ആനയുടെ ആക്രമണം | കായംകുളം ശരത്ത് | Elephant Frames | PART 5

Поділитися
Вставка
  • Опубліковано 3 лип 2022
  • ആനയുടെ ആക്രമണം | കായംകുളം ശരത്ത് | Elephant Frames | PART 5
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    All Rights Reserved ©
    Tags:
    #kayamkulamsarath #elephantframes #elephantattack #panancheryparamu #adattparamu #adattuparamu #thechikottukavudevidasan #olikarakalidasan #olikarakalidasanattack

КОМЕНТАРІ • 360

  • @vishnuvishnu7450
    @vishnuvishnu7450 2 роки тому +285

    ഇത്രേം വേദന നിറഞ്ഞ അനുഭവങ്ങൾ എത്ര സിമ്പളായിട്ടാ ശരത്തേട്ടൻ പറയുന്നേ പാവം. മരണഭായമില്ലാത്ത ചങ്കുറ്റമുള്ള ചട്ടക്കാരൻ ശരത്തേട്ടനെ ഒത്തിരി ഇഷ്ട്ടം 💕💕💕💕💕

  • @shehincm
    @shehincm 2 роки тому +61

    ചിരിച്ചു പറയുന്ന ഓരോരോ വാക്കിലുംഅത്രേമേൽ വേദനാത്മക്തയുള്ളതാണ് 😊😊😊

  • @ajithakumari7134
    @ajithakumari7134 Рік тому +36

    ആർക്കും വേണ്ട എന്ന് പറയരുത് സ്വന്തം അമ്മയ്ക്ക് ശരത് എന്ന മോനെ വേണം ♥️

  • @hareeshkadikkad3591
    @hareeshkadikkad3591 2 роки тому +114

    🥺🥺🥺🥺🥺 എന്റെ ചേട്ടാ 😘😘😘😘.... ഇത്രയും പ്രശ്നങ്ങളും മരണം മുന്നിൽ കണ്ടിട്ടും ഇങ്ങനെ ചിരിച്ച് കാണുന്നവരുടെ കണ്ണ് നിറയിച്ച ചേട്ടന്റെ വാക്കുകൾ ഉണ്ടല്ലോ......... Love you ശരത്തേട്ടാ ❣️❣️❣️❣️

  • @sarathmt88
    @sarathmt88 2 роки тому +38

    അഫ്സൽ ഇക്ക പനയിൽകേറിയപ്പോൾ കാല്ല് പനയിൽകുടുങ്ങി ഇറങ്ങൻ പറ്റത്തെ വന്നപ്പോൾ ശരത്തിന്റെ കാലിൽ നീര് ആയിട്ട് കൂടി അത് വകവെക്കാതെ അഫ്സലിനെ താഴെ ഇറക്കി ♥️♥️♥️♥️ മുത്ത് ആണ് ശരത്

  • @arunkannan2002
    @arunkannan2002 2 роки тому +39

    ആരൊക്കെ ചതിച്ചാലും വഞ്ചിച്ചാലും തള്ളി പറഞ്ഞാലും നമ്മൾ കാണുമ് അണ്ണൻന്റെ കൂടെ 💞💞💞💞😘😘😘😘

  • @amarnathm7570
    @amarnathm7570 Рік тому +15

    ലൈഫിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള ഒരു വെക്തിയാണ് ശരത്തേട്ടൻ 😍

  • @ramanan__
    @ramanan__ 2 роки тому +85

    ശരത്തേട്ടന് ചതിച്ചവർ ഒന്നും നന്നാവില്ല ചേട്ടൻ മനസ് നിറഞ്ഞു പറയുന്നത് സഹിക്കുന്നില്ല💔

  • @shalinishalu6349
    @shalinishalu6349 2 роки тому +26

    നല്ലയൊരു ആനപ്പാപ്പനെ പോലെ നല്ല ഒരു മനസിന് ഉടമയും ആണ് ശരത്തേട്ടൻ ❤❤❤പാവം ഏട്ടൻ
    ഇത്രയൊക്കയും അനുഭവിച്ചിട്ടും ആ വേദന എല്ലാം ഒരുപുഞ്ചിരി കൊണ്ട്‌പറയുന്നു

