ആരാധകരെ ശാന്തരാകുവിൻ സത്യായിട്ടും 104 മൈലേജ് കിട്ടി | Yamaha Fascino mileage Test

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 288

  • @sivadas-wx2bj
    @sivadas-wx2bj 2 роки тому +167

    ശരിയാണ്.. എനിക്കും കിട്ടുന്നുണ്ട് '104 KM '.... രണ്ടര ലിറ്റർ petrol അടിച്ചാൽ.

    • @WheelsandWagen
      @WheelsandWagen  2 роки тому +16

      Hybrid aanu hybrid 💪🏻

    • @krp8045
      @krp8045 2 роки тому +2

      😁😂

    • @ramshirashi226
      @ramshirashi226 2 роки тому +2

      😁

    • @usmaniyasha1039
      @usmaniyasha1039 2 роки тому +1

      😄😄😄😄

    • @mujeebkm6376
      @mujeebkm6376 2 роки тому +13

      Eniku 204 km kittunnund 2.5 ltr ൽ...splendor എടുക്കൂ..Cash ലഭിക്കൂ 👍😌🤩

  • @eldhovarghese4738
    @eldhovarghese4738 2 роки тому +104

    ഈ വണ്ടി വാങ്ങണമെന്നുണ്ട് പക്ഷെ ഇതിൻറെ ഡിസൈൻ കാണുമ്പോൾ ദേഷ്യം വരുകയാണ്. മൈലേജ് ഇല്ലാഞ്ഞിട്ടും എൻഡോർ ഏറ്റവും കൂടുതൽ വിറ്റത് പെർഫോമൻസ് സ്റ്റൈലും ആണ് ആ ലുക്കിൽ ഫാസിനോ വന്നാൽ ഏറ്റവും കൂടുതൽ വിൽപ്പന ഉള്ള വണ്ടിയാകും. യമഹയുടെ ഈ മത്സരം അപാര ബുദ്ധി തന്നെ മൈലേജ് ഉണ്ടെങ്കിൽ സെയിൽ കൂടും അതുറപ്പാണ്

    • @babuthayyil7485
      @babuthayyil7485 2 роки тому +10

      ശരിയാണ്, ഒരു മത്തങ്ങ മോഡൽ.

    • @sebinantony1
      @sebinantony1 2 роки тому +5

      Ray zr edukku ..same engine...same milege...enikku 55+ kittunnundu..

    • @lallulallu3628
      @lallulallu3628 2 роки тому +6

      Ray zr പൊളിയാണ്...

    • @KKSVALAPPIL
      @KKSVALAPPIL 2 роки тому +19

      സത്യം ബ്രോ , ഒരു മാതിരി താറാവ് വാലൻ

    • @rijukakkirikkan
      @rijukakkirikkan 2 роки тому

      കൂറ വണ്ടിയാണ് 🙏🙏🙏.. ഞാൻ വാങ്ങിയതാ.. പെട്ടുപോയി 😔😔😔.മൈലേജ് അല്ല കോപ്പുണ്ട്.😡😡😡😡😡😡😡😡😡.... പോരാത്തതിന് എടുത്ത വണ്ടി ഓട്ടത്തിൽ നിന്നുപോവുന്ന കംപ്ലയിന്റ് ഉം... എടുത്തിട്ടു 10 ദിവസം കൊണ്ടു തന്നെ.. ആദ്യ സർവീസ് മുതൽ പറഞ്ഞു.. എന്നിട്ട്. SMG എന്ന മെയിൻ പാർട്സ് മാറ്റി കിട്ടിയത് 7 മത്തെ സർവീസിലും.അതും 1 കൊല്ലം 7 മാസം കഴിഞ്ഞു..ഇനി ഒറ്റയൊരു സർവീസ് മാത്രം ബാക്കി.. കറക്റ്റ് സർവീസ്.. പറഞ്ഞ ദിവസം കൊണ്ടു വച്ചിട്ടുമുണ്ട്.ഇന്നീ നിമിഷം വരേ വണ്ടി ഷോറൂം കണ്ടിഷനിലാണ് 🙏. പിന്നേ ഡ്രൈവിംഗ് മാക്സിമം ഈ വണ്ടിയിൽ 50 ന്റെ മുകളിൽ പോയിട്ടില്ല.എപ്പോഴും 40 to 50.കാരണം weight ഉം കുറവുള്ളത് കൊണ്ടൊരു പേടിയുമുണ്ട്. വണ്ടി കയ്യിൽ നിൽക്കുമോ എന്നുള്ളത്.ഇന്നോളം.ഓഫാകുന്ന വീഡിയോ വേണമെന്ന് പറഞ്ഞു... നടുറോഡിൽ ഒരിക്കൽ ഓഫായപ്പോൾ മൊബൈലിൽ വീഡിയോ എടുത്തു. അയച്ചു കൊടുത്തു.. അങ്ങനെ ഒക്കെ ആയിപ്പോയി ഒടുക്കം.അതും ഇത്തിരി violence ആയപ്പോൾ 😡😡😡😡..പിന്നേ ഉയരം കൂടിയവർ എടുക്കരുത്... ഷോൾഡർ,,, backpain ആവശ്യത്തിൽ കൂടുതൽ ഫ്രീ 🙏.. കാരണം സീറ്റിന് തൈ സപ്പോർട്ട് എന്നൊരു സാധനമില്ല.. മുട്ട് വരേ വേദന വരും 🙏🙏🙏🙏..refined ഓ ഇതോ 😡😡😡😡❓️.ഒടുക്കത്തെ വിറയൽ വേറെ 😡😡😡😡😡🙏.height ഉം weight ഉം കുറഞ്ഞ സ്ത്രീകൾക്ക് നോക്കാം. പുരുഷനും

