ഒത്തിരി സർപ്രൈസോടെ ഒരു Wedding anniversary 🎂🎂🎉🎉 |wedding anniversary | Mini's LifeStyle

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 554

  • @rainbowplanter786
    @rainbowplanter786 Рік тому +14

    ദൈവസാനിധ്യം ഉള്ള നിമിഷങ്ങൾ പോലെ തോന്നി...30വർഷം വിജയകരമായി പൂർത്തിയാക്കിയ മിനിചേച്ചിക്കും ഇച്ചായനും ഇനിയും ഒത്തിരി നാൾ സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ഗിഫ്റ്റ് കിട്ടുന്നത് സന്തോഷം അത് നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ളവർ ആകുമ്പോൾ ആ സമ്മാനം എപ്പോഴും നമുക്ക് ഏറ്റവും വിലപ്പെട്ടതായിരിക്കും 💕🫰🫰💝💝😍😍

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      ഒട്ടും പ്രതീക്ഷിച്ചില്ല ഷംജു മക്കൽസ് വരുമെന്ന് ഇട ദിവസമല്ലെ
      3പേരും കൂടി surprise ആയി വന്നു 30th wedding anniversary ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആക്കി 🙏🥰😘❤️❤️

    • @rainbowplanter786
      @rainbowplanter786 Рік тому +1

      ഹാരമിട്ട് wedding recreate ചെയ്തതാണ് ഒത്തിരി ഇഷ്ടമായത് 💕

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      @@rainbowplanter786 😅😅🙏

  • @seethapillia7295
    @seethapillia7295 Рік тому +1

    ഹാപ്പി വെഡിങ് ആനിവേഴ്സറി മിനി ചേച്ചി ആൻഡ് ചേട്ടായി രണ്ടുപേരും ഒരുപാട് ഒരുപാട് ജീവിക്കട്ടെ സന്തോഷപൂർവ്വം എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sooryadeva7602
    @sooryadeva7602 Рік тому +1

    ഹാപ്പി വെഡിങ് ആനിവേഴ്സറി ചേച്ചി എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏼

  • @rajisuseelan7415
    @rajisuseelan7415 Рік тому +5

    ഒരുപാട് വർഷം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കൻ ദൈവം തമ്പുരാൻ ആയുസ്സും ആരോഗ്യവും തരട്ടെ ഹാപ്പി വെഡിംങ്ങ്ഡേ❤❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 dear prarthanayil orkuka 🥰❤️😘

  • @sujak4815
    @sujak4815 Рік тому

    ഇനിയും ഒരുപാട് wedding anuversarikal ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shajichacko8445
    @shajichacko8445 Рік тому +16

    ഈ കുടുംബ ജീവിതം എല്ലാവർക്കും ഒരു മാതൃകയാവട്ടെ. എല്ലാ ആശംസകളും നേരുന്നു.❤❤

  • @shainysvlog207
    @shainysvlog207 Рік тому +1

    Ente ponno mini chechy ❤❤
    Kandapol othiri santhosham njanum kekku kazhichu ellarum entevayilum kekku thannennu thonni ethupoloro vedio manasinu santhosham thonni,👏🎉🎉❤️happy wedding anniversary ❤❤❤

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Thank youuuuu so much dear shainy videoil istapettu ennerinjathil valare valare santhosham 🥰🥰❤️❤️😘😘

  • @uvaisak7572
    @uvaisak7572 Рік тому

    Happy wedding anniversary dear
    എന്നിക്കിഷ്ട്ടാ എന്നും ചേച്ചിയേയും കുടുംബത്തേയും . നല്ല ഐശ്വര്യമുള്ള സ്വഭാവവും പെരുമാറ്റവുമാ ചേച്ചിയുടേത്. നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് . ഇനിയും ഒരു പാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ .

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 dear നിങ്ങളുടെയൊക്കെ ഈ സ്നേഹമല്ലെ എല്ലാം

  • @bindusasikumar5502
    @bindusasikumar5502 Рік тому

    ഹാപ്പി വെഡിങ് ആനിവേഴ്സറി May God ബ്ലെസ് yorus abundantly 🎉🎉🎉

  • @sumamsumam320
    @sumamsumam320 Рік тому +1

    ഒരുപാടു സന്തോഷം മിനി... ഇനിയും ഒരുപാടൊരുപാട് ജൂലൈ 19 കൾ ഇതുപോലെ celebrate ചെയ്യാൻ കഴിയട്ടെ... മക്കളുടെ Surprise സൂപ്പറായി... ഒരുപാടിഷ്ടമാണ് ഈ lovely fmlye... സുബിന്റെ fmly കൂടെ ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ colour ആയേനെ... Love u so much dears... 👍🥰🥰🥰🙏

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheee subinte papayum mummyum undarunneghil kure koode nannayene orupadu miss chaithu
      Thank you so much 🙏🙏

  • @sreejamolp.m354
    @sreejamolp.m354 Рік тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു മിനിചേച്ചീ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Athilere njaghalkum
      Thanks dear sreejakuttyyy🥰😘😘

  • @vasanthavenu84
    @vasanthavenu84 Рік тому

    Happy wedding aniversary ❤❤🥰🥰
    Orupad ishttamayi ellavarkkum orumatrika avatte

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much valare santhosham dear🥰🥰❤️❤️😘

  • @abdullahsulaiman1158
    @abdullahsulaiman1158 Рік тому

    Happy 30th wedding anniversary mini chechi . Ee othoruma ennum undavatte .

  • @aryaanilkumar6471
    @aryaanilkumar6471 Рік тому

    Chechi mazhayalle chedikalude samrakshanam engane aanu ennu oru video cheyyamo

    • @MinisLifeStyle
      @MinisLifeStyle  Рік тому

      മഴക്കാല സംരക്ഷണം വീഡിയോ ഇട്ടിട്ടുണ്ട് കാണാൻ മറക്കണ്ടാട്ടോ

  • @dhanyar8388
    @dhanyar8388 Рік тому

    Happy happy wedding anniversary dears...🎊🎉
    Karkidakavavu nu aanu mini chechide wedding day ennu ormayundu....date ariyillarunnu tto

    • @MinisLifeStyle
      @MinisLifeStyle  Рік тому

      ഓർത്തിരിക്കുന്നുണ്ടല്ലോ വലിയ സന്തോഷം
      അങ്ങനെ ജൂലൈ 19. 30years ayi

  • @abhinand..5123
    @abhinand..5123 Рік тому

    നല്ല കുടുംബം നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്

  • @sivamsi3979
    @sivamsi3979 Рік тому

    30th Happy wedding Anniversary thanku so much nalla resayirunnu

  • @girijadevics5988
    @girijadevics5988 Рік тому

    Njangade october 28th 3oth aniversary.happy wedding aniversary.

  • @rajiprakash5845
    @rajiprakash5845 Рік тому

    Sooperb.. memorable anniversary alle..makkal tharunna surprise..many more happy returns

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheee Raji 30th wedding anniversary marakan pattilla
      Thank youuuuu so much

  • @aseedhapa1223
    @aseedhapa1223 Рік тому

    ഹാപ്പി വെഡിങ് anniversary 👏

  • @bindhushiju2811
    @bindhushiju2811 Рік тому

    ഹലോ ചേച്ചി അമ്മ അടിപൊളി എന്റെ ഒരായിരം ഹൃദയം നിറഞ്ഞ വെഡിങ് ആനിവേഴ്സറി എനിക്കും അതിൽ പങ്കെടുക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു ആഗ്രഹിക്കാനേ പറ്റൂ വീഡിയോ കണ്ടു സമാധാനപ്പെടാം പപ്പയോടും പറയണം🎂🎂🥳🥳🎂💓💓💓🌹🌹🌹🙏🏻🙏🏻🙏🏻

