കരിങ്കല്ലിന് കാറ്റ് പിടിച്ചതുപോലെ കായംകുളം ശരത്ത് | Kayamkulam Sarath | Elephant Frames | PART 4

Поділитися
Вставка
  • Опубліковано 27 чер 2022
  • കരിങ്കല്ലിന് കാറ്റ് പിടിച്ചതുപോലെ കായംകുളം ശരത്ത് | Kayamkulam Sarath | Elephant Frames | PART 4
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    All Rights Reserved ©
    Tags:
    #kayamkulamsarath #elephantframes #elephantattack #panancheryparamu #adattparamu #adattuparamu #thechikottukavudevidasan #olikarakalidasan #olikarakalidasanattack

КОМЕНТАРІ • 255

  • @ElephantFrames
    @ElephantFrames  2 роки тому +60

    വിഡിയോ ഇഷ്ടപെട്ടാൽ ഷെയർ , ലൈക്‌, സബ്സ്ക്രൈബ് ചെയ്യാൻ മാററക്കരുത്. എല്ലാവരുടെയും സപ്പോർട്ട് കൂടുതൽ വീഡിയോ കൾ ചെയ്യാൻ പ്രചോദാനമാകും കായംകുളം ശരത്തിന്റെ എപ്പിസോഡ് ua-cam.com/video/CvjwV1yKBGs/v-deo.html

  • @ramanan__
    @ramanan__ 2 роки тому +383

    ശരത് ഏട്ടൻ fans ഇങ്ങു പോരെ...... ❤️അണ്ണൻ ഉയിർ ❤️

  • @anandhakrishnan902
    @anandhakrishnan902 2 роки тому +278

    വീണ്ടും കാണാനും, ഒരിക്കലും ബോർ അടിക്കാതെ കാണാനും പറ്റിയ interview അത് ശരത്തേട്ടന്റെ മാത്രം ആണ് 🖤

  • @radhamonyharilal1127
    @radhamonyharilal1127 2 роки тому +49

    ശരത്തേട്ടൻ ഉയിരാണ് ♥️♥️♥️♥️
    ഇരട്ടച്ചങ്കൻ♥️♥️♥️♥️🔥🔥

  • @manu-ch7ju
    @manu-ch7ju 2 роки тому +128

    എന്നെപ്പോലെ ഈ എപ്പീസോടിനായി കാത്തിരുന്നവർ ഇവിടെ കമോൺ 😍

  • @jayeshdinesh3530
    @jayeshdinesh3530 2 роки тому +82

    മദ്യപാനം കുറക്കു ഇനിയും നിങ്ങൾക്ക് നല്ലാ ആനകൾക്ക് ചുമതലവഹിക്കാൻ കഴിയും🖤🖤🖤

  • @azadkannan3187
    @azadkannan3187 2 роки тому +52

    എത്രയും വേഗം ഒരു ആനയെ കിട്ടട്ടെ ശരത്തേട്ടന്

  • @sarathmohanan8907
    @sarathmohanan8907 2 роки тому +79

    നിങ്ങൾക്ക് നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ......... നല്ല ഒരു മനുഷ്യൻ 👌👌👌👌❤️കായംകുളം ശരത് ❤️

  • @jithijithu5619
    @jithijithu5619 2 роки тому +26

    ശരത്തേട്ടൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നല്ല രസം ഉണ്ട്.

  • @rageshbabu3528
    @rageshbabu3528 2 роки тому +39

    ഒരാളുപോലും ഡിസ്‌ലൈക്ക് അടിച്ചില്ല
    കാരണം ശരത്തിന് അത്രയ്ക്കും
    ഇഷ്ടമാണ് എല്ലാവർക്കും ❣️❣️❣️
    നല്ല എപ്പിസോഡ്

