Vizhinjam Sea Food Family Restaurant ലെ കൊതിപ്പിക്കും മീൻ വിഭവങ്ങൾ || Sea Food Varieties

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 379

  • @aishabeevi1236
    @aishabeevi1236 3 роки тому +44

    ഇങ്ങനെയുള്ള കാര്യങ്ങൾ കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്.. പ്രത്യേകിച്ചും മീൻ വിഭവങ്ങൾ !!വളരെ സന്തോഷം.. 👍👍👍😋😋😋

    • @animohandas4678
      @animohandas4678 3 роки тому

      സത്യം എനിക്കും ഇഷമാണ്

    • @vazhipokkaN1
      @vazhipokkaN1 3 роки тому

      just a *Allahu fake id of muhammed*
      അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെ ദൈവമായ സ്വർഗ്ഗത്തിലിരിക്കുന്ന ദൈവമാണള്ളാഹുവെങ്കിൽ കുഴപ്പമില്ലായിരുന്നു .
      പക്ഷേ സ്വർഗത്തിലിരിക്കുന്ന ദൈവത്തിന്റെ പേര് ദൈവം മൂസാനബിയോടു പറഞ്ഞിരിക്കുന്നത് അള്ളാഹുവെന്നല്ല. ആ പേരിലൊരു ദൈവത്തേ കുറിച്ച് മുഹമ്മദിനു മുമ്പ് ആരും പറഞ്ഞതായി മറ്റുള്ള വേദഗ്രന്ധങ്ങളിൽ ഇല്ല. അങ്ങനെയെങ്കിൽ അള്ളാഹു മുഹമ്മദിലൂടുണ്ടായ ദൈവമല്ലേ ? മുഹമ്മദ് സിറിയയിൽ ജോലിക്കു പോയപ്പോൾ അവിടെയുള്ള ജൂതരും ക്രിസ്ത്യാനികളും ക്രിസ്തുവിനെതിരായിട്ടുള്ളവരും പറഞ്ഞു കേട്ട ചരിത്രങ്ങളുടെ അടിസ്ഥാനത്തിൽ മുന്നൂറ്റിചില്വാനം കുലദൈവങ്ങളേ ആരാധിച്ചിരുന്ന ,ദൈവാലയത്തിനു ചുറ്റും നഗ്നനൃത്തം ചെയ്തിരുന്ന അറബികളേക്കൂടി ഏകദൈവത്തിലാക്കാൻ മുഹമ്മദിന്റെ കുടുമ്പ ദൈവമായ അള്ളാഹുവിനേ സർവർക്കും ദൈവമാക്കി - ദൈവം മലക്കിലൂടെ മറ്റു തെളിവുകളോ ദൃസാക്ഷികളോ ഇല്ലാതെ മുഹമ്മദിന്റെ സ്വന്തം താപര്യങ്ങളും സുഖങ്ങളും എത്ര ഹീനമാണെങ്കിലും അനുവദിച്ചുകൊടുക്കുന്ന വിധത്തിൽ തന്നുവെന്നു മുഹമ് സ്വയം പറയുന്ന ഖുറാനിൽ മുഹമ്മദിന്റെ കുല ദൈവത്തേവച്ച് മുഹമ്മതുണ്ടാക്കക്കിയ അള്ളാഹുവിനേ അറിഞ്ഞതുകൊണ്ട് പ്രയോചനമുണ്ടോ ?
      (ഈ അള്ളാഹുവിനെ കണ്ടവരുണ്ടോ ഖുറാനിൽ
      ?മുഹമ്മദിന്റെ അടുത്ത് വന്നത് മലക്കാണെന്ന്
      ആരുപറഞ്ഞു ?മലക്കാണോ എന്ന്
      കണ്ടുപിടിക്കാൻ ഖദീജ നടത്തിയ ടെസ്റ്റ്
      എന്താണ് ?അള്ളാഹു പറഞ്ഞെന്ന് ജിബ്രീൽ
      പറഞ്ഞന്ന് മുഹമ്മദ് പറഞ്ഞന്ന് പറഞ്ഞെന്ന്
      തട്ടിക്കൂട്ടിയ ഉസ്മാൻ കത്തിച്ചുകളഞ്ഞതിന്റെ
      ബാക്കി നാടോടിക്കഥകൾ വായിക്കുന്നതിലും
      വിശ്വാസയോഗ്യമാണ് ദൈവം നേരിട്ട്
      വെളിപ്പെടുത്തി കൊടുത്ത തോറ
      ഉൾപെടെയുള്ള ബൈബിൾ.)