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear bindhu
      Orupadu santhosham papayodu paranjekato

  • @johnsonsamuel3676
    @johnsonsamuel3676 Рік тому

    Hi mini happy wedding anniversary Ethil kuduthal Enthuvenam nalla makkel
    Happy family god bless you all❤️🌹🌹anie

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Valare valare correct anu chechiii makkal moonnuperum koodi wedding anniversary grand aki

  • @sheebadavid4402
    @sheebadavid4402 Рік тому

    Happy Wedding anniversary dears . Blessed family. നിങ്ങളുടെ സന്തോഷം എന്നും ഉണ്ടായിരിക്കട്ടെ.

  • @yasodaraghav6418
    @yasodaraghav6418 Рік тому

    Orupad sandoshamayi ellavidha ashamsakalum nerunnu my sweet family 💝💝💝💝💝💝💝💓💓💓💓💓💓

  • @ushavasudevan5313
    @ushavasudevan5313 Рік тому

    Happy Anniversary ആശംസകള്‍

  • @farisha.p.k6695
    @farisha.p.k6695 Рік тому +1

    Happy Anniversary minichechi🎉

  • @ssunithabeegam2232
    @ssunithabeegam2232 Рік тому

    Happy anniversay മിനിക്കും ചേട്ടായിക്കും... ഇനിയും ഒരുപാട് കാലം ഇതേ സന്തോഷത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... എന്തെന്നറിയില്ല അവിടെ എന്നും ആഘോഷങ്ങ ളാ. അടുത്ത് ഇനി എന്താ ണാവോ... നോക്കട്ടെ..

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear sunitha chechii
      Correct anu entheghilumoke kanum😘😘🥰😅

  • @sheebapaul2618
    @sheebapaul2618 Рік тому

    ഹാപ്പി വെഡിങ് ആനിവേഴ്സറി ❤❤🙏🙏🎉🎉

  • @sunithapremkumar9756
    @sunithapremkumar9756 Рік тому

    Mini.assalayirunnuto.veeddio.nalla.sundharanum.sundhariyum.ayitundu

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu. Thank youuuuu 🙏🙏
      Eniku vayya 😅😅

  • @jalajak.v1796
    @jalajak.v1796 Рік тому

    Enthayalum makkal ellavarum vannu adipoli ayi. Happy and healthy ayi oru pad nal jeevikkatte❤❤

  • @sameeraeshelsgarden2180
    @sameeraeshelsgarden2180 Рік тому

    ചേച്ചി ക്കും സാറിനും എല്ലാ വിധ ആശംസകളും നേരുന്നു.

  • @leenaleenakr9027
    @leenaleenakr9027 Рік тому

    Happy wedding aniversary🥰🥰🥰
    3 perum adipoli🥰🥰🥰

  • @lilymj2358
    @lilymj2358 Рік тому

    Ini maala ഇടുമ്പോൾ ചന്ദന മാല ഇട്ടാൽ വീട്ടിൽ വയ്ക്കാം. എന്നും ഓർമ ഉണ്ടാവും

  • @gethsemanestars864
    @gethsemanestars864 Рік тому

    Ethu kanumbol ethra santhosham..daivam anugrahikkatte😘😘

  • @ranibabu7357
    @ranibabu7357 Рік тому

    Happy Wedding anniversary Mini & Husband.Ithupole snehathode prarthanayode iniyum othirikkalam jeevikkan daivam anugrahikatea ❤

  • @SasiKumar-yl7qt
    @SasiKumar-yl7qt Рік тому

    ഹായ് മിനി ചേച്ചി happy wedding anniversary

  • @rijnasjanna
    @rijnasjanna Рік тому

    വീഡിയോ നന്നായി എന്നു സന്തോഷ മായിരിക്കെട്ടെ എല്ലാരും ഇത്ത പോലെ
    ❤❤❤❤

  • @geethamohan3340
    @geethamohan3340 Рік тому

    Happy Wedding Anniversary🥰🥰🤗🤝🙋‍♀️🤝👏👏👏👏👏👏Pappa &Minikkunjju👏👏👏👏👏

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Hi 👋 geethachechi thank youuuuu so much 🥰🥰😘😘