  • @user-dh8qw5ru8o
    @user-dh8qw5ru8o 2 роки тому +282

    ആനകേരളത്തിന് വേണ്ട ചട്ടക്കാരൻ ആണ് ശരത് ചേട്ടൻ പക്ഷെ ഒന്ന് മനസ്സിലാക്കി നിന്നാൽ ഉറപ്പായും ഉയരത്തിൽ എത്തും ❤️❤️❤️

    • @user-rv6hu2kw6w
      @user-rv6hu2kw6w 2 роки тому +9

      കുട്ടുകാർ തന്നെ ആണ് പ്രശ്നം

    • @sreeragck7509
      @sreeragck7509 2 роки тому +6

      Chettan poliyanu

    • @aryanjose1689
      @aryanjose1689 2 роки тому +7

      അതാണ് നല്ല കഴിവ് ഉണ്ട്. ആന അറിഞ്ഞു കയറും. പക്ഷെ സ്വയം കുറച്ചു നിയന്ത്രണം വേണം അതും കൂടെ ഉണ്ടേൽ ഇങ്ങേർ പൊളിയാ 😘😘😘

    • @atozreals731
      @atozreals731 2 роки тому +3

      E 2ennam adichu ennuparayunnathu oru 4 pegil nirthiyaaal set,vere onnum venda

    • @amruthapinkii9650
      @amruthapinkii9650 2 роки тому +1

      ☺😊😀😂

  • @kollappillilhomes5776
    @kollappillilhomes5776 2 роки тому +37

    നിയന്ത്രിക്കാന്‍ ആരും ഇല്ലാത്ത ഒരു കുറവേ ഇവന് ഉള്ളു, നല്ല ഒരു പണിക്കാരന്‍

  • @Supervlogs973
    @Supervlogs973 2 роки тому +46

    സങ്കടം കൂടി വരുമ്പോ അങ്ങ് ഉറക്കെ ചിരിക്കുവാണ് ശരത്.... അത്രയും സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട്..

  • @kalki2.1grsamediator96
    @kalki2.1grsamediator96 2 роки тому +68

    അടിപൊളിയായി ഈ മനുഷ്യനോടുള്ള സ്നേഹം ബഹുമാനവുംഒരു ദിവസം കൂടുന്നതേയുള്ളൂ🥰🥰🥰🥰🥰🥰🥰

  • @aswinnnn1
    @aswinnnn1 2 роки тому +28

    എന്ത് സന്തോഷത്തോടെ ആൺ ശരത്തേട്ടൻ പറയുന്നേ ഒരു ആന കാരന്റെ vishamakaramaya കാര്യങ്ങൾ ❤️🐘

  • @vishnukv1397
    @vishnukv1397 2 роки тому +67

    ആശാൻ മദ്യപാനം നിർത്തിയാൽ സൂപ്പർ ആയേനെ.... 😭😭😭😭

  • @RanjuzzKallazhi
    @RanjuzzKallazhi 2 роки тому +26

    ഒരുപാട് ഇഷ്ട്ടം ആണ് ശരത്‌ ഏട്ടനെ 🙏❤🙏❤🙏❤

  • @rijilaganesh1498
    @rijilaganesh1498 Рік тому +6

    പകരം വെക്കാനില്ലാത്ത ആനക്കാരൻ ശരത്തേട്ടൻ മാത്രം 🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @aswathykanil4172
    @aswathykanil4172 2 роки тому +68

    ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച് സംസാരിക്കുന്ന ശരത്തേട്ടനെ കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു. ഇന്നെവേരെ ഒന്ന് നേരിട്ട് കണ്ടിട്ടിലെങ്കിലും സംസാരിച്ചിട്ടിലെങ്കിലും ആ മനസിലിൽ ഒരുപാട് മുറിക്കുകൾ ഏറ്റിടൊണ്ടന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. ഇനിയുള്ള ജീവിതം നല്ലൊരു ആനയിൽ കയറി നല്ല സുഹൃത്തുക്കളെ കൂടെനിർത്തി ആ പാവം അമ്മയെ വിഷമിപ്പിക്കാതെ സന്തോഷത്തോടെ ജീവിക്കു 😊ഈശ്വരന്റെ അനുഗ്രഹം എന്നും ശരത്തേട്ടൻറ്റെ കൂടെ ഉണ്ടാക്കട്ടെ 🙌

