അവതാരകൻ രാഹുലിനെ കളിയാക്കുന്നു. അതിനുള്ള അർഹത നിങ്ങൾക്കില്ല. അദ്ദേഹം പറഞ്ഞത് അത്രയും അർത്ഥപത്തായകാര്യമാണ്. പിന്നെന്തിനു നിങ്ങൾ അദ്ദേഹത്തെ പരിഹസിക്കുന്നു. പക്ഷെ ഞാൻ എപ്പോഴും കാണുന്നത് ഈ ചാനലായിരുന്നു. പക്ഷെ നീരസം തോന്നിത്തുടങ്ങി എല്ലാം അറിഞ്ഞും ഒന്നും അറിഞ്ഞില്ലേന്ന മട്ടാണിപോൾ നിങ്ങൾക്ക്. രാഹുൽ ഈശ്വരിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
അവതാരകൻ ഒക്കെ അണി ചാച്ചി ടെ നല്ല സഭ്യത ഉള്ള ഉത്ഘാടനനടന മനോഹര ദൃശ്യം വിശ്രമ വേളയിൽ ആസ്വദിക്കുന്നുണ്ടവണം. കായി വാങ്ങിട്ടാണോ രാഹുൽ ജീ ഇതൊക്കെ പറയുന്നത് എന്നു ചോദിക്കുന്നാ അങ്കരോട് നമുക്കും തിരിച്ചു ചോദിക്കാൻ ഉള്ളത് ഇതൊക്കെയാണ്
രാഹുൽ പറയുന്നത് സ്ത്രീയുടെ മാന്യത നിലനിർത്തുന്നതിനെകുറിച്ചാണ് അവതരകൻ പറയുന്നത് ആമാന്യത സ്ത്രീകൾക്ക് കൊടുക്കേണ്ടന്നാണ് ഇവിടെ സ്ത്രീ പക്ഷത്തു നിൽക്കുന്നത് രാഹുലാണ് രാഹുൽ ❤❤❤
രാഹുൽ ലോകത്തുള്ള സ്ത്രീകളുടെ മൊത്തം മാന്യത നിലനിർത്താൻ ഭരണഘടന അവനെ ഏല്പിച്ചിട്ടില്ല. ഇത്ര സ്ത്രീ വിരുദ്ധത പറഞ്ഞിട്ടും ഇവൻ ഞെളിഞ്ഞു നടക്കുന്നത് ഈ നാടിന്റെ മോശം മാനസിക അവസ്ഥ ആണ് കാണിക്കുന്നത്. ഇപ്പോഴും മാറു മറക്കാത്ത മുത്തശ്ശിമാർ ഈ നാട്ടിൽ ഉണ്ട്. എത്ര നാളായി ഈ നാട്ടിൽ സ്ത്രീകൾ മാറു മറച്ചിട്ട്.
രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ് നവീൻ ബാബുവിന്റെ വീട്ടിൽ ആരൊക്കെ വിളിച്ചെന്ന് ഈ പറയുന്ന ചാനലൊന്ന് പറയാമോ ഇവിടെ ഒരു പെണ്ണിനെ ദയാർത്ഥം പറഞ്ഞെന്നു പറഞ്ഞു മുഖ്യമന്ത്രി വിളിക്കുന്നു ഡിജിപി വിളിക്കുന്നു അങ്ങനെ ആരെല്ലാം വിളിക്കുന്നു ആ നവീൻ ബാബുവിന്റെ വീട്ടിൽ ആരെങ്കിലും വിളിക്കുകയോ പോവുകയോ ചെയ്തോ.....
