ദിൽഷ സംസാരിച്ചതും ഇതു പോലെ മനസ്സു വിഷമിച്ച് സമനില തെറ്റിയിരുന്ന സമയത്തായിരിക്കും.സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും ചിലപ്പോൾ വിവേകം നഷ്ടപ്പെടും. അതും നമ്മൾ പരിഗണിക്കണം. പിന്നെ നാട്ടുകാർ ഏറ്റെടുത്താൽ ഒന്നും പറയേണ്ടല്ലോ. ഒരു പെണ്ണിന് ഒരു വീട്ടിൽ പ്രേമാഭ്യത്ഥനയുമായി നടക്കുന്ന ഒരാളെ , ഒരാളല്ല രണ്ടു പേരെ അകറ്റി നിർത്തി ഇത്രയധികംപിടിച്ചു നിൽക്കാൻ
ഒരാളെ ഇഷ്ടപ്പെട്ടത്തിന് പ്രത്യേകിച്ച് കാരണം ഒന്നും കണ്ടെത്താൻ പറ്റുന്നില്ലെങ്കിൽ അതാണ് യഥാർഥ ഇഷ്ടം എന്ന് കേട്ടിട്ടുണ്ട്.. അങ്ങിനൊരു സ്നേഹമാണ് ഈ മനുഷ്യനോട്.. കാരണം ഇല്ലാത്ത... കണ്ടുമതിയാവാത്ത ഒരു സ്നേഹം 😘😘
മുൻപ് പല ഇൻ്റർവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ ഒരു അത്ഭുതമായി തോന്നുന്നത്. This trio brings a smile to the face Hoping to see the same in the film❤️
ഈ Part 3 യ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരുന്നത് പോലെ കാഞ്ചനമാല പോലും മൊയ്‌ദീനെ കാത്തിരുന്നിട്ടുണ്ടാവില്ല😌❤️അങ്ങനെ അവസാനം Part 3 വന്നിരിക്കുന്നു സുഹൃത്തുക്കളെ.. പവർ കാണിച്ചേ🔥
Dr. Robin.. ഈ ഇന്റർവ്യൂ ഏറ്റവും ഇഷ്ടവും dr നോട് ബഹുമാനവും കൂടിയത് ഫാമിലിയെ ഒറ്റ ഇന്റർവ്യൂ കൊടുക്കണ്ട എന്ന് പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ... 👏👏👏👏👏നാട്ടിൽ വരുമ്പോൾ dr നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. ദൈവം അനുവദിച്ചാൽ.... ഞാനും മെഡിക്കൽ ഫീൽഡ് work ചെയുന്നു... സ്വന്തം തെറ്റുകൾ എണ്ണി പറഞ്ഞു..ആരെയും ഒരു വാക്കു കൊണ്ട് വേദനിപ്പിക്കാതെ dear dr. നിങ്ങളുടെ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു... ഗോഡ് ബ്ലെസ് യു dear dr dr robin radhakrishan.. ഇത്രേം നല്ലൊരു ബോർ അടിക്കാത്ത ഇന്റർവ്യൂ എത്തിച്ച Mr. Tom emmatti nd arathi.thank you ♥️♥️♥️♥️♥️♥️♥️♥️
അല്ല ഡോക്ടർ ദിൽഷയോടുള്ള ഇഷ്ടം കൊണ്ടല്ല വോട്ട് കൊടുത്തത്... Dr bro യോടുള്ള ഇഷ്ടം കൊണ്ടാണ്... അതൊക്കെ പോട്ടെ... Dr വേണ്ട എങ്കിൽ ഞങ്ങൾക്കും വേണ്ട... Dr തീരുമാനം accept ചെയ്യുന്നു 👍👍👍👍dr bro 😍😍😍😍😘😘😘
മറ്റുള്ള contestants എല്ലാം ബാക്കി ഉള്ളവരുടെ നെഗറ്റീവ്സ് മാത്രം പറയുമ്പോ, നെഗറ്റീവ് ചോദിച്ചാലും അവരുടെ പോസിറ്റീവ്സ് മാത്രം പറയുന്ന ഡോക്ടർ ❤️. This is why majority of the people loves him. ❤️❤️
@@lazer4161 He runned the whole show bro karayale 😂then not every dr fans voted for her There are some for blessli riyas lp.. Still 39%.. Dr ഉള്ളപ്പോൾ ullath oke മറന്നോടാ ഫ്യൂണ്ടകളെ മറക്കാൻ sremikuano നീയൊക്കെ 😂
@@Amen.777 Potential rapist എന്നു മറ്റവന്റെ brother പറഞ്ഞാൽ ആർക്കായാലും dheshyam വരും so he responded then he accepted his mistake... Mistake makes a man perfect.. Then oru toxic aaya നീ ithu പറയുമ്പോൾ extreme laugh 😹✌🏻️
@@Amen.777 aa orotta sambhavam vech oru manushyane toxic ennum parayanum maathram thaan maanath ninn potti veena maalakha aano Verum oru negative vech judge cheyyathe 99 positive vech judge cheyyan shramikkoo suhruthe Afterall we are all human beings And not god Aggression illatha oru jeevajalathinte peru parayamo
ആരുടെയും negative പറയാതെ positive മാത്രം കാണുന്ന നമ്മുടെ Dr. എന്തു clear ആയിട്ടാണ് സംസാരിക്കുന്നത്. ഒരുപാട് സന്തോഷം. പിന്നെ Dr നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് Dilsha ക്ക് വോട്ട് കൊടുത്തത്, Dr Robin Radhakrishnan ❤️❤️❤️
വീണ്ടും വീണ്ടും കാണുന്നു ഇഷ്ടം കൂടി കൂടി വരുന്നു ആരൊക്ക ഉണ്ട് വീണ്ടും വീണ്ടും കാണുന്നവർ ഇതു ഒരു 10 പാർട്ട് എങ്കിലും ഉണ്ടായിക്കോട്ടെ അത്രയും സന്തോഷം പിന്നെ ഇമ്മട്ടി ചേട്ടനോട് ഒരു karayam ഇത്രയും ഞങ്ങള വെയിറ്റ് ചെയ്യിപ്പിക്കരുത് കേട്ടോ 😍😍😍😍
Wow ആ ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് പോലും നന്ദി പറയാൻ കാണിച്ച ആ മനസ് ❤നിങ്ങൾ വലിയൊരു മനസിനുടമ തന്നെയാണ് dr വെറുതെയല്ല ഇത്രയേറെ ജനങ്ങൾ നിങ്ങളെ ഇഷ്ടപ്പെടുന്നത് ❤
Ee ഇന്റർവ്യൂ ടൈമിൽ ദിൽറോബിന്റെ കാര്യത്തിൽ തീരുമാനമായെന്നു തോന്നുന്നു അതായിരിക്കാം ഇത്രയും ദിവസം എടുത്തത് ഇത് ഇടാൻ എന്റെയും attitude അത് തന്നാ "ആരെന്തു വിചാരിച്ചാലും എനിക്കൊരു കുന്തവുമില്ല" റോബിൻ നിങ്ങൾ പൊളിക്കൂ ഈ പാർട്ട് കാണാൻ എത്ര ദിവസത്തെ waiting ആയിരുന്നു ❤️ നന്ദിയുണ്ട് ടോമേട്ടാ നന്ദി ❤️
@@suryaps4669 മാക്സിമം ന്യൂസ് വാല്യു ഉള്ള പോസ്റ്റുകൾക്ക് കിട്ടുന്ന റീച്ച്, സാധാരണ ഉള്ള ഒരു ഫോട്ടോഷൂട്ട് പോസ്റ്റിന് കിട്ടണം എന്നില്ല. എല്ലാ പ്രധാന നടന്മാരുടെയും ഇൻസ്റ്റാ എടുത്തു നോക്കിയാൽ അങ്ങിനെ തന്നെയാണ്.