  • @venugopal4564
    @venugopal4564 2 роки тому +21

    ഇനിയും നല്ല ജീവിതം ഉണ്ടാകാൻ ഭഗവാൻ കടക്ഷിക്കട്ടെ 👍🏻

  • @pranavunnikrishnan7602
    @pranavunnikrishnan7602 2 роки тому +12

    ജീവിച്ച് കാണിച്ചു കൊടുക്ക്‌ sarathettaaaa..... നല്ല ആനയെ അഴിച്ചു കൊണ്ട് നടക്കു 💯👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഒരിക്കലും മരണത്തിനു കിഴടങ്ങരുത് 🙏🏼👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajadsaja2189
    @sajadsaja2189 2 роки тому +15

    വെള്ളം നനച്ചു കൊടുത്ത നേഴ്സ്...🔥🙌

  • @jishin4jayan152
    @jishin4jayan152 2 роки тому +25

    ശർത്ത് ചേട്ടൻ പറയുമ്പോൾ തന്നെ ശരീരം ആകെ വേധന.... ഇത്ര അധികം വേദന അനുഭവിച്ചു ആനാക്കരൻ ശരത്തെട്ടൻ മാത്രം

  • @Manojmanoj-mn8xk
    @Manojmanoj-mn8xk 2 роки тому +28

    കേട്ടിട്ട് പേടിയാകുന്നു..
    ചേട്ടാ ഇനി ഉള്ള ജീവിതം എങ്കിലും കുടുംബത്തിന് വേണ്ടി ജീവിക്കു. നമുക്ക് ആരും ഉണ്ടാവില്ല . നമ്മൾ മാത്രം.
    തനിയ്ക്ക് താനും.. പുരയ്ക്ക് തൂണും..

  • @sminuphilip5030
    @sminuphilip5030 2 роки тому +46

    ശർത്തു ചേട്ടാ, ഇനി ഒരു ഇന്റർവ്യൂ ഈ അപകടതെക്കുറിച്ചു പറയരുത്. ഒരിക്കൽ നിങ്ങള് അനുഭവിച്ചത് ഇപ്പോൾ ചിരിച്ചു കൊണ്ട് പറയുന്നു. ഓരോ പ്രാവശ്യം ഞങൾ കേൾക്കുമ്പോൾ മനസു മുറിയുന്നു.. ഹൃദയം നുറുകുന്നു

  • @pranavpk8147
    @pranavpk8147 2 роки тому +10

    പാവം ശരത്തേട്ടൻ ഓരോ ചോത്യം ചോദിക്കുമ്പോഴും മറുപടി പറയണമെന്നുണ്ട് പക്ഷെ ഓർമ കിട്ടുന്നില്ല എത്ര ഇസിയായിട്ടാണ് പറയുന്നത് അത്രയും വേദന സഹിച്ചിട്ട് 😞

  • @The_left.99
    @The_left.99 2 роки тому +7

    ആ വേദനക്കുള്ള ശമനത്തിനു ആയിരിക്കും ലേശം മദ്യം കഴിക്കുന്നത് പാവം ❤

  • @aneeshnarayanan2698
    @aneeshnarayanan2698 2 роки тому +15

    എന്റെ നാട്ടുകാരൻ ആണ് ശരതേട്ടൻ. ഇന്ന് ഞാൻ അഭിമാനിക്കുന്നു. കായംകുളം കൊച്ചുണ്ണിയുടെ ചരിത്രം തിരുത്തിയ എന്നെ പോലെ ഉള്ള ആന പ്രേമികളുടെ അഭിമാനം കായംകുളം ശരത് ഏട്ടൻ. ഇന്ന് വരെ കണ്ടിട്ടില്ല. പക്ഷെ ഉയിരാണ് ശരത് ചേട്ടൻ.. ഇതുപോലെ പച്ചയായിട്ടുള്ള മനുഷ്യൻ മാരെ കാണൽ അപ്പൂർവം. 🔥🔥🔥❤

