ദിൽഷയോ ആരതിയോ റോബിനിഷ്ടം | Hello Gooys | Dr. Robin Radhakrishnan | RJ Shilpa | Part 1 | Bigg Boss

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 2,3 тис.

  • @trioscamera
    @trioscamera 2 роки тому +298

    റോബിന്റ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് ഇപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് കിട്ടുന്നത് .
    ആരെയും കുറ്റം പറയുന്നത് ഞാൻ കണ്ടിട്ടില്ല.
    ഇതാണ് dr റോബിനെഇത്രയും ഇഷ്‌ടം ആയതു
    ലവ് യു റോബിൻ

  • @decapriyo6687
    @decapriyo6687 2 роки тому +128

    ഇന്റർവ്യൂ ചെയ്യാൻ വരുന്നവരെ തിരിച്ചു ഇന്റർവ്യൂ ചെയ്യുന്ന ഒരേ ഒരു മുതൽ.. this is what i do.. This is Dr robin Radhakrishnan ❤️❤️

  • @vanajasaji3018
    @vanajasaji3018 2 роки тому +644

    ഡോക്ടറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ.

  • @salmashareef1277
    @salmashareef1277 2 роки тому +78

    Dr Interview ന്റെ ഏറ്റവും വലിയ പ്രത്യേകത very diffrent and very intresting. ആദ്യമായിട്ടാണ് dr ടെ family യെ കുറിച്ച് ചോദിക്കുന്നത് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @aswathyrajesh7842
    @aswathyrajesh7842 2 роки тому +91

    എന്നും എപ്പോഴും dr ഒപ്പം ഒരാൾക്കും ഇതുപോലെ ഒരു സ്നേഹം കൊടുക്കാൻ തോന്നിയിട്ടില്ല simple and sweet 🥰🥰🥰 god bless you bro 💕

  • @fathimafidha6161
    @fathimafidha6161 2 роки тому +252

    Dr ഇയാൾ oru ജിന്ന് ആണ് 😍😍😍 dr uyir 💥💥💥
    we are with you Dr machan😁❤️❤️❤️

  • @ayishaayshu9008
    @ayishaayshu9008 2 роки тому +105

    Ee manushyane orupaad istam❤️Always with u Dr ❤️

  • @alwaysFredzz
    @alwaysFredzz 2 роки тому +230

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ full പോസിറ്റീവ് ആണ്.... ശെരിക്കും interesting

  • @bushraAfsal
    @bushraAfsal 2 роки тому +31

    Dr ടെ ഇന്റർവ്യൂ എവിടെകണ്ടാലും അപ്പോൾ തന്നെ ഇരുന്നു അതങ്ങ് കാണും... ഇങ്ങനെ ആരൊക്കെ ഉണ്ട്.... ഒത്തിരി ഇഷ്ട്ടമാ Dr Machaane.. നമ്മുടെ Real Hero.. മച്ചാന്റെ മൂവീസ് ഒക്കെ ഷൂട്ടിംഗ് കഴിഞ്ഞു പെട്ടെന്ന് തന്നെ റിലീസ് ആവട്ടെ എന്ന് പ്രാർത്ഥിക്കാം... Love you Bro

  • @aavaniammu2823
    @aavaniammu2823 2 роки тому +42

    Dr Dr Dr 🥰 എവിടെ നോക്കിയാലും Dr ❤️ ഈ ഇന്റർവ്യൂ കാണാൻ വേണ്ടി യൂട്യൂബ് ഓപ്പൺ ചെയ്തപ്പോഴേക്കും ഏഷ്യാനെറ്റിൽ കോമഡി ഷോയിൽ dr ഗസ്റ്റ് ❤️... ഇതിപ്പോ ഇന്റർവ്യൂ കാണണോ ഏഷ്യാനെറ്റ്‌ കാണണോ മൊത്തം കൺഫ്യൂഷൻ 😍 ആ പ്രോഗ്രാമിൽ Dr ചിരിച്ചോണ്ട് ഇരിക്കുന്ന കണ്ടപ്പോ ഞാനും ചുമ്മാ ചിരിച്ചോണ്ടിരുന്നു ഈ ഇന്റർവ്യൂ കണ്ടപ്പോഴും ചിരി 🤗❤️

  • @daydreamer2935
    @daydreamer2935 2 роки тому +133

    Enta ponnu Dr ee enth rasam aanu ningal samsaarikkunnath kelkaan 😍 ethra kettalum mathiyavula..pinne expressions oke oreee pwoli 😂❤ repeat adich kandond nikkuva✌🏻

  • @arathiar9637
    @arathiar9637 2 роки тому +463

    DR. Robin Radhakrishanan 💓♥️💓💓♥️💓💓
    1.MALAYATHIL PERAYEDA
    2. THIS IS ME , THIS IS WHAT I DO
    3. ITS A SHOW TIME
    4.THIS IS MY SCREEN SPACE
    5.NEE POYITTE NJAN POKU
    6.ITHU BIG BOSS HOUSE AANU ,NJAN ENTHU THENGAKKOLAYUM EVIDE KAANIKKUM
    7. MOOKMAMANDA
    8. THOLKKAN ENIKKU MANASILLA
    9.ENTE YOGYATHA ENNE SNEHICHAVARKKE ARIYU
    10.POYI KULATHIL CHAADEDA

    • @sreelathanedungadi253
      @sreelathanedungadi253 2 роки тому +32

      Focus anello alle.