  • @sibinvb2157
    @sibinvb2157 2 роки тому +9

    എന്റെ ഫാസിനോ മോഡൽ 2020 ഇപ്പോൾ രണ്ടു വർഷമായി 30000 കിലോമീറ്റർ എല്ലാ സർവീസും കമ്പനി സർവീസ് മൈലേജ് നോക്കാറില്ല എനിക്ക് അതിന്റെ ഡിസൈൻ ഇഷ്ടപ്പെട്ടു മേടിച്ചതാ ലോങ്ങ് ഡ്രൈവ് രണ്ടുപേർക്ക് അഞ്ചുമണിക്കൂർ നിർത്താതെ ഓടിച്ചിട്ടും നമുക്ക് ഒരു സ്ട്രെയിൻ ഒന്നും തോന്നിയിട്ടില്ല ക്ഷീണവും ഇല്ല അത്ര സൂപ്പർ വണ്ടിയാ ഫാസിനോ സ്മൂത്ത് ആണ് വണ്ടിയെടുത്ത് പോ എല്ലാരും ചോദിച്ചു നീയെന്തിനാ ഈ വണ്ടി എടുത്തു കളിയാക്കി പക്ഷേ അതൊന്നും മൈൻഡ് ചെയ്തില്ല വണ്ടിയോടിക്കും തോറും വണ്ടി യോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ തള്ളിയത് അല്ലാട്ടോ ഫാസിനോ ഓടിച്ച വർക്ക് മനസ്സിലാകും ഞാൻ അഞ്ചുമണിക്കൂർ നിർത്താതെ വണ്ടി ഓടിക്കുന്ന ആൾ ആണ് ഞാൻ തൃശ്ശൂർ കാരനാണ് ഹൈറേഞ്ചിൽ ആണ് ഏറ്റവും കൂടുതൽ ഓട്ടം എന്റെ അനുഭവം കൊണ്ട് പറഞ്ഞതാ I❤V Yamaha fascino 9895585320

  • @navispark3686
    @navispark3686 2 роки тому +69

    5 മാസമായി വണ്ടിയെടുത്തിട്ട് Top end modal.. 45 ന് അപ്പുറം പോയിട്ടില്ല.. പെട്രോളടിക്കാനുള്ള ലോണിന് Apply ചെയ്തിരിക്കുകയാണ്...

    • @rijukakkirikkan
      @rijukakkirikkan 2 роки тому +2

      കറക്റ്റ്... അതുമുണ്ടാവാൻ ചാൻസ് ഇല്ല 🙏🙏🙏

    • @kiranbabukk6673
      @kiranbabukk6673 2 роки тому

      😁😁😁😁

    • @wilsonmathew158
      @wilsonmathew158 2 роки тому +1

      Loan sanction aayaal athinte procedure onnu paranju tharane Bro. Ennittu venam oru vandi edukkaan.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 роки тому +1

      @@rijukakkirikkan true

    • @najeebnasky236
      @najeebnasky236 Рік тому

      😁😁

  • @niranjannair
    @niranjannair 2 роки тому +6

    ഞാൻ യൂസ് ചെയുന്നത് Ntorq bs6 ആണ്... ഒരു അത്യാവശ്യഘട്ടത്തിൽ എന്റെ ഓഫീസിൽ നിന്ന് 30km യാത്ര ചെയ്യേണ്ടി വന്നു... ഞങ്ങൾ രണ്ടു പേരുണ്ടായിരുന്നു.. എന്റെ വണ്ടി ഇല്ലാത്തോണ്ട് colleague ഇന്റെ ഫസ്‌സിനോ ആണ് എടുത്തത്... വളരെ നല്ല riding comfort ആയിരുന്നു... രണ്ടു പേർക്ക് സുഖമായി ഇരുന്നു പോകാം... എന്റെ വണ്ടിയിൽ സീറ്റിങ് comfort കുറവാണു... ഈ വണ്ടി എടുത്താൽ കൊള്ളാമെന്നുണ്ട്... Design personal choice anu...ഇറങ്ങിയപ്പോ എനിക്കും ഈ design ഇഷ്ടപ്പെട്ടില്ല... But oru യൂറോപ്യൻ സ്റ്റൈൽ ഉണ്ട്...