ഈ അവതാരകന് വേറെ പണിയൊന്നുമില്ലേ? ഒരു ചർച്ച നന്നായി നയിക്കാൻ പോലുമറിയില്ലല്ലോ. ഈ വിഷയത്തിൽ ഭൂരിപക്ഷം പേരും രാഹുലിൻ്റെ കൂടെയാണ്. ഇതിനാണ് മാധ്യമങ്ങൾ അജണ്ട നിശ്ചയിക്കുന്നു എന്നു പറയുന്നത്. ഇവർ ഭൂരിപക്ഷത്തിൻ്റെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നു പറയുന്നത് പച്ചക്കള്ളമാണെന്നതിന് ഈ ചർച്ച തന്നെ തെളിവ് '
സിനിമ നടന്മാർ നടിമാരോട് ചെയ്തതുപോലെയൊന്നും ബോബി ചെമ്മണ്ണൂർ ഹണി യോട് ചെയ്തിട്ടില്ല.... ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുറ്റക്കാരായ നടന്മാരുടെ പരാമർശമുള്ള പേജ് ഒഴിവാക്കി....ആ റിപ്പോർട്ട് നാലു വർഷം പൂഴ്ത്തി വച്ച സർക്കാർ ഒരു ദ്വയാർത്ഥപരാമർശത്തിന്റെ പേരിൽ ഇത്ര കോലാഹലമുണ്ടാക്കുന്നതു കാണുമ്പോൾ ശരിക്കും പറഞ്ഞാൽ ചിരിയാണ് വരുന്നത്...
കാണിച്ച കഴപ്പിന് അളവുകോൽ ഇടുന്നോ.. നാണമുണ്ടോ ഇങ്ങനെ പറയാൻ 🤌.. തന്റെ മോളെ ഞാൻ sexualize ചെയ്ത് സംസാരിക്കട്ടെ.. താൻ അതും ഹേമ കമ്മിറ്റി യുമായി compare ചെയ്ത് വലിയ തെറ്റല്ല എന്ന് പറയുമോ 🤌
മാതൃഭൂമി ചാനലിൽ ന്യൂസ് വായിക്കുമ്പോൾ അല്ലെങ്കിൽ മാതൃഭൂമി ഓഫീസിൽ ഒരു സ്റ്റാഫ് അല്ലെങ്കിൽ ഗസ്സ് വരുമ്പോൾ അല്പ വസ്ത്രധാരിയായി ഏതെങ്കിലും സ്ത്രീയോ പുരുഷനോ വന്നാൽ ഈ പറയുന്ന വസ്ത്ര സ്വാതന്ത്ര്യത്തിൻ എന്തായിരിക്കും നിലപാട്. But still ഏത് വസ്ത്രം എങ്ങിനെ ധരിക്കണം എന്നത് ഇന്ത്യയിൽ ഒരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം ആണ്. പക്ഷെ ധരിക്കുന്നവർ ആത് താൻ expose ആകുന്ന സമൂഹത്തിൽ അല്ലെങ്കിൽ ആ സാഹചര്യത്തിന് യോജിക്കുന്നത് ആണോ എന്നത് ഒരു സമൂഹ ജീവി എന്ന രീതിയിൽ ഇത് ധരിക്കുന്നവരും ചിന്തിച്ചാൽ നന്നായിരുന്നു.
Rahul Eishwar YOU ARE ABSOLUTELY RIGHT Your advocacy for thoughtful and positive opinions is truly inspiring. It's not always easy to stand up for what you believe in, especially when faced with opposing views, but your commitment to promoting what is right and just is a testament to your strength and integrity. Your voice is making a significant difference, and your efforts to share wisdom and insight are invaluable. Keep pushing forward, knowing that your dedication to positive change is both noticed and deeply appreciated. The world needs more voices like yours-never doubt the impact you are making.
ഇവരെ മാപ്രകൾ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. 48 മണിക്കൂർ മുമ്പ് മറ്റൊരിക്കലും ഇല്ലാത്ത വിധം പച്ച വർഗീയത പറഞ്ഞ ഒരുവനെ ഇവർ വെറുതെ വിടുന്നു .....
ചാനലുകാർ രാകുൽ പറഞ്ഞതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതു. വസ്ത്രം ധരിക്കുവാൻ ഓരോരുത്തർക്കും അവകാശമുള്ളതുപോലെ തന്നെ, സമൂഹത്തിനു മാന്യത ഇല്ലാത്ത വസ്ത്രം ധരിക്കുന്നവരെ പറ്റി സംസാരിക്കുവാൻ എന്തുകൊണ്ട് അവകാശമില്ല?