    • @arathiar9637
      @arathiar9637 2 роки тому +11

      @@sreelathanedungadi253
      Yes ....absolutely

    • @andromazeshorts
      @andromazeshorts 2 роки тому +34

      You missed one....
      " Njan Different Aanu" 🔥🔥🔥❤️❤️❤️

    • @vazhayilshahnaz8656
      @vazhayilshahnaz8656 2 роки тому +13

      Robin enth paranalum ishtta

    • @mohammeddarim2059
      @mohammeddarim2059 2 роки тому +29

      Manassilayoo.... എടുത്തു കുളത്തിൽ ഇടും.

  • @Annbeautystyles
    @Annbeautystyles 2 роки тому +58

    Kandaalum kandaalum madup tonnatha ore oru vekti 😘dr robin ❤️😀💯💥

  • @sheejamohan2308
    @sheejamohan2308 2 роки тому +30

    ഇതുപോലെ ഒരു interview ആദ്യമായി കാണുന്നത്. കണ്ടിരിക്കാൻ അടിപൊളി group. God Bless U Dr.

  • @dreamcatcher5888
    @dreamcatcher5888 2 роки тому +431

    Fans enn പറയാതെ ഫാമിലി എന്ന് പറയുമ്പോ കിട്ടുന്നൊരു vibe und athan മച്ചാനെ നിങ്ങളെ വേറിട്ട് നിർത്തുന്നത്
    💯👑

  • @teena2854
    @teena2854 2 роки тому +539

    Dr ടെ സംസാരം കേൾക്കാൻ എന്ത് രസാ....😍😘😘😘

  • @evidence5812
    @evidence5812 2 роки тому +726

    ഇന്റർവ്യൂകളിലും സ്റ്ററാറ്റജി ഉപയോഗിച്ചു ബുദ്ധിപൂർവ്വം മറുവടി കൊടുക്കുന്ന DR മച്ചാൻ ❤️🔥‼️

    • @shane4068
      @shane4068 2 роки тому +11

      Dr Machan 💥💥❤️💞

    • @nimishapk6038
      @nimishapk6038 2 роки тому +19

      Pand nishkalangamayi marupadi paranjirunu ippo alochiche marupadi parayuuu,enthu cheythalum kuttamanu pavathinu

    • @shane4068
      @shane4068 2 роки тому +7

      Sheriya.. Paavanu Dr.. Ellarodum സ്നേഹം matrey ullu. God bless you always and with you Dr 🙏🙌❤️

    • @asmithakk345
      @asmithakk345 2 роки тому +1

      @@nimishapk6038 sheriya

  • @syamiyakp6011
    @syamiyakp6011 2 роки тому +135

    Spr interview ❤️ Dr as always 🥰 Anchor looking cute🥰

  • @jayapradeepa5911
    @jayapradeepa5911 2 роки тому +32

    ദയവ് ചെയ്ത് Dr: നോട് ദിൽഷ എന്ന പേര് പറയാതിരിക്കാൻ ശ്രദ്ധിക്കുക.. എന്തിനാണ് വിഷമിപ്പിക്കുന്നത്. നേരത്തെ ആയിരം സൂര്യൻ ഉദിച്ചപോലാരുന്നു ആ പേർ പറയുമ്പഴേ മുഖത്ത് .ഇപ്പഴാ പേര് നിർവ്വികാരത പോലെ - വിഷമം മറയ്ക്കാൻ ശ്രമിക്കും പോലെ തോന്നി..

  • @manushyan183
    @manushyan183 2 роки тому +12

    14:32 wonderful answer dr.. 👏🏻👏🏻... Athe u know how much you can give... Oro seasonile gamum oro reethiyanu... Matramalla dr ne ottum vendatha reetiyil vedanippicha bb ilekku pokenda... Vilichalumm.. That too ippol paranju ketta perukal... Except rajith sir.. Dr ini oru bb yilum pokenda.. Dr ippol pokunna oro pathayum its great... Go like this.. What u have now is great... Just keep on doing that. A humble request...

