Made For Each Other | Robin Radhakrishnan & Arathi Podi | Milestone Makers

Поділитися
Вставка
  • Опубліковано 2 кві 2024
  • Made For Each Other | Robin Radhakrishnan & Arathi Podi | Milestone Makers | #robinradhakrishnan #arathipodi #interview
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Editor : Rithik VInayak
    Camera : Ansal CH
    Camera Assistant : Pranav Budhan, Anandhu
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Vyshnav Vatthu
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 144

  • @user-hl3ik5js4w
    @user-hl3ik5js4w 3 місяці тому +102

    റോബിന്റെ ക്രെയ്‌സ് പൊടി ആണെന്ന് പൊടിക്ക് തന്നെ അറിയാം. പൊടിക്ക് പൊടിക്ക് പറ്റിയ mistake റോബിൻ പറയുന്നത് ശരിയാണെങ്കിലും പൊടിക്ക് അത് മനസിലായാലും പെട്ടെന്ന് അത് കേൾക്കുമ്പോൾ ദേഷ്യം വരുമെന്ന്. അങ്ങനെ ദേഷ്യം വന്നു കാട്ടികൂട്ടിയതാണോ ഇപ്പോൾ പൊടി ഉണ്ടാക്കിയ പ്രശ്നങ്ങൾ.

  • @dhwanydheeraj6007
    @dhwanydheeraj6007 3 місяці тому +129

    Ippol onum koodi kadappol valare santhoshamayi. Dr.rude interview Kanan nalla rasammu

  • @Monisha-ji8zk
    @Monisha-ji8zk 3 місяці тому +31

    നിങ്ങള്ക്ക് പരസ്പരം ഇഷ്ടം ആണേൽ ഇടക്ക് വരുന്ന് ഫ്രെണ്ട്സ് നേ ഒക്കെ ആവശ്യത്തിന് അടുപ്പിക്ക്.കൂടുതൽ നിങ്ങളുടെ ലൈഫ് യില് കയറി ഇടപെടാൻ vidanda ❤

  • @resmirnair6992
    @resmirnair6992 3 місяці тому +25

    Robin is Smart and Brainy

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 3 місяці тому +39

    Ningal piriyan kathunilkkunnavanmarkku santhoshikkan vaka nalkiyathu super annu avanmar chirikkunnathu njan video yil kandu Mosham suhruthukkale akattinirthanam prathyekichum mudi valarthiyavane

  • @drr780
    @drr780 3 місяці тому +87

    സ്നേഹമൊക്കെ നല്ലതുതന്നെ സ്നേഹത്തിന്റെ പേരിൽ ഒരാളെ കണ്ട്രോൾ ചെയ്യുന്നതും.. എവിടെയും വിടാതെ തന്റെ കൂടെ തന്നെ നിർത്തുന്നതും.. ഒരുതരം കെട്ടിയിടലാണ്.. പൊസസീവ്നെസ്സ് എന്നൊക്കെ പറയാമെങ്കിലും ഇതിനെ സംശയരോഗം എന്ന് വിളിക്കാം... ഇത് കൂടിപ്പോയാൽ അവസാനം വടക്കുനോക്കിയന്ത്രം സിനിമയിലെ തളത്തിൽ ദിനേശന്റെ അവസ്ഥയായിരിക്കും... നമ്മുടെ സ്നേഹം തന്നെ നമ്മൾ സ്നേഹിക്കുന്നയാൾക്ക് ഒരു ബാധ്യതയും പ്രശ്നവും ഉണ്ടാക്കുന്നുണ്ടെങ്കിൽ.. അതിനെപ്പറ്റി ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും... ഒരു നല്ല ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ ആയിരുന്നു ഡോക്ടർ റോബിൻ... സത്യം പറഞ്ഞാൽ ഈ പെൺകുട്ടിയുടെ കൂടെ നടന്ന് റീൽ ഉണ്ടാക്കി ഉണ്ടാക്കി രണ്ടു വർഷം കളഞ്ഞു... എന്നാൽ അവൾ തന്റെ കരിയറിൽ നല്ലോണം ശ്രദ്ധിച്ചു... ഡോക്ടർ റോബിന്റെ കൂടെ കൂടിയിട്ടാണ് അവൾക്ക് കേരളം മൊത്തം അറിയുന്ന തരത്തിലുള്ള ഒരു റീച്ച് കിട്ടിയത്... അത് നന്നായി മുതലാക്കി... സ്നേഹിക്കുന്നവരെ കണ്ണുമടച്ച് വിശ്വസിക്കുന്ന ഡോക്ടറുടെ ബലഹീനത മുതലെടുത്ത് അവരിൽ ഒരാൾ.. കൂടെ നിൽക്കുന്നവരെ മനസ്സിലാക്കി സ്വന്തം കരിയർ നോക്കി മുന്നോട്ടു പോയാൽ ഡോക്ടർക്ക് കൊള്ളാം

