ആനയ്ക്ക് ഒരു ഓണവിരുന്ന് / എന്റെ ആദ്യത്തെ അനുഭവം / Onasadhya For Umakutty The Elephant

Поділитися
Вставка
  • Опубліковано 5 лют 2025
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 529

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 місяці тому +40

    സ്നേഹത്തിന്റെ വില മനുഷ്യരേക്കാള്‍ അറിയുന്നത് മൃഗങ്ങള്‍ക്കാണ് ❤😊

  • @vinodinikp4971
    @vinodinikp4971 4 місяці тому +70

    കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടുന്നത് മൃഗങ്ങളിൽ നിന്ന് മാത്രം 😢😢. ലക്ഷ്മി മാമിന് ഒരായിരം നന്ദി ❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +7

      Lots of love dear ❤❤❤

    • @sanu6142
      @sanu6142 4 місяці тому

      Correct

  • @KannanS-ik2hp
    @KannanS-ik2hp 4 місяці тому +29

    ❤❤ orupad പ്രത്യേക ആശ്വാസം ആണ് വിഷമത്തിൽ മനസ്സ് ഇരിക്കുന്ന നേരത്ത് ma'am nta positive നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ...❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +2

      Thank you so much for your kind words ❤❤

    • @jayasantosh1005
      @jayasantosh1005 4 місяці тому +2

      Very nice!! Happy Onam.. ❤

  • @SajanaSherin
    @SajanaSherin 4 місяці тому +17

    മേഡത്തിന്റെ വിഡിയോ സ് എല്ലാം കാണുമ്പോൾ മനസ്സിൽ ഒരു പാട് സന്തോഷം എന്നും ഹാപ്പി ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Lots of love dear ❤️ 😍

  • @sheelaachu5313
    @sheelaachu5313 4 місяці тому +11

    ഇത്തവണത്തെ ഓണസദ്യ എല്ലാംകൊണ്ടും തകർത്തു 🙏🏻🙏🏻🙏🏻👌🏻എന്നെന്നും ഓർക്കാനും സന്തോഷിക്കാനും ഇങ്ങനെ ഒരു ഓണസദ്യ ഒരുക്കാൻ കാണിച്ച ആ മനസ്സിന് ❤🤩🤩🤩

    • @LekshmiNair
      @LekshmiNair  4 місяці тому

      Orupadu Orupadu santhosham dear ❤❤lots of love ❤️ 😍

  • @jollyasokan1224
    @jollyasokan1224 4 місяці тому +19

    ഉമക്കുട്ടിക്കും ലക്ഷ്മിക്കുട്ടിക്കും സുഖമെന്ന് വിശ്വസിക്കുന്നു 😁😁😁😁😁 പിന്നെ last രണ്ടു പേരും നടന്ന് വരുന്നത് നല്ല അഴക് ആയിരുന്നു 👌🥰🥰🥰🥰🥰❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 місяці тому +2

      Thank you dear ❤umakutty ishtam❤❤😍 ❤️ 💖

    • @binduck8397
      @binduck8397 4 місяці тому

      ഉമക്കുട്ടിയും ലക്ഷ്മിചേച്ചിയും ഒരുപാട് cute ആയിരുന്നു ഉമക്കുട്ടിയോടൊപ്പം നടന്നു വന്നത് super👌👌❤❤

  • @ajinsam960
    @ajinsam960 4 місяці тому +1

    നല്ല ഭംഗി ഉണ്ട് Mam നെ കാണാൻ മനുഷ്യന് മനുഷ്യത്വം ഉണ്ടായലെ ഇങ്ങനെ ഒക്കെ ചെയ്യാൻ അതുപോല ദൈവനുഗ്രഹം ഉണ്ടാകണം ചതിക്കുന്ന മനുഷ്യരെക്കാൾ സ്നേഹിക്കുന്ന മൃഗങ്ങളാണ് നല്ലത്❤️❤️❤️ ഈ പ്രാവിശ്യത്തെ ഓണ വീഡിയോ എല്ലാം പൊളിച്ചു മനസ്സ് നിറഞ്ഞു💕💕💕 Love You Mam💕💕🥰🥰

