Thank you so much mam...ഞങ്ങൾ കഴിഞ്ഞ തവണ പോയപ്പോഴേക്കും ബോട്ടിങ്ങിനു മാത്രം 3500 രൂപയായി.. ഈ വീഡിയോ കണ്ട് നമ്പറിൽ കോൺടാക്ട് ചെയ്തപ്പോൾ 1600 മാത്രമാണ് ആയത്..വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു..
We visited few months back. It is a must place for trivians. But a word of caution about the floating restaurants… they are extremely costly. We were charged 3k for crab masala. So my advice is to always check the price before ordering…
നല്ല വ്ലോഗ് ആയിരുന്നു ഞാൻ ഒരു പൂവാർ കാരൻ ആണ് ഞങ്ങടെ നാട് ഇത്ര ഭംഗിയായി കാണിച്ചതിൽ thanks 🤝🤝🤝 പിന്നെ chef @sherin അവനും അടിപൊളി ആണ് അവന്റെ അച്ഛനും നല്ലൊരു chef ആണ് . മത്തൻ കുത്തിയ കുമ്പളം മുളക്കില്ലല്ലോ 😂😂😂😂
ഞങൾ ഒരു ടീമായി പോയിട്ടുണ്ട് ഈ റെസ്റ്റോറൻ്റിൽ . നല്ല ഫുഡ് ആണ് വെരി ടേസ്റ്റ് ആണ് ഫുഡ്. ഈ റെസ്റ്റോറൻ്റിൻ്റെ വിജയം എന്ന് പറയുന്നത് ഷെഫ് ഷെറിൻ ആണ്.ഒരുരക്ഷയുംഇല്ല ഫുഡ് അടിപൊളി
അടിപൊളി നല്ല കാഴ്ചകൾ നന്നായി ആസ്വദിച്ചു എന്റെ നാട്ടിലേക്കു വരണേ ചെങ്ങന്നൂർ ഇവിടെ ചെങ്ങന്നൂർ അമ്പലം പരുമല പള്ളി ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി എല്ലാം ഉണ്ട് വരണേ എല്ലാം explore ചെയ്യാം
ചേച്ചി ... മനോഹരം എന്നുപറഞ്ഞാൽ പോരാ അതുക്കും മേലെ 👍 ❤️❤️ആ മാല പൊളിച്ചു 🥰🥰 . പച്ച മാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം 😘😘. പിടക്കുന്ന ഞണ്ട് 👌👌 . റെസ്റ്റോറന്റ് ആമ്പിയൻസ് കിടുക്കാച്ചി 👍👍 . വിഭവങ്ങൾ അതുക്കും മുകളിൽ 🥰🥰
Lakshmi chechi love you 😘🥰😍. Njan ayakkunna message inu reply thararilla. Oru heart um thararilla tto. Ennodu pinakkamano. Njan ella vlogs inte thazzhe message ayakkarilla. Athu kondu aano ente ponu chechi reply tharathe. Love you Umma😘😘😘😘😘😘🥰🥰🥰🥰😍😍 Karyum aaya placeil reply thannal mathi ennanu ente viswasum. Oru padu ishttam aanu chechiye tto.❤️😘😘😘😘😘😘
Ethrem late aaya njan kandathu mam.athimanoharamaya kazhchakal.mamimde travel vlog kanathirikan pattilla.ethra late aayalum njan kanum.thanku so much mam.food adipoli.❤️❤️❤️❤️❤️❤️👌🏻👌🏻
ഇന്നു ശിവ രാത്രി ആയതുകൊണ്ട് നല്ല തിരക്കിലാണ് എന്നാലും ഈ വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടു പറഞ്ഞത് തന്നെ പറഞ്ഞു ആവർത്തന വിരസത തോന്നിപ്പിക്കുന്നില്ല.. സൂപ്പർ.. മാം.. സൂപ്പർ. ❤️❤️❤️❤️
ശിവരാത്രി ആയതുകൊണ്ട് എനിക്കും വലിയ തിരക്കായിരുന്നു. എങ്കിലും മാം ന്റെ വ്ലോഗ് കണ്ടു. നമുക്ക് കടൽ തീരത്തു നിൽകുമ്പോൾ ആവേശപൂർവം കാൽ നനയ്ക്കാൻ തോന്നും പക്ഷേ അവിടുന്നു പോരുമ്പോൾ കാൽ മുഴുവൻ മണ്ണും ഡ്രെസ്സ് നനഞ്ഞും ഇരിക്കും. food adipoli.
