വെള്ളമിറക്കി.. വെള്ളമിറക്കി വയറു കടലായി.. ഒറപ്പായും മാമിന് എന്റെ കൊതി പറ്റി.. പിന്നെ.. ഇന്നത്തെ സാരി മനോഹരം ഓരോ വ്ലോഗും തരുന്ന സന്തോഷം അതി സുന്ദരം.❤❤❤❤❤❤❤❤❤❤
Hai lekshmi കടൽ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാൻ ഒരു രസ്സമാണ് അടിപൊളി food. അടിപൊളി . super 👌👌 എല്ലാം കണ്ടിട്ട് ഓന്നിനൊന്ന് മെച്ചം 👌👌👍🥰❤️Lekshmi കൊതിപ്പിച്ചു kalanjallo
കുട്ടനാട്, ആലപ്പുഴ കോട്ടയം...മീൻ🐬 വിഭവങ്ങളും താറാവ് 🦆 പോലെ രുചിക്കൂട്ടിൽ ...കടൽ മീനും🦐 പുഴമീനും 🐠 .വിഴിഞ്ഞം..🎉❤ *ആലപ്പുഴ-തിരുവനന്തപുരം* നല്ല ലൊക്കേഷനിൽ..🌊 🎉🌊 കടൽ 🌊 🎉
I saw this saree in an online store for Rs 357/-. I was wondering whether to buy it or not. Lakshmi ma'am looks gorgeous 😍 in this saree and I've decided to buy it😅.
സൂപ്പർ കടലൽഫുഡ് മാം ഉണ്ടാക്കി തരുന്നവരെ നോക്കി സൂപ്പർ എന്നു പറയുന്നത് എന്തു സന്തോഷമാണെന്നോ അവർക്കുണ്ടാക്കുന്നത്.🙏❤ പിന്നെ സാരിയും ബ്ലൗസും നന്നായി ചേരുന്നുട്ടോമാം👌👌
Ente ponno ee kazhikunnathu kantittu kothi varunnu. Up yile Noida yil irunnontu ippoh njan kothi vidum Njan Tvm varumpol theerchayayum ee restorant l varum. Video valare ishtapettu 🙏🏻
എന്തെല്ലാം items ആണ്.അയ്യോ എല്ലാം രുചിച്ചു നോക്കി കഴിയുമ്പോഴേ വയർ നിറയും.കടലും മനോഹരം. ഉച്ച സമയത്ത് നല്ല വെയിലായിരിക്കും.വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.❤❤❤
Red suits you well more than any other colour❣️❣️ Very beautiful in this attire❣️❣️ Short sleeves would be more Perfect 💯❤️ Sleeveless Can make you more 😍 beautiful dear💯💯
അവിടെ കണ്ട sea food എല്ലാം വളരെ നല്ലത്. എനിക്കും seafood ഒരുപാട് ഇഷ്ടമാണ്. പക്ഷേ എരിവ് tolerate ചെയ്യാന്‍ കഴിയില്ല, നാക്കിനും അതിനേക്കാള്‍ കൂടുതല്‍ വയറിനും. നാട്ടിലെ restaurants ല്‍ ഭക്ഷണം കഴിക്കാന്‍ അതൊരു വലിയ ബുദ്ധിമുട്ടാണ്. നിങ്ങളെല്ലാം കഴിക്കുന്നത് കാണുമ്പോള്‍ കൊതി വരും.
വെള്ളമിറക്കി.. വെള്ളമിറക്കി വയറു കടലായി.. ഒറപ്പായും മാമിന് എന്റെ കൊതി പറ്റി.. പിന്നെ.. ഇന്നത്തെ സാരി മനോഹരം ഓരോ വ്ലോഗും തരുന്ന സന്തോഷം അതി സുന്ദരം.❤❤❤❤❤❤❤❤❤❤
കുവൈറ്റിൽ ഫുഡ്ഉണ്ടാക്കുന്ന എനിക്കും അങ്ങനെ തന്നെയാണ് കഴിച്ചിട്ടു അവർ നല്ലതെന്ന് പറയുമ്പോൾ ഉണ്ടാവുന്ന ഫീൽ അത് വേറെയാണ് ❤❤
കടലും ഫുഡും എല്ലാം സൂപ്പർ, അവിടെ വന്നാൽ ആലപ്പുഴ ഫുഡും കഴിക്കാം 👍👍👍👏👏👏
Hai lekshmi കടൽ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാൻ ഒരു രസ്സമാണ് അടിപൊളി food. അടിപൊളി . super 👌👌 എല്ലാം കണ്ടിട്ട് ഓന്നിനൊന്ന് മെച്ചം 👌👌👍🥰❤️Lekshmi കൊതിപ്പിച്ചു kalanjallo
കുട്ടനാട്, ആലപ്പുഴ കോട്ടയം...മീൻ🐬 വിഭവങ്ങളും താറാവ് 🦆 പോലെ രുചിക്കൂട്ടിൽ ...കടൽ മീനും🦐 പുഴമീനും 🐠 .വിഴിഞ്ഞം..🎉❤
*ആലപ്പുഴ-തിരുവനന്തപുരം*
നല്ല ലൊക്കേഷനിൽ..🌊 🎉🌊 കടൽ 🌊 🎉
ഫുഡും അടിപൊളി സാരിയും ബ്ലൗസ്ഉം അടിപൊളി ❤❤❤
കടൽ വിഭവങ്ങൾ കണ്ട് വായിൽ വെള്ളം ഊറി എന്നു തന്നെ പറയാം.കടൽ കണ്ട് ആഹാരം കഴിക്കാൻ നല്ല രസം തന്നെയാണ്.Nice vlog.അടിപൊളി വീഡിയോ🙏🌷💞👍
സാരിയും ബ്ലൗസും സൂപ്പർ ലക്ഷ്മി ചേച്ചിയും സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
I saw this saree in an online store for Rs 357/-. I was wondering whether to buy it or not. Lakshmi ma'am looks gorgeous 😍 in this saree and I've decided to buy it😅.