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/xpiQ0IKwbDc/v-deo.html....

  • @Linsonmathews
    @Linsonmathews 3 роки тому +17

    മീൻ വിഭവങ്ങൾ ഏറെ ഇഷ്ടം...
    ഓരോ മീനും ഓരോ ടേസ്റ്റ് ആകും 😋
    അതാണ് നമ്മുടെ ഫേവ്, നല്ല വീഡിയോ ചേച്ചി 🤗❣️

  • @anils644
    @anils644 Рік тому +1

    Ho vallatha saari uduppane lekshmi....

  • @maheshps8093
    @maheshps8093 3 роки тому

    ലക്ഷ്മി ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പർ ആണ്. തിരക്കുള്ള ആർമി ലൈഫിൽ നാടിനെ ഒരുപാട് മിസ്സ്‌ ചെയ്യുമ്പോൾ ചേച്ചിയുടെ വീഡിയോ.. നാടിന്റെ നന്മകൾ.. കാണിച്ചു തരുന്നു... ഒരിക്കൽ ഫോണിൽ എങ്കിലും സംസാരിക്കണം എന്ന ആഗ്രഹം ഉണ്ട് ചേച്ചിയോട്.... എന്റെ വീടിന്റ അടുത്ത് വന്നാണ്.... ആ തേനീച്ച പിടിക്കുന്ന ആളുടെ വീഡിയോ ചെയ്തത്...

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +13

    **കാപ്ഷൻ പോലെ തന്നെ...!
    വഴിനീളെ കൊതിപ്പിച്ചാണല്ലോ യാത്ര...!😋👌**

  • @JophyVagamon
    @JophyVagamon 3 роки тому +38

    സന്തോഷ് ജോർജ് കുളങ്ങര സുഖമില്ലാതെ ഇരിക്കുവാണ് എല്ലാവരും പ്രാർത്ഥിക്കുക 👍🙏

    • @animohandas4678
      @animohandas4678 3 роки тому

      എന്തുപറ്റി

    • @JophyVagamon
      @JophyVagamon 3 роки тому

      @@animohandas4678 ഒരു സർജറി കഴിഞ്ഞു പിന്നെയും എന്തോ ബ്ലീഡിങ് ഉണ്ടായെന്നാണ് കേട്ടത്

    • @akpakp369
      @akpakp369 3 роки тому +2

      സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ അദ്ദേഹം വീണ്ടും വന്ന് അതെപ്പറ്റിപ്പറഞ്ഞത് കാണുക ;
      മലയാളിയുടെ നിത്യ ഹരിത സഞ്ചാരി ക്കായി പ്രാർത്ഥിക്കുക🙏

    • @dearaji1
      @dearaji1 3 роки тому +2

      🙏

    • @sajayannair6750
      @sajayannair6750 3 роки тому +1

      Recover dear

  • @leelamanipillai440
    @leelamanipillai440 3 роки тому +3

    Early morning nalla kazhchakal veetil
    Erunnu njalk kananpattunnllo entebhagyam 👌👍

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    ഇന്ന് ഒരു പ്രത്യേകത തോന്നുന്നു.
    ചേച്ചിയെ കാണാൻ.മനോഹരമായ
    കാഴ്ചകൾ.നല്ല അന്തരീക്ഷം.
    Hi വിഷ്ണു..രൂബേൻ....
    ഇനി ചേച്ചി യുടെ കാഴ്ചകള് കാണാം.

  • @JophyVagamon
    @JophyVagamon 3 роки тому +9

    സന്തോഷ് ജോർജ് കുളംകര ലക്ഷ്മി സുജിത് ഭക്തൻ ട്രാവൽ രംഗത്തെ 3അതുല്യ പ്രതിഭകൾ ചേച്ചി ഇഷ്ടം ❤️❤️❤️👍രണ്ടു ചനാൽ ഉണ്ടല്ലേ?