യുവാക്കളോ പ്രായമുള്ള വരോ ...ആരുമാകട്ടെ ഡോക്ടർ റോബിനെ പോലുള്ള ഒരു വ്യക്തിയിൽ നിന്നും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. ആരെയും കുറ്റപ്പെടുത്താതെ പറയേണ്ട കാര്യം വ്യക്തമായി തുറന്നു തന്നെ ഡോക്ടർ പറയാറുണ്ട്. Great personality whom I admire....🤩🤩🤩
നീണ്ട കാത്തിരിപ്പിന് ശേഷം part-3 വന്നിരിക്കുന്നു....... സുഹൃത്തുക്കളെ 🥳💃🏻 എപ്പോഴും ഡോക്ടർ എന്ന് ഉള്ള ചിന്ത മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ.😍❣️ നിങ്ങള് ഒരു ജിന്ന് ആണ് മനുഷ്യ🔥 Addicted💘fan of u....😘❣️
Genuinely he is super cool🥰💖 Dilsha no പറയുന്നതിന് എത്രയോ മുൻപ് എടുത്ത ഇന്റർവ്യൂ ആണിത്, എന്നിട്ടും dr ന്റെ വാക്കുകൾ crisp and clear ആയിരുന്നു. ഇതൊരു magic ആണ്,മുന്നോട്ട് ഉള്ള കാര്യങ്ങൾ മനസിലാക്കി സംസാരിക്കാൻ പറ്റുന്നത്, ഇങ്ങനെ തന്നെ ആണ് ആള് bb house ന് ഉള്ളിൽ നിന്നപ്പോഴും, പുറത്തെ vibe മനസിലാക്കി കളിച്ചു.. He is brilliant ✌🏻💪🏻🔥
Why I luv Dr... 1. He faces challenges 2. He is intelligent 3. He is humble 4. He is determined 5. He is a gentle man 6. He is a leader 7. He is aware of his flaws 8. He is strong 9. He is honest and upfront 10. He is clear about his goals 11. He is protective of loved ones 12. He communicates well with class and respect 13. He has a great sense of humour 14. He believes in himself 15. He is courageous - not afraid to say what is in his mind. 16. He never engaged in gossiping and backstabbing 17. He values others 18. He is persistent 19. He learns from his mistakes 20. He is grateful Dr. Robin Radhakrishnan❤️❤️❤️
ഈ മനുഷ്യൻ ആണ് സപ്പോർട്ട് ചെയ്തില്ല എന്ന് dilsha പറഞ്ഞത് ഈ വീഡിയോ കണ്ടിട്ട് അവൾക് കുറ്റബോധം ഉണ്ടാവട്ടെ.. എത്ര respect aaitaaanu ശത്രുക്കളെ പോലും ഉയർത്തി കാണിക്കുന്നത് What a person What a personality ❣️❣️❣️❣️ നിങ്ങളെ പോലെ നിങൾ മാത്രം....🥰🥰🥰🥰🥰
Dr നമ്മുടെ മുത്താണ് ❤️❤️❤️❤️ നിങ്ങൾക്ക് ശെരിക്കും 6th സെൻസ് എന്ന കഴിവുണ്ട്ട്ടോ 😍😍😍 ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും സപ്പോർട്ട് ആയി dr ഫാമിലിയിൽ ഒരംഗത്തെ പോലെ ഞാനും ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️
Dr ne കാണുന്നത് തന്നെ ഞങ്ങൾക്കു ഒരു പോസിറ്റീവ് എനർജി ആണ്. ഇപ്പൊ ഫോൺ എടുക്കുന്നത് തന്നെ dr നെ കുറിച്ചുള്ള പുതിയ വാർത്ത അറിയാനായിട്ടാണ്. Dr ഒരു വികാരമായി മാറി. Dr❤❤
What an interview 🔥🔥🔥🔥എന്ത് correct ആയിട്ട് ആണ് ഡോക്ടർ ഇങ്ങനെയൊക്കെ ആവും നടക്കാൻ പോകുന്നത് എന്ന് പറയുന്നത്.. ആരെക്കുറിച്ചും മോശമായിട്ട് എങ്ങും ആൾ പറയാറില്ല.. എന്നാലും എല്ലാരും കുറ്റം പറയുന്നത് ഡോക്ടർ നെയും!!! അത് എന്താണ് എന്ന് എനിക്ക് മനസിലാകുന്നില്ല???🤷♀️🤷♀️ Dr love uuuuuuu❣️❣️❣️❣️
എത്ര നേരമായി വെയിറ്റ് ചെയ്യുന്നു... Dr. Machaan... Doctor പൊളിച്ചടുക്കിയല്ലോ.... പല കാര്യങ്ങളും doctor നേരത്തേ തന്നെ മനസ്സിലാക്കി അതിനനുസരിച്ച് ആണ് മറുപടി പറഞ്ഞിരിക്കുന്നത്... ഇങ്ങൾ പൊളിയാണ് മുത്തേ... This is Doctor Robin Rathakrishnan... Proud തോന്നുന്നു doctor നെ കുറിച്ച്... Love u... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ... The Real Hero "Dr. Robin Rathakrishnan"
I failed many exams and was a backbencher. My parents, like any other, used to ask me to learn from other students. I was obese and uncomfortable, stopped participating in programmes, and was always alone. But I believed in the power of dreams. I worked hard, cleared the medical entrance and got admission in Chidambaram Government Medical College. Today, I work in the hospital where I was born Dr robin 💕
Sorry but when he studied it was not govt med college chidambaram....it was Raja muthiah medical college...on feb 2020it became govt med college... Robin would have had to pay atleast 4 lakh per year for studying even in merit seat there... Not degrading robin cz mbbs is a tough course... But he got admission in a self financing college... Thats all
@@amritha4592 yesterday jps class he said that he got 1200 rank in all India medical entrance and he got admission in government medical College chithambram Pinne nite provision comments kandappol manasilayi nee arude fan ann enn .pinne e karyam bb dr riya nod patajapol riyas polum dr appreciate cheythirunnu
@@entekeralam4213 njn riyas salimnte fan aanu... Njan aarude fan aanu ennathum ee commentum aytulla bandham enik manaslyilla...robin padicha timil aa college management college ayirunnu... Peru raja muthiah medical college chidambaram.... Nte cousin avde aanu padichath... Feb 2020 il ath government etteduth government cuddalore medical college chidambaram ennaki... Ivide commentil parajekunnu robin padichath government medical college chidambaram ennu... Athu thettu aanu ennanu njan paranjath...robinu1200 all india rank kittiyo illayo ennonum njn comment cheythitilla... Fully Government medical collegil padikanam enkil 1000il thazhe rank kitanam... Valare thuchamaya feesil padikam... Ath valare difficult anu kitan... Reservation illa enkil... Robin padichath self financingil aanu... Avde 1200 vangi merit seatil kityalum lakhs of money fees ayt koduknm... Management seatil aanel Capitationum kodukanam..njan robine degrade cheyano ayal mosham aanenno parayan vannitilla... Sathyam paranjathe ullu😄😄 athu ithrak kondittu njan aarude fan anu ennu manasilayi ennoke parayunnath enthinanu ennu enik manasilayilla...by the way njan oru medical student koode anu athond aa professione kurich thettu ezhutyal athu thiruthum😊
ഡോക്ടർ റോബിൻ താങ്കളെ കൂടെ ജീവിക്കാൻ ഒരിക്കലും അർഹതയില്ലാത്ത പെൺകുട്ടിയാണ് ദിൽഷ താങ്കളെ മനസ്സിലാക്കുന്ന നല്ലൊരു പെൺകുട്ടി താങ്കളുടെ ജീവിതത്തിലേക്ക് വരും ദൈവം ഉണ്ടെന്ന് കൂടുതലായി വിശ്വസിക്കുന്നു അതുകൊണ്ട് മാത്രമാണ് ദിൽഷ താങ്കളുടെ തലയിൽ നിന്നും പോയത്🙏
എൻ്റെ പൊന്നോ Bigboss കഴിഞ്ഞിട്ടും ഡോക്ടർ ടെ മൈൻഡ് game...he is saying during this interview time aarathi bokke കൊടുത്തത് നാളെ ട്രോൾ ആവും എന്ന് correct 💯 ആയല്ലോ.....Robinte കാര്യം❤️❤️❤️
ദിൽഷയെ അല്ല ഡോക്ടറെ ആണ് ഞങ്ങൾ ഇഷ്ടപ്പെട്ടത്. ഡോക്ടർ പുറത്തായപ്പോൾ ഒരുപാട് വിഷമിച്ചു. ഡോക്ടർ ദിൽഷക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വോട്ട് കൊടുത്തത്
ചേട്ടന് ദിൽഷയെ ഇഷ്ടം ആയിരുന്നു.... ഞങ്ങൾക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്......ചേട്ടന്റെ ഇഷ്ടം ഞങ്ങളും അറിയാതെ ഇഷ്ട്ടപെട്ടു പോയി..... ആ ഒരൊറ്റ റീസൺ കൊണ്ടാണ് ഞാൻ ദിൽഷയ്ക്ക് വോട്ട് ചെയ്തത്...
