Wow beautiful taro recipes......superb but I have not eaten the recipe yet as we are not use to it. Unique excellent delicious taro recipe must be it's taste yummy ❤🎉.
ആദ്യമായി കർക്കിടകം എന്ന പുണ്യ മാസത്തിൻറെ എല്ലാ നന്മകളും ഐശ്വര്യവും ഞാൻ പ്രിയ അനിതയ്ക്കും കുടുംബാംഗങ്ങൾക്കും നേരുകയാണ്..!!🙏🙏 ഇന്നത്തെ വിഭവമായ കർക്കിടകം സ്പെഷ്യൽ താള് കറി, കണ്ടു.. വളരെ സ്വാദിഷ്ടമായ, ഹെൽത്തിയായ ഒരു നല്ല കറിയാണിത്..👍 വളരെ സന്തോഷം ട്ടോ കുട്ടീ..🙏 ഇനിയും ഇതുപോലുള്ള ലളിതമായ കർക്കിടക കറികളും മറ്റു വിഭവങ്ങളുമായി വരണേ...!!❤️ സസ്നേഹം.. നാളെ 'കാണാം'..🙏💐💐
Chechide receipes ഒക്കെ എത്ര നല്ലതാണ് super❤❤
Thanks mole 🥰🥰🥰
@@Anithastastycorner❤
ഒത്തിരി താങ്ക്സ് മോളെ 😍
താള് കറി 😋😋ചേച്ചി വേറെ ലെവൽ ആണ് കൂടെ ഒരു പൊട്ട് ഉണക്ക മീനും 😋😋😋ആലോചിക്കാൻ വയ്യ അതിന്റെ ഒരു രുചിയും ഇന്ന് ഉള്ള ഭക്ഷണത്തിന് കിട്ടില്ല
അതെ മോളെ 😍😍
ഞാൻ ഇപ്പോൾ ഉണ്ടാക്കി❤❤❤ സൂപ്പർ
💞💞💞💞💞
Ithupole oru curry adyamaaya kaanunne, healthy recipe
🥰🥰🥰🥰
thal kari adipoli aayittundu super
❤🥰🥰🥰🥰
Super recipe thankyou😊
💞💞💞💞💞💞
ചേച്ചി കണ്ടിട്ട് കൊതിയാവുന്നു താൾ ക്കറി സൂപ്പർ ആയിട്ടുണ്ട്
🥰❤❤🥰❤❤
സൂപ്പർ താള് കറി ഇന്നലെ ഞാൻ ഓട്സ് കൊണ്ടുള്ള ഉണ്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤️❤️
😍😍😍 റാണി 😍😍
Super nadan healthy curry👍
😍😍😍😍😍
Super കണ്ടിട്ട് തന്നെ കൊതിയാവുന്നു. തീർച്ചയായും ഉണ്ടാക്കും. ഇതുപോലുള്ള നല്ല recipes ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🙏🙏🙏
Thanks മോളെ 😍😍
Super ചേച്ചി .❤ കർക്കിടക മാസത്തിൽ കഴിക്കാൻ ഒരു കറിയായി ....ഇനി അടുത്ത കറി വരട്ടെ
😍😍😍😍😍 വരും
Chechi adipoli healthy recipe...Superb❤❤❤❤
ഐഷുട്ടി 😍😍😍
താള് കറി അസ്സലായി 👌🥰
മോളെ 🥰🥰🥰🥰🥰
ചേമ്പിൻ താൾ കറി സൂപ്പർ ആയിട്ടുണ്ട് ചേച്ചി
താങ്ക്സ് bro 😍😍😍
Thanks സൂപ്പർ റെസിപ്പി 👌
😍😍😍😍😍
Ye thalu curry vere level thanne....Ye curry panddu koottiyatha....eppol ethu kanddittu kothiyakunnu....Super curry Anitha
അതെ ചേച്ചി 😍😍
ടേസ്റ്റി & ഹെൽത്തി 👌👌
🥰🥰🥰🥰🥰
അടിപൊളി താള് കറി 👍🏻
🥰🥰🥰🥰
അടിപൊളി ആണല്ലോ 😋
😍😍😍😍😍
Big like 18
നല്ലൊരു വിഭവം ഒത്തിരി ഇഷ്ടം ആയി ചേച്ചി ചെമ്പിൻ തണ്ട് ഉപയോഗിച്ചുള്ള കറി ഒത്തിരി ഇഷ്ടം ആയി നല്ല നാടൻ ഹെൽത്തി ആയ കറി ❤❤
😍😍😍😍😍 താങ്ക്സ് ബിന്ദു 😍😍😍
നല്ല കറി ആയിരുന്നു ചേച്ചീ. സൂപ്പർ ടേസ്റ്റാണ് ഈ ചേമ്പിൻ തണ്ടിന്👌👌
അതെ 🥰
Looks very good
💞💞💞💞😍😍
ചേച്ചി നല്ല ഹെൽത്തി കറി 😋
മുഫി 😍😍😍😍
ചേച്ചി താള് കറി സൂപ്പർ 😋😋
Filoose ഇതു evida
Supper 🤤
Thank you 😊💞💞💞💞
Catering style fried rice cauliflower masalayum kanikamo pls
Eduthu vachittund vedio udan edam mole
@@Anithastastycorner thanks chechi🥰
😍😍🙏
Super curry
😍😍😍😍😍
ഐശ്വര്യവും അനുഗ്രഹങ്ങളും നിറഞ്ഞ രാമായണമാസാശംസകൾ ചേച്ചി 🥰🙏🪔🙏✨🙌
അനീ 😍😍😍😍
Wow beautiful taro recipes......superb but I have not eaten the recipe yet as we are not use to it. Unique excellent delicious taro recipe must be it's taste yummy ❤🎉.
