ആരും എടുക്കലെ ഒരു 40000 കിലോമീറ്റർ ഓടി കഴിഞ്ഞു തുടങ്ങും പ്രോബ്ലം മൊത്തം പ്രോബ്ലം ആണ് 2021 എടുത്തത് ആണ് jupiter 125 ആത്യം നല്ല സ്മൂത്ത് ആയിരുന്നു പിനീട് കിലോമീറ്റർ കൂടുന്നോരും കംപ്ലൈന്റ് വരാൻ തുടങ്ങി ഇപം മൂന്ന് പ്രാവിശ്യം ആക്‌സലെറ്റർ മാറ്റി പെട്രോൾ പമ്പ് മാറ്റി ബഹറിൻഗ് ക്ലാച് മാറ്റി 70000 കിലോമീറ്റർ ഓടി ഇത് ഡിലി യൂസ് പറ്റില്ല മിഡി ലെവൽ ഒക്കെ ഓടാൻ പറ്റു
Yes...aa videoyil odich kazhinj full tank akan nerath njan parayunund..2 thavana full tank pole fill cheyth petrol settle akan time kodth aan 3 rd time complete fill ayath...mainly becoz of its lengthy pipe..bike tanks and mattu scooter tanksil ee prashnam illa..
Negatives ullath...main aayt service aan...pala service centre um mosham aan...pinne ulla activa okke vech compare cheyumbo ulla vibration feel...athippo bikes il anelum chilathinu vibration undakum..chilathinu undakilla..athokke avarude engine working pattern aan...vandi mothathil satisfaction tharunundo enn nokuka test ridel... athrollu
നല്ലത് Tvs. ഞാൻ Tvs ഉം Activaയും ഉപയോഗിക്കുന്നുണ്ട്. Tvs 10 വർഷമായി ഉപയോഗിക്കുന്നു. Activa 5 വർഷമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായി രണ്ടും കമ്പനിയിൽ നിന്നും 2500 _3500 കി.മി. യിൽ സർവീസ് ചെയ്യുന്നുണ്ട്. എന്നാൽ ആക്ടിവക്ക് ഒരാഴ്ച കഴിഞ്ഞാൽ ചില കുഴപ്പങ്ങൾ വരുന്നുണ്ട്. എന്നാൽ Tv s ന് ഒരു കുഴപ്പവും ഇല്ല . (10 വർഷമായിട്ടും ) . റഫ് ആയി ഉപയോഗിക്കാം. ഇത് എന്റെ അനുഭവമാണ്. രണ്ടും ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
Orikkalum illa..pakshe brake ottadik pidikkaruth..athumalla pidichal thanne control pokathirunnal mathi..epozhum brake pidikumbo oru ratio il pidikanam..ath odich set aaykolum..
@@MOTOZILLA Aano ഞാൻ access 125 ആണ് ഓടിച്ചിരുന്നത്, അത് കൊടുത്തു ഇനി jupiter 125 വേടിക്കാം എന്നാണ് വിചാരിക്കുന്നത്,,, പിന്നെ access ഓടിക്കുമ്പോൾ എനിക്ക് tyre തെന്നി പോവുന്ന പോലെ വണ്ടി വെട്ടുന്ന പോലെ തോന്നരുണ്ടാരുന്നു. ജൂപിറ്റർനു അങ്ങനെ ഉണ്ടൊ
@@SuneerasalmanPhD tyre thenni pokan chance ullath roadile patch workil kerumbozhum..white painted lineil kerumbozhum aan main aayt...ath tyre nte air proper aayt maintain cheythal acene undakilla..pinne ulla chance swing arm nthelum complaint or cone set.. Ente scooterilum bikelum edak thre thenni kalikkarund..apo thanne aduthulla pumpil ketti air adikkum..sambavam set aakum..
ഞാനും വാങ്ങി 5 മാസം ആകുന്നു നല്ല വണ്ടിയാണ് സാധർണക്കാരന് ആവിശ്യത്തിനുതകുന്ന വാഹനം എനിക്ക് ഇവിടുത്തെ റോഡിൽ 50-52km/ലിറ്റർ മൈലേജ് കിട്ടുന്നുണ്ട്. ഇവിടുത്തെ റോഡിൽ അത്രേം കിട്ടുന്നത് തന്നെ dharalam
Accelerator കൊടുത്ത് കൊണ്ട് നിന്നാൽ, 40km ഒക്കെ ആവുമ്പോൾ അതിൽ eco modeil ninnu pvr mode il ആവുന്നത് എന്ത് കൊണ്ട് അന്ന്? ഒന്ന് സ്ലോ ചെയ്താൽ അത് eco yilekk thanne വരുന്നു. ഇങ്ങനെ തന്നെ ആണ് ഉണ്ടാവുക .വണ്ടിയെ കുറിച്ച് വലിയ idea ഇല്ല അതാണ്, please reply
ബ്രോ ഫാമിലി യൂസിങ് ന് ആണ്.. അത്യാവശ്യം ലോങ്ങ് ഡ്രൈവ് ന് നല്ല സീറ്റ് കംഫർട് വേണം.. നടുവേദന ഉണ്ട്. അതുകൊണ്ട് സോഫ്റ്റ് കുഷ്യൻ വർക്കുളത് തന്നെ വേണം. ജൂപിറ്റർ 125 or access 125 ഇതാണ് എടുക്കാൻ ഉദ്ദേശിക്കുന്നത്.. ഏതാണ് നല്ലത് ബ്രോ.?