  • @vijivarghesevijivarghese
    @vijivarghesevijivarghese 4 місяці тому +6

    വളരെ നല്ല ഒരു കാര്യമാണ് ചെയ്തത്.. ആനക്കുട്ടി ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🥰🥰🥰 ചങ്ങലയില്ലാതെ ഒരു ആന പറമ്പിൽ കൂടി നടന്നു പുല്ല് കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🙏🙏🙏❤️❤️❤️🥰🥰🥰👍👍👍

    • @LekshmiNair
      @LekshmiNair  4 місяці тому

      Ishtapettu ennarinjathil orupadu santhosham ❤❤❤

    • @anus7246
      @anus7246 4 місяці тому

      കാവേരിയും അങ്ങനെ ആണ്

    • @vijivarghesevijivarghese
      @vijivarghesevijivarghese 4 місяці тому

      @@anus7246 അറിയാം😊😊വളരെ കുറച്ചു ആനകൾക്കു മാത്രം കിട്ടുന്ന ഭാഗ്യം...

  • @lisymolviveen3075
    @lisymolviveen3075 4 місяці тому +1

    Light colour sari beautiful 👌👌👌👌🎉🎉🎉🎉elephant ഉമാദേവി 🙏🙏🙏❤️❤️❤️❤️

  • @SaranyaSaranya-cd8fk
    @SaranyaSaranya-cd8fk 4 місяці тому +1

    ദേവിയും ലക്ഷ്മിയും... What a visual treat.. Thanku so much mam.. 20 mnt onnum ഓർക്കാതെ വിഡിയോയിൽ തന്നെ മുഴുകിപ്പോയി..

  • @manjushiju9115
    @manjushiju9115 4 місяці тому +1

    Superrrr 💕ചേച്ചി. പേടിയും സ്നേഹവും കലർന്ന ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. എന്തായാലും അടിപൊളി vlog. നല്ല സന്തോഷം തോന്നി 🙏❤thank u ചേച്ചി പുതിയ പുതിയ അനുഭവങ്ങൾ പങ്കു വെക്കുന്നതിൽ 🙏❤😍. Love u, god bless u 💕💕💕💕💕💕💕💕💕💕💕💕

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Ishtapettu ennarinjathil orupadu santhosham dear ❤othiri santhosham..sneham ❤❤❤love you too ❤️

  • @rubysasikumar153
    @rubysasikumar153 4 місяці тому +7

    മാം ഒത്തിരി നല്ല വീഡിയോ മാം നോട് സ്നേഹം മാത്രമല്ല വല്ലാത്ത ആരാധനയും തോന്നുന്നു നിറഞ്ഞ സ്നേഹം മാം❤️🙏

    • @LekshmiNair
      @LekshmiNair  4 місяці тому

      Orupadu santhosham thonnunu dear ❤othiri sneham ❤❤❤

  • @daisyjoseph543
    @daisyjoseph543 4 місяці тому +14

    ഇങ്ങനെ ഒരു കാഴ്ച ഇതാദ്യമായിട്ടാണ് കാണുന്നത്.. എത്ര സ്നേഹത്തോടെയാണ് mam, അതുപോലെതന്നെ ഉമ്മ കുട്ടിയും നിൽക്കുന്നത്.... 🥰🥰 so happy mam🥰🥰...
    Mam ഫയങ്കരമായിട്ടു careing annu 🥰🥰.. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ആണ് mam ഉമാകുട്ടിനെ നോക്കിയത് 😍😍🥰🥰🥰... Thank you mam 🥰🤍🤍

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you so much dear for your loving words ❤❤orupadu santhosham thonnunu..othiri sneham ❤❤❤

    • @jessythomas561
      @jessythomas561 4 місяці тому +1

      Yes❤

  • @thirumaleshjaganath4330
    @thirumaleshjaganath4330 4 місяці тому

    Chechi, you did a fantastic job.....I am super impressed 💯 with your love towards uma kutty......❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 4 місяці тому

    Very Very interesting happy video. Lakshmi you are great lady God bless you always ❤❤❤❤