സ്ത്രീ ആണ് എന്ന് കരുതി ഒന്നിൽ നിന്നും മാറി നിൽക്കേണ്ട കാര്യം ഇല്ല എന്ന് ഓരോ വ്ലോഗിലൂടെയും എന്നേ ഓർമപ്പെടുത്തുന്ന പ്രിയപ്പെട്ട ചേച്ചി 🥰🥰🥰🥰
Lots of love dear ❤️ 🥰 🙏
Thank you so much mam...ഞങ്ങൾ കഴിഞ്ഞ തവണ പോയപ്പോഴേക്കും ബോട്ടിങ്ങിനു മാത്രം 3500 രൂപയായി.. ഈ വീഡിയോ കണ്ട് നമ്പറിൽ കോൺടാക്ട് ചെയ്തപ്പോൾ 1600 മാത്രമാണ് ആയത്..വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു..
We visited few months back. It is a must place for trivians. But a word of caution about the floating restaurants… they are extremely costly. We were charged 3k for crab masala. So my advice is to always check the price before ordering…
ചേച്ചി ബോട്ടിന്റെ മുന്നിൽ ഇരിക്കുന്നത് കാണാൻ നല്ല രസായിട്ടുണ്ട് ട്ടോ
ചേച്ചി അടുത്ത പ്രാവശ്യം വരുമ്പോൾ ഷെറിൻ ഷെഫിന്റെ ക്ലാത്തി കറി കൂടി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം വേറെ ലെവൽ ആണ്
നല്ല വ്ലോഗ് ആയിരുന്നു ഞാൻ ഒരു പൂവാർ കാരൻ ആണ് ഞങ്ങടെ നാട് ഇത്ര ഭംഗിയായി കാണിച്ചതിൽ thanks 🤝🤝🤝 പിന്നെ chef @sherin അവനും അടിപൊളി ആണ് അവന്റെ അച്ഛനും നല്ലൊരു chef ആണ് . മത്തൻ കുത്തിയ കുമ്പളം മുളക്കില്ലല്ലോ 😂😂😂😂
Njangal neighbors ellam koodi poovar boating nu 2023 marchil poi 😊ente mam adipoli super 👌 pinne food kazhikan keriyilla 😮wow super ❤
Mam.. Super vlog.. തിരിച്ചുള്ള നൈറ്റ് ട്രാവൽ on boat കൂടെ kanikamarunnu
We couldnt get them in the phone number given in discription, pls verify lakshmi mam
@12:33 looking like a queen!!
ഞാനും ഫാമിലിയും ഈ റസ്റ്റോറന്റിൽ പോയിരുന്നു കിടിലൻ ഫുഡ് പ്രത്യേകിച്ച് അവിടുത്തെ ഷെഫ് ഷെറിൻ ഭായ് 👌👌👌
28:34 Master chef 🧑🏽🍳 SHERIN ❤️❤️❤️❤️❤️
ബോട്ട് യാത്ര കാണാൻ നല്ല രസമുണ്ടായിരുന്നു. ⛵ ഫുഡ് വിഭവങ്ങളോക്കെ കലക്കി.Nice vlog 🙏🌷💞👍
KADAL,THIRAKAL,MAZHA Ethokke Ethranallathnu 🤗Poovar Kazhchakal Nalla Bhangiyanu Kanan 👌 Athupole Thanne Enikkorupadu Eshtamanu Karnataka Yile AGUMBE Yile Kazhchakal🤗💙🤗 Adipoly Food 👌👌👌Enthoru Vallya MUD CRAB Very Nice Video 👌🤗💙 Thanks Dear LEKSHMI JI 🙏💙🤗💙🙏
Adipoli mam fud undakunavare vilich appreciate cheyan marakilla ❤❤❤❤
ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് ഉണ്ടാവുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘
Orupadu santhosham dear ❤manassu niranju 🤗🥰
തൃശ്ശൂര് പോകാൻ പറ്റിയ വിനോദസഞ്ചാരകേന്ദ്രങ്ങളും പറഞ്ഞുതരുമോ?