    • @Vva248
      @Vva248 3 місяці тому +5

      Ayale engane jeevikkanamenne ayalkkariyam

  • @annarosee.s6359
    @annarosee.s6359 3 місяці тому +26

    ഒരു ചിരിയോട് കൂടി മാത്രം കാണാം

  • @Simmmmmmmmm.
    @Simmmmmmmmm. 3 місяці тому +15

    Dr❤

  • @shahinahijas4580
    @shahinahijas4580 3 місяці тому +5

    Nalla descent pair❤❤over aakeet veruppikunnilla

  • @nishamanoj6323
    @nishamanoj6323 3 місяці тому +23

    ❤❤love them together .always

  • @divyaanil4994
    @divyaanil4994 3 місяці тому +46

    Dr❤podi

  • @sarasfamily4880
    @sarasfamily4880 3 місяці тому +23

    Dr&ആരതി പൊടി❤️

  • @mynopinions
    @mynopinions 3 місяці тому +3

    ❤️❤️❤️❤️

  • @music-addition.
    @music-addition. 3 місяці тому +36

    Aarokkea enthokkea paranjalum real love aaerunangel eval public aae dr. Mosham aakki comment edella. 😕

    • @asnasajad7740
      @asnasajad7740 3 місяці тому +1

      എന്താ സംഭവം

  • @johnrobi4658
    @johnrobi4658 3 місяці тому +13

    ❤❤❤

  • @user-hl3ik5js4w
    @user-hl3ik5js4w 3 місяці тому +420

    നിങ്ങൾ ആരൊക്കെ ശ്രദിച്ചു ഈ വിഡിയോയിൽ ഇവർ പറയുന്ന കാര്യം. ഇവർ തമ്മിൽ വഴക്കടിക്കുന്നതും പിണങ്ങുന്നതും എന്തിന്റെ പേരിൽ ആണെന്ന് പാർവതി ചോദിക്കുമ്പോൾ രണ്ടുപേരും പറയുന്നത് പൊടിയുടെ friendsnte പേരിൽ അല്ലെങ്കിൽ friends കാരണമാണെന്ന്. അത് തന്നെ അല്ലേ ഇപ്പോൾ ഇവർ breakup ആയി എന്ന് പറഞ്ഞു social മീഡിയയിൽ വാർത്തവരാൻ ഉണ്ടായ കാരണവും. പൊടിയുടെ friendsne നിങ്ങളുടെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുക. അല്ലെങ്കിൽ നിങ്ങൾ തമ്മിൽ ഉള്ള വഴക്കുകൾ ഉണ്ടായി കൊണ്ടിരിക്കും. പിന്നെ പൊടി പറയുന്നുണ്ട് girls നെ പേടിയാണ് എന്ന് ഞാൻ over ആയി ചിന്ദിക്കുന്നതുകൊണ്ട് ആണെന്നും പറയുന്നുണ്ട്. പൊടി അത് അത്ര നല്ല സ്വഭാവം അല്ല. റോബിന് ഒരു പാട് fans പെൺകുട്ടികൾ ഉണ്ട് അവർ message അയക്കുകയോ മിണ്ടുകയോ ഒക്കെ ചെയ്യും അതിനെല്ലാം ടെൻഷൻ അടിക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണു.പൊടിക്ക് റോബിനോട് ഭ്രാന്ത് പിടിച്ച സ്നേഹമാണ്. Over പോസ്സസ്സീവ് ആണ് ആരതി. ആ character മാറ്റുന്നതാണ് പൊടിക്ക് നല്ലത്. റോബിന് പെണ്ണുങ്ങളെ നോക്കാനോ മിണ്ടാതെയോ ഇരിക്കാൻ പറ്റുമോ.ഏത് ആണുങ്ങൾ അങ്ങനെ നില്കും. ഞാൻ നിൽക്കില്ല. സ്നേഹം കൂടിയാലും ആപത്തു ആണ്. പൊടി over ആയി ചിന്തിച്ചു കൂട്ടുന്നത് നിർത്തുക. റോബിന് പൊടിയെ എത്രമാത്രം ഇഷ്ടമാണെന്നു റോബിനെ അടുത്ത് അറിയാവുന്നവർക്കു എല്ലാം അറിയാം. ആ പാവത്തിനെ ബുദ്ധിമുട്ടിക്കരുത്. ഇവിടെ തന്നെ റോബിനാണ് പൊടിയേക്കാൾ അറിയാവുന്നത് കാര്യങ്ങൾ. അതിൽ തന്നെ എല്ലാം ഉണ്ട്.