    • @ichus_karlu
      @ichus_karlu 2 роки тому

      ഇവരുടെ ഫോൺ നമ്പർ തരുമോ ഒന്ന് വിളിച്ച്‌ സംസാരിക്കാനാ പ്ലീസ്‌

  • @sabi5876
    @sabi5876 2 роки тому +16

    കഴിവ് തെളിയിച്ചു വിജയിച്ച ചട്ടക്കാരൻ 🔥

  • @user-ajusree
    @user-ajusree 2 роки тому +40

    Pullikk nalla sankadam und.... Ellam seriyakum daivam rakshikkatte🙏🏻

  • @sulthan5258
    @sulthan5258 2 роки тому +7

    ശരത്തേട്ടാ.... സമ്മതിച്ചു 🤝🤝 ഒന്നും പറയാനില്ല 💯💯💯💯 😓 ഇത്രയധികം വേദനകൾ സഹിച്ചിട്ട് ഇപ്പഴും ആ മുഖത്തെ ചിരി 💯😓

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 роки тому +19

    😟ഇത്രയും വേദന സഹിച്ചു വന്നിട്ട് ആൾക്കാരുടെ തെറി പരിഹാസം 😒
    സമ്മതിച്ചു ചേട്ടനെ
    എനിക്ക് ആന ഉണ്ടെങ്കിൽ ഉറപ്പ് ശരത് മാത്രം ആവും അവസാനം വരെ ആ ആനക്ക്

    • @amiammu713
      @amiammu713 Рік тому +1

      വാ കൊണ്ട് പറയാതെ ചെയ്തു കാണിക്കു

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +15

    ശരത് ഏട്ടൻ വേറെ ലെവൽ ❤❤❤

  • @redout_yt
    @redout_yt Рік тому +3

    ആനയെക്കാൾ ചങ്കുറ്റമുള്ളാ ആനക്കാരൻ 🥰❤️ ശരത്തേട്ടനെ കാണണം എന്ന് ഉള്ളതാണ് എന്റെ ഏറ്റോം വല്യ ആഗ്രഹം ലവ് യു ശരത്തേട്ട ❤️💋

  • @sivasiva7477
    @sivasiva7477 2 роки тому +12

    ശരത്തേട്ടനെ സമ്മതിച്ചു 🥺❤️🔥

  • @kiranjose4114
    @kiranjose4114 2 роки тому +14

    E episode kandapol kannu niranju poyie.
    Nalla oru manushyan. He needs lot of support this time.

  • @Binoykollam-po5sl
    @Binoykollam-po5sl 2 роки тому +13

    പാവത്തിന്റെ കണ്ണ് നിറയുന്നുണ്ട്

  • @anadhunandhuanadhu777
    @anadhunandhuanadhu777 2 роки тому +7

    എജ്ജാതി ചങ്ക്ഉറപ്പ് 🙏🏻🔥

  • @premkrishnan4392
    @premkrishnan4392 2 роки тому +14

    നല്ലൊരു ആനക്കാരൻ

  • @jyothishps7437
    @jyothishps7437 2 роки тому +3

    എന്തൊരു മനുഷ്യനാണ് നിങ്ങള്... ഒരുപാടിഷ്ടം ❤🔥

  • @thecrusader6401
    @thecrusader6401 2 роки тому +8

    നല്ലൊരു മനുഷ്യനാണ്.
    Full support 👍

  • @abhithlalkk94
    @abhithlalkk94 2 роки тому +18

    ശരത്തേട്ട എല്ലാം ശരിയാവും നമ്മളുമുണ്ട്

  • @deepakdezz5385
    @deepakdezz5385 2 роки тому +6

    ആന മുന്നിൽ നിന്ന് കുത്തും മനുഷ്യര് പിന്നിൽനിന്നു കുത്തും രണ്ടും നമ്മൾ സഹിക്കണം കൂടുതൽ വേദന പിന്നിൽ നിന്ന് വേണ്ടപ്പെട്ടവർ ചതിക്കുംബൊഴാണ്

