ഒരു സെൻറ്മതി ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാം | Mini's Lifestyle

Поділитися
Вставка
  • Опубліковано 15 вер 2024
  • ഒരു സെൻറ്മതി ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാം | Mini's Lifestyle #MinisLifestyle #Payar #Farming #krishimalayalam
    കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചെലവിൽ ഒരു അടുക്കളതോട്ടം കാന്താരിയും കറിവേപ്പിലയും പച്ചമുളകും മാത്രമാണെങ്കിൽ പോലും നല്ലൊരു വരുമാനം ഉറപ്പ്
    കൂടാതെ വീട്ടിലേക്ക് വേണ്ടുന്ന പത്തുതരം പച്ചക്കറിയും കൂടി നട്ടാലൊ വിജയം ഉറപ്പ്
    Buy Seeds & Grow Bags from our website at
    www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 96

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 9 днів тому +3

    ചേച്ചീ ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ ചെറിയ രീതിയിൽ കൃഷി തുടങ്ങിയത് വഴുതന തക്കാളി പച്ചമുളക് ഇഞ്ചി കുറ്റി കുരുമുളക് പൊന്നാ കണ്ണി ചീര എന്നിവ ഉണ്ട് കായ്ച്ചു തുടങ്ങി കുറച്ചൊക്കെ പോയി എന്നാലും ചേച്ചിയാണ് എന്റെ പ്രചോദനം ❤❤

  • @1jmhilton
    @1jmhilton 9 днів тому +2

    നല്ല വീഡിയോ. മിനി എല്ലാവർക്കും ഒരു പ്രചോധനം ആണ്. എത്ര സ്ഥലം ഇല്ലെങ്കിലും നമുക്ക് ചെടിയും കുറെച് പച്ചക്കറികളും നടാൻ പറ്റും. ഒരു കറിവേപ്പ് പോലും ഇല്ലാത്ത വീടുകൾ നാട്ടിൽ ഞാൻ വരുമ്പോൾ കാണാം. എല്ലാവരോടും ഞാൻ പറയും ഒരു കറിവേപ്പ്, മുളക് ഒക്കെ ഗിരൗ ബാഗിൽ വക്കാൻ. ഇതൊക്കെ ചെയ്യണമെങ്കിൽ നമുക്ക് അതിൽ interest ഉണ്ടാകണം. അല്ലാതെ പറ്റില്ല. എനിക്ക് ഇവിടെ (USA) സമ്മറിൽ ഒരു വിധം പച്ചക്കറികൾ ഞാൻ കൃഷി ചെയ്തു ഉണ്ടാക്കും. Winter ആകുമ്പോൾ എല്ലാം പോകും. ഇവിടെ snow ഉണ്ടാകും. മിനിയുടെ വീഡിയോസ് ഒക്കെ സമയം കിട്ടുമ്പോൾ കാണാറുണ്ട്. എല്ലാ നോട്ടിഫിക്കേഷനും കിട്ടാറില്ല. God bless you and your family.❤

    • @MinisLifeStyle
      @MinisLifeStyle  4 дні тому

      Thanks 🙏 dear
      നിങ്ങളുടെയൊക്കെ ആത്മാർത്ഥമായ കമൻ്റുകളാണ് എൻ്റേയും പ്രചോദനം😍😍😘😘

  • @arjunvlogger3344
    @arjunvlogger3344 9 днів тому +2

    കൃഷി ചെയ്യാൻ വേണ്ടത് സ്ഥലമല്ല മനസ്സാണ് എന്നാണ് ഞാൻ എൻറെ അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത്❤

    • @MinisLifeStyle
      @MinisLifeStyle  9 днів тому +1

      Valare correct mone
      കൊച്ചു പ്രായത്തിൽ തന്നെ അർജുൻ ഇത് മനസ്സിലാക്കിയതിൽ ഒരുപാട് ഒരു പാട് സന്തോഷം

  • @mohammedsadiq4009
    @mohammedsadiq4009 9 днів тому +2

    അടിപൊളി വീഡിയോ...............

