താൾ കൊണ്ട് കറി| Chembin Thaal Curry|ചേമ്പിൻ താൾ കറി| Nadan Curry For Rice| Taro Stem Curry Recipe |

Поділитися
Вставка
  • Опубліковано 10 вер 2024
  • Hello Dear Viewers,
    Welcome to the new episode of Nalledathe Adukkala
    Today I am going to show you a special recipe #ചേമ്പിൻതാൾകൊണ്ട്കറി
    I am sure you will definitely like this special episode #ChembinThaalCurry .I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my UA-cam channel. I need your support.
    If you can please follow my FB page
    Regards
    Sreela Nalledam
    --------------------------------------------------------------
    FOR COLLABRATION AND COMMUNICATION
    Email : sreelasivaranjini@gmail.com
    YT CHANNEL : / nalledatheadukkala
    FB PAGE : / sreelanalledath
    ------------------------------------------------------------
    #ChembinThaal
    #nadanpachakam
    #eluppathilchorinupattiyacurry
    #nadanChembinThaalRECIPEMALAYALAM
    #nalledatheadukkala
    #vegcurryrecipesmalayalam
    #villagecookingmalayalam
    #AuthenticChembinThaalrecipe
    #ozichucurryrecipe
    #Authenticnadancurrys
    #ricecurryRECIPEmalayalam
    #easyChembinThaal
    #specialpalakkadancurry
    #chorucurryrecipe
    Queries Solved:
    how to make Nadan ChembinThaal
    how to make Nadan curry ChembinThaal in malayalam
    how to make Nadan choru curry with Chembin Thaal
    how to make easy Nadan palakkadan koottan
    how to make palakkadan Chembin Thaal
    how to make Nadan koottan in malayalam
    Nadan valluvanadan recipe in Malayalam
    nadan valluvanadan Chembin Thaal
    homemade Nadan Chembin Thaal
    Chembin Thaal recipe in malayalam
    how to make homemade Nadan Chembin Thaal
    how to make Chembin Thaal
    Nadan Chembin Thaal
    Nadan recipe Chembin Thaal
    Nadan recipe in Malayalam Chembin Thaal
    Nadan malayalam Chembin Thaal
    Nadan Chembin Thaal
    Chembin Thaal recipe in Malayalam choru curry
    Chembin Thaal recipe in Malayalam lunch curry
    Chembin Thaal recipe Kerala style curry
    choru curry Chembin Thaal
    ozichu curry Nadan
    Chembin Thaal Undakkunna Vidham
    traditional curry
    traditional dishes
    Nadan choru curry
    ooninu nadan curry
    Taro Stem Curry
    Taro Stem Curry recipe in Malayalam
    Taro Stem Curry making
    Taro Stem Curry making
    Nadan choru curry making
    nadan curry
    nadan koottan
    Puli vellam
    Authentic Nadan curry
    Nadan curry with Nadan Nadan with Nadan recipe
    Nadan curry
    rice Nadan curry
    nadan healthy food
    Nadan recipe molaku puli
    Nadan puli
    Nadan vibhavangal pulinkari
    Easy homemade pulinkari
    Easy valluvanadan Puli vellam
    Thani nadan
    Nadan vibhavam
    Nadan curry
    Nalledathe adukkala
    നാടൻ കറി
    നാടൻ പാചകം
    പച്ചക്കറി
    പച്ചക്കറി വിഭവങ്ങൾ
    എളുപ്പത്തിൽ ഒരു കറി
    ചോറിന് പറ്റിയ കറി
    ഊണിന് പുളിങ്കറി
    ഊണിന് ചേമ്പിൻ താൾ കൊണ്ട് കറി
    പാചകം
    ആരോഗ്യം
    ആരോഗ്യ പാചകം
    ഊണിന് പാലക്കാടൻ ചേമ്പിൻ താൾ കൊണ്ട് കറി
    പച്ചക്കറികൾ
    നാടൻ കറികൾ
    നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
    ഊണിന് ചേമ്പിൻ താൾ കൊണ്ട് കൂട്ടാൻ
    ഊണിന് വള്ളുവനാടൻ ചേമ്പിൻ താൾ കറി
    ചേമ്പിൻ താൾ കൊണ്ട് കറി
    Nadan pachakam
    authentic vegetarian dishes
    veg dishes
    village cooking
    pachakam
    veg cooking
    channal travelling videos
    traditional cooking videos
    kerala style pachakam
    nadan curry
    thani nadan
    നാടൻ കറികൾ
    പാചകം
    പച്ചക്കറി വിഭവങ്ങൾ
    Nalledathe Adukkala
    vlog malayalam
    Nadan vibhavangal
    nadan curry
    homemade traditional dishes
    Nadan recipe in Malayalam Nadan recipe in Malayalam
    nadan pachakam healthy cooking arogyam
    diet videos
    weight loss