  • @PriyankaVenugopal-s9c
    @PriyankaVenugopal-s9c 4 місяці тому

    Really this is one of the best video ever I have seen...thanku mam for such a wonderful video..🎉🎉🎉

  • @AshaFlower72
    @AshaFlower72 4 місяці тому

    ആദ്യമായിട്ടാ ചേച്ചി ഇങ്ങനെയൊരു വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ആന ഓണം ഉണ്ണുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.
    Very nice video👌👌👌🙏🙏🙏❣️

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤lots of love ❤️ 😍

  • @ashokansuryatv1657
    @ashokansuryatv1657 4 місяці тому +5

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you so much ❤❤❤

  • @Amiami-e3i
    @Amiami-e3i 4 місяці тому +4

    Njan Amme ennu vilichotte...snehathinte nirakudamaanu ee Amma.❤ uuuuu...Ennum aarogyathode dheergaayussayirikkan padachon anugrahikkatte....

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Vilicholu dear ❤othiri sneham ❤❤❤

    • @kavya1977
      @kavya1977 4 місяці тому

      Amma the most beautiful word to offer one to show ur love ❤

    • @anitharoy7198
      @anitharoy7198 4 місяці тому

      Super 👌🏻👌🏻

  • @mangalamravindran6853
    @mangalamravindran6853 4 місяці тому +3

    മനസ്സിൽ നല്ല സുഖം തോന്നി.. ലക്ഷ്ഷമി മാം വേറെ ലെവൽ ആണ് ❤️നിങ്ങളുടെ നല്ല മനസ്സിന് വലിയ സല്യൂട്ട് 🎉❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

  • @jayasreenair3973
    @jayasreenair3973 4 місяці тому

    Uma Deviyeum, Chechiyeum, ellam nalla rasamund kanan ❤❤ Chechi vayilekju food vechu koduthappil njan pedichu poyi, Super Video 👌👌 love u Chechi❤❤ Shubharathri 🥰🥰😘😘

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you so much dear ❤love you too ❤❤umakutty pavam anu dear..pedikkanilla ❤❤

  • @smithajayaprakash1754
    @smithajayaprakash1754 4 місяці тому +14

    ചേച്ചി.... സൂപ്പർ... സൂപ്പർ ഓണം വ്ലോഗിൽ എനിക്കേറെ ഇഷ്ടപ്പെട്ട വ്ലോഗ് ഇതാണ്. ആനക്കുട്ടിയുടെ ഓണസദ്യ അടിപൊളി. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ആനയെന്നു പറഞ്ഞാൽ ജീവനാ ♥️

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Ishtapettu ennarinjathil orupadu santhosham dear ❤❤❤lots of love ❤️ 😍

    • @smithajayaprakash1754
      @smithajayaprakash1754 4 місяці тому

      @@LekshmiNair ♥️♥️♥️

  • @roopavarma8565
    @roopavarma8565 4 місяці тому

    What a lovely gesture of feeding Ona Sadhya to Umadevi. Loved watching every second of your vlog . God Bless u n family n umadevi 😇❤️

  • @suruthirameshkumaresan
    @suruthirameshkumaresan 4 місяці тому +1

    Hai Mam ❤❤Happy onam to cute uma kutty❤❤❤She is sweet,charm kutty❤❤love on animals really a pleasant and great feeling ever had❤❤❤i too love animals love they are true loved one❤❤Even we give food they will give more love to us❤❤❤Uma kutty lots of loves and kisses😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijomp4690
    @shijomp4690 4 місяці тому

    Special vlog adipoly ❤❤enikum umakuttyne thodanam ❤achoda cute ❤❤❤ enik nalla pedi ulla oral aanu elephant but umakuttyne kandappol thodan thonnunnu maminte samsaram pedi ok kandappol chiri vannu poyi 😂😂😂

  • @radhagopal8691
    @radhagopal8691 4 місяці тому +3

    A v.good onam with Umakuttyana .aana koduthathellam kazhichu .vayarinu asukam varathirikanam.paavam mindaprani .saraswathy moleyum kooti orudivasam varanam.