  • @Hezza666
    @Hezza666 2 роки тому +451

    ഉ...ഫ്ഫ്ഫ് .... 😃🥰
    ഞാൻ ഇന്ന് ഡോക്ടർടെ എത്രാമത്തെ വീഡിയോസ് ആണ് കാണുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല ♥️♥️♥️♥️😍😘.
    ഒരുപാട്....... ഇഷ്ടം 🤗❣️
    എന്തൊരു നിഷ്കളങ്കൻ 🥰

    • @veenavenu6859
      @veenavenu6859 2 роки тому +7

      Same to you😅

    • @DRLOVER-l7b
      @DRLOVER-l7b 2 роки тому +6

      Pudhiya valla interview undo drdh pls reply

    • @arshrafi2676
      @arshrafi2676 2 роки тому +10

      ഒറ്റ ഒന്നും ഞാൻ മിസ്സാകിട്ടില്ല 😎😎😎

    • @Hezza666
      @Hezza666 2 роки тому +2

      @@veenavenu6859
      Mee to😁❤️

    • @Hezza666
      @Hezza666 2 роки тому +3

      @@DRLOVER-l7b
      ഞാനും അത് തന്നെയാടാ തപ്പുന്നത് 😁❤️
      But..... ഇന്റർവ്യൂ കിട്ടിയില്ല 😇
      Shorts oke കാണുവാ.

  • @aryaps6487
    @aryaps6487 2 роки тому +43

    Dr haters palathum parayum ath asooya kondano nigal sherikkum oru positive energy ann

  • @sethu5646
    @sethu5646 2 роки тому +74

    ഇങ്ങേര് ഇത് എന്തോന്ന്.... ഓരോ ഇന്റർവ്യൂവും variety ആക്കുന്നു .👍♥️♥️♥️♥️🔥🔥

  • @sumeshpai6559
    @sumeshpai6559 2 роки тому +23

    എനിക്ക് ദിൽഷയെ ഇഷ്ടം ആണു അങ്കർ
    എനിക്ക് ഇപ്പോ അങ്ങനെ പറയണം എന്ന് ഇല്ല പൊളിച്ചു ഡോക്ടർ

  • @gigithomas6698
    @gigithomas6698 2 роки тому +30

    ഡോക്ടർ താങ്കൾ ഒരു മഹാൻ ആണ് കേരളത്തിന്‌ തങ്ങളെ തന്നെ ബിഗ് ബോസിന് നന്ദി 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @cpa8369
    @cpa8369 2 роки тому +49

    Jeevithathil adhymayanu oru vykthiyude ithryathikam interviews kanunnathu..😄
    Athu nmmde DR❤🔥 ayathukondu mathrm

  • @AgentX_007
    @AgentX_007 2 роки тому +160

    ട്രോളന്മാരെ...ഇതിലെ ഇതിലെ...😁😁😁 എന്റെ ഡോക്ടറെ ❤️❤️❤️

  • @nitharah
    @nitharah 2 роки тому +359

    Endh rasane ella interviewsum kanan.. The way he spread Positive vibes ❤really entertaining 😍

  • @afnashafi6890
    @afnashafi6890 2 роки тому +20

    കൊറേ ദിവസായി dr de intrvew kandppo❤ഒരുപാട് സന്തോഷം,,, എല്ലാവരേം ഒരുപോലെ കാണുന്ന ഒരേ ഒരു രാജാവ് 🥰

  • @FAIZAN-RED
    @FAIZAN-RED 2 роки тому +151

    Its very fun interview...ഇന്റർവ്യൂർ ഉം ഡോക്ടറും തമ്മിൽ നല്ല vibe ഉണ്ട്..മുൻപരിചയം ഉള്ള ആൾക്കാരോട് സംസാരിക്കുന്ന പോലെ.. Soo ഇന്റർവ്യൂ വേഗം തീർന്നുപോയി 😃😃..

  • @nasriyaibrahim4717
    @nasriyaibrahim4717 2 роки тому +343

    ✨THIS IS ME DR ROBIN RADHA KRISHNAN❣️
    ✨THIS IS WHAT I DO
    ✨SHOW TIME
    ✨ELLARUM KANUNNA SHOW THANNEYANU JASMINE IDH.
    ✨ENDHAPPY MODAYA
    ✨MALAYALATHIL PARAYADA
    ✨NEE POYITTE NJAN IVIDUNNU POKOO.
    ✨NJAN EE 32 AMATHE VAYASSIL INGHANEYAANENGHIL ENDE 18 MATHE VAYASIL ENGHANAYAYIRIKKUM.
    ✨KOODUDHAL CHORINJAL NINNE EDUTH NJAN KULATHILIDUM.
    ❣️❣️❣️❣️DR❣️❣️❣️❣️❣️

    • @GA-h8m
      @GA-h8m 2 роки тому +11

      100000 likes👍👍👍

    • @f.afreen9970
      @f.afreen9970 2 роки тому +5

      Mookamanda.. uduthukalayum🤣

    • @GA-h8m
      @GA-h8m 2 роки тому +10

      @@f.afreen9970 അതും ഫേമസ് aanu👍👍

    • @a3stars966
      @a3stars966 2 роки тому +2

      🥰🥰🥰🥰🥰

    • @MelloKerala
      @MelloKerala 2 роки тому +2

      Vechitt podeyyyy

  • @rubeenabasheerrubi6161
    @rubeenabasheerrubi6161 2 роки тому +552

    ഈ ചാനെൽ ഒക്കെ ഇണ്ടോ എന്നറിയുന്നത് പോലും dr ഉള്ളത് കൊണ്ടാണ്.... Always dr 💝😍❤❤😍💝.... Dr 💝😍❤ഇഷ്ട്ടം 💝😍❤

