ശരിക്കും ഇതായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നം# happy and Cool 1

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 136

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 6 годин тому +16

    യുവിക നല്ല പേരാണ് അത് തന്നെ മതി ഹെവുന്റെ സെലെക്ഷൻ സൂപ്പർ നല്ല പേരാണ് ഹെവു എനിക്ക് ഒത്തിരി ഇഷ്ട്ടമായി ചേട്ടൻ ഇഷ്ട്ടപെട്ടു ഇട്ടതല്ലേ മാറ്റണ്ട

  • @anjusreejith2774
    @anjusreejith2774 8 годин тому +9

    പേര് പോലെ തന്നെ happy and cool അമ്മയും മക്കളും. Cute and lovely family ❤🥰

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 4 години тому +6

    Suja thala urakkatha kunjine edukkumbol backil kai kond support kodukkanatto🥰🥰🥰🥰

  • @merina146
    @merina146 10 годин тому +32

    പ്രിൻസിപ്പൽ ആണോ 😍😍ആഹാ അടിപൊളി

  • @ushamchandran5628
    @ushamchandran5628 24 хвилини тому

    വീഡിയോസ് കാണാറുണ്ട്... എല്ലാവരെയും ഇഷ്ടം

  • @ആഗ്രഹം
    @ആഗ്രഹം 7 годин тому +6

    എല്ലാരും അടിപൊളി കൂടുതൽ ഇഷ്ടം അച്ഛനെ

  • @Shibikp-sf7hh
    @Shibikp-sf7hh Годину тому +1

    യുവിക നല്ല പേര്, എല്ലാം അറിയാൻ പറ്റി യതിൽ സന്തോഷം ❤️

  • @lathah6246
    @lathah6246 10 годин тому +29

    നിങ്ങളുടെ 2 കുടംബത്തിനേയും നേരിൽ കാണണം ഇത് എൻറെ വലിയ ആഗ്രഹം ദൈവാനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായിട്ടും കാണാം

  • @sobharadhakrishnan6447
    @sobharadhakrishnan6447 8 годин тому +6

    നിങ്ങളെ എല്ലാരേയും ഇഷ്ടമാണ്,

  • @rosethomas9189
    @rosethomas9189 Годину тому +2

    അച്ചന് എപ്പോഴും ഒരു സങ്കടഭാവമാണല്ലോ

  • @jameelaarif3355
    @jameelaarif3355 4 години тому +3

    എല്ലാരേയും വെച്ച് നല്ല വീഡിയോ ചെയ്യ്‌

  • @maheshsreedhar7459
    @maheshsreedhar7459 2 години тому +1

    Happy small ഫാമിലി ❤️❤️❤️❤️👍👍

  • @radhapachu6157
    @radhapachu6157 4 години тому +2

    ഒരുപാട് സന്തോഷമായി.. മഹാരാഷ്ട്രയില് എത്തിയപ്പോ വിളിച്ചില്ലല്ലോ. ഒരിദിവസം വീട്ടില് തങ്ങിയിട്ട് പോകാമായിരുന്നു. എല്ലാരും കൂടി ഒത്തുകൂടുമ്പോൾ ഉള്ള സന്തോഷവും സമാധാനവും ഒന്ന് വേറേ തന്നെ. ഇനി ഇവരൊക്കെ തിരിച്ചു പോകുമ്പോൾ ഉള്ള വിഷമം ആലോചിക്കാൻ വയ്യാ
    Lots of respect to you Dear Principal & loads of love to you all. Keep these love & respect, Take care❤

  • @premakumarik3732
    @premakumarik3732 4 години тому +3

    കുഞ്ഞിനെ എടുക്കുബോൾ പുറത്തിന് ഒരു support കൂടെ കൊടുക്കണേ

  • @nazeemashahulshahul1035
    @nazeemashahulshahul1035 21 хвилина тому

    കുഞ്ഞിനെ എടുക്കുമ്പോൾ തലക് സപ്പോർട്ട് kodukanam

  • @fareedhank1531
    @fareedhank1531 7 годин тому +3

    ഇപ്പോഴാണ് എല്ലാം കേട്ടിട്ട് സമാധാനമായത് ഞാൻ എന്നും വിചാരിക്കും ചോദിക്കുവാൻ

  • @afnasnizar3253
    @afnasnizar3253 9 годин тому +3

    nhan ningala episodum ammayum makkalum full episodum mudangade kanarund bayankara ishtaman ❤❤❤