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 роки тому +1

      Front view OK ,but back is designed like the tail of a duck 🦆 performance is good

    • @niranjannair
      @niranjannair 2 роки тому

      @@VimalKumar-jy8mr Design is subjective..initially i hated it..but after seeing so many colors on the road,im now ok with the design…it has more girlish design,if u look at the mirrors and all..apart from the design aspect the whole vehicle weighs very less, thanks to it’s fibre body

    • @sreelal3424
      @sreelal3424 2 роки тому

      നല്ല വണ്ടിയാണ് ഞാൻ ടെസ്റ്റ് driv ചെയ്തു നോക്കിയിരുന്നു

  • @abooamna
    @abooamna 2 роки тому +44

    1-സാവധാനം accelator കൊടുക്കുക . ( speed നേക്കാളും mileage കുറയുന്നത് പെട്ടന്ന് accelator കൊടുക്കുമ്പോഴാണ് .
    2- break use പരമാവധി കുറക്കുക
    3- tyre pressure maintain ചെയ്യുക
    4- bike chain lub ചെയ്യുക .
    5 - ശരിയായ gear ൽ വാഹനം ഓടിക്കുക ( 10 km / hr വരെ First Gear , 20 km / hr വരെ Second , 30 km / hr 3rd etc )

    • @ebuqble33
      @ebuqble33 2 роки тому +20

      Nadann povuka

    • @Cliby
      @Cliby 2 роки тому +2

      @@ebuqble33 ath polichu🫣😜😜😜

    • @nithinthomas5998
      @nithinthomas5998 11 місяців тому

      😂​@@ebuqble33

    • @Hhhhhhhhh-q4k
      @Hhhhhhhhh-q4k 5 місяців тому

      Usa yilek pokendi varum

  • @vmvisualmedia1114
    @vmvisualmedia1114 2 роки тому +19

    എൻ്റെ വണ്ടിക്ക് (110 X)104 കിട്ടും എന്ന് നെറ്റിൽ കാണുന്നു. company പറഞ്ഞത് 84, High way യില് 79 വരെ കിട്ടിയിട്ടുണ്ട്, normal റോഡിൽ 60-65

  • @SreekshaBeautyClinic
    @SreekshaBeautyClinic 3 місяці тому +1

    ഞാൻ 2020 മോഡൽ ഫാസിനോ ആണ് use ചെയ്യുന്നത്, അന്ന് ഞാൻ ഈ വണ്ടി എടുത്തപ്പോൾ എല്ലാവരും എന്നെ കളിയാക്കി വണ്ടിയുടെ ലുക്ക് ആർക്കും ഇഷ്ടമായില്ല. എനിക് 70 km mileage കിട്ടുന്നുണ്ട്. അന്ന് എന്നെ കളിയാക്കിയവർക്ക് ഇന്ന് 2024 മോഡൽ ഫാസിനോ ആണ്❤

  • @sudheermanaf
    @sudheermanaf 2 роки тому +28

    വീഡിയോ കണ്ടതിനു ശേഷം കമന്റ്സ്‌ വായിച്ചപ്പോ ആ ഫ്ലോ അങ്ങട് പോയി 😁😁

  • @SADHIKAP-ys3sb
    @SADHIKAP-ys3sb 2 роки тому +8

    ഇതിന്റെ പിറക് വശം കാണുമ്പോൾ എന്തോ താറാവിന്റെ mood. പോലെ ഉണ്ട്

  • @tubinkundara3403
    @tubinkundara3403 2 роки тому +2

    ഞാൻ ഇതാണ് ഉപയോഗിക്കുന്നത് എനിക്ക് 73 കിലോമീറ്റർ മൈലേജ് കിട്ടണുണ്ട് 5 മാസം കഴിഞ്ഞു..എനിക്ക് ഒരു പോരായ്മ ആയിട്ട് തോന്നിയത് ഒന്ന് പെട്രോൾ അടിക്കണുമെങ്കിൽ സീറ്റ് ഓപ്പൺ ചെയ്യണം. രണ്ട് ബാക്കി എല്ലാ വണ്ടിക്കും ബ്രേക്ക് ലോക്ക് ചെയ്യാൻ പറ്റും പക്ഷെ ഇതിന് അതില്ല...ഞാൻ എക്സ്ട്രാ വീൽ ഫിറ്റ് ചെയ്തിട്ടുണ്ട് ഞാൻ physically disabled person ആണ്....ദിവസവും 72 കിലോമീറ്റർ വണ്ടി ഓടിക്കണുണ്ട്

  • @VK-ff6wb
    @VK-ff6wb 2 роки тому +9

    Xpulse 200 above 50km/l kittunnud, 3 vattam check cheithu 53,48,50 💪🏼💪🏼

  • @sabeerkhan2911
    @sabeerkhan2911 Рік тому +1

    Trivandrum ജില്ലയിൽ. ജയിൽ കാന്റീൻ, cafeteria, petrol pumb ഓക്കെയുണ്ട്. 👍🏻

  • @anilthomasanil3185
    @anilthomasanil3185 2 роки тому +10

    അവിഞ്ഞ ഡിസൈൻ....
    മൈലേജ് കാരണം ഇഷ്ടപ്പെട്ടത്

  • @terrorboy192
    @terrorboy192 2 роки тому +2

    9 വർഷം പഴക്കം ഉള്ള എന്റെ activa ക്കു ഉണ്ട് 40 മൈലേജ് അതും 2 വർഷം മുന്നേ വെറും 18000rs ന് second hand വാങ്ങിയത്.

