30 രൂപക്ക് കൊച്ചി കറങ്ങാം | kochi | water metro | A Day in kochi | Fort kochi | hungry backpacker
Вставка
- Опубліковано 2 січ 2025
- കൊച്ചിയിലെ കായലിലൂടെ ഉള്ള യാത്ര മാത്രം ആണിത്. ഈ യാത്രയിൽ ഞാൻ ഉൾപെടുത്താത്തതും നിങ്ങൾക് എളുപ്പത്തിൽ ഉൾപെടുത്താൻ കഴിയുന്നതുമായ ചില ഇടങ്ങളിൽ ഞാൻ ചുവടെ ചേർക്കുന്നു.
മംഗളവനം - കൊച്ചിയിലെ ജീവനാടി എന്നറിയപ്പെടുന്നു, കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം, പഴയ റയിൽവേ സ്റ്റേഷൻ ഇതിനകത്ത് ആണ്.
ഫോർട്ട് കൊച്ചി - ജൂത തെരുവ് - വൈപ്പിൻ ബീച് - മട്ടാഞ്ചേരി
Thankyou ❣️
contacting us
mail: info4hungrybackpacker@gmail.com
watsapp :9847112270
instagram : hungry.backpackerr
for sending something
AKHILRAJ RB
UTHRADAM
THOKKAD, THOKKADU P. O
VARKALA TRIVANDRUM
KERALA
PIN 695143
#watermetro
#kochi
#fortkochi
Valichu neeti parayathe ullathu nallapole kurach condnt parayuka nan kure ozhivakiyaa kandath
That was Port Trust office building. Right u can see Taj Malabar
superb vid bruh!
❣️❣️
Jyothi chechi❤.. Adipoli
Video cheta❤
❣️❣️
Heyyy babyyy❤️
Adipoli 💚💙👍
Athu Taj Malabar Hotel anu.
Poli poli ❤
❣️❣️
Suuper ❤
Kochiii🔥✨️
ആ കാണുന്ന പാലം ആണ് ഗോശ്രീ പാലം. മൂന്നു പാലങ്ങൾ ഉണ്ട്. യാത്ര സൂപ്പർ ബ്രോ.❤❤❤
Thankz saho❣️
HI I saw your video as I wantto visit Kochi and it is very helpful. My simple question...After getting down from Jankar, how to go to Fort Kochi?WHy did you take the 3rd boat again?
Please dont mind me..Subtitles are not available...
Nice video
❣️❣️
Nice
Kochii❤️
How much time did it take to do the whole trip?
Morning to evening 3pm
🔥🔥🥰
Taj malabar hotel ,7 star
MG റോഡ് നിന്ന് w മെട്രോ വൈപ്പിൻ എത്ര ടൈം
15-20 min
Oppam ulla aaa koch aaraa.... Ishttayiii😌🤪
ആഹ് നമ്മടെ തന്നെ ആളാ..
👌👍💗
Taj hotel
ഞങ്ങൾ കഴിഞ്ഞ ദിവസം പോയതേ ഉള്ളൂ
കുറച്ച് നേരുത്തേ എത്തണം പോലും പക്ഷെ സമയം പറയില്ല എന്തൊക്കെ വിവരക്കെടാ
താജ് ഹോട്ടൽ
മുൻ കൂട്ടി ഓൺലൈൻ ആയി ticket ബുക്ക് ചെയ്യാൻ കഴിയുമോ
ഇല്ല എന്ന് തോന്നുന്നു
@@HungryBackpackerkochi1 app..oru ticket
ഗോശ്രി പാലം. ഈ പാലങ്ങൾ കാണുപ്പോൾ കേരളത്തിന്റെ ലിഡർ. ശ്രീ കെ. കരുണാകരനെ. ഓർമ്മ വരും. ഓർത്തില്ലെങ്കിൽ അവർമലയാളിയല്ല. 👍🏻
Kattu😕
❣️❣️
Daiiiii😢
കൊച്ചിയിലെ ആ സ്മല്ല് ആസ്വദിക്കാൻ വിട്ട് പോകരുത്
ഇന്ന് കൊച്ചിയിൽ മാത്രെ അത് കിട്ടൂ
നീ ഇങ്ങനെ വലിച്ചു നീട്ടിയാൽ ഞങ്ങൾ സ്കിപ്പ് ചെയ്യണ്ടി വരും
❤️🔥
❣️❣️❣️