എൻഫീൽഡ് ക്ലാസ്സിക് 350 പുതിയ വൈബ്രെഷൻ രഹിത എൻജിനും മറ്റു പുതുമകളുമായി എത്തി | Enfield Classic 350

Поділитися
Вставка
  • Опубліковано 1 вер 2021
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    ഇന്ത്യയുടെ പ്രിയപ്പെട്ട ക്‌ളാസ്സിക് ബൈക്കായ എൻഫീൽഡ് ക്ലാസിക് 350 പുതിയ എൻജിനും പുതുക്കിയ രൂപത്തോടെയും വിപണിയിലെത്തി.ടെസ്റ്റ് റൈഡ് വീഡിയോ കാണുക..
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#RoyalEnfield#Classic350#MalayalamAutoVlog#EicherIndia#ClassicBikes

КОМЕНТАРІ • 1 тис.

  • @vishnuyenkey3952
    @vishnuyenkey3952 2 роки тому +521

    RE fans honda യോട് ഒരു താങ്ക്സ് പറഞ്ഞേക്ക്,വികാരം അല്ല വേണ്ടത് വിവേകം ആണെന്ന് REന് കാണിച്ച് കൊടുത്തത്തിനു

  • @jishnustalk7199
    @jishnustalk7199 2 роки тому +46

    മറ്റേത് ബ്ലോഗർമാർ റിവ്യൂ ചെയ്‌താലും ബൈജു ചേട്ടൻ റിവ്യൂ ചെയ്യുന്നത്തിന്റെ റേഞ്ചിൽ വരില്ല

  • @WHOAMI-vi1xr
    @WHOAMI-vi1xr 2 роки тому +1

    ഒരു 6 മാസം കഴിഞ്ഞിട്ട് എടുക്കാം അപ്പോഴാണ് ഇതിന്റെ പോരായ്മകൾ എല്ലാം "ശരിക്കും" വെളിയിൽ വരികയുള്ളൂ ......എടുത്തു ചാടി.... എടുത്തു ചാടി... പണികിട്ടി... പണികിട്ടി... മടുത്തു.....വയ്യ.... ഉണ്ണി... ഇനിയും....... 😔😔😔

  • @ajeeshashok3024
    @ajeeshashok3024 2 роки тому +326

    മറ്റു പല review കണ്ടെങ്കിലും ചേട്ടൻ്റെ review പറയുന്നത് അത് ഒന്ന് വേറെ തന്നെയാ🔥pine Reborn classic ❤️🔥🔥🔥🎉

  • @sulaimankkr3285
    @sulaimankkr3285 2 роки тому +52

    എൻഫീൽഡ് യാത്രചെയ്യുന്നത് ഗമ ഉള്ള കാര്യം തന്നെയാണ്

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому +73

    Honda ഹിഗ്നെസ് വന്നപ്പോ പലരും ഉണർന്നു അവര്ക് മനസിലായി update ചെയ്യാൻ ടൈം ആയെന്നു എന്തായാലും നന്നായി കൂടെ മത്സരിക്കാൻ ആളുണ്ടെങ്കിൽ അല്ലെ കളിക്ക ഒരു ത്രില്ല് undalolu👌

  • @sujaikrishnanc9646
    @sujaikrishnanc9646 2 роки тому

    നിങ്ങളുടെ വിഡിയോയും അരുൺ സ്മോക്കിയുടെ വിഡിയോയും കണ്ടു. നിങ്ങളുടേതാണ് ക്വാളിറ്റി ഉള്ളത്. നിങ്ങൾ പറയുന്നു ക്ലാസ്സിക്ക് 350 ആണ് എന്ന് മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് രൂപ മാറ്റം ഒക്കെ ചെയ്തത് എന്ന്. അരുൺ സ്മോക്കി പറയുന്നു ക്ലാസ്സിക്ക് ആണെന്ന് മനസ്സിലാകുകയേ ഇല്ല ട്ടാ എന്ന്. ആരാണ് കറക്റ്റ്? നിങ്ങളുടേതിന് വെറും 237 ക് വ്യൂവസും നിങ്ങൾ അപ്‌ലോഡ് ചെയ്തതിന് ശേഷം ഇട്ട അരുൺ സ്മോക്കിക്ക് 500 ക് വ്യൂസും.

