മസ്കിനു ഇന്ത്യ എന്നല്ല ഒരു രാജ്യത്തോടും പ്രേത്യേകിച്ചു commitments ഇല്ല. പുള്ളി വേണമെങ്കിൽ സ്വന്തമായി ഒരു world തന്നെ ക്രിയേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്
കൂടുതൽ വമ്പന്മാർ വരട്ടെ അപ്പോൾ മത്സരം കടക്കും സേവനത്തിനും ചെലവും കുറയും സാധാരണക്കാർക്ക് മികച്ച സർവീസ് കുറഞ്ഞ ചെലവിൽ നടക്കും ലോൺ മോസ്ക് വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്
Ambani ellavarodum nanni parayanam. not only that he should ask forgiveness reason he cheated indian people and he became millionaire. any time he may fall
ഞാൻ മുകേഷ് അംബാനി സപ്പോർട് ചെയ്യും കാരണം ഒരു കാലത്ത് ഒരു gb ടാറ്റ 280,300 ഉം കൊടുത്ത് വാങ്ങിയിരുന്നു. അതിനു മാറ്റം വന്നത് jio യുടെ വരവോടുകൂടിയയാണ്. മുകേഷ് അംബനിക്ക് കാഷ് ഉണ്ടായാൽ ഇന്ത്യ ക്കും നികുതി രൂപത്തിൽ ഗുണം ഉണ്ടാവും . എലോൺ മസ്ക് നു കാഷ് ഉണ്ടായിട്ട് ഇന്ത്യ ക്കു എന്തു ഗുണം ???
എലോൺ മസ്ക് ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരൻ. ഇവർ തമ്മിൽ മത്സരിക്കുമ്പോളാണ് ഉപഭോക്താക്കളായ നമുക്ക് പ്രയോജനം ഉണ്ടാകുന്നത് 🤩
മസ്ക് വരട്ടെ പുതിയ ടെക്നോളജി വരുമ്പോൾ തൊഴിൽ സാധ്യത വിദൂരഗ്രാമങ്ങളിൽ ഇരുന്നുപ്പോലും ഇൻ്റർനെറ്റ് മായി ബസപ്പെട്ട IT ജോലികൾ കൂടും.അബാനി മാത്രമായാൽ പിന്നെ ടെക്നോളജി പുതിയത് വരില്ല
Given Ambani's significant impact on India's telecom sector through Jio's affordable internet, do you think Elon Musk's entry into the Indian telecom industry could bring a diverse range of effects?
Elon Musk is a self made techique business tycoon...His contribution to world had revolutionized in every aspect...space X , Tesla etc..Mukesh Ambani is also a great business man but he is walking through the path that his father had paved..and he always need help from experts for technical knowledge...So Elon Musk could act 10 times faster than Ambani.
Musk's internet will be costlier...unaffordable to commonman in India;where as Ambani's internet may be cheaper and affordable to the low -income group.Ambani will be the Winner😁
ഞാൻ 250രൂവക്ക് 1gb for 1month,kure ഉപയോഗിച്ച വ്യക്തിയാണ്, അന്നൊന്നും youtube open ചെയ്യാറെ ഇല്ലആയിരുന്നു,ഇന്ന് യൂട്യൂബ് കൊണ്ട് എത്രയോ പേർ സമ്പാദിക്കുന്നു,അതിനൊക്കെ കാരണം അംബാനി തന്നെയാണ്,പഴയ സ്ഥിതിയാണ് എങ്കിൽ ഇന്ന് ഓൺലൈൻ ഇടപാടുകൾ ഇത്ര പുരോഗമനം ഉണ്ടാകുമായിരുന്നില്ല,അങ്ങിനെ പലതും....