  • @sheebagopan6717
    @sheebagopan6717 Рік тому

    ഹാപ്പി വെഡിങ് ആനിവേഴ്സറി മിനി ചേച്ചി

  • @malu.m8.c272
    @malu.m8.c272 Рік тому

    ഒരു പാട് കാലം ഇനിയും സന്തോഷത്തോടെ ജീവിക്കട്ടെ എന്റെ അച്ചനെയും അമ്മയെയും പോലെ❤❤❤❤❤

  • @rameesh-yw5cb
    @rameesh-yw5cb Рік тому

    നിങ്ങളുടെ ഈ ജീവിതത്തിൽ ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ.. പ്രാർത്ഥനയോടെ.. രമേശ്. Tvm. ഇപ്പോൾ പ്രവാസി

  • @anithanatarajan8602
    @anithanatarajan8602 Рік тому

    Happy wedding anniversary Wish you many more happy returns of the day

  • @elcymoses5440
    @elcymoses5440 Рік тому

    ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി 💐😍

  • @philojacob4506
    @philojacob4506 Рік тому

    Belated happy wedding anniversary dear Mini .
    ALMIGHTY GOD CONTINUE TO BLESS YOU ABADUALLY

  • @AshaA-oc3bx
    @AshaA-oc3bx Рік тому

    Wow... Mini chechi super.god bless you . happy wedding anniversary.❤

  • @sameethajaleel624
    @sameethajaleel624 Рік тому

    Happy wedding anniversary chechi chetta

  • @soumyadeepu1soumyadeepu128
    @soumyadeepu1soumyadeepu128 Рік тому

    Happy anniversary dears❤🎉 ഈ സന്തോഷം എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ

  • @SanthaKumari-g3b
    @SanthaKumari-g3b Місяць тому

    Happy wedding anniversary both of u. God bless u and your family ❤️❤️🌹🌹

  • @daisyisac3205
    @daisyisac3205 Рік тому

    Happy wedding anniversary. God bless you

  • @ambikasasi5564
    @ambikasasi5564 Рік тому

    Super❤❤❤ ഈ ഒരു കാഴച മനസ്സ് നിറഞ്ഞു . അടിപൊളി gift മക്കൾസും surprise ആയി എത്തി എല്ലാം അടിപൊളിയാക്കി. Gift ന്റെ വലിപ്പമല്ല ഈ നിമിഷം ഈ ഒരു സന്തോഷം ദൈവം എപ്പോഴും നല്കട്ടെ. എന്റെ പൊന്നേ diamond necklase ഇട്ടപ്പോഴത്തെ ചക്കരേ വിളി അച്ചായനതിലലിഞ്ഞു. സുബിന്റെ പപ്പാ മമ്മി അതൊരു കുറവാരുന്നു. എന്തായാലും God bless U and your family❤❤❤😘😘

    • @MinisLifeStyle
      @MinisLifeStyle  Рік тому

      വളരെ സത്യമാണ് ചേച്ചി
      ഇടദിവസമായതുകൊണ്ട് വരില്ല എന്നാണ് കരുതിയത്
      രാത്രി 12 ദാ എത്തി വനമാലകൾ 😅😅
      30th wedding anniversary അടിപൊളി ആക്കി
      Thank youuuuu so much dear chechiii kuttyyyy
      Subins papa mummy oru kuravu thanne arunnu

  • @nejishemeem8291
    @nejishemeem8291 Рік тому

    Happy wedding anniversary chechi

  • @raihanathpm9583
    @raihanathpm9583 Рік тому +1

    Masha Allaah suuper family🎉😊❤

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Рік тому

    Happy Anniversary ചേച്ചി ❤️ചേട്ടാ. നിങ്ങളുടെ സന്തോഷം എന്നും ഇങ്ങനെ തന്നെ തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏💞💜💜❤️❤️