  • @sonasabujohn4617
    @sonasabujohn4617 Рік тому +11

    2:16 ആ ഡയലോഗ് കേൾക്കാൻ തന്നെ നല്ല രസമുണ്ട് 😁😁😁ആനേ... 😧😧😧 😁😁😁

  • @vishnupkarottu
    @vishnupkarottu 2 роки тому +83

    അനപ്പണിയിൽ ലഹരി നല്ലതാ പക്ഷെ ജീവിതത്തിൽ ലഹരി എത്രത്തോളം വില്ലനാകുമെന്നുള്ള തിരിച്ചറിവ് എന്ന് ഉണ്ടാകുന്നോ അന്ന് ശരത്തിന്റെ കീഴിൽ ഇന്നത്തെ ആനലോകമുണ്ടാകും

  • @thrissurkaran3889
    @thrissurkaran3889 2 роки тому +6

    ലോറി പൊക്കിയത് ശരിക്കും ഉള്ളത് ആട്ട നമ്മടെ ചേട്ടൻ ഒകെ ഇണ്ടായിരുന്നു അവിടെ ഒളരി ആനകുട്ടി 🔥

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +7

    എന്നാലും ഈ ഇരട്ടചങ്കന്റെ ഒരു ധൈര്യം സമ്മതിച്ചു കൊടുക്കണം 🙏

  • @kuwaitphones1577
    @kuwaitphones1577 2 роки тому +65

    ആനപണിയിൽ ശരത്തേട്ടനോട് മുട്ടാൻ ആരും ഇല്ല 🔥🔥🔥

    • @drstrange8747
      @drstrange8747 2 роки тому +1

      തമാശ ആണോ 🤣

    • @vishnuvishnur5183
      @vishnuvishnur5183 Рік тому

      @@drstrange8747 kaavadi aashan paranjatha ithu, allathe chumma parayanath alla

  • @pranavpk8147
    @pranavpk8147 2 роки тому +13

    പുലി വെറും പുലിയല്ല ഒരു സിംഹം 🔥🔥

  • @kuwaitphones1577
    @kuwaitphones1577 2 роки тому +30

    Sharathetta your great😘😘

  • @linopaul335
    @linopaul335 2 роки тому +29

    He knows how to narrate the story that is his difference.God bless

  • @sarathmt88
    @sarathmt88 2 роки тому +5

    ഉള്ളത് ഉള്ളത് പോലെ പറയും അത് ആണ് ശരത്തിനോട്‌ ഇഷ്ടം

  • @DrchromentalPromax
    @DrchromentalPromax Рік тому +4

    വയകുളം മനോജ് ചേട്ടൻ കഴിഞ്ഞ പിന്നെ എനിക്ക് ഇഷ്ടം ഈ മുതലിനെ ആണ് ശരത്തേട്ടൻ ഉയിർ ഇനി എത്ര കള്ള് കുടി ഉണ്ട് എന്ന് പറഞ്ഞാലും എന്തൊക്കെ പറഞ്ഞാലും

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 2 роки тому +29

    Waiting...! next episode ❤️kayamkulam 🔥🔥🔥

  • @akshaics9850
    @akshaics9850 2 роки тому +3

    ശരത്തേട്ടന്റെ ഇന്റർവ്യൂ ആണ് മാസ്സ് 🔥🔥🔥🔥

  • @swin141
    @swin141 2 роки тому +8

    ❤️From kayamkulam....(Muthukulam)

  • @sravankm575
    @sravankm575 2 роки тому +13

    Vidoe kurch kudii length akkamm...kelkkane oru kothii...✨

  • @sreenuzsree
    @sreenuzsree 2 роки тому +8

    ശരത്തേട്ടൻ ❤‍🔥❤‍🔥

  • @rahulreji2254
    @rahulreji2254 2 роки тому +24

    സ്വർണത്തിന്റെ പെട്ടിയിൽ ചില്ലറകാശ് ഇട്ട് വെച്ചിരിക്കുന്നു ,ഈ കേരളത്തിൽ ഇങ്ങേർക്ക് മുട്ടാൻ പറ്റിയ ആന ഒന്നും ഇല്ല സ്വന്തം കഴിവ് അതു എത്ര ആണെന്ന് പുള്ളിക്ക് അറിയില്ല ...geniune ആയ ഒരാൾക്ക് എങ്ങും പിടിച്ചു നിക്കാനും പറ്റില്ല, അല്ലെങ്കിൽ അവൻ തന്ത്രശാലി ആയിരിക്കണം നിക്കാൻ പഠിക്കണം ,ആനപ്പണി അങ്ങോട്ടും ഇങ്ങോട്ടും പാരാ ആണെല്ലോ