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

  • @Sana4455-I9n
    @Sana4455-I9n 4 місяці тому

    മാഡത്തിൽ നിന്നാണ് ഞാൻ ഒരുപാട്... മാഡത്തിൻ്റെ attitude ❤... എടുത്തുപറയേണ്ടത് ആരെയും കൂസാത്ത ഭാവം ❤❤❤... Really inspiring my love...we love you soo much ❤❤❤

  • @aavanirajesh2102
    @aavanirajesh2102 4 місяці тому

    What a surprise vedio chechiiii orupad santhosham kandapol umakutti & chechi so beautiful ❤️🥰👌randuperum cutiees 😊

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you dear ❤❤❤

  • @marcelinedebora3882
    @marcelinedebora3882 4 місяці тому

    Mind was so pleased to see this video and happy to see Lakshmi mam and umadevi bonding❤

  • @saraswathymv6789
    @saraswathymv6789 4 місяці тому +1

    Mam today's dress is super👌 A very big salute for you ❤️❤️

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤❤❤

  • @anjaliarun4341
    @anjaliarun4341 4 місяці тому +1

    This vlog was so good ma’am ❤divine love ❤❤ma’am ur costume amazing 💜umakutty u are awesome like our lekshmi ma’am ❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

  • @ShenuShenu-kp7vg
    @ShenuShenu-kp7vg 4 місяці тому

    ഒരുപാട് സന്തോഷം തോന്നുന്നു medam, 🥰❤❤

  • @anjukunjappan4119
    @anjukunjappan4119 4 місяці тому +1

    കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ടായിരുന്നു, മിടുക്കി ഉമ കുട്ടി. മനോഹരമായ വിഡിയോ ..🥰👍

  • @MeeraB-r3x
    @MeeraB-r3x 4 місяці тому

    Aanayoott puthiya oru anubhavamayi mari❤❤ good and intresting vlog.Uzbekistan tripsite outfits purchase cheytho athonnu deatil aayi parayamo like enthu tharam dress aanennu, because your fashion is so good❤❤

  • @mariyusali3641
    @mariyusali3641 4 місяці тому

    Super njan adhyamayi kannunthuu.
    Anaku nala ishtayyi ennu thounnu❤❤❤
    Set saree colour super

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Yes dear ❤anakku ennai ishtamayi ..sadhya ishtapettu ennu thonunnu 😅❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Yes dear ❤❤pavam anukutty anu❤❤love umakutty ❤

  • @saisangi111
    @saisangi111 4 місяці тому

    Mam..വ്ലോഗിൽ എപ്പോഴും എന്തെങ്കിലും വൈവിധ്യം കാണുമെന്നു അറിയാം. അത് പാചകത്തിലോ, ഡ്രെസ്സിങ്ങിലെ, content ലോ.. ഇത്തവണ അടിപൊളി. ആ നല്ല മനസ്സിനെ ആദരിക്കുന്നു. ലാസ്റ്റ് ൽ ഉമകുട്ടിയും mam ഉം നടന്നു വരുന്നത് അതിമനോഹരം 🎉❤🙏

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for your loving words of appreciation ❤❤❤lots of love ❤️ 😍 💖 🙏

    • @saisangi111
      @saisangi111 4 місяці тому

      @@LekshmiNair 👍❤️🥰🙏

  • @beenafrancis4706
    @beenafrancis4706 4 місяці тому +1

    So cute elephant 🐘 😍 and so sweet of you chechy that u feeding so lovingly 😊❤

    • @LekshmiNair
      @LekshmiNair  4 місяці тому

      I love animals dear ❤❤...and she is very sweet and adorable ❤❤love umakutty ❤❤

  • @manjuprasad4740
    @manjuprasad4740 4 місяці тому +2

    രണ്ടുപേരും നടന്നുവരുന്നത് സൂപ്പർ കാഴ്ച്ച ❤️❤️❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤lots of love ❤️ 😍

  • @geethujobin
    @geethujobin 4 місяці тому

    Super video... Love you chechiiiii🥰😘😍😍...God bless you❤️

  • @sreelatha6243
    @sreelatha6243 4 місяці тому

    Chechii othiri sneham ❤❤ belated happy Onam 😊 😃

  • @lovelygeoge7428
    @lovelygeoge7428 4 місяці тому +2

    ആദ്യമായിട്ടു ആണ് ആന ഓണം ഉണ്ണുന്നത് കാണുന്നത്. Very nice വീഡിയോ. കണ്ണിനു സുഖം തന്നു. ഉമാ കുട്ടിയെ എനിക്കും ഇഷ്ട്ടമായി.❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Orupadu santhosham dear ❤lots of love ❤️ 😍

