Passport Renewal online Process Malayalam | Apply for passport renewal | പാസ്പോർട്ട് പുതുക്കാം 2023

Поділитися
Вставка
  • Опубліковано 14 кві 2023
  • This is a latest malayalam video tutorial of 2023 on how to renew an expired passport online.( complete process ) Through this video, which website should be visited for passport renewal, how to apply online on the Passport Seva website, and then book an appointment at the passport office by paying online, what documents should be uploaded and also what documents should be carried while visiting the passport office for passport renewal.
    By watching this video all our audience can easily apply for renewal of an expired passport. All updates related to Passport Renewal 2023 on Passport Seva's website are explained in this video. Also answers to all doubts related to passport renewal are included in this video.
    എങ്ങനെയാണ് എക്സ്പെയർ ആയ ഒരു പാസ്പോർട്ട് ഓൺലൈനായി റിന്യൂ ചെയ്യുന്നതെന്ന ഒരു മലയാളം വീഡിയോ ട്യൂട്ടോറിയൽ ആണ് ഇത്. ഈ വീഡിയോയിലൂടെ പാസ്പോർട്ട് റിന്യൂ ചെയ്യുന്നതിനായിട്ട് ഏത് വെബ്സൈറ്റാണ് സന്ദർശിക്കേണ്ടതെന്നും എങ്ങനെയാണ് പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുന്നതെന്നും അതിനുശേഷം ഓൺലൈനായി തന്നെ പെയ്മെൻറ് അടച്ചുകൊണ്ട് പാസ്പോർട്ട് ഓഫീസിൽ അപ്പോയിൻമെന്റ് ബുക്ക് ചെയ്യുന്നതും എന്തൊക്കെ രേഖകളാണ് അപ്‌ലോഡ് ചെയ്യേണ്ടതെന്നും അതോടൊപ്പം പാസ്പോർട്ട് ഓഫീസ് പാസ്പോർട്ട് റിന്യൂവൽനായി സന്ദർശിക്കുമ്പോൾ എന്തൊക്കെ രേഖകളാണ് കൊണ്ടുപോകേണ്ടതെന്നും വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട് .
    ഈ വീഡിയോ കാണുന്നതിലൂടെ നമ്മുടെ എല്ലാ പ്രേക്ഷകർക്കും വളരെ എളുപ്പത്തിൽ എക്സ്പെയർ ആയിട്ടുള്ള ഒരു പാസ്പോർട്ട് റിന്യൂ ചെയ്യുന്നതിനായിട്ട് അപേക്ഷിക്കാവുന്നതാണ്. 2023 പാസ്പോർട്ട് സേവായുടെ വെബ്സൈറ്റിൽ വരുത്തിയിരിക്കുന്ന പാസ്പോർട്ട് റിന്യൂവലുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേഷൻസും ഈ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ പാസ്പോർട്ട് റിന്യൂവലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുള്ള മറുപടികളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    പാസ്പോർട്ട് റിന്യൂ ചെയ്യാനായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക് : govdotin.com/passport-renewal
    പാസ്പോർട്ട് സേവായുടെ വെബ്സൈറ്റിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നുള്ള വീഡിയോ കാണാം : • Passport seva kendra o...
    എങ്ങനെ പുതിയൊരു പാസ്പോർട്ടിന് അപേക്ഷിക്കാം എന്നുള്ള വീഡിയോ കാണാം : • Apply for new Indian P...
    പാസ്പോർട്ട് റിന്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കുള്ള മറുപടികൾ : faq.govdotin.com/passport-ren...
    #passportrenewal #passport #passportseva #latestupdate #govdotin

КОМЕНТАРІ • 241

  • @allusujith7

    CHETTA ente passport next month december 8, 2023 nu aanu expire avunnath, enikk athu ippol renewal nu kodukkan pattuo?

  • @ganeshkrishnan.m3883
    @ganeshkrishnan.m3883 Рік тому +3

    Vanna Message delete Ayala preshnam valom indo

  • @rouhamehvish
    @rouhamehvish Рік тому +3

    Ethra day kond kittum... Renew cheythaal??

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 Рік тому

    കുട്ടികൾ എന്തൊക്കെ ഡോക്യൂമെന്റസ് കൊണ്ട് പോകണം റിന്യൂ ചെയ്യുമ്പോൾ , ഇപ്പോൾ കൂടെ കുട്ടിയുടെ അമ്മ മാത്രം കൂടെ ഉള്ളത് അച്ഛൻ ഗൾഫിൽ ആണ്.

  • @shamlashirin3709
    @shamlashirin3709 Рік тому

    Ini Passport renewal cheyyumbo surname/initial must aano for Saudi

  • @razhi916
    @razhi916 Рік тому +2

    4 വർഷം മുൻപ് expired ആയി.... പുതുക്കാൻ ഇതിൽ കാണിച്ച പോലെ തന്നെ അല്ലേ... കൂടുതൽ formalities ഉണ്ടോ

  • @suneerasuneera5562

    Sir nale anu psk appointment but aadhar puthukiyittilla reject avumo pls rply

  • @24MediaLive
    @24MediaLive Рік тому +4

    പാസ്പോർട്ട് renewal സമയത്ത് എന്തേലും ഡോക്യുമെൻ്റ് കയ്യിൽ കരുതേണ്ടത് ഉണ്ടോ

  • @georgethomas6983

    കൺഫേം ചെയ്യാൻ രണ്ടാമതും പോകുമ്പോൾ റീഷെഡ്യൂൾ അപ്പായ് മെന്റ് / കാൻസൽ എന്നാണ് കാണിക്കുന്നത്.

  • @gantony399
    @gantony399 Рік тому

    Reissue nu psk il pokubo education certificate(btech) kondupokano,. Btec xam kazhinjitullu, result vannitilla,appo graduate ennu kodukamo,

  • @vipinvarghese4632

    Thanks u.very informative ..I did myslef with this video, 👍🏻

  • @sajithsatheesan7678
    @sajithsatheesan7678 21 годину тому

    Thank you so much ,

  • @seenasanan9090

    Thank you so much 🙏

  • @jisanjohn7638

    Hii can you share what all documents is required to be taken along with schedule visit .

  • @suhailshamsu3636

    Very helpful ❤...Thank you 🎉

  • @tonyju4729
    @tonyju4729 Рік тому +1

    👍👏

  • @mijirakhesh1490
    @mijirakhesh1490 Рік тому +2

    Is NOC necessary for the renewal of passport in the case of govt employees?

  • @pradeepkp6006

    How can Apple renewal passport other states because I am from malappuram but now am living maharashtra pune.

  • @ameharsh
    @ameharsh Рік тому +6

    The video was very helpful 🙏🏻