  • @Mmhhddza
    @Mmhhddza 2 роки тому +64

    Thumbnail. Ll dr undo avide njnund😌❤
    8:33 njn orkunnu .😂😂..mmm njnum......17:20😂
    Dr😍❤So Proud to be dr's Family🤍

  • @Krishs83847
    @Krishs83847 2 роки тому +124

    Dr Robin is a such a wonderful person and god bless him forever

  • @namitha3777
    @namitha3777 2 роки тому +73

    Doctorinte എത്ര interviews കണ്ടാലും മടുക്കില്ല. He is an entertainer 🥰🥰

  • @GA-h8m
    @GA-h8m 2 роки тому +107

    നല്ല interview ആയിരുന്നു.. അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി..

  • @sandeeptarak9495
    @sandeeptarak9495 2 роки тому +202

    +ve vibe കിട്ടാൻ വന്നവർ ഉണ്ടോ 😍❤️❤️❤️❤️ dr robin 🌹👍👌👌

  • @mayavi8040
    @mayavi8040 2 роки тому +1876

    ഡോക്ടറുടെ ഫാമിലി യെ കുറിച്ച് പറയുന്ന ഫസ്റ്റ് ഇന്റർവ്യൂ ❤❤❤❤😍😍😍😍

  • @lijojoy3172
    @lijojoy3172 2 роки тому +17

    ഡോക്ടർ റോബിൻ രാധാകൃഷ്ണൻ നിങ്ങൾ വേറെ ലെവൽ ആണ് 😘😘😘😘

  • @JabeeshFebina
    @JabeeshFebina 2 роки тому +97

    മികച്ച സിനിമ - ബിഗ്‌ ബോസ്
    മികച്ച നടി - ദിൽഷ
    കഥ തിരക്കഥ - സൂരജ്‌
    സംഭാഷണം - ദിൽഷ
    അവാർഡ് - ഓസ്കാർ

  • @stevesteve1194
    @stevesteve1194 2 роки тому +74

    അടിപൊളി ഇന്റർവ്യൂ ❤️❤️

  • @alexvaugustine
    @alexvaugustine 2 роки тому +147

    എന്തൊരു positivity ആണ് ഈ മനുഷ്യന്‍ ❤️

    • @alexvaugustine
      @alexvaugustine 2 роки тому

      @Jk അത് താങ്കളുടെ അഭിപ്രായം.

  • @patriciakevinxavier5990
    @patriciakevinxavier5990 2 роки тому +109

    Dr ന്റെ interviews എല്ലാം poliyanu superb

  • @akshithakallingal4098
    @akshithakallingal4098 2 роки тому +31

    പൊടിമോൾടെപ്പൊടി 😂അയ്യോ...ഡോക്ടറെ സൂപ്പർ.... Dr❤️❤❤❤❤

    • @mayavi8040
      @mayavi8040 2 роки тому +5

      പൊടിമോൾ ന്നു പേരുണ്ടോ ആരതിക്കു

    • @vini9970
      @vini9970 2 роки тому +3

      @@mayavi8040 ys

    • @amruthamurali142
      @amruthamurali142 2 роки тому +4

      @@mayavi8040 yes. Arati ടെ nickname ആണ് പൊടിമോൾ

  • @aleeshyabenny7762
    @aleeshyabenny7762 2 роки тому +575

    ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് interview കണ്ടത്, കുറേ ചിരിച്ചു, Nice interview 🤩, ഓരോ ദിവസം കൂടുന്തോറും ഡോക്ടറോട് ഇഷ്ടം കൂടി വരികയാണ് Dr ❤️

  • @preethiprakash7970
    @preethiprakash7970 2 роки тому +144

    അടിപൊളി interview ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😍😍😍❤️❤️❤️❤️Dr😍😍😍😍

  • @daydreamer2935
    @daydreamer2935 2 роки тому +77

    Was waiting 😍

  • @sheebajoseph2335
    @sheebajoseph2335 2 роки тому +197

    Relaxation കിട്ടാൻ dr interview തന്നെ കാണണം dr❤️❤️

  • @sheemaabhay3918
    @sheemaabhay3918 2 роки тому +28

    എന്തൊരു സ്റ്റൈലാണ് ഡോക്ടറിന്റെ ഓരോ ഇന്റർവ്യൂയും 🥰🥰🥰❤️❤️❤️💪

  • @miniunnikrishnsn9257
    @miniunnikrishnsn9257 2 роки тому +36

    Dr ആ അമ്മയെ കുറിച് പറയുമ്പോൾ മുഖം പറയുന്നു ആ മനസ് റിയൽ അതുകൊണ്ട് തന്നെയാണ് എല്ലാവരും ഇത്രക്ക് ഇഷ്ടപെടുന്നത് 🥰🥰 ഡോക്ടറുടെ അമ്മയും അച്ഛനും Dr എന്നാ മകനെ കിട്ടിയത് ഭാഗ്യം ആണ് ഞങ്ങൾക്കൊക്കെ അത്രമാത്രം ഇഷ്ട്ടമാണ്