  • @kannanks1635
    @kannanks1635 2 роки тому +40

    Waiting for next episode..🔥🔥🔥

  • @gamingwithravanan2707
    @gamingwithravanan2707 2 роки тому +8

    Bro വേഗം എപ്പിസോഡ് അപ്ലോഡ് ചെയോ പ്ലീസ് കാണാൻ വെയിറ്റ് ചെയ്തു മടുത്തു ഇത്തിരി വേഗത്തിൽ അപ്ലോഡ് ചെയോ ❤

  • @arjunvkpandikode3319
    @arjunvkpandikode3319 2 роки тому +8

    അടിപൊളി സൂപ്പർ🤩🤩🤩

  • @aswinn6164
    @aswinn6164 2 роки тому +13

    Sarath ettan 💝💝💝

  • @choreovibes8019
    @choreovibes8019 2 роки тому +8

    Madhyapanam kurakku bro.samsaram adipoli .kettirikum. 👍

  • @vishnudas2603
    @vishnudas2603 2 роки тому +9

    Pullide talks kandondirikan aim aaanu. Kure episode venam

  • @vishnucv8348
    @vishnucv8348 2 роки тому +7

    ഇജ്ജാതി ഇന്റർവ്യൂ 🔥❤️🔥

  • @user-ut1tr9px7m
    @user-ut1tr9px7m 2 роки тому +11

    Adutta video😊w8ing

  • @baalaajekrishnan5075
    @baalaajekrishnan5075 2 роки тому +14

    THE 🔥🔥🔥 REAL PRINCE OF KAYAMKULAM 🔥🔥🔥 - Thanks to team Elephant FRAMES ❤️❤️🔥🔥

  • @digyourdream5533
    @digyourdream5533 2 роки тому +10

    വാക്കാൻസി ഉണ്ട് പാമ്പാടി രാജന്ന് ശരത് ഏട്ടാ ഒന്ന് അയച്ചാൽ അടിപൊളി ആണ്

    • @akshay5572
      @akshay5572 2 роки тому +1

      അവിടെ ആൾ ആയി

    • @amalbabu238
      @amalbabu238 2 роки тому

      @@akshay5572 aara?