എവിടെ ചെന്ന് എന്ത് കഴിച്ചാലും 'wow, super 'എന്ന് പറയുന്ന ചേച്ചിയെ നമിക്കുന്നു 🙏🙏
😂😂😂😂
Athe agne parayunnathu kanumbol thanne nammukkum nirayum
സൂപ്പർ കടലൽഫുഡ് മാം ഉണ്ടാക്കി തരുന്നവരെ നോക്കി സൂപ്പർ എന്നു പറയുന്നത് എന്തു സന്തോഷമാണെന്നോ അവർക്കുണ്ടാക്കുന്നത്.🙏❤ പിന്നെ സാരിയും ബ്ലൗസും നന്നായി ചേരുന്നുട്ടോമാം👌👌
Ente ponno ee kazhikunnathu kantittu kothi varunnu. Up yile Noida yil irunnontu ippoh njan kothi vidum Njan Tvm varumpol theerchayayum ee restorant l varum. Video valare ishtapettu 🙏🏻
Hi madam, kadal Restaurant food kandappol super ayitund valare thanks for sharing this video 👍👍❤️❤️
Lakshmi mam ithokka kanikkunnth koudu
ithokka kanan pattunnu super
എന്തെല്ലാം items ആണ്.അയ്യോ എല്ലാം രുചിച്ചു നോക്കി കഴിയുമ്പോഴേ വയർ നിറയും.കടലും മനോഹരം. ഉച്ച സമയത്ത് നല്ല വെയിലായിരിക്കും.വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.❤❤❤
Hi mam ❤vlog super 👌👌 kadal restaurant in front of kadal super 👌👌 nice ambience 😊sea food feast super 👌👌 looks very tasty and mouthwatering 🤤😋
ചീഞ്ഞ മീന്റെ കറി wow super
Super food.... 😋😋😋😋😋കൊതിപ്പിച്ചു.....
Enth ഭംഗി Maam സുന്ദരി ആയിരിക്കുന്നു red sari ❤
Sea food അടിപൊളി കടലും കടൽ കാഴ്ചകളും 👌👌👍👍❤❤❤
തിരുവനന്തപുരത്തുള്ള മാത്യു കേക്കിന്റെ റെസിപ്പി ഒന്നും ചെയ്യൂ pls chechi cheyam ennuparayum pinne pattikum😂 Calicut ulla poricha pathiri cheyam ennu paranjit ethuvere cheythilla 😢
Nalla Kaipunyavum Athilere Nalla Perumattavum Ulla CHEF 🙏 Very Nice LUNCH 👌👌 Thanks Dear LEKSHMI JI 🙏💙
Poli🎉
Hi Mam... Attukal pongala settum mundum purchase vlog pratheekshikkunnu... Athupole pongala orukkangalum
കടലും കടൽ കാഴ്ചകളും മനോഹരമായിരിക്കുന്നു ❤❤ Seafood അടിപൊളി ❤❤🎉🎉
Red suits you well more than any other colour❣️❣️
Very beautiful in this attire❣️❣️
Short sleeves would be more Perfect 💯❤️
Sleeveless Can make you more 😍 beautiful dear💯💯
Spper. Sari mam Food kazhikkunnathu kandu kothi vannu❤❤❤❤
Ma’am serikkum kothippichu..Fish mutta ndeyum favourite ya.That’s looks 🤤 .Thank you ma’am❤️
Namaste 🙏 Supper Supper Supper
സീ ഫുഡ് വീഡിയോ അടിപൊളി 😘😘😘😘😘😘
Kadal seafood 🍢 hub.... tooooooo goooooooood ❤.. excellent Vlog 👍... God bless 🙏❤... You are correct Ma'am where we have to appreciate we must do... ❤
Whenever i come to kerala definitely visit to ths kadal restorant and taste sea foods.
Super vlog.. 👍
Kadal restaurant adipoli..
Food ellam excellent...
Ithrayum vanghichal waste aakille chechi....
Enjoy chechi...
Lot of love.... 🙏🌹❤️❤️🥰🤝..