  • @nithasdreamland6237
    @nithasdreamland6237 Рік тому

    മിനിചേച്ചി ആദ്യമേ വിവാഹവാർഷികാശംസകൾ. നിങ്ങടെ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും കൂടുതൽ തിളക്കത്തോടെ നിലനിൽക്കട്ടെ. മക്കളും അടിപൊളി.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear Nthakutty
      Orupadu santhosham

  • @indvclownyt1128
    @indvclownyt1128 Рік тому

    അടിപൊളി 🥰🥰🥰 ഇനിയും ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ happy anniversay 🙏🙏🙏🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Theerchayayum prarthanayil orkuka
      Thank youuuuu so much

  • @bindujohnson4269
    @bindujohnson4269 Рік тому

    Happy.wedding.anniversary.godbless.minichechi.andchettan

  • @sherlythomask.8800
    @sherlythomask.8800 Рік тому +2

    Happy wedding anniversary dears. ❤❤❤
    ദൈവം ആയുസ്സും ആരോഗ്യവും തന്നു കുടുംബജീവിതം അനുഗ്രഹിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @achucholayil3986
      @achucholayil3986 Рік тому

      Happy wedding anniversary ചേച്ചി ❤

    • @padmavathys7472
      @padmavathys7472 Рік тому

      ഒരു കല്യാണം കണ്ട സന്തോഷം മിനി.ദൈവം അനുഗ്രഹിക്കട്ടെ.എന്നെ മനസ്സിലായോ?നമ്മൾ തിരുവനന്തപുരത്ത് ചെമ്പഴന്തി
      ഒരു പാലുകാചിന് വന്നപ്പോൾ കണ്ടിരുന്നു.കണ്ണിനു operation കഴിഞ്ഞ് വന്ന ഒരു ടീച്ചർ.വീഡിയോസ് എല്ലാം കാണാറുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      ഹായ്‌ ടീച്ചർ ഓർമയുണ്ട് വളരെ സന്തോഷം കണ്ണ് ഓക്കേ ആയോ
      സുഖമായിരിക്കുന്നു എന്ന് കരുതുന്നു
      Thank you so much 🙏🙏

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank you so much dear valare santhosham 🙏🥰

    • @MinisLifeStyle
      @MinisLifeStyle  Рік тому

      @@achucholayil3986 thanks achu🥰🥰😘😘

  • @jariyanajeem8937
    @jariyanajeem8937 Рік тому

    Happy wedding anniversary ❤ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @ishansanthosh2863
    @ishansanthosh2863 Рік тому

    ചേച്ചി പപ്പാ ജീവിതത്തിൽ സന്തോഷവും സ്നേഹവും വന്നു നിറയട്ടെ

  • @lathikapradeep8690
    @lathikapradeep8690 Рік тому

    Oo chechi kannukal niranjozh 10:40 santhosham konduukunn

  • @divyanair5560
    @divyanair5560 Рік тому

    Happy wedding anniversary anti and uncle beautiful video super 🥰🥰♥️💓💓♥️♥️

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 dear video istapettu ennerinjathil valare santhosham ❤️

  • @minisadukkala9150
    @minisadukkala9150 Рік тому

    Happy anniversary mini and chettan ഇനിയും കുറെ വർഷം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഭഗവാന്റെ അനുഗ്രഹ ഉണ്ടാവട്ടെ മക്കൾ നല്ല ഒരു സർപ്രൈസ് തന്നു അല്ലേ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear friend Minichechiii
      അതെ ഒട്ടും പ്രതീക്ഷിക്കാതെ മക്കൽസ് വന്നു വെഡിങ് ആനിവേഴ്സറി ഗ്രാൻഡ് ആക്കി