  • @shirlyjs190
    @shirlyjs190 3 дні тому

    Mini paranju valare correct manasu undakil ethu oru veetilum oru 10chatti veg vechu pidippikam pattum 😊

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 9 днів тому +3

    ചേച്ചി നല്ല വീഡിയോ എനിക്കും ഭയങ്കര ഇഷ്ടമാണ് ഇങ്ങനെയൊക്കെ വെക്കാൻ ദ്രോ ബാഗിൽ ട്രൈ ചെയ്യാം ഇഞ്ചി വെച്ചിട്ടു മുളച്ചില്ല ചേച്ചി ചീഞ്ഞു പോയി മെറിനും സുബിനും എബിനും സുഖമായിരിക്കുന്നു പപ്പയെ കാണുന്നില്ലല്ലോ പപ്പയാണോ വീഡിയോ പിടിക്കുന്നത് എന്തായാലും ബൾബ് തൂക്കിയിട്ടിട്ടുള്ള പോലെ ഉണ്ട് പച്ചമുളക് അടിപൊളി 👍👌👌👌👌👌👌👌❤❤❤👍👍❤❤❤❤👍

  • @PrijiPhysics
    @PrijiPhysics 2 дні тому

    വളരെ നന്നായി കൃഷി ചെയ്യാനുള്ള പ്രചോദനം നൽകുന്ന ക്ളാസുകൾ. കുണ്ടറയിൽ എവിടെയാണ്? എനിക്ക് കൃഷി കാണാൻ ആഗ്രഹമുണ്ട്.

  • @denilajijo5596
    @denilajijo5596 9 днів тому

    Chechi nalla inspiration aanu ...kureya kariyangal njan padichu ..... Thank you so much 😊😊

  • @renukasarangadharan9740
    @renukasarangadharan9740 9 днів тому +1

    Kosovo:15, S. Sudan : 13

  • @ambikasasi5564
    @ambikasasi5564 9 днів тому

    Super video❤❤❤ valare santhosham thonni kandapo, ithrayum mazhaye athijeevich avar midukarayi nilkunnallo , avark kodukunna care ,sneham ethrayanenn manassilakam adipoli🥰 🥰♥️♥️

  • @ashaprasad54
    @ashaprasad54 8 днів тому

    Explained so well. Very encouraging ❤

  • @nishavibes
    @nishavibes 9 днів тому

    Chechi valare nannayitund. Kaanumpol thanne nalla santhosham. Njanum 2 grow bag onnich vechu upayogickarund. ❤

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 9 днів тому

    ഹായ് മിനി സൂപ്പർ കണ്ണിനും മനസ്സിനും നല്ല കളിർമ താങ്ക്സ്

  • @jalajak.v1796
    @jalajak.v1796 9 днів тому

    Super minichechi. Nammuk oru nalla prachodhanamanu minichechi ude krishi. . ❤❤

  • @nikhilsudhakaran8024
    @nikhilsudhakaran8024 9 днів тому

    Hi mini aunty 😀
    Nice tips
    Useful information ☺️

  • @sheejarathnakumar1548
    @sheejarathnakumar1548 8 днів тому

    Super chechy ithoke kand one pachamulaku chediyenkilum nadate arjun paranjapole place alla mind aanu vendathu thanku chechy

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 днів тому

    മീനീ നന്നായിട്ടുണ്ട്❤️❤️❤️❤️

  • @geethas8769
    @geethas8769 9 днів тому

    Super information

  • @Achu-un7tp
    @Achu-un7tp 9 днів тому +1

    🎉🎉🎉🎉🎉 super ayi

  • @KunjumolePappachan-n6d
    @KunjumolePappachan-n6d 9 днів тому

    Hi Mini advance Happy Onam.

  • @lissysuppergrace8887
    @lissysuppergrace8887 9 днів тому

    അടിപൊളി നല്ല ഒരു കർഷക 👍🏻👍🏻👍🏻

  • @ShamnashafiShamna
    @ShamnashafiShamna 9 днів тому

    സൂപ്പർ വീഡിയോ ചേച്ചി

  • @AppusworldbyGovind
    @AppusworldbyGovind 2 дні тому

    എനിക്കും ചെറിയ ഒരു പച്ചക്കറി തോട്ടമുണ്ട് 😊.

