പുതിയ പാസ്പോർട്ട് എടുക്കുന്നവർ / What are the documents required for passport application

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1,1 тис.

  • @shahbanpk3520
    @shahbanpk3520 Рік тому +7

    Good information 👍thank you. Enikku, makkalkkum nnale aan povendath. Ellam sheriyayal mathiyayirunnu.

  • @IbrahimKhaleel-ul1tp
    @IbrahimKhaleel-ul1tp Рік тому +8

    Online vazhi cheyyumbo paisa akshaya kendhrathil adakkunnundallo pinne passpot oficilum kodkendi varumo

  • @mohsinmhmd7127
    @mohsinmhmd7127 2 роки тому +14

    Thank you 😊. Really helpful

  • @football-diary375
    @football-diary375 Рік тому +4

    Mrge cetificate aavishyam varo passort edukkan?. Ente mrge crtficatil dte of brth thettan sslc ullath pole alla enthakilum problm undako?

  • @5stars-k8l
    @5stars-k8l 17 днів тому

    Passport apply cheyyubol allathe passport office pokumpole ethegillum fees adakkan ondo(puthiya passport edukkumpole)

  • @aravind4671
    @aravind4671 2 роки тому +10

    Paspoort ile adressum idetity card, adharcard, ethileyum adress vithyasam undu athu kuzappondakumo

  • @Dhiyaah-t3q
    @Dhiyaah-t3q 2 місяці тому +1

    Sir.. ആധാർ കാർഡിൽ DOB തെറ്റാണ്. നവംബർ 20നു പാസ്പോർട്ട്‌ ഓഫീസിൽ പോവണം SSLCസർട്ടിഫിക്കറ്റ് ഒർജിനൽ ഉണ്ട് അത് മതിയാകുമോ

  • @RaSha143
    @RaSha143 Рік тому +14

    Sir ഞാനിപ്പോൾ താമസിക്കുന്നത് rent ന് ആണ്.. എന്റെ ആധാർകാർഡ് ൽ ഉള്ള അഡ്രെസ്സ് എനിക്ക് ആദ്യം ഉണ്ടായ സ്വന്തം വീടിന്റെ അഡ്രസ് ആണ്.. ആ വീട് വിൽക്കുകയും ചെയ്ത്.. എന്റെ എല്ലാ sslc ബുക്ക്‌ ൽ പോലും പഴയ വീടിന്റെ അഡ്രസ് ആണ്.. അപ്പോൾ ഞാൻ എന്തു ചെയ്യും.. ഞാൻ ഏത് അഡ്രസ് ആണ് കൊടുക്കേണ്ടേ

    • @alankargraphics1769
      @alankargraphics1769 4 місяці тому

      PAZHAYA VEEdinte address - pazhaya veedum rent tamasikunna veedum 2 post office nte paridiyil anel varunnath enkil 1 present adress ayum mattonn permanant address ayum kodukanam , rent nu thamsikunna edath 3 month l kooduthal anel (2 place um 2 police station paridiyil anel) 2 edathum police verification vendi varum,
      passport l varenda adress present kodukanam- online apply yude last page l passport engane varumenn kanikum athil ningalk venda address ano vannekunnath enn nokuka-allenkil edit cheyth tirich kodukuka

  • @UshaAR-oz3kq
    @UshaAR-oz3kq 9 місяців тому

    Sir ente SSLC bookile nameumadarkardile nameum thammil vidyasamulladukond kuzhappaundo

  • @benatantony
    @benatantony 2 роки тому +11

    Thanks bro very useful

  • @v4teach
    @v4teach 2 роки тому +2

    SSLC lum Adharcardleyuum date of birth l vethyasam und passport apply cheyyumbol problem varile

    • @jainibrm1
      @jainibrm1 2 роки тому +1

      SSLC DBO proof koduthal mathi . AAdhar vilasam theliyikkan . (aadhar matti yedukkamallo )

    • @v4teach
      @v4teach 2 роки тому

      @@jainibrm1 ende currect dob adharl ane agane passport l cherkkan pattuvo

    • @jainibrm1
      @jainibrm1 2 роки тому

      @@v4teach എടുക്കാം , പക്ഷെ എല്ലാവരും അത് സമ്മതിക്കണമെന്നില്ല . SSLC ആണ് ബേസ് . അത് വെച്ച് ആധാർ മാറ്റിയെടുക്കുന്നതാണ് എളുപ്പം . ഇല്ലെങ്കിൽ ഒരു നടക്ക് തീരില്ല .

  • @anandk2345
    @anandk2345 2 роки тому +3

    Palakkad, Olavakkod Ulla Popsk eath Region nte under aanu varunnath ? Cochin aano ? Kozhikkode aano Atho Coimbatore aano ?

  • @vismayakukku4036
    @vismayakukku4036 5 днів тому

    Keralathinu purathu ninn apply cheyyan pattuvo?