  • @shojanfrancismanickathan3365
    @shojanfrancismanickathan3365 2 роки тому +14

    For Engine Rifinement First Yamaha. Second Honda. Now Yamaha giving best mileage. Very good..

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 роки тому +16

    എവിടെ എന്റെ Activa എനിക്ക് കുറച്ച് ചോദിക്കാൻ ഉണ്ട് .😁

    • @Lucifer-qc5on
      @Lucifer-qc5on 2 роки тому

      yamaha hybrid alle 70 kittunnath ... Normal 6g 60 kittunnille

    • @benjamin.johns.pandyalakkal
      @benjamin.johns.pandyalakkal 2 роки тому

      @@Lucifer-qc5on ente 5g 45 maximum

    • @dextermorgan2776
      @dextermorgan2776 2 роки тому

      @@Lucifer-qc5onkoppa kittune...... Company anganeokke parayum...... 45-50max.....activa 125 annel 38-45😐😐

    • @jayaKumar-pl9kb
      @jayaKumar-pl9kb 2 роки тому

      @@dextermorgan2776 Activa 110 47
      ,,. 125. 38

    • @dextermorgan2776
      @dextermorgan2776 2 роки тому

      @@jayaKumar-pl9kb എന്തൊക്കെ ആയാലും activa 125....70kmph speed... 🔥👌👌refinement

  • @ananduiyer5305
    @ananduiyer5305 2 роки тому +7

    104 കിട്ടിയ ആൾ ഇറക്കത്തിൽ വണ്ടി ഓഫ്‌ ആക്കി.. പിന്നെ കുറച്ചു ദൂരം തള്ളി കൊണ്ട് പോയി 😂🤣

  • @maneeshpookkodan8179
    @maneeshpookkodan8179 Рік тому +2

    ഒൺലി ലേഡീസ് ഡിസൈൻ അതാണ് ee വണ്ടിയുടെ പോരായ്മ 🙏🙏🙏🙏😊

  • @funwaymalayalam5600
    @funwaymalayalam5600 2 роки тому +9

    104 മൈലേജ് കിട്ടിയ വ്യക്തി സജിത് ബ്രദറിന്റെ ആരെങ്കിലുമാണോ😁🙏🏻

  • @shijuvarghese5295
    @shijuvarghese5295 2 роки тому +10

    കമ്പനിയോട് ചോദിക്കൂ പമ്പിൽ നിന്നും ഫുൾടാങ്ക് അടിച്ചിട്ട് 50 കിലോമീറ്റർ ഓടിയിട്ട് വീണ്ടും ഫുൾടാങ്ക് ആക്കി നോക്കാൻ തയ്യാർ ആണോ എന്ന്

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 2 роки тому +1

    Facino...2018 edutha njaan..... ippole oru nanno car eduthal mathiyaayirunnu ennai..........35/40 kittiyaal kitty........oru samaadaanam. Aake ullad ...avasaanethe boalt. Illaki veezhunnad varea vandi oodum ...ennullatha ...enjin perfect aann

  • @rx100r15
    @rx100r15 9 місяців тому

    വണ്ടി കാണാൻ ഭംഗിയുണ്ട്.... ക്ലാസിക്കൽ സ്റ്റെൽ ആണ്... ബാക്ക് ആണ് ഒര് ഇത് ഇത്ര വലിപ്പിക്കണ്ടായിരുന്നു. മുൻഭാഗം അടിപൊളി

  • @herewego2978
    @herewego2978 2 роки тому +4

    ഞാൻ സുസുക്കി അവനിസ് use ചെയ്യുന്നത് സിറ്റി use ൽ എനിക്55+ കിട്ടുന്നുണ്ട് ഹൈവേ 65+

    • @akhilvraj2752
      @akhilvraj2752 2 роки тому

      Facino 125 ആണ് bro അതിനാണ് 100 mileage kittunnath

    • @FREEKKOCHI
      @FREEKKOCHI 2 місяці тому

      Bro avanis engane unde... Milage

  • @shyjuthylakandy6123
    @shyjuthylakandy6123 2 роки тому +3

    Run 200 or 300 km then check the mileage.Do n't make stuppied thinks. If you run like this way you will get efficiency of engine. Real milage after heat loss.

  • @jkrishnan30
    @jkrishnan30 2 роки тому +2

    Sounds nice. But fascino looks like Kathakali vesham in scooters

  • @muzammilkp6243
    @muzammilkp6243 2 роки тому +9

    104.. Milege കിട്ടും..200ന് അടിച്ചാൽ മതി

  • @ghostfacegangster6866
    @ghostfacegangster6866 Рік тому +1

    Splendor ❤❤

  • @jaleelchand8233
    @jaleelchand8233 2 роки тому +8

    ലോൺ ന്റെ കാര്യത്തിൽ ചതിയിൽ പെടുന്നവരും ചതിക്കുന്നവരും എല്ലായിടത്തും കാണാം.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 роки тому

    ഫാസിനോ എടുത്തു ആദ്യത്തെ 1000 kms വരെ 50 -55 kms mileage കിട്ടി .അതുകഴിഞ്ഞു 45 / 50 ആയി , മൈലേജ് കുറയാൻകാരണം എന്താന്ന് അറിയാൻ യമഹ വർക്ഷോപ്പിൽ ചെന്നപ്പോൾ അവർ പറഞ്ഞു ഏകദേശം 5000 kms ആകുമ്പോ മൈലേജ് കൂടുമെന്നു , 5000 kms ആയപ്പോൾ 35/40 നുമകത്താണ് mileage, അകെ പെട്ട്പോയി .....അതെ സമയം പഴയ honda dio ക്ക് ഇപ്പോഴും ഏകദേശം 55kms നു പുറത്തു mileage കിട്ടുന്നുണ്ട്...