  • @kumarimenon1458
    @kumarimenon1458 4 місяці тому

    Such a beautiful experience it was to see the Beautiful Uma davi enjoying her delightful food.Stay blessed Mam you're such a downto earth person ❤ 😊

  • @anjanadevi2301
    @anjanadevi2301 4 місяці тому

    Superb video❤❤❤. Felt so happy feeding Uma devi❤❤❤. Sooooooooooo beautiful look beautiful saree colour combo❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤lots of love ❤️ 😍

  • @mythrymithra
    @mythrymithra 4 місяці тому

    Very happy ma'am 💜 മനുഷ്യർ മൃഗങ്ങളെ കണ്ടു പഠിക്കേണ്ട സാഹചര്യം ആയി, അവരോടൊത്തു കഴിയുമ്പോൾ mind relax ആകും, 👍💜🥰, Ma'am ന് thanks 🌹

    • @LekshmiNair
      @LekshmiNair  4 місяці тому

      Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍

  • @ambikakurup5825
    @ambikakurup5825 4 місяці тому

    Hai lekshmi ആനക്ക് ഓണ സദ്യ കൊടുക്കുന്നത് ആദ്യമായി കാണുകയാണ് . എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു നല്ല രസം കാണാൻ ലക്ഷ്മിയുടെ പേടി കണ്ട് ഞാൻ ചിരിച്ചു ചരിച്ചു ചത്തു 😂 അയ്യോ അയ്യോ എന്നുള്ള വിളി കേൾക്കാൻ നല്ല രസമായിരുന്നു ഏറ്റവും ഇഷ്ട്ടപ്പെട്ട vlog super ഒത്തിരി സ്നേഹം ഒരുപാടു സന്തോഷം ❤️🥰👍🏻

  • @animohandas4678
    @animohandas4678 4 місяці тому

    ❤️❤️❤️❤️❤️എന്ത് രസമുണ്ട് ഉമയെ . മാമിന് അപാര ധൈര്യം തന്നെ. ഉമയുടെ ഓണ സദ്യ അടിപൊളി.

  • @jayasreeramakrishnan6912
    @jayasreeramakrishnan6912 4 місяці тому +1

    Valare nannayittund maadam👍 umakutti sundarikutti🥰

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤umakutty is a chakkara ❤❤love her so much ❤️ 💖

  • @priyasethu7675
    @priyasethu7675 4 місяці тому

    Super.. Kandittu mathivaratha video.. Onam ellaarthathilum gambeeram aayi❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤️ 😍 orupadu santhosham..sneham 😍 manassu niranju ❤❤

  • @sujathaunni7511
    @sujathaunni7511 4 місяці тому

    Beautiful video.loved to watch unique video.onam sadya for everyone.respect ur effort.❤❤❤❤❤.

  • @reshmisasidharan6961
    @reshmisasidharan6961 4 місяці тому

    Hai ,Mam your costume is so cute how do you get these new ideas for your blog?
    Liked your glass bangles as well.

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for liking ❤❤lots of love ❤️ 😍

  • @jalajaravishankar1258
    @jalajaravishankar1258 4 місяці тому

    Wonderful vlog with Umakutty....❤🐘🐘🐘 enjoyed watching Aanaoottu❤❤❤

  • @athirarageeth4131
    @athirarageeth4131 4 місяці тому

    Valareee sandoshammm ayiii mammm....Sundari umakutyy❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤lots of love ❤️ 😍 she is beautiful ❤

  • @Sree5675
    @Sree5675 4 місяці тому +2

    ലക്ഷ്മിചേച്ചി അടിപൊളി ചേച്ചിയുടെ സേന്ഹം 🥰🙏🏻 ചേച്ചിയേനേരിൽകാണാൻഉള്ള ഭാഗൃം ഇല്ല ദൈവംഅതിന്ഒരുഅവസരംതന്നായിരുന്നങ്കിൽ ❤️ചേച്ചിയേട്എൻ്റെഹൃദയംനിറഞ്ഞ സേന്ഹംമാത്രം❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +1