  • @_______THOPPI______
    @_______THOPPI______ 2 роки тому +13

    Sarath ettan ♥️😘😘😘😘

  • @vipin3638
    @vipin3638 2 роки тому +16

    ചേട്ടാ ചേർപ്പുലശ്ശേരി രാജശേഖരനൊപ്പം ഉള്ള സമയം ത്തെ കാര്യങ്ങൾ ചോദിക്കുവാ

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +18

    കായംകുളം🔥💪

  • @sandeepasokan2928
    @sandeepasokan2928 2 роки тому +11

    Nalla episode 😍😍👌🏼👍

  • @athuladwaidcraft9551
    @athuladwaidcraft9551 2 роки тому +2

    ശരത്തെട്ടൻ അന്നും ഇന്നും ഉയിരാണ്

  • @gopankumar999
    @gopankumar999 2 роки тому +2

    ശരത് വേറെ ലെവലാ

  • @binjurajendran
    @binjurajendran 2 роки тому +13

    Olari..🔥🔥🔥🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +19

    എത്ര നിസ്സാരമായിട്ടാ വല്യ വല്യ കാര്യങ്ങൾ പറയുന്നത്.. ഒരു തമാശ പറയുന്ന പോലെ

  • @aswinsuresh2801
    @aswinsuresh2801 Рік тому

    ശരത്തേട്ടന്റെ ചിരി ഒരു രക്ഷയും ഇല്ല

  • @adarshdileep8661
    @adarshdileep8661 2 роки тому +13

    അടുത്ത വീഡിയോ എന്ന വരുന്നത്?
    ഉടനെ തന്നെ ഇടണം അല്ലെങ്കിൽ aha flow പോകും

  • @nightmare1762
    @nightmare1762 2 роки тому +10

    W8ing 4 nxt vdo🖤💯🐘

  • @spartanscreations723
    @spartanscreations723 Рік тому +3

    കാളി🔥 ദാസപ്പൻ 🔥

  • @misterfreethinker2323
    @misterfreethinker2323 2 роки тому +6

    ഏട്ടൻ ❤🔥

  • @nattukoottamfunseries4102
    @nattukoottamfunseries4102 2 роки тому +5

    ആന ചന്തം❤️

  • @alshifk3373
    @alshifk3373 2 роки тому +9

    ശരത്ത് എട്ടാൻ❤‍🔥❤‍🔥

  • @dss4283
    @dss4283 2 роки тому +5

    Waiting for next episode 💖💋😙💥💥🔥🔥🔥

  • @amalanaghaccs3943
    @amalanaghaccs3943 2 роки тому +2

    Polichuuuuuu annna

  • @fawasnalakath1993
    @fawasnalakath1993 2 роки тому +3

    Sarathetant videos kaanan Weghting Aayrunnu bro❤️💜❤️💜❤️

  • @ssfreefire7703
    @ssfreefire7703 2 роки тому +9

    Waiting for next episode

  • @jeromeantony9960
    @jeromeantony9960 2 роки тому +4

    Pwoli video NXT vendhi waiting

  • @steevejosephwinsten6978
    @steevejosephwinsten6978 2 роки тому +24

    Pallavoor😆💯❤️❤️❤️✌️

  • @akshaypulikkal6824
    @akshaypulikkal6824 2 роки тому +2

    പൊളി 🥰🥰🥰

  • @aanapremisanghampazhanji397
    @aanapremisanghampazhanji397 2 роки тому +2

    തുടരും..... 🥰

  • @akhilka2304
    @akhilka2304 2 роки тому +1

    Samsaaram adipolli yaa sarathettante

  • @athilkrishnat5162
    @athilkrishnat5162 2 роки тому +6

    adipoli 😍❤️

  • @amalkrishnan6236
    @amalkrishnan6236 2 роки тому +7

    Video length valare kuravane bro next videoyil mattavaruthumenne pratheekshikunnu

  • @abhilashthulasi3915
    @abhilashthulasi3915 2 роки тому +5

    W8 for next episode

  • @jithinjithu8701
    @jithinjithu8701 2 роки тому +1

    ശരത്തേട്ടൻ 🥰🥰

  • @adithyanappu2095
    @adithyanappu2095 2 роки тому +12

    ❤️❤️❤️❤️

  • @anjanaanjana4892
    @anjanaanjana4892 Рік тому +1

    ഞാൻ full interview കണ്ടത് ശരത്ത് ഏട്ടന്റെ ആണ് ഇനിയും ശരത്ത് ഏട്ടന്റെ video യ്‌ക്‌ വേണ്ടി ആണ് കാത്തിരിക്കുന്നത് ...പുള്ളിയെ ഒരിക്കൽ നേരിട്ട് കാണണം എന്ന് ഉണ്ട്... 🥰❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @praveenattupuram9355
    @praveenattupuram9355 2 роки тому +2

    ee channel ent vejayayam thanne ee interview thanne anu😍

  • @sajeshsajesh7778
    @sajeshsajesh7778 2 роки тому +5

    Sharath ettan ipo eth anayil aa onnu parijayapedanam arunnu

  • @lipinmoni4939
    @lipinmoni4939 2 роки тому +1

    Kollada,super

  • @ajaypm2726
    @ajaypm2726 2 роки тому +18

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്
    ഇനി എപ്പിസോഡ് ഉണ്ടോ ❤️

