ചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rolls

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 541

  • @sreesvegmenu7780
    @sreesvegmenu7780 3 роки тому +70

    അവതരണ ശൈലികൊണ്ട് ആരെയും പിടിച്ചിരുത്താനുള്ള ആ കഴിവ് 🥰🥰Pathrode superr, വെളിച്ചെണ്ണ, തൈര്, പൊട്ടുകടല ചട്ണി, നെയ്യ് ഇതൊക്കെ കൂട്ടി കഴിക്കാം 😋😋ഇതു കാബേജ്, മത്തനിലയിൽ ഒക്കെ ചെയ്യാം 😊😊

  • @aniyanthalayattumpilly9243
    @aniyanthalayattumpilly9243 3 роки тому +19

    എൻ്റെ കുടുംബത്തിൽ വച്ച് എൻ്റെ സുഹൃത്തുo കൂട്ടരും അപൂർവമായ ഒരു വിഭവവുമായി.... നന്ദിയ ദു,,, നവീൻ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി അനിയേട്ടാ 💛

    • @abhilashkarikkad2040
      @abhilashkarikkad2040 3 роки тому +1

      Aniyettanum motham family kkum ,viewers nte vaka special thanks❤️

    • @ruhalabeevi1493
      @ruhalabeevi1493 4 місяці тому

      ​@@RuchiByYaduPazhayidom❤❤❤¹¹¹

  • @sheejaajith788
    @sheejaajith788 3 роки тому +17

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത്. ബ്ലാക്ക് ഷർട്ടിൽ യദുമോനെ കാണാൻ ഒരു പ്രത്യേക ഭംഗി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      വളരെ നന്ദി ട്ടോ 🥰💝

    • @sapnaratheesh2813
      @sapnaratheesh2813 3 роки тому +1

      ua-cam.com/video/hAG0JwgtBBE/v-deo.html

    • @easyandcrazy592
      @easyandcrazy592 3 роки тому

      ഞാനുണ്ടാക്കി...കുറച്ച് വ്യത്യസ്തമായി....കണ്ടു നോക്കണേ

  • @vishnuembranthiri9234
    @vishnuembranthiri9234 3 роки тому +2

    ഇങ്ങനെ ഒരു വിഭവം ആദ്യമായിട്ടാണ് അവതരണം കിടിലനായിട്ടുണ്ട് എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം നോക്കണല്ലോ!

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      പിന്നല്ലാതെ, നോക്കണം ട്ടോ 😍

  • @KayB2907
    @KayB2907 3 роки тому +1

    കേട്ടിട്ട് പോലും ഇല്ലാത്ത വിഭവം..പരിച്ചയപെടുത്തി തന്നതിൽ നന്ദി 👍🏽

  • @chinjushammu95
    @chinjushammu95 3 роки тому +1

    Kazhichittundu undakkannath aadhyamayi kanunnu. Thank you so much 💐

  • @rathimenon1963
    @rathimenon1963 3 роки тому +1

    Pappadam kaachiya velichenna undengil adipoli aanu. Eniku bgayangara ishtam ullatha

  • @bindujy7766
    @bindujy7766 Рік тому +2

    👍🏻.. വരയൻ പുളി =കർമ്പൽ (in konkani) ☺️

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്തത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @divyajayaraj784
    @divyajayaraj784 3 роки тому +1

    Yadu njangalkkonnum ariyatha vibhavangal parijayappeduthitharunnathinu orupad orupad thanks🙏