ഒരാൾക്ക് നമ്മളോട് പ്രണയം ഉണ്ടോ ഇല്ലയോ എന്നറിയാൻ 2ആഴ്ച ഒന്നും വേണ്ട!!!.പുറത്തിറങ്ങി 2,3ദിവസത്തിനുള്ളിൽ Yes/No ആണോ എന്ന് അറിയാൻ കഴിയും. അത് Dr മനസ്സിലാക്കി കാണും.!!! He is genious!! Dr❤️❤️❤️❤️
അല്ല അവളോട് ഉള്ള സ്നേഹം അല്ല അവൾക്കു കിട്ടിയ വോട്ട്. അത് ഞങ്ങൾക്ക് dr നോടുള്ള സ്നേഹം ആണ്. Dr തോറ്റു പോകാതെ ഇരിക്കാൻ വേണ്ടിയാണ്.
ath drkk ariyam,dr paranjittumund enne snehikkunnavar oru vashiyayeduth dilshakk vendi vote cheytu enn
💯💯💯
Ath drk ariyam but oru. Interviewil ath paranjal purath haters karayan thudangum
👍
you said it
ഒന്നും പറയാനില്ല അനിയാ ഇ പ്രായത്തിലെ താങ്കളുടെ ദീർഘവീക്ഷണം hats of to you,,,,
നിങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയല്ലാതെ കുറയുകയില്ല ടure
കാത്തിരുന്നു കാത്തിരുന്നു...
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു....
കാലവും കടന്നുപോയി....
Tometta 🔥🔥🔥🔥🔥
Dr❤❤❤
🤣
😂
🤣🤣🤣
😂
😂
ഡോക്ടറുടെ പുതിയ അപ്ഡേറ്റ് ഒന്നും ഇല്ലാത്തതോണ്ട് വീണ്ടും പഴയതൊക്കെ കാണുന്ന ഞാൻ 😅
ദിൽഷാ നോ പറഞ്ഞാൽ ഞാൻ താടി വളർത്തി ഹിമാലയത്തിൽ സന്യസിക്കാൻ പോകില്ല അതാണ് പൊളി മാസ്സ് ഡയലോഗ് 😘😘😘😘😘😘🥰🥰🥰🥰🥰🥰😊😊😊
🤣🤣🤣
For the new Gen
🤣🤣🤣 എന്റെ കലിപ്ൻ ഏട്ടൻ
ദിൽഷ സംസാരിച്ചതും ഇതു പോലെ മനസ്സു വിഷമിച്ച് സമനില തെറ്റിയിരുന്ന സമയത്തായിരിക്കും.സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും ചിലപ്പോൾ വിവേകം നഷ്ടപ്പെടും. അതും നമ്മൾ പരിഗണിക്കണം. പിന്നെ നാട്ടുകാർ ഏറ്റെടുത്താൽ ഒന്നും പറയേണ്ടല്ലോ. ഒരു പെണ്ണിന് ഒരു വീട്ടിൽ പ്രേമാഭ്യത്ഥനയുമായി നടക്കുന്ന ഒരാളെ , ഒരാളല്ല രണ്ടു പേരെ അകറ്റി നിർത്തി ഇത്രയധികംപിടിച്ചു നിൽക്കാൻ
Fame kittiyappol doctor mari thudangi
എന്നാലും "ദിൽഷടെ കൂടെ അഭിനയിക്കില്ല..."എന്ന് പറഞ്ഞല്ലോ.....എനിക്ക് സന്തോഷമാ യി 😊😊😊😊😊😊😊😊....
അതു പേടിച്ചിട്ടാണ്😏
Enikkum santhoshamayi
@@vinayakvimalkumar3665 എന്ത് പേടി 😂
Diruba ❤️❤️❤️❤️
Only dilrob
ഒരാളെ ഇഷ്ടപ്പെട്ടത്തിന് പ്രത്യേകിച്ച് കാരണം ഒന്നും കണ്ടെത്താൻ പറ്റുന്നില്ലെങ്കിൽ അതാണ് യഥാർഥ ഇഷ്ടം എന്ന് കേട്ടിട്ടുണ്ട്.. അങ്ങിനൊരു സ്നേഹമാണ് ഈ മനുഷ്യനോട്.. കാരണം ഇല്ലാത്ത... കണ്ടുമതിയാവാത്ത ഒരു സ്നേഹം 😘😘
ss it s tru
സത്യം
True
😍
Yes. Karanangal illathe snehichal mattethu Karanam undayalum orikkalum verukkano snehikkathirikkano kazhiyilla. Bcoz snehikkan Karanam undel nale athu illandayal snehavum pokum.
ഒരിക്കലുമല്ല ഡോക്ടറെ ദിൽഷയുടെ ഭൂരിഭാഗം വോട്ടും ഡോ ഫാൻസിന്റെ ഔദാര്യമാണ്. ദിൽഷയെ ഇഷ്ടപ്പെട്ടിട്ടൊന്നും ആരും വോട്ട് ചെയ്തിട്ടില്ല.
മുൻപ് പല ഇൻ്റർവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ ഒരു അത്ഭുതമായി തോന്നുന്നത്.
This trio brings a smile to the face
Hoping to see the same in the film❤️
Athu oru paniyum illathe veetil kuthirikkunnondaanu😆
ആദിയം ആയി കാണുന്നത് കൊണ്ടാണ്
🤣🤣🤣
@@navaneeth7025 അപ്പൊ നിനക്ക് പണി ഇല്ലാത്തോണ്ടാണോ കമെന്റ് ഇട്ടോണ്ട് ഇരിക്കുന്നെ 😂😂😂
@@ravenraoravan6216 pecheka fans ഇവടെയും olipikal
ഈ Part 3 യ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരുന്നത് പോലെ കാഞ്ചനമാല പോലും മൊയ്‌ദീനെ കാത്തിരുന്നിട്ടുണ്ടാവില്ല😌❤️അങ്ങനെ അവസാനം Part 3 വന്നിരിക്കുന്നു സുഹൃത്തുക്കളെ.. പവർ കാണിച്ചേ🔥
Yes 💞💞
🥰🥰😂
Insta യിൽ പോയി വരെ msg ഇട്ടു
😂😂😂👍👍
😂😂
ഒന്ന് ഒളിച്ചു വെക്കാതെ തുറന്നു പറയുന്ന വ്യക്തിത്വം ❤️ ശുദ്ധമായ ഒരു മനസ്സിന് ഉടമ ആയതുകൊണ്ടാണ് ഇങ്ങനെ തുറന്നു പറയാൻ പറ്റുന്നത് ❤️ Dr love ❤️
Dr. Robin.. ഈ ഇന്റർവ്യൂ ഏറ്റവും ഇഷ്ടവും dr നോട് ബഹുമാനവും കൂടിയത് ഫാമിലിയെ ഒറ്റ ഇന്റർവ്യൂ കൊടുക്കണ്ട എന്ന് പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ... 👏👏👏👏👏നാട്ടിൽ വരുമ്പോൾ dr നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. ദൈവം അനുവദിച്ചാൽ.... ഞാനും മെഡിക്കൽ ഫീൽഡ് work ചെയുന്നു... സ്വന്തം തെറ്റുകൾ എണ്ണി പറഞ്ഞു..ആരെയും ഒരു വാക്കു കൊണ്ട് വേദനിപ്പിക്കാതെ dear dr. നിങ്ങളുടെ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു... ഗോഡ് ബ്ലെസ് യു dear dr dr robin radhakrishan..