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 роки тому +1

      ❤🙏

    • @anasmhd6994
      @anasmhd6994 3 роки тому

      ദയവായി സന്തോഷേട്ടനേയും സുജിത്ത് ഏട്ടനേം compare ചെയ്യല്ലേ

    • @vimalkgopal3667
      @vimalkgopal3667 3 роки тому

      @@anasmhd6994 Hahahaha....

    • @anils644
      @anils644 3 роки тому

      @@anasmhd6994 athe 3 pereyum compare cheyyan pattilla. 3 perum munnu level anu

  • @salikurian6879
    @salikurian6879 3 роки тому +2

    OMG !! Mouthwatering 😋😋 ഉച്ച നേരത്ത് ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😍😍 hat's off to ur dedication mam 💞💞 thanks for the video 💝💝

  • @wilfredmeciya158
    @wilfredmeciya158 Рік тому +2

    Back hip cuttings super 💔

  • @munapnazer9025
    @munapnazer9025 3 роки тому +2

    Rathri 11 n irun kandit pinnem vishakunnu 😋😋😋meen mutta ma’amint favorite anallo 🤩

  • @lynnthomas4907
    @lynnthomas4907 3 роки тому +1

    Oru doubt..won't the taste of fish change because of they are frying different kinds of fish in the same oil?

  • @nomentionmedia1471
    @nomentionmedia1471 3 роки тому +1

    Vizhinjam mukkola aadithya (near village office) hotelile beef fry um chicken curry um thoranum onnu try cheyth nokku maashe

  • @thankamaniganesh9505
    @thankamaniganesh9505 3 роки тому +1

    മേഡത്തിന്റെ ഈ ജീവിതം കാണുബോൾ എനിക്ക് ഭയങ്കര അസൂയ ആണ്.🙏🙏❤..ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും ഒരു പാട് ദൂരം പോകണം. Love you🙏🙏🙏❤

  • @bhavyarajesh9174
    @bhavyarajesh9174 3 роки тому +2

    Yummy 🤤.Ma’am kothippakkals nu waiting❤️👌🏻

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +2

    പച്ച മീനിനേയും കറികളും കാണിച്ചു തന്നതിന് വളരെ നന്ദി. വായിൽ വെള്ളം ഊറി.

  • @suhaibm8695
    @suhaibm8695 3 роки тому

    മാം ഞങ്ങൾ മലപ്പുറം സൈഡ് ഇൽ ചിക്കൻ dishes ആണ് അധികവും soo ഈ മീൻ വിഭവങ്ങൾ കാണുമ്പോൾ എപ്പോളും കഴിക്കാൻ ഒരു കൊതിയാണ്. ഇതൊക്കെ പരിചയപ്പെടുത്തിയ mam nod ഒരുപാട് സ്നേഹം. 🥰🥰🥰

  • @tjalappuzha
    @tjalappuzha 3 роки тому +2

    ഈ കോവിഡ സമയത്ത് തന്നെ ഇങ്ങനെയൊക്കെ പറയണം ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്

  • @asurabeevi8032
    @asurabeevi8032 Рік тому

    Ma'am,Ali baba 41 Dishes, ഞാൻ ഇന്ന് പോയിരുന്നു.vlogil പറയുന്നത് പോലെ അത്ര നല്ലത് അല്ല. ഞങ്ങൽ 7 പേര് ആയിട്ട് പോയി.അതിനേക്കാളും ഇവിടെ തമ്പുരാൻ ഹോട്ടൽ ഫുഡ് നല്ലത് ആണ്.വിഴിഞ്ഞം seafood restaurant sooperb ആണ് ❤❤❤

  • @rukhiyack3808
    @rukhiyack3808 3 роки тому +3

    ചേച്ചിയുടെ മുന്നിൽ നിരത്തിയ വിഭവങ്ങൾ കണ്ടിട്ട് കൊതി വരുന്നവരുണ്ടോ..
    എന്നെപ്പോലെ ഉടുത്തസാരിയിൽ നോക്കി നിന്നവരുണ്ടോ..?

  • @geethaprasad9775
    @geethaprasad9775 3 роки тому +2

    കൊതി തോന്നുന്നു, you and your Saree, beautiful!!

