ബ്ലെസ് ലീയുടെ മൂക്കാമണ്ട തൊടുവന്ന ഡോക്ടർ റോബിൻ

Поділитися
Вставка
  • Опубліковано 29 лип 2022
  • #1million #trendingvideo #drrobin#biggboss #dilsha #malayalam #robinbird #aratipodi #bigbossmalayalam #drrobin #blessliarmy #bigbossmalayalam #biggboss #blessliarmy #dilsha #dilshabiggboss #dilrob #robin #drrobinarmy #malayalm #accident #mallu #Kerala #bigbossmalayalam #drrobin #biggboss #blessliarmy #malayalam #robin #dilsha #drrobinfans #drrobininterview #drrobindilsha #drrobinmachan #drrobinbiggboss #drrobinarmy #drrobin #bigbossmalayalam #biggboss #blessliarmy #dilsha #robin #malayalam
    #biggbossmalayalam #kerala #biggboss #mohanlal #malayalam #tiktokmalayalam #asianet #biggbossmalayalamseason #mallugram #rajitharmy #bigboss #lalettan #biggbosstamil #rajithsir #uppummulakum #trollmovies #mallu #instagood #trollmalayalam #bbms #fukru #rajithkumar #rejitharmy #mollywood #malappuram #malayalamthuglife #keralatrendzz #mamukoya #veenanandakumar #mamukoyatrolls
    #appukuttanthugs #thuglife #mamukoyathuglife #pattanamthitta #jagathy #trollactors #rejith #jazlamadasseri #idukki #bigbossmalayalamseason #tiktok #biggbosstelugu #keralagram #bhfyp #wayanad #fukruarmy #mammootty #kozhikode #manojkumar #rajithfans #idiotsmedia #ownvoice #malayalammusically #manjusunichen #pranavmohanlal #tamil #manikuttan #kochi #kannur #fukrufans
    #biggbossmalayalam #bhfyp #tiktok #kerala #mallu #malayalam #kochi #malayali #likesforfollow #kozhikode #malappuram #fans #keralagram #kollywood #mollywood #mallugram #kannur #wayanad #mohanlal #bigboss #malayalamcinema#biggbossmalayalam #keralagram #kollywood #mollywood #mallugram #kannur #wayanad #mohanlal #bigboss #malayalamcinema #biggboss #mammootty
    #robinradhakrishnan #drrobin #keralablasters#akhilmararbiggboss #amma

КОМЕНТАРІ • 3,5 тис.

  • @beenaraju8065
    @beenaraju8065 2 роки тому +2091

    തീർച്ചയായും ഈ മോന്റെ നന്മ എല്ലാ കുത്തുങ്ങളും കണ്ടു പഠിക്കട്ടെ ഒത്തിരി സന്തോഷത്തോടെ പ്രാർത്ഥനയോടെ ഈ അമ്മയും

    • @ooralivlogs
      @ooralivlogs  2 роки тому +20

      😍😍

    • @lineyjoy8318
      @lineyjoy8318 2 роки тому +21

      Athe. Therachayaum. Ellaverum kandu padikkate Dr character. Bumiyolam thazhunu Dr

    • @ambivert7258
      @ambivert7258 2 роки тому +48

      റോബിൻ മാപ്പ് പറഞ്ഞപ്പോൾ വിശാലഹൃദയം തെറ്റ് ചെയ്തതുകൊണ്ടല്ല മനസിലെ നന്മ കാരണംമാണ് മാപ്പ് പറഞ്ഞത്
      Blesslee ദിൽഷനോട് മാപ്പ് പറഞ്ഞപ്പോൾ blesslee തെറ്റ് ചെയ്‌തെന്ന് കുറ്റ സമ്മതം നടത്തിയതാണെന്ന്ന്
      ഇരട്ടതാപ് ഫാൻസ്‌

    • @saleemvellanchery2481
      @saleemvellanchery2481 2 роки тому +11

      Dr doctor Robin is the best !!

    • @miniunnikrishnsn9257
      @miniunnikrishnsn9257 2 роки тому +9

      ശെരിക്കും ഒരു ബ്രദർ ആയിരുന്നെങ്കിൽ 🥰🥰🥰

  • @jithinsuresh4404
    @jithinsuresh4404 2 роки тому +4285

    പാതാളത്തോളം നീ താണുക്കൊടുക്ക് നിന്നെ അതു ആകാശത്തിനും അപ്പുറം ഉയർത്തി പിടിക്കും❤eneyweya so happy to see you both ❤ഇതു ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് മനസ് നിറഞ്ഞു ആശംസിക്കുന്നു 👏👏❤❤എന്നും എന്റെ പ്രിയപ്പെട്ട ഡോക്ടറിനൊപ്പം😘😘😘😘😘😘😘😘😘😘😘😘

    • @ooralivlogs
      @ooralivlogs  2 роки тому +120

      Dr🥰

    • @unni2692
      @unni2692 2 роки тому +57

      Always forever dr🥰🥰

    • @aseenavava8219
      @aseenavava8219 2 роки тому +34

      Sathyam

    • @alfredgoneliving707
      @alfredgoneliving707 2 роки тому +28

      Enta ponnadawwee ee verthiriv onnu nirthavoo ellarum super

    • @RahulRaj-nn4cv
      @RahulRaj-nn4cv 2 роки тому +60

      എന്തായാലും BB എല്ലാവരും കണ്ടതാണ്. രണ്ടു പേരും തേച്ച കപ്പും 50 ത് ലക്ഷവും അവളടിച്ചോണ്ടു പോയി. ബ്ലസ്ലി നേരേ നിന്നു കളിച്ചിരുനേൽ vinner ആയേനേം . BB വെച്ച് ജാസ്മിൻ വരെ ലാസ്റ്റിൽ ഉപദേശിക്കുന്നുണ്ട് തെണ്ടിത്തരം മേലാൽ കാണിക്കരുതെന്ന് (തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല. നന്നായി രിക്കട്ടെ. രണ്ടുപേരും

  • @GellyBroadcast
    @GellyBroadcast 2 роки тому +4238

    ഭൂമിയോളം നീ താഴ്ന്നുകൊടുക്കുക ആകാശത്തോളം ദൈവം നിന്നെ ഉയർത്തും Dr ♥️

    • @soniyabinoy4242
      @soniyabinoy4242 2 роки тому +30

      പാവം dr

    • @aaliyahusna7047
      @aaliyahusna7047 2 роки тому +84

      ഉവ്വ് ഷെമിക്കാനുള്ള കഴിവ് ആ കുട്ടിക്കും വീട്ടുകാർക്കും ഉണ്ടായല്ലോ.

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 роки тому +51

      @@aaliyahusna7047 അയ്യോ അവർ പിന്നെ ഒന്നും പറയുകയും ചെയ്യുകയും ചെയ്യാത്ത പുണ്യത്മകൾ ആണല്ലോ

    • @prajilabinoy9792
      @prajilabinoy9792 2 роки тому +26

      @@aaliyahusna7047 dr video idunnathu munb blessleekkum dilshakkum nallonam degrading undayirunnu. Pinne dr aa video ittathukond avarkkulla degrading kuranj ath drkku kitti. Athukond manyamayi purathirangi nadakkan patti😔 2bhagathum theetund ath oral mathram angeekarichitt karyamilla. Umma parayunna aa perokke avan nerathe vannathan. Eethayalum ellam nannavatte🥰🥰

    • @mithunkrishna1449
      @mithunkrishna1449 2 роки тому +14

      Ethrem vrithi ketta oru family 👏🏻👏🏻👏🏻👏🏻

  • @user-fb6ue2lf5n
    @user-fb6ue2lf5n 2 роки тому +100

    ഒരാളോട് ക്ഷമ ചോദിച്ചത് കൊണ്ടും, വിനയം കാണിച്ചത് കൊണ്ടും എവിടെയും ചെറുതായി പോകില്ലെന്ന് നമ്മെ ഒരിക്കൽ കൂടെ ഓർമപ്പെടുത്തിയ മനുഷ്യൻ 🙏🙏🙏🙏🙏🙏

  • @jessybiji1021
    @jessybiji1021 2 роки тому +699

    മറ്റുള്ളവരുടെ മുൻപിൽ Dr താണ് കൊടുത്തപ്പോൾ അനേകം ജന്മനസുകളിൽ ഉയർന്ന തട്ടിലാണ് Dr. റിന്റെ സ്ഥാനം

    • @ramlam9889
      @ramlam9889 2 роки тому +5

      സത്യം

    • @sandhyadevichathambil656
      @sandhyadevichathambil656 2 роки тому +3

      വാസ്തവം

    • @abhiramivc7907
      @abhiramivc7907 2 роки тому +5

      Ath mathyalloooo dothark🥴...