  • @Sahilathvp
    @Sahilathvp 9 годин тому +9

    ഞാൻ ഈ അടുത്ത ദിവസം മുതൽ നിങ്ങളുടെ വിഡിയോസ് കാണുന്നത്
    Happy Family
    Principilആയിരുന്നോ?
    ദൈവം നല്ലത് വരുതട്ടെ

  • @remajnair4682
    @remajnair4682 9 годин тому +14

    ഹാപ്പി & കൂൾ & സൂപ്പർ അമ്മയും മക്കളും . രണ്ട് കൂട്ടരും കൂടി ഒന്നിച്ചപ്പോൾ വളരെ മനോഹരം . 💞💞💞💞💞💞💞💞💞👍👍😊😊😊

    • @happyandcool1-t1y
      @happyandcool1-t1y  8 годин тому

      💖💖💖

    • @SunilKumarps-pp2bh
      @SunilKumarps-pp2bh 7 годин тому

      @@remajnair4682 യെസ്, super എല്ലാവരും കൂടിയപ്പോൾ 2പേരുടെയും വീഡിയോസും വളരെ സൂപ്പർ അടിപൊളി 👍 എന്നും ഇങ്ങനെ തന്നെ ചേച്ചിയും അനുജനും സ്നേഹ മായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤️ you all family

  • @noorjimohamed6402
    @noorjimohamed6402 Годину тому +1

    👍👍

  • @jayabalan6554
    @jayabalan6554 4 години тому +1

    Looks like Pretty little angel. Kannu tattade irikkatte

  • @krishnavenialphonse1462
    @krishnavenialphonse1462 3 години тому +1

    Nice to have extended family and also be close with them to enjoy the relationship of each other...wish you all the best and continue to prosper...kisses 😘😘😘😘 for Yuvi..❤❤❤❤❤❤❤❤❤

  • @jayasasi2187
    @jayasasi2187 9 годин тому +7

    Cute & happy family ❤❤ningalude video othiriyishtam

  • @geethaashok3783
    @geethaashok3783 Годину тому

    ❤enikku pengalem aliyanem anu ishtam....you are so nice

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 7 годин тому +4

    നല്ല ഫാമിലി.മക്കളേയും മരുമക്കളും ഒരു പോലെ സ്നേഹിക്കുന്ന അമ്മ ❤ഇനി അവധിക്ക് നാട്ടിൽ വരുമ്പോൾ, ദിനുവിന്റ വീട് കൂടി കാണിക്കുമ്പോൾ എല്ലാവർക്കും സന്തോഷം ആകും. ❤❤❤

  • @superpaul2822
    @superpaul2822 9 годин тому +2

    Familiye parichayappettathil valare santhosham.❤❤❤

  • @raseenathavarayil7900
    @raseenathavarayil7900 7 годин тому +1

    എല്ലാവരും പൊളി നല്ല ഫാമിലി 💜💜💜

  • @ayswaryar.k7858
    @ayswaryar.k7858 9 годин тому +5

    Happy Family❤️❤️❤️ God bless you all🙏❤️❤️

  • @sabnajaleel859
    @sabnajaleel859 2 години тому +2

    I like ur family very much ❤❤❤yuvka nice name ❤❤❤

  • @sobhav390
    @sobhav390 45 хвилин тому +1

    ❤❤❤❤

  • @jlsgaming1581
    @jlsgaming1581 3 години тому +1

    Happy and cool ❤❤❤ ammaum makkLum ❤❤ 2chanelum super anu daivam anugragikkatte ❤ vavede name ini mattanda nalla name ആണ് ❤❤❤🎉

  • @sreekumaripillai1287
    @sreekumaripillai1287 6 годин тому +3

    സുജ കുഞ്ഞിനെ എടുക്കുമ്പോൾ കൈകൊണ്ട് തലക്ക് സപ്പോർട്ട് കൊടുക്കണം. കുഞ്ഞിന്റെ തല ഉറച്ചിട്ടില്ലല്ലോ.