  • @sheejarathnakumar1548
    @sheejarathnakumar1548 Рік тому

    Happy anniversary ❤❤❤❤❤all the best for your future life God bless you thanku

  • @athiraunni4538
    @athiraunni4538 Рік тому

    Happy wedding anniversary minichechi

  • @rajisuseelan7415
    @rajisuseelan7415 Рік тому

    മിനി ചേച്ചി ത ഇത്രയും സ്നേഹം ഉള മക്കൾ തന്നെ അല്ലെ നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് ഏപ്പോഴും ദൈവം അനുഗ്രഹം ഉള്ള കുടുംബം ആയിരിക്കട്ടെ എന്നും എന്റെ പാർത്ഥനയിൽ 'നിങ്ങളുടെ കുടുംബത്തെ ഒക്കും❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  Рік тому

      വളരെ കറക്റ്റ് ആണ് രാജി വളരെ സന്തോഷം
      പ്രാർത്ഥനയിൽ പരസ്പരം orkam🥰😘

  • @Rolex200-ut5yu
    @Rolex200-ut5yu Рік тому

    Happy wedding Anniversary chechi❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @lilymj2358
    @lilymj2358 Рік тому

    എല്ലാവരും ഐക്കി യത്തോടെ happy ആയി ജീവിക്കുക. Chain ഇട്ട് പിന്നെ മിനി സുന്ദരി ആയിട്ടോ 🎉🎉🎉

  • @dvijayakumariamma7116
    @dvijayakumariamma7116 Рік тому

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മിനി. A blessed family. ദൈവം അനുഗ്രഹിക്കട്ടെ. ഇച്ചായന്റെ മുഖത്ത് ഗൗരവം ആണല്ലോ ഞാനും പട്ടാളക്കാരന്റെ ഫാമിലി ആണ്. ഇച്ചായൻ സർവീസ് തീർന്നു വന്നോ. നല്ല sari good colour congratulations for both of you

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 dear retirement video ittitund kanan marakandato

  • @mrlekha6919
    @mrlekha6919 Рік тому

    Happy Wedding Anniversary and Preyerful Wishes

  • @teenakk5733
    @teenakk5733 Рік тому

    Happy wedding anniversary dears. May God bless you and your family.

  • @suma6455
    @suma6455 Рік тому

    ഒത്തിരി ആശ०സകൾ നേരുന്നുചേച്ചി. ചേട്ടാ🧡🧡🧡🧡🙏

  • @shebavarghese2378
    @shebavarghese2378 Рік тому

    ❤️❤️ May your love stay strong every day... God bless uuu...മാതൃക കുടുംബം ❤️

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear. Valare santhosham ❤️🥰🥰😅

  • @jerinphilipvarghese
    @jerinphilipvarghese Рік тому

    Othiri eshttapettu HAPPY WEDDING ANNIVERSARY TO Uncle and Aunty❤❤❤

  • @shameemahamsa8944
    @shameemahamsa8944 Рік тому

    Vlog s ellamkanarund comments ayachittillasoo

  • @reshooslifestyle4063
    @reshooslifestyle4063 Рік тому

    Happy wedding anniversary pappa and mammi. ഇനിയും ഒരുപാടു കാലം സന്തോഷിക്കാൻ god അനുഗ്രഹിക്കട്ടെ. ❤️❤️❤️.

  • @sunithapremkumar9756
    @sunithapremkumar9756 Рік тому

    Pappayude.kannu.nirango.annoru.samsayam

  • @pankajamk-4878
    @pankajamk-4878 Рік тому

    Happy Wedding Anniversary dear Minichechi & Chettaayi❣️

  • @indhuprasad7238
    @indhuprasad7238 Рік тому

    Happy Wedding Anniversari . God bless you Chechi And family 🥰🥰🥰🎁🎂🥰

  • @nazeemabeevi5156
    @nazeemabeevi5156 Рік тому

    Happy wedding anniversary 🎉🎉🎉🎉❤❤pappa&mammi❤❤❤

  • @bincyribu3948
    @bincyribu3948 Рік тому

    Happy anniversary both of you. Nalla makkal god bless you dears 🎉

  • @gracyjohn1024
    @gracyjohn1024 Рік тому

    Happy Wedding Anniversary GodBless Both 👑👑💓❤💓🤗🙏🌹

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Great congratulations Best wishes