Kurach time edukum bro..ithupolathe parts angane stock karuthunnathallalo..athunalla approval procedures okke undakum..nte anubavathil RE bike nte 3 wks wait cheythanu part replace cheyth kittiyath...
എന്റെ jupiter 125 മുൻഭാഗം chrome പോയി .. 2 month എന്നെ നാളെ നാളെ എന്നുപറഞ്ഞു കളിപ്പിച്ചു. പിന്നെ ഞാൻ ഒരു ദിവസം അവരെ ഒന്നു കളിപ്പിച്ചു 24hrs കൊണ്ട് എന്റെ പ്രശ്നം തീർത്തു ഞാൻ 48hr ആണ് അവർക്ക് കൊടുത്ത സമയം ☺️ . ഞാൻ അതല്ല ചിന്ദികുന്നത് ഇറങ്ങാത്ത ഒരു parts ആണ് എന്ന് പറഞ്ഞാണ് 2 മാസം എന്നെ കളിപ്പിച്ചത്. പിന്നെ എങ്ങിനെ ഒരു ദിവസം കൊണ്ട് അവർ എത്തിച്ചു തന്നു... വളഞ്ഞ വഴിയിലൂടെ നടന്നാൽ നമ്മുടെ പ്രശ്നം പെട്ടന്ന് തീർക്കും
Last katta blinking start cheythal oru 3.5 to 4 ltr petrol kaanum..but oru 10kms okke odi ethumbo thanne petrol adikanam..allel fuel pump complaint akum
@@MOTOZILLA innale access and jupiter test drive cheythu...ithavana jupiter nokiyapo vibration athra feel cheythilla... Access-um kollam, but jupiter anu kooduthal ishtapettathu (apart from colors, access having more color options) ...so going with jupiter and 125.👍.👍
Oru electric scooternu maximum kittan chance ulla mileage 100kms aan..athum 40 speed rangil odichal mathram.. For example : ningalk oru 35kms one side ulla sthalam vare poyi..thirich 35kms vannalum range 30km baki undakum..so viswasich pokam..no scene..pakshe ningal avde ethiyitt oru 20 kms kudi pokenda athyavisham vannu ennirikatte..athrem dhooram pokan ulla dairyam undakumo ?...athe samayam oru petrol vandi anel namuk adutha pumpil keri petrol adich pokam..
Ntorq : Perfomance , Riding comfort , Powerful engine , Good exhaust note , 2Riding modes, smartxconnect system, 40-45 mileage etc... Jupiter 125 : 50-60 mileage, large Underseat storage capacity, longest flat seat, large leg space Ntorq is a perfomance scooter and Jupiter 125 is a family scooter..
@@MOTOZILLA ദിവസം 120km ഓടിക്കുന്നു ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന activa 3g... 6വർഷം ആയി.. ഒരു ലക്ഷത്തി ഇരുപത്ആയിരം km ഇത് വരെ ഓടി. ഇത് എക്സ്ചേഞ്ച് ചെയ്ത് ജുപിറ്റർ എടുക്കണം എന്നുണ്ട് അഭിപ്രായം പറയാമോ... ഇത് പോലെ ദീർഘ നാൾ അധികം പണിയൊന്നും കിട്ടാതെ വിശ്വസിച്ചു ഓടിക്കാൻ പറ്റുമോ
Bro vandi enganond 40-50 Speedil odichal ee mileage sure aano Back pain undo Single stretchil etra km ride cheithitund Athyavisyam long pokan pattumo Mechanical issues vallom undayo Service enganond Enik 180cm height und
Aa speed + throttle control kudi undel athyavisham nalla mileage kittum.. Njn max 60kms otta stretchil poyittund..kollam..probs onnum undarnilla..sadharana enik hip pain okke varunantha but ee vandiyil athra feel cheythitilla..same time and grazia odikumbo oru 30kms ethumbo thanne parip ilakum.. Mechanical problem vannirunnu..service team ath ozhivakan sramichu..but njn direct tvs contact cheyth complaint parts okke replace cheyichu...service team mosham aan..nammal onn pedipichal chilapo ready akum..allatha paksham service poraaa....