    • @sonurajsb5138
      @sonurajsb5138 3 місяці тому +43

      She is extremely possesive on him athu munne thoneetund behindwoodsile oru interviewil athu Kanan kazhiyum.Podiyude vicharam thanee Robin podikku maathram ullathanu ennu vere penkuttikal nokkaan Padilla.Just onnu Robin nokkiyaal thanee bhookambam.Athu pulli randoo munnoo interviewil ee kaaryam thanee avarthichu parayunnund.Oru penkutti message ayachathu vare podikku eshtapetilla aa kuttikku ugran reply anu koduthathu athu podi thanee ethoo interviewil parayunund.She is extremely possesive on him she want him in always under her control which is bad.

    • @user-hl3ik5js4w
      @user-hl3ik5js4w 3 місяці тому +31

      @@sonurajsb5138 yes പൊടിയുടെ ഈ character ആണ് റോബിനുമായുള്ള പുതിയ വഴക്കിനു കാരണം.

    • @CROCHETLOVERS279
      @CROCHETLOVERS279 3 місяці тому +3

      Apo breakup aaayillee??

    • @sonurajsb5138
      @sonurajsb5138 3 місяці тому +1

      @@CROCHETLOVERS279 Illa

    • @user-hl3ik5js4w
      @user-hl3ik5js4w 3 місяці тому +1

      @@CROCHETLOVERS279 ഇല്ല

  • @ncnc1882
    @ncnc1882 3 місяці тому +23

    Ethu old interview

  • @lijibiju1553
    @lijibiju1553 3 місяці тому +29

    ഇത് പഴയതാണ് 🧐

  • @sreedevis2981
    @sreedevis2981 3 місяці тому +22

    Dr. ❤️Podi.

  • @sreekuttymonichan2924
    @sreekuttymonichan2924 3 місяці тому +4

    Dr❤❤2

  • @a2zallinone77
    @a2zallinone77 3 місяці тому +1

    Ee interview old anno

  • @user-hl3ik5js4w
    @user-hl3ik5js4w 3 місяці тому +98

    പൊടിക്ക് റോബിന്റെ നക്ഷത്രം അറിയില്ലേ. ഉത്രാടം ആണ്. ഭരണി അല്ല. റോബിൻ bbyil ഇത് പറഞ്ഞിട്ടുണ്ട്. റോബിന് പൊടിയുടെ എല്ലാം കാര്യവും അറിയാം നിങ്ങൾ നല്ല ഒരു husband ആയിരിക്കും. എന്നാൽ പൊടിക്ക് അറിയില്ല റോബിന്റെ കാര്യങ്ങൾ. പൊടി ചോദ്യം പോലും ശരിക്കും കേൾക്കുന്നുമില്ല മനസിലാകുന്നതും ഇല്ല. പുള്ളിക്കാരി വിചാരിക്കുന്നത് പോലെ ചിന്തിച്ചു ആലോച്ചു മറുപടി പറയുന്നു. പുള്ളികാരിക് ഒന്നും മനസിലാകുന്നില്ല പുള്ളിക്കാരി റോബിനോട് വഴക്കിടുന്നതും ഇതുപോലെ ആയിരിക്കും എന്തെങ്കിലും കേട്ടാൽ അത് ആലോചിക്കാതെ ചിന്ദിക്കാതെ മനസിലാകാതെ പകത ഇല്ലാതെ എടുത്തു ചാടി പ്രതികരിച്ചിട്ടു പിന്നീട് അതിനെ പറ്റി ചിന്ദിക്കും വിഷമിക്കും. ഇപ്പോൾ ഉണ്ടായതും അത് തന്നെ ആണല്ലോ.