    • @anusreepv23
      @anusreepv23 2 роки тому +4

      @@abhiramivc7907 nalla manushyar anganannu athu accept cheyyan pattathavar ingana parayum thangale pole🙌🙌

    • @akshara8350
      @akshara8350 2 роки тому +2

      @@abhiramivc7907 athe athumathi oru manushyante sneham Kittunnath ettavum valya karyamane apo ithreyum aalukal ath drk kodukkunundengil ithil kuduthal Inni nth venam ayalk

  • @fgggfghh3249
    @fgggfghh3249 2 роки тому +655

    ഒരാൾ ഉയരങ്ങളിൽ എത്തണമെങ്കിൽ കുറെ വിട്ടുവിഴ്ചയും ക്ഷമയും ഉണ്ടാവണം അത് dr റോബിൻ താങ്ങളിൽ ഒരു പാട് ഉണ്ട്

  • @victoriajosephcheeranchira4560

    ഡോക്ടർ എന്നും താണ് തന്നെ ഇരിക്കും പക്ഷെ ദൈവം ഡോക്ടറെ എന്നും ഉയർത്തും 🙏🏻❤️Dr റോബിൻ രാധാകൃഷ്ണൻ എല്ലാവരും കണ്ട് പഠിക്കേണ്ട വ്യക്തിത്വം ❤️ആ മനുഷ്യൻ ക്ഷമ പറഞ്ഞപ്പോ ഉയർന്നത് അദ്ദേഹം തന്നെ ❤️

  • @priyamanojmanoj7472
    @priyamanojmanoj7472 2 роки тому +21

    ഇൗ കൂട്ട് എന്നും നിലനിൽക്കട്ടെ
    എന്തായാലം സന്തോഷമായി
    Blesslee യെ ഞങ്ങൾക്ക്‌ എന്നും ഇഷ്ടവാ. കേട്ടോ ബ്ലീസ്സ്‌റോ

  • @sajidaabdul1537
    @sajidaabdul1537 2 роки тому +3343

    സത്യത്തിൽ ഇങ്ങനെയൊരു മോൻ എല്ലാ അമ്മമാർക്കും ഉണ്ടെങ്കിൽ ലോകം സ്വർഗ്ഗമായെനെ...Dr റോബിൻ ഒരു വലിയ സല്യൂട്ട്...ബ്ലെസ്ലി നിങ്ങൾ സഹോദരങ്ങൾ പോലെയാണ് ..ഒന്നിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാം

    • @thomasmt5939
      @thomasmt5939 2 роки тому +19

      Athe. Enthu nalla manushya. Love you so much doctor

    • @aaliyahusna7047
      @aaliyahusna7047 2 роки тому +39

      എന്ധോ എടുത്തുചാടാൻ കഴിവുള്ള മോനോ. ഇനിയെങ്കിലും നന്നായാൽ കൊള്ളാം.

    • @sts7747
      @sts7747 2 роки тому +48

      @@aaliyahusna7047 അള മുട്ടിയാൽ ചേരയും കടിക്കും..ഈ വിഷയത്തിൽ Dr മാപ്പു parayenda ഒരു ആവശ്യവും ഇല്ലാരുന്നു..Blessleeyude അനിയൻ കാണിച്ച തെണ്ടിതരമൊന്നും Dr കാണിച്ചിട്ടില്ല..എന്നിട്ടും അവരുടേ മുന്നിൽ തോറ്റു കൊടുത്തത് Dr ൻറ വലിയ മനസ്സ്..താങ്കൾ തെറ്റു ചെയ്യാത്ത നല്ല പുണ്യാത്മാവ് ഒന്നും അല്ലല്ലോ.. താങ്കൾ എത്ര പേരോട് തോറ്റ് കൊടുത്തിട്ടുണ്ട്..?

    • @prajilabinoy9792
      @prajilabinoy9792 2 роки тому +6

      @@sts7747 sathyam😔😔

    • @thasnisalam801
      @thasnisalam801 2 роки тому +10

      @@sts7747 Dr thannae sammathichu , pulli eduthuchadi chaitha mistake aane Anne. To make mistake is human. Manushyan aanenkil thettu pattum. "Thiruthaan ulla Manas " Athaane Dr il ninnum kandu padikaendathe. "Shemikaan ulla Manas athaane Blesslee il ninnum kandu padikaendathe. Both are good human beings

  • @raheemmuneeraraheem1007
    @raheemmuneeraraheem1007 2 роки тому +878

    ആദ്യം ഒന്നും dr നെ ഇഷ്ടമേ അല്ലായിരുന്നു പക്ഷേ ഇപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ഇതും കൂടി കണ്ടപ്പോൾ ഒന്നും കൂടി ഇഷ്ടം കൂടി എന്നും ഇങ്ങനെ തന്നെ ആകട്ടെ നല്ലത് മാത്രം വരുത്തട്ടെ loveyou♥️♥️♥️💕💕

  • @thachuthanu3124
    @thachuthanu3124 2 роки тому +4

    എല്ലാവരും റോബിനെ വാനോളം ഉയർത്തുന്നു...... ഒരു വീഡിയോടെ പേരിൽ ബ്ലസിലി എത്ര അപമാനിക്കപ്പെട്ടു..... എല്ലാത്തിനും മാപ്പു പറയാൻ തോന്നിയത് ഡോക്ടറുടെ നല്ല മനസ്സ്..... Bt ഇതൊന്നും മനസാ വാജ അറിയാതെ അപമാനിക്കപ്പെട്ടിട്ടും ഡോക്ടറോട് നല്ല രീതിയിൽ പെരുമാറാൻ കഴിയുന്ന blesli ആണ് താരം ❤️❤️❤️❤️❤️

  • @shinyjiji9408
    @shinyjiji9408 2 роки тому +68

    Love what you did, Robin....
    വിട്ടു കൊടുക്കുന്നവൻ്റെ ദേശം രക്ഷപ്പെടും എന്നാണ്.
    Bless you Robin for what you did.
    Happy to see the reunion of Blesslee n Robin
    May God bless you both and your families

  • @jesinasar6239
    @jesinasar6239 2 роки тому +88

    ഈ video upload ചെയ്തതിന് നന്ദി 🙏🏻...എല്ലാവരേയും മനസ്സിലാക്കാൻ പറ്റി😔 ..ഡോക്ടറോട് ഇഷ്ടവും ബഹുമാനവും കൂടാൻ ഇതൊരു കാരണം ആണ്❣️❣️ ...എന്തോരു മനുഷ്യനാണ് ഇത്🔥🔥 ..ഒരു അത്ഭുതം തന്നെ🥰🥰 ..എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു 💔...കണ്ണ് തട്ടാതിരിക്കട്ടെ🙏🏻 ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️‍🩹...അത്കണ്ട് ഞങ്ങൾക്കിനിയും സന്തോഷിക്കണം 💓....Dr. You are a gem 💎

  • @unknown-eu3en
    @unknown-eu3en 2 роки тому +1608

    Dr. Robin സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മനുഷ്യൻ. നിങ്ങൾക്ക് vote ചെയ്തതിലും support ചെയ്തതിലും Dr. Family ലെ ഒരു member ആയതിലും അഭിമാനിക്കുന്നു. എന്നും DR. ഇഷ്ടം ❤💕🥰🥰🥰

    • @giriks9508
      @giriks9508 2 роки тому

      Vivaramillathathe oru kuttamallalo

    • @lincyvarghese5813
      @lincyvarghese5813 2 роки тому

      ഞാനും 👍

    • @rajirajidaya3211
      @rajirajidaya3211 2 роки тому

      Pls dr number

    • @unknown-eu3en
      @unknown-eu3en 2 роки тому

      @@rajirajidaya3211 🙄🙄 Dr. Family means his army. He changed his army and fans group to Dr. Family 😁😁😁

    • @ahahaghagsgssgag982
      @ahahaghagsgssgag982 Рік тому

      Ok in NB ki
      v û hungry business just hi Kim ki just

  • @_Xo_.xo_
    @_Xo_.xo_ 2 роки тому +33

    *Dr 🥺❤️*
    *നീ പാതാളത്തോളം താഴ്ന്ന് കൊടുത്തു 🙂*
    *ദൈവം നിന്നെ ആകാശത്തോളം ഉയർത്തും 💕💯*
    *Dr You deserve more than otherss🥺🤍*
    #drrobin❤️
    *Blessleee 💗💭 Sneham mathram🫂 Ee friendship lyf long undavatte🌎💯*

    • @ooralivlogs
      @ooralivlogs  2 роки тому +1

      Dr😍😍😍😍😍😍😍

  • @sreebasreesree8289
    @sreebasreesree8289 2 роки тому +13

    ഉമ്മാക്ക് പിണക്കം മാറാത്തത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ,,,,,,,,??? 😔

  • @abdulrazakp6003
    @abdulrazakp6003 2 роки тому +265

    ഇതാണ് മച്ചാൻ, ഇങ്ങനെ ആവണം സ്നേഹം, ഇതായിരിക്കണം മനുഷ്യമനസ്, ഇനി എല്ലാവരും കണ്ടു പഠിക്കണം for Dr. Robin സാറിനെ...