  • @sunishmundakayam2629
    @sunishmundakayam2629 2 роки тому +11

    അവതാരകനെപോലും ചേട്ടായി എന്നുള്ള വിളി👌👌❤️❤️

  • @akhilanil1875
    @akhilanil1875 2 роки тому +33

    Pure soul💝

  • @dkentertainment6774
    @dkentertainment6774 2 роки тому +6

    തുടരും 🔥🔥🔥🔥🔥 മോനെ അത് കണ്ടപ്പോൾ ഉണ്ടലോ😊😊😊😊

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 роки тому +9

    💪💥എരുമയൂർ 💥സിംഗം 💥💪

  • @gamingwithravanan2707
    @gamingwithravanan2707 2 роки тому +24

    Ashane ini nalla nalla aanagale azhichu kayaran sadhikatte❤️

  • @arunganesh4775
    @arunganesh4775 2 роки тому +4

    അറിയാതെ ഉള്ളിൽ പ്രാർത്ഥിച്ചു powua ഈ മനുഷ്യന് ആയുരാരോഗ്യ saukyam കൊടുകണെ ന്

  • @ichus_karlu
    @ichus_karlu 2 роки тому +4

    17.25 സെക്കന്റിൽ കരഞ്ഞ്‌ പോയി ശരത്തേട്ടാ ufff സമ്മയിച്ച്‌ പോയി ദൈവം കാത്ത്‌ രക്ഷികട്ടേ

  • @amalambattu4837
    @amalambattu4837 2 роки тому +11

    ശരത്തെ ഇനി കാണുമോ എന്നറിയില്ല എന്നൊന്നും പറയല്ലേ സഹിക്കില്ല കേൾക്കുമ്പോൾ യുട്യൂബ് ഓപ്പൺ ആക്കിയ ആദ്യം നോക്കുന്നത് നിങ്ങളുടെ ഏതെങ്കിലും ഇന്റർവ്യൂ വന്നിട്ടുണ്ടോ എന്ന കൂടെ ഉള്ളവരെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ല ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന് കാണാൻ നിങ്ങൾക്കും ഒരു ദിവസം ഉണ്ട് ചങ്ങായി ഈ ലോകം നിങ്ങളെ അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ട് അതു കാണാൻ ആണ് ഞങ്ങളെ പോലെ ഉള്ള ആയിരക്കണക്കിന് കൂട്ടുകാർ കാത്തിരിക്കുന്നത് അങ്ങനെ ഉള്ളപ്പോൾ ഇനി കാണുമോ എന്നൊന്നും പറയല്ലേ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് കേൾക്കാൻ

  • @rijeeshkodi3164
    @rijeeshkodi3164 2 роки тому +16

    കായംകുളം ആശാൻ ഉയിർ ❤️❤️❤️❤️

  • @adithyan629
    @adithyan629 2 роки тому +17

    ഒരുപാട് ബഹുമാനം തോന്നുന്നു ശരത് ഏട്ടാ 🙏

  • @sujithsarga1916
    @sujithsarga1916 2 роки тому +13

    ശരത് ഏട്ടൻ😍😍😘😘😘

  • @ajaypm2726
    @ajaypm2726 2 роки тому +14

    അവസാനം കണ്ടപ്പോൾ വിഷമംആയി 😢

  • @heaven4526
    @heaven4526 2 роки тому +7

    Sharathetta aarkuvendiya jeevikunnathennu paranjille... Ivide lekshakanakinu janagal ningale snehikunnu bhahumaanikunnu... Avarkellam ningale venam ❤️❤️❤️❤️ sharathettan❤️💯