  • @AnshadPathady-gj6ys
    @AnshadPathady-gj6ys 6 днів тому

    Supper

  • @HasanathAlikkal
    @HasanathAlikkal 9 днів тому

    Superayi mini😍😍😍

  • @AmmanSova
    @AmmanSova 9 днів тому

    അടിപൊളി മിനിയമ്മ 🥰😘😘

  • @ashas2077
    @ashas2077 7 днів тому

    Payar paval vithukal courier cheyithu tharumo

  • @sobhanakumari271
    @sobhanakumari271 9 днів тому

    സൂപ്പർ വീഡിയോ

  • @rubeenamujeeb5812
    @rubeenamujeeb5812 8 днів тому

    👍🏻👍🏻

  • @judefamily3686
    @judefamily3686 9 днів тому

    Buternut seeds undo chechi

  • @mayaravindran5870
    @mayaravindran5870 7 днів тому

    Ithrayum parayunnu, arkenkilum seeds orukootem enkilum free ayi kodukkumo.

  • @vahidha_vahidha2129
    @vahidha_vahidha2129 8 днів тому

    Valangal cherkunnathinoppam dolomate cherkkan pattumo

  • @Jameela-vg4dg
    @Jameela-vg4dg 9 днів тому

    Adipolimini

  • @Sujana.C.VSujana
    @Sujana.C.VSujana 9 днів тому

    Red ginger with kitumo chechi

  • @haroonharoon1249
    @haroonharoon1249 9 днів тому

    Mulakin manjalippund ,thand vettikkoduthal puthiya Ila varumo

  • @shamlashamla2390
    @shamlashamla2390 8 днів тому

    Chechi azola kollam jillayil eth nursaryil kittum nan kundara anu

  • @revathivikraman9887
    @revathivikraman9887 7 днів тому

    ചേച്ചി എന്റെ വീട്ടിൽ മുകളിൽ റൂഫ് ചെയ്തു അതുകൊണ്ട് ചെടികൾക്ക് വളർച്ച കിട്ടുന്നില്ല വേറെ സ്ഥലം ഇല്ല എന്താ ചെയ്യ

  • @afsaashraf3719
    @afsaashraf3719 6 днів тому

    Hai chechi,,nan grobagil kurachu manjal nattirunnu,ippol chediyode thand entho jeevi thinnu chedi nashichu pokunnu ,ithinenthanoru pomvazhi paranu tharamo,pleese replay

    • @MinisLifeStyle
      @MinisLifeStyle  6 днів тому

      Veppenna veluthulli misritham spray cheyyam
      Or
      Beauveria enna jaivakeedanashini spray cheyyam
      Onnum illegal manjal spray cheyyam

    • @afsaashraf3719
      @afsaashraf3719 5 днів тому

      Thankyou chechi​@@MinisLifeStyle

  • @SoumyaT-ze4zs
    @SoumyaT-ze4zs 8 днів тому

    ചേച്ചി എനിക്ക് കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഇവിടുത്തെ മണ്ണ് ചുവപ്പു മണ്ണ് ആയതു കൊണ്ട് എന്ത് നട്ടാലും വരുന്നില്ല. എന്തേലും വഴിയുണ്ടോ ചേച്ചി

  • @MEGHAGEETHA-ex1tk
    @MEGHAGEETHA-ex1tk 7 днів тому

    മുളകിന്റെ വിത്തുകൾ തരുമോ

  • @deeparamesh7611
    @deeparamesh7611 9 днів тому

    Peruchazhi salyam kond krishi maduthu, enthu cheythittum rakhayilla

  • @rubymathew4488
    @rubymathew4488 7 днів тому

    നല്ല കോവലിൻ്റെ വള്ളി കിട്ടാൻ ഉണ്ടോ

  • @jintukvjintu2612
    @jintukvjintu2612 9 днів тому +1

    Haii first 🎉🎉🎉❤

  • @ritapaul5333
    @ritapaul5333 9 днів тому

    രോഗങ്ങൾ തടയാൻ എന്തു ചെയ്യും,ഒന്നു പറഞ്ഞു തരാമോ?