  • @whynot8220
    @whynot8220 2 роки тому +4

    Ssclc certificate address Adhar address different ahnu.Enik Adhar olla address passport apply chyan pattumo

    • @jainibrm1
      @jainibrm1 2 роки тому +2

      ആധാറിൽ ഉള്ള വിലാസത്തിൽ വേണം അപേക്ഷിക്കാൻ . സെര്ടിഫിക്കറ്റിലുള്ളത് ആരും നോക്കാറില്ല

    • @whynot8220
      @whynot8220 2 роки тому +2

      @@jainibrm1 thankz bro

    • @ShibiShibi-wt1bw
      @ShibiShibi-wt1bw Місяць тому

      9:57 9

    • @ShibiShibi-wt1bw
      @ShibiShibi-wt1bw Місяць тому

      9:57 9:57 adharil achante name ഇൻഷ്യൽ ഉണ്ട്.സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിൽ ഇൻഷ്യൽ ഇല്ല....അതിൽ കുഴപ്പമുണ്ടോ.പാസ്സ്പോർട്ടിനു അപേക്ഷിച്ചപ്പോൾadharinte pole anu achante perum ഇൻഷ്യലും വച്ചത്

  • @noufalnajeem3295
    @noufalnajeem3295 Місяць тому

    Original certificate kayyil illenkil digilocker pole ulla authorised app il digital certificate kaanichalum mathyoo

  • @Kord_heaven
    @Kord_heaven 8 місяців тому +18

    For fresh passport
    നിങ്ങൽ കൊണ്ട് പോകേണ്ടത്
    1. ```school leaving certificate(SSLC book) and take a copy ```
    2.```Aadhar card(for checking adress)and take a copy ```
    3.```ofcourse passport application form```
    Now here is the process on first counter they will ask for these 2 things after the verification they will return it and ask for its copies.
    Now they will say to wait and will give you the papers which is passport appication,SSLC copy,aadhar copy and there is a token number written on it
    Then when the number comes u have to go through 3 section that are A,B,C and on each sections u have to wait until the token number comes.
    A sec : u have to put signs on some papers and they will take your phot and fingerprints
    B sec : they will ask for SSLC og book and aadhar card again for verification
    C sec : u don't have show them anything again they will check and if you are good u can go otherwise if dunno
    Notice : yeah bad English but I hope u can understand

    • @riyassalim123
      @riyassalim123 7 місяців тому +1

      Motham ethra chilav varum bro

    • @Kord_heaven
      @Kord_heaven 7 місяців тому +1

      @@riyassalim123 1700 rs in Akshaya centre for application ( you can do it yourself )
      For print of both SSLC ,aadhar
      Pinne ariyaalo checkingin varunna policein oru sneha sammanam

    • @riyassalim123
      @riyassalim123 7 місяців тому

      Njan rentinanu thamasikkunath..enal aadaril tharavattile adress anu...@@Kord_heaven

    • @riyassalim123
      @riyassalim123 7 місяців тому

      @@Kord_heaven bro.. Rent housil anu thamasikkunath... Adaril tharavadile addressumanu.. Enth cheyyanam

    • @Kord_heaven
      @Kord_heaven 7 місяців тому +1

      @@riyassalim123 I dunno brother
      Sorry 😶

  • @RahulRahul-dj7yv
    @RahulRahul-dj7yv 4 місяці тому +2

    ബ്രോ ഞാൻ പുതിയതായി പാസ്പോർട്ടിന് അപേക്ഷിച്ച് അക്ഷയ സെൻററിൽ ആണ് അപേക്ഷിച്ചത് അതിൽ എൻറെ അഡ്രസ്സ് ചേഞ്ച് ചെയ്യാനുണ്ട് അത് പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ തിരുത്താൻ കഴിയുമോ

  • @libinbaby1135
    @libinbaby1135 2 роки тому +3

    house name SSLC book um adharcard yum spelling vere aane...ith issue avumo?

    • @jainibrm1
      @jainibrm1 2 роки тому +1

      സെര്ടിഫിക്കറ്റിലെ അഡ്രസ് ആവശ്യമില്ല . വിലാസം ആധാറിലേതു മാത്രം കാണിച്ചാൽ മതി

    • @sirindas1999.
      @sirindas1999. 2 роки тому

      എന്റെയും

  • @bibinb5075
    @bibinb5075 7 місяців тому +2

    Chetta enik e month 24 annu verification but enik next month passport venam urgent annu pettenu kittan vellom vazhi undo please reply 😊

    • @jainibrm1
      @jainibrm1 6 місяців тому

      24 നു പാസ്പോര്ട്ട് ഓഫീസിൽ ചെല്ലുമ്പോൾ ആദ്യം അവിടെ ഓഫീസറെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുക്ക (with പ്രൂഫ് ) ഓക്കേ ആയാൽ തത്കാൽ (Rs.1000 extra cash )വഴി എടുക്കാം , 24 മണിക്കൂർ മതി . വിലാസം തെളിയിക്കാൻ 3 പ്രൂഫ് ഉണ്ടായിരിക്കണം. അത്യാവശ്യമാണെങ്കിൽ 24 വരെ കാക്കണ്ട നേരത്തെ പോകാം