  • @itsmekrishz5944
    @itsmekrishz5944 3 роки тому +1

    റോളിംഗ് പെർഫെക്റ്റ് okey , കുറച്ച് കുറച്ചുകൂടെ ഉള്ളിൽ മാവ് paruttam ആയിരുന്നു, കായം വെള്ളത്തിൽ ചാലിച്ച് എടുത്ത് അരക്കുന്ന തയിരിക്കും നല്ലത്, നാരു കളഞ്ഞിലെ ചൊറിയും ennathan സത്യം അതിന് ആണ് പുളി നാരു കളഞ്ഞാലും പുളി ഇല്ലെ ചൊരിഞ്ഞു ചാവും , ഇരുമ്പൻ പുളി, (വരയൻ പുളി, ചെമിൻ പുളി, കുടം പുളി, ) , വഴയിൽവെച്ച് ആവിൽ എടുക്കുന്ന ടെസ്റ്റ് വേറെ ലെവൽ ആണ് , ഇത് തലേന്ന് ഉണ്ടാക്കി , പിറ്റേന്ന് ദോശ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഒന്നു മൊരിച്ച് കഴിച്ച പോളി ആയിരിക്കും , എൻ്റെ അഭിപ്രായം ( വറ്റമുളക് ആണ് നല്ലത്)
    New subscriber 😜
    ആരും ഒന്നു പറയല്ലേ ഉണ്ടാക്കി കഴിച്ചു ശിലം ഉണ്ട് എത് കൊണ്ട് പറഞ്ഞെ 😁

  • @sreejags9810
    @sreejags9810 3 роки тому +1

    കുറെ നാളായി കാത്തിരുന്ന ഒരു വിഭവം.താങ്ക്സ് യദുക്കുട്ടാ🥰🥰😍😍😍😍

  • @swapnajoseph138
    @swapnajoseph138 3 роки тому +1

    Oru traditional recipe first time anu kelkunnathum kanunnathum any way ...super🙏🙏

  • @thomasjoseph2252
    @thomasjoseph2252 3 роки тому +1

    Adding star fruit gives medicinal benefits, lowering cholesterol 👍

  • @bindhupraveen9628
    @bindhupraveen9628 3 роки тому

    യദു... ഇത് പുള്ളിക്കുത്തുള്ള ചേമ്പില കൊണ്ടും ഉണ്ടാക്കാം കൊങ്ങിണി സമുദായത്തിലുള്ള ഒരു ചേച്ചി വർഷങ്ങൾക്കു മുൻപ് പറഞ്ഞു തന്നതാണ് പക്ഷെ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടുമില്ല. ഉണ്ടാക്കി നോക്കാം ഇനിയും ചേമ്പില വളരെ പോഷക സമ്പന്നമാണ് ഇത് പോലെയുള്ള വിഭവങ്ങൾ പരിചയപ്പെടുത്തുന്ന യദുവിനു വളരെയധികം നന്ദി... 😘😘🙏🙏🥰🥰🥰🥰🥰🙏🙏😘😘

  • @kalamohankartha4421
    @kalamohankartha4421 2 роки тому

    Very well explained 👌👌👌 .. It's one of my favorite food item. My mother used to make yummy yummy pathrodas ... But i failed to take the recipe from her so this video was very helpful... I started making for my daughter who also loves her grandma's patrodas

  • @rkkkk278
    @rkkkk278 3 роки тому +1

    Super 👍
    Aadhyamayi kanukayanu.
    Undakki nokkum.
    Thanks 🙏

  • @vinodapotti4387
    @vinodapotti4387 3 роки тому +4

    in karnataka we use fried corrianderseeds,uradh dhal,fenugreek ,jeers and vellum also

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Yrs, 🥰🙏

    • @whagwale3949
      @whagwale3949 3 роки тому

      Konkanis don't use Coriander and Jeer. Uradh dal is used but different patrode where we do rawa fry

  • @stephenfernandez8201
    @stephenfernandez8201 3 роки тому +4

    ഞാനാദ്യമായി കേൾക്കുന്ന ഒരു വിഭവം.... പൊളിച്ചു.... പിന്നെ യദു മാഷിന് ബ്ലാക്ക് ഷർട്ട്‌ നന്നായി ചേരുന്നുണ്ട് കസവു മുണ്ടോ കറുപ്പ് കര മുണ്ടോ ആയിരുന്നെങ്കിൽ കുറച്ചൂടെ കിടുവയേനെ ❤❤👌👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +3

