New Yamaha Fascino User Review | Best scooter under 1 lakh | Queen on wheels

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @ansongeorge2109
    @ansongeorge2109 9 місяців тому

    Good explanation Very Nice presentation..keep it up❤

  • @sajeevmannattu2634
    @sajeevmannattu2634 Рік тому +11

    ഫസ്‌സിനോ നല്ല സ്കൂട്ടർ എന്റെ കയ്യിൽ 22മോഡൽ ഉണ്ട് മൈലേജ് 65കിട്ടുന്നുണ്ട് 👍👍👌👌

    • @QueenOnWheels
      @QueenOnWheels  Рік тому

      ❤️😄

    • @Jbn-jms
      @Jbn-jms Рік тому

      Evide 57 city kittunnudu

    • @abhinav477
      @abhinav477 4 місяці тому

      On road price atharayi

    • @sajeevmannattu2634
      @sajeevmannattu2634 4 місяці тому

      @@abhinav477 ഞാനെടുത്തപ്പോൾ ഓൺ റോഡ് 98000 ഇപ്പൊ 1.5

  • @uservyds
    @uservyds 11 місяців тому +1

    7:58 ഫെസിനോ യുടെ മോഡൽ യൂറോപ്യൻ സ്റ്റൈൽ ആണ് അല്ലേലും ഇന്റർനാഷണൽ മോഡൽ വരുന്ന വണ്ടികളുടെ എല്ലാം പുറകു വ്യത്യസ്തം ആയിരിക്കും ex- maruthi ritz,ignis,... Fassino.... Etc..

  • @dinsonsabu5381
    @dinsonsabu5381 Рік тому +2

    Athe vandiude ബാക്ക് seen ayi thooni pakshe epol kande kande kollam😘🥰

  • @shaijeshkuttiadismk3779
    @shaijeshkuttiadismk3779 9 місяців тому +1

    Queens നല്ല അവതരണം 👍🏻👍🏻

  • @uservyds
    @uservyds 11 місяців тому +2

    6:26 നാത്തൂനും ചേട്ടത്തിയും വണ്ടിയും എല്ലാം സൂപ്പർ ❤️🥰.. എല്ലാം ഒരേ നിറവും ❤️🔥✨👌

  • @rasheedpkrasheed2693
    @rasheedpkrasheed2693 Рік тому +1

    വളരെ നല്ല രീതിയിൽ ഉള്ള a to z കരിയങ്ങൾ
    Aryichuthannu thanks

  • @Epictravelvibes
    @Epictravelvibes 11 місяців тому +2

    Oru Happy fascino customer 👍🏻❤️

  • @keerthanaa2789
    @keerthanaa2789 10 місяців тому

    Pls new 2024 activa hybrid and fascino 2024 2ntem cmplt review cheyyamo. Considering engine efficiency, durability, service cost, mileage ellamkude consider chedhit. And am 5 ft so adhukude consider chedh which is best option

  • @babysoniyasoni452
    @babysoniyasoni452 Рік тому +1

    Thank you ❤❤

  • @jbinjo8063
    @jbinjo8063 Рік тому +16

    ഫാസിനോയുടെ ഡിസൈനർ കുട്ടനാട്ടുകാരൻ ആണ്, താറാവിന്റെ ബാക്ക് പോലെ ഉണ്ട്

  • @pottipellam7117
    @pottipellam7117 9 місяців тому +1

    mam im 4.8 height..is this sutable for me

  • @Mallu_trivian
    @Mallu_trivian 7 місяців тому +1

    Thanks

  • @babysoniyasoni452
    @babysoniyasoni452 10 місяців тому +1

    Molde height ethara

  • @sydashiq7599
    @sydashiq7599 4 місяці тому

    2019 model fascino review cheyyoo
    Allel just information

  • @Sherinbolgatey
    @Sherinbolgatey 10 місяців тому

    Jupiter 125 x contect athra eppo oru schooter illa superb

  • @MubeenaB-r3h
    @MubeenaB-r3h 9 місяців тому +1

    നല്ല വായിബ്റേഷൻ ഉണ്ട് അതിനു എന്ത് ചെയ്യും ഫാസിനോക്ക്

  • @ajithkv4480
    @ajithkv4480 Рік тому +1

    125 segmentl -Suszki access, Yamaha Ray ZR, Honda Activa/Dio,... ithil best suspension/riding comfort... ethil anu better.. Pls..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 місяців тому +1