  • @ayurinfodrroshena7011
    @ayurinfodrroshena7011 3 роки тому +9

    മീൻ വിഭവങ്ങൾ കണ്ടാൽ തന്നെ വയ്യിൽ കപ്പലോടുന്നത് എനിക്ക് മാത്രമാണോ 😂😋😋

    • @gopimohan2847
      @gopimohan2847 3 роки тому

      അല്ല എനിക്കും..

    • @dr.sangeeths77
      @dr.sangeeths77 3 роки тому

      ഞാനും ഉണ്ട്‌

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому

    കൊതിപ്പിച്ചു കളഞ്ഞു. ഒരുപാട് മീൻ വിഭവങ്ങൾ ഒന്നിച്ചു കാണുമ്പോൾ തന്നെ ഒരു interest ഉണ്ട് കഴിച്ചില്ലങ്കിൽ തന്നെ. ഇതുപോലെയുള്ള അടിപൊളി കാഴ്ചകൾ കായി waiting.

  • @kishorbabu721
    @kishorbabu721 3 роки тому

    എനിക്കും ഏറ്റവും ഇഷ്ടം ഫിഷ് ആണ്.. ഇതു ഞങ്ങളിൽ എത്തിച്ചതിന് നന്ദി..

  • @shobaravi8389
    @shobaravi8389 3 роки тому

    Fresh fish kanumbozey kothiyanu. Njagalkku puthiya fish kittarilla. Kanumbozey kothiyavunnu.👌👌👍

  • @sobhanakumari.s7887
    @sobhanakumari.s7887 3 роки тому +1

    Very interesting to watch this vlog ..enthoru vayatubhagyam....tq for having introduced this res..

  • @SheejaAjikumar
    @SheejaAjikumar 2 місяці тому

    Kollam meen vibhangal set❤❤❤❤❤

  • @judycross26
    @judycross26 3 роки тому +2

    Your dedication and passion is so admirable 👍🏻❤️

  • @anjalikutty8058
    @anjalikutty8058 3 роки тому

    Highly recommended
    Especially the kappa and fishgravy they provide... വിഴിഞ്ഞത് വളരെ പ്രശസ്തമായ ഒരു restaurant ഇൽ പോയി വായ്ക്കു വെക്കാൻ കൊള്ളാത്ത ഗ്രേവി ഉം അകം വേവാത്ത ഫിഷ്‌ഫ്രൈ ഉം കഴിച്ചു വെറുത്തിട്ടുണ്ട്... ആ ഒരു അനുഭവം ഉള്ളതുകൊണ്ട് വളരെ ശ്രെദ്ധിച്ചാണ് order കൊടുത്തത് തന്നെ... എന്നാൽ വളരെ മികച്ച ഒരു അനുഭവം ആയിരുന്നു... ഒപ്പം നൽകുന്ന ഫിഷ് ഗ്രേവി വളരെ നല്ലതായിരുന്നു... വറുത്തരച്ച ഫിഷ് കറി ടെ taste ആയിരുന്നു...2 കണ്ണൻ കോഴിയാള വറുത്തത്, ഒരു ആവോലി വറുത്തത്, ഒരു മോദ, 5അപ്പം 2plate kappa, 2bottle വെള്ളം ഇത്രേം ചേർത്ത് 845rs ആയി. അതിൽ ആവോലി കു 250ഉം മോദ 200ഉം മാത്രം ചോദിച്ചിട്ടാണ് order കൊടുത്തത്... വില ചോദിക്കാതെ order കൊടുത്തു അടി പറ്റിയിട്ടുണ്ട്.. വിഴിഞ്ഞം ഭാഗത്തു വരുന്നവർക്കു വിശ്വസിച്ചു കേറാം😊😊😊... Thanks to Lekshmi madam... ഈ വ്ലോഗ് കണ്ടിട്ട് തന്നെ ആണ് ഈ restaurant തപ്പി പോയത്.. ❤️

  • @anitababuraj9427
    @anitababuraj9427 3 роки тому +1

    വളരെ interesting ചേച്ചീ ,your explanation is awesome

  • @nimmisuresh8141
    @nimmisuresh8141 3 роки тому +2

    Mam👌👌👌♥️ishtaayi... super...maminte saree super.😍🥰😘♥️♥️♥️♥️♥️♥️

  • @NazarNaf
    @NazarNaf 2 роки тому

    Without happiness we went back. So plz say the approximate rate for the while reviewing