      വളരെ നന്ദി ട്ടോ 😍😊
      സത്യം പറഞ്ഞാൽ നല്ല മുണ്ട് ഉടുക്കാൻ മടിയാണ്, ഫുൾ അഴുക്കാവും 💛
      നന്ദി again 💛

    • @bindhupraveen9628
      @bindhupraveen9628 3 роки тому

      മതി.... മതി... പൊക്കിയത്.... ഇപ്പോൾ തന്നെ തല മാനത്തു മുട്ടും 😃😃പാവം നമ്മുടെ യദു ജീവിച്ചു പൊക്കോട്ടെ...... യദുവിന്റെ അവതരണം സൂപ്പർ വിത്യസ്തതയുള്ള വിഭവങ്ങൾ കൊണ്ട് വളരെ മികവുറ്റതാകുന്നു ബ്ലാക്ക് ഷർട്ട്‌... 😘അത് പിന്നെ എടുത്തു പറയണ്ടല്ലോ... എല്ലാം super 👌👌🙏🙏🥰🥰🥰🥰🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      @@bindhupraveen9628 ഈശ്വരാ 😊😁🙏

  • @simsadevi1217
    @simsadevi1217 4 місяці тому

    Ithu palappozhayi kazhichittundu pachakam cheyyunnathu first tima kanunnathu orupadu ishtamulla vibham aanu

  • @sissybejoy2905
    @sissybejoy2905 3 роки тому +5

    Yadhu you are presenting totally different recipes of different taste which we never tasted .Very interesting . I surely try to do

  • @anupamanandakumar4868
    @anupamanandakumar4868 3 роки тому +1

    ഇതുവരെ കാണാത്ത വിഭവം. കാണുമ്പോൾ നന്നായിട്ടുണ്ട്. ചെയ്തു നോക്കണം😀

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +3

    ഞങ്ങളുടെ ഇഷ്ട വിഭവം നല്ല അവതരണം നല്ല റെസിപ്പി

  • @sumakr9682
    @sumakr9682 3 роки тому

    സൂപ്പർ യദു. ഇനിയും ഇതുപോലെ യുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @anithap9088
    @anithap9088 3 роки тому +16

    Gsb community migrated from north and settled so you will find common dishes between himachali gujrati and marathi
    Alu vadi is marathi pathrode made with little sweet taste
    Patra in gujrat is made out of besan
    Even himachali patrod is rice based
    Kannadiga gsbs make out of lentils and kerala recipe with rice
    Amazing work yadu

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Thank you so much anitha mam 💛

    • @whagwale3949
      @whagwale3949 3 роки тому +1

      In Konkani Patra is leaves and Vodo is round shape(Dumpling too) = Potra+Vodo=Patrodo this is how it called. Its done in UP, Himachal, Gujarat, Maharashtra and costal karnataka. In karnataka/kerala other leant from konkani

  • @studiomaster7232
    @studiomaster7232 3 роки тому +1

    Yedu... Patrodo കഴിച്ച പ്രതീതി... ഇനിയും നാടൻ nibhavangal വരട്ടെ.....

  • @ashacomputers2315
    @ashacomputers2315 3 роки тому +1

    Maharashtra le oru special aane itu itu Fry chititu Chicken curry pole yum vaikam 👍Super

  • @thankuponnu6887
    @thankuponnu6887 3 роки тому +3

    ഞങ്ങൾ നായൻമാരാണെങ്കിലും അമ്മയുടെ ചെറുപ്പത്തിൽ ഇത് ഒരുപാട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴും നല്ല കാഴ്ച്ച ശക്തിയാണ്. ഈ black shirtil യദു സുന്ദരൻ ആയിട്ടുണ്ട്😊😊😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +4