  • @Hareesh301
    @Hareesh301 2 роки тому +6

    Bro ഒരുപാട് വെയിറ്റ് ചെയ്യിക്കല്ലേ next എപ്പിസോഡിന് 🙏🏼🙏🏼🙏🏼. നല്ല ഒരു തൊഴിലുകാരൻ പക്ഷെ എന്തോ... ദൈവ. കുരുത്തം ഇല്ലാഞ്ഞിട്ടാണോ എന്തോ... അറിയില്ല ശരത്തേട്ടൻ കേറിയ ആനകൾ. ഇങ്ങനത്തെ ആനകൾ ഉണ്ടല്ലേ എന്ന് പുള്ളിക്കാരൻ ചുമതല ഏല്കുമ്പോളാണ് അറിയുന്നേ.... പിന്നെ ചേട്ടന്റെ സംസാരം പിന്നെ. അവതരണം എല്ലാം കിടു.. ഒരിക്കൽക്കൂടി പറയുന്നു plszzz next എപ്പിസോഡ്, വേഗം ഇടണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @abhiramm1650
    @abhiramm1650 2 роки тому +11

    🔥🔥♥️♥️

  • @gayathriunnikrishnan829
    @gayathriunnikrishnan829 2 роки тому +3

    Super ❤️

  • @rincyrincy2738
    @rincyrincy2738 Рік тому +1

    Athalla njan kettiya pennallennu apo sarath bharthaavo athishtapett polich👏👋😜

  • @achuachu3967
    @achuachu3967 2 роки тому

    Waitting ആണ്

  • @Falcon275
    @Falcon275 Рік тому +2

    11:49 🤣

  • @PetStudioAlappuzha
    @PetStudioAlappuzha 2 роки тому +2

    Pever❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jaganpv6109
    @jaganpv6109 2 роки тому +4

    കുറെ എപ്പിസോഡ് എടുക്കണം ശരത് ചേട്ടന്റെ ♥️

  • @drshroom1099
    @drshroom1099 2 роки тому +3

    Waiting for next part for 3 days

  • @noiseofengines3928
    @noiseofengines3928 2 роки тому

    Adicha El Killa ada sadanam vere levela

  • @gajarajakkanmar2.0
    @gajarajakkanmar2.0 2 роки тому +9

    ❤️

  • @adhithyanprakash7118
    @adhithyanprakash7118 2 роки тому +5

    😍😍

  • @Rahuldharman
    @Rahuldharman 2 роки тому +17

    Adipoli episode🔥

  • @FORTHEPEOPLE46
    @FORTHEPEOPLE46 2 роки тому +20

    Bro video ഒരുപാട് താമസിക്കരുത് 🤍🥱

  • @mithunashokashok5701
    @mithunashokashok5701 2 роки тому +4

    Thank you bro Good team work

  • @ananthu1077
    @ananthu1077 2 роки тому +6

    💝💝

  • @user-jr9gf3kv8d
    @user-jr9gf3kv8d 2 роки тому +5

    ❤️🔥

  • @ramanan__
    @ramanan__ 2 роки тому +8

    First ♥️

  • @krunni3406
    @krunni3406 2 роки тому +6

    👏👏👏👏👏👏👏👏

  • @shejinsalim6534
    @shejinsalim6534 2 роки тому +7

    ❤🔥

  • @ktmlovar1708
    @ktmlovar1708 2 роки тому +1

    Power 🔥🔥🔥

  • @srijithms7694
    @srijithms7694 2 роки тому +3

    Sarath bro😘😘😘

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +2

    😍😍😍😍👍👍

  • @rajuk4894
    @rajuk4894 7 місяців тому

    ഹായ് ശരത്..

  • @sivaskannan3646
    @sivaskannan3646 2 роки тому +3

    🔥🔥🔥😘😘😘

  • @sajithm8143
    @sajithm8143 2 роки тому +12

    Pollichu mutheeee ❤️❤️❤️

  • @aanapremi8266
    @aanapremi8266 2 роки тому +4

    Mambi ashante video cheyo

  • @user-bm1qr6sc7n
    @user-bm1qr6sc7n Рік тому +2

    ഒളരിക്കര കാളിദാസൻ കായംകുളം

  • @amalgovind
    @amalgovind 2 роки тому +4

    🥰

  • @_aana_kkaran
    @_aana_kkaran 2 роки тому +4

    🔥🔥🔥🔥