ഞാൻ അവിടെ പോയിട്ടുണ്ട്. Chef ഷെറിന്റെ food കൊള്ളാം 👍. കിടിലം food ആ 👌
ഞങൾ ഒരു ടീമായി പോയിട്ടുണ്ട് ഈ റെസ്റ്റോറൻ്റിൽ . നല്ല ഫുഡ് ആണ് വെരി ടേസ്റ്റ് ആണ് ഫുഡ്. ഈ റെസ്റ്റോറൻ്റിൻ്റെ വിജയം എന്ന് പറയുന്നത് ഷെഫ് ഷെറിൻ ആണ്.ഒരുരക്ഷയുംഇല്ല ഫുഡ് അടിപൊളി
നല്ല മനോഹരമായ വീഡിയോ കാണാൻ എന്താ രസം
ഇന്നത്തെ കാഴ്ച വളരെ മനോഹരമായിരിക്കുന്നു❤❤❤ ബോട്ടിങ് യാത്രയും റസ് സ്റ്റോറൻ്റിലെ ഭക്ഷണവും Super ❤❤❤🎉🎉
Thank you so much dear ❤🤗🥰
അടിപൊളി നല്ല കാഴ്ചകൾ നന്നായി ആസ്വദിച്ചു എന്റെ നാട്ടിലേക്കു വരണേ ചെങ്ങന്നൂർ ഇവിടെ ചെങ്ങന്നൂർ അമ്പലം പരുമല പള്ളി ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി എല്ലാം ഉണ്ട് വരണേ എല്ലാം explore ചെയ്യാം
Ival thoorittu chamiricha vellam kudikkanam
വെറൈറ്റി ഫ്ലോട്ടിങ് റെസ്‌റ്റോറന്റിലെ സീ ഫുഡ് വിഭവങ്ങൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ethrayum. Bangiyulla sthalam ethuvare kanan. Pattiyilla Thankyou somuch mam ethallam kanichuthannathiku❤❤❤❤❤❤
King Fisher Restaurant Nalla ambience aanue ......especially Shef Sherinde dishes....Must try......👍
വിഴിഞ്ഞo പൂവാറും കാണാൻ പറ്റി ബോട്ട് experience സൂപ്പർ ആയിരുന്നു,കരിക്കു സൂപ്പർ ആയിരുന്നു, സീഫൂഡ് സൂപ്പർ താങ്ക്സ് mam🙏
അതിമനോഹര കാഴ്ചകൾ ഒരുപാട് ഇഷ്ടമായ് കേട്ടോ food കണ്ട് കൊതിപ്പിച്ചു😋😋😋😋 Thank you ma'am ബോബിച്ചേട്ടനും കൂടി വരേണ്ടതായിരുന്നു അല്ലേ❤️👍
Thank you so much dear 🙏 ❤🤗🥰
👌had been during 2016. Really enjoyed ourselves. As you said must visit place.
ഇത് എവിടെയാണ് തിരുവനന്തപുരം ആണൊ ഒന്ന് സ്ഥലം ക്ലിയറായിട്ട് പറഞ്ഞുതരോ ചേച്ചി 😊
ചേച്ചി ... മനോഹരം എന്നുപറഞ്ഞാൽ പോരാ അതുക്കും മേലെ 👍 ❤️❤️ആ മാല പൊളിച്ചു 🥰🥰 . പച്ച മാങ്ങ
കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം 😘😘. പിടക്കുന്ന ഞണ്ട് 👌👌 . റെസ്റ്റോറന്റ് ആമ്പിയൻസ് കിടുക്കാച്ചി 👍👍 . വിഭവങ്ങൾ
അതുക്കും മുകളിൽ 🥰🥰
Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰
Sea food kandal oru rakshayumilla Mam.... Kanadirikkanum pattillallo
Mam boatinte purathirikkunnadu kandu pediyavunnu.. Scenary beautiful....