സ്റ്റാർലിങ്ക് വരണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം,, കാരണം ജിയോക്ക് എതിരെ മത്സരിക്കാൻ ഒരു കമ്പനി ഇല്ലെങ്കിൽ ജിയോ പറയുന്ന റേറ്റിൽ നമ്മൾ ഡാറ്റാ വാങ്ങിക്കേണ്ടി വരും,, ജിയോ ടെ വരവിന് ശേഷമാണ് ഡോകോമോ എയർടെൽ ഒന്നയതും ഐഡിയ വൊഡാഫോൺ ഒന്നായി vi ആയതും,, vi ഒക്കെ വല്ല്യ മെച്ചം ഒന്നും ഇല്ല ഇപ്പൊ പിന്നെ ഉള്ളത് എയർടെൽ ആണ് അവരും കൂടെ പൂട്ടി പോയാൽ പിന്നെ ജിയോ പറയുന്ന വില കൊടുത്തു ഡാറ്റാ വാങ്ങിക്കേണ്ടി വരും,, ഇപ്പോൾ തന്നെ 4 ആൾ ഉള്ള വീട്ടിൽ ഒരു മാസം നോർമൽ റീചാർജിൻ മാത്രം 1000 രൂപ വരും റേറ്റ് വരും മാസങ്ങളിൽ ഇനിയും കൂടും എന്നുള്ള ന്യൂസ് എല്ലാരും കണ്ടതല്ലേ
100usd per month for starlink or half(means 4000inr/m). but good for where fiber internet not reaching like hills, jungle, sea, ship, rv, etc and can escape from gobt internet bans by Starlink LEO internet service.
Nalla competition varatte endhayalum satlite through internetinu value and regional rural area coverage advantage undakum so better price and stability ulla companies will succeed here and i think better cheaper price nu musk interest akkiyal wi fi ellam thanne musk kondupokum
This tag line doesn’t make any sense. The businesses model of JIo and starling are operating entirely in a different way. Starlink is the costliest Internet in the world while Jio is one of the cheapest. Starlink for no reason would be able to provide data for cheaper rates due to its prime pricing model(like how Apple determines the pricing for top notch smart phones). Starlink could make a change only among corporate sectors which required uninterrupted services while JIo would target common man..
Any business man having an insight in to expansion of any business which is profitable to him will start his own business in the most advantageous location .and as such there will be a very tough business competition in which they will employ any tricks including appeasing politicians .this is natural in a free economy .
Hi Mr. Anurag. A question? If I buy Term Policy from Policy Bazaar, say ICICI Prudential, for 7 years, if i have any concerns regard to my policy, can i approach directly to ICICI and will ICICI entertain our conerns
Hi anurag, nice video but one question why we are hearing that because of the mobile towers radiation, species like butterflies got endangered. 2nd question and we are also hearing that it is not advisable to put mobile phone in pockets and also it suggested to use mobile phone speaker mode while talking considering the radiation emission which is not gud for health. Can u explain why???
these are most probably false allegations, go to Munnar can see plenty of butterflies around towers. If you go to polluted cities like Delhi will not find any butterflies. Mobile phones have batteries in it can produce other radiations also. if you see history there will be always examples like this, when motor car came a man had to run in front of the car waving a red flag. The biggest bank in America didn't give loan to Ford as they didn't feel that motor cars are viable besides thought it will cause harm. When smallpox vaccination came people made jokes that men may turn into cow because cowpox viruses where used, there is a joke running during the advent of hydroelectric power that the water that comes after generation was useless as all the current has been extracted from it. what we should need is reputed scientific study on the matter. which is lacking now.