    • @shajimon350
      @shajimon350 2 роки тому

      എല്ലാ വണ്ടിയും അങ്ങനെ തന്നെ ആണ് ഒന്നര ലക്ഷത്തോളം കിലോമീറ്റർ ഓടിയ ആള് എന്ന നിലക്ക് വെക്തമായി പറയുന്നു 15 ആയിരം കിലോമീറ്റർ അല്ലെങ്കിൽ ഒന്നര വർഷം എന്നാലേ അറിയാൻ കഴിയൂ അത് ഇലക്ട്രിക് ആണെങ്കിലും

  • @Similjaseem
    @Similjaseem 2 роки тому +2

    Tvs Ronin മൈലേജ് ടെസ്റ്റ് ചെയ്യാമോ

  • @aromalaaru2783
    @aromalaaru2783 2 роки тому +12

    Njan fascino user aanu enikku85+ kittunnund

    • @aromalaaru2783
      @aromalaaru2783 Рік тому +1

      35 to 50

    • @aromalaaru2783
      @aromalaaru2783 Рік тому

      @Anandu KrishnaKumar 6800 crossed

    • @aromalaaru2783
      @aromalaaru2783 Рік тому

      @Anandu KrishnaKumar bs 6 hybrid nalla mylege und 35 to 50 range പോവാങ്കിൽ nalla mileage കിട്ടും
      കൂടുതൽ stressed ആക്കിലയാൽ kittula
      Morning start ചെയ്യുമ്പോൾ kicker use ചെയ്യുക currect service ചെയ്യുക
      Second സർവീസ് കഴിഞ്ഞു mileage check ചെയ്താൽ മതി

    • @aromalaaru2783
      @aromalaaru2783 Рік тому

      @Anandu KrishnaKumar first service കഴിയുന്നത് വരെ economy പിടിച്ചു പോന്നതാണ് നല്ലത് engine സ്‌ട്രെസ് കൊടുക്കണ്ട

    • @aromalaaru2783
      @aromalaaru2783 Рік тому

      @Anandu KrishnaKumar streess full accelaration കൊടുക്കാതിരുന്നാൽ മതി
      Cold start cheyyumbol oru 30 second കഴിഞ്ഞു ആക്സിലേറ്റർ കൊടുക്കാൻ ശ്രമിക്കുക

  • @joshycheeroth2910
    @joshycheeroth2910 2 роки тому +1

    adipoli machaane

  • @bbnbb9243
    @bbnbb9243 2 роки тому +4

    ഫ്യുവൽ ടാങ്ക് MT ആക്കിയതിനു ശേഷം 1 ലിറ്റർ പെട്രോൾ ഒഴിച്ച് ഓടിച്ച് ചെക്ക് ചെയ്തു നോക്കണം എന്നിട്ട് പറയൂ മൈലേജ്

  • @mohisins
    @mohisins 2 роки тому +4

    Yamaha is just🔥

  • @anoopsworld2798
    @anoopsworld2798 Рік тому +1

    Fascino ഓടിക്കുമ്പോൾ vibration എന്തെങ്കിലും ഉണ്ടോ..... പിന്നെ ഷോക്കപ്പ് വർക്കിംഗ്‌ എങ്ങനെ ഉണ്ട്..... Front and back.....

  • @compaqcq45
    @compaqcq45 2 роки тому +2

    Ente xcd125 nu 112 kitteetund.... Aarodum Paranjitillla

  • @pranavjs
    @pranavjs 2 роки тому +6

    Hybrid tech maryadayk use cheyta ithepole okke kittum...low speedilanu ivarde hybrid work cheyunne enna pand vayiche..athanu vendathum...karanam engine continuous ayittt work cheyuanel efficiency koodum, nirthi edukunathanu vishayam,aa timi motor assist cheyum..angane ano ?

  • @akhileshakhi9164
    @akhileshakhi9164 2 роки тому +2

    ആ എങ്ങനെ ഇരിക്കാണ് company കൃത്യമായിട്ട് millage പറയുന്നില്ല. 100km millage കിട്ടും എങ്കിൽ എന്ത് കൊണ്ട് കമ്പനി ഏറ്റവും കൂടുതൽ fuel effishency ഉള്ള വണ്ടി എന്ന് പരസ്യം കൊടുക്കുന്നില്ല?