Pedikenda dear 😅❤l was safe🥰🤗
Lakshmi chechi love you 😘🥰😍. Njan ayakkunna message inu reply thararilla. Oru heart um thararilla tto. Ennodu pinakkamano. Njan ella vlogs inte thazzhe message ayakkarilla. Athu kondu aano ente ponu chechi reply tharathe. Love you Umma😘😘😘😘😘😘🥰🥰🥰🥰😍😍 Karyum aaya placeil reply thannal mathi ennanu ente viswasum. Oru padu ishttam aanu chechiye tto.❤️😘😘😘😘😘😘
ഒരു സെക്കന്റ് പോലും skip ആക്കാതെ കാണുന്ന vlog.. 👌അഭിനന്ദനങ്ങൾ
Thank you so much for your kind words of appreciation...orupadu santhosham ❤🙏
I know that guy mr sherin His food is excellent .His seafood items are mind blowing and good vlog madam
Ma’am as usual adipoli..Especially beach il kaalu nanakkunathu..Nde favorite yaa.Floating restaurant lie food review superb😋❤️
How cud u enjoy alll alone
പൂവാറിന്റെ സ്വന്തം chef SHERIN❤️
Hi madam, valare manoharamaya kazhchakal pinne floating restaurant seafood super thank you madam ❤❤👍👍
Thank you so much dear...lots of love 🤗❤️🙏
Ethrem late aaya njan kandathu mam.athimanoharamaya kazhchakal.mamimde travel vlog kanathirikan pattilla.ethra late aayalum njan kanum.thanku so much mam.food adipoli.❤️❤️❤️❤️❤️❤️👌🏻👌🏻
Awesome yummy and tempting food.... God's own country ❤
ഇന്നു ശിവ രാത്രി ആയതുകൊണ്ട് നല്ല തിരക്കിലാണ് എന്നാലും ഈ വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടു പറഞ്ഞത് തന്നെ പറഞ്ഞു ആവർത്തന വിരസത തോന്നിപ്പിക്കുന്നില്ല.. സൂപ്പർ.. മാം.. സൂപ്പർ. ❤️❤️❤️❤️
Thank you so much dear for your loving words of support ❤ishtapettu ennu arinjathil orupadu santhosham dear ♥️ 🤗🥰
Such an amazing video..... Lakshmi maam how sweet you are ❤the video made my day❤
സൂപ്പർ സൂപ്പർ സൂപ്പർ വേറെ ഒന്നും.. പറയാനില്ല 👌👌👍👍👍❤❤❤
Sathyam parenjal pediyavunnu😍
Ivale thoorittu chamirippikkaruthu nakki nakki thodachu kodukkanam ,,hai,,
ചേച്ചി സൂപ്പർ ചേച്ചി ബോട്ടിന്റെ മേലെ ഇരുന്നു പോന്നത് കണ്ടപ്പോൾ കൊച്ചു പിള്ളേര് പോകുന്ന പോലെ തോന്നി
Mam use churidar for this type of journey
❤💯
Chechide kude yathra cheytha pole thonnii❤❤🥰🥰
Super place.vakkukal illya.such a beautiful vlog.Thank u for taking us to all beautiful places. ❤❤❤❤❤.
How much the cost for each dish?
Kayal kazchakal adhimanoharam❤❤
Very beautiful place sea food super nice video 👍👏❤️❤️❤️❤️♥️
സുന്ദരമായ കാഴ്ചകൾ 👌👌👌
Madam ഭക്ഷണം കഴിക്കുന്നത് കാണുന്നത് തന്നെ ഒരു positive vibe അല്ലേ 🥰❤️
Mam can you do this in English plezz
Yes ma’am this is a great trip. I have been to poovar ❤🎉👌👍👍👍💯
Thank you maam❤ vacation urappayum povum family aayitt😊
Orupadu santhosham dear ❤🤗
Orupadu santhosham dear ❤🥰
Beautiful vlog ❤️orupadu eshttamai. Food 👌😋❤️👍
It is so nice... What a scenic beauty... Mam you are making us feel so awesome...
We're waiting for your amazon rainforest series
Nice. Lakshmi. Chechi
Very nice to see you on boat.....lucky ..god bless..