  • @jomyjoseph2485
    @jomyjoseph2485 2 роки тому

    താങ്കൾ ഒരു കാര്യം പറയാൻ വിട്ട് പോയതാണെന്ന് വിചാരിക്കുന്നു പുതിയ ക്ലാസിക്കിൽ കിക്ക്‌ സ്റ്റാർട്ട് ഉണ്ടോയെന്ന കാര്യം ,ഇല്ലെന്ന് ഒരു മൊഴി കേട്ടിരുന്നു

  • @imthiyasshaji413
    @imthiyasshaji413 2 роки тому +107

    ഇന്ന് രാവിലെ ചേട്ടൻ ഈ വീഡിയോ ഷൂട്ട് എടുക്കുമ്പോൾ ഞാൻ ആണ് വന്നു പരിചയപെട്ടു സംസാരിച്ചത്. Happy to c u Baiju ചേട്ടാ🥰

  • @NetworkGulf
    @NetworkGulf 2 роки тому +16

    വർക്ക്ഷോപ്പ്കാരുടെ പ്രിയപ്പെട്ട വാഹനം-ബുള്ളറ്റ്

  • @MrVijayakumar78
    @MrVijayakumar78 2 роки тому +25

    ഇതാണ് ബൈജു ചേട്ടൻ റിവ്യു വേറെ കണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിന് ഒരു ത്യപ്തി ആയത്. Detailed review എന്ന് പറയുന്നത് ഇതാണ് അതും വളരെ സിംപിൾ ആയി . അടിപൊളി ചേട്ടാ👍

  • @jasneerjasni520
    @jasneerjasni520 2 роки тому +64

    ഏത് ചാനലിൽ കണ്ടാലും ഇതിൽ കാണുമ്പോ എല്ലാം തൃപ്തിയാവും 👌👌

  • @rafiharees3952
    @rafiharees3952 2 роки тому +20

    14:58

  • @hariharank.g873
    @hariharank.g873 2 роки тому +9

    ഈ റിവ്യു കണ്ടാൽ വാഹനം വാങ്ങി പോകും അത്രക്കും സുന്ദരമായ അവതരണം 😍

  • @Farazah786
    @Farazah786 2 роки тому +6

    New Classic 350cc ഇപ്പോൾ വേറെ ലെവൽ ആയി 😍🥰😍🥰

  • @sheminhr356
    @sheminhr356 2 роки тому +5

    മാറ്റം അനിവാര്യമായി വന്നപ്പോൾ അവർ അത് ചെയ്തു , മത്സരിക്കാൻ കൂടെ ആള് ഉണ്ടെന്ന ബോധം കമ്പനിക്ക് വന്നത് കസ്റ്റമറിന് ഗുണം ചെയ്തു എന്ന് പറയാതെ വയ്യ... RE Reborned 😍😍

  • @prabathkumarr
    @prabathkumarr 2 роки тому +2

    Though I am not a subscriber, I like your presentation and watch all your videos. Well done Mr. Baiju S N, keep your good work for the auto enthusiast

  • @FullThrottleCA
    @FullThrottleCA 2 роки тому +7

    Baiju you are incorrect in stating that Classic 350 was born in 1938 and that this was the model that the Indian Army used. Bullet 350 is the model that was born in Redditch, England in 1931 and the model that was used by the Indian Army. Bullet is the motorcycle in longest continuous production. Classic 350 came into existence in 2009 and this is the first major update since then. Just thought I'd point out the error so that viewers are not misinformed. ✌️

  • @shabnaebrahim6289
    @shabnaebrahim6289 2 роки тому +6

    New Classic 350 looks so Classic❤ Your review presentation is really cool.

  • @sandorclegane1856
    @sandorclegane1856 2 роки тому +15

    ഒരെണ്ണം അങ്ങ് എടുക്ക് ബൈജു ഏട്ടാ. നിങ്ങൾക് നല്ല ചേർച്ച ഉണ്ട്.