  • @munshida4452
    @munshida4452 3 роки тому +2

    Kanumboye vayil kappalodunu 🤤🤤

  • @pranithapranitha6962
    @pranithapranitha6962 3 роки тому +2

    ഹായ് ലക്ഷ്മി ചേച്ചി ചെച്ചിയെ ഒത്തിരി ഇഷ്ടമാണ് എനിക്കും എന്റ മോൾക്കും മോൾക് ഒരു ഹായ് പറയാമോ ❤❤

  • @deepna3552
    @deepna3552 3 роки тому

    Hi mam, nammal ivde poi . Sooper aanu. Fish nalla fresh aanu. Avidathe lime tea oru rakshem illa.

  • @leelaaiyappa6277
    @leelaaiyappa6277 7 місяців тому

    Looks 🌹
    You are good looking👍

  • @User-aupew3211
    @User-aupew3211 3 роки тому +1

    Ingina ottakku kazhichal mathiyo madam .

  • @jimmygeorge7821
    @jimmygeorge7821 3 роки тому

    ലക്ഷ്മി ചേച്ചി.... ഇപ്പോളും എന്നാ ഒരു ഇതാ......❤️💕💋🥰

  • @rajeswariganesh2176
    @rajeswariganesh2176 3 роки тому +3

    Saree colour combo 👏👏

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +2

    Mam I love sea foods.. Ur assistants r so lucky to have these foods

  • @harshadhwani_
    @harshadhwani_ 3 роки тому +1

    എനിക്കും മീൻ വളരെ ഇഷ്ടമാണ്👌🥰

  • @suruthirameshkumaresan
    @suruthirameshkumaresan 3 роки тому +2

    Hi Mam 😍😍 All sea ⛵⛵ foods 👍👍😁😁all recipes r super 👌👌 and looks very tasty 😋 and mouthwatering 🤤🤤🤤🤤🤤🤤🤤 idiyappamporatto super 👌👌👌

  • @sunuthomas4016
    @sunuthomas4016 3 роки тому +1

    Njangal last sunday ithe restaurant il ninnu kazhichu. Nalla tasty food aayirunnu..... Njangal aa boy ne kandirunnu, prarthikkanam ennokke paranju....
    We usually used to explore the restaurant which u visit... Thank u for sharing video

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 роки тому +1

      Nice to know that you have visited this place 👍🤩

    • @sunuthomas4016
      @sunuthomas4016 3 роки тому

      @@LekshmiNairsTravelVlogs its the first time am getting a reply. Thank you so much

  • @vishnumg769
    @vishnumg769 3 роки тому

    Madam parking area Krishna hotalinte alle athenthina e videos il kanikkunnee?

  • @leelaaiyappa6277
    @leelaaiyappa6277 7 місяців тому

    Good fish spead💐👍

  • @jollyasokan1224
    @jollyasokan1224 3 роки тому +6

    ഉച്ചയ്ക്ക് വന്ന് കൊതിപ്പിയ്ക്കുകയാണല്ലേ super 👍👍 കഴിക്കാൻ ആളിനെ വേണമെങ്കിൽ പറയണേ 😋😋😋

  • @AjithaaaA
    @AjithaaaA 3 роки тому

    Ayyo mam oru rekshayumillatha items , enikk mam kazhikkunnathu kanditt sahikkan vayya super , ennelum avide ponam fresh ayittulla kadal vibhavangal super💞👍👍

  • @ethan-youtubetips8960
    @ethan-youtubetips8960 3 роки тому +2

    Congrats on your progress, being small creator is hard. Thumbs Up 👍

  • @lavanyavijayp9705
    @lavanyavijayp9705 3 роки тому +1

    Hai Mam I am a big fan of uuu...❣️❣️❣️😍 The other thing is Vishnu is my own brother 😀

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 роки тому +1

      Hai dear...that's great news...vishu was very helpful..thank you...lots of love to all at home ❤🙏🏻

    • @lavanyavijayp9705
      @lavanyavijayp9705 3 роки тому

      @@LekshmiNairsTravelVlogs lots of love to you too 😍😍😍 thanks for the reply 🙏

  • @unninair6119
    @unninair6119 3 роки тому

    You are very lucky mam. Ithra adhikam variety food kazhikkan ulla bhagyam undallow. 😋😋

  • @sheminarafi252
    @sheminarafi252 3 роки тому +1

    Superb vlog..
    Will surely explore it 👍👍

  • @mannooserilable
    @mannooserilable 3 роки тому +1

    Same saree green & black enikkundu 🥰

    • @smithaa1078
      @smithaa1078 3 роки тому

      Enthu material aanu Sini ee saree?

