മാം തുടക്കത്തിൽ പറഞ്ഞത് എന്റെ കാര്യം ആയിരുന്നു... ഭീകരം ആയിരുന്നു.. ഉറക്കം പൂർണമായും നഷ്ടപ്പെട്ടത് ആയിരുന്നു ഏറെ ബുദ്ധിമുട്ടിച്ചത്... ലോ ബിപി ആയിരുന്ന. എനിക്ക് ഇതേ തുടർന്ന് ഭയങ്കര തല വേദന തുടങ്ങി... ഡോക്ടറെ കണ്ടപ്പോ ഹൈ ബിപി... തുടർന്ന് ഡോക്ടർ സ്ലീപ്പിങ് പിൽസ് തന്നു.. ബിപി യുടെ മരുന്നും... സ്ലീപ്പിങ് പിൽസ് കുടുംബതാളം തെറ്റിച്ചു... ദിവസവും അലാറം ഇല്ലാതെ 5മണിക്ക് ഉണർന്നിരുന്ന ഞാൻ. ഉച്ചക്ക് 12,1മണിക്കായി ഉറക്കം ഉണരുന്നത്... ഭയങ്കര ദേഷ്യം.. ഇതിൽ നിന്ന് എന്നെ രക്ഷിച്ചത് ഡോക്ടർ ആണ് 🙏🙏🙏🙏🙏ഡോക്ടർ പാഷൻ ഫ്രൂട്ടിന്റെ ഒരു വീഡിയോ ചെയ്തില്ലേ.. കണ്ട അന്ന് തന്നെ ഞാൻ അത് ഫോളോ ചെയ്തു തുടങ്ങി... എന്റെ പഴയ ജീവിതം എനിക്ക് തിരിച്ചു തന്ന ഡോക്ടർ എന്റെ ദൈവം തന്നെ 🙏🙏🙏❤❤❤❤❤❤❤❤🙏🙏
എനിക്കു ഇപ്പോൾ 64വയസ്സ്. ആ സമയം ഞാനും ഒരു പാട് മാനസിക വിഷമം അനുഭവിച്ചിരുന്ന. ജോലി ക്കു പോയ സമയം ആയിരുന്ന തു കൊണ്ട് അവിടെ ഉള്ള വിഷമം എല്ലാം ഒരു പാട് വിഷമം ഉണ്ടായിട് ഉണ്ട്. ഇപ്പോൾ ഒക്കെ ഒന്ന് ശാന്തമായി.
Thank you so much dear Dr❤❤. Really a great food/puzhuk for Menopause ❤Actually I used to make it without muringa ila and soya, I. E. Thiruvaathira puzhuk. I can suggest everyone that we can add Soya chunk granules instead of whole pieces. That will be more tasty. ADDING Chicken will enhance the taste. Thank you Dr. For this great advice and remedy food❤❤❤❤
Ma'am, it's an amazing recipe with full nutrition. I cooked it for breakfast. This kind of recipe is very healthy and can help avoid carbohydrate intake from a diet. Very knowledgeable ... Plz continue to share❤
Why we have to go to olive oil when we have natural coconut oil. We Indians always imitating other countries food habits unnecessary. Doctor I appreciate you for supporting our own food habits.Now colgate paste is made off charcoal. Millions years before our Ayurveda explained us charcoal is good for teeth. Now multinational company saying our young generation following it without knowing they learned from Ayurveda. How pitiable. Thanks doctor for giving good advice on our natural products.