  • @latheefqatar1469
    @latheefqatar1469 2 роки тому +1

    സൂപ്പർ 🌹👍👍

  • @Saleena2004
    @Saleena2004 2 роки тому +38

    3 ലിറ്ററിനായിരിക്കും....🤗🤗🤗

  • @stainsjohn9550
    @stainsjohn9550 2 роки тому +6

    Ray hybrid 71 kittiiyitund 👍

  • @salahudheenvt5778
    @salahudheenvt5778 2 роки тому +13

    2020 ശേഷം ഇറങ്ങുന്ന വണ്ടികൾക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട് 👍

    • @vijayancv4700
      @vijayancv4700 2 роки тому +3

      ബോറൻ ഡിസൈൻ

    • @yasirassociates4373
      @yasirassociates4373 2 роки тому +1

      @@vijayancv4700 IT DEPENDS ON PERSON TO PERSON. ENIKK ADYAM ISHTAYILLAYIRUNNU IPPO ISHTTAPETTU THUDANGI.

  • @malayalam..
    @malayalam.. Рік тому

    Angamaly yamaha showroom testil 116 aanu first vannathu.... Ithokke engane aanavoo kittunne

  • @bejoyshows
    @bejoyshows 2 роки тому +12

    എനിക്ക് NH ൽ 75 കിട്ടി

  • @abethoms
    @abethoms Рік тому

    My vehicle is going to be 2 years in month never driven long in NH normal road maximum mileage is 64km per litre

  • @mostest6172
    @mostest6172 2 роки тому +7

    Mileage King🔥🔥🔥Fascino Hybrid

  • @vinumj4310
    @vinumj4310 2 роки тому +4

    യമഹ നമഹ ആകും ഇവിടുന്നു ഇടുത്താൽ നല്ല service ആണ് ഇവിടെ

  • @ameerkn4429
    @ameerkn4429 Рік тому +1

    നാളികേരത്തിന്റെ കൊതുമ്പുൽ പോലെ ഒരു വണ്ടി

  • @ansongeorge2109
    @ansongeorge2109 8 місяців тому

    Kurachu petrolil odichum baaki thalliyumayirikum...eniku 2 litres aanu 104 kittunne

  • @rakeshds4331
    @rakeshds4331 2 роки тому +14

    60 ok kittum... athil kooduthal thallu aanu 45 to 50 aanu ente speed 50 - 55 aanu enikku kittunnathu

    • @jishashafi7942
      @jishashafi7942 2 роки тому +2

      50 km milage pradeekshichal madhi enikk atre kittunnullooo 6 month use cheyyunnu

    • @anoopkb3407
      @anoopkb3407 2 роки тому

      Correct

  • @Mujeeb1957
    @Mujeeb1957 2 роки тому

    Highbrid എങനെ വർക്ക്‌ ചെയുന്നത് നാം എപ്പോൾ എങനെ Assat എന്ന് dash ബോർഡ് കാണിക്കും എന്റെ സ്കൂട്ടർ കാണുന്നില്ല faschino highbrid ഡിസ്ക് 125സ്പെഷ്യൽ ആണ്

  • @safwan4546
    @safwan4546 2 роки тому +1

    CT125 X റിവ്യൂ ചെയ്യുമോ

  • @Sreejithss86
    @Sreejithss86 2 роки тому

    Trivandrum Poojapura jail ilum unde ee paranja kariyangal...

  • @divanautomotive
    @divanautomotive 2 роки тому +6

    ഒരാഴ്ചമുൻപ് ഫാസിനോ എടുത്തു, കിടന്ന പെട്രോൾ മുഴുവനും ഓടിച്ച് തീർത്തശേഷം കൃത്യം 1 ലിറ്റർ പെട്രോളിൽ രണ്ട് പേരെയുംവെച്ച് ടെസ്റ്റ് ചെയ്തു.
    55km/l കാണിച്ചു.
    ആകെ 400 km ആണ് ഓടിയേക്കുന്നത്, ഫസ്റ്റ് സെർവിസിന് ശേഷം വ്യത്യാസം വരുമോയെന്നുകൂടെ ടെസ്റ്റ് ചെയ്യണം.

    • @Indian-qy7ez
      @Indian-qy7ez Рік тому +1

      കറക്റ്റ് കമന്റ്‌ 👍

  • @aswinas464
    @aswinas464 2 роки тому +2

    Price list not correct,njan showroom yil vilichirunu

    • @msdlover4869
      @msdlover4869 2 роки тому

      bro base modelnn on road etraya

  • @hahastudioslive
    @hahastudioslive 9 місяців тому

    Vandi ippol engane inde?

  • @1tozz656
    @1tozz656 2 роки тому +8

    Look കണ്ടാൽ തൂറാൻ മുട്ടുന്നത് എനിക്ക് മാത്രമാണോ 😂😂😂

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 2 роки тому +1

    ഫാസിനോ ഹൈബ്രിഡിന് 122 kmpl വരെ കിട്ടിയിട്ടുണ്ട്.

    • @msdlover4869
      @msdlover4869 2 роки тому +1

      enthoru thalla bro maximum 1 litrenn maximum 60kittum

    • @sukhadaholistics2999
      @sukhadaholistics2999 2 роки тому

      എത്ര ലിറ്ററിന് -🤔

  • @gtprko3438
    @gtprko3438 Рік тому +4

    Ente R1 aanu. 45kmph'il poyal oru 70 km mileage kittum (half tankil) .