ഇത്രേം നല്ലൊരു ബോർ അടിക്കാത്ത ഇന്റർവ്യൂ എത്തിച്ച Mr. Tom emmatti nd arathi.thank you ♥️♥️♥️♥️♥️♥️♥️♥️
ദിൽഷയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ഇഷ്ട്ടപെട്ടു 👍👍👍 Dr എല്ലാം മുൻകൂട്ടി കണ്ടിരുന്നു 🤔🤔
ഡോക്ടറെ ഇഷ്ടം ഉള്ളത് കൊണ്ട് ,ഡോക്ടർ മറ്റുള്ളവരുടെ മുന്നിൽ തോൽക്കാതെ ഇരിക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ദില്ഷക് വോട്ടു ചെയ്തത്...
True 💯💯
ഞാനും 🔥
റോബിൻ പുറത്തു പോയി രണ്ടു മാസം , ബിഗ്‌ബോസ് കഴിഞ്ഞു ഒരു മാസം ആകുന്നു . ഇപ്പോഴും റോബിൻ താരം 🔥🔥🔥🔥🔥
Ippol BB 4 kazhinjittu 9 months aayi, ippolum Dr thanne trending😊
@@sukumaransukumaran3027ഒരു വർഷം കഴിഞ്ഞു ഇപോഴും dr തന്നെ ട്രെൻണ്ടിങ് 😍
കാലത്തിന് മുമ്പേ സഞ്ചരിച്ച ഇൻ്റർവ്യൂ.....❤️❤️❤️
അല്ല ഡോക്ടർ ദിൽഷയോടുള്ള ഇഷ്ടം കൊണ്ടല്ല വോട്ട് കൊടുത്തത്... Dr bro യോടുള്ള ഇഷ്ടം കൊണ്ടാണ്... അതൊക്കെ പോട്ടെ... Dr വേണ്ട എങ്കിൽ ഞങ്ങൾക്കും വേണ്ട... Dr തീരുമാനം accept ചെയ്യുന്നു 👍👍👍👍dr bro 😍😍😍😍😘😘😘
Athallada, dr parayunnath chilappol Dilsha deserving allengil chilar vote cheyyilla. Dr soorajinu vote cheyyan paranjal nammal cheyyumo? Pinne dilsha bbyil drne support cheythittumund.
@@Goodvibeonly2195 correct angane koodi dr paraanjal.... Orkkan vayya😔
@@Goodvibeonly2195 👍, pinne ente broyude name praveen nnanu.
എന്നിട്ടാണോ നിങ്ങൾ അന്ധം പിള്ളേർ ദിലുനെ സൈബർ അറ്റാക്ക് ചെയ്തേ.
കൊള്ളാം 🤣🤣
@@Amen.777സൈബർ അറ്റക്ക് ചെയ്യാത്ത ഫാൻസിന്റെ പേര് ദിലു ആർമി കഷ്ടം 😏😂
മറ്റുള്ള contestants എല്ലാം ബാക്കി ഉള്ളവരുടെ നെഗറ്റീവ്സ് മാത്രം പറയുമ്പോ, നെഗറ്റീവ് ചോദിച്ചാലും അവരുടെ പോസിറ്റീവ്സ് മാത്രം പറയുന്ന ഡോക്ടർ ❤️. This is why majority of the people loves him. ❤️❤️
Wow how u get the percentage 😂😂😂😂😂😂
@@lazer4161 He runned the whole show bro karayale 😂then not every dr fans voted for her There are some for blessli riyas lp.. Still 39%.. Dr ഉള്ളപ്പോൾ ullath oke മറന്നോടാ ഫ്യൂണ്ടകളെ മറക്കാൻ sremikuano നീയൊക്കെ 😂
അതിപ്പോ 1 മാസം മുമ്പ് അങ്ങനെ അല്ല സൈക്കോ ആയി മുക്കാമണ്ടാ വരെ ഇടിച്ചു പൊട്ടിക്കും എന്ന് വരെ പറഞ്ഞു. Extreme level of toxicity 😨😨
@@Amen.777 Potential rapist എന്നു മറ്റവന്റെ brother പറഞ്ഞാൽ ആർക്കായാലും dheshyam വരും so he responded then he accepted his mistake... Mistake makes a man perfect.. Then oru toxic aaya നീ ithu പറയുമ്പോൾ extreme laugh 😹✌🏻️
@@Amen.777 aa orotta sambhavam vech oru manushyane toxic ennum parayanum maathram thaan maanath ninn potti veena maalakha aano
Verum oru negative vech judge cheyyathe 99 positive vech judge cheyyan shramikkoo suhruthe
Afterall we are all human beings
And not god
Aggression illatha oru jeevajalathinte peru parayamo
നിങ്ങളുടെ ടീം ശരിക്കും ഒരു പോസിറ്റീവ് വൈബ് കിട്ടുന്നതാണ് ഡോക്ടർ പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല എല്ലാവർക്കും ആശംസകൾ 🥰
Robin😍😍😍😍😍😍😍
ആരുടെയും negative പറയാതെ positive മാത്രം കാണുന്ന നമ്മുടെ Dr. എന്തു clear ആയിട്ടാണ് സംസാരിക്കുന്നത്. ഒരുപാട് സന്തോഷം. പിന്നെ Dr നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് Dilsha ക്ക് വോട്ട് കൊടുത്തത്, Dr Robin Radhakrishnan ❤️❤️❤️
Dr. വളരെ പോസിറ്റീവ് ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളായത് കൊണ്ട് കൂടുതൽ ഇഷ്ടം. 🥰🥰🥰🥰
എവിടെയായിരുന്നു അണ്ണാ എത്ര ദിവസത്തെ കാത്തിരിപ്പാണ് Dr Robin Radhakrishnan 👑🔥🔥🔥🔥🔥🔥
അടുത്ത ട്രെൻഡിങ്ങിൽ കയറാനുള്ള ഇൻ്റർവ്യൂ ആണ് 🔥..Dr ഇഷ്ടം ❤️..