КОМЕНТАРІ • 430

  • @anarghasp8295
    @anarghasp8295 2 роки тому +44

    രണ്ടാളും ഇങ്ങനെ കഴിക്കുന്നത് കാണുന്നത് തന്നെ സന്തോഷം 😍

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 роки тому +7

    ഇങ്ങനെയുള്ള വിഭവങ്ങൾ ഇന്ന് പലരും മറന്നു കാണും കാരണം ഒന്നും ആർക്കും സമയം ഇല്ല പിന്നെ കൃഷിക്ക് സ്ഥലം ഇല്ലാതെ വന്നുകൊണ്ടു രിക്കുന്നു എല്ലാവരും മത്സരിച്ച് കെട്ടിടങ്ങൾ പണിയുന്ന തിരക്കിൽ ആണ് അത് കൊണ്ട് തന്നെ ഇത് വളരെ - നന്ദിയോട് ഓർക്കുന്നു - വീണ്ടും നല്ല വിഭാവവുമായി വീണ്ടുവരുക

  • @athiraammu2660
    @athiraammu2660 2 роки тому +13

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ തറവാടും ഈ സംസാരവും ഒക്കെ കാണാനും കേൾക്കാനും ഞാൻ സിനിമ യിൽ ഒക്കെ യാണ് കണ്ടിട്ടുള്ളത് ഇത് ശരിക്കും ഒരു സ്വപ്നം കണ്ടതുപോലെ തോന്നുന്നു ❤️❤️❤️❤️

  • @Venurema
    @Venurema 2 роки тому +7

    പ്രതീക്ഷിച്ചിരുന്ന കറി. കുട്ടിക്കാലത്ത് ഒരുപാടു കഴിച്ചിട്ടുണ്ട്. അമ്മ, വലിയമ്മ അമ്മമ്മ എന്നിവർ ഉണ്ടക്കും. ഞങ്ങൾ കഴിക്കും ചുട് അമ്പലച്ചോറ് കൂട്ടി. ഹ, പഴയ സുന്ദര ഓർമകൾ. Palakkad Karimpuzha Nadu. ഏറ്റവും ഇഷ്ടം ആ ഭാഷ സ്റ്റൈൽ. 🙏

  • @aibeleden8040
    @aibeleden8040 Рік тому +5

    ഇന്നത്തെ കാലത്ത് ഇത് ആരും ചെയ്യാറില്ല പഴയകാലത്തെ ഓർമ്മകൾ തന്നതിന് നന്ദി ഇപ്പോൾ ഉള്ള കുഞ്ഞുങ്ങൾ ഇത് കണ്ടുപഠിക്കട്ടെ.🙏

  • @saisangi111
    @saisangi111 2 роки тому +7

    വളരെ നല്ല റെസിപ്പി ടീച്ചർ. പുളി ഒഴിച്ച താളുക്കറി ആദ്യമായിട്ട് കാണുന്നു. മലബാറിൽ തേങ്ങ ചേർത്തു മോര് ഒഴിച്ചൊക്കെ വെയ്ക്കുന്നത്. ആ താളിക്കലിൽ തന്നെ കറിയുടെ മണവും അറിയാം. താളിനെക്കുറിച്ചുള്ള സംശയങ്ങളും ടീച്ചർ തീർത്തു തന്നു Thanks Tr ❤️🙏

  • @girijanair5072
    @girijanair5072 2 роки тому +20

    എല്ലാ video കളും പഴയ കാലത്തെ ജീവിത രീതിയെ ഓർമിപ്പിക്കുന്നു. നല്ല സന്തോഷം

  • @nihal-qg6py
    @nihal-qg6py 2 роки тому +5

    തിന്നുന്നത് കാണമ്പോൾ എന്താ രുചി. നല്ല അന്തരീക്ഷം നല്ല ടത്തെ അടുക്കളയിൽ

  • @hemakuttypcseniorclerkmuns8421
    @hemakuttypcseniorclerkmuns8421 2 роки тому +33

    രണ്ടുപേരും ഒരുമിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ നല്ല സന്തോഷം. ഉടനെ ഉണ്ടാക്കുന്നുണ്ട്

    • @Neemaproopesh
      @Neemaproopesh 2 роки тому +1

      അതെ എല്ലാരേം ഒരു പോലെ kanunnallo

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      വളരെ ശരിയായ കമൻറ് ആണിത്👍🏻🙏🏼😇