  • @reshulachu8756
    @reshulachu8756 Рік тому +8

    Great information bro...Thank you😊👍🙏

  • @Sajeerap-u7f
    @Sajeerap-u7f 10 місяців тому

    Najan 13 tivasamayi passport office IL poyi yallam sariyakkiyedh yankori vannidella

  • @lishaanwar8727
    @lishaanwar8727 2 роки тому +5

    Ente birth crtfcte,sslc certificate,+2certificate.ellaam fatherinte name spelling mistake undu athu passport edukkan issue vallom undo.athayathu Anwar,Anvar ingane vyathyasam vannittundu.

    • @aswinkumarajith
      @aswinkumarajith 2 роки тому

      Kitio

    • @nandu462
      @nandu462 29 днів тому

      Catherine name correct arikyanam...
      C/0 father's namilaa passport adichu varunnathu

  • @netpoint7416
    @netpoint7416 2 роки тому +6

    Maximum 2 weeks ..athinullil passport namukku varum. Ithilparayunnapole 1 month ok orikkalum varilla.

    • @jainibrm1
      @jainibrm1 2 роки тому

      ശരിയാണ് , പക്ഷെ ചില സ്ഥലങ്ങളിൽ പോലീസ് വേരിഫിക്കേഷൻ താമസിക്കും , കൂടാതെ അവർ റിപ്പോർട്ട് കൊടുക്കാനും താമസിക്കും അങ്ങനെ വരുമ്പോൾ 1 മാസം എടുക്കും .

  • @hamcp8443
    @hamcp8443 Рік тому

    ഇതൊക്കേ ഇന്നത്തേ കാലത്ത് എല്ലാവർക്കും അറിയാം അത് മാത്രമല്ല
    നമ്മൾ കമ്പ്യൂട്ടർ സെൻ്ററിൽ അപ് ലോഡ് ചെയുന്നവർ പറഞ്ഞ് തരും ഇതൊരു പുതിയ കേസാണെന്ന് കരുതി.

  • @muhammedsabirtk5443
    @muhammedsabirtk5443 2 роки тому +4

    Passport apply cheyyunnathine ppatti oru video cheyyooo

  • @ptzs7526
    @ptzs7526 Рік тому

    Adipoli vdo😊😊thnks

  • @swalihpk4261
    @swalihpk4261 2 роки тому +26

    Enikk SSLC bookum school certification onnumilla aadharcard upayokich passpotinu apekshikkan pattumo. ?pls replay

    • @risu3313
      @risu3313 2 роки тому +2

      പറ്റും 👍🏻

    • @mathangicreations1400
      @mathangicreations1400 2 роки тому

      Yes

    • @farigmg6453
      @farigmg6453 2 роки тому

      @@risu3313 engane

    • @riyathomas3744
      @riyathomas3744 2 роки тому

      ​@@farigmg6453

    • @lalutt7584
      @lalutt7584 2 роки тому

      School സർട്ടിഫിക്കറ്റേലിലെ പോലെ തന്നെ ആധാർ ഉണ്ടാക്കണം - അതിന് അക്ഷയമുഖേന one and Same Certificate വില്ലേജിൽ നിന്നും എടുക്കണം ... അതിന് നിലവിലുള്ള എല്ലാ Proof ഹാജരാക്കണം ..!

  • @emyalainaemy...6115
    @emyalainaemy...6115 10 місяців тому

    Hi I need your help need some information about the name change...

  • @shamlam3702
    @shamlam3702 2 роки тому +7

    Hi,
    Dob proof aayt kanikkunna School certificate le perum Aadhar card le perilm changes undenkil problem undo?

    • @jainibrm1
      @jainibrm1 2 роки тому +2

      പ്രോബ്ലം ആണ്. ആധാറിലെ പേര് sslc സെര്ടിഫിക്കറ്റിലേതു പോലെ മാറ്റി എടുക്കണം

    • @Jijisoul8
      @Jijisoul8 2 роки тому

      Yes prblm ahnu ,njan ipol aadhar change aki, 1 week ullil change aki kittum 👍

    • @sayana8905
      @sayana8905 Рік тому

      School certificate nirbandham ano

    • @shamlam3702
      @shamlam3702 Рік тому

      @@sayana8905 no, adhaar vech edukkaam

    • @fathimafarook3000
      @fathimafarook3000 Рік тому

      ​@@jainibrm1 sir aadhar updation mumb marriage certificate eduthu... Athil initial illa school certificate ilum aadhar ilum initial und ith prblm aakuo

  • @maryjosephjoseph-qi9tp
    @maryjosephjoseph-qi9tp 10 місяців тому

    Ente passport apekshikan nikkanu..ente address old veetil tamasicha sthalam anu adhar card ullathu ...school certificate il polum ullathu ...apool epo thamasikunnathu rent house anu .ethu vera address anu .but apo nth cheyum

    • @riyassalim123
      @riyassalim123 7 місяців тому

      Ithanu enteyum doubt.. Enthayi madom

  • @nothingisimpossible31
    @nothingisimpossible31 2 роки тому +3

    Ente birth certificate date alla mattulla certificates il ullath.... Appo birth certificate mandatory aano pasportinu apply cheyyan?

