😳എമണ്ടൻ ചേന വിളവെടുപ്പ് 😳| Chena Vilaveduppu

Поділитися
Вставка
  • Опубліковано 5 жов 2024
  • 😳എമണ്ടൻ ചേന വിളവെടുപ്പ് 😳| Chena Vilaveduppu
    #MinisLifestyle #vilaeduppu #Farming
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at theminislifestyle@gmail.com
    👇Buy Krishi Product from amazon👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 291

  • @seenabuhari8191
    @seenabuhari8191 2 роки тому +6

    Chechi njan 6th ahn padikkunnath. Njangalude schoolculil NCP group und.
    Athil njan agricultural minister ahn. Njan groupilkki videos okke ayachu kodukaaru chechiyude videos nookki ellam try cheythittaanu. Chechitude videos okke nalla ഉപകാരമാണ് thanks alot my dear mini chechi❤️❤️love u lot❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Kollalo adipoliiiii moleeee nannayi varate all the best friendsnodok aneshichathayi paranjekuto

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 роки тому +5

    എന്റെ മിനിചേച്ചി നല്ല അടാറ് ചേന വിളവെടുപ്പാണല്ലോ എനിക്ക് ഈ തവണ ചേന ഇല്ല മഴ വന്നപ്പോൾ അവിടെ മുഴുവൻ വെള്ളം കെട്ടി നിന്നു പോയി ഈ തവണ നന്നായി ചെയ്യണം ഞാനും ഇപ്പോൾ ഒരുപാട് കൃഷി ചെയ്യുന്നുണ്ട് ചേച്ചിയുടെ വീഡിയോ എല്ലാം കണ്ട് ചേച്ചിയുടെ വെബ്സൈറ്റിൽ നിന്നും വാങ്ങുന്ന എല്ലാ വിത്തുകളും പെട്ടെന്ന് മുളയ്ക്കുന്നത് ആണ് ബ്രൗണി ആള് വിരുതൻ ആണല്ലോ ചേച്ചി 🥰🥰🌹🌹

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Thanks dear krishiok undennerinjathil valare santhosham 🥰

    • @abidabeevi1392
      @abidabeevi1392 2 роки тому

      എനിക് ഈവർഷം ചേന ഇല്ല വയൽ പണയിൽ ആണ് നാട്ടിരുന്നത് മഴയത് വെള്ളം കയറി നശിച്ചു പോയി വിത്തിന് പോലും ഇല്ലാ പിന്നെ ഗ്രോബാഗ് എനിക്ക് കുറച്ചു വേണം വലുത് മതി വില ഒന്നിന് yathra രൂപ ആകും അറിയിക്കണേ മിനി

  • @noushadch2129
    @noushadch2129 2 роки тому +5

    Mini ചേച്ചിയുടെ ഓരോ വിളവെടുപ് kaannumbozyum സന്തോഷം 😍

  • @lathavp2028
    @lathavp2028 2 роки тому +1

    വിളവെടുപ്പ് സൂപ്പർ മിനിചെച്ചീ .ബ്രൂണോ യും ബ്രൗണിയും അവരുടെ കുസൃതി യും നന്നായി ആസ്വദിചു.😍😍.

  • @samanthafans.
    @samanthafans. 2 роки тому +4

    Browny Bruno വീഡിയോ മതി 🥰 ഇടക്ക് ഇടക്ക് മാത്രം ആണ് browny Bruno. എപ്പോഴും എനിക്ക് browny Bruno കാണണം

  • @bisyroy1906
    @bisyroy1906 2 роки тому +1

    ചേച്ചിയുടെ വിളവെടുപ്പ് നന്നായിട്ടുണ്ട് സൂപ്പർ browny bruno sooper😘

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Thanks dear randum koodi oru rakshayumilla 😂