Modi, rahul ini ആര് വന്നാലും അംബാനി pedikkendi വരില്ല.ഇവിടെ edhengilum middle class ഫാമിലി യിൽ പോട്ടെ upper class ഫാമിലിയിൽ ഇരുന്ന് കമൻ്റ് ഇടുന്നവന്മാർക്ക് ഒന്നും മനസ്സിലാവില്ല.He is a goat അല്ലെങ്കിൽ അതിന് പറ്റിയ ഒരു ബിസിനെസ്സ് competetor ഇന്ത്യയിൽ നിന്ന് വരണം
Njan support cheyyunnath ambaniye aanu .musk ne kaal kooduthal experience ambanikk und oru malsaramundaayal matrame nammal kk athu kond oru upakaaram undaavunnath
The man who strongly claimed he would bring dollar rate below Rs. 60/dollar now it seems closed his eyes. Now the rate Rs.83/dollar. Is that ruler is a successful ruler?
ഞാൻ ഒരു musk fan aann but jio നെ വെല്ലുവിളിക്കാൻ പറ്റും എന്നു തോന്നുന്നില്ല star link ഉപയോഗിച്ചവർക് അറിയാം upload speed പരാജയം ആണ് high latency യും ആണ് ജിയോ കൊടുക്കുന്നപോലെ ചീപ് ആയിട്ട് കൊടുക്കനുംപറ്റില്ല.
തത്കാലം മിത്രങ്ങൾ നിന്നോളൂ ഞങ്ങൾ മറ്റ് ഇന്ത്യൻസ് കൂടുതൽ മികച്ചസർവീസുംഓഫറുകളുംആരുനൽകുന്നുവോ അവർക്കൊപ്പം നിന്നോളാം.കാരണം ഞങ്ങൾ കഷ്ടപ്പെട്ടു അധ്വാനിച്ചുണ്ടാക്കുന്ന പണമാണ് നെറ്റിനായി ചിലവഴിക്കുന്നത് മുടക്കുന്നപണത്തിനൊത്ത മൂല്യം അതാണ് ഞങ്ങൾക്ക് വേണ്ടത് അത് നൽകുന്നത് ആരോ അവർക്കൊപ്പം നിൽക്കും.
അഭ്യസ്ത വിദ്യരായ യുവാക്കൾ ജോലി ലഭിക്കാതെ ജോലി അന്വേഷിച്ച് വിദേശത്തേക്ക് പോകുന്നു . ഇതാണൊ വികസിത ഇന്ത്യ. വികസിത ഇന്ത്യ വികസിത ഇന്ത്യ എന്ന് പറഞ്ഞ് പുള വടി ക്കരുത്.
മത്സരം ഉണ്ടാകട്ടെ ജനങ്ങൾക് നല്ല സേവനം കിട്ടട്ടെ.
Yes.
💯
Exactly
Yes
ഇന്ത്യയൊടുള്ള സ്നേഹം കൊണ്ട് ഒന്നുമല്ല. ഇന്ത്യ നല്ല ഒരു കൺസ്യൂമർ മാർക്കറ്റ് ആണ്. അതു തന്നെ കാര്യം
മസ്കിനു ഇന്ത്യ എന്നല്ല ഒരു രാജ്യത്തോടും പ്രേത്യേകിച്ചു commitments ഇല്ല. പുള്ളി വേണമെങ്കിൽ സ്വന്തമായി ഒരു world തന്നെ ക്രിയേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്
സ്നേഹിക്കാൻ 😁
Sgk pranjuthu
We must promote our own Tata
Hopefully they will expand their E.V sector.
@@zen235 And then you think all of the Indians, So called patriots stop buying Suzuki to Rolls Royce. This is not practical Mahn….
ചെറിയ വിലക്ക് ഇന്റർനെറ്റ് വാരി കോരി കൊടുത്ത് സാധാരണക്കാരനെ smartphone ഉപയോഗിക്കാൻ പഠിപ്പിച്ച അമ്പാനിയാണ് Real HERO
💯
Pariii😂
Sathyam
padippich matrala addict aki, adhym free n small rate thannit ipo nthaii.. annu kityathlm 4 erati aa ipp rate
😂😂😂😂 Ambaniku vendi BSNL ne Nashippacha Modi aanente Hero😂😂😂
കൂടുതൽ വമ്പന്മാർ വരട്ടെ അപ്പോൾ മത്സരം കടക്കും സേവനത്തിനും ചെലവും കുറയും സാധാരണക്കാർക്ക് മികച്ച സർവീസ് കുറഞ്ഞ ചെലവിൽ നടക്കും ലോൺ മോസ്ക് വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്
😂 ലോണും മോസ്കും; കൊള്ളാം !