  • @ambikanair7026
    @ambikanair7026 3 роки тому +1

    Good Restaurant thanks madam👍👍❤❤

  • @binumathew6042
    @binumathew6042 3 роки тому +4

    Very Good ...Super....

  • @nairsadasivan
    @nairsadasivan Рік тому

    ഉസ്താദ് ഹോട്ടൽ yummy 👌👌👌

  • @sudham5649
    @sudham5649 3 роки тому +1

    മീൻ വിഭവങ്ങൾ സൂപ്പർ.👌👌👌👍.😋😋😋.💓💓

  • @reemasatheesan4484
    @reemasatheesan4484 3 роки тому

    Vayil kappal odikanulla vallam vannu very very nice to see all the items.

  • @jayasree9790
    @jayasree9790 3 роки тому +1

    Another amazing video. Thank you ma'am.

  • @mininair6593
    @mininair6593 3 роки тому +1

    Fishinte എത്ര veriety അതും fresh കാണാൻ നല്ല ഭംഗി കഴിക്കാനും.

    • @nazeermabnazeerp1291
      @nazeermabnazeerp1291 3 роки тому

      Lakshmi chechy sugamano enikkum ivide ullaellaperkkum valareishtamaanu I k tttooooo...........🤝

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому

    മീൻ വിഭവങ്ങൾ കാണുമ്പോൾ തന്നെ കൊതിയായി

  • @sumamsumam4236
    @sumamsumam4236 3 роки тому +1

    Nice... Mam... ഞാനും പോയിട്ടുണ്ട് 🥰🥰🥰

  • @maheshk8695
    @maheshk8695 3 роки тому

    Auntye sariyil kanan oru prathyaga rasam

  • @tintucb3177
    @tintucb3177 2 роки тому

    Mam,vizhijam farazaante kada എന്ന restaurant fish തല curry ഒന്ന് try cheyyu

  • @kumarv9672
    @kumarv9672 3 роки тому +1

    Best buffet onnu kanikko

  • @ashmeprathyush8938
    @ashmeprathyush8938 3 роки тому +4

    Super mam...as always love ur energy and enthusiasm 💙💙💙💞💞♥️💓💖💕❤❣🧚‍♀️

  • @sindhuk.r7301
    @sindhuk.r7301 3 роки тому +1

    ചേച്ചി മീൻ വിഭവങ്ങൾ ഒരുപാട് ഇഷ്ട്ടം ആയി എനിക്ക് താങ്ക്സ് ചേച്ചി

  • @sofiahai1453
    @sofiahai1453 3 роки тому

    Food starting eppol aanu morning undo mam super items enthayalum pokum innale mother's veg plaza yil poyi adipoli sadhya kazhichu thank you mam

  • @jijidajo121
    @jijidajo121 3 роки тому

    Fish fryude masala kannan thanne nalla bangind .veetil ninnum masalakoot kond hotelil varunnath adhyamann super

  • @RajeshRaj-zr5te
    @RajeshRaj-zr5te 3 роки тому

    Hai mam 🙋🏻, meen vibhavanghal kandittu kothi varunnund 😋😋😋

  • @mrudulapv4857
    @mrudulapv4857 3 роки тому

    Nalla avatharanam 👌👍😊🙏

  • @mariyusali3641
    @mariyusali3641 3 роки тому +2

    Mouth watering 😋😋😋😋

  • @Arron.s.k
    @Arron.s.k 2 роки тому

    I love seafood a lot , especially arabic food . I watch all of your vlogs , big fan 😍😘 . Could you give me a hi ?

  • @meenumeenurajeev7458
    @meenumeenurajeev7458 2 роки тому

    Maminte sari super

  • @anilxavier1678
    @anilxavier1678 3 роки тому

    Absolutely delicious and Yummy..Thank you for sharing this video...Stay safe

    • @rajanimb4660
      @rajanimb4660 3 роки тому

      ടേബിൾ നി റ യെ വി ഭവം super

  • @priyajagan3024
    @priyajagan3024 3 роки тому

    Hao chechii... ശരിക്കും കൊതിപ്പിച്ചു.... fish my favourite...