  • @Aleenamol-yu5vf
    @Aleenamol-yu5vf 8 місяців тому +1

    Application കൊടുത്തപ്പോൾ oru spalling mistak und athe pass pot offil chellumbo പറഞ്ഞാൽ matti tgaruvo

  • @reshmavinish4037
    @reshmavinish4037 2 роки тому +5

    Sslc certificatile വീട്ടുപേരും ആധാറിലെ വീട്ടുപേരും ചെറിയ വ്യത്യാസമുണ്ട്.. അതുകൊണ്ട് പാസ്പോർട്ട്‌ എടുക്കാൻ പറ്റുമോ

    • @jainibrm1
      @jainibrm1 2 роки тому

      സെര്ടിഫിക്കറ്റിലെ അഡ്രസ് ആവശ്യമില്ല . വിലാസം ആധാറിലേതു മാത്രം കാണിച്ചാൽ മതി

    • @goodvibes1159
      @goodvibes1159 2 роки тому

      @@jainibrm1 njan Passport apply cheyyan povanu ente SSLC,Adhar,Birth certificate I'll okke ente Initial K ennanu
      But,Sherik ente Initial A anu A enna Intial ulla proof onnum ente kayyil illa Ith future Videshathek povumbo problem avoo Passport I'll SSLC I'll ulla pole K enn thanne alle Varuka

    • @jainibrm1
      @jainibrm1 2 роки тому +1

      @@goodvibes1159 "A" മറന്നേക്കുക്ക. പാസ്സ്പോർട്ടിൽ "k" expand ചെയ്തു എഴുതണം . ഇനി "A" expand ചെയ്തു വേണമെങ്കിൽ surname കോളത്തിൽ കൊടുക്കാം . ആദ്യമായി അപേക്ഷിക്കുമ്പോൾ പ്രൂഫ് ആവശ്യമില്ല (സെര്ടിഫിക്കറ്റിൽ ഉള്ള പേര് Given Name ആയിട്ടും Surname "A" expand ചെയ്തു കൊടുക്കുക )

    • @goodvibes1159
      @goodvibes1159 2 роки тому

      @@jainibrm1 expand cheyth ezutha enn vecha entha

    • @jainibrm1
      @jainibrm1 2 роки тому

      @@goodvibes1159 K യും A യും . എന്താണ് (ഉദാ: P.വിജയൻ , ഇതിൽ P expand ചെയ്താൽ "പിണറായി വിജയൻ " ( പാസ്സ്പോർട്ടിൽ ചുരുക്കെഴുത്തു പാടില്ല ) പുടികിട്ട്യാ

  • @fathimalizaliza7693
    @fathimalizaliza7693 Рік тому +6

    കുട്ടിയുടെ birth certificatil ഫാദറിന്റെ ഇനീഷൽ K N (ഫാദറിന്റെ pass പോർട്ട്‌ angane ആണ് )but addressil N എന്നതിന്റെ full name വന്നിട്ടില്ല kuzhiyengal neetoor ennadath kuzhiyengal vazkakkalodi(h)എന്നാണ് വന്നത് പ്രശ്നം anoo

    • @jainibrm1
      @jainibrm1 Рік тому

      kuzhiyengal vazkakkalodi(h) എന്ന് വിലാസം വന്നത് ബർത്ത് സെര്ടിഫിക്കറ്റിൽ ആണോ , പിതാവിന്റെ പാസ്സ്പോർട്ടിലാണോ ?

    • @MPulpPoems
      @MPulpPoems Рік тому

      Bro എടുത്തോ. എനിക്കും same problem und.

  • @jaysxx8054
    @jaysxx8054 10 місяців тому

    Ente sslc bookntai aadya page ntai copy maatramai ullu paassport kittumo

  • @itsshinu
    @itsshinu Рік тому +12

    What is the procedure to apply passport for elderly parents of 76. 66 years, who dont have a SSLC education?

    • @jainibrm1
      @jainibrm1 Рік тому

      aadhar is enough to proof Address & Date of birth

  • @vmanashdw9818
    @vmanashdw9818 2 місяці тому

    Passport payment okke complete aayi pakshe date eathaanennu fill cheyyan vittu pooyi eni enth cheyyum

  • @muhammedmubashir8700
    @muhammedmubashir8700 2 роки тому +3

    Bro SCCL BOOK ലെ NAME ഉം AADHAR കാർഡിലെ നെയിം ഉം വിത്യാസം ഉണ്ടകിൽ. passport apply ചെയ്യാൻ പറ്റോ?

