'പറഞ്ഞത് ചെയ്യാനായില്ലെങ്കിൽ ഞാൻ രാഷ്ട്രീയം വിടും ' | Rajeev Chandrasekhar | Nethavu Nilapadu

Поділитися
Вставка
  • Опубліковано 20 кві 2024
  • 'പറഞ്ഞത് ചെയ്യാനായില്ലെങ്കിൽ ഞാൻ രാഷ്ട്രീയം വിടും ' | Rajeev Chandrasekhar | Nethavu Nilapadu
    #rajeevchandrasekhar #election2024 #loksabhaelection2024 #Nethavunilapadu #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,2 тис.

  • @nationalist2024...
    @nationalist2024... Місяць тому +533

    ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ പറ്റുന്നുണ്ട് 🙏
    Credible man❤️

    • @purushothamankani3655
      @purushothamankani3655 Місяць тому +8

      👍👍

    • @sreep3473
      @sreep3473 Місяць тому +9

      മോഡി പറഞ്ഞത് ഇപ്പോഴും വിശ്വസിച്ചു നടക്കുന്നവർക്ക് , ഇതൊക്കെ എന്ത്

    • @ananthakrishnan4246
      @ananthakrishnan4246 Місяць тому +15

      @@sreep3473 modi election manifesto undaya enth karyam aanu nadakathath

    • @mvyshak
      @mvyshak Місяць тому +4

      ​@@sreep3473 ithil enthelm orennam cheythaal mathi ,naadu rakshapedaan. allathey vazhiyil naalu vilakku nattit.kaaryamilla, janadroha rally nadathiyitt kaaryamilla. ee pulliyudey past records eduthu nokkitt para

    • @Ivar0440
      @Ivar0440 Місяць тому +7

      ​@@sreep3473 Modi Election Manifesto paranja 90% karyangalum nadathi kanichu. India kandathil vech ettavum valiya infra structure development. Ithoke angerde miduk anu.

  • @ebinmathew4464
    @ebinmathew4464 Місяць тому +406

    എത്ര മാന്യമായ സംസാരം..ഇങ്ങേരു ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു

    • @abhiramss3523
      @abhiramss3523 Місяць тому +2

      മൂന്നാം സ്ഥാനം

    • @sathyavrathannair8898
      @sathyavrathannair8898 Місяць тому +4

      ​@@abhiramss3523തനിയ്ക്കെന്താ പ്രശ്നം?

    • @soorajsooraj7322
      @soorajsooraj7322 Місяць тому

      അല്ലങ്കിലും കഴിവുള്ളവരെ ജയിപ്പിക്കില്ലല്ലോ 😂​@@abhiramss3523

    • @sureshsankar4256
      @sureshsankar4256 Місяць тому

      ​@@abhiramss3523അത് നിന്റ ശശി.. പോടോ

    • @lovewithlive3854
      @lovewithlive3854 Місяць тому

      @@sathyavrathannair8898matham anu Alinte problem

  • @deepakdelights7357
    @deepakdelights7357 Місяць тому +490

    ഞാൻ 5 mail അയച്ചു . അഞ്ചിനും മാന്യമായ മറുപടി തന്നു. രാഷ്ട്രീയക്കാർ ഇദ്ദേഹത്തിൽ നിന്ന് പഠിച്ചു തുടങ്ങണം.
    Love you RC❤
    ഇദ്ദേഹം വേണം അടുത്ത PM ആകാൻ🎉

    • @bipinadinesh4380
      @bipinadinesh4380 Місяць тому +19

      Prayers for his golden victory from Ernakulam..Rajeevji💪💪❤️🙏🙏🙏

    • @deepakdelights7357
      @deepakdelights7357 Місяць тому +8

      Thank you ❤

    • @kavitharenjith534
      @kavitharenjith534 Місяць тому

      ​@@deepakdelights7357 means prayers from Ernakulam😊

    • @Allwelfare
      @Allwelfare Місяць тому +1

      ​@@deepakdelights7357 please don't expect knowledge from BJP IT Cell 😜

    • @user-do8eu8gr9p
      @user-do8eu8gr9p Місяць тому

      ​@@deepakdelights7357Anybody from anywhere can wish him victory.

  • @cool-pk3cz
    @cool-pk3cz Місяць тому +359

    ഇദ്ദേഹം ജയിച്ചില്ല എങ്കിൽ നഷ്ടമാകുന്നത് നമ്മുടെ യുവാക്കളുടെ ഭാവി ആണ്.

    • @aravindkrishnan7471
      @aravindkrishnan7471 Місяць тому +5

      💯

    • @naseerasiyas5327
      @naseerasiyas5327 Місяць тому

      ithinum valiya thalllanu modi thalliyath ennit ipol ivanepoleyullla corparatukalude aaasanam kazukal aaayii modiji

    • @prakasankondipparambil8836
      @prakasankondipparambil8836 Місяць тому +8

      ഒരു പാട് കഴുവുള്ള മനുഷ്യൻ ഒരു അവസരം കൊടുത്തു കൂടെ ❤️❤️❤️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      തരുരും പന്യനും ജയിച്ചാൽ പാർലമെന്റിൽ ഉറക്കം തൂങ്ങും രാജീവ്‌ ജയിച്ചാൽ ഭരിക്കും

    • @sadanphotography
      @sadanphotography Місяць тому +4

      👍👍

  • @skavinchal
    @skavinchal Місяць тому +382

    സ്റ്റീവ് ജോബ്സിന്റെ കൂടെയൊക്കെ വർക്ക് ചെയ്ത ഇദ്ദേഹം വേണം തിരുവനന്തപുരത്തെ നയിക്കാൻ

    • @stephinkoshyskj
      @stephinkoshyskj Місяць тому +13

      intel team aanu.. Pentium processor design team..

    • @beinghumnme6589
      @beinghumnme6589 Місяць тому

      😂😂😂

    • @skavinchal
      @skavinchal Місяць тому +13

      @@stephinkoshyskj you check his interview with shajan

    • @skavinchal
      @skavinchal Місяць тому +23

      @@beinghumnme6589 why man laughing? U like only guys work with hamas😂😂😂

    • @beinghumnme6589
      @beinghumnme6589 Місяць тому

      @@skavinchal yss indeed. I need people who are sending ED AND INCOME TAX TO COMPANIES for INQUIRY and collecting electoral bonds by threatening them... And I need a business man who is earning in crores with lots of investment then showing just 680 rs as his income.. 🤣👢

  • @user-zs9xf6ig6x
    @user-zs9xf6ig6x Місяць тому +272

    രാജീവ് ജീ യെ വിജയിപ്പിക്കു

    • @abhiramss3523
      @abhiramss3523 Місяць тому +2

      ഉറപ്പായും 3 അം സ്ഥാനം ആയിരിക്കും

  • @deepakdelights7357
    @deepakdelights7357 Місяць тому +176

    എത്ര നല്ല വാക്കുകൾ; കുടുംബത്തിലെ തലമുതിർന്ന കാർന്നോരെ പോലെ! ഈ മനുഷ്യൻ തോറ്റാൽ കേരളം തോറ്റു എന്നറിയണം❤