@@MOTOZILLA bro enik field work aan mileage aan preference vekkunnath, Max mileage kittiyale savings vallathum kittukayullu So ippo nilavil scooter segmentil top mileage ullath fascino and ray alle ithil eth edukkanathairikkum better ente height 180 aan. Jupiter Nalla vandi aan njan test drive cheithu but mileage aan important. Ray aano height ullavark nallath
മൈലേജ് ഏതു വണ്ടിയും ഒരു വ്യക്തി ഓടിക്കുന്ന സാഹചര്യം അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. ട്രാഫിക്ക്, റോഡ്, സ്പിഡ് . ഭാരം ഇതെല്ലാം പരിഗണിക്കണം. ഒരാൾ മാത്രം (ശരാശരി 60 കിലോ ഉ ള്ള ) 40 നും 45 നു ഇടക്കുള്ള സ്പീഡിൽ നല്ല റോഡിൽ സ്പീഡ് കുറക്കാതെ ഓടിച്ചാണ് മൈലേജ് ടെസ്റ്റ് ചെയ്യേണ്ടത്. അങ്ങനെ കിട്ടുന്ന മൈലേജാണ് കമ്പനി പറയുന്നത്. അത് നമ്മുടെ സ്ഥിര യാത്രക്ക് കിട്ടില്ലല്ലോ!
ഞാനും വാങ്ങിച്ചിരുന്നു. മൂന്നു മാസം ആയി. 3000 km ഓടി. നല്ല വാഹനം ആണ്. സ്മൂത്താണ് . എനിക്കിഷ്ടപ്പെട്ടു.
😎
Njanum vangi super 👍
ഞാനും വാങ്ങി
5 മാസം ആകുന്നു
നല്ല വണ്ടിയാണ്
സാധർണക്കാരന് ആവിശ്യത്തിനുതകുന്ന വാഹനം
Riding comfort engane und
ഇപ്പോൾ 6000 km ആയി ഒരു കുഴപ്പവുമില്ല. സൂപ്പർ വണ്ടിയാണ്.
ജൂപ്പിറ്റർ ഓടിക്കാൻ ശരിക്കും സ്മൂത്ത് ആണ്...ആദ്യമായിട്ട് ഈ വണ്ടി ഒടിച്ചപ്പോൾ അതാണ് എനിക്ക് ഏറ്റവും ഇഷ്ട്പെട്ടത്....
Vibration ille?
@@LoneWolf-de4jq no
Vibration ondo
@@deepurajk.s6317 ഇല്ല
എൻ്റെ Jupiter 125 3500 km ആയി.milage മീറ്റർ 58 kanikunnund.എനിക്ക് 55 കിട്ടുന്നു.best scooter 🛵
Dats great👍ride safe bro..
Super bro നല്ല അവതരണം. സൗണ്ട് മാത്രം ഇടയിൽ ഇച്ചിരി problem. ബാക്കി എല്ലാം 👌
Thanks bro..nxt videoyil sradhikkam..👍
ഞാൻ എടുത്തു 125 ഡ്രം നല്ല വാഹനം ആണ്
700 km ആയി
Mileage ethra kittunund?
Best scooter in this segment 10 month's ith varee oru negative aaayit onnum thonniyilla
Maintain it well..
TVS WEGO 65കിലോമീറ്റർ കിട്ടിയിട്ടുണ്ട്... കോട്ടയം R I T to മലപ്പുറം 4 ലിറ്റർ പെട്രോൾ കൊണ്ട് ഓടിയെത്തി
🔥
ആരും എടുക്കലെ ഒരു 40000 കിലോമീറ്റർ ഓടി കഴിഞ്ഞു തുടങ്ങും പ്രോബ്ലം മൊത്തം പ്രോബ്ലം ആണ് 2021 എടുത്തത് ആണ് jupiter 125 ആത്യം നല്ല സ്മൂത്ത് ആയിരുന്നു പിനീട് കിലോമീറ്റർ കൂടുന്നോരും കംപ്ലൈന്റ് വരാൻ തുടങ്ങി ഇപം മൂന്ന് പ്രാവിശ്യം ആക്‌സലെറ്റർ മാറ്റി പെട്രോൾ പമ്പ് മാറ്റി ബഹറിൻഗ് ക്ലാച് മാറ്റി 70000 കിലോമീറ്റർ ഓടി ഇത് ഡിലി യൂസ് പറ്റില്ല മിഡി ലെവൽ ഒക്കെ ഓടാൻ പറ്റു
Experience share cheyamo..ellarkum help aakum
Loved it❤ if possible can you post a detailed review.
Sorry bro..I'm out of country 🥲
Njanum vangi Jupiter 125 entho enikk ishtappettilla vibration kooduthal aanu starting vachal vandi aake vibration aanu
Cheriya vibration undakum...but riding tinel ath illalo..entel angane eduth parayathakkathaya prashnangal onnum illa..
ഇത്തരത്തിലുള്ള മൈലേജ് ചെക്ക് ശരിയായിരിക്കുമോ..? പല പെട്രോൾ പമ്പ് മെഷീനിലും ഫുൾ ടാങ്ക് എന്നത് ഏറെക്കുറെ വ്യത്യാസം വരില്ലേ..🤔
Yes...aa videoyil odich kazhinj full tank akan nerath njan parayunund..2 thavana full tank pole fill cheyth petrol settle akan time kodth aan 3 rd time complete fill ayath...mainly becoz of its lengthy pipe..bike tanks and mattu scooter tanksil ee prashnam illa..