  • @girijanair5072
    @girijanair5072 2 роки тому +19

    നാട്ടിൽ എന്തെല്ലാം ഇലക്കറികൾ കഴിക്കാം. താള് പുളിങ്കറി അടിപൊളി 😋😋

  • @anilsbabu
    @anilsbabu 2 роки тому +38

    കർക്കിടകത്തിലെ മഴക്കാലത്ത് ഇതിൽ നെയ്യ് ഉണ്ടാകും, എന്നാണ് പാലക്കാടുകാരുടെ വിശ്വാസം. പഞ്ഞ കാലത്ത് പോഷകപ്രദമായ ഒരു ഭക്ഷണവിഭവം എന്നാകാം പഴമക്കാർ ഉദ്ദേശിച്ചത്. 👌😊

    • @ziya100
      @ziya100 Рік тому

      Shareeeathinu chood kootunna sadhana ahnu ith aa timel nalla thanupp ayathkond thanuppine pradhirodhikkan ahnu e food ulppeduthunnath

  • @remyamano6363
    @remyamano6363 2 роки тому +6

    ചേച്ചി ഞാൻ ആലപ്പുഴയില്‍ നിന്നാണ്, ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ രുചികരമായ പാചകം ചെയ്യുന്ന രീതി, love you ❤️❤️❤️

  • @rajeshpvpv3448
    @rajeshpvpv3448 2 роки тому +8

    മനോഹരമായ അവതരണം. പാചകം ചെയ്ത രീതി ഏറ്റവും ഇഷ്ടമായി....... ഒരുപാട് സന്തോഷം...... തീർച്ചയായും try ചെയ്തു നോക്കും

  • @itsmedivvijai
    @itsmedivvijai 2 роки тому +3

    Kothiyavanuto kootan kanumbol thanne...pulingary de koode pappadam koodi kooti kuzhachu nalla taste aanu..naatil varumbol indakanam..chechy chilapol ithil paripum idum njangalu... waiting for adutha recipie.. nostalgia

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +15

    പൈതൃകം, സ്വാദിഷ്ടം, ഗംഭീരപാചകം.... അഭിനന്ദനങ്ങൾ.

  • @Nerampokkfamily1
    @Nerampokkfamily1 2 роки тому +22

    നാട്ടിൻപുറത്തുകാർ മറന്ന്തുടങ്ങിയ താളിനെ വീണ്ടും മനസിലേക്കെത്തിച്ച ചേച്ചിക്ക് ഒരായിരം നന്ദി.പഴയകാലത്തിലേക്ക് മനസ്സൊന്ന് മിന്നിമറഞ്ഞു.

  • @remadevipa7524
    @remadevipa7524 2 роки тому +7

    ചെറുപ്പത്തിൽ കർക്കടകത്തിലെ ധാരാളം കൂട്ടീട്ടുണ്ട്....അമ്മ വച്ചാൽ നല്ല രുചീണ്ടാവാറുണ്ട്❤️

  • @jayankarunakaran7867
    @jayankarunakaran7867 10 місяців тому

    ചേച്ചി. ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണു ന്നത് പഴയ കാല ഓർമ്മകളിലെയ്ക്ക് മനസിനെ കൊണ്ടുപോയി ഒരു പാട് നന്ദി. ഇപ്പോഴുള്ള പുതു തലമുറയിലെ കുട്ടികൾ ചിക്കനു ബിഫിനു പുറകയും പായുമ്പോൾ അവർ കുഴി മന്തിയും അൽ ഫാമ്മും കഴിച്ചു നടകുമ്പോൾ നമ്മുടെ പ്രകൃതിൽ നിന്നു കിട്ടുന്ന ഈ പോഷക്കാഹാരം നല്ലതാണ് എന്നു കാണിച്ചു തന്ന നല്ലെരു സന്ദേശം ഒരു പാട് നന്ദി

  • @Sobhana.D
    @Sobhana.D 2 роки тому +11

    അമ്മയുണ്ടാക്കി കണ്ട് ഞാനും ഉണ്ടാക്കും സൂപ്പർ ആണ് 👌

  • @smithavijayan3360
    @smithavijayan3360 2 роки тому +19

    താൾ കൂട്ടാൻ പുളി പിഴിഞ്ഞ് ഒഴിച്ചു നാളികേരം, കടുക് നാല് മണി ജീരകം എന്നിവ ചേർത്തു അരച്ചും വയ്ക്കാം. നല്ല സ്വാദ് ആണ്. ഒന്ന് പരീക്ഷിച്ചു നോക്കൂ.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 роки тому +3

      നോക്കാം ട്ടൊ

    • @smithavijayan3360
      @smithavijayan3360 2 роки тому

      @@NALLEDATHEADUKKALA 😊

    • @user-uc5kn9eg9l
      @user-uc5kn9eg9l 2 місяці тому

      മോരൊഴിച്ച് തേങ്ങെം ജീരകോം കടുകും അരച്ച് ചേർത്ത് വെക്കാറുണ്ട്.