    • @nithinks9800
      @nithinks9800 Місяць тому +7

      Vote for RC❤️❤️❤️Vote for Development and for a Brighter Tomorrow

    • @babucv3200
      @babucv3200 Місяць тому +2

      ഞങ്ങൾക്ക്സിവൻകുട്ടി അണ്ണനെപ്പെ ലെയുള്ളവർ മതി. തൊള്ളായിരത്തി മുന്നു റ്റി 73 എന്തെ പൊരെ

  • @rahulgujarat900
    @rahulgujarat900 Місяць тому +400

    തരൂർ തന്നെ പറഞ്ഞിട്ടുണ്ട്, ഏറ്റവും നല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന്... അതിൽ കൂടുതൽ തെളിവ് വേണോ... മോദിജിയുടെ വികസനം നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ രാജീവ്‌ ചന്ദ്രൻശേഖർനെ വിജയിപ്പിക്കുക 🧡🙏🏻

    • @mn-uc7te
      @mn-uc7te Місяць тому +12

      മറുനാടൻ exclusive il
      ഇദേഹത്തിൻ്റ് interview കാണുവാൻ ഇടയായി
      തരൂർ ഒന്നും ഇദേഹത്തിൻ്റെ ഏഴയലത്ത് വരത്തില്ല
      ചുമ്മാ തീ ഐറ്റം❤❤❤❤

    • @naseerasiyas5327
      @naseerasiyas5327 Місяць тому

      ithinekkal valiya thalllum thalliyitttanu modi vannnath avashanam ivanepoleyullla corparatukalude aaasanam kazuki kodukkunnnu janangal fool next bjp seatil thannnne ivanepoleyullla corparatukale oruthananu modiyude shramam

    • @SatanFromFarEast
      @SatanFromFarEast Місяць тому +2

      He is so genuine person

    • @itspersonalkt
      @itspersonalkt Місяць тому +1

      ​@@SatanFromFarEast agine thoonunnu , iam not a fan of modi

    • @princecm1530
      @princecm1530 Місяць тому +1

      Melody😂

  • @pankajakshankv4169
    @pankajakshankv4169 Місяць тому +286

    ശ്രീ രാജീവ് ചന്ദ്രശേഖരിന്റെ അഭിപ്രായം കേട്ടപ്പോൾ എനിക്ക് അഭിമാനം തോന്നി അതോടൊപ്പം നിരാശയും. നിരാശക് കാരണം എനിക്ക് തിരുവനന്തപുരം ലോക സഭ മണ്ഡലത്തിൽ വോട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും എന്റെ വോട്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഓരോ കാഴ്ചപ്പാടും നടക്കും എന്ന് വിശ്വസിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്മാരോട് ഒരു അഭ്യർത്ഥന. ഈ പ്രാവശ്യം രാഷ്ട്രീയം മാറ്റിവച് ഇദ്ദേഹത്തിന് ഒരു അവസരം കൊടുക്കുക.

    • @mahendrancp3422
      @mahendrancp3422 Місяць тому

      O pi poippu8o8⁸ì⁸ìpp poo ppl ppip8p I ilipp8⁸iì⁸ìp8iìiooiì⁸90

    • @sureshp8728
      @sureshp8728 Місяць тому

      കുടുംബക്കാരും സുഹൃത്തുക്കൾക്കും സന്ദേശം അയക്കു 🙏

    • @akbarpoolanchalil7439
      @akbarpoolanchalil7439 Місяць тому

      ​@@sureshp8728 ഉടായിപ്പ് രാജീവനെ തൊൽപ്പിക്കണം.. 😂

    • @jnj77
      @jnj77 Місяць тому

      കൂലിയെഴുത്തുകാരൊക്കെ ശമ്പളം 26 നു മുൻപ് വാങ്ങിക്കോണം. അത് കഴിഞ്ഞാൽ രാജീവ് സർ കേരളത്തിന്റെ ഏഴയലത്തു വരില്ല.

    • @A.V.VINOD.
      @A.V.VINOD. Місяць тому

      ​@@mahendrancp3422ഏതാ ഈ അന്യഗ്രഹജീവി

  • @babychanka9013
    @babychanka9013 Місяць тому +556

    ഇത് രാഷ്രീയം ക്കാരൻ അല്ല പച്ച ആയ നല്ല മനുഷ്യൻ ആണ് ലോക സമ്പന്നൻ അഴിമതി ഒരിക്കലും ഉണ്ടാകില്ല ക്രൈസ്തവ ർ വിചാരിച്ചാൽ വിജയം ഉറപ്പ് നമുക്ക് വികസനം വേണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼❤️❤️❤️❤️❤️👍🏼❤️❤️👍🏼👍🏼👍🏼❤️❤️

    • @sreep3473
      @sreep3473 Місяць тому +3

      എന്തോ, എങ്ങനെ?? 😅😅

    • @BABUS-zr9dq
      @BABUS-zr9dq Місяць тому +26

      എന്ത് ചെയ്യാം സഹോദരാ കൃസ് സ്ഥാനി യും മുസ്ലിമും BJP യെ തോൾപ്പിക്കാനാണ് വോട്ട് ചെയ്യുന്നത്.

    • @abhijithjb652
      @abhijithjb652 Місяць тому

      Vargiyatha shardhikana ingeru nthonn anenn😂😂 sambannar onum ipo paisa ondakanda enn vach veetil irika analo.. nthoke njayikaranam aadey.. athra sathyasandhan anel udayipp kanich varumanam korach vach tax korach adayko.. 680 rupa tax.. cash ollond azhimathi kanikila

    • @sibymulavana2578
      @sibymulavana2578 Місяць тому +11

      വികസനത്തത്തെക്കാൾ ജനാധിപത്യം കാത്തു സൂക്ഷിക്കുകയാണ് ഇപ്പോൾ നമ്മുടെ കടമ.
      കോൺഗ്രസ്‌ ന്, മാത്രമേ ജനാധിപത്യo നിലനിർത്താൻ സാധിക്കൂ.

    • @jishnuvijay8695
      @jishnuvijay8695 Місяць тому +36

      വികസനതെക്കാൾ ജനാധിപത്യം എന്ന് പറയുമ്പോ നിങ്ങൾ സമ്മതിച്ചു പുള്ളി ജയിച്ച വികസനം വരുമെന്ന്. എതിർ പാർട്ടി കാർ പോലും ഇങ്ങനെ പറയുന്ന ഏക സ്ഥാനാർഥി.❤❤RC

  • @prajullas
    @prajullas Місяць тому +275

    വിജയ പരാജയം എന്റെ കൈയിൽ അല്ല : പക്ഷെ എന്റെ പ്രാർത്ഥന അങ്ങയുടെ കൂടെയുണ്ട് .