2018 model dio 62km/l kittununde
Enik vagganam nallathu anallo alle pala videos negative parayununde ake
കൺഫ്യൂഷൻ
Negatives ullath...main aayt service aan...pala service centre um mosham aan...pinne ulla activa okke vech compare cheyumbo ulla vibration feel...athippo bikes il anelum chilathinu vibration undakum..chilathinu undakilla..athokke avarude engine working pattern aan...vandi mothathil satisfaction tharunundo enn nokuka test ridel... athrollu
Back suspension issue...pillion rider nalla discomfort. ചെറിയ മോശം റോഡിലൂടെ പോവുമ്പോൾ നല്ല discomfort
Njn nerathe comment cheytha pole onn try cheyu
bro ഞാൻ ഇപ്പോൾ എടുത്തിട്ട് ഒരാഴ്ച ആയുള്ളൂ എന്തോ വർക്കിംഗ് ഇടക് എന്തോ കുറച്ച് സൗണ്ട് വരുന്നത് പോലെ
Beo aa sound evdenaanu kandupidik..enitt servicil kaanicho...ethrem pettenu...complaints apo thanne rectify cheyanam..
Smooth an main sanam.....odikan nalla rasind.....🔥🔥🔥🔥
Theere podikkulla engine vibration ozhichal neat vandi aan..
Vibration yahama rayzr ok und
1week before i had purchased 125 disc, നോ problem
Adipoly scooter aanu ...enik 55 -60 mileage kitunund ...vandi nalla smooth aanu
Great bro.. maintain it well..😇
Agana ondu vibration ondo
@@deepurajk.s6317 kozhapamilla....6 masam ayi kozhapam onnumilla
Njaan vangichitt 1weak aayi. Total 30km odi.but fuel meterile 2katta theernnu. afe 45.1km ennu kaanikkunnu. Ithentha ingane.pls send rply
Njan milleage noki enik 52 kittunund, ippo 2500 km ayi
Athil kuduthal kittum...kurach koodi sradhich odichal mathi..pakshe epozhum namk slowil pokan pattilla..athaaa
@@MOTOZILLA 2nd service kaziyumbol koodum ennu karuthunu
@@MOTOZILLA Vandi oru rekshem illa super ann
@@tenetthomas9069 aah..all the best bro..ride safe
@@MOTOZILLA 😍
ബ്രോ 1 വീക്കിനുള്ളിൽ ഒരു സ്കൂട്ടർ എടുക്കും ബട്ട് ആക്ടിവ 6g വേണോ ജൂപിറ്റർ 125 വേണോ എന്നുള്ള കൺഫ്യൂഷൻ ഉണ്ട് സൊ ഒരു ഓപ്ഷൻ പറയാമോ ?
Randum nalla vandi aan bro..nte abhiprayam...
Activa oru normal scooter aan..nalla sale und..resale value um und..mileage 55+ kittunund..
Jupiter 125il kurach special features und..like 2 helmet storage..foot board space..veethiyeriya seat..angane okke..55+ mileage und..price chilapo kuduthal aayrikum..but worth aan
Randu vandikalum odichu noku..otta divasam thanne..enitt decide cheyuu..eth venamnu..
നല്ലത് Tvs. ഞാൻ Tvs ഉം Activaയും ഉപയോഗിക്കുന്നുണ്ട്. Tvs 10 വർഷമായി ഉപയോഗിക്കുന്നു. Activa 5 വർഷമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായി രണ്ടും കമ്പനിയിൽ നിന്നും 2500 _3500 കി.മി. യിൽ സർവീസ് ചെയ്യുന്നുണ്ട്. എന്നാൽ ആക്ടിവക്ക് ഒരാഴ്ച കഴിഞ്ഞാൽ ചില കുഴപ്പങ്ങൾ വരുന്നുണ്ട്. എന്നാൽ Tv s ന് ഒരു കുഴപ്പവും ഇല്ല . (10 വർഷമായിട്ടും ) . റഫ് ആയി ഉപയോഗിക്കാം. ഇത് എന്റെ അനുഭവമാണ്. രണ്ടും ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
I am getting only 50 km/l average at speed of 40km.
Oh..can u please pls check its mileage like i did ?
Njaan innu vangichu.but 22km odaan 1ltr petrol eduthu
No worries..sradhich odichal mathi..rand service kazhiyumbo ready akum
50 km company milege parayunna 125 nu 63 kitti , appo 62 parayunna zx nu 75 enkilum kittum
125 കിട്ടാൻ മൂന്നു ലിറ്റർ പെട്രോൾ അല്ലേ ഓടിക്കേണ്ടത്
Enik kittunna mileage vech approx 2.25 litr adichal mathiyakum..
Disc ബ്രേക്ക് ആണേൽ പിടിക്കുമ്പോൾ വീഴാൻ ചാൻസ് ഉണ്ടൊ
Orikkalum illa..pakshe brake ottadik pidikkaruth..athumalla pidichal thanne control pokathirunnal mathi..epozhum brake pidikumbo oru ratio il pidikanam..ath odich set aaykolum..