Athe musk varatte 1 - 2 varsham kazhiyumbo TATA unarnn *kidu* cars kond varum 😂
മോസ്ക് വന്നാൽ അമേരിക്കൻ മദ്രസ തുടങ്ങും 😂
@@3dpressusallc267 Ambani Vanna madiyo ❓
എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള എല്ലാ youtuber മാരും അമ്പാനിയോട് നന്ദി പറയണം 🙂
😃
❤
അത് സത്യം
Endokke paranjaaalum modi oru myran thanne 🫡
Ambani ellavarodum nanni parayanam. not only that he should ask forgiveness reason he cheated indian people and he became millionaire. any time he may fall
ഞാൻ മുകേഷ് അംബാനി സപ്പോർട് ചെയ്യും കാരണം ഒരു കാലത്ത് ഒരു gb ടാറ്റ 280,300 ഉം കൊടുത്ത് വാങ്ങിയിരുന്നു. അതിനു മാറ്റം വന്നത് jio യുടെ വരവോടുകൂടിയയാണ്. മുകേഷ് അംബനിക്ക് കാഷ് ഉണ്ടായാൽ ഇന്ത്യ ക്കും നികുതി രൂപത്തിൽ ഗുണം ഉണ്ടാവും . എലോൺ മസ്ക് നു കാഷ് ഉണ്ടായിട്ട് ഇന്ത്യ ക്കു എന്തു ഗുണം ???
Indiayil nnin mathram mukesh ambani cash undakiyal indiak endh gunam
Monopoly akanulla paniyanu aalthe nammale nanakaanalla
@@ashiqmuhammed2968pullikkaran business cheyyunnath kond nammakk gunam alle undayitullu.
എന്ത് പൊട്ടത്തരം പറയണേ.. Techonology അപ്ഡേറ്റ് ആര് ചെയ്യുന്നു.. അത് അനുസരിച്ചു മാറുക... മാസ്ക് ആയാലും അംബാനി ആയാലും നമുക്ക് ബെനിഫിറ്റ് തരുന്നത് യൂസ് ചെയ്യുക..പിന്നെ ജിയോ adavanced അല്ലേൽ നിങ്ങൾ യൂസ് ചെയ്യുമോ??
Haa best 😂 Business ilum Politics ilum ethupole kura fan boys ond just waste of time
Indiaൽ മാത്രാമാണ് മൽസരമെക്കിൽ winner അബാനി🤳
But world മൊത്തമാണ് മൽസരമെക്കിൽ MUSK 🥵🤌
എലോൺ മസ്ക് ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരൻ. ഇവർ തമ്മിൽ മത്സരിക്കുമ്പോളാണ് ഉപഭോക്താക്കളായ നമുക്ക് പ്രയോജനം ഉണ്ടാകുന്നത് 🤩
മസ്ക് വരട്ടെ പുതിയ ടെക്നോളജി വരുമ്പോൾ തൊഴിൽ സാധ്യത വിദൂരഗ്രാമങ്ങളിൽ ഇരുന്നുപ്പോലും ഇൻ്റർനെറ്റ് മായി ബസപ്പെട്ട IT ജോലികൾ കൂടും.അബാനി മാത്രമായാൽ പിന്നെ ടെക്നോളജി പുതിയത് വരില്ല
ഇവർ പരസ്പരം മത്സരിക്കുമ്പോൾ സർവീസ് മെച്ചപ്പെടും...6G വളരെ വേഗം achieve ചെയ്യാൻ സാധ്യത ഉണ്ട്
Yes that's only for us😂
💯
Given Ambani's significant impact on India's telecom sector through Jio's affordable internet, do you think Elon Musk's entry into the Indian telecom industry could bring a diverse range of effects?