  • @ElephantFrames
    @ElephantFrames  2 роки тому +4

    വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ, ലൈക്ക്, കമന്റ്‌, സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.. വ്യൂ കൂടുന്നത് കൂടുതൽ വീഡിയോ കൾ ചെയ്യുവാനുള്ള പ്രചോദാനമാകും.. കായംകുളം ശരത്തിന്റെ 1st എപ്പിസോഡ് ലിങ്ക്
    ua-cam.com/video/MSILB92_MZk/v-deo.html

  • @vivekcu5670
    @vivekcu5670 2 роки тому +12

    Neee chettan vera level aaannu eniku valathaa feeling aaayi

  • @aravindaravind.941
    @aravindaravind.941 2 роки тому +7

    Cool manushan😆🔥😍fan aaki kalanj😁

  • @afzalafzal2859
    @afzalafzal2859 2 роки тому +11

    Enikk ankale kuricho pappanmare kuricho onnum thanne ariyillla pakshe sharathettanete video kand ente manasil entho valya santjosham olla pole thonunnu I love you sharathetta❤️❤️

    • @psyco6591
      @psyco6591 2 роки тому

      Njanum athe polethanne

    • @amiammu713
      @amiammu713 Рік тому

      @@psyco6591 ഞാനും

  • @timepass8468
    @timepass8468 2 роки тому +7

    ഈ ide ഇദ്ദേഹം എന്റെ മനസ്സിൽ വല്ലാത്ത ഒരു സ്നേഹം

  • @ramanan__
    @ramanan__ 2 роки тому +16

    ശരത്തേട്ടാ ഇത് ഒന്നും കേക്കാൻ വയ്യ 🥺ഇനിയും നിങ്ങൾ ഒരു ആയുസ്സ് ആരോഗ്യത്തോടെ ജീവിക്കും 💯😚 I love you.......................... ❤️ ഞാൻ നിങ്ങളെ കണ്ടിട്ടില്ല പക്ഷേ എനിക്ക് നിങ്ങളെ ജീവനാണ് ഒന്നു കാണണം എന്നുണ്ട് ഒരു ദിവസം സാധിക്കുമായിരിക്കും💯🥺😚💝💝💝💝

  • @sanojsathyan4804
    @sanojsathyan4804 2 роки тому +18

    ഒളരി ആന കുട്ടിയെ തന്നെ ഇനി ചേട്ടൻ അഴിക്കണം 🔥🔥

    • @diyadiya7653
      @diyadiya7653 2 роки тому +9

      @@lakshmibs6021 ഒരിക്കലും അങ്ങനെ ചിന്തിക്കരുത് അനക്കാരൻ ആരായാലും ഒരിക്കലും നല്ലത് പോലെ ആകാൻ പ്രാർത്ഥിക്കുക പിന്നെ മമ്പി ആയാലും കായംകുളം ശരത് ആയാലും ജീവിക്കാൻ വേണ്ടി ആണ് ഈ തൊഴിൽ ചെയ്യുന്നത് നല്ല രീതിയിൽ ആരായാലും ആനയെ കൊണ്ട് നടക്കട്ടെ

    • @abhithlalkk94
      @abhithlalkk94 2 роки тому +1

      അതെന്താ അങ്ങനെ പറഞ്ഞെ മാമ്പിടെ ശരീരം ജീവൻ ഇല്ലാത്തതാണോ കുത്തിമാലർത്താൻ അവനുമില്ലേ ഒരുജീവിതം

    • @sumeshtsts640
      @sumeshtsts640 2 роки тому +1

      @@lakshmibs6021 മാബി പച്ചമാങ്ങാ തീറ്റിച്ചോ

    • @lakshmibs6021
      @lakshmibs6021 2 роки тому +1

      @@sumeshtsts640 are ninthe sisterne

    • @akshay5572
      @akshay5572 2 роки тому +1

      മാമ്പി ഉണ്ടല്ലോ ആരും ഇല്ലാതെ സമയം ആനക് വരുമ്പോ ആൾ കയറട്ടെ വേറെയും ആനകൾ കേരളത്തിൽ ഉണ്ടല്ലോ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +5