    • @SN-hm9dx
      @SN-hm9dx 3 місяці тому +1

      Robinu podiyude nakshathram ariyam ennu paranjirunno😂

    • @user-hl3ik5js4w
      @user-hl3ik5js4w 3 місяці тому +10

      @@SN-hm9dx പൊടിയുടെ നക്ഷത്രം ഏതാണ് എന്ന് പാർവതി ചോദിച്ചില്ല. റോബിന്റെ ആണ് ചോദിച്ചത് ആരതിയുടെ നക്ഷത്രം രോഹിണി ആണ്

  • @bushrabushra5216
    @bushrabushra5216 3 місяці тому +8

    ❤❤❤❤

  • @smithabiju9001
    @smithabiju9001 3 місяці тому +11

    Dr ❤❤

  • @Bincy293
    @Bincy293 3 місяці тому +9

    Old video aan

  • @nvbinoy
    @nvbinoy 3 місяці тому +35

    Dr, podi❤️

  • @renukashaji3698
    @renukashaji3698 3 місяці тому +33

    Dr.❤❤

  • @vasavadhatta
    @vasavadhatta 3 місяці тому +3

    ഇത് മുൻപുള്ള intetvw ആണ് new അല്ല

  • @user-it5hf8fm4k
    @user-it5hf8fm4k 3 місяці тому +24

    Dr Machan ❤

  • @vidhyapadmakumar4115
    @vidhyapadmakumar4115 3 місяці тому +2

    Ith epolathe interview

  • @user-dh2eh4tx2n
    @user-dh2eh4tx2n 3 місяці тому +2

    Ithu old alle

  • @Ponnu._19
    @Ponnu._19 3 місяці тому +16

    Ee scene kandapo bigg boss orma vannu

  • @chinjuchinju7556
    @chinjuchinju7556 3 місяці тому +5

    Ith ethra munb ullath an

  • @Mystery.2113
    @Mystery.2113 3 місяці тому +2

    Pearlishine konduvaruo

  • @saalusaalumohan
    @saalusaalumohan 3 місяці тому +8

    Ith munnea illath allea😮

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 3 місяці тому +36

    Dr&podi ❤

  • @prajithasudheep3514
    @prajithasudheep3514 3 місяці тому +10

    ❤❤❤❤❤

  • @CompletelyHappylife
    @CompletelyHappylife 3 місяці тому +2

    Randum atra happy allalo

  • @LakshmiKamaths
    @LakshmiKamaths 3 місяці тому +10

    ith recent interview aano? kandit alla thonunnu previous onam

  • @shahalaanas3918
    @shahalaanas3918 3 місяці тому +6

    ❤❤

  • @AswiniAchus-gf2qn
    @AswiniAchus-gf2qn 3 місяці тому +10

    Old ano

  • @silpa9415
    @silpa9415 3 місяці тому +7

    Ith kore munp ulla interview alle🙄

  • @OfficialCountDracula
    @OfficialCountDracula 3 місяці тому

    Ettaayi and Kanthaari 🌚

  • @swapnavarghese3391
    @swapnavarghese3391 3 місяці тому +33

    Dr. Robin and disha combo aannu enikishtam

    • @reshmavalsan2280
      @reshmavalsan2280 3 місяці тому +1

      Athu pru udayipu combo aayirunade.. 2 peerum angootum engootum the hitu pooyi.. 😂😂

  • @Happiest__soul
    @Happiest__soul 3 місяці тому +15

    Ith old interview alle

  • @sherupp1234..-_
    @sherupp1234..-_ 3 місяці тому +12

    പൊടിയ്ക്ക് ഒട്ടും പക്വത ഇല്ല. ഓവർ പോസ്സസ്സീവും..

  • @ramlathrasheed9813
    @ramlathrasheed9813 3 місяці тому +18

    Dr ❤️❤️❤️podi❤❤❤

  • @bintakuruvila2059
    @bintakuruvila2059 3 місяці тому +7

    നിങ്ങൾരണ്ട്പേരുംഎന്തൊരുചേർച്ചയ്യാറോബിൻറമനസിൽആരതികുട്ടിമാത്രമേഉള്ളൂഅരതിക്ക്റോബിനെജീവനാണ്ഞങ്ങൾക്ക്നിങ്ങളുടെപെരുമാറ്റങ്ങൾകണ്ടാൽഞങ്ങൾക്ക്മനസിലാവുംനിങ്ങൾഎന്നുംസന്താപത്തോടെജിവിക്കട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍

    • @hiba2286
      @hiba2286 2 місяці тому

      Santhapam alla santhoshathode jeevikkatte

  • @AthulVijayan-tp2ty
    @AthulVijayan-tp2ty 3 місяці тому +8

    Onne daily vannu alarumoo plss...ninne kaanichitte aane njaan ente mole pedipich food kodukkare.....so pls daily 3 neram vanne alaraaaamo plss

    • @rahulsrt7283
      @rahulsrt7283 3 місяці тому +24

      Ninte veetil njn varam ennittu njn alaram enthu parayunun nee ninte address parayada njn ready annu😂😂😂

  • @m4uedits976
    @m4uedits976 3 місяці тому +5

  • @manjudani3387
    @manjudani3387 3 місяці тому +6

    Ith പഴയതാണ്

  • @naturewooer
    @naturewooer 3 місяці тому +5

    Old interview reposted.

