മാരുടെ ജോലിപറയിപ്പിക്കുന്ന ആ തസ്തികയിൽ കയറിപ്പറ്റാൻ നോക്കുന്നു ഏതോ അലവലാതി. കണ്ണൂകാരൻ

  • @mahesh.vmahesh.v1791
    @mahesh.vmahesh.v1791 2 роки тому

    Pavam...

  • @subin583
    @subin583 2 роки тому +4

    Please help no comments needed because with comments he can't fulfill his family stomach so please we all should stand and help clear his debts

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 2 роки тому

      How? We don't even have his contact number. Better make a group .Find him and help without any cheap publicity.

  • @lalajipk5062
    @lalajipk5062 2 роки тому +3

    Manyamaye joli edukkunnavane rashayella pavam

  • @davidhn2364
    @davidhn2364 2 роки тому +3

    Athakilum juice shop karu ayirikum

  • @ArgonDavid
    @ArgonDavid 2 роки тому

    CCTV Camera monitoring and catching thief crucial. Hope public coordinates..

  • @aravindraj5114
    @aravindraj5114 2 роки тому

    എന്റെ ദൈവമേ ഇവനൊക്കെ എന്ത് ചെയ്യണം. പാവം മനുഷ്യൻ

  • @Trendng.no1
    @Trendng.no1 2 роки тому

    പാവം തോന്നുന്നു.........

  • @sharfushanaaz4512
    @sharfushanaaz4512 2 роки тому +1

    Pavam ivare ellavarum help cheyuka

  • @prajithraja93
    @prajithraja93 2 роки тому

    Write a letter and keep. Write all the problems in life and in 3 launguage. The thief might leave the orange and go for apples

  • @aliyarshah2404
    @aliyarshah2404 2 роки тому +7

    ഏതോ വാറ്റ്‌ കാരന്‍ അന്നു തോന്നുന്നു

  • @wolverinejay3406
    @wolverinejay3406 2 роки тому

    പാവം.. താങ്കളെ സഹായിക്കാൻ ആള് വരും 👍

  • @navaneethrimpoche9487
    @navaneethrimpoche9487 2 роки тому

    അവിടെ cctv ഒന്നും ഇല്ലേ

  • @rahulrajan7282
    @rahulrajan7282 2 роки тому

    Account number ayak appacha ennal kazhiyunnathu cheyyam

  • @marysoumyasoumya6615
    @marysoumyasoumya6615 2 роки тому

    Ayyoda pavam

  • @royalentry588
    @royalentry588 2 роки тому +1

    എന്തിനാടാ ഈ പാവങ്ങളുടെ വയറ്റത്തടിക്കുന്ന 👊👊👊👊👊👊

  • @sole4455
    @sole4455 2 роки тому +6

    പാവം 😯😯😯

  • @iamashi452
    @iamashi452 2 роки тому +1

    4 divasam aayallo, pidicho ??

  • @akshidhmankavil8907
    @akshidhmankavil8907 2 роки тому

    ഇനി കള്ളൻ ആ വഴിക്ക് വരില്ല.....

  • @oneandonly5975
    @oneandonly5975 2 роки тому

    Pavam😓

  • @naijilmenathnaiju6595
    @naijilmenathnaiju6595 2 роки тому

    Ethu logam....

  • @sarathpk5854
    @sarathpk5854 2 роки тому

    ഇതു പോലുള്ള പാവങ്ങളെ സഹായിക്കേണ്ട സർക്കാർ ഒരു കെ റെയിൽ പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് ഇനിയും പാവങ്ങളുടെ വയറ്റത്തടിക്കുവാൻ. ആ പദ്ധതിക്കുള്ള ക്യാഷ് പോലും വേണ്ട ഇവരെ പോലുള്ളവരുടെ പട്ടിണിയും സങ്കടങ്ങളും മാറാൻ . അതുപോലെ ആരോരും ഇല്ലാത്ത വൃദ്ധജനങ്ങളുടെയും ഓർഫെനേജുകളിലെ കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റാനും . ഒരു കരുണ കാണിച്ചുകൂടെ കേരളത്തിലെ സർക്കാരേ . . . 😥

  • @farhan1856
    @farhan1856 2 роки тому

    ആ പാവത്തിനെ ആരെങ്കിലും സഹായിക്കണം 🥺

  • @junaidpm007
    @junaidpm007 2 роки тому

    പാവം മനുഷ്യൻ

  • @Caramelo-i3s
    @Caramelo-i3s 2 роки тому +1

    കൊല്ലത്തു ഷർട്ട് മോഷണം, പത്തനംതിട്ടയിൽ ഓറഞ്ച് മോഷണം അടുത്ത ജില്ലയ്ക്കു എന്താണാവോ?
    കലികാലം അല്ലാതെന്തു പറയാൻ!

  • @namrithaaneesh5580
    @namrithaaneesh5580 2 роки тому

    കഷ്ടം

  • @mehandicouple
    @mehandicouple 2 роки тому

    Pathanapurath inganey undaayi.. But pidichu... Ivdem box kanakinaa poyath... Rathri olinju irunnaal aale kittum