  • @sunilroopa7538
    @sunilroopa7538 2 роки тому +437

    എന്റെ ഡോക്ടറെ 🥰🥰🥰നിങ്ങള് ജിന്നാ.. ഞങ്ങളുടെ ഹൃദയം കവർന്ന ജിന്ന് 🥰🥰🥰

  • @fathimap1260
    @fathimap1260 2 роки тому +2

    രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്.. എന്നാൽ ഈ vedio കണ്ടപ്പോൾ dr റോബിൻ നെ കുറിച്ചോർത്തു അഭിമാനമാണ്... iam very very proud to be a dr fan❤️ എല്ലാ വഴക്കുകളും തീർന്നില്ലേ ഇനി ഈ സൗഹൃദം അടിപൊളി യായിട്ട് മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു🖤

  • @bpositive7327
    @bpositive7327 2 роки тому +8

    അവിടെ എന്ത്‌ ആഹാരം ആണ് വിളമ്പിയത് ചായ കൊണ്ടുവന്നു നിന്നു Robin ന്റെ മുഖത്തുപോലും നോക്കാതെ നിന്നു blessle യുടെ ഉമ്മ robin അത് വാങ്ങി എല്ലാവർക്കും കൊടുത്തു പിന്നെ ഇവരുടെ പറച്ചിലും പെരുമാറ്റവും കണ്ടാൽ തോന്നും റോബിൻ ആ story ഇട്ടപ്പോൾ ആണ് Blessle യുടെ image പോയത് എന്ന് പക്ഷെ അവന്റെ last 2, 3 weeks ലെ live കണ്ടവർക്ക് അറിയാം അവൻ അവിടെ കാണിച്ചുക്കുട്ടിയത് Dilsha അത് ശരിയായി കൈകാര്യം ചെയ്തില്ല എന്നത് വേറെ കാര്യം അത് രണ്ടും പ്രേക്ഷകർക്ക് അരോചകം ആയിരുന്നു ഇപ്പൊ എല്ലാ തെറ്റും മറ്റൊരു തലയിൽ കെട്ടിവെച്ചു മകനെ വെള്ളപുശാൻ നിൽക്കുന്ന അമ്മയും സഹോദരങ്ങളും

    • @47syamamuralip27
      @47syamamuralip27 2 роки тому +1

      Sabhash ivade aarum areyum vellapooahittilla. Dr cheitha thettinu mappu paranju. Athu thalayil kettivachathalla. Dr thanne cheitha karyam aahnu athinu dr allathe vere aara mappu parayandee

  • @vismayasanoob885
    @vismayasanoob885 2 роки тому +706

    കുറ്റം മുഴുവൻ സ്വയം ഏറ്റെടുത്തു ഉള്ളിലൊരു സങ്കടം ഉണ്ടെങ്കിലും ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️ Dr❤️

    • @menh21
      @menh21 2 роки тому

      Eetteduthathalla....swantham thettu thiruthi.....ee antham fans orikklum nannavilla

    • @au3966
      @au3966 2 роки тому +10

      Thett cheythathkondalle ath ettaduthath...ithrayum kaalam Dr thett cheythilla enn paranja fans ipp am dr thenne sry paranjappam nalla manushyan enn paranj nadakkunnu...just accept he made a lot of mistakes...Ayaalude ettavum valiya mistake kaaranam aan Blesslee kk labhikkendirunna title vare poyath

    • @deepasandeep601
      @deepasandeep601 2 роки тому +6

      സ്വയം ഏറ്റെടുത്തതല്ല... Dr ചെയ്ത തെറ്റാണ്...

    • @daliyaheric1491
      @daliyaheric1491 2 роки тому +1

      @@au3966 👏

  • @risufaisal3253
    @risufaisal3253 2 роки тому +2282

    സന്തോഷവും വരുന്നു കൂടെ സങ്കടവും തോന്നുന്നു... Dr ഉയിർ 😍🥰👍🏻

    • @Alsabith______________________
      @Alsabith______________________ 2 роки тому +17

      സത്യം ബെലെസ്‌ളീ ടെ അനിയൻ ചെയ്തതും തെറ്റല്ലേ. പക്ഷെ rd പൊളിയല്ലേ... ഒരുപാടു ഉയരകളിലെത്തട്ടെ rd മച്ചാൻ

    • @muhammedshinas2191
      @muhammedshinas2191 2 роки тому +6

      Dr re avar cherudhakki kaanumbol oru sankadam Dr re koode Dhaivam undagum.

    • @an_jal6188
      @an_jal6188 2 роки тому +2

      @@Alsabith______________________ blessleete aniyan ath chothikan reason ayal athinullil poyi paranjathond aahn.. dottar fans ath sammathikoola... ingale dottar mathram punyalan

    • @aayanmuhammad484
      @aayanmuhammad484 2 роки тому

      @@an_jal6188 avarokke ath parajond otta nimisham kond divya premam aru parajalum nirtthatha premam ellam angu avasanippich allel onnude rasayane ithippo robin angane cheithond oru sympathy kood koodi ottapedal nadakam kood ayodu kood pinne parayandallo🤣🤣🤣

    • @an_jal6188
      @an_jal6188 2 роки тому

      @@aayanmuhammad484 kalippen settayiteyum, antham adimakaldem kanthari sechi evide... rani aaki kond nadannit theppkkari aakeele anthangal... ipo annan thambi polum.. ingne malakkam maryan patuo adimakalkk..
      Kelippan settayite premavum kaatath parann poyille mwoneee

  • @finumol7845
    @finumol7845 2 роки тому +25

    നിങ്ങളീല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം.

  • @hanaabdurazack2024
    @hanaabdurazack2024 2 роки тому +73

    Thank god.. Sooo happy to see them together again❤❤.. Well done Dr.. This quality of yours - to accept the mistakes and taking effort to solve this.. Is what makes you special❤
    Big thanks to Tom emmatty😁🙏
    Our Roblee is back!!

  • @ramsheedk6686
    @ramsheedk6686 2 роки тому +132

    Dr you are great man ❤️❤️❤️❤️❤️❤️ ആ ഫാമിലി കുറ്റം മുഴുവൻ dr ടെ തലയിൽ വെച്ചു കെട്ടാണ് ഇതെല്ലാം കണ്ടിരുന്ന പ്രേക്ഷകർക്ക് അറിയാം ആരൊക്കെയാണ് തെറ്റ് ചെയ്തത് എന്ന് always with you dr 🔥🔥🔥🔥❤️❤️❤️❤️

  • @amalmahendran8951
    @amalmahendran8951 2 роки тому +498

    ഒരുപാട് സന്തോഷം. Dr എന്നും വേറെ ലെവൽ ആണ്‌. എത്ര ദേഷ്യം ഉണ്ടേൽ 95% മനുഷ്യർ അതു മനസ്സിൽ തന്നെ വെയ്ക്കും. പുള്ളി അതു മനസ്സിൽ വെയ്ക്കാതെ അങ്ങോട്ടു ചെന്ന് സോൾവ് ചെയുന്നു. ഇതൊക്കെ കാണുന്ന dilsha 😂😂😂😂😂😂

    • @ooralivlogs
      @ooralivlogs  2 роки тому +13

      Dr🥰😍

    • @awaitsmiracle8529
      @awaitsmiracle8529 2 роки тому +1

      Nale iddeham dilshayodum mindum… athrakkum pure aane❤️❤️❤️❤️❤️❤️ Apo ingane comment idunnora kaarya 🤣🤣🤣

  • @farsanaraheem406
    @farsanaraheem406 2 роки тому +2

    Blessliyude Manas adipoli ya.......avane pannik idum paranja Dr robine veettil vilichallo ...blesslee 🥰😍🥰😍

  • @narris_makeover
    @narris_makeover 2 роки тому +1

    Dr എന്തു നല്ല മനുഷ്യൻ love you എത്ര കമന്റ്‌ ഇട്ടാലും മതിയാകുന്നില്ല മനസ്സിൽ സ്നേഹം കൂടികൊണ്ടിരിക്കുന്നു അതാണ് dr😍

  • @shanojmadakkayi1835
    @shanojmadakkayi1835 2 роки тому +278

    എല്ലാ തെറ്റും Dr ഏറ്റെടുത്തു. എല്ലാവരും പറഞ്ഞത് ഒന്നും അല്ല അത് അദ്ദേഹത്തിന്റെ നന്മ ❤️❤️❤️

  • @arshrafi2676
    @arshrafi2676 2 роки тому +1546

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷതെക്കാൾ സങ്കടായി 😓😓ഡോക്ടർ ഭൂമിയോളം താഴ്ന്നു 🔥...

    • @hinumolhinu1686
      @hinumolhinu1686 2 роки тому +40

      Yes എന്റെ കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ

    • @kukku7734
      @kukku7734 2 роки тому +16

      Pavam😢

    • @gamingwithsahad3740
      @gamingwithsahad3740 2 роки тому +27

      എന്റെയും .പാവം ഇത്രയും താഴെണ്ടായിരുന്നു

    • @nasiyathnesi1702
      @nasiyathnesi1702 2 роки тому +41

      @@gamingwithsahad3740 താഴുകയല്ല ഉയരുകയാണ് ജനഹൃദയങ്ങളിൽ dr♥

    • @malu8977
      @malu8977 2 роки тому +11

      @@gamingwithsahad3740 Dr kk thettaaan enn thoonnunna kaaryathin sorry parayunnath thaazhchayil koottalle... Nalla crctr ullavarkke ingnae parayaan kazhiyulluu

  • @anithakk7899
    @anithakk7899 2 роки тому +2

    ഒത്തിരി സന്തോഷം ആയി.. പിന്നെ രണ്ടുപേരെയും ഇതു വരെ വെറുത്തട്ടില്ല ❤️🔥Becheekha, Dr🔥❤️

  • @anu1313
    @anu1313 2 роки тому +2

    Blessleede കരുത്തു അവന്റെ സഹോദരങ്ങൾ ആണ്‌ ....കൂടപ്പിറപ്പു ബന്ധം എന്നും നിലനിൽക്കട്ടെ ....