      വളരെ നന്ദി ട്ടോ 😍🙏
      ഇനി സ്ഥിരം ബ്ലാക്ക് ആക്കാം 😊😁

    • @thankuponnu6887
      @thankuponnu6887 3 роки тому +1

      @@RuchiByYaduPazhayidom എപ്പോഴും കറുപ്പ് വേണ്ട😊😊😊😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      എയ് ഞാൻ ഒരു punch ന് പറഞ്ഞതാണ്

    • @divyajayaraj784
      @divyajayaraj784 3 роки тому

      @@RuchiByYaduPazhayidom sherikkum black ittappo nannayittundutto

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      @@divyajayaraj784 thank you 💛

  • @priyavnnarayanan5787
    @priyavnnarayanan5787 3 роки тому

    അടുത്തിടെ ആണ് ഈ ഒരു വിഭവം പരിചയപ്പെടുന്നത്...... വളരെ നല്ല വിഭവം ആണ്..... Recipe അറിയില്ലായിരുന്നു...... സന്തോഷമായി യദു താങ്ക്സ്....

  • @beenaprem3205
    @beenaprem3205 3 роки тому +3

    In gujarat we use besan ( kadala mavu) instead of rice

  • @saraswathyp4445
    @saraswathyp4445 3 роки тому +3

    I prepare this.every year during Karkkidaka maasam. Very tasty item.also slice this and fry on a pan with one or two tsp coconut oil

  • @sheebashaji3784
    @sheebashaji3784 3 роки тому

    കൊങ്കണി വിഭവങ്ങൾ ഇനിയും പരിചയപ്പെടുത്തണേ.

  • @sudheeshdss3007
    @sudheeshdss3007 3 роки тому +1

    എൻ്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട് സൂപ്പർ ടേസ്റ്റ്

  • @jennifergopinath
    @jennifergopinath 3 роки тому +3

    Thank you for inspiring us with a healthy snack!

  • @anithakamath320
    @anithakamath320 3 роки тому

    Adipoliyayi ekmelis avatharanam.pathroda nannayi mannakkunnund.ini ruchichu nokkam.

  • @shinufitnesslover7212
    @shinufitnesslover7212 3 роки тому +1

    ഇത് ആദ്യമായാണ് കാണുന്നത് try ചെയുന്നുണ്ട് ❤️

  • @BushiVlogz
    @BushiVlogz 3 роки тому +1

    സൂപ്പർ ,അടിപൊളി,എങ്ങനെ പറയണമെന്നറിയില്ല,Video നല്ല ഇഷ്ടമായി നിങ്ങടെ അവതരണമാണ് എല്ലാവരും ഇഷ്ട മാവുന്നത്,

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      അങ്ങനെയൊക്കെ ഉണ്ടോ? നന്ദി ട്ടോ 😊

  • @vasudathankn4540
    @vasudathankn4540 3 роки тому

    Yaduvinte pathrodo recipe issaayitto..valare santhosham.

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 роки тому +2

    ചെമ്പില അപ്പം അല്ലേ
    Konkini കളുടെ ഇരു സൂപ്പർ വിഭവം

  • @kumariprabhu889
    @kumariprabhu889 3 роки тому +1

    hai to all who have put in great effort to make this dish .I have some suggestions .Apply batter generously or u will get only leaf taste which is not gud . also keep it in covered in banana leaf to get good taste.both the leaf ad the batter has to come into a mashed consistency (slightly watery batter required)after cooking ,only then it will melt in mouth when u eat then u will not feel the need to have chutney.u can have it with curd also .rest is ok.