  • @doctorgirl2824
    @doctorgirl2824 2 роки тому +109

    Dr.Robin🥰😘❤️ orupad ishtamman chettane ❤️✨️👑

  • @zunnoonali3209
    @zunnoonali3209 2 роки тому +51

    Dr bro nte familye kaanaan agrahamund...idhuvare oru interview yil polum kandilla... especially amma..siss..❣️eppol avare kaanikkum😍

  • @lijisunil9091
    @lijisunil9091 2 роки тому +2332

    Doctor നോട് toxic fans നെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള മറുപടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്❤🙏. Proud to be his family member🔥🔥

    • @thanishtajthanishtaj3559
      @thanishtajthanishtaj3559 2 роки тому +70

      യെസ് ,ആരെയും തള്ളികളയില്ല dr ♥️♥️

    • @Well_gamer917
      @Well_gamer917 2 роки тому +21

      💯💯💯

    • @mayavi8040
      @mayavi8040 2 роки тому +53

      ആരെയും ഇട്ടു കൊടുക്കില്ല ഡോക്ടർ ❤എപ്പോളും ചേർത്ത് നിർത്തും ❤നോം ഒക്കെ ആരെങ്കിലും ഡോക്ടറിനെ എന്തേലും പറഞ്ഞാൽ ചെന്ന് നല്ലത് പറയും 😌😌

    • @neethu.kneethuz8596
      @neethu.kneethuz8596 2 роки тому +27

      Yes കുറുമ്പൻ കുട്ടികളും ഉണ്ടാകും 😍

    • @neethu.kneethuz8596
      @neethu.kneethuz8596 2 роки тому +16

      @@mayavi8040 അല്ല പിന്നെ ഭിത്തിയിൽ ഒട്ടിച്ചു തിരിച്ചു വരുള്ളൂ

  • @thahiramusthafa6565
    @thahiramusthafa6565 2 роки тому +9

    എല്ലാവരും ഞങ്ങളുടെ ഡോക്ടറെ വെച്ചു ഇന്റർവ്യൂ ചെയ്യൂ ഞങ്ങൾ അത് കാണാൻ വേണ്ടി മാത്രം ഇരിക്കുന്നവരാണ് എന്നും ഡോക്ടറുടെ പരി പടികൾ ഉണ്ടാവണം എന്നാലേ ഒരു സന്തോഷം ഉള്ളൂ ഞങ്ങളുടെ ചങ്കാണ്

  • @jayalaxmyurath6727
    @jayalaxmyurath6727 2 роки тому +21

    Dr robin a blessed guy. God bless him. Sooo nice to hear him talk. Please take care of u health dr robin. We love u. God bless u dr robin with health & long life.

  • @sonavstephen6801
    @sonavstephen6801 2 роки тому +277

    Pwoli interview 🤣🤣🤣നാളെത്തെ troll നുള്ള content ആയി 🤣🤣🤣🤣 Dr 🔥🔥🔥

  • @മെസ്സിയെസ്നേഹിച്ചവൻ

    Hello gooys, എല്ലാവർക്കും ഡോക്ടർടെ ഇന്റർവ്യൂ ഇലേക്ക് സ്വാഗതം 😂

  • @akhila3982
    @akhila3982 2 роки тому +299

    Dr ഏത് interview ആയാലും നമ്മ കാണും ♥️♥️♥️♥️

  • @monoose1738
    @monoose1738 2 роки тому +275

    Robinte സംസാരം ശരിക്കും നമ്മെ ഒരുപാട് motivate ചെയ്യുന്നു ❤️❤️❤️

  • @SyedifyArt
    @SyedifyArt 2 роки тому +26

    Stay away എന്ന ചോദ്യം ശരിയായി ചോദിക്കാൻ ആങ്കറിന് പറ്റുന്നില്ല. “ഒരാൾ പേർസണൽ സ്പേസ് ലംഘിച്ച് തന്റെ അടുത്ത് വരുമ്പോൾ റിയാസ്, ‘സ്റ്റേ എവേ’ എന്ന് പറയാറുണ്ട്. അങ്ങനെ താങ്കളുടെ പേർസണൽ സ്പേസ് ലംഘിച്ച് മറ്റൊരാൾ അടുത്ത് വന്നാൽ താങ്കൾ എന്ത് പറയും” എന്നാണ് ആക്ച്വലി ചോദിക്കേണ്ടത്.