  • @Fein811
    @Fein811 2 роки тому +26

    നിങ്ങളെ കാണാൻ ഒരു അന്തർജനം ലുക്ക്. അതെ സംസാരവും ❤️

    • @seethalakshmi390
      @seethalakshmi390 Рік тому +3

      S she is antharjanam

    • @kumarimoly5183
      @kumarimoly5183 Рік тому +4

      ലുക്ക്‌ മാത്രല്ല ആള് അന്തർജനം തന്നെയാ 👍

    • @user-vj5oj4rh7b
      @user-vj5oj4rh7b Рік тому

      Thodi kannan. Rasam undu tal efukkarila chembin thandu edukkum

    • @mmmmmmm2229
      @mmmmmmm2229 Рік тому +1

      @@seethalakshmi390 നിങ്ങൾക്ക് തലക്ക് വെളിവില്ലാത്തത് കൊണ്ട് എന്തും പറയാം 🤣🤣

    • @seemaprasad4832
      @seemaprasad4832 Місяць тому

      Antarjanamanu

  • @sethumadhavan516
    @sethumadhavan516 Рік тому +1

    We used to use chembin.thal. chenathndu..kattuchenathandu..palchembin thandu in the season...kattu chenayude ilam thandum chakkakuruvum koode puliyulla morozhicha curry valare tasty anu..

    • @indirat5954
      @indirat5954 Рік тому

      പനി വേഗം സുഖമാവട്ടെ

  • @shajielayadath584
    @shajielayadath584 2 роки тому +3

    പഴയ ഓർമ്മകൾ ഉണർത്തിയ നല്ല ഒന്നാന്തരം താള് കറി

  • @geethavenkites9749
    @geethavenkites9749 2 роки тому +2

    Ee channelil naadan reethiyil ulla currykal undakkunnathu kaanumbol olden days memories varunnu, super thaalu curry , karkidakathil thanney kaanichallo, easy, naaley thanney undakkum, thank u. ktto

  • @sajithactl2459
    @sajithactl2459 2 роки тому +8

    ടീച്ചറെ....... പഴയകാലം ഓർമ്മകൾ ആണ് നിങ്ങളുട ചില വിഡിയോസ് ഒക്കെ 😍😍😍 lov you....... 😘😘😘😘

  • @dineshbabu5249
    @dineshbabu5249 2 роки тому +4

    മേഡം ഈ അറിവ് ഇപ്പോഴത്തെ തല മുറ കണ്ടു പഠിക്കട്ടെ നല്ല അവതരണം 👍

  • @minisundaran1740
    @minisundaran1740 Рік тому +2

    പഴയ കാല രുചി അതൊന്നു വേറെ തന്നെ കഴിക്കാൻ തോനുന്നു 🤤

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +1

    Valan pulikku pakaram chemmin puliyo vaippan puliyo thalinde koode arinju cherthu vevichalum nannayirikkum thalukariyil kurachu kayavum koodi cherkkam curry superayirikkum thalukari superayi ugran nannayittund

  • @gamerrx2356
    @gamerrx2356 2 роки тому +3

    ഞാനും എന്റെ ചേച്ചിയും സ്കൂൾ വിട്ടു വന്നു കഴിക്കുന്ന ചോറിൽ ഇ കറി സ്ഥിരമാണ് ഒന്നും മറക്കാൻ കഴിയില്ല

  • @madhavikuttyv9905
    @madhavikuttyv9905 2 роки тому +3

    താൾ പുളിങ്കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. ❤️🥰❤️ ചിലത് കാട്ടുതാള് ആണ് എന്ന് പറയും . അത് ചൊറിയുകയും ചെയ്യും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാ പുളിയുള്ള കൂട്ടാനുകൾ പനി ഉള്ളപ്പോൾ പണ്ട് തരില്ലല്ലോ .. മാറിയാലെ കിട്ടൂ ..മോളോഷിയങ്ങൾ കിട്ടിയാൽ ആയി അന്നൊക്കെ.. 😭..ഇപ്പോ വലിയ പഥൃമൊന്നും ഇല്ല സാധാരണ പനിക്കൊക്കെ. സൂപ്പർ വീഡിയോ 👍👌👍

  • @krishnankuttym6695
    @krishnankuttym6695 Місяць тому +1

    കറിയെക്കാൾ ഇഷ്ടപ്പെട്ടത് അവതരണമാണ്, super ♥️🙏👍

  • @bismibakerscookingvlogs
    @bismibakerscookingvlogs 2 роки тому +9

    👌👏നല്ല രസമുണ്ട് കാണാൻ..ഇനിയും ഇതുപോലെ shoot ചെയ്ത് കാണിക്കൂ.ഒരുപാട് ഇഷ്ടായി.