      ❤❤❤othiri sneham dear ❤❤

    • @Sree5675
      @Sree5675 4 місяці тому

      @@LekshmiNair 🥰🥰🥰🥰🥰🥰

  • @sujasara6900
    @sujasara6900 4 місяці тому

    Great job madam God bless ❤❤ you all 🙏🙏❤

  • @ambikanair7026
    @ambikanair7026 4 місяці тому

    Hi madam, very interesting ayirunnu valare ishtamayi video thank you so much for sharing this video ❤❤❤👍👍👍

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

  • @ambikamurali9505
    @ambikamurali9505 4 місяці тому

    Hi Mam,very much interesting vlog. Love you so much❤

  • @neenamary9909
    @neenamary9909 4 місяці тому

    Chechi Heartfelt love and love for you and the elephant
    Saw your heart fullness love
    For food given with kindness and love
    Jus enjoyed it Happy onam
    Made my onam complete until next year

  • @Bindhuqueen
    @Bindhuqueen 4 місяці тому +3

    Pavathinte manassum vayarum niranju kanum athinte aiswaryam chechikkum kudumbathinum undakum 🙏

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Thank you so much dear ❤lots of love ❤️

  • @mercythomas1230
    @mercythomas1230 4 місяці тому

    Very happy to see this video, excellent…. God bless u ❤

  • @prameelaak960
    @prameelaak960 4 місяці тому

    Umadevi beautiful ❤️.elephant. kanninu kulirmmayulla kazhcha.❤❤❤

  • @ShyniRaj-q2n
    @ShyniRaj-q2n 4 місяці тому

    Hii,maam very beautiful and loveable vedio...sundari umakkutty.njangalkk valiya eshttane anaye.
    ❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Orupadu santhosham dear ❤lots of love ❤️ 😍

  • @LuckyVilson
    @LuckyVilson 4 місяці тому +1

    Mam such a lovely vlog Wow enjoyed a lot

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 місяці тому

    Super vedeo.mam nte umakuttyk sadya.adipoli. Anakuttyodulla sneham.orumichulla evening walk.lovr you so much.❤❤❤😊😊😂🙏🙏

    • @LekshmiNair
      @LekshmiNair  4 місяці тому

      Love you too dear ❤❤❤

  • @akkulolu
    @akkulolu 4 місяці тому

    വളരെ നന്നായിരിക്കുന്നു ലക്ഷ്മി ❤️❤️

  • @bhagyalekshmi3447
    @bhagyalekshmi3447 4 місяці тому

    വളരെ മനോഹരമായ video. ഒത്തിരി സന്തോഷം 💖💖💖💖💖💖💖💖💖

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

  • @habeebasalim
    @habeebasalim 4 місяці тому +1

    Hi.dear maam.families sughom..aano.maam.super congratulations aanaiku ona sadhya kodu nna thu njan first aanu kanu nna thu maam nttea manasu.snehom ulla oru nalla manasinu udama aanu maam big salute maam super video.aanu umadevi.super aanu.

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤

  • @geethamohan3340
    @geethamohan3340 4 місяці тому

    So 🥰🤗👍👍Thanks Lots of love😊🙏🙏🙏🙏🙏

  • @padminipillai6631
    @padminipillai6631 4 місяці тому

    ഒത്തിരി ഒത്തിരി നല്ലൊരു കാരൃം തന്നെ യാണ് ട്ടോ ഇത് എല്ലാം ഒത്തിരി നന്ദി ഉണ്ട് ട്ടോ എല്ലാം കാണിച്ചുംതന്നതിൽ❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for liking ❤❤lots of love ❤️ 😍 💖

  • @LamiyaLamiya-p9l
    @LamiyaLamiya-p9l 4 місяці тому

    Happy onam ഉമകുട്ടി ❤️❤️😊

  • @poornimavk197
    @poornimavk197 4 місяці тому

    Mam umakuttyumay nadannu vannapo kandathil vechu etqvum nalla pic super mam ah violet saree koodu ayapo syper still❤❤❤❤❤