    • @adharsh_p1
      @adharsh_p1 Рік тому +2

      Vandik problem alle athre low speedil poyal

    • @R______9
      @R______9 11 місяців тому

      R15ne ano R1 ennokke parayane ath liter class alle ...njan onnu illand ayi R1 okke 70 mileage

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 2 роки тому +5

    കുട്ടി മാമ ഞാൻ ഞെട്ടി മാമ

  • @ajsal51
    @ajsal51 3 місяці тому

    1st kittiya aal candu more thallettund

  • @subaires2750
    @subaires2750 Рік тому

    ഇന്നേവരെ ഇറങ്ങിയിട്ടുള എല്ലാ വാഹനങ്ങളും രണ്ട് ലിറ്റർ അടിച്ചാൽ 60 തിന് മുകളിൽ കിട്ടുന്നതാണ്

  • @maheshcm7156
    @maheshcm7156 2 роки тому +2

    Boosters indvum ivr tharuna petrol il

  • @rameesramees7860
    @rameesramees7860 2 роки тому

    Ray z 2015.km.180000.mileagr.45
    Happy Yamaha 😍

  • @khamarudheenkhan3508
    @khamarudheenkhan3508 2 роки тому +1

    Exchange offer undo for fasino

  • @ThanufousiFousithanu
    @ThanufousiFousithanu Рік тому

    എനിക്കും 45 50 അത്രമാത്രം പക്ഷേ വടി അടിപൊളിയാ

  • @venniyoorhouse1263
    @venniyoorhouse1263 2 роки тому +3

    CT110x ആരെങ്കിലും എടുത്തോ
    എത്ര മയിലേജ് കിട്ടുന്നുണ്ട്
    എടുത്തവർ ഒന്നു പറയാമോ

    • @maneshpp288
      @maneshpp288 2 роки тому +1

      70

    • @JoyalAntony
      @JoyalAntony 2 роки тому +1

      എന്താണെങ്കിലും പോക്കറ്റ് പെട്ടെന്നൊന്നും ചൊരില്ല 😁

    • @venniyoorhouse1263
      @venniyoorhouse1263 2 роки тому

      @@JoyalAntony താങ്ക്സ് ബ്രോ

    • @venniyoorhouse1263
      @venniyoorhouse1263 2 роки тому

      @@maneshpp288 👍

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 2 роки тому

    Ray z 2018 model. 50km /ltr milege kittunnund

  • @arunkc9733
    @arunkc9733 9 місяців тому

    ഇടക്ക് വണ്ടി നിർത്തി കുറച്ചു പെട്രോൾ ഒഴിച്ച് കൊണ്ടുപോയി ചെക്ക് ചെയ്തിരുന്നുവെങ്കില്‍ 1st prize കിട്ടിയേനെ 😂😂😂😂😂

  • @soubhagyuevn3797
    @soubhagyuevn3797 2 роки тому +1

    എനിക്ക് 55 കിട്ടുന്നുണ്ട്.👍👍

  • @ansil762
    @ansil762 2 роки тому +2

    ലിറ്ററിന്റെ എണ്ണം കൂട്ടേണ്ടിവരും😀😀😀

  • @karattmedia7312
    @karattmedia7312 2 роки тому +4

    Yemaha fasino 2018 ,
    40 km ൽ കൂടുതൽ എനിക്ക് കിട്ടുന്നില്ല ( നാലു വ ർഷമായി) വെറും തള്ളൽ

  • @abhinav__eramam
    @abhinav__eramam 2 роки тому +5

    TVs ntorq mileage ethra

    • @njansanjaristreaming
      @njansanjaristreaming 2 роки тому +1

      30 to 46

    • @WheelsandWagen
      @WheelsandWagen  2 роки тому

      Ente vandikk 35 aanu 42 okke kittunnavarum und

    • @Saleena2004
      @Saleena2004 2 роки тому

      എനിക്ക് നോർമൽ 45 കിട്ടും. ഹൈവേയിൽ 52 വരെ കിട്ടാറുണ്ട്. BS IV

    • @smartrider41
      @smartrider41 2 роки тому

      Enikku 64 km/Lt vare kittiyittund on highway for bsIV model

    • @NICE.273
      @NICE.273 2 роки тому +1

      40 ൽ കൂടുതൽ കിട്ടിയിട്ടില്ല

  • @augustinesabindcotha8159
    @augustinesabindcotha8159 2 роки тому +2

    Great company

  • @mdeepu100
    @mdeepu100 Рік тому

    I get only 50to55 km mileage u Will get 100%

  • @SubinSubi-wg9cq
    @SubinSubi-wg9cq 11 місяців тому

    Bandiyude Back kannam honey rose

  • @tomjkumbuckal
    @tomjkumbuckal 2 роки тому +2

    E vandi standard model aano atho special or delux aano

  • @al-fajr2553
    @al-fajr2553 2 роки тому +4

    1L അടിച്ചു ഓടിച്ചു കാണിക്ക്

  • @kuttutinu8605
    @kuttutinu8605 2 роки тому +2

    വണ്ടി ഡിസൈൻ ഒന്നിനും kolliyela

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +1

    💖💖

  • @Rahmanfaabi.official
    @Rahmanfaabi.official 6 місяців тому

    Nte frndin 27 anu itin kituune avn vndi koduthu

  • @shaji7482
    @shaji7482 2 роки тому +1

    Ray zr ന്റെ മൈലേജ് എത്ര കിട്ടും

    • @mujeebkm6376
      @mujeebkm6376 2 роки тому

      103 ...കുറവാണ്..🤣🤣

  • @sachinyasodharan1655
    @sachinyasodharan1655 2 роки тому +1

    Video kanditt poi fasino edukkamo,,?