വീണ്ടും വീണ്ടും കാണുന്നു ഇഷ്ടം കൂടി കൂടി വരുന്നു ആരൊക്ക ഉണ്ട് വീണ്ടും വീണ്ടും കാണുന്നവർ ഇതു ഒരു 10 പാർട്ട് എങ്കിലും ഉണ്ടായിക്കോട്ടെ അത്രയും സന്തോഷം പിന്നെ ഇമ്മട്ടി ചേട്ടനോട് ഒരു karayam ഇത്രയും ഞങ്ങള വെയിറ്റ് ചെയ്യിപ്പിക്കരുത് കേട്ടോ 😍😍😍😍
Wow ആ ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് പോലും നന്ദി പറയാൻ കാണിച്ച ആ മനസ് ❤നിങ്ങൾ വലിയൊരു മനസിനുടമ തന്നെയാണ് dr വെറുതെയല്ല ഇത്രയേറെ ജനങ്ങൾ നിങ്ങളെ ഇഷ്ടപ്പെടുന്നത് ❤
ഒരു ഇന്റർവ്യൂ കാണാൻ വേണ്ടി ഇത് വരെ ഇങ്ങനെ കാത്തിരുന്നിട്ടില്ല Dr❤️❤️❤️
Ee ഇന്റർവ്യൂ ടൈമിൽ ദിൽറോബിന്റെ കാര്യത്തിൽ തീരുമാനമായെന്നു തോന്നുന്നു അതായിരിക്കാം ഇത്രയും ദിവസം എടുത്തത് ഇത് ഇടാൻ
എന്റെയും attitude അത് തന്നാ
"ആരെന്തു വിചാരിച്ചാലും എനിക്കൊരു കുന്തവുമില്ല"
റോബിൻ നിങ്ങൾ പൊളിക്കൂ ഈ പാർട്ട് കാണാൻ എത്ര ദിവസത്തെ waiting ആയിരുന്നു ❤️
നന്ദിയുണ്ട് ടോമേട്ടാ നന്ദി ❤️
കല്യാണക്കാര്യം പറഞ്ഞതിന് ശേഷം വീണ്ടും ഇത് വന്നു കാണുന്നവർ ഉണ്ടോ 🥰
ഞാൻ കണ്ടു
ഞൻ ഉണ്ട്
Yes
I also
Sss
അറിയാതെ ചിരി വരുന്നു ഈ ഇന്റർവ്യൂ കണുമ്പോൾ 😍🔥🔥🔥
ഞാൻ ആദ്യം തൊട്ടു ചിരിച്ചു കൊണ്ടടെ കാണുന്നു
Correct
Part 1 n 2 ntathrakkilla
ഡോക്ടർ മച്ചാനെ നിങ്ങൾ ഞങ്ങടെ ഹൃദയം കീഴടക്കി എന്നും ഡോക്ടർ മാത്രം ............വേറെ ആരുണ്ടെടാ കിംഗ് ആവാൻ THE ONE AND ONLY KING & KING MAKER
King Robin♥️♥️♥️
The real king 🔥🔥🔥🔥🔥🔥
Endi aaa ivan eth poonjaattile king aaa??
@@filmypsy5999 athu ninnode parayanda karyam illa omkv
@@filmypsy5999 pinne ninakk aa range ariyanenkil bb nnu irangiyavarude interview views mathram nokk manasilakum
എക്സാം എഴുതി റിസൾട്ട് വരാൻ പോലും ഞാൻ ഇത്രയും ആകാംഷയോടെ കാത്തിരുന്നിട്ടില്ല പാർട്ട് 3കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു
Ith kanditt poyi exam ezuth Redy aayi kollum
🤣🤣
@@tenet5381 ROBIN SHEDDY🤣🤣
@@tenet5381 🤣🤣🤣🤣
@@tenet5381 😁😁😁😁😁
Dr നോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് ദിൽഷക്ക് വോട്ട് കൊടുത്തത്. Only Dr❤️❤️❤️🔥🔥🔥🔥🔥
കാത്തിരിപ്പിന് വിരാമം പുതിയ സിനിമക്ക് വരെ ഇത്ര wait ചെയ്തിട്ടില്ല 😄
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാൾ അർഹിക്കുന്ന സ്നേഹം അയാളിൽ എത്തിച്ചേരുക തന്നെ ചെയ്യും. Dr. റോബിൻ രാധാകൃഷ്ണൻ. സ്നേഹം മാത്രം ❤️
nigal onnum entha dr de instagram il support cheyyathe.
@@suryaps4669 ആരു പറഞ്ഞു ചെയ്യുന്നില്ല എന്ന്?
@@stormrider952 pinne entha dr te instagram il reach kurayunnath
@@suryaps4669 മാക്സിമം ന്യൂസ് വാല്യു ഉള്ള പോസ്റ്റുകൾക്ക് കിട്ടുന്ന റീച്ച്, സാധാരണ ഉള്ള ഒരു ഫോട്ടോഷൂട്ട് പോസ്റ്റിന് കിട്ടണം എന്നില്ല. എല്ലാ പ്രധാന നടന്മാരുടെയും ഇൻസ്റ്റാ എടുത്തു നോക്കിയാൽ അങ്ങിനെ തന്നെയാണ്.
എത്ര ആഴ്ചകൾ ആയി വെയിറ്റ് ചെയുന്ന ഈ ഒരു പാർട്ടിന് വേണ്ടി. ♥️❤️♥️❤️😍
യുവാക്കളോ പ്രായമുള്ള വരോ ...ആരുമാകട്ടെ ഡോക്ടർ റോബിനെ പോലുള്ള ഒരു വ്യക്തിയിൽ നിന്നും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. ആരെയും കുറ്റപ്പെടുത്താതെ പറയേണ്ട കാര്യം വ്യക്തമായി തുറന്നു തന്നെ ഡോക്ടർ പറയാറുണ്ട്. Great personality whom I admire....🤩🤩🤩
Correct
Sathyam
Dr റോബിന്റെ ഉണ്ട
Dr ൻ്റെ interview കാണുമ്പോൾ എല്ലാ കാര്യങ്ങളും നമ്മൾ എങ്ങനെ positive ആയി ചിന്തിക്കണം എന്നു പഠിപ്പിക്കുന്നു
ഇങ്ങനെ ഉള്ള ഇന്റർവ്യൂ ഇനി സ്വപ്നങ്ങളിൽ മാത്രം ഇന്റർവ്യൂ എടുക്കുവാൻ വന്നവരെ തിരിച്ചു ഇന്റർവ്യൂ എടുക്കുന്ന ഡോക്ടർ മരണ മാസ്സ് അല്ലേ ❤❤
എന്തൊരു positive wibe ആണ് ഈ ഇൻ്റർവ്യൂ... 🔥🔥🔥Dr. എന്ത് clear ആയിട്ടാണ് സംസാരിക്കുന്നത്..addict ആയി മാറിയിരിക്കുകയാണ് 🥰🥰🥰
He is a Motivational speaker
Doctor predicted everything....even the trolls about Aarti...Master Brain with a Beautiful Heart
ഇങ്ങേർടെ ദീർഘ വീക്ഷണം ...👏👏
നന്നായി ചിന്തിക്കുന്ന ഒരു മനുഷ്യൻ ആണ് ...☺️☺️
അത് കൊണ്ടാ ചിലർ 2 വർഷം കഴിഞ്ഞു ആൻസർ തരാം പറഞ്ഞപ്പോ Marriage or nothing എന്ന് പറഞ്ഞത്
@@anjalimadhavisunil5881 fyi, dilshayude video yil orikkalum dr aanu angane oru option vechath enn paranjittilla!!
Pinne thaan ath maanath kando🤦♀️
ഇത്രോം ദീർഘവിഷണം ഉണ്ടായിട് anou പുള്ളിക്ക് കപ്പ് കിട്ടാത്തെ 🤣
@@avacadorable7105 ആ കമൻറ് ഇട്ടയാൾ റോബിൻ ഫാനാണെന്ന് മനസ്സിലായില്ലേ , ചുമ്മാ തോക്കിൽ കയറി വെടി വെക്കല്ലേ
@@Amen.777 avide undel cup kittathollenu..adhil samshayam undo😅
എനിക്ക് ദിൽഷയെ ആദ്യമേ ഇഷ്ടല്ലായിരുന്നു. എന്നിട്ടും ഡോക്ടർക്കു വേണ്ടിയാ വോട്ടു കൊടുത്തത്.. അല്ലാതെ അവളെ ഇഷ്ടപ്പെട്ടത് കൊണ്ടല്ല. Always Dr🔥🔥🔥🔥
സത്യം അവളുടെ പണ്ടത്തെ കോലം കണ്ടപ്പോൾ ഒട്ടും ഇഷ്ടമല്ലായിരുന്നു
എനിക്കും
Sathyam
നീണ്ട കാത്തിരിപ്പിന് ശേഷം part-3 വന്നിരിക്കുന്നു.......
സുഹൃത്തുക്കളെ 🥳💃🏻
എപ്പോഴും ഡോക്ടർ എന്ന് ഉള്ള ചിന്ത മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ.😍❣️
നിങ്ങള് ഒരു ജിന്ന് ആണ് മനുഷ്യ🔥
Addicted💘fan of u....😘❣️
Eeee😹
@@cristy4118
എനിക്കറിയാം നീ
ഇവിടെ ഉണ്ടാവും എന്ന് 😁❤️.