    • @sasidharank7953
      @sasidharank7953 Місяць тому +5

      🙏

    • @abhiramss3523
      @abhiramss3523 Місяць тому

      Bjp IT cell copy paste അനോടെ എല്ലാവരും ഒരേ മെസ്സേജ്

    • @sujithpillai1554
      @sujithpillai1554 Місяць тому

      ബിജെപി ഇന്ത്യ ഭരിക്കും ​@@abhiramss3523

    • @muziclab69
      @muziclab69 Місяць тому

      ​@@abhiramss3523
      ഐ ടി സെൽ ആറാടുകയാണ്😂

  • @manu-dk6dv
    @manu-dk6dv Місяць тому +380

    തിരുവനന്തപുരം കാര് മണ്ടന്മാരല്ല എന്നാണ് എന്റെ ഒരു വിശ്വാസം
    Rc ജയിച്ചാൽ ട്രിവാൻഡ്രം മാറും ❤️❤️❤️❤️

    • @dinkan7953
      @dinkan7953 Місяць тому +3

      😂 ആര് പറഞ്ഞു നാടാർ വോട്ട് കിട്ടോ

    • @user-zn3qy3iv1p
      @user-zn3qy3iv1p Місяць тому

      നാടാർ വോട്ട് മറിഞ്ഞു തുടങ്ങി 😂​@@dinkan7953

    • @davidraj3702
      @davidraj3702 Місяць тому +1

      s like manipour

    • @radhakrishnanappukuttan6607
      @radhakrishnanappukuttan6607 Місяць тому +10

      ​@@dinkan7953എവിടെയും കുത്തി തിരിപ്പ് ആണല്ലോ നമ്മുടെ മുഖമുദ്ര അല്ലാതെ വികസനം വന്നാൽ നാട് നന്നായിപോയാലോ ജനങ്ങളെ പാർട്ടി അടിമകൾ ആക്കിയാലേ നമുക്ക് അവരുടെ വോട്ട് തട്ടാൻ പറ്റു ഒരിക്കലും വികസനം നമുക്ക് വേണ്ട

    • @radhakrishnanappukuttan6607
      @radhakrishnanappukuttan6607 Місяць тому

      ​@@davidraj3702അതെ അതെ വരുന്ന 50 കൊല്ലം എങ്കിലും നമുക്ക് പറയണം മണിപ്പൂർ എന്ന് എന്നിട്ട് മറിയകുട്ടി യെപോലെ ചട്ടി എടുത്തു തെണ്ടാം രാജീവ്‌ ചന്ദ്ര ശേഖർ ഇവിടെ വികസനം ആണ് പറയുന്നത് അല്ലാതെ മണിപ്പൂർ ആക്കാം എന്നല്ല

  • @user-rn7ef9lq2v
    @user-rn7ef9lq2v Місяць тому +351

    എന്റെ മണ്ഡലത്തിൽ ഇദ്ദേഹം സ്ഥാനാർഥി യായിരുന്നെങ്കിൽ എന്ന് ആശി ച്ചു പോകുന്നു.

    • @seemajayaprakash6583
      @seemajayaprakash6583 Місяць тому +7

      Very true

    • @abhijithpv7268
      @abhijithpv7268 Місяць тому +12

      കണ്ണൂർ ആയ എനക്കൊക്കെ ഉണ്ട് രാഷ്ട്രീയ മാലിന്യം ആയ സ്ഥാനർഥികൾ വിധി

    • @akashbenny5397
      @akashbenny5397 Місяць тому +4

      ​@@abhijithpv7268 same, IRIKOOR

    • @abhijithpv7268
      @abhijithpv7268 Місяць тому +1

      @@akashbenny5397 ഇത്രയും കാലം ആ kc ജോസഫ് നെ ഒക്കെ എങ്നെ സഹിച്ചു 😛😛😛😛😛😛😛
      കണ്ണൂർ മണ്ഡലം ആണ് ഞാൻ കടന്നപ്പള്ളി പക്ഷെ അയാളെ ഒന്നും പറയാനില്ല നല്ല മനുഷ്യൻ ആണ് അഴിമതി ഇല്ല

    • @febindevassia333
      @febindevassia333 Місяць тому +7

      @@abhijithpv7268 I am also from Kannur, Our politician speaks hate politics , no one talks about development .

  • @ulfr_8956
    @ulfr_8956 Місяць тому +302

    2 ദുഃഖമുണ്ട്....
    ഒന്ന് എനിക്ക് തിരുവനന്തപുരത്ത് അല്ല vote...
    രണ്ടു ഞങ്ങടെ മണ്ഡലത്തില്‍ ഇതുപോലുള്ള സ്ഥാനാർത്ഥി ഇല്ല....എല്ലാം പരമ്പരാഗത ജാതിയും മതവും പറയുന്ന രാഷ്ട്രീയക്കാർ....
    തിരുവനന്തപുരത്ത് ബോധമുള്ള ആളുകള്‍ ഉണ്ടെങ്കിൽ ഈ മനുഷ്യനെ vote ചെയ്യുകയുള്ളു....

    • @user-lk3tx5bp5e
      @user-lk3tx5bp5e Місяць тому +5

      All NDA candidates are excellent 👌 👏 👍

    • @user-ox4vx6rt2z
      @user-ox4vx6rt2z Місяць тому +2

      💯സത്യം

    • @forest7113
      @forest7113 Місяць тому +2

      ​@@user-lk3tx5bp5ekoppu....ekm nalla stanarthi aayi eniku thonniyilla....oru youthine vekkarnu.....so njan vote cheyyilla...kazhinja thvaana ibku cheythu....

    • @user-lk3tx5bp5e
      @user-lk3tx5bp5e Місяць тому

      @@forest7113 Hibi Eden is for tearing paper in the Parliament. He is acting as no:1 Gunda in Parliament. No use for Ernakulam.
      Radhakrishnan is very well educated and was holding top posts like vice chancellor ,PSC chairman etc.
      Hibi is supported by SDPI, PFI, HAMAS AND KHALISTHAN SUPPORTERS.

    • @user-lk3tx5bp5e
      @user-lk3tx5bp5e Місяць тому +1

      @@forest7113 Radhakrishnan is very well educated and efficient. He has served in prestigious posts like V.C., PSC Chairman etc.

  • @user-mre40n
    @user-mre40n Місяць тому +255

    ഇദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്തിന് മാത്രം അല്ല കേരളത്തിന് പ്രയോജനം ചെയ്യും.

    • @abhiramss3523
      @abhiramss3523 Місяць тому

      അതെ മണിപ്പൂർ പോലെ

    • @user-mre40n
      @user-mre40n Місяць тому

      @@abhiramss3523 അല്ല കാശ്മീർ പോലെ

    • @dileepkumarmadhavan3444
      @dileepkumarmadhavan3444 Місяць тому +1

      ഇനി കാര്യം നടക്കും.