  • @sandeeptarak9495
    @sandeeptarak9495 2 роки тому +369

    Dr റോബിൻ നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ സ്വാർത്ഥതക്ക് പുറകെ ഓടുന്ന ഇ ലോകത്ത് സ്വയം താഴ്ന്നു കൊടുത്ത് പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റു your great man🤩👌🌹🌹🌹🌹

    • @giriks9508
      @giriks9508 2 роки тому

      Robinum dilshaye jaippiche avaleym ketti sugamai jeevikkamenne vijarichane vottil munnayirunna blessliye degrede chithathe daivamtholpichapppl shama parayan cennadane robonum swarthanane

    • @Annbeautystyles
      @Annbeautystyles 2 роки тому +1

      Yes 🥺❤️💯he have a lot of blessings from us. He will go higher ❤️💯

    • @arunmathews7357
      @arunmathews7357 Рік тому

      സ്വാർത്ഥതയ്ക്ക് പുറകെ ഓടുകയാണിലോകം ആർക്കും തടയാനാവില്ല 8 ബൂട്ട് പോളിഷ് ചെയ്തപ്പോഴാണ്.. എനിക്ക് ഒരു ബണ്ണ് കിട്ടിയത്...🙊🙊sry പെട്ടന്നാ ഡയലോഗ്സ് ഓർമ്മ വന്നു (chapter -1🔥)

  • @abdulrazack9884
    @abdulrazack9884 2 роки тому +210

    അതിഥി ദേവോ ഭവ .... നല്ല ആദിത്യ മര്യാദ 😢😢😢

    • @anusreepv23
      @anusreepv23 2 роки тому +8

      Correct 🥴

    • @sajidasalim8729
      @sajidasalim8729 2 роки тому +21

      ബ്ളസ്ളി ഫാമിലിയും ഫാൻസും കണക്ക് തന്നെ 😀😂

    • @lakshmisreevineeth722
      @lakshmisreevineeth722 2 роки тому +19

      Pakaram choyicha polund Veetil vilich varuthi

    • @vedikap.kammath2289
      @vedikap.kammath2289 2 роки тому +9

      Vilichu varuthi ....manapooravam kshama parayikunnu ....itrayum vendayrnu...idinellam Karanam dilsha ..aval sukhayitu kazhiyunnu....blessede supporters dryum bad comments idunundallo... Paavam sherikum avide ninnu urukunundu

    • @surumiashik2572
      @surumiashik2572 2 роки тому +1

      Dr❤️❤️❤️

  • @mini-ii9gq
    @mini-ii9gq 2 роки тому

    ഡോക്ടർ വീണ്ടും വീണ്ടും ഞങ്ങളുടെ മനസ്സിൽ ഒരുപാട് സ്നേഹം ഉണ്ടാക്കുന്നു.. ഭൂമിയോളം താഴ്ന്നു.. പാവം.. ഒരുപാട് നന്മകൾ ഇനിയും ഡോക്ടർ നെ തേടി വരും 😍😍😍😍

  • @rihananu6970
    @rihananu6970 Рік тому +1

    💞🥰💞dr ഓരോ ദിവസവും dr ടെ നല്ല മനസ്സ് കാണിക്കുന്നു 💞

  • @neslaworld3392
    @neslaworld3392 2 роки тому +242

    Dr.പാവം.ഇത് കണ്ടപ്പോൾ എനിക്കെന്തോ ഭയങ്കര സങ്കടം വരുന്നു.എല്ലാം സ്വയം ഏറ്റെടുത് ആ മനുഷ്യൻ.എല്ലാം നല്ലതിനാവട്ടെ.God bless you both 👍.dr😍😍😍😍😍😘

    • @arshathayoob8675
      @arshathayoob8675 2 роки тому

      Adheham thettupattiyatu turannu paranjatanu...just respect them both

  • @naseemam4396
    @naseemam4396 2 роки тому +199

    Dr.. 😭😭😭.. ഇത്രയും നല്ലൊരു മനുഷ്യൻ.. ഒന്നും പറയാനില്ല.. ☹️☹️.. Bigg സല്യൂട്ട്.. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @salinikrishnan714
    @salinikrishnan714 2 роки тому +4

    ഇത്രയും താഴേണ്ട ആവശ്യം ഇല്ലാരുന്നു.. തെറ്റ് 2 side ലും ഉണ്ടായിട്ടില്ലേ, പിന്നെ blesslee family ഇത്ര show off എന്തിനാ 🤔😡 ആളാവാൻ നോക്കുന്നു.. Dr💕 നിങ്ങളെ കൊണ്ടേ പറ്റൂ,നിങ്ങളെ കൊണ്ട് മാത്രമേ പറ്റുള്ളൂ ,ഇത്രയും ക്ഷമയും സഹനവും 🤝am pround of myself to being a member of Robin family💐.. God bless you abundantly 🙏🏻🙏🏻

  • @ashmilashi2708
    @ashmilashi2708 2 роки тому +2

    റോബിൻ ബ്ലസിലി റിയൽ ബ്രോസ് 😘😘🥰

  • @sumayyavp4648
    @sumayyavp4648 2 роки тому +522

    എനിക്ക് ഭയങ്കര സങ്കടം വന്നു......ഒരു മനുഷ്യന് എത്രത്തോളം താഴാൻകഴിയും എന്ന് ഇദ്ദേഹം കാണിച്ച് തന്നു.....നിങ്ങൾ താഴുന്തോറും ഞങ്ങൾ നിങ്ങളെ ഉയർത്തും.......Dr.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @subishemeem0247
      @subishemeem0247 2 роки тому +7

      Robin uyir❤️❤️❤️❤️❤️❤️

    • @seenathns7327
      @seenathns7327 2 роки тому +6

      Correct

    • @zuhramuhamed299
      @zuhramuhamed299 2 роки тому +2

      Correct pavam dr

    • @siyadavis001
      @siyadavis001 2 роки тому +6

      Eth orikalum tazhal alla...thett pattiyitt indel thiruthanam...ath robin cheyath.... bechekkaaa 😘

    • @atmosphere5005
      @atmosphere5005 2 роки тому

      സത്യം ❣️🙁പാവം dr അദ്ദേഹം എത്രത്തോളം താഴുന്നുവോ അത്രെയും വിജയം അദ്ദേഹത്തിന് കിട്ടും 🙌👍പ്രാർത്ഥിക്കുന്നു 🤲

  • @aryadevi9994
    @aryadevi9994 2 роки тому +29

    എന്റെ പൊന്നു റോബിൻ താങ്കൾ ആരാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ! താങ്കൾ എത്രയോ ഉയരത്തിലാണ്!💯🙏❤️❤️❤️❤️❤️❤️

  • @shamnamansoor5146
    @shamnamansoor5146 2 роки тому +2

    ഇവിടെ Dr ചെറുതാവുകയല്ല. വളർന്ന് ആകാശത്തിനും അപ്പുറത്തേക്ക് പോവാണ് love Dr 💗

  • @adhiadhi922
    @adhiadhi922 2 роки тому +4

    ഒരാള് വീട്ടിൽ വന്നപ്പോ ഇത്രേം അപമാനിക്കണ്ട കാര്യമില്ലാരുന്നു
    ഇത്രെയൊക്കെ ആരുടെ ഒക്കെ മുന്നിൽ താന്നാലും ഞങ്ങടെ ഉള്ളിൽ dr ഉയരത്തെ ഉള്ളു ❤️
    എല്ലാർക്കും അറിയാം ബ്ലസിളീ ടെ കാര്യം എല്ലാരും കുറ്റം പറഞ്ഞപ്പോളും ബ്ലസിലെ യെ സപ്പോർട്ട് ചെയ്തവർ ഒണ്ട് റോബിൻ fansil
    റോബിൻ ബ്ലസിളീ issue lu മറ്റു ചില കളികൾ ഉണ്ടെന്നു ഊഹിക്കാവുന്നെ ഒള്ളു ബ്ലസിലെയെ പറ്റി ആദ്യം അങ്ങനൊരു സംസാരം ഉണ്ടാക്കിയത് റോബിൻ അല്ല
    താൻ സ്നേഹിക്കുന്ന ആളെ ഇതുപോലൊരു കാര്യത്തിന്റെ പേരിൽ degrade ചെയ്യുമ്പോ ഏതൊരു loverum ചെയ്യുന്നതേ റോബിൻ ചെയ്തൊള്ളൂ
    എന്നിട്ടും പുള്ളിക്കാരന് മാത്രം കുറ്റം
    ചെയ്യാത്ത ശിക്ഷ അർഹിക്കാതെ തെറ്റിന് പോലും ഇത്ര താഴ്ന്നൊണ്ടെ 🙂❤️❤️.....
    ന്തായാലും ആദ്യം മൊതല്ലെ dr blesslee comboo
    ഇഷ്ടമരുന്ന് ഇനിയും അത് തുടരട്ടെ

  • @nishap2843
    @nishap2843 2 роки тому +421

    Dr Robin നിങൾ എന്തൊരു മനുഷ്യനാണ്. ഭൂമിയോളം താഴ്ന്നു കൊടുക്കുന്നു . ആരെയും degrade ചെയ്യണ്ട എന്നുള്ളത് കൊണ്ട് മാത്രമാണ് നിങ്ങളും നിങ്ങളെ പോലെ ഞങ്ങളും .എന്തായാലും ഈ സൗഹൃദം നന്നായി കൊണ്ട് തന്നെ മുന്നോട്ട് പോകുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @shijinavinod2223
    @shijinavinod2223 2 роки тому +394

    തെറ്റ് പറ്റാത്ത മനുഷ്യരില്ല. ആ തെറ്റ് തിരുത്തിയലാണ് അവൻ വലിയവനാകുന്നത്. തെറ്റ് തിരുത്തിയവനോട് ക്ഷമിക്കുന്നതും വലിയ കാര്യമാണ്. അവർ രണ്ടുപേരും വലിയ ഉയരങ്ങളിൽ എത്തട്ടെ.ജീവിതകാലം മുഴുവനും നല്ല friends അല്ലെങ്കിൽ brothers ആയി ജീവിക്കട്ടെ.