  • @suseelanair4698
    @suseelanair4698 7 годин тому +2

    Blessed family. Enjoyed your show.👍👏

  • @ambikamuraleedharan908
    @ambikamuraleedharan908 4 години тому +2

    Cute Baby 💞💞

  • @merina146
    @merina146 10 годин тому +11

    ദിനു വേട്ടന്റ ഫാമിലി ഫോട്ടോ എങ്കിലും ഒന്ന് കാണിക്കുവോ

  • @Arifakalam1978
    @Arifakalam1978 5 годин тому +1

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 6 годин тому +3

    2 makkalum Dinu eatane pole thanne😂😂

  • @subadhrakaladharan359
    @subadhrakaladharan359 9 годин тому +3

    Cute family like it ❤❤❤

  • @BinduKP-w1r
    @BinduKP-w1r 9 годин тому +3

    കുഞ്ഞുസ് നെ ആരും മൈൻഡ് ചെയ്യാത്തപ്പോൾ , ശ്രദ്ധപിടിച്ച് പറ്റാനാണ് അവൻ സോഫയിലൂടെ മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് .പാവം , കുഞ്ഞൂസ് 😂❤ . ഹെവു എവിടെ ? യുവിക്ക് ഇടാൻ നല്ല പേരുകൾ കുറച്ച് എഴുതിയിട്ടുണ്ടായിരുന്നു . ഇഷ്ടമായെങ്കിൽ , അതിലൊന്ന് സെലക്ട് ചെയ്യൂ , ട്ടോ ❤ . സുജിത്ത് ൻ്റെ വീട്ടിലെ പേര് ഉണ്ണിക്കുട്ടൻ എന്നാണല്ലേ ?😂 കുഞ്ഞൂസും , ഉണ്ണിക്കുട്ടനും 😂😂😂

  • @AswathiRanjith-xb6kx
    @AswathiRanjith-xb6kx 7 годин тому +2

    യുവിക നല്ല പേരാണ്

  • @indirasa8404
    @indirasa8404 4 години тому +1

    ❤️❤️👍

  • @vasanthinagaraj316
    @vasanthinagaraj316 7 годин тому

    Hi 👋🏻 felt happy watching your family video 😊 I never miss watching any of your videos as it will have real life content.. very inspirational ❤
    Loved this video too.. as the name suggests happy n cool family ❤❤

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 8 годин тому +1

    സൂപ്പർ ഫാമിലി 🥰🥰🥰❤❤❤

  • @haseenapurayankot5286
    @haseenapurayankot5286 44 хвилини тому +1

    Principal ano...apo sir aan.

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 8 годин тому +1

    😂😂❤ I Love you ടു Team😊 Hai😊

  • @safeelamahaboob636
    @safeelamahaboob636 7 годин тому

    അടിപൊളി ഫാമിലി 👍

  • @nidhasvlog2528
    @nidhasvlog2528 17 хвилин тому

    നിങ്ങൾ ഇങ്ങനെ ഒരു ബ്ലോഗ് എടുത്തത് നന്നായി എനിക്കും സംശയമുണ്ടായിരുന്നു എന്താണ് ഇവരാരാണ് എങ്ങനെയാണ് പിന്നെ കുറെ മുഖ ഷേപ്പ് കണ്ടു മനസ്സിലാക്കി ഞാൻ കമന്റ് ഇട്ടിട്ടില്ല എന്നുള്ളു നിങ്ങളുടെ ചാനൽ എന്നും കാണാറുണ്ട് എനിക്കിഷ്ടമാണ്