    • @dileepkumarmadhavan3444
      @dileepkumarmadhavan3444 Місяць тому

      ഇനി കാര്യം നടന്നില്ലെകിലും, നിങ്ങളുടെ മനസ്സ് അതാണ് വലുത്. ശശി തരൂർ എന്തു ചെയ്തു? വീണ്ടും ഒരു വിവാഹം കഴിച്ചു, വധു ആരായിരുന്നു? എന്തിനാ അവർ മരിച്ചത്? ആരാണ് അവരെ കൊലപ്പെടുത്തിയത്? ശശി തരൂർ നല്ല മനുഷ്യനായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ള മനുഷ്യനായിരുന്നു. പക്ഷേ കോൺഗ്രസ് അദ്ദേഹത്തെ ചവറ്റുകുട്ടയിൽ ഇട്ടു. അതാണ് കോൺഗ്രസിന്റെ നിലപാട്. യോഗ്യത ഉള്ള നേതാവിനെ കോൺഗ്രസ് വളര്‍ത്തില്ല. BJP അങ്ങനെ അല്ല! യോഗ്യത ഉള്ളവരെ വളർത്തി വലുതാക്കും, ഉദാഹരണം,ജയശങ്കർ, അജിത്ത് ഡോവൽ, രാജീവ് ചന്ദ്രശേഖർ, സ്മൃതി ഇറാനി, നിധിൻ ഗഡ് ഗരി, ബിജെപി ഇന്ത്യ ഭരിക്കും. രാജീവ് ചന്ദ്രശേഖർ അനന്തപുരിയിൽ നിന്ന് ജയിച്ചാൽ. തിരുവനന്തപുരം രക്ഷപ്പെടും പുറകിൽ കേരളവും.

    • @abhiramss3523
      @abhiramss3523 Місяць тому

      @@user-mre40n കശ്മീർ നമ്മക്കാൻ കഴിവില്ലാതവൻ അണ് അപ്പോൽ ഇന്ത്യ ഭരിക്കുന്നത് എന്നാണോ പറയുന്നത്😂

  • @AntoJoseph07
    @AntoJoseph07 Місяць тому +187

    ഇദ്ദേഹം ജയിക്കും

  • @josephgoebbels112
    @josephgoebbels112 Місяць тому +65

    ഞാൻ ഇദ്ദേഹത്തിന് വോട്ട് ചെയ്തു... പോസ്റ്റൽ വോട്ട് കയ്യിൽ കിട്ടിയപ്പോൾ ഒന്നും നോക്കിയില്ല..❤❤❤

  • @chapterplayback1318
    @chapterplayback1318 Місяць тому +264

    ട്രിവാന്‍ഡ്രം ജനങ്ങള്‍ ചിന്തിച്ചു വോട്ട് ചെയ്യുമെന്ന് കരുതുന്നു.വിശ്വ പൗരന്‍ അല്ല വേണ്ടത് ,പറയുന്നത് ചെയ്യാന്‍ കഴിയുന്ന രാജീവ ചന്ദ്രശേഖരന്‍ പോലെ ഉള്ള ആള്‍ക്കാരെ ആണ്

    • @musthafapadikkal6961
      @musthafapadikkal6961 Місяць тому

      അമ്പത് ദിവസം തരൂ എന്നിട്ടും ശരിയായില്ലെങ്കിൽ എന്നെ പച്ചക്ക് കത്തിക്കൂ എന്ന് തള്ളിയ ജീയുടെ അതെ തള്ളൽ

    • @user-cv9kj2wi2o
      @user-cv9kj2wi2o Місяць тому

      Mm ..talking in genuine...he don't want this MP power but he is protecting his business that's sure but he will do something for trivandrum...let's the people think

    • @akbarpoolanchalil7439
      @akbarpoolanchalil7439 Місяць тому +1

      ഇപ്പോൾ വേണമെങ്കിൽ ശരിക്കും ഒന്ന് കണ്ടോളൂ, 😂 ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ഈ മൊതലിനെ കാണാൻ മഷിയിട്ട് നോക്കേണ്ടി വരും... 😂

    • @jnj77
      @jnj77 Місяць тому

      കൂലിയെഴുത്തുകാരൊക്കെ ശമ്പളം 26 നു മുൻപ് വാങ്ങിക്കോണം. അത് കഴിഞ്ഞാൽ രാജീവ് സർ കേരളത്തിന്റെ ഏഴയലത്തു വരില്ല.

    • @RSSS603
      @RSSS603 Місяць тому +1

      ​@@akbarpoolanchalil7439ശശി തരൂർ തോറ്റു കഴിഞ്ഞാൽ തിരുവനന്തപുരത്ത് തന്നെ സ്ഥിരമായിട്ട് കാണം നിങ്ങളുടെ സ്ഥാനാർത്ഥി

  • @anyananyan7109
    @anyananyan7109 Місяць тому +214

    ഇദ്ധേഹമായിരിക്കണം കേരളത്തിൻ്റെ മുഖ്യ മന്ത്രി

    • @sivakumarkolozhy368
      @sivakumarkolozhy368 Місяць тому +9

      ആദ്യം M.P.യും കേന്ദ്രമന്ത്രിയും ആവട്ടെ .

    • @user-zb1os3ks1d
      @user-zb1os3ks1d Місяць тому +4

      This man is PM material ❤❤

    • @geethanair2686
      @geethanair2686 Місяць тому +1

      We have a very good PM now. If we get this personality as our CM we will be very lucky and we will flourish

    • @minikalyani2420
      @minikalyani2420 Місяць тому

      Well said ❤

    • @abhiramss3523
      @abhiramss3523 Місяць тому +3

      ബിജെപി IT cell എന്തൊരു മേഴുകൾ ആണ്😂

  • @catalonia007
    @catalonia007 Місяць тому +195

    തരൂർ പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കുന്ന തിരക്കിലാണ്

    • @niteshr8790
      @niteshr8790 Місяць тому +6

      😂😂

    • @user-zb1os3ks1d
      @user-zb1os3ks1d Місяць тому +6

      😂😂😂 മതേതരത്വം സംരക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു ശശി അണ്ണൻ . അതുകൊണ്ടു പുലിമുട്ട് ഉണ്ടാക്കാൻ പറ്റിയില്ല . കുറെ വീടുകൾ ഒലിച്ചു പോയി .കുറെ എണ്ണം വെള്ളത്തിൽ . പക്ഷെ മതേതരത്വം സംരക്ഷിച്ചില്ലേ . അതുകൊണ്ടു വീണ്ടും വോട്ട് ചെയ്യണം - ഏതു … വീട് കടൽ എടുത്തു പോയവനോടാണ് പറയുന്നത് 😂😂 അതിന്റെ ഇടയിൽ ബിഷപ്പ് പറയുന്നു ഒരാൾക്ക് പോലും പേടിക്കാതെ ജീവിക്കാൻ വേണ്ടി മതേതരത്വം സംരക്ഷിക്കുന്ന ശശി അണ്ണന് വോട്ട് ചെയ്യണം .. വീട് എപ്പോ കടലെടുക്കും എന്ന് പേടിച്ചു കഴിയുന്നവനോട് ആണ് ബിഷോപ്പിന്റെ ഉപദേശം 😂😂 ഇവനൊക്കെ ആണ് യഥാർഥ ഇടയൻ 😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e Місяць тому +3

      😂😂😂😂😂😂 Secular AL sasi

    • @ukcom396
      @ukcom396 Місяць тому +2

      😂true

    • @sadanphotography
      @sadanphotography Місяць тому +2

      😂😂

  • @powersward
    @powersward Місяць тому +197

    നരേന്ദ്ര ഭാരതത്തിൽ മോഡിജിയുടെ കരങ്ങൾക്കു ശക്തി പകരാൻ നമ്മുടെ ഓരോ വോട്ടും താമര ചിഹ്നത്തിൽ 🧡🧡💚💚

