എൻ്റെ അമ്മയുടെ അമ്മൂമ്മ ചേമ്പില കെട്ടി ഉണ്ടാക്കുന്ന കറി ഇറച്ചി കറി പോലെ തോന്നുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വേറേ ആരും ഈ കറി വീട്ടിൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അന്യം നിന്ന് പോയെന്ന് കരുതിയ ഒരു കറി തിരികെ കിട്ടിയതിൽ സന്തോഷം. Thanks Aani .❤
ഇതുപോലെ ചേമ്പിന്റെ കൂമ്പ് പറമ്പിന്ന് പറിച്ചിട്ട് അമ്മ കറി വെച്ച് തന്നിട്ടുണ്ട് മഴക്കാലത്താണ് പറമ്പിലൊക്കെ ഒണ്ടാകുന്നത് അടിപൊളിയാണ് നല്ല ടേസ്റ്റ് ആണ് 😍😍 അതുപോലെ തന്നെയാണ് ചേച്ചിയും വെക്കുന്നത്.. ചേച്ചിടെ വീഡിയോസ് ഒത്തിരി ഇഷ്ടം ആണേ ❤️❤️❤️🤗🤗
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് കപ്പ പുഴുക്കും ഈ കറിയും അതിൽ കുറച്ചു ഉണ്ണക്കമീൻ കൂടി ഇടണം സൂപ്പർ അന്ന്... ഞാൻ ഇപ്പോൾ കഴിക്കും ചോറും ഈ കറിയും എന്നാ ടെസ്റ്റ് ആണെന്നോ... പക്ഷെ നമുക്ക് സ്ഥിരം കഴിക്കറുണ്ട് അത് കൊണ്ട് നാവ് ചോറിയാറില്ല.. ടെസ്റ്റ് അത് വേറെ തന്നെയാണ് പൊന്നോ 💞💞💞💞
Adyam ayitt kanunae ethoke
Super super vedio 😍👍😍
ഉണ്ടാക്കി... ചൊറിച്ചിൽ ഉണ്ട് കറി കഴിച്ചപ്പോൾ
😂😂
ഞാൻ ഉണ്ടാക്കിയിട്ടും ചൊറിച്ചിൽ ഉണ്ട്
ഞാനും ഉണ്ടാക്കി.. ചൊറിയുവാ കഴ്ക്കുമ്പോ
എൻ്റെ അമ്മയുടെ അമ്മൂമ്മ ചേമ്പില കെട്ടി ഉണ്ടാക്കുന്ന കറി ഇറച്ചി കറി പോലെ തോന്നുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
വേറേ ആരും ഈ കറി വീട്ടിൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
അന്യം നിന്ന് പോയെന്ന് കരുതിയ ഒരു കറി തിരികെ കിട്ടിയതിൽ സന്തോഷം.
Thanks Aani .❤
Kichen kaanaann super Aniyamme👌👌
ഇത് മീൻ തോരൻ വെയ്ക ന്നതുപൊലെ വച്ച് കഴിച്ചിട്ടുണ്ട്. നല്ല രുച്ചിയാണ്.
Entammo nostalgic enthryovattom kazhichirikkunnu,koode unkka manthal cherkkum
ഇതുപോലെ ചേമ്പിന്റെ കൂമ്പ് പറമ്പിന്ന് പറിച്ചിട്ട് അമ്മ കറി വെച്ച് തന്നിട്ടുണ്ട് മഴക്കാലത്താണ് പറമ്പിലൊക്കെ ഒണ്ടാകുന്നത് അടിപൊളിയാണ് നല്ല ടേസ്റ്റ് ആണ് 😍😍 അതുപോലെ തന്നെയാണ് ചേച്ചിയും വെക്കുന്നത്.. ചേച്ചിടെ വീഡിയോസ് ഒത്തിരി ഇഷ്ടം ആണേ ❤️❤️❤️🤗🤗
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@@LeafyKerala ❤️❤️
Ante ammaye orma vannu amma unda0kunna curry❤
My favorite things always you are preparing. My ammachi special. She is from thodupuzha.