  • @m4uedits976
    @m4uedits976 3 місяці тому +9

    Podirob💗

  • @user-jz6sz7kq6l
    @user-jz6sz7kq6l 3 місяці тому +2

    Old video ly

  • @SujithaK.g
    @SujithaK.g 3 місяці тому +6

    Ithu old ano

  • @Shi-Pu-Den
    @Shi-Pu-Den 3 місяці тому

    Ivide sheriyoo thettoo allanne ivare arengilum paranje manasilaako😂😂

  • @user-ri8gq6kp9t
    @user-ri8gq6kp9t 3 місяці тому +14

    ഇത് പഴയ ഇന്റർവ്യൂ അല്ലെ

    • @AshaSashikumar-sb1bs
      @AshaSashikumar-sb1bs 3 місяці тому +4

      Old interview aanenkilum kurachu extea questions koodi undu

  • @SN-hm9dx
    @SN-hm9dx 3 місяці тому +10

    Kore online auntymar oro karyangal oohichu comment idunnude. Kettal thonnum avarude koode ivar undayirunnu ennu. Avar thammil sorry paranju ellam thirthu. Kore auntymarkku ippo athu sahikkunnilla. Ithu thanne ayirunnu Dilshayude karyathilum. Swantham veettil ivarokke engane aannu ennu chindichal mansilakum😂

  • @vincyjoshy7299
    @vincyjoshy7299 3 місяці тому

    Dilshene kettamayirunu . Dilsha more understandble anu. But podi lovable and more possessiveness anu.

  • @dayana_dominic7972
    @dayana_dominic7972 3 місяці тому +1

    Ivar agotum egottum nalla adjustment und … onnum illa enn kanikkan

  • @mariyaeldhose7276
    @mariyaeldhose7276 3 місяці тому

    ഇവര് brake up aye illa

  • @J22R32
    @J22R32 3 місяці тому

    ഒന്ന് നിർത്തടെ

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 місяці тому

    എന്ത് പൊടി? പുട്ട് പൊടി, അരിപ്പൊടി, മല്ലി പൊടി, മുളക് പൊടി പിന്നെ മാരുതി പൊടിയും

  • @User9_294
    @User9_294 3 місяці тому +14

    Dust + Robin- Dustbin😂😂😂

  • @jomonjoseph9747
    @jomonjoseph9747 3 місяці тому

    Evane bhamkara keri samsaram anallo amboo

  • @user-sl9du8dc8h
    @user-sl9du8dc8h 3 місяці тому +3

    Keeriyum Pambum polle unde kannan Aarti ❤ Robin 💩

  • @rafeekrafeek5910
    @rafeekrafeek5910 3 місяці тому +4

    ഡൈവേഴ്‌സ് ഉടനെ

    • @souda_394
      @souda_394 3 місяці тому +6

      നിങ്ങളാണോ അവർകു ഡിവോഴ്സ് കൊടുക്കുന്ന അളു

    • @shameeraramchandran8239
      @shameeraramchandran8239 3 місяці тому +2

      Mattullavarutey karyathil ithra negative venda degrade manyan marey

  • @Mandrake890
    @Mandrake890 3 місяці тому +7

    ഇതെക്കെ വെട്ടവളിയന്റെ ഓരോ ഫ്രഡ് പരിപാടികൾ അല്ലെ

    • @rahulsrt7283
      @rahulsrt7283 3 місяці тому +20

      Ennu oru vettavaliyam myiran

    • @sumis6144
      @sumis6144 3 місяці тому +1

      ​@@rahulsrt7283😂😂

  • @anjupillai7082
    @anjupillai7082 3 місяці тому +6

    Dr❤podi

  • @sanujanu286
    @sanujanu286 3 місяці тому +4

    Dr❤

  • @ragijayan4850
    @ragijayan4850 3 місяці тому +5

  • @arjunsivadas6673
    @arjunsivadas6673 3 місяці тому +6

    Podirob❤️🫰

  • @ancyarafath9613
    @ancyarafath9613 3 місяці тому +3

    Dr❤