  • @sunitanair6753
    @sunitanair6753 4 місяці тому

    OMG what a beautiful treat to such a beautiful princess Uma ❤️🩷❤️... You are such an amazing person Ma'am... You are always getting everyone's blessings 🙏🏻... Excellent Vlog 🩷👍🏻💯❤️👍🏻

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for your loving words ❤lots of love dear ❤️ 😍

  • @sainacs9371
    @sainacs9371 4 місяці тому

    Nice video..... Background music is also super ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for ❤❤❤

  • @RemaSundaran
    @RemaSundaran 4 місяці тому

    mam orupadu sadhoshamayi ealla nanmakalum undakattea God bless you madam

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤❤❤

  • @shinysuresh637
    @shinysuresh637 4 місяці тому +3

    Mam, അടിപൊളി video. Last ഉമയുടെ കൂടെ നടന്നു വന്നത് കിടു 👌🏻👌🏻. ഞാൻ first time കാണുന്നെ ആന ഇത്രയും കറി കൾ കൂട്ടി ഉണ്ണുന്നത്. 😂😂. അന്നത്തെ സെറ്റമുണ്ട് അല്ലെ ഇത്. Super ആണല്ലോ. Blouse പെട്ടെന്ന് തുന്നി കിട്ടിയോ. നല്ല ചേർച്ച ഉണ്ട് കേട്ടോ.

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham thonnunu ❤othiri sneham ❤❤❤

  • @Raji-wc4ds
    @Raji-wc4ds 4 місяці тому

    Ee vedieo kandappol orupadu santhosham thonni mam beautiful vedieo❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for your loving words ❤❤lots of love ❤️

  • @sun-ih9ec
    @sun-ih9ec 4 місяці тому

    Thanks Ms Lekshmi Nair for visiting this elephant . Please visit more different elepphants other than Kaveri and we will support . Kaveri already receiving our support. Many other elephants and phagans needs support please find out and visit them

  • @shinyvictorjoseph5092
    @shinyvictorjoseph5092 4 місяці тому

    Feeling good seeing Umma got tasty food n her love ❤️

  • @rathymenon1033
    @rathymenon1033 4 місяці тому +4

    Ethra രസകരമായ ഒരു വീഡിയോ adutha kaalathu onnum kandittilla thank you❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for your loving words ❤feeling so happy...lots of love ❤️ 😍

  • @dudesir17
    @dudesir17 4 місяці тому

    Enik othiri eshittapetta video nigaludeth👍🏻

  • @MariyaHelna
    @MariyaHelna 4 місяці тому

    മാം എല്ലായിടത്തും variety ആയി ചെയുന്നു. ഒത്തിരി ഇഷ്ട്ടപ്പെട്ടു. Love u mam ❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Love you too dear ❤❤❤

  • @RenukaPradeep-s6x
    @RenukaPradeep-s6x 4 місяці тому +1

    Mam your all videos are so beautiful ❤️😊

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤lots of love ❤️ 😍

  • @bindupn5515
    @bindupn5515 4 місяці тому

    ഇത്രമേൽ മനോഹരം ഈ വീഡിയോ.❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear for your loving words ❤️ 😍 lots of love ❤️ 😍

  • @geethakumari771
    @geethakumari771 4 місяці тому

    Nalla karyam.Mindapranikale sahayikuka.Punyam kittum.

  • @roshinicantony1821
    @roshinicantony1821 4 місяці тому

    Super mam ❤🎉 uma kutti manohari ❤🎉

  • @User-xl3je
    @User-xl3je 4 місяці тому +2

    Let Lord Ganesha bless you abundantly.
    Your set mundu is super 👌👌👌 and your look also super 👌👌👌👌👌
    Hope Pappans also got your Sadya today.