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    ഒത്തിരി നന്മകൾ നേരുന്നു 🙏🙏👍👍

  • @SherlyMathew-ef2sx
    @SherlyMathew-ef2sx Рік тому

    Happy wedding anniversary Pappa and mini God bless you both 🎂🎉🧡

  • @AadiJayan
    @AadiJayan Рік тому

    ജൂലൈ 10 ആരുന്നു ഞങ്ങളുടെ ❤വിവാഹ വാർഷിക ആശംസകൾ മിനി ആന്റി&അങ്കിൾ.....

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Belated happy wedding anniversary dear
      Thank youuuuu so much 🥰🥰❤️

  • @thomasmathew2614
    @thomasmathew2614 Рік тому +1

    A dipole God bless 🎊👌🎊

  • @jeenajainv2322
    @jeenajainv2322 Рік тому

    Makkalude surprise super

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Vallatha surprise ayipoyi kannum manasum niranju🥰😘😘

  • @sonytagore2251
    @sonytagore2251 Рік тому

    Happy wedding anniversary 🎉 God bless you 🎊🎊💞🙏

  • @nishavibes
    @nishavibes Рік тому

    Happy wedding anniversary 🎊❤️ chechi and pappa.adipoli surprise gift aanu chechi. God bless you Chechi ❤❤

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Thanks dear nishakutty
      Atheee vallathoru surprise ayirunnu makkals grand aki

  • @jessyalex9527
    @jessyalex9527 Рік тому

    Belated Happy wedding anniversary.

  • @se5155
    @se5155 Рік тому

    Happy 30th wedding anniversaryGod bless you both🙏🎂💐

  • @rosilinthomas402
    @rosilinthomas402 Рік тому

    ഒരുപാട് കാലം രണ്ട് പേരും ഒരുമിച്ച് ജീവിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യം സമ്പത്തും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear 😘😘😘valare santhosham 🥰🥰

  • @jalajak.v1796
    @jalajak.v1796 Рік тому

    Minichechi and achayan happy wedding anniversary❤❤

  • @sheelavinod6176
    @sheelavinod6176 Рік тому

    മിനി ഇത് ഒന്നൊന്നര surprise ആയിപ്പോയി. അടിപൊളി. എല്ലാവരും മാതൃക ആക്കേണ്ട കുടുംബം തന്നെ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      പരമാർത്ഥം sheelateacher ഒട്ടും പ്രതീക്ഷിച്ചില്ല makkals വരുമെന്ന്

  • @shameeraakbar8592
    @shameeraakbar8592 Рік тому

    Happy anniversary minichechi pappa

  • @simpleleenus9822
    @simpleleenus9822 Рік тому

    Happy Anniversary dear Mini chechi and Chettan. Stay blessed.

  • @chandramathikvchandramathi3885

    പ്രിയപ്പെട്ട എന്റെ സഹോദരീ യും കുടുംബത്തിനും എന്നും സന്തോഷമുണ്ടാകട്ടെ.

  • @suryaudayan7758
    @suryaudayan7758 Рік тому

    ഒത്തിരി ഒത്തിരി ആശംസക്കൾ❤❤❤

  • @sushamass474
    @sushamass474 Рік тому

    Happy Wedding Anniversary dears, Stay blessed always.....

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому

    Happy wedding anniversary
    മിനി ചേട്ടാ😍
    ഇത് പോലെ ഒരുപാട് വർഷം 2പേർക്കും wedding ആണിവേഴ്സറി കൾ ആഘോഷിക്കാൻ ദൈവം ദീർഘ ആയുസ് തരട്ടെ ❤️❤️😍

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks dear chechiii orupadu santhosham ❤️❤️😘😘