    ഈ എപ്പിസോഡിൽ ശരത്ത് ചിരിക്കുമ്പോൾ ഒരിക്കൽ പോലും ചിരി വന്നില്ല ശരത്തേ.... കണ്ണ് നിറഞ്ഞു പലവട്ടം.. അമ്മയുടെ കാര്യം പറഞ്ഞപ്പോൾ.. വല്ലാത്ത വിഷമം തോന്നി ഒക്കെ ശരിയാവും... ഒക്കെ നല്ല നിലയിൽ തന്നെ വരും

  • @kjelephantgallery2346
    @kjelephantgallery2346 2 роки тому +37

    God bless you shareth etta 🥰

  • @jishathampi5674
    @jishathampi5674 Рік тому +1

    സ്നേഹിക്കാൻ പറ്റാത്ത മൃഗം ആണ് ആന അത് ഉപദ്രവിക്കും

    • @abhinrn
      @abhinrn Рік тому +1

      Nammade tharavattu swathonnum allalo ee Aana...
      Snehikkan pattatha mrugan sherikkum manushyan aanu...
      🥲

  • @ananduv1148
    @ananduv1148 2 роки тому +9

    Kayamkulam power💥💥💥💥

  • @maneeshkumarmk8539
    @maneeshkumarmk8539 2 роки тому +7

    ശരത്തേട്ടൻ 😍😍

  • @ajithakumari7134
    @ajithakumari7134 Рік тому +1

    ഒരുപാട് ഇഷ്ട്ടം ആയി പോയി മോനെ 😍

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +1

    എന്റെ പൊന്നു ശരത്തെ, മോനെ ഇത്രയും ചെറുപ്പത്തിൽ എപ്പോഴും സങ്കടം ഉള്ള വാക്കുകളാണ് ഈ ധീരനായ ചെറുപ്പകാരന്. ആനയുടെ കുത്തിൽ മൊത്തം പോയിട്ടും അതിലേറെ വേദന കൂട്ടുകാരുടെ ചതി..

  • @bablumon
    @bablumon Рік тому +8

    മദ്യപാനം ഒഴിവാക്കി മുന്നോട്ട് പോയാൽ താങ്കൾ കേരളത്തിലെ ഒന്നാം നമ്പർ ചട്ടക്കാരൻ ആകും

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    Ee video thannantil thanks

  • @aanapremisanghampazhanji397
    @aanapremisanghampazhanji397 2 роки тому +4

    തുടരും.... 😍💥⚡️

  • @pranavks5547
    @pranavks5547 2 роки тому +3

    Pavam orupad sagadagal ond parayan...... 🥺love you etta

  • @arunparengattil4072
    @arunparengattil4072 2 роки тому +1

    ഒരുപാട് വിഷമം ഈ അഭിമുഖം കണ്ടപ്പോ .... നല്ലൊരു ആനപ്പണിക്കാരൻ

  • @midhuntg3556
    @midhuntg3556 Рік тому +1

    ആ ചിരിയിൽ മറഞ്ഞ സങ്കടം ദൈവം കാണാതിരിക്കില്ല

  • @ahrasraaz
    @ahrasraaz 2 роки тому

    Oru paad sneham sharath etta ninglk
    Athrem sneham .ull thattiya parayine❤️🔥

  • @soorajpsooraj6183
    @soorajpsooraj6183 2 роки тому +4

    ഇത്തറയൊക്കെ ആന ചെയ്തിട്ടും ഒളരിയെ ഇഷ്ടമാണ് ശരത്തേട്ടന്

  • @alexusha2329
    @alexusha2329 2 місяці тому

    This guy is very handsome. And has a pleasing personality. All the best to you

  • @team_thattikoottu
    @team_thattikoottu 2 роки тому +2

    ശരത്തേട്ടൻ❤️🔥🥰

  • @ajayas6831
    @ajayas6831 2 роки тому +6

    Kayamkulam sharathettan 😘😘😘💖💖💖

    • @subithapk7503
      @subithapk7503 Рік тому

      Vayyathe erikumbol Maattikettan parajavan enthayalum kollam ...etha avn

  • @abhirammtambadi9834
    @abhirammtambadi9834 2 роки тому +5

    Kayamkulam sarath 🔥🔥🔥

  • @Vi-bd3rd
    @Vi-bd3rd Рік тому +7

    വിക്രം സ്റ്റൈൽ ചിരിയ സൂപ്പർ 👍👍👍👍👍

  • @vipinmurali3742
    @vipinmurali3742 Рік тому +1

    Paavam oru manushyananu ente chettan rajeev chettante aliyananu ithu iyalu oru paavama 🥰🥰🥰🥰🥰🥰