😍😍😍😍😍 bro 😍😍
@anithastastycorner God bless you & your beautiful family. Stay happy healthy & blessed.
ആദ്യമായി കർക്കിടകം എന്ന പുണ്യ മാസത്തിൻറെ എല്ലാ നന്മകളും ഐശ്വര്യവും ഞാൻ പ്രിയ അനിതയ്ക്കും കുടുംബാംഗങ്ങൾക്കും നേരുകയാണ്..!!🙏🙏 ഇന്നത്തെ വിഭവമായ കർക്കിടകം സ്പെഷ്യൽ താള് കറി, കണ്ടു..
വളരെ സ്വാദിഷ്ടമായ, ഹെൽത്തിയായ ഒരു നല്ല കറിയാണിത്..👍 വളരെ സന്തോഷം ട്ടോ കുട്ടീ..🙏 ഇനിയും ഇതുപോലുള്ള ലളിതമായ കർക്കിടക കറികളും മറ്റു വിഭവങ്ങളുമായി വരണേ...!!❤️ സസ്നേഹം.. നാളെ 'കാണാം'..🙏💐💐
ചേച്ചി 😍😍😍😍😍😍
വളരെ നല്ല കറിയാണ് ചേച്ചി... നാട്ടിൽ പോകുമ്പോൾ ഉണ്ടാക്കി നോക്കാം... ഇങ്ങനെ ഞാൻ ഇത് വരെ കഴിച്ചിട്ടില്ല... Super... 👌👌😋😋🥰🥰♥️♥️
Super 👍
😍😍😍😍😍
Super ❤
Thanks 🔥😍😍😍😍
🥰🥰
Chechi.. Engine yulla thaal murikkanam? Elam thaal mathiyo atho mootha thaal aano murikkendath? Please reply.
Elaya thal aanu mole veandathu
Cheru chembo vannam koodiya chembo upayogikkam
Thanks chechi❣️oru doubt koodi, cheriya elayulla chembinte thaal ano murikkendath?
Enthayalum kuzhappamilla mole kattu chembinte thal aanengil puli cherkkane
Ok. Thank you so much 😍😊💜
Hi ചേച്ചീ. കർക്കിടക മാസത്തിൽ കഴിക്കുന്ന പത്തിലക്കറി ഉണ്ടാക്കി കാണിക്കണം ട്ടോ.simple recepi ആണ് ഇന്നത്തത്.🌹🙏👌😊🌹
ഒക്കെ dear 🥰🥰🥰
Looks yummy sis
Lee hwru
@@Anithastastycorner I'm good sis. Thanks
Nice
😍😍😍😍😍
Chechi❤
😍😍😍😍😍
Oru fish biriyani kanikamo anithechi
കാണിക്കാം മോളെ 🥰🥰
Ethallatto karkkidaka thalu..kaattu thaaalu aanu upayogikendathu...ethu chembhin thandu aanu ethu eppo venamenkilum undaakkam..karkkidakathil kaattu thaalu aanu kazhikendathu.
Athe dear thalu ullathu kondalle enikk Vedio cheyyan pattu
Suppr
🥰🥰🥰🥰🥰
🥰😘
Mini 🥰🥰🥰🥰
സൂപ്പർ താളു കറി 😋👍
🥰🥰🥰🥰🥰❤
ചേച്ചി
എന്തോ 😍😍😍
ചൊറിയുമല്ലോ
ഇല്ല മോളെ 🥰🥰
കർക്കിടക മാസത്തിൽ മാത്രമേ കഴിക്കാവു എന്നുണ്ടോ
L❤❤
🥰🥰🥰🥰
Chechi super number onnu tharumo
ചാനലിൽ ഉണ്ട് മോളെ 😍
പടച്ചോനെ ഇതൊന്നും ഞാൻ കഴിച്ചില്ല
ഈ മാസത്തിൽ കഴിക്കണം.