    • @chandrikachandran3742
      @chandrikachandran3742 2 роки тому

      😎😀

    • @giriks9508
      @giriks9508 2 роки тому

      Ivan blessliyode cheithathe orikalum shemikan pattatha thettane jaikumennurappayappolane pinnil ninnum kutthiyathe daivam robineyum Robin parangitte votte chitha janagaleyum tholppichu

    • @shivakbz
      @shivakbz 2 роки тому

      @Mallu eda killadi😂😂😂😂😂😂

    • @atmosphere5005
      @atmosphere5005 2 роки тому

      @Mallu നിന്നോട് അവർ പേഴ്സണലായിട്ട് വല്ലതും പറഞ്ഞാരുന്നോ??

  • @rasikakrishna5239
    @rasikakrishna5239 2 роки тому +7

    ഇദ്ദേഹത്തിൻ്റെ ഈ വിനയവും ക്ഷമയും വെക്തിത്വവും ആണ്, ഇദ്ദേത്തെ ഇത്രത്തോളം ആളുകൾ സ്നേഹിക്കാൻ ഉള്ള കാരണം.we are proud of you dr😍😍✌️❤️‍🔥

  • @rihananu6970
    @rihananu6970 Рік тому +2

    💞🥰💞dr ഓരോ ദിവസവും dr ടെ നല്ല മനസ്സ് കാണിച്ചു കൊണ്ടു രിക്കുന്നു 💞

  • @SunilKumar-et5lf
    @SunilKumar-et5lf 2 роки тому +176

    Dr പാവം എല്ലാം kette നിന്നു Dr konde കഴിയൂ egane പെരുമാറാൻ good Dr പ്രശ്നത്തിന്റെ thudakkamittathe അവരെ തന്നെ എന്നിട്ടും Dr കുറ്റപ്പെടുത്തുന്നത് kandditte സഹികുനില്ല Dr are great man

  • @sruthisruthia4811
    @sruthisruthia4811 2 роки тому +484

    ഏതൊരു മനുഷ്യന്റെ മുന്നിൽ പോലും ഒരു മടിയുമില്ലാതെ തോറ്റു കൊടുക്കുന്ന ഈ മനുഷ്യനെ സ്നേഹിച്ചതിൽ ഇന്നേവരെ ഒരു തെറ്റും തോന്നിയിട്ടില്ല..... Always Doctor 😘🌈
    ഈ ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ ❤️🙌

    • @conscientious8906
      @conscientious8906 2 роки тому +4

      veruthe aarelum thottu kodukuo??

    • @Dare2GoExplore
      @Dare2GoExplore 2 роки тому +2

      Thettu chaithal athu sammathikkanam.....Robin chaithath oru valiya thett.....athinullath kitti....ath avdetheernnu!
      Ippol randaaleppattiyum orkkumbol valiya santhosham!!god bless both of you.....

    • @subaidasubu3319
      @subaidasubu3319 2 роки тому +3

      Sathyamanu paranjathu

    • @jinoshj7523
      @jinoshj7523 2 роки тому +2

      Dr❤

    • @jinoshj7523
      @jinoshj7523 2 роки тому +5

      @@Dare2GoExplore robin mathram ano തെറ്റ് കാരൻ, റോബിൻ dilsha issueyil blesslee sister and brother കളിയാക്കി സ്റ്റാറ്റസ് ഇട്ടത് കണ്ടാർന്നോ,അങ്ങനെ കുറെ തെറ്റ്കൾ അവരും ചെയ്തില്ലേ,blesslee dilshayood ചെയ്തത് തെറ്റ് ആണ് എന്ന് സമ്മതിക്കുമോ നിങൾ?

  • @lechoos...2171
    @lechoos...2171 2 роки тому +1

    ബ്ലെസ്സ്ലിയുടെ ഉമ്മ കൈകൊടുത്തില്ലെങ്കിലും റോബിനെ സ്നേഹിക്കുന്ന ഒന്ന് കാണാൻ കൊതിക്കുന്ന ഒരുപാട് അമ്മമാരുണ്ട്... റോബിൻ... 🥰🥰🥰🥰

  • @safanaju6994
    @safanaju6994 2 роки тому +393

    എന്തോ ഈ മനുഷ്യനോട് വല്ലാത്തൊരു മുഹബത്താണ് ❤dr. Robin 🥰

    • @finisher6837
      @finisher6837 2 роки тому +1

      നാണം ഉണ്ടൊ

    • @pushpithajain9031
      @pushpithajain9031 2 роки тому +2

      ആരെന്തു പറഞ്ഞാലും ക്ഷമ ചോദിക്കുന്നതിനുളള ആ മനസ്സുണ്ടലോ നമിച്ചു . God bless you

    • @finisher6837
      @finisher6837 2 роки тому +2

      @@pushpithajain9031 തെറ്റ് ചെയ്തവർ കാലുപിടിച്ചു മാപ്പു പറയും.... അതിൽ special ആയിട്ട് ഒന്നുമില്ല...

    • @atmosphere5005
      @atmosphere5005 2 роки тому +1

      Dr രെക്കൊണ്ട് അവർ ക്ഷമ ഫോഴ്സ് ചെയ്ത് പറയിപ്പിച്ചു 😆പക്ഷെ dr ആരാ മൊതല് അങ്ങേർക്ക് ഇതൊന്നും വലിയ സീൻ അല്ലേഅല്ല 💥💥💥dr എന്നും uyir💥💥💥💥

    • @finisher6837
      @finisher6837 Рік тому

      @@atmosphere5005 അതെ, ആരാ മൊതല്..... കാലുപിടിക്കാനും മാപ്പു വീഡിയോ ഇടാനും ആയിട്ട് മാത്രം ഒരു ജീവിതം 🤣

  • @abhiramisandhya4632
    @abhiramisandhya4632 2 роки тому +113

    Dr. ടെ മനസ്സ് അത് പറയാതിരിക്കാൻ പറ്റുന്നില്ല🥰🥰🥰. നന്മകൾ മാത്രം സംഭവിക്കട്ടെ.🙏🙏🙏

  • @ishanoojk8855
    @ishanoojk8855 2 роки тому +2

    My favourite blessle and robin

  • @manjukrishna2123
    @manjukrishna2123 2 роки тому +3

    Blesslee ninnod respect mathram ..proud to be a fan of you 👍😍😘

  • @yadunathk8388
    @yadunathk8388 2 роки тому +502

    കണ്ണ് നിറഞ്ഞു കൊണ്ടാണ് video മുഴുവൻ കണ്ടു തീർത്തത്. ഒരു മനുഷ്യൻ താഴാവുന്നതിലും അപ്പുറമാണിത്😢🙏. Dr ♥️♥️

    • @nainascaria1655
      @nainascaria1655 2 роки тому +2

      അതെ 😔

    • @au3966
      @au3966 2 роки тому +28

      Oru kaaryam chodhikkatte...thaan thett cheythittilla enn urappundenkil oraal veruthe poyi athum veettil neritt chenn sorry parayo....Ithiri aathmaabhimaanam ulla oraalum angane cheyyilla...inganeyokke cheythenkil he knows ayaal thett cheythenn...Athin vishamichitt kaaryalla...He accepted his mistakes and asked apology...then why you fans still white washing him

    • @fiya5186
      @fiya5186 2 роки тому +5

      @@au3966 crct💯

    • @au3966
      @au3966 2 роки тому +6

      @@sherlock5106 punyaalanmar aavunnath Prethibhagham thett angeekarichath kondum Apologize cheythathkondum aanallo.Oru video ittenn karuthi inganokke kaattikoottanaayirunno...?Ennalum ith vare Dr thett cheythillaaann paranj nadannitt Dr Sorry paranjappam...Mistakes accept cheyyanulla nalla manassenn paranj white washing thudarunna Dr fansinod sneham maathram😌

    • @conscientious8906
      @conscientious8906 2 роки тому +3

      ​@@sherlock5106 Ath robine expose cheyyum ennallallo paranjath....ennitum Robin blessleene alle degrade cheythath?

  • @libisijeesh4098
    @libisijeesh4098 2 роки тому +121

    എത്ര വന്നാലും വീട്ടിൽ വന്നവരെ കൊണ്ട് മാപ്പു പറയിക്കുന്നത് വളരെ മോശം. അമ്മ സംസാരിക്കാതെ പോയത് ശരിയായില്ല. ഡോക്ടർ എത്ര ക്ഷമയോട യ സംസാരിക്കുന്നത്. അതാണ് real മനുഷ്യൽ .

  • @user-yb5bx3jk7b
    @user-yb5bx3jk7b 2 роки тому +6

    റോബിൻ കണ്ണ് നിറഞ്ഞു.