Vergin coconut oil can be heated only for a short time . Long time frying will reduce good cholesterol content but best cooking medium is Vergin oil than ordinary oil which is high in saturated fat the problem is money factor
വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ പകർന്നു തരുന്ന ഡോക്ടർ നമസ്കാരം
വളരെ ഉപകാരപ്രദമായ വിവരണവും റെസിപി യും... ഇപ്പറഞ്ഞ തു പോലുള്ള റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി
വളരേ നന്ദി ഇനിയും, പുതു പുതു അറിവുകൾ പകർന്നു തരുമല്ലോ 😊
ഈ വിരാമത്തോടെ എന്റെ കുടുംബജീവിതത്തിനും വിരാമം ആയി ഡോക്ടർ 😴ഡിവോഴ്സ് വരെ എത്തി 😢ഈ സംഗതി ഒക്കെ ഭർത്താക്കന്മാർഅറിഞ്ഞിരുന്നെങ്കിൽ 90%ഡിവോഴ്സ് ഒഴിവായേനെ 👍
Mam പറഞ്ഞ അവസ്ഥയിൽകൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഉപകാരപ്രദമായ വീഡിയോ 🌹🌹❤
മാം തുടക്കത്തിൽ പറഞ്ഞത് എന്റെ കാര്യം ആയിരുന്നു... ഭീകരം ആയിരുന്നു.. ഉറക്കം പൂർണമായും നഷ്ടപ്പെട്ടത് ആയിരുന്നു ഏറെ ബുദ്ധിമുട്ടിച്ചത്... ലോ ബിപി ആയിരുന്ന. എനിക്ക് ഇതേ തുടർന്ന് ഭയങ്കര തല വേദന തുടങ്ങി... ഡോക്ടറെ കണ്ടപ്പോ ഹൈ ബിപി... തുടർന്ന് ഡോക്ടർ സ്ലീപ്പിങ് പിൽസ് തന്നു.. ബിപി യുടെ മരുന്നും... സ്ലീപ്പിങ് പിൽസ് കുടുംബതാളം തെറ്റിച്ചു... ദിവസവും അലാറം ഇല്ലാതെ 5മണിക്ക് ഉണർന്നിരുന്ന ഞാൻ. ഉച്ചക്ക് 12,1മണിക്കായി ഉറക്കം ഉണരുന്നത്... ഭയങ്കര ദേഷ്യം.. ഇതിൽ നിന്ന് എന്നെ രക്ഷിച്ചത് ഡോക്ടർ ആണ് 🙏🙏🙏🙏🙏ഡോക്ടർ പാഷൻ ഫ്രൂട്ടിന്റെ ഒരു വീഡിയോ ചെയ്തില്ലേ.. കണ്ട അന്ന് തന്നെ ഞാൻ അത് ഫോളോ ചെയ്തു തുടങ്ങി... എന്റെ പഴയ ജീവിതം എനിക്ക് തിരിച്ചു തന്ന ഡോക്ടർ എന്റെ ദൈവം തന്നെ 🙏🙏🙏❤❤❤❤❤❤❤❤🙏🙏
Thanks dear for the positive feedback
Dr.tsh ullavar flaxseed kazhikkamo
ഏതാണ് ആ വിഡിയോ
Which video?
Pls share the link
നാളുകൾ ആയി കാത്തിരുന്ന വീഡിയോ thanku ഡോക്ടർ
ഒരുപാടു ഇഷ്ടമായി ഡോക്ടറുടെ റെസിപ്പി
മാഡം ഓരോദിവസം കഴിയുന്തോറും സുന്ദരി ആകുന്നു
Very informative video. Thank you doctor. 🙏🏻
My pleasure dear
Dr വളരെ ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നു 🙏🙏🙏🙏🥰🥰🥰🥰♥️♥️♥️♥️
I am drinking too much coffee. I will stop. Good information. Thank you Dr. ❤️🙏
കൊതിയാവുന്നു madam കഴിക്കുന്നത് കാണുമ്പോൾ
Sathi Nambiar. 🙏🙏🙏🙏🙏 streekalude Aattavum Nalla support, annu Dr,
Thanks dear
@@dr.lalithaappukuttan5386 o
കൊതി വന്നു ഡോക്ടർ 🌹.... കഞ്ഞിക്ക് പറ്റിയ പുഴുക്ക് 🌹... അമ്മയെ ഓർത്തു പോയി 🌹
Superb Doctor. Thanks for addressing the issue.👍🙏
Super
ഒത്തിരി ഉപകാരപ്രദം ഡോക്ടർ, 🙏
Very good information thank you so much Doctor❤❤
എനിക്കു ഇപ്പോൾ 64വയസ്സ്. ആ സമയം ഞാനും ഒരു പാട് മാനസിക വിഷമം അനുഭവിച്ചിരുന്ന. ജോലി ക്കു പോയ സമയം ആയിരുന്ന തു കൊണ്ട് അവിടെ ഉള്ള വിഷമം എല്ലാം ഒരു പാട് വിഷമം ഉണ്ടായിട് ഉണ്ട്. ഇപ്പോൾ ഒക്കെ ഒന്ന് ശാന്തമായി.