  • @geethanair1376
    @geethanair1376 3 роки тому

    Ithil aripodikkupakaram kadalamavum upsyogikkum. Marati dish anu

  • @girijanair4284
    @girijanair4284 3 роки тому

    Eth oru Maharatran vibhava manu. Avide ethinu Vadi ennanu parayuka. Ee aracha batteril kurach jagery koodi cherkunnund ennittu steam cheyth round cut cheyth shalo fry cheyth undakanam Athindhe koode green chutney kootti kazhikan nallathanu. Karkidakamasathil eth kazhikunnath valare healthy anu

  • @minimurali4054
    @minimurali4054 3 роки тому

    Super yadu.....pathroda undakkarund.....yaduvinte vellarikka manga curry pareekshichu nokki tto.....veettilum adutha veetilum ellam ithayirunnu annathe thaaram

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Aaha, thanks much chechi 💛
      Recipes try cheyyunnu ennu ariyumbol vallathoru happiness aanu 💛

  • @chithrar6901
    @chithrar6901 3 роки тому +8

    This is our traditional food. Thank you so much for sharing this video!!

  • @prassannasnair4300
    @prassannasnair4300 Рік тому

    E ചേമ്പില ഗുജറാത്തിൽ വെജിറ്റബിൾ മാർക്കറ്റിൽ ലഭ്യമാണ്. വെളുത്തുളളി ,ഇഞ്ചി,പച്ചമുളക് ഉപ്പും, അരച്ച്, കടല മവിൽ ചേർത്ത് ഇത് പോലെ ഇലയിൽ.പുഴുങ്ങി മുറിച്ച് എണ്ണ യില് കറുത്ത എള്ള് ഇട്ട് കടു വറുത്ത് ഉണ്ടാക്കാറുണ്ട്.

  • @Artncraftsc4
    @Artncraftsc4 3 роки тому +1

    Pandeppozho neighbour auntie undakkithannitund
    Nostalgic
    Super 👌

  • @jyothisuresh3005
    @jyothisuresh3005 3 роки тому

    ഹായ് യദു, ഇന്നും വെറൈറ്റിയാണല്ലോ പത്രോടോ-ഒരു കിടിലൻ പേരാണല്ലോ. എന്നാലും സൂപ്പർ വിഭവം ആണ്‌👌👌എനിക്ക് ഇഷ്ട്ടായി.❤❤🥰ഇത് ഞാൻ പരീക്ഷിച്ചു നോക്കുന്നുണ്ട്.ഇന്ന്‌ യദുവിനെ കാണാൻ സൂപ്പറായിട്ടുണ്ട് 👍🌹

  • @amrithapbknair9846
    @amrithapbknair9846 3 роки тому

    Thank you so much Yadu.😍.
    Etra naalaayi kaathirikkunnu e recipe ku vendi, ente husband inte favourite food aanu

  • @rakeshrprabhu
    @rakeshrprabhu 3 роки тому +5

    It is a traditional food among GSB. Thank you Yadhu Chetan for this video. Nice video very nicely shot and good explanation.

  • @venugopalanpanicker1804
    @venugopalanpanicker1804 3 роки тому +2

    In North India especially in Gujarat and Maharashtra its called Patra. It's prepared using Besan And jaggery with other masalas.

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому

    Gijaratil same make with kadalmavu.Super

  • @krishnakumari899
    @krishnakumari899 3 роки тому

    Njamgalude kongani friend prema chachi enikku snehathode undakki thanna oru adipoli chembila appam... Serikkum entha swad.!!!!..othiri ormakalode...... Love you all😍😍

  • @aakashak6189
    @aakashak6189 2 роки тому +1

    I'm konkani GSB person from Kerala Ambalapuzha.....but I'm living in Chennai..I'm not forget my traditional yummy food pathrode.... 😍🔥🌹❤️I know how to do.... thanks for your video 🔥🌹❤️Mrs Vrunda Bhatt from Chennai 78