  • @19683737
    @19683737 2 роки тому +5

    അടിപൊളി തന്നെ
    ഞാൻ എല്ലാം കാണാറുണ്ട് സന്തോഷം 👍

  • @sreelakshmi4662
    @sreelakshmi4662 2 роки тому +7

    ചെറുപ്പത്തിൽ ഒരുപാട് അമ്മ വച്ചു തന്ന് കഴിച്ചിട്ടുണ്ട്. നല്ലതാണ്. 💕

  • @julietsuares6538
    @julietsuares6538 Місяць тому +1

    You can add some jagary and add garlic for seasaning will more tasty

  • @sushilmachad
    @sushilmachad 2 роки тому +2

    ഇത് തലേ ദിവസത്തെ വെള്ളചോറ് കൂട്ടി കഴിക്കാനാണ് എനിക്കിഷ്ടം

  • @Bindug2000
    @Bindug2000 2 роки тому +1

    ഇത്രയും സിമ്പിൾ ആയി അവതരിപ്പിക്കുന്ന ഒരു ആളെ ആദ്യമായിട്ടാണ് കാണുന്നത് ലവ് യു

  • @umadevivasudevan3234
    @umadevivasudevan3234 Місяць тому +2

    എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട താള് കറി

  • @krishnanpr1600
    @krishnanpr1600 2 роки тому +3

    Enikk kothiyavanu Sreeledatthi; enikk currykalilonnum arikootti kadukvarakkanathishttalla;curry il vattuveenathupole kidakkathishttallathonda.

  • @UshadeviMp
    @UshadeviMp Рік тому +1

    ഞാനാദ്യമായാണീ വീഡിയോ കാണുന്നത്. നല്ല പാചകം അടുപ്പിൽ കത്തിക്കൽ ലളിതമായ, ഒട്ടും ആർഭാടമില്ലാതെ ഇഷ്ടമായി. പണ്ട് മണ്ണാർക്കാട് ഉണ്ടാകുന്ന സമയം ഇത് പോലെയെല്ലാമാണ് അവിടെയുള്ള ചേച്ചി. നിങ്ങൾ എവിടെയാ❤❤

  • @sandhyasomaraj1548
    @sandhyasomaraj1548 2 роки тому +7

    താളിൻറെ തളിരില ചുരുട്ടികെട്ടി കുടംപുളിയിട്ട് വെളുത്തുള്ളിയും കാന്താരിമുളകും തേങ്ങയും കൂടിഅരച്ച് തോരൻ വെക്കും.വാങ്ങാൻ നേരത്ത് പച്ചവെളിച്ചണ്ണയും ധാരാളം കറിവേപ്പിലയും ചേർത്തിളക്കും.

    • @lethavijayan9399
      @lethavijayan9399 Місяць тому

      ഞങ്ങളും അങ്ങനെ ആണ് 😄

  • @sindhukn2535
    @sindhukn2535 2 роки тому +8

    This recipe never tried, but will try. We usually add curd/ buttermilk and prepare like morucurry. Another dish is prepared with the tender leaves of the same taro , but use coconut also in it with tamarind

    • @anilsbabu
      @anilsbabu 2 роки тому

      Chechi, are you sister of Sajith KN who works in Kottakkal?

  • @aryas6028
    @aryas6028 2 роки тому +2

    എന്റെ വീടിന്റെ parambilellam ഇത് ഉണ്ട് പക്ഷെ ഇതൊക്കെ കഴിക്കാൻ കഴിയുമെന്ന് അറിയില്ല , പക്ഷേ ഒരുപാട് വീഡിയോസ് കണ്ടൂ, ഇൗ റെസിപി ഞാൻ എന്തായാലും ചെയ്ത നോക്കും

  • @Bindug2000
    @Bindug2000 2 роки тому +3

    U r a great lady who treats ur house help as human salute 💕💕

  • @girijanair5072
    @girijanair5072 2 роки тому +6

    മോളുടെ dance കണ്ടു very nice. നല്ല ഒരു കലാകാരി നല്ല ഒരു പാചകക്കാരി allrounder good. all the best. ഇനിയും നാടൻ കറികൾ പപ്രതീക്ഷിക്കുന്നു. 👍🏼👍🏼

  • @anusuresh2725
    @anusuresh2725 2 роки тому +3

    ഞാൻ മൂന്നു പ്രാവശ്യം ഉണ്ടാക്കി super

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +2

    Hello mam thalu curry supertta nangal mumbaikare thali curry kondu kothippichu thanks,