ഈ അധ്യാപിക എന്ന ലേബലിൽ വന്നിരിക്കുന്നവൾ എന്താ സിനിമയിൽ അഭിനയിക്കുന്നോ... ഇരുന്നു അഭിനയിക്കുന്നു... ഇവൾ നാളെ ഹണിറോസ് ഇട്ടു നടക്കുന്നത് പോലെയുള്ള ഡ്രസ്സ് ഇട്ടു സ്കൂളിൽ പോകുമോ
Rahul Support 'ഹണിയുടെ കാര്യത്തിൽ രാഹുലിനൊപ്പം ജനങ്ങളെ കബളിപ്പിക്കാനല്ലേ അവർ ഈ വച്ച് കെട്ട് കൊണ്ട് നടക്കുന്നത്. മാന്യമായി വസ്ത്രംധരിക്കുന്ന എത്രയോ സ്ത്രീകളുണ്ട് മലയാള സിനിമയിൽ honey എന്താ വച്ച് കെട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യത്തിന് സൗന്തര്യം ഉള്ള സ്ത്രീയാണ് honey ' ബോച്ചേ യും പണിയും സമം.
@@sreelakshmisuresh5 Oh അതിന് അവർ vtl പോവേണ്ട എല്ലാ innaguration photos videos meadia. Proof ondu. പിന്നെ. Innaguration ചെല്ലൂപ്പോൾ. Aa സ്ഥലത്ത് ഉള്ള ആൾക്കാർ alla കാണുന്നത്
No other lady has been subject to such an attack of the social media . The reason is quite evident and very much glaring and even the victim knows why she is targetted until she mends it. Then why is the media raising a hulla ballo out of it. A storm in a teacup.
ഇതിൽ തീർച്ചയായും രാഹുൽ ഈശ്വർ പറഞ്ഞതാണ് സത്യം ❤💪🙏
inth sathyam
എന്താണാവോ സത്യം 😂
yes
Nth koppu😂
ശരി സാർ😂😂😂
അവതാരകൻ രാഹുലിനെ കളിയാക്കുന്നു. അതിനുള്ള അർഹത നിങ്ങൾക്കില്ല. അദ്ദേഹം പറഞ്ഞത് അത്രയും അർത്ഥപത്തായകാര്യമാണ്. പിന്നെന്തിനു നിങ്ങൾ അദ്ദേഹത്തെ പരിഹസിക്കുന്നു. പക്ഷെ ഞാൻ എപ്പോഴും കാണുന്നത് ഈ ചാനലായിരുന്നു. പക്ഷെ നീരസം തോന്നിത്തുടങ്ങി എല്ലാം അറിഞ്ഞും ഒന്നും അറിഞ്ഞില്ലേന്ന മട്ടാണിപോൾ നിങ്ങൾക്ക്. രാഹുൽ ഈശ്വരിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
ശരിയാണ് നല്ല മനസ്സിന്റ ഉടമ രാഹുൽ ❤
അവതാരകൻ ഒക്കെ അണി ചാച്ചി ടെ നല്ല സഭ്യത ഉള്ള ഉത്ഘാടനനടന മനോഹര ദൃശ്യം വിശ്രമ വേളയിൽ ആസ്വദിക്കുന്നുണ്ടവണം.
കായി വാങ്ങിട്ടാണോ രാഹുൽ ജീ ഇതൊക്കെ പറയുന്നത് എന്നു ചോദിക്കുന്നാ അങ്കരോട് നമുക്കും തിരിച്ചു ചോദിക്കാൻ ഉള്ളത് ഇതൊക്കെയാണ്
രാഹുൽ പറഞ്ഞതുപോലെ വസ്ത്രം ധരിക്കുന്നതിലും മാന്യതയുണ്ട് 💯 യോജിക്കുന്നു നിങ്ങളുടെ നിലപാടിൽ 🔥👍
Bocheyude വസ്ത്രം മാന്യമാണോ?