    • @jainibrm1
      @jainibrm1 2 роки тому

      illa . sslc bookil ullathupole aadhar mathiyedukkanam

    • @WajidAli-re1bf
      @WajidAli-re1bf 2 роки тому

      @@jainibrm1 sslc bookil initial illa.adhar cardil nd.problem aavo

    • @jainibrm1
      @jainibrm1 2 роки тому +1

      @@WajidAli-re1bf No problem

    • @riyassalim123
      @riyassalim123 7 місяців тому

      Bro..ente sslc bookilum aadarilum different adress anu.ath problem undo​@@jainibrm1

  • @maryjosephjoseph-qi9tp
    @maryjosephjoseph-qi9tp 10 місяців тому

    Enquiry ku police veetil varumbol old address ano varunnathu ???

  • @thomassampeediyakal
    @thomassampeediyakal 2 роки тому +5

    Bro passport renewed cheythu kittan ethara divasam edukum

  • @jik367
    @jik367 10 місяців тому

    സ്കൂൾ സർട്ടിഫിക്കറ്റ് പേരും ആധാർപേരും different എന്താണ് ചെയേണ്ടത് എവിടെയാണ് പോകേണ്ടത് please reply

  • @bebold7810
    @bebold7810 2 роки тому +3

    Sslc aadhar 2 address ആയാൽ pblm ഉണ്ടോ

    • @jainibrm1
      @jainibrm1 2 роки тому +1

      no, aadhar address kodukkanam

    • @funs1236
      @funs1236 Рік тому +1

      Bro preshnam vallathum indaavo? @ridergirl4670

  • @Varietyvideos800
    @Varietyvideos800 17 днів тому

    വിസ വന്നു കഴിഞൽ പാസ്പോർട്ട്‌ എമിഗ്രേഷൻ കൊടുക്കാൻ പറ്റുമോ pls reple

  • @s.ina__.x8609
    @s.ina__.x8609 2 роки тому +6

    കുട്ടികളുടെ passport പുതുക്കാൻ കൊടുത്തത് എത്ര ദിവസം കൊണ്ട് കിട്ടും

  • @sameerpalora2473
    @sameerpalora2473 Рік тому +2

    എന്റെ പാസ്പോട്ട് Ecnr ആണ് ആദ്യമായി സൗദിക്കു പോകുമ്പോൾ യാത്രക്കു 24 മണിക്കൂർ മുമ്പേ എമിഗ്രേഷൻ ഓൺലൈൻ register ചെയണോ ഇപ്പോൾ അത് നിയമമുണ്ടോ 2023 കൊല്ലം

    • @jainibrm1
      @jainibrm1 Рік тому

      ECNR anengil athinte avasyamilla

  • @sachinkamal9609
    @sachinkamal9609 Рік тому +4

    Sir .. Sslc ഒറിജിനൽ കൈ വശം ഇല്ല .. Plus two certificate കയ്യിൽ ഉണ്ട്.. ഇപ്പൊ urgent ആയിട്ട് passport എടുക്കാൻ ആയിട്ട് ഈ സർട്ടിഫിക്കറ്റ് മതിയാവുമോ?

  • @NusrathEK-y4e
    @NusrathEK-y4e 5 місяців тому

    Hubnd nte passportl vere name anu.. Kuttyklile birth cirtificatil name allaa. Adinu entha cheyyaa

  • @littothomas593
    @littothomas593 6 місяців тому

    SSLC certificatele date of birthum birth certificatele datesum months thammill different undu enthelum pblm undo

  • @Noushad182
    @Noushad182 2 роки тому +4

    ഡോകുമെന്റ് അപ് ലോഡ് ചെയ്യൽ നിർബന്ദമാണോ?

    • @yasikhmt3312
      @yasikhmt3312 7 місяців тому +1

      വെബ്സൈറ്റ് ൽ ഓപ്ഷണൽ ആണ് എന്നാണ് കൊടുത്തിരിക്കുന്നത്.

  • @Narain-jc5zb
    @Narain-jc5zb Рік тому +3

    ഗൾഫ് ഒഴികെയുള്ള മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് പാസ്സ്പോർട്ടിൽ എന്തെങ്കിലും വ്യത്യാസം വരുത്തണോ?അതായത് കാനഡയിൽ പോകുന്നതിന് 🙄

  • @muhammedsiraj6007
    @muhammedsiraj6007 5 місяців тому +2

    Passport officil പോകുമ്പോൾ ഫുൾ application പ്രിന്റൗട്ട്‌ കൈയിൽ venamo? അതോ receipt മാത്രം മതിയോ?