  • @akki6897
    @akki6897 2 роки тому +2977

    ഇമ്മട്ടി ചേട്ടൻ പാർട്ട് 3 തരാതെ കളിപിച്ചൊണ്ട് ഇരിക്കുന്നു... എന്നാ പിന്നെ ഇത് കാണാം ... 🤩

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +294

    2 മക്കളും Doctors, നല്ല മനസ്സിനുടമയായവർ ❤ ആ അച്ഛനും അമ്മയ്ക്കും ചക്കര ഉമ്മ 😘😘😘😘😘❤ പലരും പലതരത്തിലും വേദനിപ്പിക്കുന്നുണ്ടാവാം, പക്ഷെ അതിനുള്ള മറുപടി പോലെ നിങ്ങളുടെ മകൻ, ഞങ്ങളുടെ പോന്നു doctor ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു❤ love and Respect ❤

  • @Gaaaya__3
    @Gaaaya__3 2 роки тому +389

    Dr ന്റെ ഇൻസ്റ്റഗ്രാം story കണ്ട് വന്നവരുണ്ടോ 😉❤️

  • @jins5027
    @jins5027 2 роки тому +102

    Interview എൻജോയ് cheythu👍👍.. But ഒരു request. Dilshede name mention ചെയ്യാതിരിക്കുക. .ഇങ്ങനെ ഒരു question ചോദിച്ചിട്ട് ningalkku എന്ത് സന്തോഷം ആണ് കിട്ടുന്നത് 🤨

    • @vazhayilshahnaz8656
      @vazhayilshahnaz8656 2 роки тому +4

      Athe aval valiya aal aavunath aan

    • @kurup5921
      @kurup5921 2 роки тому +4

      Athonnum preshanm Ella question correct ayitt replay kodukkunnond scene Ella kazhinjha karyam paranjh comment cheyyathe

  • @gyprotech7703
    @gyprotech7703 2 роки тому +51

    Dr സംസാരം കേൾക്കാൻ തന്നെ രസം ആണ് ടൈം പോകുന്നത് അറിയില്ല ദിൽഷ ur അൺലക്കി ഗേൾ 👍👍

  • @renisusan5911
    @renisusan5911 2 роки тому +207

    ❤❤❤
    This is Dr Robin Radhakrishnan
    This is me❤❤❤❤❤❤❤
    This is what I do

  • @abhijithr4522
    @abhijithr4522 2 роки тому +378

    റോബിന്റെ Interview എവിടെ ഉണ്ടോ അവിടെ ഞങ്ങൾ ഉണ്ട്😍❤️

  • @jitheesh991
    @jitheesh991 2 роки тому +68

    Trollan : ഇടവും വലവും നോക്കാതെ ചെയ്തിരിക്കും 😂 Anchor On Air Famous ആകാൻ പോകുകയാണ് Guys Anchor 😂

  • @akshara8350
    @akshara8350 2 роки тому +21

    Last questionu good rply... Ellangil e questionu dilshayude name paranjalum paranjillellum drinu negative vannene.. Good move Dr👏👏👏

  • @ltd5663
    @ltd5663 2 роки тому +68

    Good sense of humour dear Dr .....Stay safe and stay blessed 🙌..

  • @dreamcatcher-it9gc
    @dreamcatcher-it9gc 2 роки тому +198

    Wow.. Dr de sisterum dr ആണല്ലേ ✨️✨️✨️ഇത്രേം interviews കണ്ടിട്ട് ഇത് ഇന്നാണ് അറിയുന്നത് ✨️✨️

  • @ammuammu4522
    @ammuammu4522 2 роки тому +22

    ഇന്റർവ്യൂ വന്നത് കണ്ടില്ല ഇത്തിരി നേരം വൈകി പോയി ഡോക്ടർ ഇന്റർവ്യൂ repeat കാണൽ ആണ് ഇപ്പോൾ പണി 😍😍😍😍 anchor nta മുടി കോഴി കുഞ്ഞു ന കളർ ചെയ്ത പോലെ ഫാമിലി ന കുറിച് കേട്ടതിൽ ഒരുപാട് സന്തോഷം ഡോക്ടർ ഫാമിലി ആയിട്ടു ഒരു ഇന്റർവ്യൂ അല്ലെങ്കിൽ യൂട്യൂബ് ചാനലിൽ അവരുടെ കൂടേ ഒരു വ്ലോഗ് ചെയ്‌തു please