  • @deepavarma8233
    @deepavarma8233 8 годин тому +1

    Super vlog

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 9 годин тому +2

    Sweet family ❤

  • @roomilapavithran2591
    @roomilapavithran2591 8 годин тому +2

    👍👍👍❤❤❤

  • @shantythomas1628
    @shantythomas1628 9 годин тому +4

    എല്ലാത്തിനും answer കൊടുത്താലും ഇനിയും ചോദിച്ചു കൊണ്ടേ ഇരിക്കും ഇപ്പോൾ തന്നെ എത്ര time പറഞ്ഞതാ ഇതൊക്കെ

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 9 годин тому +2

    Suja mole edukkumbol kai melottu pidikkanam babykku kazhuthu urachittillatto

  • @Ashmira-hh2cb
    @Ashmira-hh2cb 9 годин тому +2

    Evideya place

  • @littlemoon_286
    @littlemoon_286 Годину тому

    School name

  • @jubifaisal9272
    @jubifaisal9272 2 години тому

    Njan wayanad wayanad evideya

  • @ambikamuraleedharan908
    @ambikamuraleedharan908 4 години тому +1

    കൾ രജിസ്റ്ററേഷൻ ആകുമ്പോൾ മറ്റുള്ളവർ ശ്രെദ്ധിക്കും, എന്നാലും sefayi എത്തിയല്ലോ

  • @beenaanil1624
    @beenaanil1624 8 годин тому

    ഹായ് ഞാൻ ചേരങ്കോട് ആണ്... നിങ്ങളുടെ രെണ്ട്‌ പേരുടെയും വീഡിയോ മറക്കാതെകാണുന്ന ആൾ ആണ്.. എരുമാട് ചേരമ്പാടി.. താളൂർ 😂😂😂😂

  • @faseelak9079
    @faseelak9079 9 годин тому +4

    അച്ഛൻന്റെ മുഖചായ വാവക്ക്

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 10 годин тому

    Ningale orupadishttan❤❤❤❤❤njan ningaludeyum ammayum makkalum stiramayi kanarund ippol orupad video missing ente achan marichu orumasamayi athukondan kananje❤❤❤❤

  • @pournami5904
    @pournami5904 2 години тому +2

    പ്രിൻസിപ്പാൾ ആണോ❤❤❤

  • @lathaphilip5540
    @lathaphilip5540 Годину тому

    Where this place

  • @rajikiran-wc1kz
    @rajikiran-wc1kz 9 годин тому +3

    Sweet and cool family

  • @AbidaAvaulan
    @AbidaAvaulan 7 годин тому

    നിങ്ങൾ എവിടെയാണ് താമസിക്കുന്ന സ്ഥലം

  • @MashooraMashurazza
    @MashooraMashurazza Годину тому

    Ningale sthalam evideya

  • @shamilanisam6952
    @shamilanisam6952 5 годин тому

    Eadha place

  • @fareedhank1531
    @fareedhank1531 8 годин тому +1

    സ്കൂൾ മാഷാണോ

  • @k2nomnomk2n39
    @k2nomnomk2n39 10 годин тому +2

    നിങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളും അനൃനാട്ടിലാണ് അതുകൊണ്ട് ബദ്ധ ക്കളേയന്നു കാണാൻ കഴിയില്ല