ഒരു ഗ്ലാസ് കാപ്പി
എടുക്കട്ടേ ചങ്കെ.😛☕️
@@Hezza666 venda aadyam ith noki kayyatt ennit noka ❤️
Eda innu doctore instayil kanunnillallo?😥
❤️
വീണ്ടും പാർട്ട് 4 നു വേണ്ടി കാത്തിരിക്കണമല്ലോ... Tommetta.. 🔥🔥
Dr🔥🔥🔥🔥🔥🔥🔥🔥🔥🔥
എത്രയും കാത്തിരുന്നൊരു ഇന്റർവ്യൂ വേറെ ഉണ്ടാകില്ല..
DRR♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥
Most awaited interview ❤ DR ROBIN RADHAKRISHNAN ❤️dr ടെ അത്ര ഇല്ലേലും tomettanum podi യും പൊളിയാ 😍
ഡോക്ടറുടെ "മനസ്സിലായില്ലേ " കേൾക്കാൻ നല്ല ഇഷ്ടമാണ്....Dr ഇഷ്ടം,😍🥰
Genuinely he is super cool🥰💖
Dilsha no പറയുന്നതിന് എത്രയോ മുൻപ് എടുത്ത ഇന്റർവ്യൂ ആണിത്, എന്നിട്ടും dr ന്റെ വാക്കുകൾ crisp and clear ആയിരുന്നു. ഇതൊരു magic ആണ്,മുന്നോട്ട് ഉള്ള കാര്യങ്ങൾ മനസിലാക്കി സംസാരിക്കാൻ പറ്റുന്നത്, ഇങ്ങനെ തന്നെ ആണ് ആള് bb house ന് ഉള്ളിൽ നിന്നപ്പോഴും, പുറത്തെ vibe മനസിലാക്കി കളിച്ചു.. He is brilliant ✌🏻💪🏻🔥
Eda poora ith randamath shoot cheythathanu 😂😂
Excellent personality 👌 👏
Aano.ennjt engnaya cinemayil abinayikilan paryunne athentha sambavam.avl no enthnklm prnntundo allathe avle koode abinayikilla n parayumo.njn vichrchu ivl no prnjthin sheshamanenn Dr samsarthil angna thonni.
Ath neeyokke mandan aayath kondaan ingane okke chinthikkunnath bigg bossil ninn irangiyappozhe dilsha paranjitt undavum ishttam alla enn athane ee mandan kidann urulunnath
@@raheebashabeer9769 purathirangiya mudhal aval no thanne aanu parayunnadhu bb housilum no aayirunnu, but ayyaal adhonnum thurannu paranjilla, eppo oru pennine kandappol ayaal angane paranjenne ullu, gadhikkett dilsha angane paranjappol ayaal sahathaapa tharangam srishtichu, utter waste man
ടോമേട്ടൻ ഈ commend മുഴുവൻ വായിക്കണമെങ്കിൽ ബംഗാളിനെ പണിക് കൂട്ടേണ്ടി വരും 😂😂😂.... Dr bro 😍😍😍😍😍😍😍😘😘😘😘😘
Ee comment ishtayiiii
Sathyam 😁
Magatti soorajene vilichalo vayikkan oru paniyum illathe dilsha de pirake nadakuvalle
🤣🤣🤣
💪🔥❤️
Robin പുറത്തിറങ്ങി എല്ലാവരുടെ പോസിറ്റീവ്സു പറയുമ്പോ ഇങ്ങേരെ പറ്റി പ്രത്യേഗിച്ച് റിയാസ് , ഇപ്പോഴും കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടെ നിക്കാണ്!!
അവന്റെ കണക്കിൽ 100 ഡേയ്‌സ് ആയിട്ടില്ല അതാ 😂😂
Still pr🔥
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം. അതാണ് റിയാസിന്റെ കാര്യം.Always with dr🔥🔥🔥
That is the difference between him and dr robin. Dr robin is a genuine and simple person.❤️
@@anjalimadhavisunil5881 🤣
എത്ര ഇരുത്തം വന്ന മറുപടിയാണ് അദ്ദേഹത്തിൻ്റേത്.. ഉശിരൻ ആൺകട്ടി🙏👌👌🌹
Why I luv Dr...
1. He faces challenges
2. He is intelligent
3. He is humble
4. He is determined
5. He is a gentle man
6. He is a leader
7. He is aware of his flaws
8. He is strong
9. He is honest and upfront
10. He is clear about his goals
11. He is protective of loved ones
12. He communicates well with class and respect
13. He has a great sense of humour
14. He believes in himself
15. He is courageous - not afraid to say what is in his mind.
16. He never engaged in gossiping and backstabbing
17. He values others
18. He is persistent
19. He learns from his mistakes
20. He is grateful
Dr. Robin Radhakrishnan❤️❤️❤️
❤❤
❤❤❤
❤️🔥
Ssss...
Super 💖😘
എന്നെ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല ദിൽഷ നെ ഡിഗ്രേഡ് ചെയ്യുന്നത് .. വേറെ ആൾക്കാരായിരിക്കും ..സത്യമാണ്
Part 3 യിൽ ആരതി കുട്ടിക്ക് ധൈര്യം കൂടിയേ 🥰🥰🥰🥰😍😍😍😍
Same day same time😂
ഇനി അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്. 😔😔. ഉടനെ തന്നെ ഇടണേ 💞
Next year
@@jmathew3942 😀
Eni Ella just continue paranjhath movie introduce cheyyanakam
@@kurup5921 🥺🥺🥺patticho
@@kurup5921 yes , ann avar 3 perum onnich vannile latest ayit ath ayirikum
എന്താണെന്ന് അറിയില്ല ഓരോ ദിവസവും ഈ മനുഷ്യനോടുള്ള ഇഷ്ട്ടം കൂടിവരുന്നതേ ഉള്ളൂ..😘
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുക എന്നത് ഇതാണ് അല്ലെ.. കമന്റ് ബോക്സ്സിലെ ഓരോരുത്തരും 5 മണിക്ക് മുൻപേ വീഡിയോ കു കാത്തിരിക്കുക ആയിരുന്നു.. റോബിൻ ♥️♥️
ss
@@filmypsy5999 .......