  • @rahulalakkadan1412
    @rahulalakkadan1412 2 роки тому +1

    Doctor താഴ്‌ന്തോറും ഞങ്ങടെ സ്നേഹം ഇരട്ടിക്കും 😍😍😍

  • @ashelyrizwana6742
    @ashelyrizwana6742 2 роки тому +685

    Dr ഇനിയും ഉയരങ്ങളിൽഎത്തും. അഭിമാനം താങ്കളെ ഓർത്ത് 🥰🥰🥰🥰🥰

    • @varebts2551
      @varebts2551 2 роки тому

      Abimaanikkan pattiya muthal.. Iyaal kaaranam ethra per karanju

    • @giriks9508
      @giriks9508 2 роки тому +1

      Oruuyatathilum ethilla karanam Robin fake ane

    • @varebts2551
      @varebts2551 2 роки тому

      @@giriks9508 yes

    • @Annbeautystyles
      @Annbeautystyles 2 роки тому +3

      Yes . Proud to be in dr family 🥺❤️💯

    • @atmosphere5005
      @atmosphere5005 2 роки тому

      @@varebts2551 കരഞ്ഞത് നീ ആയിരിക്കും 😆😆

  • @raveeshabinu4721
    @raveeshabinu4721 2 роки тому +528

    Dr. പാവം. എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്തു. Dr💞ഞങ്ങളുടെ മുത്താണ്... ❤️❤️❤️❤️❤️

    • @ooralivlogs
      @ooralivlogs  2 роки тому +10

      Dr🥰🥰😍

    • @divyaanoop3793
      @divyaanoop3793 2 роки тому +10

      Arko Vendi ...so happy for you Dr Robin..love you so much

    • @adilym6255
      @adilym6255 2 роки тому +15

      ബ്ലസ്‌ലിക്ക് വീട്ടുകാരോട് പറഞ്ഞു കൊടുക്കാമായിരുന്നുdr ബിഗ്ബോസിന്റെ ഉള്ളിൽ എന്തോ പ്രശ്നം വന്നപ്പോൾ ബ്ലസ്‌ലിയെ ചേർത്ത് പിടിച്ഛ് പറയുന്ന ഒരു രംഗം ഉണ്ട് ഇപ്പോഴും എന്റെ മനസ്സിൽ is my brother എന്ന്... അതിന് ശേഷം dr പുറത്തായപ്പോൾ എന്തോ പ്രശ്നത്തിന് വിനയൻ ബ്ലസ്‌ലിയെ വലിച്ചു നിലത്തിട്ടപ്പോൾ അവിടെ കിടന്നു ബ്ലസ്‌ലി നോക്കുന്ന ഒരു നോട്ടം ഉണ്ട് അത് കാലത്തിന് മായ്ക്കാൻ പറ്റില്ല.. അപ്പോൾ dr ഉള്ളിൽ ഉണ്ടെങ്കിൽ വിനയൻ വിവരം അറിയുമായിരുന്നു... ഒരു ചതിയത്തി പെണ്ണിന് വേണ്ടി ഒരു കമന്റ് ഇട്ടു എന്ന് കരുതി ഇത്രയും ലൈവ് ആയി വീട്ടിൽ ഒരു സോറി പറയാൻ ബ്ലസ്‌ലി അനുവദിക്കരുതായിരുന്നു.. പെങ്ങൾ അവിടെ പറഞ്ഞു കേട്ടു നിന്നെ സ്‌നേഹിക്കുന്നവർക്ക് വേണ്ടി പറയണമെന്ന്.. അത് എന്തെ ഞങ്ങളുടെ dr സ്‌നേഹിക്കന്നവർക്ക് ഹൃദയം ഇല്ലെന്നാണോ... വീട്ടുകാർ പറഞ്ഞാലും dr അത് ചെയ്യിക്കാൻ ലൈവ് ആയി ചെയ്യിക്കാൻ നീ ഒരിക്കലും അനുവദിക്കരുതായിരുന്നു..🙏

    • @haseenaanwer9910
      @haseenaanwer9910 2 роки тому +3

      Dr Robin 👍

    • @akshara8350
      @akshara8350 2 роки тому +3

      @@adilym6255 potte drinu pattiya mistake thiruthi bakki ullavar nth venelum cheyyatte

  • @soulzzz2334
    @soulzzz2334 2 роки тому +3

    Dr പാവം ഭൂമിയോളം താഴ്ന്നുകൊടുത്തു. എന്നിട്ടും തെറ്റ് തന്റേതെന്നും മറ്റുള്ളവരെ ഒന്നും കുറ്റം പറയാതെ. Blesslee യുടെ ഫാമിലിയുടെ ഭാഗത്തും തെറ്റല്ലേ അവർ അല്ലെ ആദ്യം ഒക്കെ തുടക്കം കുറച്ചത് എന്നിട്ടും dr എല്ലാം സ്വയം ഏറ്റെടുത്തു.അവരുടെ family മാപ്പുപോലും പറഞ്ഞില്ല. സാരമില്ല എല്ലാം ok ആവട്ടെ 🥺🤲🏻

  • @Anna-xt7mc
    @Anna-xt7mc 2 роки тому +3

    മനുഷ്യൻ്റെ മുന്നിൽ താഴുമ്പോൾ ദൈവത്തിൻ്റെ മുന്നിൽ ഉയരും ദൈവം ഇനിയും ഉയർത്തും❤️

  • @nichuzzworld9164
    @nichuzzworld9164 2 роки тому +624

    താണ നിലത്തെ നീരോടു ❤️ഈ മനുഷ്യൻ 🙏❤️✨️

    • @nasiyathnesi1702
      @nasiyathnesi1702 2 роки тому +3

      അവിടെ ദൈവം തുണയെക്കൂ

  • @nishnaisha7520
    @nishnaisha7520 2 роки тому +254

    ക്ഷമ ചോദിച്ച Doctor... ക്ഷമ സ്വീകരിച്ച bleslee രണ്ടാളും നല്ല മനുഷ്യത്വത്തിന്റെ ഉടമകളാണ് 🥰🥰🥰

    • @hmceaglegaming7644
      @hmceaglegaming7644 2 роки тому +18

      ക്ഷമ ചോദിക്കാനും മാത്രം അവിടെ dr എന്ത് ചെയ്തു ദിൽഷടെ വീട്ടുകാർ ആണ് ബിഗ്ഗ്‌ബോസ്സിൽ പോയപ്പോ ഇങ്ങനൊക്കെ പറയണം എന്നു പറഞ്ഞത് അതിന്റെ ആഫ്റ്റർ എഫക്ട് ആണ് പുറത്തു നടന്നതും എന്നിട്ടും dr മാത്രം കുറ്റക്കാരൻ പാവം dr 😍😍😍😍

    • @fasilov973
      @fasilov973 2 роки тому

      Dilsha will regret sure for dr

    • @nishnaisha7520
      @nishnaisha7520 2 роки тому +2

      @@hmceaglegaming7644 തെറ്റ് തെറ്റ് തന്നെയാണ്...

    • @varshanandhan5535
      @varshanandhan5535 2 роки тому +2

      ബ്ലെസ്സിലി നല്ല മനുഷ്യൻ തന്നെ ആണ് എനിക്ക് ഇഷ്ടവും ആണ് എന്നാ വീട്ടുകാർ അത്രപോരാ റോബിനെതിരെ വീഡിയോ ഇട്ടതിനു അവന്ടെ അനിയൻ srry പറഞ്ഞില്ലല്ലോ എല്ലാം ഏറ്റെടുത്തു പറഞ്ഞത് ആഹ് ഒരു dctr മാത്രം

    • @atmosphere5005
      @atmosphere5005 2 роки тому

      Dr കൊണ്ട് പറയിപ്പിച്ചു എന്ന് വേണേൽ പറയാം but dr ന് ഇതൊന്നും വലിയ സീൻ അല്ല 💥💥dr uyir

  • @shabus3496
    @shabus3496 2 роки тому +5

    എന്നും dr Blesslee friends ആയ്‌രിക്കണം.. അതാണ് ജനങ്ങൾക്ക് ഇഷ്ടം..

  • @marvasworld5006
    @marvasworld5006 2 роки тому +19

    വീണ്ടും വീണ്ടും ജനങ്ങളുടെ മനസ്സ് കീഴടക്കുക യാണല്ലോ ഇദ്ദേഹം 🥰👍🏻

  • @keepsmiling5873
    @keepsmiling5873 2 роки тому +295

    എല്ലാ കുറ്റവും അങ്ങ് ഏട്ടടുത്തല്ലേ..... പാവം ഡോക്ടർ.... 🥰😍

    • @fastcookers
      @fastcookers 2 роки тому +3

      chaitha paavam atrakk unde

    • @Annbeautystyles
      @Annbeautystyles 2 роки тому +1

      Saralla.. tazunnavane uyarcha undavullu . Definitely he will go higher 🥺😘❤️💥💯

  • @divinetouch87
    @divinetouch87 2 роки тому +15

    കൊണ്ട് വന്ന ചായ പോലും കൊടുക്കാൻ എന്തിനാ ഇത്ര വിഷമം.... സത്യത്തിൽ കാണും തോറും സങ്കടം ഉണ്ടാകുന്നു... 🙏Oh Almighty God may shower ur blessings to him abundandly... ❤❤❤❤

  • @sr.jamesy2308
    @sr.jamesy2308 2 роки тому +10

    Dr. Robin you are great... A great combination of divine and human qualities.. By doing such of these you are prove your greatness.... Keep it up

  • @pravyasreekutty235
    @pravyasreekutty235 2 роки тому +1

    Dr ❤️ no words to this.....blessly dr uyir😘😘😘❤️

  • @sunilthoppiltharayil2008
    @sunilthoppiltharayil2008 2 роки тому +986

    Great... രണ്ടുപേരും ഒന്നിച്ചു നിൽക്കട്ടെ... തെറ്റുകൾ സ്വാഭാവികം... തിരുത്തുന്നത് ദൈവികം... രണ്ടു പേരും സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ... Dr&Bleslee, you are both strong... Keep going well... Your friendship may be an inspiration for youth in the future...