  • @sathyuks7300
    @sathyuks7300 8 годин тому +1

    Good family ❤️❤️❤️❤️

  • @sumizubi8181
    @sumizubi8181 2 години тому

    Ippo ulla place yeda nigalude

  • @rasiyaismail930
    @rasiyaismail930 10 годин тому +4

    ഹായ്

  • @Guppyfarm876
    @Guppyfarm876 8 годин тому

    ഞാൻ ഉള്ളത് ആന്ധ്രാപ്രദേശിൽ ആണ് 😊

  • @amnachiamnachi7301
    @amnachiamnachi7301 8 годин тому +1

    💞💞💞💞💞💞

  • @shijipramod7856
    @shijipramod7856 7 годин тому +1

    ഇതു ഏത് സ്ഥലമാണ്

  • @Ponnus554
    @Ponnus554 10 годин тому +2

    Niglude place

  • @ajithasurendran4703
    @ajithasurendran4703 7 годин тому

    Super

  • @suhailasuhaila2229
    @suhailasuhaila2229 9 годин тому +1

    Earumad varumbo arikumo gudalur aan

  • @anjanadavis7403
    @anjanadavis7403 2 години тому

    Where is your place ? Delhi ആണോ

  • @jameelaabdulrazhak5766
    @jameelaabdulrazhak5766 9 годин тому +1

    Ith evide

  • @naliniradhakrishnan3824
    @naliniradhakrishnan3824 8 годин тому

    ❤🎉

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 9 годин тому

    Hi evideyanu sir ചേട്ടന്റെ family 👍👍👍👍

  • @Sajiniaksajiniak
    @Sajiniaksajiniak 9 годин тому +1

    ❤️❤️❤️❤️

  • @mathewabraham2616
    @mathewabraham2616 8 годин тому +1

    Bilaspur ൽ എവിടെയാണ് സ്ഥലം... അമ്മ ഹിന്ദി പഠിച്ചുവോ 4/5 മാസം കൊണ്ട്

  • @rabis_world
    @rabis_world 9 годин тому

    Ith evide place

  • @AnnaJose-o2r
    @AnnaJose-o2r 10 годин тому +1

    ❤️❤️❤️❤️❤️

  • @julibiju1357
    @julibiju1357 10 годин тому

    👍👍👍

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 9 годин тому +1

    ഇന്റെ പൊന്നു ചേച്ചി ഫാമിലി വീഡിയോസ് ചെയ്യുമ്പോ ഇത് പോലെയുള്ള ക്യാപ്ഷൻ ഇടരുതെ🤣😅പണിയൊക്കെ ഇട്ട് പുതിയ സ്റ്റോറി കാണാൻ വരും അപ്പൊ ഇതും 😅😅🤣😅😜😃😃🤣🤣🤣

  • @manjumolramachandran3660
    @manjumolramachandran3660 8 годин тому

    Good family

  • @AswaniAchu-ky8xp
    @AswaniAchu-ky8xp 10 годин тому

    Cute family ❤❤

  • @ambikamuraleedharan908
    @ambikamuraleedharan908 4 години тому

    KL registeration

  • @Dilf-
    @Dilf- 7 годин тому

    വയനാട് ആണോ വീട്

  • @chandrapwilson5241
    @chandrapwilson5241 9 годин тому +1

    Yuvika means Yuvati

  • @ambikamuraleedharan908
    @ambikamuraleedharan908 4 години тому

    വണ്ടിയും കൊണ്ട് പോകുമ്പോൾ എല്ലാപേരുംകൂടിയാണോ പോകുന്നത്

  • @leelapaul3591
    @leelapaul3591 10 годин тому

    ❤family

  • @srmerinsabs7282
    @srmerinsabs7282 4 години тому

    Dineesh ന്റെ വീട് എവിടാ

  • @Guppyfarm876
    @Guppyfarm876 8 годин тому

    അവിടെ മഴ ഉണ്ടോ ഇവിടെ ആന്ദ്രയിൽ നല്ല മഴ ആണ് ഇന്ന് വെയിൽ കിട്ടി 😊

  • @jubimanu8177
    @jubimanu8177 2 години тому

    Hevu എവിടെ

  • @vygasdreamworld5317
    @vygasdreamworld5317 6 годин тому

    Hi വയനാട്ടിൽ എവിടെയാ വീട് ഞങ്ങൾ വയനാട് ആണ്

  • @misiriyashafeer8401
    @misiriyashafeer8401 9 годин тому

    കൊയിലാണ്ടി എവിടെ ഞങ്ങൾ കൊയിലാണ്ടിയാണ്

  • @mufeedamufeeda9966
    @mufeedamufeeda9966 10 годин тому

    First

  • @AmjethMj
    @AmjethMj 10 годин тому +1

    3rd