⚰️⚰️
എന്റെമ്മോ 5.00 pm നു വരും പറഞ്ഞിട്ട്. പറ്റിച്ചു വിചാരിച്ചു. Most awaited interview
Dr മുന്നോട്ട് തന്നെ 😍
ഈ മനുഷ്യൻ ആണ് സപ്പോർട്ട് ചെയ്തില്ല എന്ന് dilsha പറഞ്ഞത് ഈ വീഡിയോ കണ്ടിട്ട് അവൾക് കുറ്റബോധം ഉണ്ടാവട്ടെ.. എത്ര respect aaitaaanu ശത്രുക്കളെ പോലും ഉയർത്തി കാണിക്കുന്നത്
What a person
What a personality ❣️❣️❣️❣️
നിങ്ങളെ പോലെ നിങൾ മാത്രം....🥰🥰🥰🥰🥰
sathyam👍
ഇന്റർവ്യൂ കാണുമ്പോൾ അറിയാതെ ഒരു ചിരി വരും മുഖത്ത്.. Dr മച്ചാനെ അത്രക്ക് ഇഷ്ടമാണ് ❤️❤️❤️എന്താ ദീർഘവീക്ഷണം കാര്യങ്ങൾ എല്ലാം മുൻകൂട്ടി കാണുന്നു ☺️
Dr brother
Dr നമ്മുടെ മുത്താണ് ❤️❤️❤️❤️
നിങ്ങൾക്ക് ശെരിക്കും 6th സെൻസ് എന്ന കഴിവുണ്ട്ട്ടോ 😍😍😍 ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും സപ്പോർട്ട് ആയി dr ഫാമിലിയിൽ ഒരംഗത്തെ പോലെ ഞാനും ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️
ഈ മനസ്സിലായോ മനസ്സിലായോ എന്ന് കേൾക്കാൻ വേണ്ടി ഒരുപാട് വെയ്റ്റ് ചെയ്തു അതു വല്ലതും മനസിലായോ muthumaniii❤❤❤❤
😂😂😂😂😂😂😂
Dr rude interview kandu kandu nammalum samsarikkumbol manasilayio varunnu 😂😂
@@lubinashihab5947 sathyam
ഡോക്ടർ മനസ്സിലായില്ലെ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേകതയുണ്ട് . എത്ര കേട്ടാലും ബോറടിപ്പിക്കില്ല
എന്നിട്ട് വെല്ലോം മനസ്സിലായോ
ദിൽഷന്റെ കൂടെഅഭിനയിക്കില്ല എന്ന് പറഞ്ഞതിന് thanks 👍👌അടിപൊളിയായി 💪👍👍👍👍. Dr മച്ചാൻ 💪💪😍🔥🔥🔥
5 minutes 1.5k views ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️one and only Dr Robin Radhakrishnan ❤️😚😚😚😚
പ്രസവത്തിന് പുറത്ത് കാത്തുനിൽക്കുന്ന ഭർത്താവിൻറെ അവസ്ഥപോലെയാണ് 5 മണി ആവാൻ കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുകയായിരുന്ന്
😄👌
😁
😄😄
😀😀
@@ashwathiachu6605 nhaanum
You are the the real content king🔥🔥🔥 BB കഴിഞ്ഞു ഇത്ര ആയിട്ടും കണ്ടന്റ് ഇങ്ങേര് തന്നെ
Dr ne കാണുന്നത് തന്നെ ഞങ്ങൾക്കു ഒരു പോസിറ്റീവ് എനർജി ആണ്. ഇപ്പൊ ഫോൺ എടുക്കുന്നത് തന്നെ dr നെ കുറിച്ചുള്ള പുതിയ വാർത്ത അറിയാനായിട്ടാണ്. Dr ഒരു വികാരമായി മാറി. Dr❤❤
Yes mind game 👌 ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റുക വല്ലാത്ത ബുദ്ധിമുട്ടാണ്! ഡോക്ടർ റോബിൻ രാധാകൃഷ്ണൻ വേറെ ലെവൽ ❤️❤️❤️
True, to get into the mindset of lakhs of people is a mind game and Dr Machhan is vere level😊
ഡോക്ടരുടെ ഇന്റർവ്യൂ കണ്ടപ്പോൾ സന്തോഷമായി dr ❤️❤️❤️
What an interview 🔥🔥🔥🔥എന്ത് correct ആയിട്ട് ആണ് ഡോക്ടർ ഇങ്ങനെയൊക്കെ ആവും നടക്കാൻ പോകുന്നത് എന്ന് പറയുന്നത്.. ആരെക്കുറിച്ചും മോശമായിട്ട് എങ്ങും ആൾ പറയാറില്ല.. എന്നാലും എല്ലാരും കുറ്റം പറയുന്നത് ഡോക്ടർ നെയും!!! അത് എന്താണ് എന്ന് എനിക്ക് മനസിലാകുന്നില്ല???🤷♀️🤷♀️
Dr love uuuuuuu❣️❣️❣️❣️
Ath vere onnumalla verum കുശുമ്പ്
Pure jealousy
Successful people dr Robin Radhakrishnan athokodane hateres bro
ഡോക്ടറിന്റെ"മനസ്സിലായില്ലേ" കേൾക്കാൻ ഒരുപാടിഷ്ട്ടം😍🥰🥰
എത്ര നേരമായി വെയിറ്റ് ചെയ്യുന്നു... Dr. Machaan... Doctor പൊളിച്ചടുക്കിയല്ലോ.... പല കാര്യങ്ങളും doctor നേരത്തേ തന്നെ മനസ്സിലാക്കി അതിനനുസരിച്ച് ആണ് മറുപടി പറഞ്ഞിരിക്കുന്നത്... ഇങ്ങൾ പൊളിയാണ് മുത്തേ... This is Doctor Robin Rathakrishnan... Proud തോന്നുന്നു doctor നെ കുറിച്ച്... Love u... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ... The Real Hero "Dr. Robin Rathakrishnan"
Dilsha യോട് ഉള്ള ഇഷ്ട്ടം കൊണ്ട് അല്ല അവൾക്ക് vote ചെയ്തത്.
💯 dr നോട് ഉള്ള ഇഷ്ട്ടം കൊണ്ടും. BB യോട് ഉള്ള revenge ഉം കൊണ്ട് ആണ്.
💯💯💯
True👍
Yes
Yes👍
Yaa correct
Matinee യുടെ skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ ഇതു മാത്രം... Full positivity.....
I failed many exams and was a backbencher. My parents, like any other, used to ask me to learn from other students. I was obese and uncomfortable, stopped participating in programmes, and was always alone. But I believed in the power of dreams. I worked hard, cleared the medical entrance and got admission in Chidambaram Government Medical College. Today, I work in the hospital where I was born
Dr robin 💕
Wish you a happy and blessed married life
Sorry but when he studied it was not govt med college chidambaram....it was Raja muthiah medical college...on feb 2020it became govt med college... Robin would have had to pay atleast 4 lakh per year for studying even in merit seat there... Not degrading robin cz mbbs is a tough course... But he got admission in a self financing college... Thats all
@@amritha4592 yesterday jps class he said that he got 1200 rank in all India medical entrance and he got admission in government medical College chithambram
Pinne nite provision comments kandappol manasilayi nee arude fan ann enn .pinne e karyam bb dr riya nod patajapol riyas polum dr appreciate cheythirunnu
@@entekeralam4213 njn riyas salimnte fan aanu... Njan aarude fan aanu ennathum ee commentum aytulla bandham enik manaslyilla...robin padicha timil aa college management college ayirunnu... Peru raja muthiah medical college chidambaram.... Nte cousin avde aanu padichath... Feb 2020 il ath government etteduth government cuddalore medical college chidambaram ennaki... Ivide commentil parajekunnu robin padichath government medical college chidambaram ennu... Athu thettu aanu ennanu njan paranjath...robinu1200 all india rank kittiyo illayo ennonum njn comment cheythitilla... Fully Government medical collegil padikanam enkil 1000il thazhe rank kitanam... Valare thuchamaya feesil padikam... Ath valare difficult anu kitan... Reservation illa enkil... Robin padichath self financingil aanu... Avde 1200 vangi merit seatil kityalum lakhs of money fees ayt koduknm... Management seatil aanel Capitationum kodukanam..njan robine degrade cheyano ayal mosham aanenno parayan vannitilla... Sathyam paranjathe ullu😄😄 athu ithrak kondittu njan aarude fan anu ennu manasilayi ennoke parayunnath enthinanu ennu enik manasilayilla...by the way njan oru medical student koode anu athond aa professione kurich thettu ezhutyal athu thiruthum😊
@@amritha4592 q1
ഇനിയും ഉണ്ടോ ❤️❤️❤️ഇത് നിർത്തണ്ടാ ടോമ്മേട്ടാ ഇതൊരു സീരിയൽ പോലെ ചെയ്യൂ എന്തൊരു പോസിറ്റീവ് എനർജിയാണ് ഡോക്ടറെ കാണുമ്പോൾ..❤️❤️❤️❤️
Sathymm munnoottee pottee 🥰🥰🥰like a webseries 🥰🥰enni family interview onddd athumm evde koduthaa mathi 😀 interview ethee ayalum tommettan anee ore oree brand.dr with family evdee kittiyal pwolikkumm tommettan 🥰🥰
@@raks9867
AA hi
AA AA AA
AA
AA
AA
Hi
DR.....♥️.നിങ്ങളെ സപ്പോർട്ട് ചെയ്തതിലും ചെയ്യുന്നതിലും അഭിമാനം മാത്രം.