    • @MinisLifeStyle
      @MinisLifeStyle  9 днів тому

      Beauveria spray cheyyam
      Veppenna veluthulli misritham spray cheyyam

  • @raseethamr9440
    @raseethamr9440 6 днів тому

    Mini, തെങ്ങിന് വളം ഇട്ട് 15 ദിവസം ആയി ട്ടോ . ഇനി അതിന്റ തടം മൂടികൊടുക്കാറായോ?

    • @MinisLifeStyle
      @MinisLifeStyle  6 днів тому

      Moodanamennilla cheera nadan plan undeghil moodikolu

  • @ulahannanjohn
    @ulahannanjohn 7 днів тому

    Onnum undakilla ,poissiosn kodutthal kittum

  • @suseelavengoor7871
    @suseelavengoor7871 9 днів тому

    മിനി ഈ abiman മിനി ഉപയോഗിക്കാറുണ്ടോ നല്ലതാണോ

  • @user-ny2vs1xz4e
    @user-ny2vs1xz4e 9 днів тому

    Hi ചേച്ചി, 😀❤️👍

  • @annalice9146
    @annalice9146 9 днів тому

    Hi Mini, ente terrace krishi yil tomato niraye undayi. Ennal ellam cheenju pokunnu, what to do?

  • @deenamajoy1100
    @deenamajoy1100 9 днів тому

    Hai very good nattil varupol eni c ponnakkanni cheera tharane

  • @sujathaasokan692
    @sujathaasokan692 9 днів тому

    Biobinil food waste idamo

  • @afrashamseer6630
    @afrashamseer6630 9 днів тому

    Seeds vagan enna cheyyanam chechi

  • @user-ku8tt3jv3g
    @user-ku8tt3jv3g 9 днів тому

    ❤❤

  • @thomasmathew2614
    @thomasmathew2614 9 днів тому +1

    🍓🍓👌👌🍓🍓

  • @sujathaasokan692
    @sujathaasokan692 9 днів тому

    Kutikurumulakinu enda valam iduka

  • @jessymolrajuparackal3319
    @jessymolrajuparackal3319 9 днів тому

    👍💕💞💖

  • @jollysunny2123
    @jollysunny2123 9 днів тому

    മിനി ചേച്ചി സുഖമാണോ..ഓണം സ്പെഷ്യൽ വീഡിയോ ഉണ്ടോ ചേച്ചി..ചേച്ചീടെ കൃഷി കാണാൻ ഒത്തിരി ഇഷ്ടാ ചേച്ചി❤❤😂

    • @MinisLifeStyle
      @MinisLifeStyle  9 днів тому

      Sugharikunnu mole avide ennaund vishesham
      Special video doubt anu

  • @sidhiksidhikkm
    @sidhiksidhikkm 9 днів тому

    കീടനാശിനി എങ്ങിനെ ഉണ്ടാക്കാം

  • @rmariabasil4080
    @rmariabasil4080 8 днів тому

    ഒരു സെൻ്റിൽ നിന്ന് ഒരു കോടി രൂപ സമ്പാദിക്കാം എന്ന് പറയാതിരുന്നത് ഭാഗ്യം! ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് ആക്കിയല്ലോ. വീഡിയോ ആളുകൾ കണ്ട് views കൂട്ടാൻ വേണ്ടി ഇങ്ങനെ എന്ത് തട്ടിപ്പും തട്ടിവിടല്ലേ മിനീ .

  • @AnandakumarkAnandakumark
    @AnandakumarkAnandakumark 9 днів тому +1

    Like 549cheithu subscribe mumbe cheithittundu engottum varane

  • @lalsy2085
    @lalsy2085 9 днів тому

    Super

  • @Inthiyazmahammad
    @Inthiyazmahammad 9 днів тому

  • @jeffyfrancis1878
    @jeffyfrancis1878 9 днів тому

    👍👍👍

  • @shareefabanu3614
    @shareefabanu3614 9 днів тому