  • @kochavi1508
    @kochavi1508 2 роки тому +4

    ബ്രോ passport office ൽ പോകാതെ
    പാസ്പോർട്ട്‌ കിട്ടാൻ വേറെ ചാൻസ് ഉണ്ടോ

  • @ahpk9829
    @ahpk9829 Рік тому +1

    Akshaya yil pysa adachu....... ini pasport office ൽ
    Pysa adakkano

  • @butterfly-up1zo
    @butterfly-up1zo 2 роки тому +35

    Sir വിവാഹം കഴിഞ്ഞവർ k marriage സർട്ടിഫിക്കറ്റ് വേണോ പാസ്പോർട്ട്‌ എടുക്കാൻ

    • @nekhasusanth3902
      @nekhasusanth3902 2 роки тому +4

      No need

    • @sajeevcp5191
      @sajeevcp5191 Рік тому

      പാസ്പോർട്ട്‌ എടുക്കുന്നതിനു എത്ര രൂപ യാകും

    • @sunina5527
      @sunina5527 Рік тому

      ​@@sajeevcp5191 1500

  • @Ramla-u5l
    @Ramla-u5l 4 місяці тому

    Passportil father nte initial spelling missing und adh koyappando adhin ndha cbeyyendath?

  • @crazytech6233
    @crazytech6233 2 роки тому +3

    Bro ee form maathram kittella enik vere oru submission form and payment receipt form aanu kittiyath ith kittan enthaa vazhi bro

    • @jainibrm1
      @jainibrm1 2 роки тому

      form avasyamilla. kittiya receiptil oru number , Date, Time undallo . athu kanichal mathi

  • @jameelabeevi550
    @jameelabeevi550 4 місяці тому

    Sir njan rent la thamasikunne adhar kadun matulla ella dokumenti nerathe sanyam veedundayirunnu a adress l ane pasport edukanel entane cheyande

  • @Nair670
    @Nair670 2 роки тому +8

    Police varification n degree certificate veno?

    • @jainibrm1
      @jainibrm1 2 роки тому +1

      sslc

    • @Nair670
      @Nair670 2 роки тому

      Police appol nammalude degree certificate chodhikille

    • @Nair670
      @Nair670 2 роки тому +2

      എന്തെല്ലാം ഡോക്യുമെൻ്റ് ആണ് പൊലീസിന് കാണിച്ച് കൊടുക്കേണ്ടത്

    • @Nair670
      @Nair670 2 роки тому +1

      @@jainibrm1 please rply

    • @jainibrm1
      @jainibrm1 2 роки тому +1

      @@Nair670 SSLC and AAdhar

  • @shybaf5738
    @shybaf5738 2 місяці тому +1

    Sslc illathavar non ECR eatha kodukka? Yes or no

  • @mariyadesignerstudio3538
    @mariyadesignerstudio3538 Рік тому +1

    എന്റെ കുഞ്ഞിന് 6 month ആയി പാസ്പോർട്ട്‌ നു apply ചെയ്യിതു. Husband ന്റെ അഡ്രെസ്സ് aane കൊടുത്തത്. ഹുസ്ബൻഡ് ന്റെ pazhaya അഡ്രെസ്സ് aane കൊടുത്തത്. പാസ്പോർട്ട്‌ പോസ്റ്റ്‌ ഓഫീസ് ഇൽ വന്നു. But അയാളെ തിരിച്ചു അയക്കാൻ പോകുവാ. ആ അഡ്രെസ്സ് ഇൽ ആള് താമസം ഇല്ലന്ന് പറഞ് ഇനി എന്താ ചെയ്യുക ഒന്നു parayamo. എന്റെയും ഹുസ്ബൻഡ് ന്റെയും കുട്ടിയുടെ യും same അഡ്രെസ്സ് aane vechekunnath

  • @MEGHABIJU-cn3ki
    @MEGHABIJU-cn3ki 5 місяців тому

    Sir ente birth certificate adharcardilum namente kude intial und sslc certificatilum plustwo certificatilum name nte kude initial illa appol passport edukumbol enthegilum prashnam undakumo

  • @shibistazain1239
    @shibistazain1239 Рік тому

    Passport apply cheyumbo
    Adharcard,sslc bookileym onnil muhammed mattedhil mohammed ennanulle prashnamindo sir

  • @naseeranaseera47
    @naseeranaseera47 Рік тому +1

    ഞാൻ ഭർത്താവ് മായി തെറ്റി യിരിക്കുകയാണ് അപ്പൊ എനിക്ക് ഒരു മകൻ ഉണ്ട് അവൻ ഒരു പാസ്പോർട്ട്‌ എടുക്കാൻ എന്താ ചെയ്യാ

  • @akashav5907
    @akashav5907 Рік тому +1

    Sr mudi murikeandi varuvo?