  • @julietsuares6538
    @julietsuares6538 Місяць тому +1

    I saw firsttime adding rice to seasoning

  • @shantaak2555
    @shantaak2555 2 роки тому +3

    👌👌❤❤❤ എന്നാണ് ഞാൻ ആദ്യമായി കാണുന്നത് 😃 ഈ ചാനൽ, കൊള്ളാം സൂപ്പർ👌👌😍😍😍😍😍😍😍😍

  • @bindugokul7616
    @bindugokul7616 2 роки тому +17

    താള് ഇഷ്ടം.... കറി അടിപൊളി 👌👌❤❤

  • @deepap4127
    @deepap4127 2 роки тому +2

    ഇങ്ങനത്തെ ആൾക്കാരും ഇപ്പോഴുമുണ്ടോ ഈ സ്നേഹമാണ് ചേച്ചി മനുഷ്യന്മാര്

  • @shibumakaiyran7888
    @shibumakaiyran7888 2 роки тому +2

    ഇതുപോലുള്ളഅടുക്കള ഓർമകളിൽ

  • @girijaku8077
    @girijaku8077 2 роки тому +3

    ഒരു മുളക് കൊണ്ടാട്ടം ക്കൂടി ഉണ്ടങ്കിൽ 👌👌😋

  • @remamanoj9660
    @remamanoj9660 2 роки тому +2

    ആഹാ സൂപ്പർ
    കണ്ടപ്പോൾ തന്നെ വായിൽ
    വെള്ളം വന്നു
    എനിക്ക് പുളി ഉള്ള
    കൂട്ടാൻ ആണ് കൂടുതലും
    ഇഷ്ടം
    ഇത് പൊളിച്ചു
    ഇവിടെ ഇല്ലത്ത് ഇഷ്ടം
    പോലെയുണ്ട് താള്

  • @lathaperumpilavil4841
    @lathaperumpilavil4841 2 роки тому +2

    മുളകാപ്പച്ചടി ഉണ്ടാക്കണ പോലെ ചെറിയ ഉള്ളി കൊണ്ട് ഉണ്ടാക്കി പണ്ട് കഴിച്ചിരുന്നു. ആ recepy അറിയോ.

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +2

    പ്രിയ ശ്രീ, താള് ഇലകൊണ്ട് അമ്മ ചെറുപ്പത്തിൽ ഒരു കറി ഒക്കെ ഉണ്ടാക്കാറുണ്ട്. പക്ഷെ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പിന്നെ ചൊറിയും എന്നുള്ള പേടിയാണ്. തണ്ട് കൊണ്ട് കറി ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായാണ്. മോരും കൂടി ഒഴിച്ചപ്പോൾ നല്ല രുചി ഉണ്ട് അല്ലെ. എളുപ്പത്തിൽ തയ്യാറാക്കുന്ന കറി, പോഷകാംശം നിറഞ്ഞതും. 👍❤

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 роки тому +1

    Oru glass bowl le, kurachu eduthu kaanichittu choril ozhichal porayo..

  • @varshasyamjithctj.6043
    @varshasyamjithctj.6043 Рік тому +1

    Hi teacher palakkadu evide anne?

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому +3

    Ithil njgl thenga arachu cherkkum super ayirikkum 😋😋👌👌

  • @sheejakv7460
    @sheejakv7460 2 роки тому +4

    Ithokke kanumbo ente nadu orma varunnu.
    Adipoli😋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +2

    വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻 തീർച്ചയായും ഇതേ പോലെ തന്നെ ചെയ്തു നോക്കാം👍🏻 ഞാൻ മറ്റൊരു വിധത്തിലായിരുന്നു ചെയ്തിരുന്നത്🥰

  • @gknair4708
    @gknair4708 2 місяці тому +2

    ഇതിൽ കുറച്ച് കായം പ്രത്ചേർത്താൽ നല്ലതാന്ന്

  • @anithav.n9908
    @anithav.n9908 2 роки тому +4

    Maintains seham adukala epozha muzhuvan kanunne super 💕

  • @user-jf5jc5ie8b
    @user-jf5jc5ie8b Рік тому

    അടുക്കള എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഒരു തറവാട് ഫീല് ചെയ്തു സൂപ്പർ

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 роки тому +1

    കണ്ടപ്പോൾ കൊതി തോന്നി. ഞാൻ ദ താളുകറി വെക്കാൻ പോകുന്നു

  • @sangeethasreekumar2610
    @sangeethasreekumar2610 2 роки тому +2

    Teacher nte bangles super . Evidennu aanu

  • @user-xj8vt1je2r
    @user-xj8vt1je2r 3 місяці тому +1

    ജസ്റ്റ് ഒന്ന് കണ്ടതാ ഒരുപാട് ഇഷ്ടം ആയി ❤❤

  • @vasanthakumarips4658
    @vasanthakumarips4658 2 роки тому +3

    ഞാൻ ഉണ്ടാക്കാറുണ്ട്. ചേമ്പിലയുടെ മറുവശത്തെ നാര് ചീന്തി എടുത്ത് ചെറുതായി അരിഞ്ഞത് കറി ഉണ്ടാക്കാം കൂടാതെ ചേമ്പിലയുടെ അപ്പം ഉണ്ടാക്കാറുണ്ട്.ഇതിനെ പത്ര വട എന്ന പറയാറ്