Nice
താള് തോരൻ @ ഇടുക്കി 😀
എനിക്ക് മഴക്കാലത്തു ഏറ്റവും ഇഷ്ടപ്പെട്ട ഒരു കറി ആണ് 🤤😆
❤️❤️❤️
ഉണ്ടാക്കിനോകി സൂപ്പർ ആണ്
ആനിയമ്മ 🥰🥰😘😘സൂപ്പർ ഞാനും ഉണ്ടാക്കിനോക്കാ ട്ടോ ❤️❤️❤️❤️👍🏻👍🏻
Ee curry Aranmula valla sadhya yile oru main item anu. Madanthayila thoran enna nu parayuga. Vallakkar pattu padiyanu ithum chodhikkunne. Thalilayil turmeric cherkkaruth ennu pandullavar parayum
പണ്ട് എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ആനി സൂപ ആണ് ഇപ്പോൾ അത് ഓർത്തപ്പോൾ🤤🤤🤤🤤 ഈ സ്ഥിതി❤❤❤❤
Chechy poliyattooo
Super 👌
❤️❤️❤️❤️
നാട്ടിൻ പുറത്തെ കർക്കിടക മാസത്തിലെ കറികളിൽ പ്രധാനി, ഇങ്ങോട്ട് ഇതിനെ മെളി എന്ന് പറയും ❤❤
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് കപ്പ പുഴുക്കും ഈ കറിയും അതിൽ കുറച്ചു ഉണ്ണക്കമീൻ കൂടി ഇടണം സൂപ്പർ അന്ന്... ഞാൻ ഇപ്പോൾ കഴിക്കും ചോറും ഈ കറിയും എന്നാ ടെസ്റ്റ് ആണെന്നോ... പക്ഷെ നമുക്ക് സ്ഥിരം കഴിക്കറുണ്ട് അത് കൊണ്ട് നാവ് ചോറിയാറില്ല.. ടെസ്റ്റ് അത് വേറെ തന്നെയാണ് പൊന്നോ 💞💞💞💞
Super
🥰🥰🥰🥰
👍
അടിപൊളി ♥️♥️♥️
Super 👌 ❤❤❤❤❤❤
Thank you ❤❤
Great ❤
കൂടെ കുറച്ചു ഉണക്കമീനും ഇടണം ആഹാ ഗംഭീരം
Healthy curry Anima❤❤
Ith enthanu kazhich kanikkanjath???
ഞാൻ വക്കും കെട്ടോ സൂപ്പർ ആണ് വീഡിയോ 😂❤❤പൊളി
👌
Tasty tips 💕👌
ആനിയമ്മേ ഇതിന് പറയുന്ന പേര് മടന്ത എന്നാണ് മടന്തയിലക്കറി' എന്ന് പത്തനംതിട്ടക്കാർ പറയും❤❤❤❤❤
🥰 chittar
കാട്ടുതാളും മടന്തയും വ്യത്യസ്ഥമാണ്.
First
🥰🥰🥰🥰
❤
ഇത് thoran vekkathille... Karkkidakathil mathrame ith curry vekkan pattathullo....
Ithu keei vaykue anthina any reason
ഞങ്ങടെ വല്യപ്പൻ ന്റെ authentic റെസിപ്പി ആണ് ഇത്
Nokclahiya വന്ന് aaniyamme... പണ്ട് ഞാനും അമ്മയും ഇതുപോലെ ഉണ്ടാക്കിയത് ഓര്‍ക്കുന്നു
❤️❤️❤️❤️
Chechi വീട്ടിലെ ചെമ്പ് കൊണ്ട് ചെയാന് പറ്റുമോ kaattu ചെമ്പിൻ്റെ ഇല തന്നെ വേണംനുണ്ടോ
അത റിയില്ലേ അത് കൊണ്ട് nalla thoranundakkam
ആനിയമോ ഈ കറി സൂപ്പർ ആണ് ഞാൻ ഇത് കാട്ടു ചേമ്പില കൊണ്ട് അല്ല ഉണ്ടാക്കിയത് ചീര ചേമ്പില കൊണ്ടാണ് ഞാൻ കറിയിൽ മല്ലിപൊടി കൂടി ഇട്ടായിരുന്നു
Annie I like u very much. I would like to meet u. All the best. I like the way u speak.
Ith kettunnath enthina
Good try. U r an example to everyone.