    Vespa 150cc review cheyyaamo

  • @shaijuvmathew4450
    @shaijuvmathew4450 Рік тому +2

    Good 👍

  • @ishaque-varanakkara
    @ishaque-varanakkara Рік тому +4

    മൈലേജ് കിട്ടും
    എന്തേലും complaint സംഭവിച്ചാൽ parts കിട്ടാൻ വളരെ പ്രയാസമാണ്.
    service വളരെ മോശവുമാണ്.
    നോക്കിയും കണ്ടും എടുത്തോ.
    മൈലേജ് മാത്രം കിട്ടിയത് കൊണ്ട് എല്ലാം ആയില്ലല്ലോ കുത്യമായ സെർവിസും parts ഉം കിട്ടിയെങ്കിലേ ലാഭമാകൂ. അല്ലേൽ ഇതൊക്കെ നഷ്ടമാണ്.

    • @QueenOnWheels
      @QueenOnWheels  Рік тому

      😄

    • @salimmv485
      @salimmv485 4 місяці тому +1

      താങ്കളുടെ നാട്ടിലുള്ള സർവീസ് സെന്റർ ആയിരിക്കും മോശം സർവീസ് ​@@QueenOnWheels

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 17 днів тому +1

      വണ്ടി ഏതാണ് നല്ലത് എന്ന്
      ചോദിച്ചാൽ ഞാൻ പറയും
      യമയയുടേത് ആണെന്ന്
      നല്ല ഈഡ് കിട്ടും നല്ല ഷോക്ക്
      സസ്പെൻഷൻ ഗിയർ നല്ല
      സ്മൂത്ത്‌ ആയിരിക്കും
      വണ്ടികളിൽ ഏറ്റവും നല്ല വണ്ടിയാണ് യമഹ
      പക്ഷെ സ്പെയർ കിട്ടാൻ
      വളരെ ബുദ്ധിമുട്ടാണ്
      പിന്നെ ബൈക്കുകളിൽ
      ഒരു മോഡൽ 4 വർഷം മാത്രമേ
      ഇവർ ഇറക്കൂ പിന്നെ മോഡൽ
      മാറുകയും അതിന്ടെ സ്പെയർ
      കിട്ടണമെങ്കിൽ ജില്ലാ ആസ്ഥാന
      സിറ്റികളിലെ ഡീലരുടെ അടുത്ത്
      പോകണം ഈ ബുദ്ധിമുട്ട്
      നിങ്ങൾ പറഞ്ഞത് സത്യമാണ്
      പക്ഷെ വണ്ടികളിൽ യമഹയെ
      വെല്ലാൻ വേറെ വണ്ടി ഇല്ല
      ടിവിഎസ് വണ്ടികളുടെ
      സ്പെയർ ഗ്രാമങ്ങളിലുള്ള
      ഷൊറൂമിൽ വരെ ലഭിക്കും

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 місяців тому +1

    Vannal lo evidee aayirunu koche sugamaano

  • @minisreekumar9809
    @minisreekumar9809 Рік тому +2

    എന്റെ കാർ wagonr 2011 model timing ചെയിൻ മാറേണ്ട സമയം എപ്പോഴാണ് ഒരു വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു കിട്ടിയിട്ടില്ല 😢😢

    • @QueenOnWheels
      @QueenOnWheels  Рік тому

      Life ടൈം ആണ്

    • @minisreekumar9809
      @minisreekumar9809 Рік тому

      @@QueenOnWheels yes എന്റെ കാർ 112000 odi അതുകൊണ്ടാണ്
      പിന്നെ അതിന്റെ കൂടെ വേറെ എന്തൊക്കെ മാറണം

    • @sunilkumararickattu1845
      @sunilkumararickattu1845 Рік тому

      ​@@minisreekumar9809
      Maruti Authorized Service center ൽ ചോദിച്ചാൽ correct answer കിട്ടും

  • @MaluZ5132
    @MaluZ5132 Рік тому +1

    ❤❤❤

  • @aneeshnv7136
    @aneeshnv7136 Рік тому +1

    Ithinte back design nokkiyal paadathu mundi irikkunna pole thonnum .