Starlink hasn’t made any change in UK so far due to its high installation and subscription cost
Let the war came! Ultimately gunam nammukk aayirikkum
I Love India
അംബാനിക്ക് സപ്പോർട്ട് ചെയ്തു കൊണ്ടു i love india
Elon Musk is a self made techique business tycoon...His contribution to world had revolutionized in every aspect...space X , Tesla etc..Mukesh Ambani is also a great business man but he is walking through the path that his father had paved..and he always need help from experts for technical knowledge...So Elon Musk could act 10 times faster than Ambani.
Well base dhirubhai ambai undakkiyath thanne, but mukesh ambani eppol ethiyirikunna level pulliyude ideas vachanu, ideas undekile technology advice okke vendullu
ആര് വിജയിച്ചാലും നമ്മുടെ വീട്ടിലേക്കുള്ള കഞ്ഞി നമ്മൾ തന്നെ എത്തിക്കണം
കഞ്ഞി പെട്ടെന്ന് കിട്ടാനുള്ള വഴികൾ ആണ് ഇതൊക്കെ
Manda budhi indians
Elon musk is unstoppable his famous quotes is I Never give up💪💪💪
Hyper loop,cyber trick,solar roof tiles ,boring company 😂 cannot trust Elon musk 😂
He destroyed Twitter
Never underestimate mota Bhai
വല്ല Book വായിക്ക് വിദ്യാഭ്യാസം ഇല്ലാത്തവനെ.....
അവൻ തൊട്ടതെല്ലാം പൊട്ടീട്ടെ ഉള്ളു
@@Tricolour1947ano enite nee thott succes Aya ninte company avdaa
Musk എന്ന അമേരിക്കൻ കുത്തിത്തിരുപ്പുകാരനേക്കാളും അംബാനി എന്ന ഇന്ത്യക്കാരനെയാണ് എനിക്കിഷ്ടം❤
minimum monthly rate of star link is. 8000 (jio. 500)
is it right
Yes.. Starlink could be beneficial only for corporates
പേഴ്സണലി എനിക്ക് ഇഷ്ടം മസ്കിനെ ആണ്. എന്റെ പല സ്പേസ് സ്വൊപ്നങളും അയാളിലൂടെ ആണ് സാധിക്കുന്നത് കാണുന്നത്
Enth space swapnangal ennu parayamo? Marsil ponennulla dialogue adiyaano? Ellam marketing aanu. Allathey oru pinnakkum ayal chey illa
Musk's internet will be costlier...unaffordable to commonman in India;where as Ambani's internet may be cheaper and affordable to the low -income group.Ambani will be the Winner😁
Pulli athe ellam nerathe manasil kandukonde thanne aane musk cheyyolu
yes, that is why he is the richest man.
Musk pottan onnum alla athine kall nalle offer tharum ambani ye Tholpikan vendi allaenkillum 10 rupa₹ yude Vada🍩 arenkilum 100₹ kku vangumo? Offer inte Rain aayirikum pinne🎊
Elon Musk um varatte🕶️
ഞാൻ 250രൂവക്ക് 1gb for 1month,kure ഉപയോഗിച്ച വ്യക്തിയാണ്, അന്നൊന്നും youtube open ചെയ്യാറെ ഇല്ലആയിരുന്നു,ഇന്ന് യൂട്യൂബ് കൊണ്ട് എത്രയോ പേർ സമ്പാദിക്കുന്നു,അതിനൊക്കെ കാരണം അംബാനി തന്നെയാണ്,പഴയ സ്ഥിതിയാണ് എങ്കിൽ ഇന്ന് ഓൺലൈൻ ഇടപാടുകൾ ഇത്ര പുരോഗമനം ഉണ്ടാകുമായിരുന്നില്ല,അങ്ങിനെ പലതും....