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому +1

    ചേന ചേമ്പ് എന്റെ വിളവ് എടുപ്പ് കഴിഞ്ഞു
    പക്ഷെ ഒന്നും വലുത് ആയില്ല
    ഞങ്ങൾ ടെറസിൽ ചെറിയ ബോക്സ്‌
    കവർ എന്നിവയിൽ ആണെല്ലോ
    ഇതെല്ലാം നടുന്നത് അതാവും അല്ലെ
    എങ്കിലും കുഴപ്പമില്ല.
    ചട്ടമ്പിയും ബ്രൂണോ അടിപൊളി
    ആണ് 👍👍❤️🥰

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Athusaramilla cheruthenghilum kittunnundallo chechiii sugharikunno

  • @beenaps8577
    @beenaps8577 2 роки тому

    വിളവെടുപ്പ് കൊള്ളാം എനിക്കും കുറച്ചു ചേനയുണ്ട് ഇനി കിലചെടുക്കാം broonoyum വവയും അടിപൊളി

  • @SasiKumar-yl7qt
    @SasiKumar-yl7qt 2 роки тому

    ഈ വിളവെടുപ്പ് കണ്ടു ഒരു ഒന്നുഒന്നര വിളവെടുപ്പ് ആയിരുന്നു ചേച്ചി സൂപ്പർ പിന്നെ ബ്രൗണിയുടെ കുസൃതിയും നന്നായിരുന്നു

  • @aravind.v.jeemon8759
    @aravind.v.jeemon8759 2 роки тому +1

    സൂപ്പർ

  • @reshnareshu9835
    @reshnareshu9835 2 роки тому +1

    ചേച്ചി super.... കപ്പ ഇപ്പോൾ നട്ടാൽ നന കൊടുക്കണ്ടേ?

  • @lalsy2085
    @lalsy2085 2 роки тому

    അടിപൊളി. ഞങ്ങൾക്കും കിട്ടി. കുറച്ച് ചേന.25 മുട് ചേന. പിന്നെ ചേച്ചി gift growbag കിട്ടി ട്ടൊ. ഒത്തിരി നന്ദി.

  • @sheejarathnakumar1548
    @sheejarathnakumar1548 2 роки тому

    Super vilavrdup.chena parichu nokato.thanks chechy

  • @kichukichzz7838
    @kichukichzz7838 2 роки тому

    Valara valara sadosham Mini eniyum eaganatha vedieo pratheshikunu Thanku so much 💞💞💞💞💞💞💞

  • @Magician_Goat
    @Magician_Goat 2 роки тому +3

    Hai

  • @ebyzvlog2299
    @ebyzvlog2299 2 роки тому

    മിനി ചേച്ചി ചേന വിളവെടുപ്പ് കൊള്ളാം ഞാനും മിനി ചേച്ചിയുടെ കൂടെ ചേനയും കാച്ചിലും നട്ടിരുന്നു എന്റെ കാറ്റിൽ 35 കിലോ വരെ വന്നു ഒരു കാച്ചിൽ വളരെ സന്തോഷം ചേച്ചിയുടെ കൂടെയാണ് ഞാനും നട്ടത്

  • @arjunk7608
    @arjunk7608 2 роки тому +1

    Chechi ipravishathathe inji majalinteum vilavu kanikane

  • @aleyammaraju912
    @aleyammaraju912 2 роки тому

    Video super brunoyudeum brownyudeum kusrithy kollam vilaveduppinu super ellavarkum snehanweshanam God bless you and your family

  • @snehalathanair1562
    @snehalathanair1562 2 роки тому

    Super velavu eduppu.....ente favourite chena.....browniekku oru plastic bone vangichal madhi....adhu kadichu irikkum....ippol toothing time ayirikkum....Minikutty nalla inspiration....maavu ela and puli ela compostil idamo?.....super explanation

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thanks dear
      Ini vanghi koduthe pattooo
      Puli ila vendato

  • @lachuskr1639
    @lachuskr1639 2 роки тому

    സൂപ്പർ വിളവെടുപ്പ് . ബ്രൗണിയുടെ കുസൃതി നല്ല രസമായിരുന്നു. ഇനി ഞാനും അടുത്ത കുംഭത്തിൽ . ചേനയും നടും കടയിൽ നിന്ന് വാങ്ങുന്ന ചേനയിൽ നിന്ന് നടാൻ പറ്റുമോ

  • @shirlyjs190
    @shirlyjs190 2 роки тому

    Adipoli vilavueduppu anneloo .. njanum payar nattattundu.