    • @abhiramss3523
      @abhiramss3523 Місяць тому +1

      അതെ മണിപ്പൂർ പോലെ വികാസം പ്രാപിക്കാൻ

  • @decodingscriptures.
    @decodingscriptures. Місяць тому +52

    മതം പറഞ്ഞു വോട്ട് ചോദിക്കുന്ന സിപിഎം യുഡിഎഫ് സ്ഥാനാർഥികൾക്ക് എതിരെ വികസനം പറഞ്ഞു വോട്ട് ചോദിക്കുന്ന ആർസി RC

  • @SatanFromFarEast
    @SatanFromFarEast Місяць тому +41

    അറിയുന്ന ഉച്ചാരണത്തിൽ മലയാളം കഷ്ടപ്പെട്ട് അദ്ദേഹം പറയുമ്പോഴും… പറയുന്നതിൽ പൊതിഞ്ഞു വച്ചിരിക്കുന്ന സത്യസന്ധതയും ആത്മാർത്ഥതയും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ജാതി മത ഭേദം അന്യേ തൃശൂരും ട്രിവാൻഡ്രവും കൊടുക്കണം ബിജെപി ക്ക്. വേറും 5 വർഷത്തെ കാര്യം അല്ലേ. ഇവരെ തോല്പിച്ചാലും കേന്ദ്രത്തിൽ ബിജെപി യെ തടയാൻ ഒന്നും നമുക്ക് ആകില്ല. എന്നാൽ പിന്നെ ഒന്ന് പരീക്ഷിചൂടെ രണ്ട് മണ്ഡലങ്ങൾ മാത്രം. വെറുതെ ഒരു തോന്നൽ ബിജെപി എന്തും തരും ഒരു തവണ വിശ്വാസം അർപ്പിച്ചാൽ. അവർക്കും മണ്ഡലം നിലനിർത്തുക എന്നത് ഒരു അഭിമാന പ്രശ്നമാവും. അതിനു വേണ്ടി അവർ കിണഞ്ഞു പരിശ്രമിക്കും. അതിന്റെ ഗുണഭോക്താക്കൾ ആ മണ്ഡലത്തിൽ ഉള്ളവർ തന്നെ.

  • @Kaafir916
    @Kaafir916 Місяць тому +85

    രാജീവ്….അങ്ങ്ജയിക്കും ❤️🇮🇳

  • @vaishnavmahadev1980
    @vaishnavmahadev1980 Місяць тому +104

    രാജീവ് ചന്ദ്രശേഖർ ആണ് യഥാർത്ഥ വിശ്വപൗരൻ..🎉🎉❤❤❤
    ശശി വെറും പടം 😅

  • @roymathew990
    @roymathew990 Місяць тому +84

    He is a Man of integrity

  • @pasreedharpanicker8719
    @pasreedharpanicker8719 Місяць тому +95

    ഇത്ര ആത്മാർഥമായി അഞ്ചു വർഷത്തെ പ്രവർത്തനം പ്ലാൻ ചെയ്ത് ഉറപ്പുതരുന്ന ഈ വ്യക്തിയെ ജയിപ്പിച്ചില്ലങ്കിൽ തിരുവനന്തപുരത്തെ ആർക്കും രക്ഷപെടുത്താൻ കഴിയില്ല.അതാണവരുടെ വിധിയെന്ന് സമാധാനിക്കാം

  • @ananthakrishnan4246
    @ananthakrishnan4246 Місяць тому +110

    20 മണ്ഡലങ്ങളിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല സ്ഥാനാർഥികളിൽ ഒന്ന്. രാഹുൽ ഗാന്ധിയെക്കാളും vision und. നാടിന് എന്താണ് വേണ്ടത് എന്നതിൽ പൂർണ ബോധ്യം ഉണ്ട്. രാഹുൽ വരെ ചീപ് politics പറയുമ്പോൾ ഇദ്ദേഹം വികസനം മാത്രം പറയുന്നു

    • @shijupaul2930
      @shijupaul2930 Місяць тому +3

      ഉണ്ട 🇮🇳🇮🇳🇮🇳 I. N. D. I. A ജയിക്കും

    • @joejo2767
      @joejo2767 Місяць тому

      Also development programs are not dispersed equally or in a sense the resources are not either. Why BJP state governments getting more funding? Just look at railways- Kerala sector is one of the cash cow. But still completing the projects started 10-15 years ago. 😂😂😂

    • @ananthakrishnan4246
      @ananthakrishnan4246 Місяць тому

      @@shijupaul2930 എടാ പോട്ട അല്പം ബുദ്ധി ബാക്കി ഉണ്ടെങ്കിൽ ഈ ഇന്റർവ്യൂ മൊത്തം കാണു.

    • @ananthakrishnan4246
      @ananthakrishnan4246 Місяць тому +3

      @@joejo2767 3 vandhe bharth, new double deckker train. All the main station trivandrum, kollam alapuzha, ernakulam are on renovation. Each station gets 400+ cr for the development. All the stations are going to be developed like airports. The reason behind not giving new trains is due to the tracks. Even when the vande bharath allowed. It can't go at full speed. The tracks are not straight. Railway now working on that. They are straightening the tracks. More than 5000cr development is happening in kerala only on railways. Even the UPA government doesn't allow these much of fund

    • @user-xy8bk3mz1s
      @user-xy8bk3mz1s Місяць тому +3

      ​@@shijupaul2930ജപിക്കും 😅😅😅

  • @mahibala6566
    @mahibala6566 Місяць тому +105

    RC ജയിക്കണം എന്നാലെ കാര്യം നടക്കൂ. 15 വർഷം മുന്നേ ഞാൻ കണ്ട അതേ തിരുവനന്തപുരം തന്നെ ഇപ്പോഴും ,need more development than before.

    • @anur3913
      @anur3913 Місяць тому

      Yes kollam um athu thanee

  • @SreejitPanicker
    @SreejitPanicker Місяць тому +91

    ഇദ്ദേഹത്തെ ഒക്കെ കിട്ടുന്നത് ഭാഗ്യമാണ്. മലയാളികൾ യഥാർത്ഥ പ്രബുദ്ധർ ആണെങ്കിൽ ഇദ്ദേഹം വിജയിക്കും.

    • @Jdevpala
      @Jdevpala Місяць тому

      കേരളത്തിൽ പ്രബുദ്ധത കൂടിയത് കൊണ്ടാണ് ഇടതും വലതും മാറി മാറി നിൽക്കുന്നത്. ജനങ്ങളുടെ ചിന്താഗതിയെ ഇവന്മാർ freeze ചെയ്തിരിക്കുകയാണ്. കേരളത്തിൽ പ്രബുദ്ധത എന്ന് പറഞ്ഞാൽ ldf അല്ലങ്കിൽ udf എന്താണർത്ഥം. പ്രബുദ്ധതയ്ക്ക് അപ്പുറം പോകാനുള്ള ചങ്കൂറ്റം എന്നാണോ മലയാളികൾ കാണിക്കുന്നത്, എന്നാൽ രക്ഷപ്പെട്ടു.