രാഹുൽ . സത്യം പറയുന്നു
രാഹുൽ ഈശ്വർ ❤
❤❤❤❤❤❤❤❤രാഹുൽ ഈശ്വർ
രാഹുൽ പറയുന്നത് സ്ത്രീയുടെ മാന്യത നിലനിർത്തുന്നതിനെകുറിച്ചാണ് അവതരകൻ പറയുന്നത് ആമാന്യത സ്ത്രീകൾക്ക് കൊടുക്കേണ്ടന്നാണ് ഇവിടെ സ്ത്രീ പക്ഷത്തു നിൽക്കുന്നത് രാഹുലാണ് രാഹുൽ ❤❤❤
രാഹുൽ ലോകത്തുള്ള സ്ത്രീകളുടെ മൊത്തം മാന്യത നിലനിർത്താൻ ഭരണഘടന അവനെ ഏല്പിച്ചിട്ടില്ല. ഇത്ര സ്ത്രീ വിരുദ്ധത പറഞ്ഞിട്ടും ഇവൻ ഞെളിഞ്ഞു നടക്കുന്നത് ഈ നാടിന്റെ മോശം മാനസിക അവസ്ഥ ആണ് കാണിക്കുന്നത്. ഇപ്പോഴും മാറു മറക്കാത്ത മുത്തശ്ശിമാർ ഈ നാട്ടിൽ ഉണ്ട്. എത്ര നാളായി ഈ നാട്ടിൽ സ്ത്രീകൾ മാറു മറച്ചിട്ട്.
ഇക്കാര്യത്തിൽ ഈശ്വരൻ്റെ ഒപ്പം.
Male showenism thalakku pidichaal Rahul nte oppam nilkaam😂
Rahul ishwar bochekkenu paisa vangi chernnu nikkunu 😂
@@binoybruno2418പാവാടിസ്‌റ്റുകളെ ആരും ക്ഷണിച്ചില്ലല്ലോ. ചുണ്ണിപാവടയുടെ അടിയില്‍ പോയി ചുരുളൂ😂
രാഹുൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ..
രാഹുലാണ് സത്യം ❤
Male showenism vannal kaakkmaar rahuline thangum illenki vargeeya vaadhi😂
ചാനലുകാർക്ക് ന്യായീകരിക്കുകയല്ലാതെ രക്ഷ ഇല്ല 😃.
@@husiniyamazi6739 നിങ്ങൾ അതല്ലേ ചെയ്ത് കൊണ്ടിരിക്കുന്നത് 😂🤌
@@binoybruno2418പാവാടിസ്‌റ്റുകളെ ആരും ക്ഷണിച്ചില്ലല്ലോ. ചുണ്ണിപാവടയുടെ അടിയില്‍ പോയി ചുരുളൂ😂😂
രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ് നവീൻ ബാബുവിന്റെ വീട്ടിൽ ആരൊക്കെ വിളിച്ചെന്ന് ഈ പറയുന്ന ചാനലൊന്ന് പറയാമോ ഇവിടെ ഒരു പെണ്ണിനെ ദയാർത്ഥം പറഞ്ഞെന്നു പറഞ്ഞു മുഖ്യമന്ത്രി വിളിക്കുന്നു ഡിജിപി വിളിക്കുന്നു അങ്ങനെ ആരെല്ലാം വിളിക്കുന്നു ആ നവീൻ ബാബുവിന്റെ വീട്ടിൽ ആരെങ്കിലും വിളിക്കുകയോ പോവുകയോ ചെയ്തോ.....