ഞാൻ കാത്തിരുന്ന video ആണ് Dr. വളരെ നന്ദി. fibroid ഉള്ളവർക്ക് ഇത് കഴിക്കാമൊ?
Not that much should avoid using Soyabean
Thank you so much dear Dr❤❤. Really a great food/puzhuk for Menopause ❤Actually I used to make it without muringa ila and soya, I. E. Thiruvaathira puzhuk. I can suggest everyone that we can add Soya chunk granules instead of whole pieces. That will be more tasty. ADDING Chicken will enhance the taste. Thank you Dr. For this great advice and remedy food❤❤❤❤
വളരെ ഉപകാരം ഡോക്ടർ നന്ദി
I like very much and GOD bless 💗
Valichu.neettathey kariyampra.dr..boarin
Very nice recipe Dr. Lalitha. Very nutritious. Thank you
Thanks a lot
This video is very informative doctor..can you please make a video on how to reduce the menstrual pain
ഹലോ ഡോക്ടർ, നോർമൽ ഡെലിവറി കഴിഞ്ഞു വരുന്ന urine leakage, vaginal loosening etc യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? With remedy...
👌👍 Very well explained! Thank you very much...
thank you and god bless 🌹🌹🌹🌹
Ma'am, it's an amazing recipe with full nutrition. I cooked it for breakfast. This kind of recipe is very healthy and can help avoid carbohydrate intake from a diet. Very knowledgeable ... Plz continue to share❤
Thanks dear ❤️❤️❤️
Ethrsyum nalla arivukal nalkunna madathinu othiti thanks menoposinekurichu...
Dr othiri ishttayi❤
താങ്ക്സ് പ്രിയ സോക്ടർ
Super mam... വളരെ informative ആയ വീഡിയോ,🙏❤️
Thank you so much Dr for good information
Very good food👍👍...iniyum..ഇതുപോലെ ഉള്ള recip e ഇടണം
Thanku dr.🙏🙏🙏🙏🙏🙏
Very very useful dish.thank u
Dr. My Sugar is in boarder, can I have Chena and Chembu.If not what substitute is there I can have
Not that much . Can take sweet potato
Doc. From where can I get soybean.
Supermarkets
All the vedeos done by doctor mam reveals her sincerity...just not for mere publicity and subscribers ..good job mam
Thanks dear
Maigrain pain ഉള്ള സമയത്ത് കുടിക്കാൻ പറ്റിയ ജ്യൂസ് ഏതാണ്
Healthy recipe 😋
Thank you madam 🥰💐💐
Very good and tasty recipe, Thankyou madam
Looks yummy 😋 madam ,Thakyou
വളരെ നല്ല വീഡിയോ 🙏🌹
Super.thank you madam
Dr please explain this matter
Dr..diabatic..patients..nu..kayikkamo.?
ഡോക്ടർ ഇതു ഒരു 40 വയസ്സു വർക്ക് കഴിക്കാമോ
Thank you doctor good information 😮😮😮😅😮
Very good information ☺️ Thanks Dr.
Very good information thank you dr
Doctor, കുർക്കുമിൻ മുഴുവൻ കിട്ടുന്ന മഞ്ഞൾ പൊടി എവിടെ കിട്ടും? പച്ച മഞ്ഞൾ കറികളിൽ നേരിട്ട് ഉപയോഗിക്കാമോ?
Amazon
thank you Doctor ❤🎉
woww puzhukk Ssuuupprrbb dctr👌👌❤🤝❤🤝❤🤝❤ tysm 🥰🥰
Thanks dear
Thanks Mem
Why we have to go to olive oil when we have natural coconut oil. We Indians always imitating other countries food habits unnecessary. Doctor I appreciate you for supporting our own food habits.Now colgate paste is made off charcoal. Millions years before our Ayurveda explained us charcoal is good for teeth. Now multinational company saying our young generation following it without knowing they learned from Ayurveda. How pitiable. Thanks doctor for giving good advice on our natural products.