Pothys il ninnum medicha saree alle chechi. Pal kappaum, acharum, konju fry, mathi fry aaha😋🤤 Vishnu enthu paraunnu. Sugamalle
Hai maam innathe video super.curry ellaam super.kandittu kothiyavunnund.meenum chorum enteyum favourite aanu.
Hi Lekshmi, thank u for the lovely seafood vlog. Some of the dishes look unique and the ambience is great.
Sea food super chechi 👌❤️kothippichallo😋 chechi ❤️
Hai mam ❤ കടൽ കാഴ്ചകളും മീൻ വിഭവങ്ങളും സൂപ്പർ👌🏻❤
Sathyam anu mam food kazhichitu atju kolam enu parayumbo avarude happinesss vere anu njan evide food kazhikan poyalum avarodu parayum kollam enkil kolanu parayum
Super...ini njangalum avide pokum
ചാക്കടലാണൊ മാം
Beautiful nice saree. ambiance super food.Adipoli loved to watch.❤❤❤❤.
Mam ur voice very sweet.saree collection super.kunjile thotte madathinte magic oven kande valiyoru fan aanutto.🙂🙂
Kadal and lunch is excellent
Yummy sea food
Mouth watering
And you look gorgeous in that red sarrr
❤❤
Superb ,thanks alot chechi ❤🙏
Beautiful vlog ❤️❤️food 👌😋❤️👍
You are the best anti I am ponni I am studying in 2nd standard I am 7 years old🎉
Lekshmichechi ernakulathum varenam
Delicious food & look like yummy👌👌♥️
Absolutely tempting sea food🍲
How road taarucheaithukandu.
ഇിങ്ങനെ കൊതിപ്പിക്കല്ലേ , ഞങ്ങൾക്കു ഇവുടെ കിട്ടില്ല 😢
chechi kothiyavunnu
Mouth watering 🤤 Seafood Items 😍😍 Shubharatri Chechi 🥰🥰💖love u❤
Mam travel vlogsinte vlog vannal ella workum Matti vachu irunnu kanum..adinidakku mol phone vilichappol pettennu vekkan paranju... Oh kodippichu Mam . fish kandal njan avide veezhum...
Sea food adipoli❤❤
Super sea food mouth watering 👌👌👌❤❤❤❤
super
Ethu hotel anu?? ❤
Online saree ano mam supper
Super super 👌👌👌
Beautiful saree
Love you Chechi 🧡💚💗💙💜
Price engane aanu?
Super food adi poli👍😍🥰
Lakshmi in red super. But camera and editing too bad today.
👍👍SUPER 🌹🌹
Mam very nice video.
Haii mam
Mouth watering aanuu... So niceee❤❤❤
So nice ❤
എന്താ ഫേവറിറ്റ് അല്ലാതെ. എല്ലാം വേടിച്ചു കഴിച്ചുകൊണ്ടിരിക്കുകയല്ലേ ❤
ചെട്ടികുളങ്ങര കുംഭ ഭരണി വിശേഷം കാണാൻ നോക്കിയിരിക്കുന്നു.
Super !
അടിപൊളി
super chechi..whatta a beauty
Super dishes and beautiful mam and beautiful dress thank you mam ❤😂❤😂
സൂപ്പർ ആയിട്ടുണ്ട് ലക്ഷ്മി മേം❤❤😂😂
Haichchi ❤❤❤❤
Ma'am please share the address
Food 👍👍❤️❤️
Dress food 🔥🔥
Nice.
Vizhinjam fav place ee kada njaan kandittund poliyaan
Naanum vzm aann❤❤
mam, super
സൊ സൂപർ....
Chechi sea food adipoli
Mouthwatering seafoods
👌ചേച്ചി ❤️❤️❤️
Yummy..... 👍👍👍🙏🥰
Superrrrr😋😋😋🥰😘❤️👌
Super
അവിടെ കണ്ട sea food എല്ലാം വളരെ നല്ലത്. എനിക്കും seafood ഒരുപാട് ഇഷ്ടമാണ്. പക്ഷേ എരിവ് tolerate ചെയ്യാന്‍ കഴിയില്ല, നാക്കിനും അതിനേക്കാള്‍ കൂടുതല്‍ വയറിനും. നാട്ടിലെ restaurants ല്‍ ഭക്ഷണം കഴിക്കാന്‍ അതൊരു വലിയ ബുദ്ധിമുട്ടാണ്. നിങ്ങളെല്ലാം കഴിക്കുന്നത് കാണുമ്പോള്‍ കൊതി വരും.
This June I go to New Zealand
അതിന് ❓
What a blessed stomach is yours, Madam Lekshmi Nair ! 😊😊😊
Chechiii❤❤❤❤❤
Yammy food ❤❤😅😅
Address ?
❤❤👌👌
👌
രണ്ട് ചെറിയ ഞണ്ട് വച്ച് ഒരു മസാല 450 രൂപ😢😢
My place
🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️👌👍
അനുവും കുഞ്ഞും അവിടെയില്ലേ വീട് പൂട്ടിയതുകൊണ്ടാണ് ചോദിച്ചത് അവർ ദുബൈക്ക് പോയോ