@@MOTOZILLA Aano ഞാൻ access 125 ആണ് ഓടിച്ചിരുന്നത്, അത് കൊടുത്തു ഇനി jupiter 125 വേടിക്കാം എന്നാണ് വിചാരിക്കുന്നത്,,, പിന്നെ access ഓടിക്കുമ്പോൾ എനിക്ക് tyre തെന്നി പോവുന്ന പോലെ വണ്ടി വെട്ടുന്ന പോലെ തോന്നരുണ്ടാരുന്നു. ജൂപിറ്റർനു അങ്ങനെ ഉണ്ടൊ
@@SuneerasalmanPhD tyre thenni pokan chance ullath roadile patch workil kerumbozhum..white painted lineil kerumbozhum aan main aayt...ath tyre nte air proper aayt maintain cheythal acene undakilla..pinne ulla chance swing arm nthelum complaint or cone set..
Ente scooterilum bikelum edak thre thenni kalikkarund..apo thanne aduthulla pumpil ketti air adikkum..sambavam set aakum..
@@MOTOZILLA Aano ini ithupole sredhicholam, thank you so much brother
Tvs jupiter 125
Eduthittu 500 km aavunnu ❤️❤️❤️
1st service kanzhinjo ?
@@MOTOZILLA
Illa
700 km l kodukkanam
@@sreenath3366 ok bro 👍
Mileage ethra kittunnund bro
ഞാനും വാങ്ങി
5 മാസം ആകുന്നു
നല്ല വണ്ടിയാണ്
സാധർണക്കാരന് ആവിശ്യത്തിനുതകുന്ന വാഹനം
എനിക്ക് ഇവിടുത്തെ റോഡിൽ 50-52km/ലിറ്റർ മൈലേജ് കിട്ടുന്നുണ്ട്.
ഇവിടുത്തെ റോഡിൽ അത്രേം കിട്ടുന്നത് തന്നെ dharalam
Thats great👏
Eppol on road price
Including extra fittings ?
1.20 aduth akum bro
Accelerator കൊടുത്ത് കൊണ്ട് നിന്നാൽ, 40km ഒക്കെ ആവുമ്പോൾ അതിൽ eco modeil ninnu pvr mode il ആവുന്നത് എന്ത് കൊണ്ട് അന്ന്? ഒന്ന് സ്ലോ ചെയ്താൽ അത് eco yilekk thanne വരുന്നു. ഇങ്ങനെ തന്നെ ആണ് ഉണ്ടാവുക .വണ്ടിയെ കുറിച്ച് വലിയ idea ഇല്ല അതാണ്, please reply
Etha vandi..mostly 40-50 aan eco mode..50km mele varumbo aan power mode lek pokaru..pettennu kay koduthalum power modelek pokum..
@@MOTOZILLA Jupiter 125 aanu
Great effort bro....
Thanks bro
സെക്കന്റ് സർവീസ് കഴിഞപ്പോ വൈബ്രേഷൻ 40 മേലെ ഓടിക്കാൻ കഴിയുന്നില്ല
@@naseermeharnaz1668 ബ്രോ..showroomil complaint report cheyu...avarude aduthu proper response illel direct tvs customer care contact cheyu..avar complaint email cheyanulla id tharum..complaint mail ayakku...action undakum...
62km മൈലേജ് 🔥🔥🔥
കുറച്ച് നാൾ കഴിഞ്ഞ് ലോക്കൽ റോഡ് & ട്രാഫിക്ക് ഉള്ള റോഡിൽ ഓടിച്ചാൽ ഉള്ള മൈലേജ് കൂടി ഇടാം...
Bro jupiter 125 kk 62km kittunnundo. Vangichitt ethra yayi
@@kirankishor7256 ipo 1000kms aaytollu...mileage test nu vendi complete 40-50km/hr speed rangel mathram odichittantta aa mileage..ellarkum athupole epozhum odikkan pattanamnilla..ennalum 55+ okke urappayittum pradeekshikkam..
@@MOTOZILLA 👍ok
bro jupiter 110 base model edukkan enn und nalla vandi ano base modelinu etra milage kittum
Nalla vandi aan bro ..nearly 50 mileage pradeekshikkam..
TVs Ntorq 40 km mileage ullu
4 years aayi
Ntorq rare case aan 50 okke kittunnath..mostly 45 kms aan max kittunne
ഫസ്റ്റ് നല്ല സ്മൂത്ത് വർക്കിംഗ് ആയിരുന്നു ഇടക് എന്തോ സൗണ്ട്
Sound evdena varunne enn kandu pidikamo...enikum vannitunu sound..servicil koduthu rectify cheythunu paranju thannu. But ready ayillarnu...veendum sound varunund..back sidel ninnanu..so bro aa sound evdenaanu kandu pidik..enitt servicil chennu kanikk...