രാഹുൽ പറയുന്നത് ശരി ആണ് ഭൂരിപക്ഷം സ്ത്രീകളും രാഹുൽ പറയുന്ന കാര്യം അനുകൂലിക്കുന്നവർ ആയിരിക്കും 👍
രാഹുൽ ഈശ്വർ പറഞ്ഞതാണ് സത്യം..👌👌👍👍
രാഹുൽ ഈശ്വർ പറഞ്ഞതും മുഴുവൻ കറക്റ്റ് ആണ്
രാഹുൽ കൂടെ 👍🫂
ലക്ഷണ രേഖ പോയിന്റ് പൊളിച്ചു ❤️❤️❤️👌🏻👌🏻
രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു നിങ്ങൾ മാധ്യമപ്രവർത്തകർ നടിയെ താങ്ങി നടന്നോ പക്ഷെ കേരളത്തിലെ 99& ആൾക്കാരും രാഹുലിന് സപ്പോർട് 🙏
അതു അവനവന്റെ തോന്നലാ
Aathil nj illa
വളരെ വ്യക്‌തമായ സത്യമായ നിലപാട് രാഹുൽ ഈശ്വറിന്റെത്
രാഹുൽ ഈശ്വർ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. 🥰🌹
രാഹുൽ പറഞ്ഞതാണ് അതിന്റെ വാസ്തവം
അവതാരകന്റെ കരച്ചിൽ എന്ത് മാന്യത അവതാരക ഷക്കീലയെ കുറിച്ച് ഒരു രണ്ട് വാക്ക് പറയുമോ 😂
കേരളത്തിന്റെ വികാരം രാഹുൽ ഈശ്വർ പറയുന്നു
രാഹുൽ 👍👍👍
റിപ്പോർട്ടറിന് ഒരു ഇതുപോലൊരു കേസ് വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
അവന്മാർക്ക് സീരിയൽ പോലെ വലിച്ചു കൊണ്ട് പോകാൻ എന്തെങ്കിലും ഒക്കെ വേണ്ടേ 😂കുറച്ചു നാൾ മുന്നേ നമ്മുടെ അർജുൻ ആയിരുന്നു ഇവന്മാരുടെ ഇര 😭
ഇത് യൂറോപ് അല്ല ഇതു കേരളമാണ് ദൈവത്തിന്റെ സ്വൊന്തം നാട് മാന്യമായ വസ്ത്രം ധരിക്കുക രാഹുൽ 🌷🌷🌷🌷😭❤❤❤❤❤
കിടക്കറയിലിടുന്ന വസ്ത്രം ഇട്ടുകൊണ്ട് പൊതുസമൂഹത്തു വരരുത്. അതാണ് നോക്കേണ്ടത്
രാഹുൽ ഈ പ്രജീഷിനോട് സംസാരിക്കാൻ പോയത് തന്നെ..... തെറ്റ്.....
രാഹുൽ നിങ്ങളുടെ അഭിപ്രായങ്ങൾ 1000000വട്ടം ശരി
ഈ വിഷയത്തിൽ രാഹുൽ പൊളിച്ചടുക്കി..
രാഹുല്‍ തങ്ങളാണ് ശരി
അങ്ങ് ധീരമായി മുന്നോട്ട് പോകു
ഭാര്യയുടെ മുഖം മൂടി മാറ്റാനുള്ള ഫ്രീഡം കൊടുക്ക് കാക്ക 😂
@binoybruno2418 അങ്ങേക്ക് നരുമ്പിന്റെ അസുഖം ആണെന്ന് മറ്റുള്ളവരെ കൂടി അറിയിക്കണ്ട..
@@ShafiKavunthara നിനക്ക് ഞരമ്പ് ഉള്ളത് കൊണ്ടല്ലേ പെണ്ണുങ്ങളെക്കൊണ്ട് എല്ലാം പൂട്ടി വെപ്പിക്കാൻ നോക്കുന്നത് 😂.. എന്തേലും കണ്ടാൽ ഞരമ്പ് പൊട്ടുമല്ലോ സേട്ടാ 😂
എത്ര കിട്ടി bochede pr worknu
ഇപ്പോള്‍ അങ്ങേക്ക് കിട്ടേണ്ടത് കിട്ടിയില്ലെ... Keep it up
ഈ ചർച്ച കേട്ടാൽ രാഹുൽ ഈശ്വറാണ് കുറ്റക്കാരനെന്ന് തോന്നും
രാഹുൽ ഈശ്വർ പറഞ്ഞത് 100%👍സത്യം 👍
ഈ അവതാരകന് വേറെ പണിയൊന്നുമില്ലേ? ഒരു ചർച്ച നന്നായി നയിക്കാൻ പോലുമറിയില്ലല്ലോ. ഈ വിഷയത്തിൽ ഭൂരിപക്ഷം പേരും രാഹുലിൻ്റെ കൂടെയാണ്.
ഇതിനാണ് മാധ്യമങ്ങൾ അജണ്ട നിശ്ചയിക്കുന്നു എന്നു പറയുന്നത്.
ഇവർ ഭൂരിപക്ഷത്തിൻ്റെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നു പറയുന്നത് പച്ചക്കള്ളമാണെന്നതിന് ഈ ചർച്ച തന്നെ തെളിവ് '
Buripaksham ano evida niyamam nichayikkumnathe?