  • @aravindsoman8900
    @aravindsoman8900 2 роки тому +223

    ഇന്റർവ്യൂ ചെയ്യാൻ വരുന്നവരെ തിരിച്ചു ഇന്റർവ്യൂ ചെയ്യുന്ന റോബിൻ മച്ചാൻ 😂😂

  • @RK-xi3vv
    @RK-xi3vv 2 роки тому +15

    So nice. ഓരോ dr ന്റെ ഇന്റർവ്യൂഉം ഓരോ അനുഭവം ആണ്.
    Always with Dr. Robin ❤️

  • @sarath.s27
    @sarath.s27 2 роки тому +9

    ആരെയും വെറുക്കാത്ത വേദനിപ്പിച്ചവരെയും ചേർത്ത് പിടിച്ച ഈ മനുഷ്യൻ ഒരു ജിന്നാണ് ❤️❤️❤️❤️എല്ലാവരും അറിയാതെ ഇഷ്ടപ്പെട്ടു പോകുന്ന ജിന്ന് ❤️ എങ്ങനെ മൊതലിനെ ഇഷ്ടപ്പെടാതിരിക്കും.. 😍❤️
    എല്ലാ ചോദ്യങ്ങൾക്കു നൽകിയ ഉത്തരങ്ങൾ കലക്കി ❤️👍

  • @sheruzz4006
    @sheruzz4006 2 роки тому +615

    Bigboss season 4 കണ്ടെസ്റ്റേൻസിൽ റോബിനുമായുള്ള ഇന്റർവ്യൂ മാത്രമാണ് കേൾക്കാൻ ബോറിങ് ഇല്ലാത്തത്.. 👍🏻

    • @akshara8350
      @akshara8350 2 роки тому +8

      Sathyam chila bhudhi jeevi interview kett boreradichu

    • @mydreammydream4414
      @mydreammydream4414 2 роки тому +2

      Dr💪💪💪♥️♥️♥️♥️

    • @vk-iw6fr
      @vk-iw6fr 2 роки тому

      സത്യം പറയുന്നുണ്ടാ

    • @risha1239
      @risha1239 2 роки тому

      velivum velliyazhyayum illaatha interview sinu aalu koodum...

    • @siyadmansoor453
      @siyadmansoor453 2 роки тому

      @@rbvlogs248 കാണാനല്ലാതെ തൊട്ട് നക്കാനാണോ ചാനലിൽ ഇന്റർവ്യൂ കൊടുക്കുന്നത്

  • @duahairin761
    @duahairin761 2 роки тому +61

    Drnte samsaram ketirikn Nala rasa...ful entertainment...funny interview...chirich oru vazhikakum...."ni nth thengaya ee parayune"🤣

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +31

    എനിക്കു ആളെ ഇഷ്ടം ആണ് ഫുൾ പോസിറ്റീവ് വൈബ്സ്

  • @srithashibusidharthan582
    @srithashibusidharthan582 2 роки тому +40

    സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ അല്ലാതെ നല്ല ചോദ്യങ്ങൾ. Dr ഫാമിലിയെക്കുറിച്ച് ഇതുവരെ ഒരു ഇന്റർവ്യൂ വിലും ആരും ചോദിച്ചു കേട്ടില്ല. Super ആയിരുന്നു.

  • @akhil.m.murali2648
    @akhil.m.murali2648 2 роки тому +13

    Dr റോബിന്റെ ഇന്റർവ്യൂ കാണാൻ തന്നെ നല്ല രസം.. പോസിറ്റീവ് വൈബ്സ് ❤️❤️

  • @sarangshiva8417
    @sarangshiva8417 2 роки тому +28

    Onn thumbnail maataavo pls..drne aarodoppemengilum pair cheythaale ningalkk samaadhaanam aavoolu le..robin has clearly said dilsha chapter is closed and arati is just his frnd..and avar inn oppam movie cheyyunnente promotionsinte bhaagam aayi aanu continious aayi reels ittath..avoid theese kind of qns..let them live their life the way they want..no more combos..only dr ❤️

  • @Adhi7306
    @Adhi7306 2 роки тому +55

    ഇങ്ങേരെ ഹ്യുമർ സെൻസ് വേറെ ലെവൽ ആണ്👌😍 ഒരു സ്‌ക്രിപ്റ്റ് എഴുതിയാൽ പൊളിക്കും

  • @hail7377
    @hail7377 2 роки тому +210

    ടോം അണ്ണന്റെ interviewk ശേഷം നല്ല vibode കാണാൻ പറ്റിയ സാനം അടിപൊളി 😂😂

  • @navyamerlin6998
    @navyamerlin6998 2 роки тому +21

    Doctore ningalude interview ellam poliyaanu 🥰chirikkanum chindhikkanum ulla interview, njan ella interviewsum kanarund iam a big fan off you😍😍

  • @sumeshpai6559
    @sumeshpai6559 2 роки тому +42

    വീട്ടുകാരെ പറ്റി പഠിത്തതിനെ പറ്റി ഒക്കെ ഇതിൽ ആണു ചോദ്യവും ഉത്തരവും അത് പൊളിച്ചു അതൊന്നും വേറെ ഒരു ഇന്റർവ്യൂവിൽ ചോദ്യം വന്നിട്ടില്ല

  • @anzilchannel8860
    @anzilchannel8860 2 роки тому +115

    Dr Robin machan super hero ❤️

  • @fathimapathu2834
    @fathimapathu2834 2 роки тому +281

    നല്ലയൊരു ഇന്റർവ്യൂ ആയിരുന്നു... ഈ മനുഷ്യന്റെ ഇന്റർവ്യൂ എല്ലാം പൊളിയാ.... 👍❤️🔥🔥

  • @sundutt6205
    @sundutt6205 2 роки тому +138

    Dr.looks so tired....
    Please take care of your health.
    Love 💖 you Dr and Dilsha
    Happy days ahead for both of you.
    And all those innocent souls loved you both!!