മനോഹരമായ സ്ഥലം വ്യത്യസ്തമായ വിഭവങ്ങൾ❤ മഹാ ശിവരാത്രി ആശംസകൾ ചേച്ചിയ്ക്കും സരു മോൾക്കും അന്യക്കുട്ടിക്കും എല്ലാവർക്കും❤❤❤
Thank you so much dear 🙏 ❤
ശിവരാത്രി ആയതുകൊണ്ട് എനിക്കും വലിയ തിരക്കായിരുന്നു. എങ്കിലും മാം ന്റെ വ്ലോഗ് കണ്ടു. നമുക്ക് കടൽ തീരത്തു നിൽകുമ്പോൾ ആവേശപൂർവം കാൽ നനയ്ക്കാൻ തോന്നും പക്ഷേ അവിടുന്നു പോരുമ്പോൾ കാൽ മുഴുവൻ മണ്ണും ഡ്രെസ്സ് നനഞ്ഞും ഇരിക്കും. food adipoli.
Thank you so much dear ❤🥰
Hai mam ❤ പുതിയ പുതിയ കാഴ്ചകളും അറിവുകളും👍🏻 മനോഹരമായിരിക്കുന്നു❤ അടിപൊളി❤❤
Thank you so much dear 🙏 ❤🤗
Canopiyo atho pathopiyo
Hi mam❤️❤️❤️... Super as usual... You are like a beautiful butterfly flying flying and collecting honey of traveling 😍😍
Brave to see u enjoying outside the boat😂😂 nice though n such a beautiful sight. Thanx
Super place. Adipoli vlog chechi❤️
😁Mam nte courage wonderful ane water kudy ulla yatra
Laxmi,, you have given a wonderful treat by covering poovar nd amazing food. ❤
Aaha offer kollaalo...
Vacation n ndaakumo
നല്ല ഭംഗിയുള്ള സ്ഥലംങ്ങൾ ❤❤❤❤❤❤❤❤❤
💯❤️🙏
@@LekshmiNairsTravelVlogs ചേച്ചി കാണാൻ പറ്റിയിരുന്നെങ്കിൽ വലിയ ആഗ്രഹം ഉണ്ട്
Such a beautiful vlog ma’am. I heard about poovar but the beauty of that place and yummy food superb ma’am
Keep rocking ma’am ❤️
Jeevanode puzhunganam .kashtam
@sherin😍😍
everything is good there, but bathrooms are horrible
Nice vlog Mam.
Really Beautiful scenery food also ♥️
Superb chechi thanks alot chechi ❤
Beautiful place superrr❤❤❤👍👌
Always wear a dress for this type of travel..
മനോഹരം മാം❤
Thank you dear ❤️ 🥰
Very beautiful chechi
മനോഹരമായ കാഴ്ചകൾ ചേച്ചി 👌❤️❤️❤️
Thank you dear ❤🤗
എല്ലാം അടിപൊളി 👍👍👍👍👍
looking very gorgeous in saree
Super vlog beautiful place❤👍🥰
ചേച്ചിയുടെ ട്രാവൽ വ്ലോഗ് വീഡിയോ ഇനിയും ഉയരങ്ങൾ കീഴടക്കി കൊണ്ടേ ഇരിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you so much dear for your loving words ❤🥰🙏
❤❤❤നയനാനന്ദകരം🎉🎉🎉
Super vlog ❤️❤️❤️❤️❤️
അടിപൊളി 👌👌ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട് ❤️👌👌👌👍👍👍
Orupadu santhosham dear ❤
Food nte rate
Coachi kollam .orupadu panam kittumo kittumo chachi UA-cam I'll ninnum. 😅
വടകരയുടെ ആശംസകൾ
Hai deyar 🥰🥰♥️👌
കാണാൻ നല്ല ഭംഗിയാണ് ❤
Thank you so much dear ❤🥰
Thank you dear ❤️ 🥰
Awesome😘😘😘😘😘
Beautiful vlog.... 👌👌👌🥰🥰🥰
ഒരു kunju കുട്ടിയുടെ excitement പോലെ... ഓരോന്ന് പറയുന്നതും ചെയ്യുന്നതും കണ്ടിരിക്കാൻ നല്ല രസമാണ്... Love u so much mam... Yummy food... 👍🥰🥰🥰🥰
Poovar adipoli 😄