Thanks dear for the keen observed notes
Valareyadhikam preyojanapettu thanks mam
എനിക്ക് എന്റെ വയറ് കൂടി കൂടി വരുന്നു അത് എന്തു കൊണ്ടാണ് ഡോക്ടർ 🙏🙏
Will try.👍.Dr,jaggery kazhikkamo?
If not diabetic can take
What is this soyabean. Is this payar.dr.
First i thought soyabean chunks. While cooking i saw not that .
Yes soya payar
Dr ഉപയോഗിക്കുന്ന വേർജിൻ cocanut ഓയിൽ ഏത് ആണ്
Ma Organics not available outside
Soya chunks use ചെയ്യാമോ ..madam
Yes
Super arivukal.thank you doctor 🙏❤️❤️❤️❤️❤️
Acidic body Ullavarku ithu kazhikkamo
Good information thanks mam.
Thank you dr
Dr. Pls put a video for digestive issues and IBS problems, blotting, gas etc...
9999
ഉപകാരപ്രദമായ വീഡിയോ 💯💯💯
Thank you docter
What is soya bean in malayalam?
I have same symptoms doctor . I have hot flashes and night sweats
Call me for permanent correction I have natural remedies Now itself you can call me
medam chena chembu kiyangu vargathil pettath alle
fashonfruuttt kond andaanu .chayyandaa
Iodiced salt il alle iodine ullath
ഒത്തിരി നന്ദി ഡോക്ടർ എനിക്കു വളരെ ഇഷ്ടപ്പെട്ടു❤️❤️❤️❤️❤️
Super Dr
Dr ankilosis arthritis ne Dr tritment tharum ente molkanu aval work cheyunnunde
Mam ithu valare athyavashyam aya oru vishayam ayirunnu ippo njanith anubhavikkayane arkkum manassilavunnilla
Hai doctor ellam nalla arivukal thanks doctor 😘😊
Good 👍
Kindly think on putting a video for IBS disease
Sure dear
Thank you doctor
Thank u doctar
👍Thank you Dr. 🙏
Pcod, endometriosis okke kurakyan ulla vazhikal onnu paranju tharumo doctor
All me for treatment correction
Thanks Dŕ. Meno ais idamo
Menoease is a capsule
I am undergoing this hot flashes, its unbearable 😫
Eth sugar ullavar kazhikkamo ?❤️❤️👍👍
Not that much
Ok mam
Kollam🎉
Thanku Dr
നല്ല ഉപകാരപ്രതമായ videos ആണ് ❤
Doctor paraja tablet sugar ullavarkku kazikkamo.please reply .🙏
Yes
Dr. Please clear my doubts
Can virgin oil be heated
Will the use of soyabean pave way for hypothyroidism
Constant use of iodised salt and soy bean can cause Hypothyroyidism
Vergin coconut oil can be heated only for a short time . Long time frying will reduce good cholesterol content but best cooking medium is Vergin oil than ordinary oil which is high in saturated fat the problem is money factor
ഇത് ഇന്ന് പറഞ്ഞ് തീരുമോ
Super ❤️🙏
Hai doctor
Super🌹
Chembe othiri ishtane
Kazhikumayirunnu
Ipo nirthi
Cholostereol kootumo mam
Good recipe
Ithe orunerathe food ayi
Use cheyyavo
Mamnte recipes ellam
Onninonnu mechamane❤
Yes can take as one time food
Mam, Thyroide gland remove
Super, 👌
Is soya meat good?
Thank you
Breast cyst ullavarku kazhikamo. Can u pls do a video to avoid breast cyst issues.
Yes
കണ്ണിൻറെ കാഴ്ചക്കുറവ് പരിഹരിക്കാൻ ഭക്ഷണത്തിൽ ഉൾപെടുത്താവുന്നവയെ കുറിച്ച് പറയാമോ
Muriga ila and carrots is good enu kettitundu