    • @nandanasivan8594
      @nandanasivan8594 2 роки тому

      Nalla pani aan...+ Shwasam muttal ulla time aayirunnu interview eduthath

  • @mrcsk7063
    @mrcsk7063 2 роки тому +32

    He is a complete entertainer...💙👑
    Dr waiting for your moviee💙💙

  • @nandanasivan8594
    @nandanasivan8594 2 роки тому +164

    6:40 that expression 😍😍😍it was so cute🥰🥰🥰🥰

  • @krishnapallavi143
    @krishnapallavi143 2 роки тому +316

    Robin bro interview എവിടെ കണ്ടാലും അവിടെ ഞങ്ങളും കാണും❤️❤️❤️
    Adipoli Interview👌👌👌കുറെ ചിരിച്ചു🤣🤣🤣
    Humersence ഒരു രക്ഷയും ഇല്ല😎😎
    നമ്മുടെ Doctor പിന്നെ പൊളിയല്ലേ🔥🔥🔥

  • @krishnavenisudheesh7500
    @krishnavenisudheesh7500 2 роки тому +162

    Waiting for part 2 😍😍

  • @minnus7218
    @minnus7218 2 роки тому +17

    Dr നിങ്ങളെ എന്നാണ് നേരിൽ ഒന്ന് കാണാൻ പറ്റുക ഒരുപാട് ആഗ്രഹം ഉണ്ട്‌ അന്നും ഇന്നും എന്നും dr റെ ഇഷ്‌ടം

  • @aswathyjijo4845
    @aswathyjijo4845 2 роки тому +14

    Dr robinte ഓരോ ഇന്റർവ്യൂ ഉം മിസ്സ്‌ ആക്കാതെ കാണും.. Dr♥️♥️♥️

  • @aadhil226
    @aadhil226 2 роки тому +15

    ഏഷ്യാനെറ്റ് ഡോക്ടറുടേയും നിമിഷയുടേയും romantic dance, ഇട്ടിട്ടുണ്ട്

  • @rishanrasheed3072
    @rishanrasheed3072 2 роки тому +120

    Doctor Machan 🤩🤩🥰🥰

  • @abhimanyukj9720
    @abhimanyukj9720 2 роки тому +77

    ഇങ്ങേരുടെ ഇന്റർവ്യൂ ആണേൽ ഒട്ടും ലാഗ് അടിക്കാതെ കണ്ടിരിക്കാം ❤️🙌🏻

  • @lalkrish16
    @lalkrish16 2 роки тому +701

    He Is DIFFERENT❤
    So Proud ro be a part of his Family and i always be❤
    Much Love Dr❤!!!
    ദിവസങ്ങൾ കൂടുംതോറും നിങ്ങളെ കൂടുതൽ മനസിലാക്കാനും ഇഷ്ടപ്പെടാനും കഴിയുന്നു.... You Are Creating History Now!!😍

    • @vazhayilshahnaz8656
      @vazhayilshahnaz8656 2 роки тому +5

      We are his family

    • @vazhayilshahnaz8656
      @vazhayilshahnaz8656 2 роки тому +1

      Doctr kanumbol oru santhoshsm aan

    • @nilufarsithara5408
      @nilufarsithara5408 2 роки тому

      enth proud Aaa interview chyyunna chechine illandangi . oro chaaar dailoge adichtt😒

    • @lalkrish16
      @lalkrish16 2 роки тому

      @@nilufarsithara5408 ആ ചേച്ചിക്ക് ഇല്ലാത്ത പ്രെശ്നം ആണല്ലോ താങ്കൾക്കു

  • @habeebabava1551
    @habeebabava1551 2 роки тому +14

    ഇങ്ങേരു ഒരു രക്ഷയും ഇല്ലാട്ടാ 😂😂😂😂Dr❤Dr❤Dr❤Dr❤Dr❤Dr❤❤❤❤

  • @remyashijuremyashiju7415
    @remyashijuremyashiju7415 2 роки тому +49

    എല്ലാവരുടെയും കണ്ണിലുണ്ണിയായ ഒരു കുട്ടിക്കുറുമ്പൻ നമ്മുടെ ഡോക്ടർ ബ്രോ 🔥🔥🔥🔥🔥🔥🔥