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 роки тому +2

    Very good preparation and presentation

  • @vedsukumar1489
    @vedsukumar1489 3 роки тому

    Yadhunte samsaragane kettirikan thanne entha sukam adipoly 👌👌👍

  • @sudhakaranvilayil4298
    @sudhakaranvilayil4298 2 роки тому

    കിടു ഐറ്റം
    ചെബില ഇത്ര ടേസ്റ്റ് ആണെന്ന് പറഞ്ഞു തന്ന രുചിയുടെ യുവരാജാവിനു നന്ദി
    ഗൗഢ സാരസ്വത കുടുംബങ്ങളിൽ ഗംഭീര വിഭവങ്ങൾ ഉണ്ട്
    പ്രത്യേകിച്ച് വ്യത്യസ്തമായ സാമ്പാർ അച്ഛാറുകൾ എന്നിവ ഞങ്ങൾക്കയി എത്തിച്ചു തരും നു പ്രതീക്ഷിക്കുന്നു
    അനിയേട്ടനോട് അന്വേഷണം പറയൂ 🙏🙏🙏🙏

  • @nishanair6792
    @nishanair6792 3 роки тому

    നല്ല അവതരണം.... ഇതുവരെ കാണാത്ത വിഭവം 👌👌👌

  • @beenapashokan5757
    @beenapashokan5757 3 роки тому +1

    Super 👌.
    നമ്മൾ കടലമാവാണ് ഉപയോഗിക്കാറുള്ളത്..

  • @yaminivijay24
    @yaminivijay24 3 роки тому +4

    During karkkidakam time my friend always makes this dish every yr and share this with me ...she use tamarind ....and she is an expert ...
    The taste of this dish is perfect when you get a balance with salt and the sour tamarind taste blend well with spice ...
    The leaf should be grown near water ...
    if grown in dry land ...cheriya chorichil undavum ...another imp thing to check before making this dish .
    Its very very healthy and tasty ....
    I love to slice it thin and roast both sides in a dosa pan by drizziling coconut oil ....

  • @sreejuvavasreejuvava4355
    @sreejuvavasreejuvava4355 3 роки тому +1

    Kollam adipoli.,njanithu nerathe kanditond nmmu "Sujith bakthante" videosil

  • @LachuShefeeq1720
    @LachuShefeeq1720 3 роки тому

    Andeyum anda achandeyum all time favourite recipe .thaalappam.achane orthu kandapo .by faith 3month munp anda achan marichu.

  • @reenajose7609
    @reenajose7609 3 роки тому +1

    Yedhu ithu ente favourite anetto ulpeduthiyethil santhosham❤️👍

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +2

    അനിയൻജിയുടെ കായനെല്ലിക്ക ഉണ്ടാക്കി. വളരെ നന്നായി

  • @Priya-h2d2c
    @Priya-h2d2c 6 місяців тому +1

    അടിപൊളി പത്രോടാ

  • @yadavdv1210
    @yadavdv1210 3 роки тому +2

    Thank you for making this video☺☺

  • @remyabhakthan9873
    @remyabhakthan9873 3 роки тому

    All time fav❤️ Good presentation yadhu👏

  • @rajijyothi456
    @rajijyothi456 3 роки тому

    Very good. Nalla receipeyanu ketto.👍👌

  • @mayachandru6576
    @mayachandru6576 3 роки тому +1

    ബ്രഹ്മണർ ഉണ്ടാക്കുന്ന ഒരിനം ഫുഡ്‌ ആണിത് എറണാകുളം ഭാഗത്തുള്ള ബ്രഹ്മണ കുടുംബം ഇത് ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് ഈ ഇനം കാണിച്ചതിൽ സന്തോഷം

  • @suchithrakr8645
    @suchithrakr8645 3 роки тому +1

    If you make it in Karkkadak month ,that Patrodo would taste the best as all the leaves will get ample water by that time,Yadu tirumeni please try duddini pannaa fodi that also is an excellent recipe of gsb's, thank you for showing this recipe in original way of making it

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Thank u ao much Meera Maam 🥰
      Sure will do the mentioned recipe 💝

  • @എന്റെപാചകം
    @എന്റെപാചകം 3 роки тому +1

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ 👍

  • @sushamohan1150
    @sushamohan1150 3 роки тому

    ഇതു വരെ കാണാത്ത കേൾക്കാത്ത ഒരു വിഭവം.. പരിചയപ്പെടുത്തിയതിന് നന്ദി യദൂ👍 ഉണ്ണിയപ്പത്തിന്റെ ഒരു authentic recipe ചെയ്യണം ട്ടോ❤️