  • @molutty7478
    @molutty7478 2 роки тому +1

    ചേച്ചിയുടെ നാട്ടിലെ മണ്ണ് ഇത്ര പെട്ടെന്ന് ഉണങ്ങിയോ ഇവിടെ ഇപ്പഴും നനഞ്ഞ മണ്ണാണ് വീഡിയോ ഇഷ്ടപ്പെട്ടു

  • @jollysunnysunny7557
    @jollysunnysunny7557 2 роки тому

    Brownyyude kalikkanan nalla resam.

  • @lilammapk1910
    @lilammapk1910 2 роки тому

    Super വിളവെടുപ്പ് Browni എല്ലായിടത്തും ഉണ്ട്.valere cute ആണ് ബ്രൂണോ അല്പം gowravathilaa. ഇനിയുള്ള വീഡിയോ കളിൽ ബ്രൗണിയും ഉണ്ടാകുമല്ലോ,

  • @fayaazandfahadvlog7962
    @fayaazandfahadvlog7962 2 роки тому

    Nithya vazhuthana krishi video cheyyanna chechi

  • @mariaantony9432
    @mariaantony9432 2 роки тому +1

    Super vilaveduppu

  • @jomyjose5356
    @jomyjose5356 2 роки тому

    👍👍ഒത്തിരി നന്ദി

  • @Strixxedits
    @Strixxedits 2 роки тому +1

    Minichechi super 🥰🥰🥰🥰

  • @girijasuku8468
    @girijasuku8468 2 роки тому

    Vilavedupu adipoli thanks mini njanum Chena kilachu 10 chuvadu undayirunu

  • @mayarajasekharan7774
    @mayarajasekharan7774 2 роки тому +1

    ബ്രൂണോടെ ദേഷ്യം കാണാനും ഭംഗിയാ 🥰

  • @leenavineeth4661
    @leenavineeth4661 2 роки тому +1

    Miniyammee njn kachil nattarunnuuuu.... Kazhinja day vilaveduthuuu 7 kg kittiii.... Aadyayamayittulloru anubhavamayirunnu enkkkk.... Valare santhosham... Miniyammayanente inspiration.💜💜💜

  • @sopameti741
    @sopameti741 2 роки тому

    Anikum unde kachil nattil and Bombay aduthila. Nattile March adukum

  • @beautifultownship5461
    @beautifultownship5461 2 роки тому +3

    Hi mini chechi😘🥰

  • @sheelavinod6176
    @sheelavinod6176 2 роки тому

    ചേന വിളവെടുപ്പ് സൂപ്പർ.

  • @nithasdreamland6237
    @nithasdreamland6237 2 роки тому

    വിളവെടുപ്പ് സൂപ്പർ ചേച്ചി.👏👏👏

  • @divyavinesh6946
    @divyavinesh6946 2 роки тому

    Chena adipoli ayallo very good brawni chattampi anallo kurumpu kando viruthan anu

  • @ssunithabeegam2232
    @ssunithabeegam2232 2 роки тому +1

    Browney nightynnu vidu....

  • @suhaimvlogs1149
    @suhaimvlogs1149 2 роки тому

    Mini chechi ചേന വിളവെടുപ്പ് സൂപ്പർ 👌

  • @ammoosanoos
    @ammoosanoos 2 роки тому

    Brouny nalla sundarakkuttappanayi valuthayallo chechee😍 ...Chena vilavedupp ushar👌👌💖💖

  • @geethushajushaju5577
    @geethushajushaju5577 2 роки тому

    Adipoli minichechi browni oru tharam thane eantha avante kurubu nalla rasam undu avante kalikannan vellaveduppu adipoliya

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Ivide randum bhayankara kaliyum snehavumanippol