@vyshakhkrishnan1021 oho..noona pakshathinte koode enna thankal ninnittullathu?
e Valu mara onu edad nada kuna Kanuna ana etta
polichu rahul
രാഹുൽ പറയുന്നതാണ് സത്യം. അവതാരകന് ഒന്നും അറിയില്ല. മാന്യമായ ഡ്രസ്സ് ധരിക്കണം. മാന്യതയോടെ പെരുമാറണം ഇതുരണ്ടും സമൂഹത്തിന് വേണം.
സിനിമ നടന്മാർ നടിമാരോട് ചെയ്തതുപോലെയൊന്നും ബോബി ചെമ്മണ്ണൂർ ഹണി യോട് ചെയ്തിട്ടില്ല....
ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുറ്റക്കാരായ നടന്മാരുടെ പരാമർശമുള്ള പേജ് ഒഴിവാക്കി....ആ റിപ്പോർട്ട് നാലു വർഷം പൂഴ്ത്തി വച്ച സർക്കാർ ഒരു ദ്വയാർത്ഥപരാമർശത്തിന്റെ പേരിൽ ഇത്ര കോലാഹലമുണ്ടാക്കുന്നതു കാണുമ്പോൾ ശരിക്കും പറഞ്ഞാൽ ചിരിയാണ് വരുന്നത്...
കാണിച്ച കഴപ്പിന് അളവുകോൽ ഇടുന്നോ.. നാണമുണ്ടോ ഇങ്ങനെ പറയാൻ 🤌.. തന്റെ മോളെ ഞാൻ sexualize ചെയ്ത് സംസാരിക്കട്ടെ.. താൻ അതും ഹേമ കമ്മിറ്റി യുമായി compare ചെയ്ത് വലിയ തെറ്റല്ല എന്ന് പറയുമോ 🤌
ആണ് പെണ്ണ് എന്ന വ്യത്യാസമില്ലാതെ നീതി ആർക്ക് നിഷേധിക്കുന്നു അവരുടെ കൂടെയാവണം ജനങ്ങൾ
രാഹുലിനോടൊപ്പം 👍👍👍👍
മാതൃഭൂമി ചാനലിൽ ന്യൂസ് വായിക്കുമ്പോൾ അല്ലെങ്കിൽ മാതൃഭൂമി ഓഫീസിൽ ഒരു സ്റ്റാഫ് അല്ലെങ്കിൽ ഗസ്സ് വരുമ്പോൾ അല്പ വസ്ത്രധാരിയായി ഏതെങ്കിലും സ്ത്രീയോ പുരുഷനോ വന്നാൽ ഈ പറയുന്ന വസ്ത്ര സ്വാതന്ത്ര്യത്തിൻ എന്തായിരിക്കും നിലപാട്.
But still ഏത് വസ്ത്രം എങ്ങിനെ ധരിക്കണം എന്നത് ഇന്ത്യയിൽ ഒരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം ആണ്. പക്ഷെ ധരിക്കുന്നവർ ആത് താൻ expose ആകുന്ന സമൂഹത്തിൽ അല്ലെങ്കിൽ ആ സാഹചര്യത്തിന് യോജിക്കുന്നത് ആണോ എന്നത് ഒരു സമൂഹ ജീവി എന്ന രീതിയിൽ ഇത് ധരിക്കുന്നവരും ചിന്തിച്ചാൽ നന്നായിരുന്നു.
രാഹുൽ❤️❤️❤️❤️💯💯💯💯
രാഹുൽ ❤👌
രാഹുൽ ഈ മോനോട് എന്തിന് സംസാരിക്കണം
വേറെ ആരും വരില്ല
രാഹുൽ ഈശ്വര് 👍❤️
Rahul Eishwar YOU ARE ABSOLUTELY RIGHT
Your advocacy for thoughtful and positive opinions is truly inspiring. It's not always easy to stand up for what you believe in, especially when faced with opposing views, but your commitment to promoting what is right and just is a testament to your strength and integrity. Your voice is making a significant difference, and your efforts to share wisdom and insight are invaluable. Keep pushing forward, knowing that your dedication to positive change is both noticed and deeply appreciated. The world needs more voices like yours-never doubt the impact you are making.