  • @sajijoseph-gl2vu
    @sajijoseph-gl2vu Місяць тому +52

    ഒരേയൊരു RC ❤️❤️🇮🇳

  • @mmmusic9127
    @mmmusic9127 Місяць тому +86

    നാടിൻ്റെ പുരോഗതിയ്ക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ❤ വിജയം അനിവാര്യം🇮🇳💪🙏

    • @abhiramss3523
      @abhiramss3523 Місяць тому

      മണിപ്പൂർ പോലെ😂

    • @sreegeethsreenivasan290
      @sreegeethsreenivasan290 Місяць тому

      ​​​@@abhiramss3523 manipur eppol thudangiya problem alla. Ennitte endey congress nte kalathe athe solve cheythill . and kuki started it by burning 30 meiti houses and killed for meitis. There was kuki naga conflict too where nagas are Christian too .

    • @abhiramss3523
      @abhiramss3523 Місяць тому

      @@sreegeethsreenivasan290 അത്കൊണ്ട്?? കോൺഗ്രസ്സ് ഭരിക്കുന്ന സമയത്ത് അല്ല അവിടുത്തെ സേനയുടെ ആയുധങ്ങൾ അടക്കം മോഷ്ട്ടിക്കപ്പെട്ടത്ത് അപ്പോൽ അത് ആരുടെ വീഴ്ചയാണ്.... വിശ്വഗുരു നരേന്ദ്ര മോദിജി എന്ന് വിളിച്ച് പറഞ്ഞ് ആണല്ലോ ബോണ്ട് കള്ളന്മാർ പ്രചരണം നടത്തുന്നത് വിശ്വം വേണ്ട സ്വന്തം രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നിൻ്റെ പോലും ക്രമസമാധാനം കാത്ത് സൂക്ഷിക്കാൻ കഴിയാത്ത ബിജെപിയെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും ഇതാണോ മോഡിയുടെ ഗ്യാരണ്ടി

    • @rahulpunnassery5374
      @rahulpunnassery5374 Місяць тому

      ​@@abhiramss3523 deyy ne pottanano

  • @NGKolari
    @NGKolari Місяць тому +38

    തിരുവനന്തപുരത്തു വോട്ടില്ലാത്ത, RC ജയിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും സിമ്പിൾ ആയിട്ടുന്ന ചെയ്യാവുന്ന കാര്യം, നിങ്ങളുടെ ആരെങ്കിലും ഒക്കെ തിരുവനന്തപുരത്തു വോട്ടുള്ളവർ ആയിട്ട് ഉണ്ടെങ്കിൽ അവരെ വിളിച്ചു RC വോട്ടു ചെയ്യാൻ അപേക്ഷിക്കുക.. നമ്മളെ കൊണ്ട് അതെങ്കിലും ചെയ്താൽ RC ക്കു അത് വലിയ ഉപകാരം ആയിരിക്കും 👍🏻

  • @justandfair830
    @justandfair830 Місяць тому +41

    വുദ്യാഭ്യാസമുള്ള തിരുവനന്തപുരത്തെ ജനങ്ങൾ വിചാരിച്ചാൽ ഇദ്ദേഹം തീർച്ചയായും ജയിക്കും. വളരെ genuine ആയിട്ടുള്ള കഴിവുള്ള മനുഷ്യൻ. Please ഈ അവസരം കളഞ്ഞു കളിക്കരുത് 👏👏👏

  • @rajeeshp8991
    @rajeeshp8991 Місяць тому +92

    Sir ജയിച്ചാൽ തിരുവനന്തപുരത്ത് അതിൻ്റെ ഗുണം ഉണ്ടാകും

    • @JafarGafoor-bb1rw
      @JafarGafoor-bb1rw Місяць тому

      പേര് മാറ്റി രാജിവ് പുരം എന്നാക്കും

  • @jay-sk
    @jay-sk Місяць тому +117

    രാജ്യത്തിന് നൻമ ആഗ്രഹിക്കുന്നവർ
    ഇദ്ദേഹത്തിന് വോട്ടു ചെയ്യും. അല്ലാത്തവർ ഏതെങ്കിലും കാലത്തു തിരുവന്തപുരം ബാര്സിലോണയാവുമെന്ന
    മിദ്യാധാരണയിൽ ജീവിതം നരകിച്ചു തീർക്കും.

  • @devakrishna6095
    @devakrishna6095 Місяць тому +29

    എന്റെ പൊന്നു തിരുവനന്തപുരം കാരെ നിങ്ങളുടെ കാലുപിടിക്കാം നിങ്ങൾ ഈ മനുഷ്യനെ വിജയിപ്പിക്കണേ 🙏🙏🙏🙏

  • @bgeverything1804
    @bgeverything1804 Місяць тому +65

    Rajeev, you are our hope🥰

  • @princedavis2
    @princedavis2 Місяць тому +59

    വിച്ച പൗരൻ വേണ്ട.. RC മതി ♥️

  • @bibinshorts1607
    @bibinshorts1607 Місяць тому +94

    RC❤❤❤ ജയിച്ചിരിക്കും

    • @purushothamankani3655
      @purushothamankani3655 Місяць тому +2

      അതെങ്ങനാ, തരൂർ ജി നെഞ്ചും വിരിച് നിക്കുവല്ലേ .. കൊറേ വോട്ട് കയ്യിലുണ്ടെന്നും ജയിച്ചേ തീരൂ എന്നുമൊക്കെ പറഞ്ഞോണ്ട്.. ഇനി, ജയിച്ചാലോ, ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാനും പോണില്ല, ചെയ്യാൻ പറ്റുന്നോരെ ജയിക്കാനും സമ്മതിക്കൂല.. 😊
      ഇദ്ദേഹം ഇപ്പ്രാവശ്യമെങ്കിലും തിരുവനന്തപുരത്തുകാർക്ക് ഒരു സമാധാനം കൊടുക്കുമെന്ന് വിചാരിച്ചു.. ദേ... പിന്നേം വന്നിരിക്കുന്നു.. 4 പ്രാവശ്യം ജയിച്ച് പോയാൽ നല്ല mp പെൻഷൻ കിട്ടുമായിരിക്കും.. അല്ലാതെ, ഇദ്ദേഹം ജയിച് പോയി പ്രതിപക്ഷ mp ആയിരുന്നോണ്ട് മണ്ഡലത്തിന് എന്ത് നേട്ടം വരാനാണ്..

  • @girishnairkuttiyil3186
    @girishnairkuttiyil3186 Місяць тому +107

    മണ്ഡലത്തിൽ എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഉള്ള ബോധവും കോൺഫിഡൻസും രാജീവ് ചന്ദ്രശേഖറിനുണ്ട്... വോട്ടു ചെയ്യുമ്പോൾ ആലോചിച്ചു ചെയ്യുക... ഇനിയും 'ശശി' ആകണോ എന്ന് നിങ്ങൾ തീരുമാനിക്കുക

  • @ashwinjohn4319
    @ashwinjohn4319 Місяць тому +57

    I hope the voters in Thiruvananthapuram will see sense and vote for Sree Rajeev Chandrasekhar.