@@MOTOZILLA Ok bro
Fuel tank safety aano? Ella conditionilum? Leakage problem undo?
Mazha ulla samayatth vellathiloode odikkumbol problems varumo?
Ithuvare problems onnum illa..angen problems undakanum chance kuravaanu..seatnu adiyil ulla tanksnu leakage problem vararundo ?.undenkil thanne..rare case mathram....mazhayath vellathil kude odichal scene onnum illa..pinne foot board mungunna tharathil ulla vellakett anel eth scooterum pani kittum..silencer mungun vellam kerum..so tank aayt athinu no issues..
Lamborghiniinta mileage test chayuno
Oru 30 oka kittaanangi vanganm yannu nd 5:21
😅
Very useful chetta
Thanks bro.. 👍
Enik 155 night anu enik ith use akkan pattumo bro
Pattumallo...ithinte seat kurachkudi othungiyathaaytta thoniyittullath...onn test ride cheyth nokarnille
ഇതിന്റെ body മെറ്റൽ ആണോ
ബ്രോ ഫാമിലി യൂസിങ് ന് ആണ്.. അത്യാവശ്യം ലോങ്ങ് ഡ്രൈവ് ന് നല്ല സീറ്റ് കംഫർട് വേണം.. നടുവേദന ഉണ്ട്. അതുകൊണ്ട് സോഫ്റ്റ് കുഷ്യൻ വർക്കുളത് തന്നെ വേണം. ജൂപിറ്റർ 125 or access 125 ഇതാണ് എടുക്കാൻ ഉദ്ദേശിക്കുന്നത്.. ഏതാണ് നല്ലത് ബ്രോ.?
Jupiter 125 vech njn oru 200 kilometers up & down poy nokyarnu..scene onnum illarnu..nalla comfort aarnu ride..
Access 125 latest model enikathra parichayam illa...njn orenam nokunund review cheyan..family use nu..nalla valiya seat and storage capacity okke nokumbo njn jupiter 125 suggest cheyum..
Bro oru karyam cheyu ee rand vandiyum otta divasam thanne teat ride cheyu..apo correct decide cheyan pattum..
ente jupiter 125 11000km aayi , nalla vandi aanu , kedu varum vare... vannaal pettu... munpile chrome ellaam full cheap quality aanu... ente abiprayathil ee vandi ozhivaakikkoloo... samshayam undenkil enikk replay nalkiyaal njaan ente vandiyude details tharaam
Ys നടുവേദന ഉണ്ട് എനക്ക് ഇന്നലെ ആണ് വണ്ടി കിട്ടിയത് 🙂
@@Truejustfalls bro scene aano?eduthal pani kittumo?
@@arunk6736 വണ്ടി കിട്ടുന്നതിന് മുന്നേ നടുവേദന ഉണ്ടാരുന്നോ 🙄
Bro please tell me malage with pillion
Sure bro..will update soon
ഞാൻ മേടിച്ചു 1 week ആയി മീറ്റർ ഫുൾ complaint. warranty ക്ക് കൊടുത്തു ഇത് വരെയും മാറ്റി കിട്ടിയിട്ടില്ല.
Kurach time edukum bro..ithupolathe parts angane stock karuthunnathallalo..athunalla approval procedures okke undakum..nte anubavathil RE bike nte 3 wks wait cheythanu part replace cheyth kittiyath...
kittilla... athaanu tvs ... naarikal aanu.. ente new jupiter 125 chrome ellaam ilaki poyi mazha kondu athaanu kaaranam
എന്റെ jupiter 125 മുൻഭാഗം chrome പോയി .. 2 month എന്നെ നാളെ നാളെ എന്നുപറഞ്ഞു കളിപ്പിച്ചു. പിന്നെ ഞാൻ ഒരു ദിവസം അവരെ ഒന്നു കളിപ്പിച്ചു 24hrs കൊണ്ട് എന്റെ പ്രശ്നം തീർത്തു ഞാൻ 48hr ആണ് അവർക്ക് കൊടുത്ത സമയം ☺️ . ഞാൻ അതല്ല ചിന്ദികുന്നത് ഇറങ്ങാത്ത ഒരു parts ആണ് എന്ന് പറഞ്ഞാണ് 2 മാസം എന്നെ കളിപ്പിച്ചത്. പിന്നെ എങ്ങിനെ ഒരു ദിവസം കൊണ്ട് അവർ എത്തിച്ചു തന്നു... വളഞ്ഞ വഴിയിലൂടെ നടന്നാൽ നമ്മുടെ പ്രശ്നം പെട്ടന്ന് തീർക്കും
Ethra paisa aayi vaangaan
@@unaisbinibrahim8521 117 roopa☺️
Fual kata 1annam matram annakil etra kilometer odum
Last katta blinking start cheythal oru 3.5 to 4 ltr petrol kaanum..but oru 10kms okke odi ethumbo thanne petrol adikanam..allel fuel pump complaint akum
ചെറിയ വൈബ്രേഷൻ ഒഴിച്ചാൽ വളരെ നല്ല1വണ്ടി
ലോങ് യാത്ര ക്കു പറ്റിയതല്ല കാരണം സീറ്റ് തന്നെ
Milage. 55 കിട്ടുന്നുണ്ട്
Great bro
Ithinu on road price ethra varunnund
Oru 3-4 months munne full option 1.10 aarnu
2 weeks ago njn thirakkiyirunnu, 1.14 lakh top model without fittings @ kazhakoottam
@@abhijithajithkumar5129 aah..rate koodi ella vandikalkkum..