    • @WheelsandWagen
      @WheelsandWagen  2 роки тому +4

      Mileage adipoli aanu
      Genuine aanu udaayipp onnulla
      Hybrid alle mileage kittum
      Weight kuravanu vandi
      Highway ottam illenkil edukkvunna vandiyanu

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому

      @@WheelsandWagen ഹൈവേ ഓട്ടം ഉണ്ടേൽ weight ഇല്ലാത്ത കാരണം കാറ്റ് അടിച്ചാൽ പറക്കുമായിരിക്കും🤣🤣

    • @rahilasim7057
      @rahilasim7057 2 роки тому

      @@voiceofpublicvoiceofpublic8824 comedy aano chetta🥴🥴🥴🥴🥴

    • @LM10youtube
      @LM10youtube 2 роки тому

      @@WheelsandWagen highway entha pattathath ???

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому

      @@rahilasim7057 എന്തു തോന്നി

  • @autotechsmobiletechsandtra531
    @autotechsmobiletechsandtra531 2 роки тому +3

    Hybrid vandikalk mileage und

  • @gameplay-cy8nf
    @gameplay-cy8nf 2 роки тому

    fasino mattu gearless odikkunnapole oru nalla feel kittula odikkan

    • @salihkari6193
      @salihkari6193 2 роки тому +1

      Podo, fascino ake ulla rasam odikkanan

    • @gameplay-cy8nf
      @gameplay-cy8nf 2 роки тому

      @@salihkari6193fasino mathrame oodichu nokittollu lle

    • @salihkari6193
      @salihkari6193 2 роки тому

      @@gameplay-cy8nf nhan odichathra vandi nee kandu kanilla. Enikk ithinte used shop aanu pani

    • @gameplay-cy8nf
      @gameplay-cy8nf 2 роки тому

      @@salihkari6193 showroomil akm

    • @gameplay-cy8nf
      @gameplay-cy8nf 2 роки тому

      ende und ee sadnam

  • @chinnuseva3250
    @chinnuseva3250 2 роки тому +1

    എവിടെയേ എന്റെ സുസുകി 125😥😥😥😥😥😥

  • @jayakrishnakj
    @jayakrishnakj 11 місяців тому

    Yes brother enik 65 to 80 kitunund

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 роки тому +8

    ആ പെട്രോൾ ഒറിജിനൽ തന്നെ ആണോ ?

  • @sreespace2788
    @sreespace2788 2 роки тому

    തൃശ്ശൂർ

  • @Sidharth2020
    @Sidharth2020 2 роки тому +1

    Exchange offer undo

  • @febinwilson7988
    @febinwilson7988 2 роки тому

    Fascino s bs6 102 💪🏻💪🏻💪🏻💪🏻💪🏻

  • @sugathans5894
    @sugathans5894 2 роки тому

    Not 3 Ltr..
    Only 2.5 Ltr

  • @kiran4916
    @kiran4916 2 роки тому

    Finance ne paty paranjathu corect anu,,,

  • @sibicherian9296
    @sibicherian9296 2 роки тому +1

    എടുത്തിട്ടു ഒരു മാസമായി 1000 രൂപക്ക് പെട്രോൾ അടിച്ചപ്പോൾ 415 കിലോമീറ്റർ ഓടി 50 കിലോമീറ്റർ പോലും കിട്ടിയില്ല ലീറ്ററിന്

    • @mikkustudios5002
      @mikkustudios5002 2 роки тому

      Enikkumm bro..3 months aayi vandi eduhitt..45 to 50 anu kittunnath

  • @saravanankumar640
    @saravanankumar640 2 роки тому

    Abt 4/mns no audio jisaab

  • @iraattachangan9992
    @iraattachangan9992 2 роки тому +1

    Pand libero bike ne kitty 140 milege

  • @aswinas464
    @aswinas464 2 роки тому +2

    Fasino hybrid full option blue or red colour onroad ethra varu with additional fitting

    • @rajeevg2009
      @rajeevg2009 2 роки тому

      Go and check in the showroom.

    • @Indian-qy7ez
      @Indian-qy7ez Рік тому

      Rs 115000 /= with എക്സ്ട്രാ ഫിറ്റിംഗ്സ്

  • @tharifvatanappally6026
    @tharifvatanappally6026 2 роки тому +2

    💐💐💐💐✌️✌️

  • @arshad3551
    @arshad3551 2 роки тому +5

    ഇടയ്ക്കുവച്ച് പമ്പിൽകേറ്റി 100 രൂപയ്ക്കു കൂടി അടിച്ചാല്മതി ഫസ്റ്റ് പ്രൈസ് അടിക്കാം