  • @sunilps3389
    @sunilps3389 Місяць тому +46

    കേന്ദ്രം ഭരിക്കുന്നതും, ഭരിക്കാൻ പോകുന്നതും നരേന്ദ്രമോദി ആയതുകൊണ്ട് ഇദ്ദേഹം പറയുന്നത് എല്ലാം നടക്കും. തിരുവനന്തപുരത്തുകാർക്ക് വേണമെങ്കിൽ ജയിപ്പിക്കട്ടെ.🎉

  • @sanilrajnk6101
    @sanilrajnk6101 Місяць тому +6

    ഈ തവണ ഞാൻ ആദ്യമായി ഇദ്ദേഹത്തിന് വോട്ട് ചെയ്തു.👍🏻👍🏻

  • @vishnuvijayan7045
    @vishnuvijayan7045 Місяць тому +44

    ഒരാളെങ്കിലും വികസനം സംസാരിച്ചാല്ലോ... ജയിക്കാൻ സാധിക്കട്ടെ.. താങ്കളുടെ vision എല്ലാം സാധ്യമാകട്ടെ

  • @muraly3523
    @muraly3523 Місяць тому +65

    He is honest.Trivandrum people are lucky that they are geting a chance to elect him

  • @jithinkumar6893
    @jithinkumar6893 Місяць тому +73

    vote 4 a professional competent person❤

  • @anoopvmohan
    @anoopvmohan Місяць тому +53

    Pure man of ture honesty tvm please don't let him go away rc❤

  • @shyjuch
    @shyjuch Місяць тому +59

    One day this man will take the lead of the state. Keep watching. What an amazing politician he is..

  • @user-im4vy8ov5x
    @user-im4vy8ov5x Місяць тому +45

    വിജയിച്ചു വരൂ....✌️

  • @bijijoseph2252
    @bijijoseph2252 Місяць тому +20

    ഇപ്രാവശ്യം വിജയം രാജീവ് ചന്ദ്രശേഖർ തന്നെ. കേരളം മാറും തിരുവനന്തപുരം മാറും A great man with vision of his own mission. All the best and prayers for a new Kerala. Please do vote for all BJP candidates to fulfill the missions of Modiji ❤❤❤🇮🇳🇮🇳🇮🇳

  • @akhilp2881
    @akhilp2881 Місяць тому +54

    For Development for coastal area and TVM in total, please vote for Rajeev Chandrashekhar.

  • @johncb2756
    @johncb2756 Місяць тому +44

    Rajeev ji❤️❤️❤️❤️🌹🌹🌹🙏

  • @user-pk8fp1zj6y
    @user-pk8fp1zj6y Місяць тому +33

    ❤ഇദ്ദേഹം തോറ്റാൽ Tvm തോറ്റു അതുകൊണ്ട് ഇനിയെങ്കിലും ഒന്ന് മാറ്റി ചിന്തിക്കു ജനങ്ങളെ 🙏

  • @sudarsan916
    @sudarsan916 Місяць тому +17

    സാർ സാറിന്റെ നന്മയും പദ്മ്മനാഭസ്വാമിയുടെ അനുഗ്രവും, ഉണ്ട് സാറിനെ തിരുവനന്തപുരത്തെ ജനങ്ങൾ ജയിപ്പിക്കും അവരുടെ ആവലാതി മാറ്റികൊടുക്കുകയും വേണം.

  • @Anipp-ox8uf
    @Anipp-ox8uf Місяць тому +65

    ആർസി അല്ലാതെ പിന്നെ ആര്

  • @user-yq6ec5vq5k
    @user-yq6ec5vq5k Місяць тому +63

    👌🏼👌🏼👌🏼രാജീവ് ജി 👌🏼👌🏼👌🏼

  • @manu-dk6dv
    @manu-dk6dv Місяць тому +82

    ഇദ്ദേഹം കൊല്ലത് മത്സരിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി

  • @rajibnair12345
    @rajibnair12345 Місяць тому +56

    Wish you all the best. 🤗

  • @Creative76999
    @Creative76999 Місяць тому +44

    രാജീവ്‌ ❤❤❤❤

  • @kaaavs
    @kaaavs Місяць тому +33

    ❤❤❤❤
    RC . 👏👏👏👏

  • @SKMedicalinfo
    @SKMedicalinfo Місяць тому +49

    RC❤❤❤

  • @amrkarn1961
    @amrkarn1961 Місяць тому +30

    What a noble, want to see him win

  • @cbaadi
    @cbaadi Місяць тому +42

    Best wishes Rajeev Chandrasekhar.

  • @rageshrevinath589
    @rageshrevinath589 Місяць тому +25

    Thank you

  • @georgevarghese5683
    @georgevarghese5683 Місяць тому +20

    Very convincing strategies he is planning with vision, mission and commitment. Excellent practical ideas he plan to promote, if we decide. Ball is in voters court. All success for Rajeev.

  • @annamorris2588
    @annamorris2588 Місяць тому +12

    A capable and confident man. ചെയ്യാൻ ഉദ്ദേശിക്കുന്നതിനു നല്ല clarity ഉണ്ട്. ചിരിച്ചു vote പിടിച്ചിട്ട്...ആ വഴി കാണാത്ത രാഷ്ട്രീയക്കാരെ പോലെ അല്ല.. രാഷ്ട്രത്തിനു വേണ്ടി ഇപ്രാവശൃം ഈ മനുഷ്യന് vote.

  • @sujithkumarsujith640
    @sujithkumarsujith640 Місяць тому +36

    Rajeevji you are a great personality ❤godbless you

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Місяць тому +25

    Thanks Asianet for bringing him forward and showcasing his committment & capabilities before people

    • @nitheeshmohan1
      @nitheeshmohan1 Місяць тому

      he is the owner of the channel

    • @user-lk3tx5bp5e
      @user-lk3tx5bp5e Місяць тому

      ​@@nitheeshmohan1 No...
      He is only an investor.

  • @binukumartv
    @binukumartv Місяць тому +28

    ഇതാകണം രാഷ്ട്രീയം. 100% വിജയിക്കണം

  • @mujeebrahiman27
    @mujeebrahiman27 Місяць тому +17

    Vote Rajive Chandrashekar for the future of Tvm,and Kerala ❤
    ❤Love you sir

  • @prakasankondipparambil8836
    @prakasankondipparambil8836 Місяць тому +12

    ഒരു പാട് കഴിവ് ഉള്ള മനുഷ്യൻ ആണ് ഏത് വൈസ് നോക്കിയാലും പ്ലീസ് ഒരു അവസരം കൊടുത്തു കൂടെ ❤️❤️❤️

  • @jayarajancherayi8708
    @jayarajancherayi8708 Місяць тому +18

    yes, you are the Correct leader of the suffering people .God bless you and your mission sir

  • @Akhila8848
    @Akhila8848 Місяць тому +33

    RC🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥....