  • @suuuu150
    @suuuu150 Рік тому +1

    Ente makante birth certificatl
    Addressil kallachi(Via) ennn vendidath kallachi enn mathram aahn ullath
    Ithu prashnano?
    Plz reply

    • @jainibrm1
      @jainibrm1 Рік тому

      വിലാസം ആധാറിലുള്ളതാണ് എടുക്കുന്നത് , ജനനത്തീയതി , പേരും (കുട്ടിയുടെയും , മാതാപിതാക്കളുടെയും )ശരിയായിരുന്നാൽ മതി

  • @AroosAaroo
    @AroosAaroo Місяць тому

    Emergency passport online book cheyyendathundo

  • @clever__1854
    @clever__1854 Рік тому

    Sir ipo apply chayth kazhinj submit chayth but mistake indegil passport office correct akki tharoo

  • @RashikaMunawer
    @RashikaMunawer 8 місяців тому

    Hloo ente aadhar card l husband nte address aan koduthirikunntn upadation vannapo change aakiyath aanu.. Sslv nte address aan appol ithum rand vech passport n apply cheyyan pattaumoo

  • @ramshadshatr7499
    @ramshadshatr7499 2 роки тому +1

    Permanent address present adress ennadine kurch oru video cheyanam

    • @ramshadshatr7499
      @ramshadshatr7499 2 роки тому

      @@MithunJohnMathews no avar parnju permanent address matre kodukan pattolu enn pattiyila present address vekan pattile

  • @lekhag3205
    @lekhag3205 Рік тому

    Very useful video 👍🏻👍🏻👍🏻👍🏻

  • @christeenaulahannan105
    @christeenaulahannan105 Рік тому +2

    എന്റെ സർട്ടിഫിക്കുകൾ എല്ലാം എക്സാം എഴുതാൻ യൂണിവേഴ്സിറ്റി ലേക്ക് അയച്ചു. എനിക്ക് അർജന്റായി പാസ്പോർട്ട് എടുക്കണം. അതിന് വല്ല മാർഗവും ഉണ്ടോ...

    • @alankargraphics1769
      @alankargraphics1769 3 місяці тому

      @@christeenaulahannan105 minimum sslc certificate vanem. Baki proof kal ayit driving licence o nationalised bank nte u r name ull page nte passbook nte copy seal ullath koduthalum mathi

  • @ThameemPv-mf4dl
    @ThameemPv-mf4dl Рік тому +2

    വളരെ ഉപകാരം

  • @akhila1104
    @akhila1104 11 місяців тому

    Birth certificate original ila pdf anu ullathe ath problem indo baki ellam original und

  • @NoushiNoushi-i2g
    @NoushiNoushi-i2g 6 місяців тому

    Husbandinte aduthekk visitinginn pokaan marriage certificate nte avishyam indoo athin enthelaam ann vende

  • @athirag2710
    @athirag2710 Рік тому

    Sir passport nu vendi online ayit fee adachu but enik mistake und athu eni psk appoinment pokumbol correct akan pattuvo

  • @jjinshipk7946
    @jjinshipk7946 8 місяців тому

    Adar adress ente veedinte addressum passport husinte addresum ayal problem undo

  • @sunithasureshkumar6888
    @sunithasureshkumar6888 7 місяців тому

    ErnKulath evideyanu passport offivde,

  • @jensonsunny5192
    @jensonsunny5192 Рік тому +2

    Hlo sir njan ippol Maharashtra ahn ullath enikk urgent ayitt passport edukkanamayirunnu. Ivide ninnukond ivideyulla ethenkilum center vech verification cheyyan pattumo?

  • @shahanasherin6431
    @shahanasherin6431 Рік тому +1

    Passport ഓഫീസ് ലീവ് ആണെങ്കിൽ ഓൺലൈൻ വഴി പാസ്പോർട്ടിന് അപ്ലെ ചെയ്യാൻ പറ്റുമോ?

  • @fayizafayi5117
    @fayizafayi5117 Рік тому

    Njan kannur district ann . Onlinil apply cheyyumbo passport office il district eatha kodukendath enn paranj tharumo please

  • @omggamer2085
    @omggamer2085 3 місяці тому

    Certificate 10th original അല്ല ഡ്യൂപ്ലിക്കേറ്റ് അയൽ ന്താകിലും കുഴപം ഉണ്ടോ

  • @ismailahbab1182
    @ismailahbab1182  8 місяців тому

    epass.tnega.org
    ഊട്ടി പാസ് ജൂൺ 30 വരെ നിർബന്ധം
    ബൈക്ക് ആണെലും ഇ പാസ് നിർബന്ധം

  • @shejiv597
    @shejiv597 6 місяців тому

    Kerala govt employeesnu passport edukkunnathinu noc veno, specific form undo, ethaa form

    • @jainibrm1
      @jainibrm1 6 місяців тому

      Annexure H koduthal mathi

  • @nooraamani2916
    @nooraamani2916 Місяць тому

    Dispatch msg vannillenkil enthanu cheyyuka

  • @bhajithbhargavan4851
    @bhajithbhargavan4851 10 місяців тому

    Bro e formil mistake vannal enthu cheyum

  • @seenaanil2201
    @seenaanil2201 Рік тому +1

    Entte SSLC book nashttapettu enik predegree certificate vach apply cheyan patto

  • @sachusanthosh8687
    @sachusanthosh8687 Рік тому

    Aadhar ente kayyil card alla pdf print eduthatha ippo irikkunne phone number mattan koduthit pinne card vannilla aa pdf color print eduthath mathiyo passport officel submit cheyyan

  • @muhsinmubark123
    @muhsinmubark123 7 місяців тому +1

    ഞാൻ നോർമൽ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ട് അത് എനിക്ക് tatkal പ്രകാരം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ വെച്ച് മാറ്റാൻ പറ്റുമോ?