രാഹുൽ പറയുന്നത് വളരെ സത്യം
രാഹുലാണ് ശരി
ഹണിറോസിന്റെ വസ്ത്രധാരണം വളരെ മോശമാണ് സത്യം. രാഹുൽ പറഞ്ഞത് സത്യം.s
Rahul ❤
ഈ വാർത്തക്ക് ഒരാൾ പോലും സപ്പോർട് ഇല്ല
രഹുൽ ഇന്ന് ഒരു സത്യം ആദ്യമായി പറഞ്ഞു
രാഹുൽ ആണ് ശരി
Boche fans and രാഹുൽ association ഇറങ്ങി. 🎉🎉🎉
Paid, Vettavaliyanmar... 💯💯💯💯🎉🎉🎉😂😂😂👍✌🎈
Rahul🎉🎉🎉👍🏻👍🏻👍🏻👍🏻
ഇവരെ മാപ്രകൾ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. 48 മണിക്കൂർ മുമ്പ് മറ്റൊരിക്കലും ഇല്ലാത്ത വിധം പച്ച വർഗീയത പറഞ്ഞ ഒരുവനെ ഇവർ വെറുതെ വിടുന്നു .....
രാഹുൽ പൊളിച്ചു മുത്തേ👌👌👌👌
റിപ്പോർട്ടറിന് പറ്റിയത് വേറെ പണിയാ
Support Rahul easwar
ഈ അവതാരകൻ നാളെ മുതൽ വള്ളിനിക്കറും അധ്യാപിക നാളെ മുതൽ ഹണി റോസ് ഇടുന്ന തരം dress ഉം ഇട്ടു കൊണ്ട് ജോലിക്കു പോകട്ടെ 😂😂
Rahul support.
അദ്ധ്യാപിക നാളെ തുണി ഇല്ലാതെ വന്ന് പഠിപ്പിക്കുമോ
ഹ ഹ ഹ ഹ 😂😂😂😂
😂😂
നീ നിന്റെ അമ്മയോട് പറഞ്ഞാൽ പോരെ 😂🤌.. എന്ത് പൊട്ടനാടാ നീ... നീ പറയുന്ന പോലെ ആണോ അവർ ധരിക്കേണ്ടത്.. 😂😂
Rahul
U r.correct
ചാനലുകാർ രാകുൽ പറഞ്ഞതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതു. വസ്ത്രം ധരിക്കുവാൻ ഓരോരുത്തർക്കും അവകാശമുള്ളതുപോലെ തന്നെ, സമൂഹത്തിനു മാന്യത ഇല്ലാത്ത വസ്ത്രം ധരിക്കുന്നവരെ പറ്റി സംസാരിക്കുവാൻ എന്തുകൊണ്ട് അവകാശമില്ല?
Rahul 👏🏼👏🏼👍🏼
രാഹുൽ ഈശ്ശ്വര് ❤❤❤
PODA Ninte Ammeda merit .
I support Rahul to 10000%
@holo-d2s Podey podey levan fool aano?
പ്രതീഷ് അടിമ Honey യുടെ വേദ ന നന്നായി മനസിലാക്കി ഈ വേദന മറ്റുള്ള വരുടെ കാര്യത്തിൽ കണ്ടില്ലല്ലേ?
പ്രജീഷ് ആരെയാണ് സുഖിപ്പിക്കൽ നോക്കുന്നത്
ആങ്കർ അനാവശ്യമായി രാഹുൽ പറഞ്ഞ കാര്യം വളച്ചൊടിക്കുകയാണ്😮
ചാനലുകാരെ എന്തിന് കണ്ണടച്ച് ഇരുട്ടാക്കുന്നു.. എല്ലാരും ചിന്തിക്കുന്നത് രാഹുൽ പറഞ്ഞു അതാണ് സത്യം
രാഹുൽ ആണ് ശരി❤
മാതൃഭൂമിയിലെ ആങ്കർ എന്തുകൊണ്ട് ട്രൗസർ ഇട്ടു വരുന്നില്ല, ഈ ഡ്രസ്സ് കാണാൻ ഒരു ചന്തവുമില്ല നിങ്ങൾ ട്രൗസർ ഇട്ടു വരൂ വാർത്ത വായിക്കാൻ
രാഹുൽ ഈശ്വറിനെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു
മുഖ്യധാരാ മാധ്യമങ്ങളെല്ലാം തെറ്റായിരുന്നു
രാഹുൽ ഈശ്വർ 👍🏻
രാഹുൽ ഈശ്വർ Anu ശെരി
രാഹുൽ ❤️
ഈ അധ്യാപിക എന്ന ലേബലിൽ വന്നിരിക്കുന്നവൾ എന്താ സിനിമയിൽ അഭിനയിക്കുന്നോ... ഇരുന്നു അഭിനയിക്കുന്നു...