    • @anilsbabu
      @anilsbabu 2 роки тому +1

      Konkani special pathrodo. 👌😊

  • @saranyas5971
    @saranyas5971 2 роки тому +4

    Sreelachechi ഞാൻ കരുതി ചേമ്പിന്റെ ഇല ഇങ്ങനെ തിരി ഒക്കെ തിരുക്കന പോലെ... Ok കൊള്ളാം 👍🏻👍🏻👍🏻👍🏻e കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ പറമ്പ് full അടുക്കളയിൽ ആയിരുന്നെ 😁😁😁10 ഇല കറി... 🥰🥰🥰കൊള്ളാം

  • @pankajamwarier7937
    @pankajamwarier7937 2 роки тому +2

    ഞാൻ ഇത്തിരി മല്ലീം മുളകും ഉലുവേം വറുത്തരയ്ക്കും ,നാളെ ഇങ്ങനെ നോക്കാം ട്ട്വോ

  • @parvathi.8843
    @parvathi.8843 Рік тому +1

    കറി നല്ല സൂപ്പർ മാഡം ഞാൻ ഉണ്ടാക്കി

  • @smithamanidasan8664
    @smithamanidasan8664 Місяць тому +1

    എനിക്ക്. അടുപ്പിൽ വയ്ക്കുന്നത് ഭയങ്കര ഇഷ്ടമായി തോന്നി നല്ല അടുപ്പ് നല്ല അടുക്കള ഇപ്പോൾ ഇങ്ങനെ ഒന്നും ആരും ചെയ്യാറില്ല ഞാൻ ചെയ്യാറുണ്ട് കേട്ടോ

  • @ceekaylajju7107
    @ceekaylajju7107 2 роки тому +2

    Chechiyamme super, enikkereyishtama eth pandu njangade kuttikkalath ammamma ethinte kizhangu puzhungitharum athorma vannu nalledath njanum vannotte

  • @devikaplingat1052
    @devikaplingat1052 2 роки тому +3

    കണ്ടിട്ട് കൊതി ആവണൊക്കെ ഉണ്ട് 👌🏻

  • @susanaprajilalsusana7185
    @susanaprajilalsusana7185 2 роки тому +3

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ 👍🏻😍

  • @nishaaju2402
    @nishaaju2402 2 роки тому +3

    രണ്ടാളും കഴിക്കുന്നത് കാണാൻ രസമുണ്ട് 😁camera mane കൊതിപ്പിച്ചുകൊണ്ട് 😂😂🤣🤣

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +4

    Very nostalgic experience very well THANKS 🙏🙏🙏 congratulations 🙏🙏🙏

  • @myhappinessshorts9484
    @myhappinessshorts9484 2 роки тому +1

    Super താൾ കറി പരിചയപ്പെടുത്തി തന്നതിന്, എന്തായാലും ട്രൈ ചെയ്യണം

  • @vigneshks1501
    @vigneshks1501 2 роки тому +1

    ആ കൈകൾ കാണാൻ എന്താ ഒരു ഭ०ഗി വലിയ വിരലുകളു० ആ വശ്യതാർന്ന മോതിരങ്ങളു०,ദൈവമേ എനിക്ക് പാചകമറിയാവുന്ന പാചക० പഠിപ്പിച്ചു തരാൻ മനസുള്ള നാട്ടിൻപുറത്തുകാരിയായ പെണ്ണിനെ വിവാഹ० ചെയ്യാൻ പറ്റണേ😍