instaentil meateril 57 vare ulluu
Instantaneous ntel 79 okke kanikunjndallo..meter nokanda..ellam kanakkaaa
Auto start off cheydh odichude
Odikkam..chila samayangalil ath 3rd time accelerator koduthale start akarollu..so palapozhum off aayrikkum
Kick start problem indo
Illa..choke illato ee vandik
Jupiter 125 test drive cheyth nokki....nalla vibration feel cheythu...ee issue ee modelinu undo..?? Atho njan odicha vandiyude mathram kuzhapamano..?? Showroom alukalk proper ayit ithinu reply tharan pattiyilla...so confuse ayi...😂😂
Cheriya vibration und..pakshe oru cheriya speed kerumbo thanne marunnumund..mattu brand scootersil ithilum kooduthal vibration und..so ithathra valiya issue aayt thoniyitilla..tvs nte suspension and tyre..randum kollam..so riding nalla sugham und..pinne test ride cheyunna vandi pala aalukalum odich nashipich vechekunna vandi akanum chance und..
@@MOTOZILLA Ithu puthiya vandi ayirunnu..njan book cheyth seshamanu test drive cheythathu..aa showroom aalukalude attitude-um valare mosamayirunnu...booking cancel cheythu...nale mattotu tvs showroom-il poyi onnude test drive cheyth nokkanam....vandi motham features nokiyit enik ishtapettu...ee vibration koode onnu check cheyth vandi urapikkanam
@@MSSTravelDiaries yes bro..nalla kadyam. ..onnudi odich nokitt urappichal mathi..
@@MOTOZILLA innale access and jupiter test drive cheythu...ithavana jupiter nokiyapo vibration athra feel cheythilla... Access-um kollam, but jupiter anu kooduthal ishtapettathu (apart from colors, access having more color options) ...so going with jupiter and 125.👍.👍
@@MSSTravelDiaries good decision bro..
👍🏼👍🏼👍🏼
Ippo എടുക്കുമ്പോ ഏതാണ് നല്ലത് എലെക്ട്രിക്കൽ aano
Oru electric scooternu maximum kittan chance ulla mileage 100kms aan..athum 40 speed rangil odichal mathram..
For example : ningalk oru 35kms one side ulla sthalam vare poyi..thirich 35kms vannalum range 30km baki undakum..so viswasich pokam..no scene..pakshe ningal avde ethiyitt oru 20 kms kudi pokenda athyavisham vannu ennirikatte..athrem dhooram pokan ulla dairyam undakumo ?...athe samayam oru petrol vandi anel namuk adutha pumpil keri petrol adich pokam..
Ola
❤️❤️
on road price ?
Njn edukumbo top variant price 1.10L aarnu...ipo 1.16L anenu thonanu
@@MOTOZILLA Thanks
Jrking nalla pola und
🥲
Ntorq or Jupiter which one is best
Ntorq : Perfomance , Riding comfort , Powerful engine , Good exhaust note , 2Riding modes, smartxconnect system, 40-45 mileage etc...
Jupiter 125 : 50-60 mileage, large Underseat storage capacity, longest flat seat, large leg space
Ntorq is a perfomance scooter and Jupiter 125 is a family scooter..
മീറ്ററിൽ കാണിക്കുന്ന മൈലേജ് കൂടെ ഉള്പെടുത്താമായിരുന്നു.
Athe bro..apo ath orthilla...next video city traffic and local road mileage test..athil kanikkam👍
Activa g or jupitor 125.
5.11 feet ഉയരമുള്ള ആൾക്ക് വേണ്ടിയാ. ഏതെടുക്കും ബ്രോ. സീറ്റ് height കൂടുതൽ athinanu?
Ithu randinum seat height same aan...seat height kuduthal ulla scooter burgman street aan...
Ntorq um cherum height ulla aalk..but mileage athra illa..
Access ano activa 125 ആണോ നല്ലത്
Access 125 aan kurachkoodi ellamkondum mechapettath...
@@MOTOZILLA reason ?