  • @varshas4187
    @varshas4187 Місяць тому +26

    Great.. We need people like you Sir .

  • @prathapvijay3190
    @prathapvijay3190 Місяць тому +7

    തരൂർ ഒരു മോശം candidate അല്ല.. പക്ഷെ ഇന്നത്തെ കോൺഗ്രസ് സംഘടനാ സംവിധാനം ഭരണ പങ്കാളിത്തം ideolagy, vision, ഇത്തരം കാര്യങ്ങളിൽ അവർ വളരെ അകലെയാണ്..
    ഇന്നത്തെ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖർ is the apt person.. അതു അയാൾക്ക് ചെയ്യാൻ സാധിക്കും. രാഷ്ട്രീയം വിടൂ.. നാടിൻ്റെ നന്മയ്ക്ക് ഒരു തവണ.. നമ്മുടെ കുട്ടികളുടെ ഭാവിക്ക്.. എനിക്ക് തിരുവനന്തപുരം വോട്ട് ഇല്ല.. but if i was having.. 100,% sure i will vote for Rajeev charashekhsr

  • @ushanayar7158
    @ushanayar7158 Місяць тому +13

    കളങ്കമില്ലാത്ത, കരപുരളാത്ത ഒരു നല്ല മനസിന്റെ ഉടമ 🙏🏻. We pray to win fie Rajeev chandrasekarji🙏🏻🙏🏻🙏🏻

  • @shajisebastian43
    @shajisebastian43 Місяць тому +26

    We support 🇮🇳 RC. and. BJP 🇮🇳 Vote for RC 👌💪👍

    • @ourworld4we
      @ourworld4we Місяць тому

      Bodam bhudhim pinne Raja snehom ullavar angana

  • @ardraa1335
    @ardraa1335 Місяць тому +15

    തീർച്ചയായും നല്ല അഭിമുഖം ആയിരുന്നു അദ്ദേഹത്തിന് ജനങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന ജനങ്ങൾക്ക് മനസ്സിലാകും

  • @dineshs7771
    @dineshs7771 Місяць тому +33

    RC🔥

  • @venugopalank8551
    @venugopalank8551 Місяць тому +14

    He spoke every words confidently. He can make changes in Trivandrum and Kerala.
    I will vote for him.

  • @tharabaid2671
    @tharabaid2671 Місяць тому +19

    Wish you all the best Sir

  • @hmrd8555
    @hmrd8555 Місяць тому +22

    He is a powerful person..... Thiruvananthapuram people deserves a person like him...
    "Viswa pouran" wasted last 15 years......

  • @sajeevansajeevankn2636
    @sajeevansajeevankn2636 Місяць тому +25

    RC🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @srijajayakumar7840
    @srijajayakumar7840 Місяць тому +15

    RC❤❤❤❤

  • @ukcom396
    @ukcom396 Місяць тому +13

    ഇദ്ദേഹത്തിന്റെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. മറ്റുള്ളവരെ കുറ്റം പറഞ്ഞു മുതലാക്കാൻ നോക്കാതെ സ്വന്തം വിഷൻ ആയിട്ട് ജനഷേമത്തിന് വേണ്ടി സംസാരിക്കുന്നു. Good luck sir. Tvm people ബുദ്ധിയും, വിവരവും ഉണ്ടെങ്കിൽ ഈ പ്രാവിശ്യം ഇദ്ദേഹത്തിന് vote ചെയും. 👍

  • @sugunbhaskar8222
    @sugunbhaskar8222 Місяць тому +16

    Turning point in Kerala politics. Clear vision and focused policies. Let the people of TVM not fall under the divisive agenda of the Left and Congress this time. Please vote wisely.

  • @satheeshkr
    @satheeshkr Місяць тому +13

    എറണാകുളത്ത് വോട്ടറായ ഞാൻ ഇപ്പോൾ തിരുവനന്തപുരത്ത് വോട്ടറായിരുന്നെങ്കിൽ ! ശ്രീ രാജീവ് ചന്ദ്രശേഖറിനെപ്പോലെയുള്ളവരാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടേണ്ടത്.

  • @veeramanimuyippoth6820
    @veeramanimuyippoth6820 Місяць тому +28

    ആശംസകൾ

  • @manummdas2750
    @manummdas2750 Місяць тому +16

    Wish you all the best.

  • @ukcom396
    @ukcom396 Місяць тому +7

    ഇദ്ദേഹം ഇത്ര വലിയ സംഭവം ആണെന്ന് അറിയില്ലാരുന്നു. എന്റെ vote ഇദ്ദേഹത്തിന് തന്നെ. ഇതിലും വലുത് എന്ന് വിചാരിച്ച തരൂർ sir ഒന്നും ചെയ്യാതിരുന്നത് എന്താണെന്നു മനസിലാകുന്നില്ല. 😔എന്ത് പറ്റി അദ്ദേഹത്തിന്. So ഇനി ഇദ്ദേഹത്തിന് എന്തായാലും ഒരു chance കൊടുത്തേ പറ്റു. 15 വർഷം more than enough for one person. 👍

  • @philipsonphilip4002
    @philipsonphilip4002 Місяць тому +8

    വിശ്വപൗരന് 15 വറ്ഷം അവസരം കൊടുത്തില്ലെ? ഇനി കഴിവുള്ള പുതിയ ആളെ elect ചെയ്യൂ. നമ്മുടെ കുട്ടികള്ക്കു നല്ല education വേണ്ടേ? നമ്മുടെ യുവാക്കള്ക്ക് ജോലി വേണ്ടേ? ചിന്തിച്ചു വോട്ടു ചെയ്യൂ

  • @beinghuman..765
    @beinghuman..765 Місяць тому +15

    He wl win for sure ...man of his words..❤❤

  • @SKMedicalinfo
    @SKMedicalinfo Місяць тому +18

    Gentleman ❤❤

  • @krishnakv8228
    @krishnakv8228 Місяць тому +6

    കാതുള്ളവർ കേൾക്കണം. നമ്മുടെ കേരളം .... രക്ഷപ്പെടാൻ , അത് തിരുവനന്തപുരത്ത് തുടങ്ങണം. ഇത് കേൾക്കുന്നവരോട് കൈ കൂപ്പി അപേക്ഷ 🙏

  • @NGKolari
    @NGKolari Місяць тому +10

    RC is a successful business man
    RC is a Technocratic
    I hope he will do a miracle in Tvm👍🏻

    • @discomallu9769
      @discomallu9769 Місяць тому

      Don't expect any miracles.
      At least this guy won't have to pimp his 50 crore girlfriend for sweat equity. His net worth is thousands of crores so he wouldn't be interested in small amounts.

  • @chandhurnair6329
    @chandhurnair6329 Місяць тому +23

    Rc🧡

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Місяць тому +24

    TVM ഒരു chance RC ക്ക് കൊടുക്ക്... 🤔🤔🤔

  • @psn9630
    @psn9630 Місяць тому +9

    This is self confidence and The ability to serve the people sincerely...😄💪👍

  • @ananduasok
    @ananduasok Місяць тому +4

    ഇതാണ് വേണ്ടത് അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ട് ❤❤❤