  • @Salini610
    @Salini610 8 місяців тому

    ഒരാൾ ഇഷ്ടം പറഞ്ഞാൽ ഇങ്ങനെ ആണോ മറുപടി ഒരു ❤മാത്രം. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എന്താ എന്റെ ഇഷ്ടം അറിയാത്തത്. എല്ലാം അറിഞ്ഞു തന്നെ ആണ് ഇഷ്ടം തോന്നിയത്

  • @shejinsalim6534
    @shejinsalim6534 2 роки тому +12

    🔥❤💫

  • @sreekala7806
    @sreekala7806 2 роки тому +1

    ശരത്ത് ചേട്ടൻ 🔥❤️♥️❤️❤️❤️♥️❤️

  • @praveenkumar.p.v
    @praveenkumar.p.v 2 роки тому +3

    Super

  • @agneshnandhanath6543
    @agneshnandhanath6543 2 роки тому +2

    Sarathettante story Cinema vannal 💥💥

  • @vishnumelveettil2209
    @vishnumelveettil2209 2 роки тому +9

    മനസ്സ് തുറന്ന് പറയുന്നതാണ്....

  • @jithijithu5619
    @jithijithu5619 2 роки тому +2

    Sarathettante oro vakkukalum nammude manassil kollunnu.

  • @ratheesha2365
    @ratheesha2365 2 роки тому +9

    ♥️

  • @dss4283
    @dss4283 2 роки тому +4

    ONNUM Parayanilla Vishayam 🥺🔥💓💓💋💋💋💋

  • @PetStudioAlappuzha
    @PetStudioAlappuzha 2 роки тому +5

    Sarath broo😍😍

  • @Sakhavu123
    @Sakhavu123 2 роки тому +9

    ഒന്നുമില്ല ലഹരി നിർത്തിയാൽ മൂപ്പർ സൂപ്പർ ആണ്. അത് എന്ന് മോചനമുണ്ടോ അന്ന് രക്ഷപെടും

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 роки тому +2

    ഹലോ ശരത് ബ്രോ സുഗമാണോ സുഖമായി ഇരിക്ക് Love you ബ്രോ ❤❤❤

  • @baalaajekrishnan5075
    @baalaajekrishnan5075 2 роки тому +23

    As a lawyer or a human being , my Advice to each and every individual of this elephant community is make compulsory insurance as this job is not of that smooth kind, that death can hit you at any moment , so please do take this as my request or suggestion ❤️❤️❤️ SPREAD LOVE 🥰🥰🥰🥰 Happy future going KAYAMKULAM SARATH

  • @yousufyousuf729
    @yousufyousuf729 2 роки тому +9

    🔥🔥🔥🔥❤️❤️❤️❤️🐘🐘🐘

  • @Saaranki
    @Saaranki 2 роки тому +1

    Eyaal anth manushanado uyir sarthettan

  • @navaspathuz2191
    @navaspathuz2191 2 роки тому +1

    Last parnjaa diloge Sakadapeduthiii 🥹🥹

  • @sreeragkunnaruvath476
    @sreeragkunnaruvath476 2 роки тому +2

    ശരത്തേട്ടൻ 😍😍😍😍🔥🔥🔥

    • @pradeeptc2447
      @pradeeptc2447 2 роки тому

      പച്ചയായും സത്യ സന്ധമായും ജീവിക്കുന്ന ഒരു ഒന്നാംതരം തൊഴിൽകാരൻ ഇനിയും നല്ല അനകൾ കയറട്ടെ ഗുരുവായൂരപ്പന്റ ആനകളെ നോക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