  • @jollyrajanvarghese7575
    @jollyrajanvarghese7575 2 роки тому

    എന്റെ പൊന്നോ ഈ ബ്രൗണിക്കു എന്തൊരു കുസൃതി ആണ്. ബ്രൂണോ പാവം. ചേന വിളവെടുപ്പ് സൂപ്പർ 👍👍🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ente ponnoooooo oru rakshayumilla 😂 ivide

  • @christinaraichalbaji9791
    @christinaraichalbaji9791 2 роки тому +1

    സൂപ്പർ മിനി ചേച്ചി

  • @sandhyass9436
    @sandhyass9436 2 роки тому

    അത് കുഴപ്പമില്ല ചേച്ചി. ഞാൻ കന്തിരിക്കയുടെ സംശയം ചോദിച്ചിരുന്നു അതാ പറഞ്ഞത്

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 роки тому

    Adipoli video thank you chachi bro super brownie super 👌👌👌👌❤❤❤❤❤😍😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuu video istspettu ennerinjathil valare valare santhosham

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому

    Chena krishi adipoly thannee...👌👌

  • @sahalanoufal4
    @sahalanoufal4 2 роки тому

    Chechiyude vilavedupp kanan thanne nalla rasaa satyam.njan ella vedio kanumbozhum vijarikkum eedenkilum vilavedupp indakane enn

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuu...thank youuuu 🥰🥰👍👍

  • @shalihshahanaz1174
    @shalihshahanaz1174 2 роки тому +1

    Super chechi

  • @nasilifestyle7758
    @nasilifestyle7758 2 роки тому

    Chena undavum illa mullan panniyude shalliym Karanam athu nashippichu kalayunnu. . njan chechii yude chanal Frist time aanu. Ippo ella video kanarund. Othiri ishttam chechiyee❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nalla nalla krishivideo recipe gardening ellam ittitund kanan marakandato

  • @ranipmani5641
    @ranipmani5641 2 роки тому +2

    Super❤️❤️👍❤️👍👍👍👍👍👍

  • @deepikagopinath
    @deepikagopinath 2 роки тому

    കിടുക്കാച്ചി വിളവെടുപ്പ് 🥰🥰🥰🥰🥰
    പിന്നെ സമ്മാനമായി അയച്ച grow bag കിട്ടിട്ടോ 🤗🤗🤗🤗

  • @ramlasainudheen6508
    @ramlasainudheen6508 2 роки тому

    Adipoli chechi allahu anugrahikatte

  • @vidhyaav5689
    @vidhyaav5689 2 роки тому

    Super mini anti

  • @kailass3557
    @kailass3557 2 роки тому

    Adipoli aayitundu :))

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Aarithu ippol kananillallo classok thudanghiyo

  • @bindudinilkumar2708
    @bindudinilkumar2708 2 роки тому

    Super chechi. Good luck.

  • @saniyav.b6169
    @saniyav.b6169 2 роки тому +2

    🥰🥰

  • @gencyjoseph393
    @gencyjoseph393 2 роки тому

    അടിപൊളി...... ചേച്ചി ഞാൻ 27 ആം വയസ്സിൽ ഇവിടെ ജോലിക്ക് വന്നതാണ് ഇവിടെ വന്നിട്ട് സ്വന്തമായി10 സെന്റ് സ്ഥലം വാങ്ങി അതിൽ തെറ്റില്ലാത്ത നല്ലൊരു വീട് വയ്ക്കാൻ എൻ്റെ പ്രയത്നം കൊണ്ട് പറ്റി......അപ്പോൾ എനിയ്ക്ക് പച്ചക്കറി നടാൻ സ്ഥലം ഇല്ലല്ലോ എന്നൊരു നിരാശ ഉണ്ടായിരുന്നു എന്നാൽ ദൈവം അതിനും എനിയ്ക്ക് ഒരു ഉത്തരം നൽകി......ഇപ്പോൾ വിട് വച്ച സ്ഥലത്തിനോട് ചേർന്ന് വീണ്ടും ഒരു 9 സെന്റ് സ്ഥലം കൂടി വാങ്ങിച്ചൂ........ ഞാൻ ഇപ്പോൾ നല്ല സന്തോഷവതിയാണ് കാരണം ഒരു നാൾ എന്നെ തള്ളിപ്പറഞ്ഞവരെല്ലാം ഇന്നെന്നെ നോക്കി അഭിമാനിയ്ക്കുന്നൂ.