    • @alanyt7685
      @alanyt7685 2 роки тому +2

      പാവം Dr oral veetil vannu shama പറയുമ്പോൾ അവരോട് ക്ഷമിക്കുക. അല്ലാതെ കഴിഞ്ഞു പോയ കാര്യം വീണ്ടും പറയരുത്.

    • @giriks9508
      @giriks9508 2 роки тому

      Avare3perayirunne bb. Seson 4le attavum fake manushan mar athi robinum dilshayum janichappozhe fake ayappol bleesly dilshayodulla premam karanam kannu kanade fake ayi

  • @unknown-eu3en
    @unknown-eu3en 2 роки тому +18

    Comments വായിച്ചിട്ട് video കാണാൻ തോന്നുന്നില്ല. Dr. ആരുടെ മുൻപിലും തല കുനിച്ചു നിൽക്കുന്നത് കാണാൻ വയ്യ. ഇത്രയും പാവമാകേണ്ട Dr. വീട്ടിൽപോകേണ്ടായിരുന്നു. Blessley യോട് സംസാരിച്ചാൽ മതിയായിരുന്നു 🥲🥲

    • @unni2692
      @unni2692 2 роки тому

      Ayyuoo kaanandaa bro 70 th avidunnu itangiyayhilum painful chank pidayum kandal 😢😢😢

    • @sarithabose859
      @sarithabose859 2 роки тому +1

      Sathyam. Njan ee vedio aadyam kurachu bhagam mathrame kandulloo baakki kandilla. Doctor avarodu sorry paranjathu eshttappettilla. Aa umma doctor vannappol mindathe poyathu sariyalla

  • @sameercalicut4104
    @sameercalicut4104 2 роки тому +1

    Bless Rob" polikanam namukku 💖🔥🏆 crazy BIG BOySS

  • @amithaami8759
    @amithaami8759 2 роки тому +3

    DR❤️❣️HANDS OFF U♥️

  • @binsiashokan7877
    @binsiashokan7877 2 роки тому +462

    ഒരു ഭാഗത്തു മാത്രം ആയിരുന്നില്ല തെറ്റ് ബ്ലെസ്ലിയുടെ അനിയനും തെറ്റുകാരൻ ആയിരുന്നു പക്ഷേ തെറ്റ് തന്റെ ഭാഗത്തു ആണെന്ന് പറഞ്ഞു മാപ്പ് പറഞ്ഞ dr ഒരുപാട് ഉയരങ്ങളിൽ ആണ് എന്ത് തന്നെ ആയാലും ഇവർ ഒന്നിച്ചതിൽ വളരെ സന്തോഷം ❤️❤️❤️❤️❤️

    • @vijayashaji3086
      @vijayashaji3086 2 роки тому +17

      @Ash Vdos ബ്ലസ്ലീടെ വീട്ടുകാർ നിറയെ തെറ്റ് ചെയ്തിട്ടുണ്ട് --- ദിൽഷ വേണ്ടന്ന് പറഞ്ഞ ദിവസം ഇവരിട്ട വീഡിയോയ്ക്ക് ഇവരും ക്ഷമ പറയേണ്ടതാണ്

    • @gigithomas5957
      @gigithomas5957 2 роки тому +3

      Blessely de veetukaru de bhagathanu tgettu

    • @greentree5824
      @greentree5824 2 роки тому +2

      Correct

    • @greentree5824
      @greentree5824 2 роки тому

      Avarudea vithukarum kanaka avarudea kabil Robbin an teatana

    • @varshanandhan5535
      @varshanandhan5535 2 роки тому

      സത്യം 😔

  • @bijisuresh5626
    @bijisuresh5626 2 роки тому +68

    ബൈബിളിൽ ഒരു വാക്യം ഉണ്ട് 'നീ എത്ര മാത്രം ഉന്നതനാണോ അത്ര മാത്രം വിനീതനാകുക'.. അതാണ് ഈ പ്രിയപ്പെട്ട Dr❤️❤️❤️❤️love

    • @achuanu5157
      @achuanu5157 2 роки тому

      🙏🙏🙏🙏😭😭😭 സത്യം 🙏🙏🙏🙏

  • @beenachacko4113
    @beenachacko4113 2 роки тому +2

    Robin is too good 👍

  • @Shimna921
    @Shimna921 2 роки тому +2

    Dr മാത്രമാണോ തെറ്റ് ചെയ്തത്....😥... Ok എത്ര താഴ്ന്നോ അത്രയും ഉയർച്ച ഉണ്ടാവും. Dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @linyabraham7155
    @linyabraham7155 2 роки тому +354

    ഈ വീഡിയോ കണ്ടിട്ട് ഡോക്ടർ മാത്രമാണ് തെറ്റുകാരൻ എന്നാണ് സ്ഥാപിക്കുന്നത്. കാരണം ബ്രദർ ആണേലും സിസ്റ്റർ ആണേലും അവര് പറയുന്നത് കേൾക്കാനാണ് റോബിനോട് ആവശ്യപ്പെടുന്നത്. ആ വീഡിയോ ഡിലീറ്റ് ചെയ്യണം ഇവരുടെ എല്ലാ ആവശ്യങ്ങളും ഡോക്ടർ അംഗീകരിച്ചു കൊടുക്കണം. ഒന്ന് ശ്രദ്ധിക്കുക blessly ഹൗസിന്റെ ഉള്ളിൽ കാണിച്ച തെണ്ടിത്തരം ഒക്കെ കുഴപ്പമില്ല. ഡോക്ടർ blessly ക്ക് വാണിംഗ് കൊടുത്തതാണ് പ്രശ്നം. blessly എന്ത് തെറ്റ് ചെയ്താലും കുഴപ്പമില്ല. ഡോക്ടർ കാണിച്ചതും പറഞ്ഞതും എല്ലാം തെറ്റാണ്. ഡോക്ടറെ എല്ലാവരും കൂടി നിലത്തിട്ട് ചവിട്ടുന്ന ഒരു അവസ്ഥ പോലെ എനിക്ക് തോന്നി. ക്ഷമിക്കണം പക്ഷേ എല്ലാം ഡോക്ടറെ കാരണമാണ് സംഭവിച്ചത് എന്നാണ് അവരുടെ ആറ്റിട്യൂട്. അവരാരും ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നില്ലല്ലോ.

    • @ooralivlogs
      @ooralivlogs  2 роки тому +9

      Dr😍😍

    • @rajimanikkuttan5802
      @rajimanikkuttan5802 2 роки тому +58

      അവർക്കു ഒക്കെ ഡോക്ടറോട് ദേഷ്യം ഉണ്ടാകും... Doctor പറഞ്ഞത് കൊണ്ട് ആണല്ലോ ഭൂരിഭാഗം പേരും വോട്ട് ചെയ്തു dilsha ജയിക്കാൻ ഇടയായത്.. അല്ലെങ്കിൽ ബ്ലസിലി ജയിച്ചേനെ എന്നുള്ള തോന്നൽ അവരുടെ ഒക്കെ മനസ്സിൽ ഉണ്ടാകും... ബട്ട്‌ വീട്ടിൽ വരുന്നവരോട് നല്ല രീതിയിൽ പെരുമാറുക... അത് ആരായാലും...

    • @currykoott2722
      @currykoott2722 2 роки тому +29

      Avarude vicharam robinte video mathrame aalkkar kanditullu ennanu,, live ennonnu ullath ariyillayirikkum

    • @shanishajeer4680
      @shanishajeer4680 2 роки тому +17

      Yes, aaa veetil chennappol avark kshama chodikkamayirunnuuu. But 🙏🙏🙏

    • @rifahibaghafoor5562
      @rifahibaghafoor5562 2 роки тому +16

      Correct aanu😒paavam thoni veetil kayarichennittum sorry parayippikkunnu blessle ath thadayanayrnu endhoru manushyana ee dr kann niranj poyi endhayaalum thaznn nikkunnavane deivam akashatholam uyarthum ennalle

  • @lijeshpk7591
    @lijeshpk7591 2 роки тому +171

    You are really great Dr. Robin. Lakshathil onne kanoo ith poloru item. Proud of you.