@@n2foodball717 access good mileage no complaints
ജുപിറ്റർ zx ആണോ 125ആണോ നല്ലത്... സീറ്റ് വലിപ്പം കൂടുതൽ ഏത് ആണ്
Ettavum veethiyum neelavum ulla seat jupiter 125 aan...jupiter 125 hav best features compared to jupiter zx
@@MOTOZILLA ദിവസം 120km ഓടിക്കുന്നു ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന activa 3g... 6വർഷം ആയി.. ഒരു ലക്ഷത്തി ഇരുപത്ആയിരം km ഇത് വരെ ഓടി. ഇത് എക്സ്ചേഞ്ച് ചെയ്ത് ജുപിറ്റർ എടുക്കണം എന്നുണ്ട് അഭിപ്രായം പറയാമോ... ഇത് പോലെ ദീർഘ നാൾ അധികം പണിയൊന്നും കിട്ടാതെ വിശ്വസിച്ചു ഓടിക്കാൻ പറ്റുമോ
@@rafavengara4852 theerchayayittum edukkam...njan ipo jupiter 125 eduthittund..nte oru friendinte jupiter110 ipo 5 yrs aayi..adhikam ottam illel polum ipozhum fresh condition aan engine..
Pinne mileage kudi nokunundel yamaha rayzr kudi nokatto..nalla mileage undena kettekane...enit ishttapettathokke odichu nokiyit edukku
@@rafavengara4852 nope
.
Active is good TVs very light wait and bad suspension
'Suzuki avenis 125 ' super..highway 75/ltr kittum
Ambo..super..njan oru vandi anweshich nadakua review video cheyan...
@@MOTOZILLA Ok. ചെയ്യൂ... all the best
@@vaigaprintkochi8718 thanks bro..
Njn yesterday vangji 58 range kitum
@@yasarvpo2608 City drive ൽ 65 ഉറപ്പായും കിട്ടും
Bro vandi enganond
40-50 Speedil odichal ee mileage sure aano
Back pain undo
Single stretchil etra km ride cheithitund
Athyavisyam long pokan pattumo
Mechanical issues vallom undayo
Service enganond
Enik 180cm height und
Aa speed + throttle control kudi undel athyavisham nalla mileage kittum..
Njn max 60kms otta stretchil poyittund..kollam..probs onnum undarnilla..sadharana enik hip pain okke varunantha but ee vandiyil athra feel cheythitilla..same time and grazia odikumbo oru 30kms ethumbo thanne parip ilakum..
Mechanical problem vannirunnu..service team ath ozhivakan sramichu..but njn direct tvs contact cheyth complaint parts okke replace cheyichu...service team mosham aan..nammal onn pedipichal chilapo ready akum..allatha paksham service poraaa....
@@MOTOZILLA bro enik field work aan mileage aan preference vekkunnath, Max mileage kittiyale savings vallathum kittukayullu
So ippo nilavil scooter segmentil top mileage ullath fascino and ray alle ithil eth edukkanathairikkum better ente height 180 aan. Jupiter Nalla vandi aan njan test drive cheithu but mileage aan important. Ray aano height ullavark nallath
@@amalts2802 Ray nokiko..nalla vandi aan..bro de height suit akum..vandi athyavisham bulky alle..
Lamborghini ebde
Video 75% ethumbo kanam 5:16
No send
Text me in insta bro
3 വട്ടം പെട്രോൾ വറ്റിച്ചു മൈലേജ് നോക്കാൻ വേണ്ടി അത് വണ്ടിക്ക് പ്രോബ്ലം വരുമോ bro
സർവീസ്ന്ന് കൊടുകുമ്പോൾ പറയണോ bro ഇപ്പോൾ ഒന്നും കുഴപ്പം കാണുന്നില്ല
?
?
ഞാനും വാങ്ങി എനിക്ക് 45 കിലോമീറ്ററേ കിട്ടുന്നുള്ളൂ ഇതിലും കൂടുതൽ ഏക്സസിന് കിട്ടുന്നുണ്ട് എന്നു കേട്ടു 55 കിലോമീറ്റർ
Illa bro..athil kuduthal kittum..ethra service aayi
@@MOTOZILLA Enikum 45 ee kittunnullu 2nd service cheyyaaraayi🤷🏾♂️🙂
@@jishnuprasad7013 aano..onnudi onn sradhich odich nokye..enik pineed nokyapo 59 kittyarnu. Nthaylum 55+ okke mikkavarum parayunund .
മൈലേജ് ഏതു വണ്ടിയും ഒരു വ്യക്തി ഓടിക്കുന്ന സാഹചര്യം അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. ട്രാഫിക്ക്, റോഡ്, സ്പിഡ് . ഭാരം ഇതെല്ലാം പരിഗണിക്കണം. ഒരാൾ മാത്രം (ശരാശരി 60 കിലോ ഉ ള്ള ) 40 നും 45 നു ഇടക്കുള്ള സ്പീഡിൽ നല്ല റോഡിൽ സ്പീഡ് കുറക്കാതെ ഓടിച്ചാണ് മൈലേജ് ടെസ്റ്റ് ചെയ്യേണ്ടത്. അങ്ങനെ കിട്ടുന്ന മൈലേജാണ് കമ്പനി പറയുന്നത്. അത് നമ്മുടെ സ്ഥിര യാത്രക്ക് കിട്ടില്ലല്ലോ!
Jupiter or avenis edil eadanu nallad?
Randum nallathanu...kurachkudi latest features ullath jupiteril aan..randum test ride cheyth nok bro..