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Very good Gency
      ദൈവം എല്ലാവർക്കും ഒരു സമയം വച്ചിട്ടുണ്ട് ഡിയർ എല്ലാറ്റിനും നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ട് പോകാം അല്ലെ.

    • @gencyjoseph393
      @gencyjoseph393 2 роки тому

      @@MinisLifeStyle തീർച്ചയായും ഒന്ന് കഷ്ടപ്പെട്ട് ഇവിടെ എത്തിയപ്പോൾ ഈ 6 വർഷം കൊണ്ട് ദൈവം എനിക്ക് വേണ്ടതെല്ലാം തന്ന് എന്നെ അനുഗ്രഹിച്ചൂ.........🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      വളരെ സന്തോഷം തോന്നുന്നു ജെൻസി നമ്മൾ അധ്വാനിക്കുക പ്രാർത്ഥിക്കുക ഫലം ഉറപ്പാണ്.

  • @sreedevidhaneesh6714
    @sreedevidhaneesh6714 2 роки тому

    ചേച്ചീ വിളവെടുപ്പ് അടിപൊളി 👍👍
    ബ്രൗണി 😍 ബ്രൂണോ 😍

  • @sumikrishna3649
    @sumikrishna3649 2 роки тому

    Sooper vilaveduppu👌🏻👌🏻👌🏻💕💕

  • @fatimaxavier7563
    @fatimaxavier7563 2 роки тому

    Madam kattarvazhayuda leaves halfayal murigupokunnu reamady parghu tharavo please

  • @mydreamworld7182
    @mydreamworld7182 2 роки тому

    Chechi vtle avashyam kazhijn bakki ullath vilkuvanno cheyunath atho store cheyth vekkuvoo athine kurich oru video cheyuvoo

  • @Myworld-ot8tc
    @Myworld-ot8tc 2 роки тому

    Chechy njagalde tomatto flower etttu ath pozhenju pokuva

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Epsum salt spray chaitholu nallapole chuvattil vellam ozhicholu

  • @geethapramod4146
    @geethapramod4146 2 роки тому

    Chechi vithellam super

  • @shantimohan3286
    @shantimohan3286 2 роки тому

    Chechi ponnamkanni keerai undo

  • @svhappypetals4274
    @svhappypetals4274 2 роки тому

    മിനിചേച്ചി, റിങ്ങ് കമ്പോസ്റ്റിൽ ഇനോകുലം, ഇട്ടുകൊടുക്കണ്ടേ,അല്ലെങ്കിൽ smell ഉണ്ടാവില്ലേ പിന്നെ, റിങ്ങ് മൂടിവക്കണ്ടേ

  • @jijiajikichus7871
    @jijiajikichus7871 2 роки тому

    ശരിക്കും ചേച്ചി ആണ് എന്റെ മോട്ടിവേറ്റർ

  • @sandhyass9436
    @sandhyass9436 2 роки тому

    ബ്രൂണയും, ബ്രോണിയും കൊള്ളാം കേട്ടോ. ചേന സൂപ്പർ. പിന്നെ എനിക്കും ഇതൊക്കെ ഇഷ്ട്ടമാണ് എന്റെ കൊച്ചു അമ്മയുടെ അച്ഛൻ. എന്റെ അപ്പുപ്പൻ ചെയുന്നത് കട്ടിട്ടുണ്ട് സ്ഥലംവും ഉണ്ടായിരുന്നു ഇപ്പോൾ പക്ഷേ സ്ഥലം കുറവാ വീടിനു ചുറ്റും സിമെന്റ് ഇട്ടിരിക്കുവാ. ഗ്രോബാഗിൽ നടും. ഇപ്പോൾ ഒന്നും ശരിയാകുന്നില്ല കാന്തിരിക്കയുടെ മൂട്ടിൽനിന്നും ചിതൽ പോലെ തട്ടി കളയുപോൾ ഉറപ്പ്‌ എന്താ ചെയുക. കണ്ണാടി ചെടിയിൽ ചേച്ചി പറഞ്ഞ മരുന്ന് അടിച്ചുകൊടുത്തു. ചേച്ചിയുടെ മക്കളെ കണ്ടില്ല sound മാത്രമേ കേട്ടുള്ളൂ മോളുടെ ചിരി സൂപ്പർ എല്ലാവരും സുഖമായിരിക്കട്ടെ