  • @sithararobert6849
    @sithararobert6849 4 місяці тому

    ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടം ❤❤.എനിക്കും ഉമ കുട്ടിയെ കാണാൻ പോകാൻ വല്യ ആഗ്രഹം annu ❤

    • @Jojojojo-t9z
      @Jojojojo-t9z 2 місяці тому

      @@sithararobert6849 friends

  • @renjinisunil6934
    @renjinisunil6934 4 місяці тому

    മാമിന്റെ ആ സന്തോഷം കണ്ടപ്പോൾ കൂടെ നമുക്കും സന്തോഷം തോന്നി. എന്താ രസം ഒരുമിച്ചു വരുന്നത് കാണാൻ 😘

    • @LekshmiNair
      @LekshmiNair  4 місяці тому +1

      Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍

  • @sudharaman8758
    @sudharaman8758 4 місяці тому

    Oh ...how lucky u r ... really appreciate ur vlog ....this is the best of ur entire vlogs n the back ground music also very soothing ,apt with the go ...what a lovely time u had ,million dollar gift for u onsm spending time with an elephant ,more satisfying than international travels ,visit often ,not till nxt onam ,...i really really appreciate this ...thks for the vlog ...she is so so adorable ...hope u brought food for the care takers also ...

    • @LekshmiNair
      @LekshmiNair  4 місяці тому

      Very happy to know that you liked the video dear ❤❤umakutty is a very adorable gentle and sweet elephant...love her❤...caretakers were also taken care dear ❤will visit her often ❤❤

  • @sujithamurali9962
    @sujithamurali9962 4 місяці тому +1

    എനിക്കും ആന എന്ന് പറഞ്ഞാൽ ജീവനാണ് ❤ith ഒരുപാട് ഇഷ്ടപ്പെട്ടു 😍😍😍mam സ്നേഹം.. സന്തോഷം 😍😍

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

    • @Jojojojo-t9z
      @Jojojojo-t9z 2 місяці тому

      @@sujithamurali9962 good

    • @Jojojojo-t9z
      @Jojojojo-t9z 2 місяці тому

      @@sujithamurali9962 friends with anyone like

  • @vanajak4490
    @vanajak4490 4 місяці тому

    Enthe bhangi Anayoot .pedi.thonnunnu valare santhosham

  • @nauftb
    @nauftb 4 місяці тому +1

    കാവേരി is waiting for ur സദ്യ...! Meet her once👍🏼

  • @ashokanmathavil6664
    @ashokanmathavil6664 4 місяці тому

    Mam thiruvallam vazipokumbol njangalude swamy parazurama prathima kanikane🎉🎉

  • @thulasikrishna9678
    @thulasikrishna9678 4 місяці тому

    E umakuttiye njan nerittu kandittund❤️. Maminu kochukuttikallude mindaanu. ❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Lots of love dear ❤❤❤

  • @rajivijayan4765
    @rajivijayan4765 4 місяці тому +1

    Super Mam❤❤❤❤

  • @sajis8297
    @sajis8297 4 місяці тому +1

    വളരെ സന്തോഷം തോന്നുന്നു 🌹

  • @binduramadas4654
    @binduramadas4654 4 місяці тому

    Wow super video orupadu Santosham mamnta vlogs kanubol 🙏❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much dear ❤❤❤lots of love ❤️

  • @aiswarya711
    @aiswarya711 4 місяці тому +1

    ഒരുപാട് സ്നേഹം ❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Love you too dear ❤❤❤

  • @krishnasanthosh2665
    @krishnasanthosh2665 4 місяці тому

    Manoharamaya kazhcha thanks chechi ❤❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Ishtapettu ennarinjathil orupadu santhosham dear ❤❤lots of love ❤️

  • @sathicheruthana1357
    @sathicheruthana1357 4 місяці тому +1

    ഉമാദേവിയെ ചെറുമോളുടെ കൂടെ കണ്ടതാ പിന്നെ epolkanunnu ഒരുപാടു സന്തോഷം ❤❤❤❤🎉🎉🎉

  • @sindhusudhakar191
    @sindhusudhakar191 4 місяці тому

    വീഡിയോ സൂപ്പർ 👌ഉമക്കുട്ടിയോടൊപ്പം🐘vedeo ഒത്തിരി ഇഷ്ടം ആയി 🥰

    • @LekshmiNair
      @LekshmiNair  4 місяці тому

      Thank you so much ❤❤❤