  • @sajisree6374
    @sajisree6374 2 роки тому +1

    ഡോ.മച്ചാനെ നിങ്ങൾ പൊളിയാണ് .... മച്ചാൻ ഒരു നല്ല മനസ്സിന് ഉടമയാണ് 'ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ....,👌👌👌🙏🙏😍😍

  • @geethaanil4147
    @geethaanil4147 2 роки тому +1

    Great dr nengal oru nalla manasu ulla all aanu eeswarante yella anugrahavum undakum❤️

  • @lekhagopinath9287
    @lekhagopinath9287 2 роки тому +47

    റോബിൻ മാപ്പ് പറയത്തക്ക തെറ്റൊന്നും ചെയ്തിട്ടില്ല. ബ്ലെസ്ലിക്കു ഒരു മാതിരിപ്പെട്ട എല്ലാ പ്രേഷകരിൽ നിന്നും നല്ല ചീത്തവിളി കേട്ടിരുന്നു. അതിന് കാരണക്കാരൻ ബ്ലെസ്ലി തന്നെയാണ്. ദിൽഷയുടെ തനി സ്വരൂപം ആരും അന്ന് അറിഞ്ഞിരുന്നില്ലല്ലോ. അതുകൊണ്ട് വീട്ടിൽ ചെന്ന റോബിനെ ക്രോസ് വിസ്താരം നടത്തേണ്ട കാര്യമൊന്നുമില്ല. ദിൽഷയോടു ബ്ലെസ്ലി കാണിക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്ന് ബ്ലെസ്ലിയുടെ പെങ്ങൾ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായി ഓർമ്മയുണ്ട്. അപ്പോൾ ദിൽഷയെ ഇഷ്ടപ്പെട്ടിരുന്ന റോബിൻ പ്രതികരിക്കാതില്ലേ. ബ്ലെസ്ലിക്കു കാര്യമൊക്കെ നന്നായിട്ടറിയാം. റോബിൻ മാപ്പ് പറഞ്ഞതുകൊണ്ട് കുറ്റക്കാരൻ റോബിൻ മാത്രമാണെന്ന് വിശ്വസിക്കാൻ പ്രേഷകർ അത്ര മണ്ടന്മാരല്ല. 😄

    • @rahufmilocco2133
      @rahufmilocco2133 2 роки тому +1

      നിങ്ങൾ മണ്ടൻ ഫാൻസുകാർ തന്നെയാണ് blessliye degrade ചെയ്തത്

    • @user-hv9yi9dr3r
      @user-hv9yi9dr3r 2 роки тому

      😍😍😍

  • @beenakt8728
    @beenakt8728 2 роки тому +275

    Dr നോട് വീട്ടിലുള്ളവർക്കും ഒരു sorry പറയാമായിരുന്നു. അവർ കൂടുതൽ തെറ്റു ചെയ്തിരുന്നു. Dr ക്ക് ക്ഷമിക്കാനുള്ള ശക്തിയുള്ളതു കൊണ്ട്🙏🙏💐💐

    • @swetha7671
      @swetha7671 2 роки тому +2

      Ini prashnm Venda namuk

    • @avanits1009
      @avanits1009 2 роки тому +2

      Thettukal pattunnath swabhavikam. Kshamikanulla manas divikam. Uyaranghalil ethan ethumathi. Athukonduthanneyanu samoohathinte unnatha padaviyil erikunnath.

    • @priyasunil4526
      @priyasunil4526 2 роки тому +1

      Avarude bhagathum thettukal undayittundu annittum oru sorry polum paranjilla. Dr♥️♥️♥️♥️😍🥰

    • @ajitajon13
      @ajitajon13 2 роки тому +5

      Robinodu ,Blesslee yude veettukar sorry parayenda oru avasyavum ella ,Robinodu avar onnum cheythilla. Robin thettu cheythu sorry um paranju.

    • @kukku22
      @kukku22 2 роки тому +1

      @@ajitajon13 blesslede brother robine palathum patanjittund live vannitt.. Athokke ellarkkum ariyamallo

  • @jishnupb6640
    @jishnupb6640 2 роки тому +10

    Big salute to dr robin 🔥

  • @jelsiyaashique240
    @jelsiyaashique240 2 роки тому +4

    ഡോക്ടർ ഉയിർ ❤❤❤❤

  • @linyabraham7155
    @linyabraham7155 2 роки тому +48

    ക്ഷമ ചോദിക്കുന്നതും ഫ്രണ്ട്ഷിപ്പും ഒക്കെ എനിക്കിഷ്ടപ്പെട്ടു. പക്ഷേ കൂടുതൽ ഓവർ ആക്ടിങ് പോലെ തോന്നുന്നു. ബ്ലെസ്സിലില്ലാതെ എനിക്കൊരു ജീവിതമില്ല എന്നൊരു സംഭവം പോലെ തോന്നുന്നു. Blessly ആണെങ്കിൽ അവിടെ ഇവിടെയും തൊടാതെ കൂടുതൽ വെയിറ്റ് ഇട്ടു നടക്കുന്നു. എല്ലാവരും ഡോക്ടറിന്റെ തലയിലേക്ക് എന്തോ വെച്ച് കെട്ടുന്ന പോലെ തോന്നി

  • @muhsinashakirmuhsinashakir4407
    @muhsinashakirmuhsinashakir4407 2 роки тому +719

    ഇങ്ങനെ താഴ്ന്ന് സംസാരിച്ചത് കണ്ടപ്പോൾ എന്തോ വിഷമം എന്റെ കണ്ണുനിറഞ്ഞു 😢

  • @junaithasunil392
    @junaithasunil392 2 роки тому +3

    എന്നും സ്നേഹം മാത്രം♥️

  • @sikhachandroth6156
    @sikhachandroth6156 2 роки тому +489

    എത്ര വലിയ ശത്രുക്കൾ ആണേലും വീട്ടിൽ കേറി വന്ന ആളോട് നമ്മൾ ആദ്യം മിണ്ടണം. ഇവിടെ ബ്ലസ് ലീയുടെ ഉമ്മ റോബിനോട് ആദ്യം സംസാരിക്കാൻ കൂട്ടാക്കിയില്ല എന്ന് തോന്നുന്നു. അവർക്ക് വിഷമം ഉണ്ടാവാം but റോബിൻ അങ്ങോട്ട് പോയി മിണ്ടുമ്പോൾ അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

    • @ooralivlogs
      @ooralivlogs  2 роки тому +11

      Dt🥰

    • @unni2692
      @unni2692 2 роки тому +32

      Ellarum irikkunnu dr nikkunnu

    • @mrdacuts336
      @mrdacuts336 2 роки тому

      Sontham mone pati pennu pidiyan ennu paranjal vishamamundaville

    • @blessedsoulblessedsoul3893
      @blessedsoulblessedsoul3893 2 роки тому +49

      Oru maryadha ella avark😤😡

    • @rahufmilocco2133
      @rahufmilocco2133 2 роки тому +19

      അവർ ചെരുപ് എടുക്കാഞ്ഞത് ഭാഗ്യം

  • @mercelinegeorge2287
    @mercelinegeorge2287 2 роки тому +543

    Always with Dr 🦁👑🏆🔥❤️❤️❤️❤️.

  • @tonypalackal7003
    @tonypalackal7003 Рік тому +4

    സത്യം ഇത് വരെ റോബിനെ ഇഷ്ട്ടം അല്ലായിരുന്നു... But റോബിൻ നിങ്ങളാണ് ബിഗ് ബോസ്സ്..

  • @amalaaami5310
    @amalaaami5310 2 роки тому +14

    പറ്റിയ തെറ്റിനെ തിരുത്തിയതിൽ സന്തോഷം 🥰
    ആ ഫ്രണ്ട്ഷിപ്പ് വീണ്ടും സ്ട്രോങ്ങ്‌ ആകട്ടെ 🥰👍

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 2 роки тому +13

    ആരുടെ മുന്നിലും താഴനുള്ള കഴിവ്. അതാണ് നമ്മുടെ dr.

  • @Monstar_killadi
    @Monstar_killadi 2 роки тому +238

    ഒരുപാട് സങ്കടവും സന്തോഷവും തോന്നി Dr❤️❤️❤️❤️

  • @kuttuscreations841
    @kuttuscreations841 2 роки тому +25

    Dr. ഉം blesslee ഉം ഒന്നിച്ചത് 👍
    എന്നാലും blesslee യുടെ വീട്ടിൽ വന്നപ്പോൾ dr. നെക്കൊണ്ട് live ആയി മാപ്പ് പറയിപ്പിച്ചത് മോശമായി പോയി. Dr. സ്വയം തെറ്റ് ചെയ്തെന്ന് പല interviews ലും പറഞ്ഞിട്ടുണ്ട്. Dr. എല്ലാം ഏറ്റുപറഞ്ഞപ്പോൾ blesslee um സഹോദരങ്ങളും അവരുടെ തെറ്റും കൂടി സമ്മതിക്കണമായിരുന്നു. പക്ഷേ ഇപ്പോഴും Hero dr. Robin തന്നെ 😍
    Dr. പറഞ്ഞ പോലെ ഇനി ആരെയും പരസ്പരം degrade ചെയ്യണ്ട 😊

  • @sadasivansadasivan3494
    @sadasivansadasivan3494 2 роки тому +1

    Dr റെ നിങളെപ്പോലെ ആകാൻ ഞങ്ങളും ആഗ്രഹിക്കുന്നു l love you

  • @lijisunil9091
    @lijisunil9091 2 роки тому +617

    ആത്മാർഥമായി റോബിനെ സ്നേഹിക്കുന്നവർക്ക് കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല 🙏. ആ പാവം എല്ലാം സ്വയം ഏറ്റെടുത്തു 😢. എന്നും കൂടെയുണ്ടാവും ഞങ്ങൾ നിങ്ങളുടെ താഴ്ചയിൽ ആയാലും ഉയർച്ചയിൽ ആയാലും 😍😍😍

    • @farsana4547
      @farsana4547 2 роки тому +7

      😊അതെ വേറെ ആരും ഒന്നും ചെയ്യാത്തത് പോലെ ആക്കി...

    • @sojanus5619
      @sojanus5619 2 роки тому +3

      സത്യം 💞💞

    • @ALAN-lv1kt
      @ALAN-lv1kt 2 роки тому

      Pine

    • @trendycollections127
      @trendycollections127 2 роки тому

      Nth eatteduthu

    • @HelloWorld-jr2ye
      @HelloWorld-jr2ye 2 роки тому +2

      Enna kannu nirach thanne vedio kandolu..

  • @shaniannageorge
    @shaniannageorge 2 роки тому +28

    Ee video vendarunnu .. orupadu vishamam aayi kandappol . Only Dr matters ♥️❤️