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Urumpu koodukoottunnathanu athinte mutta akum
      Nallapole vellam ozhicholu

    • @sandhyass9436
      @sandhyass9436 2 роки тому

      @@MinisLifeStyle thanks chechi santhoshamayi nnnayirikkatte

  • @sasikudukeel6897
    @sasikudukeel6897 2 роки тому

    അടിപൊളി മിനിചേച്ചി

  • @aleenashihab7206
    @aleenashihab7206 2 роки тому

    Hai cheycchi. Cheychhi parajjath poley ഞാൻ aloveyra നാട്ടു ❤അതിൽ ഒരുപാട് തൈ വന്നു Txs ❤

  • @lidiyaignatious3364
    @lidiyaignatious3364 2 роки тому

    Vilavedupp super👌💕💕💕

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    Wonderful video. 👍😍

  • @sherinharis1057
    @sherinharis1057 2 роки тому

    Hai chachi sooper adipoli video

  • @girijas3938
    @girijas3938 2 роки тому

    Chena super

  • @shamlazinaj8340
    @shamlazinaj8340 2 роки тому

    Super വിളവെടുപ്പ് ചേച്ചി എൻ്റെ കോവലിൽ പുഴുവിൻ്റെ ശല്യം എന്ത് ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Beauveria enna jaivakeedanashini adupich three days spray chaitholu

    • @shamlazinaj8340
      @shamlazinaj8340 2 роки тому

      @@MinisLifeStyle thanks ചേച്ചീ

  • @aromalreshmi3657
    @aromalreshmi3657 2 роки тому

    ചേന ഇവിടെ illa....കുഞ്ഞന്റെ കളി kanan rasamund

  • @nishamole6494
    @nishamole6494 2 роки тому

    Hai minichehhi supper vilave aduppe ayirunnu njanum ente chembe parichhu thudagi

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому

    Browny &Bruno superrrrrr..ente aduthud tobbyyy...innu avnte 1 St bdy Anu tto 😍😍🥰🥰

  • @sreedharan9595
    @sreedharan9595 2 роки тому

    വിളവെടുപ്പ് കണ്ടപ്പോൾ സന്തോഷം

  • @haibrotechandvlogs8804
    @haibrotechandvlogs8804 2 роки тому

    മിനിചേച്ചി സൂപ്പർ 👌🏻.

  • @gopinatht2451
    @gopinatht2451 2 роки тому

    ഇതെവിടെയാണ് ജില്ലയും സ്ഥലവും ഒന്ന് പറയാമോ

  • @girijas3938
    @girijas3938 2 роки тому

    Mini slary undakunnathin pachcha chanakathinu pakaram enthu cherthal sheriyakum ennu parayamo

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      ശീമകൊന്നയില use ചെയ്യാം.

  • @jijiajikichus7871
    @jijiajikichus7871 2 роки тому

    ചേച്ചി ചേച്ചിടെ ഒപ്പം ഞാനും ചേന ചേമ്പ് കാച്ചിൽ നട്ടിരുന്നു ചേച്ചി എന്റെ വെള്ളം കേറുന്ന ഏരിയ ആണ് ഈ പ്രാവശ്യം വും വീട്ടിൽ എല്ലാം വെള്ളം കേറി അതിനു മുൻപേ ഞാൻ ചേന ചേമ്പ് കിളച്ചു ചേന നാലുമൂട് നട്ടു നാളും കിട്ടി പക്ഷെ ചെറുതായിരുന്നു ചേമ്പ് ഒന്നേ കിട്ടി ഉള്ളൂ 😪😪 ഇനിയും ഇഞ്ഞിയും മഞ്ഞൾ ഉണ്ട്‌