    • @vigneshks1501
      @vigneshks1501 2 роки тому

      എവിടെയാ നാട്

  • @saliniajith9065
    @saliniajith9065 2 роки тому +9

    കഴിക്കുന്നത്‌ കണ്ടപ്പോളേ കൊതിയായി സൂപ്പർ 👌👌👌👌

  • @rosem3182
    @rosem3182 11 місяців тому +1

    നല്ല പാചകം... വിറകു അടപ്പും 👍

  • @parameswaranpa8032
    @parameswaranpa8032 2 роки тому +2

    Very nice. Cheruppathil kazhichitundu

  • @KSDMOORTHY
    @KSDMOORTHY 2 роки тому +1

    അതിമനോഹരം, അതി രുചികരം കുഞാതോലെ വിഭവങ്ങളും അവതരണവും- എന്നതേം പോലെ! ഞാൻ നോൺ വെജ് കൂടിയാണ് , ആദ്യേ പറയാം! പക്ഷെ പ്രിയങ്കരം വെജിറ്റേറിയൻ തന്നെ! ഒരുവിധം വിശ്വസിച്ചു കഴിക്കുകേം ആവാം!
    ഓർത്തത്, വാഴപ്പിണ്ടിയും മുള്ളൻ അഥവാ കുറിച്ചി മീൻ കൊണ്ട് തേങ്ങാ അരച്ച് ചേർത്ത കറി ഉണ്ട്! രുചിച്ചവർ ആ രുചി ഒരിക്കലും മറക്കില്ല! കുഞ്ഞാത്തോൽ ഒന്ന് രുചിച്ചോളൂ!!!! ഇഷ്ടപ്പെടും എന്ന് ഉറപ്പു തരുന്നു!!
    പിന്നെ , നാട്ടിൽ എത്തിയാൽ യാത്ര ചെയ്യുമ്പോൾ എന്റെ ഭക്ഷണം പറയാം. രഹസ്യമാണ്! അടുത്തുള്ള ക്ഷേത്രം ഏതാണെന്നു തിരക്കും , അതിനടുത്തുള്ള ഒരു ചെറിയ വെജ് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും! സ്ഥിരം അമ്പലത്തിൽ വരുന്ന പതിവുകാർ വരുന്ന ഹോട്ടൽ ആകുമല്ലോ! അല്ലാതെ ബസ്റ്റാന്റിൽ കാണുന്ന തിരക്ക് പിടിച്ചോടുന്ന എന്തൊക്കെയോ കാട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഐശ്വര്യമില്ലാത്ത ഭക്ഷണവും പിന്നെ വയറിനു തീരാത്ത വ്യാധിയും! യാത്ര അലങ്കോലമായി , വലിയ വിലയും !!

  • @ambikakallamvalli4432
    @ambikakallamvalli4432 2 роки тому +2

    ചേംബ് പുളിംകറി എനിക്കിഷ്ടപ്പെട്ഠു

  • @ashagopinath3493
    @ashagopinath3493 2 роки тому +1

    Ente sreloppole... Kandittu sahikunilla..... Nattil vannittu urappayttum undakum.... Ente achante ishtavibavam aarunnu thalu thoran.... Oro vedios um athramel ishtam... Lots of love and prayers from abudhabi🖤🖤🖤🖤😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @forwardlook640
    @forwardlook640 2 роки тому +1

    Oppole adukala onnu minungeetundallo ....nalleduthe adukala ishtam 🥰

  • @radhac-bg4ft
    @radhac-bg4ft 2 роки тому +2

    Thenga arachal nannayirunnu

  • @jollyp4231
    @jollyp4231 2 роки тому +2

    ശ്രീ.... ഉഷക്കുട്ടിയുടെ വീട്ടിൽ വന്നപ്പോൾ കാണാൻ വരണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല. താളുക്കറി സൂപ്പർ ട്ടോ

  • @sathiprabhakaran133
    @sathiprabhakaran133 Рік тому +1

    Panineer and Rosewater different ?

  • @babykurup1831
    @babykurup1831 2 роки тому +3

    Hello Sreela, pulincurry kollaam, thalinte ila kondulla curry kaanikkamo?

  • @lakshmiu5427
    @lakshmiu5427 2 роки тому +5

    Namasthe Teacher Love you so.... Much Adipoli Recipe ❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻

  • @Sreelatha-jw6uo
    @Sreelatha-jw6uo Рік тому +1

    Ithil kurachu parippu cherthu naalikeravum arachu cherthal superavum kadukum mulakum ulavayum kootti varathidanam

  • @ndn2406
    @ndn2406 Місяць тому +1

    👌aanu koottan udan try cheyyanam kothiyayi enikkum nalla avatharanam enikkorupaadishttanu ee videos ellam 👍🥰🥰

  • @dayanaprice3828
    @dayanaprice3828 2 роки тому +1

    Chechi eniku othiri ishtamanu chechiye, entho ningalude dressing style and ur home culture from uk

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    ഇഷ്ടായി. പുളിങ്കറി .

  • @rohithavijay1390
    @rohithavijay1390 2 роки тому +2

    രണ്ടാളും സൂപ്പർ കഴിക്കണ കാണാൻ 😊

  • @rasmins8709
    @rasmins8709 2 роки тому +5

    നാളെ എനിക്കും ഉണ്ടാക്കണം 👍👍👍

  • @rajithamurali1928
    @rajithamurali1928 2 роки тому +2

    Chenbinte thandum ingane thanne cury vakam.athu choriyilla

  • @jayashreekaladharan3587
    @jayashreekaladharan3587 2 роки тому +6

    Nostalgic…super 👌

  • @SknairNair
    @SknairNair 2 роки тому +2

    Video ok.but Ningal Enanthannu Parayunnathu ?Onnum Manassilvannulla.Kuruchu koodi Sound Aakkam