    • @ismailahbab1182
      @ismailahbab1182  7 місяців тому

      Yes

    • @jainibrm1
      @jainibrm1 6 місяців тому

      fees അടച്ചാൽ അവിടെ മാറ്റാൻ പറ്റില്ല . പിന്നെ പാസ്പോര്ട്ട് ഓഫീസിൽ ചെല്ലുമ്പോൾ ആദ്യം അവിടെ ഓഫീസറെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുക്ക (with പ്രൂഫ് ) ഓക്കേ ആയാൽ തത്കാൽ (Rs.1000 extra cash )വഴി എടുക്കാം. വിലാസം തെളിയിക്കാൻ 3 പ്രൂഫ് ഉണ്ടായിരിക്കണം

  • @NIRVED-p7q
    @NIRVED-p7q 10 місяців тому

    പുതിയത് ആയിട്ട് അപേക്ഷിച്ചു. Sslc യിൽ പേരിൽ അച്ഛന്റെ പേര് ഉണ്ട്. ആധാറിൽ അച്ഛന്റെ പേര് കൂടെ ഇല്ല അപ്പോൾ ഓഫീസിൽ നിന്നും passport application form fill ചെയ്തു തന്നു. എന്നിട്ട് വിളിക്കും എന്നും പറഞ്ഞു. അങ്ങനെ വിളിക്കോ അവർ. One and the same person certificate എടുക്കേണ്ടി വരോ

  • @croo733
    @croo733 Рік тому

    Sslc ബുക്കിൽ date of birth oru അക്കം മാഞ്ഞു കുയപ്പം ഉണ്ടോ pls relpy

  • @sreekrishnaashok4184
    @sreekrishnaashok4184 2 роки тому +1

    Ration card illa enikku bakki ella documents clear anu. kuzhappam undo ration card illa enkil

    • @jainibrm1
      @jainibrm1 2 роки тому

      passport edukkan ration card avasyamilla

  • @ZeenushaSha
    @ZeenushaSha 8 місяців тому

    Sar എൻ്റെ മകന് SSLC ബുക്ക് ഇല്ല +2 ൻ്റെ സർട്ടിഫക്കറ്റ് ഉള്ളത് പുതിയത് എടുക്കാനാണ് s sLC ബുക്ക് നിർബനദ്ധമാണോ

  • @dachuttysvlog6201
    @dachuttysvlog6201 2 роки тому

    Pazhaya passportil Plathra chacho jose ennannu aadaril jose p c ennannu aadrile pole akkuvan pattuma pls reply sir

    • @jainibrm1
      @jainibrm1 2 роки тому

      ചടങ്ങാ ഒരു നടക്കുതീരില്ല . പെരുമാറുന്നതായി പത്രത്തിൽ കൊടുക്കേണ്ടി വരും

  • @marytisa9153
    @marytisa9153 2 роки тому

    Guzzet ill name change cheythal passport edukkan preshnam aakumo. SSLC yude koode guzzet nte pepper attach cheyth koduthal mathyo plzzz replay 🙏

  • @hopelessman8134
    @hopelessman8134 Рік тому

    Bro 10 th cirtificate ond but athoru clgil irikka drop cheythappo vangiyilla... Ntha vazhi 😒😒

    • @Stunt_In
      @Stunt_In Рік тому

      Clgil ninn ath thirich vanganam

  • @ItsMe-qp3zr
    @ItsMe-qp3zr 5 місяців тому

    Tatkal passport to normal passport convert cheyyan pattumo?

  • @Vaisakh650
    @Vaisakh650 Рік тому

    Thank you😊

  • @sahanaot5305
    @sahanaot5305 3 місяці тому +2

    കുട്ടികളുടെ പേരിന്റെ കൂടെ enetial നിർബന്ധമാണോ....

  • @snehasaji2002-cv6tr
    @snehasaji2002-cv6tr Рік тому

    Sir ippol verification ne vtl varumbol abekshicha aale sthalathe illenkil enthelum prblm indo joli ayitte anel enthaale solution plz reply

  • @hjk280
    @hjk280 Рік тому

    Sir cheriya samshayam passportil ulla photo edit cheyan patto

    • @jainibrm1
      @jainibrm1 Рік тому

      re-issue nu apeshikkanam