ഇവൾ നാളെ ഹണിറോസ് ഇട്ടു നടക്കുന്നത് പോലെയുള്ള ഡ്രസ്സ് ഇട്ടു സ്കൂളിൽ പോകുമോ
Rahul Support 'ഹണിയുടെ കാര്യത്തിൽ രാഹുലിനൊപ്പം ജനങ്ങളെ കബളിപ്പിക്കാനല്ലേ അവർ ഈ വച്ച് കെട്ട് കൊണ്ട് നടക്കുന്നത്. മാന്യമായി വസ്ത്രംധരിക്കുന്ന എത്രയോ സ്ത്രീകളുണ്ട് മലയാള സിനിമയിൽ honey എന്താ വച്ച് കെട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യത്തിന് സൗന്തര്യം ഉള്ള സ്ത്രീയാണ് honey ' ബോച്ചേ യും പണിയും സമം.
വെച്ചുകെട്ട് ആണെന്ന് നിങ്ങൾ അവരുടെ വീട്ടിൽ പോയി നോക്കി കണ്ട് മനസിലാക്കിയതാവും അല്ലേ.... കഷ്ടം
@@sreelakshmisuresh5 Oh അതിന് അവർ vtl പോവേണ്ട എല്ലാ innaguration photos videos meadia. Proof ondu. പിന്നെ. Innaguration ചെല്ലൂപ്പോൾ. Aa സ്ഥലത്ത് ഉള്ള ആൾക്കാർ alla കാണുന്നത്
രാഹുൽ ❤️❤️❤️❤️❤️❤️
ഈ റിപ്പോർട്ടറിന്റെ വീട്ടിലുള്ളവർ ഈ വസ്ത്രം ഇട്ടു നടക്കാൻ പറയു,,, നല്ലതല്ലേ 😂😂😂
രാഹുൽ ♥️♥️
നാളെ നമ്മുടെ മകള്ളും ഇതു കണ്ടല്ലേ വളരേണ്ടത് support രാഹുൽ ❤❤
രാഹുലിന്റെ ഒപ്പം
Rahul
Rahul your currect 🎉
RAHUL ISAR. VERY CURECT BIGHAI ❤❤❤❤❤SUPER
വീണ്ടും വീണ്ടും കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ഇങ്ങനെ വളച്ചൊടിക്കല്ലേ മാധ്യമ പ്രവർത്തകർ..😊😅
രാഹുൽ 100% കറക്റ്റ്
Avoid the body exposure in publics
Support with Rahul
No other lady has been subject to such an attack of the social media . The reason is quite evident and very much glaring and even the victim knows why she is targetted until she mends it. Then why is the media raising a hulla ballo out of it. A storm in a teacup.
രാഹുലിന്റെ ഒപ്പം രാഹുൽ പറഞ്ഞതാണ് ശരി
ഇവർ മാന്യമായി വസ്ത്രം ധരിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല അപ്പോൾ ഈ അവതാരകനെപ്പോവർ ഇവരെ ആസ്വധിക്കിന്നുണ്ടാകും
Support Rahul 1000%
Support rahul
രാഹുലിന്റെ ഭാഗം ❤️👍
അവതാരകൻ അദ്ദേഹത്തിന്റെ നിലവാരം കളഞ്ഞു സംസരിക്കുന്നു,യാഥാർത്ഥം മനസ്സിലാകാതെയുള്ള സംസാരം ,നിന്റെ പേരാണോ അവതാരകൻ
രാഹുൽ ഈശ്വനെ ചാനല് ചർച്ചകൾ നിന്നും ഒഴിവാക്കി കൂടെ
Nthinn
ഒരു വെടിയുടെ രോദനം
rahul kidu
Rahul is right here
രാഹുല്‍ സപ്പോര്‍ട്ട്