  • @passagestothepast1388
    @passagestothepast1388 3 роки тому

    Forty two years back Sasikala(Shenoy Stores proprietor Mr.Shenoy yute makal-pinneed Bangalore settled),our friend Pullut ulla nhangalute veettil konduvannu thannittulla chembila palaharam orupatu orupatu snehathote orkkunnu.Love to Sasikala Valsala and all.Thank you Yadu ,Pazhayidam

  • @pushpalatha7334
    @pushpalatha7334 3 роки тому

    Avgele swandam pathravodo, dadelanthu budovnu khavnkha😋😋😋

  • @divyacraju335
    @divyacraju335 3 роки тому

    Eshtayi yadhu mone.god bless u

  • @thomasjoseph2252
    @thomasjoseph2252 3 роки тому +1

    Quiet unique dish , hope it’s a healthy one☝️

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 роки тому

    Yadhu super..try cheyuum ktto

  • @sreekanthrpai9156
    @sreekanthrpai9156 3 роки тому +2

    Super taste & healthy dish, 🙋‍♂️

  • @SS-vy1of
    @SS-vy1of 3 роки тому

    The ladies presenting the recipe are so cheerful which adds a lot of attraction to the video!

  • @shylajashylaja1313
    @shylajashylaja1313 3 роки тому +1

    പരിജയം ഇല്ലാത്ത ഒരു പലഹാരം 🙏👌👏

  • @chalapuramskk6748
    @chalapuramskk6748 3 роки тому +1

    It's difficult task to cook in micro family systems seems tobe. Healthy means people may try. It. Congratulations to you make it aware about this dish.

  • @rameshms217
    @rameshms217 3 роки тому

    സുന്ദര വിഭവം കേട്ടോ ? അനിയനെ നേരിട്ടു കാണാണ് ആഗ്രഹം ! രുചിയുടെ രുചികരമായ വിഭവം കാണാനും ആഗ്രഹം ! എന്നു കിട്ടുമോ ആ ഭാഗ്യം ! അടിപൊളി അനിയനെ !

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      എപ്പോൾ വേണമെങ്കിലും കാണാമല്ലോ 💛

  • @ddivakaran4975
    @ddivakaran4975 3 роки тому

    Nattil vannittu undakanam super thanks Yadu

  • @aarshapriyadharshini550
    @aarshapriyadharshini550 3 роки тому

    ഓപ്പോളുമാര് 👌🏼👌🏼👌🏼👌🏼

  • @sreevidyav5239
    @sreevidyav5239 3 роки тому +3

    Yes, this is our favourite pathrodo. I am also from Gsb caste. Now I am in Chhattisgarh. I miss pathrodo here.

  • @marythomas188
    @marythomas188 3 роки тому +6

    അത് കഷണം ആക്കി വറുത്താൽ സൂപ്പർ കർണ്ണാടകയിൽ ഉണ്ടാക്കുന്നതാണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അതും സ്വാദുള്ള വിഭവമാണ് 💛

  • @anchanaar
    @anchanaar 3 роки тому +2

    Yadu,. ബ്ലാക്ക് ഷർട്ട് സൂപ്പർ..എല്ലാ ചെമ്പിലെയും പറ്റുവോ..എല്ലാർക്കും ഷൂട്ടിംഗ് നു വരാനുള്ള മനസു ണ്ടായല്ലോ.everybody there loves u nd cares u .അല്ലേ ഗുഡ്.. സബ്സ്ക്രൈബ്ർ ഫ്രം കൊടുങ്ങൂർ.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Thanks much Anjana 💛🙏

    • @lvsnoy
      @lvsnoy 3 роки тому +1

      താളില വെളി ചേമ്പില , കണ്ടി ചേമ്പില , നിറങ്ങൾ ഉള്ള ഇല എല്ലാം എടുക്കാം പുളിമാത്രം മറക്കരുത്😂😂😂