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Saramillato cheruthenghilum kittiyallo ini chakil chaitholu

    • @jijiajikichus7871
      @jijiajikichus7871 2 роки тому

      @@MinisLifeStyle മ്മ്മ് ചെയ്യണം

  • @rejithasurendran7524
    @rejithasurendran7524 2 роки тому

    Vilaveduppu kanumbol santhosham thonna enikku kilakkanonnum vayya kai vedana back pain leg pain ellathum ondu pinne entha chaiyan patta

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ithilotu varumpol Ella painun marikolum dear

  • @priyankabaiju6322
    @priyankabaiju6322 2 роки тому

    Minichechi ente chena kilachapol chilathu chithayayi. Antha karanam. Podinjokke pokunnu

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Ini nadumpol kuzhiyil kariyila it kathikanam keto pinne pittennu nadanam

  • @priyankabaiju6322
    @priyankabaiju6322 2 роки тому

    Natta kuzhiyil thanne adutha varshavum nadamo

  • @ssrsisters
    @ssrsisters 2 роки тому

    Cheerayude elayil niraye holes varunnu entha chechi solution

  • @sreejapm896
    @sreejapm896 2 роки тому

    ചേനയുടെ കണ്ണ് നടാൻ പറ്റുമോ ചെടി ഉണങ്ങിയാൽ ആണോ കിളക്കുക

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nattuu two years kilakathe ittekanam
      Atheeee

  • @sobhavenu9040
    @sobhavenu9040 2 роки тому

    അടിപൊളി മിനിയമ്മ 👍😘🥰

  • @azzaarafath8879
    @azzaarafath8879 2 роки тому

    Couliflower cabbage leaf oru pakshi thinnunu antha cheyyan patta

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Swalpam manjal podi vitharikodukuto

    • @azzaarafath8879
      @azzaarafath8879 2 роки тому

      Manjal podi ittatum shalyam und cauliflower poove kurach valuthayath polum kanunilla

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Beauveria enna jaivakeedanashini spray chaitholu

  • @halayanisadventure
    @halayanisadventure 2 роки тому

    your lovely dog ​​is very beautiful together you do really great farming we have had the opportunity to learn from you thank you friend👌🐕🥔🥔🌱🌱👌👍💗💗

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuu..thank youuuu so much dear 🥰

  • @shalifranklinshali7775
    @shalifranklinshali7775 2 роки тому

    Super💚💚💚🌱🍀🌿

  • @adithyameenu4172
    @adithyameenu4172 2 роки тому

    Adipoli

  • @SR_HOBBIES
    @SR_HOBBIES 2 роки тому

    Super 👌

  • @enteadukkalathottam9009
    @enteadukkalathottam9009 2 роки тому

    Super mini

  • @murugavel9887
    @murugavel9887 2 роки тому

    Akka valliya agri video 100%life use

  • @Abraham-lt1ke
    @Abraham-lt1ke 2 роки тому

    Mini chechi poli

  • @varalekshmisb5339
    @varalekshmisb5339 2 роки тому

    Adipoli chena anallo 😍.
    Browniyum brounoyum comedy thanne 🤣 😂 😂 . Njalipoovan vazhayude oru video idamo mini aunty

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Vallatha comedy scene aneeee ivide randum koodi
      Vazha video ittitund kanan marakandato

    • @varalekshmisb5339
      @varalekshmisb5339 2 роки тому

      Ok mini aunty

  • @qwertyqwertu4804
    @qwertyqwertu4804 2 роки тому

    😍😍Adipowli😍😍

  • @saniyav.b6169
    @saniyav.b6169 2 роки тому

    Super ❤️❤️

  • @rabeehrabi5821
    @rabeehrabi5821 2 роки тому

    Njangal okkey panni kalachu

  • @shajik2688
    @shajik2688 2 роки тому

    Vendayude elayil black pullikal kanunnu entha cheyyuka

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Kanjivellathil veluthilli chathachit kalaki spray chaitholu

    • @shajik2688
      @shajik2688 2 роки тому

      Thank you