Eth pole payarila Kari vekkum
Aniamma ee puthiya veedinte construction video edunille, enthayalum curry 👍
കുറച്ചു കുറച്ചു ഷോട്ട് എടുത്തുള്ളൂ അതു ഷോർട് ആയി ഇട്ടിട്ടുണ്ട് 👍
ഇവിടെ താൾ കറി എന്ന് പറയും
ചെച്ചി സംസാരം ഉഫ്ഫ് കിടു
🥰🥰🥰🥰
My favourite curry chechi
പഴയ കാലത്ത് കാട്ട് താളിന് പുളിയല്ല ചേർക്കാറ്.വൈ ച്യപ്പുളിയാണ്.വേലിക്കൽ പടർന്ന് വളരുന്ന അതിന്റെ ഇല ഇവിടെ ഉണ്ട് പറ്റുമെങ്കിൽ ഞാൻ വീഡിയോ ഇടാം
😮 അയ്യോ ,,, ഇത് കഴിക്കുമ്പോൾ നാവ് ചൊറിയില്ലെ?
മോളെ സൂപ്പർ കറി ആണ്. ഞാൻ ഇതുവരെ കഴിച്ചിട്ടില്ല 😊
Ente amma paranju kettittondu ondakki thannittilla
തീർച്ചയായും ട്രൈ ചെയൂ പൊളി ആണ് ❤️👍
@@LeafyKeralaok done innu thanne try cheyyam
🥰🥰🥰🥰
നിങ്ങൾ കഴിച്ചില്ല ചൊറിയോ
പെട്ടെന്ന് കണ്ടപ്പോൾ കാട്ടു പോത്ത് ന്റെ കറി എന്ന് തെറ്റ്‌ധരിച്ചു...
😂😄😜🙆
Music venda
സബാഷ് 👍👌 ആ പറമ്പിൽ ഇനി ചൊറിയന ത്തിന്റെ ഇല മാത്ര മാണ് ബാക്കി അത് ഇനി എന്നാണോ കർത്താവെ തോരൻ വെക്കുന്നത് 😂😂😂❤❤
കാർക്ക്കിടകമാസത്തിൽ ചൊറിയാൻ ഇല്ല തോരൻ വെക്കും
@@anjalianoop3748 sorry ഞാൻ അത് ഓർത്തില്ല
അതു ചെയ്തിട്ടുണ്ട് 😜😄😅
@@LeafyKerala എപ്പോ ദൈവമേ ചൊറിഞ്ഞു ചാകും 🤨🤨🤨
തോരൻ എല്ലാരും വെയ്ക്കും, ചൊറിയില്ല
ഇത് കർക്കിടകത്തിലല്ലേ നല്ലത്?
👍👍👍👍
പക്ഷെ ഞങ്ങൾ ഇങ്ങനെ അല്ല ചെയുന്നത്... തോരൻ പോലെ അന്ന് വെയ്ക്കുന്നെ സുപർ അന്ന്
ഞാൻ ഇതുമിക്കവാറും വെക്കാറുണ്ട്. കറുത്ത താൾ best. അതിന്റെ തണ്ട് ഒടിച്ചിടണം. ഉണക്കച്ചെമ്മീൻ ചേർത്തum വേഗം 😄🤪
Hi.. ningale video kandu athilokkeyum ningale soundinu oru changing und... Enikk thonniya oru karanam ningale mookinu adenoid undennu samsaram kelkumbol nalla budhimutt thonunnu
തോരൻ വെച്ച് കഴിച്ചിട്ടുണ്ട്, മടന്ത ഇല
ആനിയമ്മേ അത് ചേമ്പല്ല കൂമ്പ് താൾ ആണ്😊
ഓ ഇതിന് എന്ന ടേസ്റ്റ് അന്ന് അറിയാമോ... ☺️ വീട്ടിൽ ചാച്ചൻ ഉണ്ടാക്കി തരും ഹായി വാ.... കൊതി ആവുന്നു...
Chechee ennale njan undakee ..pakshe kazhichappo ..thonda chorinju..ellam kalayande vannu ..curry suowr taste ayirunnu..pakahe ravile koombu pottichittiu Fridge il vachu..vaigeettanu undakiyathu ..ath komdanoo ennu ariyattilla 😢😢
Super
Super❤
Super👌
❤❤❤❤❤
Super