  • @hareeshhareesh7877
    @hareeshhareesh7877 Рік тому +27

    വണ്ടിയുടെ ബാക് കാണുന്പോൾ എനിക്ക് തീരെ ഇഷ്ട്ടം അല്ല 😁

    • @QueenOnWheels
      @QueenOnWheels  Рік тому +1

      😂

    • @riyasbabu1845
      @riyasbabu1845 8 місяців тому

      Wait... Grand fascino വരുന്നുണ്ട് ❤

    • @Anishsivaraman
      @Anishsivaraman 4 місяці тому

      എനിക്കും fascino യൂടെ back മാത്രം ഇഷ്ടമല്ല

    • @AbdulLatheefAK-p3q
      @AbdulLatheefAK-p3q 3 місяці тому

      ​@@riyasbabu1845ഗ്രാൻഡ് ഫാസിനോ അല്ല ഗ്രാൻഡ്ഫിനാലെ ആണ് വരുന്നത്

    • @BeemaBeema-w7z
      @BeemaBeema-w7z Місяць тому

      എനിക്കും ഇഷ്ടം അല്ല 😂

  • @princeofdreams6882
    @princeofdreams6882 Рік тому +1

    🎉

  • @veenasworld.
    @veenasworld. Рік тому +1

    😍

  • @sujiths4014
    @sujiths4014 Рік тому +2

    👍👍👍👍😘

  • @anaghaanu6436
    @anaghaanu6436 Рік тому +1

    149 m height ullavark use akkn pattumooo

  • @rajuparayil4644
    @rajuparayil4644 Рік тому +2

    USB ഇല്ല ബാക്ക് വീൽ 12"അല്ല ഇതൊക്കെ വലിയ കുറവാണു കൊതം കൂർത്തു ഇരിക്കുന്നു

  • @vishnulokam356
    @vishnulokam356 Рік тому +2

    പുതിയ ntorq ഒന്ന് നോക്ക് ട്ടോ.....❤️

  • @Mallu_trivian
    @Mallu_trivian 7 місяців тому +1

    മാറ്റ് അല്ല മേറ്റ് 😁.. Good video 🔥

  • @Meekhalspeech
    @Meekhalspeech 8 місяців тому +1

    ഫസീനോക്ക് ഹണി റോസ് എന്നു പേരിടണം...

  • @anishkumali9366
    @anishkumali9366 Рік тому

    👍🎉

  • @jothishchellan3490
    @jothishchellan3490 Рік тому +2

    Perfect

  • @jithinjohn6111
    @jithinjohn6111 Рік тому +1

    Super

  • @Trollmalayali-v17
    @Trollmalayali-v17 10 місяців тому +2

    13/2/2024 njan eduthu fascino. Colour mad black❤🎉 adipoli vandi. Price 1,27000

  • @dinsonsabu5381
    @dinsonsabu5381 Рік тому

    Service good a😘🥰

  • @minisreekumar9809
    @minisreekumar9809 Рік тому +1

    Car o2 senser കമ്പ്ലൈന്റ് ആയാൽ എന്താണ് കുഴപ്പം

    • @QueenOnWheels
      @QueenOnWheels  Рік тому

      Pollution okke കിട്ടാൻ ചിലപ്പോ പണിയാകും. മൈലേജ് പവർ ഒക്കെ ചെറിയ പണി കിട്ടും

  • @ponnammajohnson6358
    @ponnammajohnson6358 Рік тому +1

    👍👍👍🌹🌹❤❤🎉🎉

  • @manojkichu366
    @manojkichu366 Рік тому

    Rate athreya

  • @anoopsatheesan835
    @anoopsatheesan835 Рік тому +2

    Back side looking not good

  • @bindumol1116
    @bindumol1116 Рік тому +1

    Total price ethra avum

    • @uservyds
      @uservyds 11 місяців тому

      1.10😊.

  • @RajeevKumar-nf7hk
    @RajeevKumar-nf7hk Рік тому +1

    👍👍👍👍👍👍

  • @ashokanmoolapatt5700
    @ashokanmoolapatt5700 6 місяців тому +1

    ഇതിന്റെ ബാക്ക് ലെ താറാവ് ഡിസൈൻ മാറ്റിയാൽ സൂപ്പർ ആവും

  • @baisyashikh1207
    @baisyashikh1207 13 днів тому

    back boor

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 місяців тому

    Yamaha plastic toy

  • @finojkp9350
    @finojkp9350 11 місяців тому

    Vandi.super.activa.6g

  • @Rolax70050
    @Rolax70050 Рік тому +8

    എനിക്ക് ഈ വണ്ടിയുടെ Back കാണുബോൾ താവാവ് പോകുന്ന പോലെയാണ് തോന്നുന്നത്

  • @VINODANCHAL-j2n
    @VINODANCHAL-j2n 9 місяців тому

    Mileage കുറവാണു 45

  • @niyasniyo7659
    @niyasniyo7659 8 місяців тому

    🎉👍🏻