ദിൽഷയുടെ കൂടെ അഭിനയിക്കാൻ താൽപര്യം ഇല്ല Dr👍❤️❤️❤️👏👏👏
Super dr
ഇഷ്ടപെട്ടു dr 😍ദിൽഷയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞതിൽ 😍😍😍😍
യാ മോനെ .....ദാ വന്നു മക്കളെ നമ്മടെ രാജാവിന്റ interview .......
കുട്ടൻ with ചെമ്പട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ
Dr Love ❤️
😂😂😂
Kuttan with chembatti 😂😂😂 .Dr 💥
🤣🤣🤣
King our Doctor 💕💕
കുട്ടൻ ചെമ്പട്ടി 😂😂
ഡോക്ടർ റോബിൻ താങ്കളെ കൂടെ ജീവിക്കാൻ ഒരിക്കലും അർഹതയില്ലാത്ത പെൺകുട്ടിയാണ് ദിൽഷ താങ്കളെ മനസ്സിലാക്കുന്ന നല്ലൊരു പെൺകുട്ടി താങ്കളുടെ ജീവിതത്തിലേക്ക് വരും ദൈവം ഉണ്ടെന്ന് കൂടുതലായി വിശ്വസിക്കുന്നു അതുകൊണ്ട് മാത്രമാണ് ദിൽഷ താങ്കളുടെ തലയിൽ നിന്നും പോയത്🙏
വളരെ സത്യം
Ys Dr ❤️🔥 daivam rakshichuuuuu nalla oru manushyn aayath kond daivam nalla Pennine vechkndakum.koothra thara lokam oru aaninte koode chutunna Pennine venda
Humble and Gentle : Robin😎
ഇനി part 4 ഏത് കാലത്താണ് വരുക ടോമേട്ട... 🙂
എപ്പോഴും മനസ്സിൽ വിങ്ങൽ ആണ് ഈ ഡോക്ടറെ കാണുമ്പോൾ😢i love you doctor 🙏💗bigboss 24 hours അത്രക്ക് സ്വാധീനിച്ചിട്ടുണ്ട് ഈ വ്യക്തിയെ 😢
എൻ്റെ പൊന്നോ Bigboss കഴിഞ്ഞിട്ടും ഡോക്ടർ ടെ മൈൻഡ് game...he is saying during this interview time aarathi bokke കൊടുത്തത് നാളെ ട്രോൾ ആവും എന്ന് correct 💯 ആയല്ലോ.....Robinte കാര്യം❤️❤️❤️
Dr🔥
എത്ര ആക്ടർസ് വന്നാലും 1millon അടിക്കണേൽ റോബിൻ വരണം..
Yes
Riyas lp dhanyavaad ooke dhilshayonnum oru oru m vannillalo ee interviewyil riyasinoke 1 lkshathinu mukalie ullu view
1M vanilalo
@@aryaanu2958 prt 1 2 ooke oru m kooduthal und Dr nte
@@aryaanu2958 kattan with immaatti robin part 1part 2.ഇതും ആകും ☺️☺️
മനസ്സിൽ ആയില്ലേ,എന്ത് ചെയ്യാൻ പറ്റത്തില്ല.ഇതൊക്കെ കേൾക്കാൻ തന്നെ ഒരു രസാ😘😘
ദിൽഷയെ അല്ല ഡോക്ടറെ ആണ് ഞങ്ങൾ ഇഷ്ടപ്പെട്ടത്. ഡോക്ടർ പുറത്തായപ്പോൾ ഒരുപാട് വിഷമിച്ചു. ഡോക്ടർ ദിൽഷക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വോട്ട് കൊടുത്തത്
14:00 ഉള്ളത് പറയാലോ ഡോ. നെ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രം ആണ് dilsha ക്ക് വോട്ട് ചെയ്തത്..
NB:no more കുറ്റബോധം ... Past is past
Aval Eni enth cheythalum avale ishttepettilla aale veruppich
Dr.robine inn kandathe illa...vallathe miss cheythu😌....ipo happy aayi🥰💃
Fever ennu evideyo groupil kandu
ടോമേട്ടൻ ഞങ്ങടെ ക്ഷമ യെ പരീക്ഷിച്ചു 😜പക്ഷെ ഞങ്ങടെ dr ♥️റെ കാണാൻ ഞങ്ങൾ എത്ര സമയം വേണമെങ്കിലും കാത്തിരിക്കും ♥️♥️♥️👍
ചേട്ടന് ദിൽഷയെ ഇഷ്ടം ആയിരുന്നു.... ഞങ്ങൾക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്......ചേട്ടന്റെ ഇഷ്ടം ഞങ്ങളും അറിയാതെ ഇഷ്ട്ടപെട്ടു പോയി..... ആ ഒരൊറ്റ റീസൺ കൊണ്ടാണ് ഞാൻ ദിൽഷയ്ക്ക് വോട്ട് ചെയ്തത്...
Part 3👌ഈയൊരു ഇന്റർവ്യൂനു വേണ്ടി എത്ര കാത്തിരുന്നു 😍😍😍
Part 4 മിക്കവാറും തിരുവോണത്തിന് ആയിരിക്കും ടോമേട്ടൻ പോസ്റ്റ് ചെയ്യുന്നത് 😜
Oh my God ഇനിയിപ്പോള്‍ വീണ്ടും wait ചെയ്യണമല്ലോ 😇😇😇nxt part waiting 🤗🤗
Ithu ivar plan cheythu reshoot cheytha interview aanu
@@kaiparker2658 No!
@@kaiparker2658 nooo mahn
@@kaiparker2658 nop.. അന്ന് dhilshente inetrvewvil parayunnund dr ningalude koode filimil abinaykkillann...
@@kaiparker2658 never
എത്ര നേരമായി wait ചെയ്യുന്നു ...Thank you
സത്യം പറഞ്ഞാൽ To be continued... എന്നെഴുതി കാണിച്ചപ്പോഴാണ് ശരിക്കും സന്തോഷമായത് ❤️❤️❤️❤️❤️❤️
ഞാൻ ദിൽഷക്ക് വോട്ട് കൊടുത്തത് Dr റോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ്.Dr ഒരിക്കലും തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ്
Ath drinum ariyam pakshe oru interviewil vannu angane parayunnath sheriyallallo.. 😍
njanum 🥰
രാജാവ് ലൈറ്റ് ആയിട്ടേ വരുള്ളു ❤
Ath ഒരു latest വരവ് ആയിരിക്കും 🥰🥰
Part-3
Ithu ivar plan cheythu reshoot cheytha interview aanu
ട്യൂബ് ലൈറ്റ് ആണെന്നു mathram
@@asd-n8r 🤣🤣🤣പൊളി
@Apaaran മണ്ടത്തരം എഴുതി വെച്ചേക്കുന്നത് നിങ്ങടെ ഫാൻ ബോയ് ആണ് അതിലും വലിയ മണ്ടത്തരം ആയിരിക്കും ആ തെറ്റ് ചൂണ്ടി കാണിച്ചത് dark andham കുഞ്ഞുങ്ങൾ 🤣🤣
@Apaaran kalaki 😂
അളന്നു മുറിച്ചു കൃത്യമായ വാക്കുകൾ.ഒരു മരണ മാസ്സ് മനുഷ്യൻ
ഒരാൾക്ക് നമ്മളോട് പ്രണയം ഉണ്ടോ ഇല്ലയോ എന്നറിയാൻ 2ആഴ്ച ഒന്നും വേണ്ട!!!.പുറത്തിറങ്ങി 2,3ദിവസത്തിനുള്ളിൽ Yes/No ആണോ എന്ന് അറിയാൻ കഴിയും. അത് Dr മനസ്സിലാക്കി കാണും.!!! He is genious!! Dr❤️❤️❤️❤️
yes.also nammuk oralodu love undenkil avarodoppam time spend chayyan kooduthal ishttamakum.