  • @rajeeshramesannair6743
    @rajeeshramesannair6743 3 роки тому

    Ma'am super 👌 thanks lot

  • @sibinbenzine7631
    @sibinbenzine7631 3 роки тому

    Friday angottu poyittu thanne karyam.. Thank you mam ❤️

  • @reji1012
    @reji1012 3 роки тому

    Mam. Asian bigest bridge mathoor thotti palam orikkal kanan pogumo pls. Kolashekaram

  • @hannamariyamprince1727
    @hannamariyamprince1727 3 роки тому

    Engane kothippikkale chechi 😋😋😋😋

  • @rishikesh4161
    @rishikesh4161 3 роки тому +1

    ഹായ് ചേച്ചി 🌹സുഖമാണോ റോസികും സുഖമല്ലേ

  • @sindhuarun6770
    @sindhuarun6770 3 роки тому

    Ayyo kothi aayittu vayya. Oru rakshumilla... 😍😍😍😍

  • @rafirashida9272
    @rafirashida9272 3 роки тому +2

    എന്റെ നാട് വിഴിഞ്ഞം ✌✌

  • @sheelamt4035
    @sheelamt4035 3 роки тому +1

    Mouthwatering..I love seafood😍

  • @im_mjt
    @im_mjt 3 роки тому

    Choodayidana portion evde???

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 роки тому

      Another video will be posted later 👍🤩

    • @im_mjt
      @im_mjt 3 роки тому

      @@LekshmiNairsTravelVlogs travel vlog nannayi ishtayi... As a travel lover, nice to see all your videos here. Love from UK

  • @NazarNaf
    @NazarNaf 2 роки тому

    Everything ok . But too expensive, after seeing your video we went to this shop this eid. We travel more than 140 kms up nd down from my native manavalakurichi, kk dist only for dinning to this shop. Varities their but too expensive. We are from coastal area only nearby mutton and colachel harbour is their we know about the fishes market price.for one medium velameen bbq they charges 800 +. And one velameen fry 650+.

  • @aishabeevi1236
    @aishabeevi1236 3 роки тому

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു..

  • @RafiRafi-qp3fx
    @RafiRafi-qp3fx 3 роки тому +1

    ഞങ്ങകളുടെ ജീവിതം ഇവിടെയാ

  • @sreekala669
    @sreekala669 3 роки тому

    Adipol👌.. Seafood premikalkk pokallo👍

  • @sajayannair6750
    @sajayannair6750 3 роки тому

    Rate koode ittaarunnwl more informative aayirunnene

  • @anjaliarun4341
    @anjaliarun4341 3 роки тому +3

    Oh ma'am,vayyil vellam vannee😋😋😋😍😍🔥💝

  • @varthamanamonline7827
    @varthamanamonline7827 3 роки тому

    Fish എന്റെ favourite വിഭവം

  • @shibus8717
    @shibus8717 3 роки тому +1

    Vzhinjam pever✌🏻

  • @rubiyaummus1814
    @rubiyaummus1814 3 роки тому +1

    ഞങ്ങൾ ഉസ്താദ് ഹോട്ടൽ pokaru നല്ല ഫുഡാണ്

  • @sandeepks8952
    @sandeepks8952 3 роки тому

    Parking Krishna Hotel nte anallo

  • @catherine_elizabeth
    @catherine_elizabeth 3 роки тому +1

    Haii chechii I love your all vlogs

  • @rekhaambika5189
    @rekhaambika5189 3 роки тому

    Thank you mam puthiya puthiya kazhchakal sammanichathinu❤️

  • @gopimohan2847
    @gopimohan2847 3 роки тому

    ഈ ഡെഡിക്കേഷൻ.....👌👌👌

  • @sharmilasoman3150
    @sharmilasoman3150 3 роки тому +1

    Checchi fish eshtaa 🥰🥰🥰❤❤

  • @jayasreenair6781
    @jayasreenair6781 3 роки тому

    Mouth watering....😄😄😄😋😋😋👌👌