    • @anchanaar
      @anchanaar 3 роки тому +1

      @@lvsnoy താങ്ക്സ് 🙏🙏🙏🙏

  • @jyothi5563
    @jyothi5563 3 роки тому +1

    Pathrode നല്ല പത്രാസുള്ള പേര് ... Nice to see all being the part of pathrode

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ഒരു വ്യത്യസ്ത രുചിയാണ് 💝💛

  • @rejanipr3113
    @rejanipr3113 3 роки тому

    njgade favourite food.nalla ishtam pathrodo

  • @josevibes4292
    @josevibes4292 3 роки тому

    Yadu chettan black shirt il kuduthal sundran ayeettundu. Pathrode first time kelkkunnu ❤️👍🥰 super.👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Thank you so much 💛💝
      youtube channel undo?

    • @josevibes4292
      @josevibes4292 3 роки тому

      @@RuchiByYaduPazhayidom Yes undu onnu try cheyuthu nokkiyatha pakshe ettilla 😭 karenanem Njan oru celebrity allallo😂. Arum sub cheyunnilla 😭.

  • @geethavenkites9749
    @geethavenkites9749 3 роки тому

    Kalakki, njaanum oru GSB aanu, innathey pathrodo yadhunu ishtappetto, GSB yudey favouire special dish aanu, pinney avar paranja konkani manassilaayi, nalla oru dish aanu ktto..time kurey eduthaalum, nalla healthy tasty dish aanu...oil kootti kazhikkanam, pappadam varutha balance oil aanengil super taste, anganey kazhichu nokkooo, anyway very very happy on seeing our traditional dish.Thank u.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Thank you so much 😍😊
      Oru recipe cheyyu tto, for our channel 💛

    • @geethavenkites9749
      @geethavenkites9749 3 роки тому

      @@RuchiByYaduPazhayidom sure, now am in Dubai, naattil varumbol theerchayayum cheyyaam, or else nalla gsb party ey introduce cheyyaam..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      @@geethavenkites9749 nattil varumbol mathii

  • @ambikaashok4101
    @ambikaashok4101 Рік тому

    Very nice.

  • @syamraj7636
    @syamraj7636 3 роки тому

    Supper... Ydhu... Chattaa... Variety 👍👍👍

  • @sreekavyamuraleedharan4775
    @sreekavyamuraleedharan4775 3 роки тому

    Superb Etta...Will try for sure ❤️❤️❤️❤️

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 роки тому +1

    നല്ല പ രിചയം ഉള്ള മെംബേർസ് പോലെ തോന്നി
    എന്റെ വീടു കോടു ങ്ങല്ലുർ aanu

  • @bindujy7766
    @bindujy7766 Рік тому +1

    യദു ഇത് എങ്ങനെ കഴിക്കും ന്ന് നോക്കിയിരിക്കുവായിരുന്നു ഞാൻ 😄.. സത്യസന്ധമായി പറയാമോ... ഇഷ്ടപ്പെട്ടോ? Tasty ആയിരുന്നോ?

  • @ansuannammamathew4738
    @ansuannammamathew4738 Рік тому

    Nice.....❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Thanku, Oru Divasam Pazhayidom Illam Kaanichu Thayo 😁👍👌 Oppam Oppol Manga Curryum Marakalle 🙏😁

  • @sreerajp.s7809
    @sreerajp.s7809 3 роки тому +1

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്

  • @lakshmibhai3835
    @lakshmibhai3835 3 роки тому

    Yedhu..ithu kollallo...pathroda.
    Nice video yedhu. Black shirt nu gampheera comments aanallo...sambhavam kollatto. E chechymarellam super. Ellarum enjoy cheytha cheyunnae...nice

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому

    Adipoli aayirikkunnu 💯👌💕💕💕💕👍👍👍👍