Very good informations. Thank you 👍
Ambani Super
സ്റ്റാർലിങ്ക് വരണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം,, കാരണം ജിയോക്ക് എതിരെ മത്സരിക്കാൻ ഒരു കമ്പനി ഇല്ലെങ്കിൽ ജിയോ പറയുന്ന റേറ്റിൽ നമ്മൾ ഡാറ്റാ വാങ്ങിക്കേണ്ടി വരും,, ജിയോ ടെ വരവിന് ശേഷമാണ് ഡോകോമോ എയർടെൽ ഒന്നയതും ഐഡിയ വൊഡാഫോൺ ഒന്നായി vi ആയതും,, vi ഒക്കെ വല്ല്യ മെച്ചം ഒന്നും ഇല്ല ഇപ്പൊ പിന്നെ ഉള്ളത് എയർടെൽ ആണ് അവരും കൂടെ പൂട്ടി പോയാൽ പിന്നെ ജിയോ പറയുന്ന വില കൊടുത്തു ഡാറ്റാ വാങ്ങിക്കേണ്ടി വരും,, ഇപ്പോൾ തന്നെ 4 ആൾ ഉള്ള വീട്ടിൽ ഒരു മാസം നോർമൽ റീചാർജിൻ മാത്രം 1000 രൂപ വരും റേറ്റ് വരും മാസങ്ങളിൽ ഇനിയും കൂടും എന്നുള്ള ന്യൂസ് എല്ലാരും കണ്ടതല്ലേ
100usd per month for starlink or half(means 4000inr/m). but good for where fiber internet not reaching like hills, jungle, sea, ship, rv, etc and can escape from gobt internet bans by Starlink LEO internet service.
Let Mr.Musk be in India....let both Mukeshji & Musk have a healthy competition & let our Country & it's citizens, the real winner ❤
Elon Musk, My Hero. Wait man! I'm that person will blame INDIA with my success❤
Zero hate content creator ❤
#2 on trending 🔥🔥anuragtalks ishtam ❤️❤️
Nalla competition varatte endhayalum satlite through internetinu value and regional rural area coverage advantage undakum so better price and stability ulla companies will succeed here and i think better cheaper price nu musk interest akkiyal wi fi ellam thanne musk kondupokum
💯 correct
കര്യങ്ങൾ പറയുന്നതിൻ്റെ ഇടയിലെ സ്റ്റോക്കുകളുടെ പരസ്യം ഇഷ്ടപ്പെടുന്നില്ല.
കോമ്പറ്റീഷൻ ഉണ്ടാവട്ടെ അപ്പോഴല്ലേ ഗുണമുള്ള പ്രോഡക്റ്റ്സ് പുറത്തേക്ക് വരുള്ളൂ 👍👍
This tag line doesn’t make any sense. The businesses model of JIo and starling are operating entirely in a different way. Starlink is the costliest Internet in the world while Jio is one of the cheapest. Starlink for no reason would be able to provide data for cheaper rates due to its prime pricing model(like how Apple determines the pricing for top notch smart phones). Starlink could make a change only among corporate sectors which required uninterrupted services while JIo would target common man..
യുദ്ധം മുറുകട്ടെ. എന്നാലേ നമുക്ക് ഗുണമുണ്ടാകൂ.
💯😅
അംബാനി ഒന്നാം സ്ഥാനത്തും ഇലോൺ മസ്ക് മൂന്നാം സ്ഥാനത്തും നിക്കട്ടെ അതെല്ലേ ശരി ❤❤❤
Ambani yude 3 rd genaration u enkilum sadhikkatte ennu predekshekunnu
അംബാനി ISRO യിൽ ഇൻവെസ്റ്റ് ചെയ്ത് സ്റ്റാർ ലിങ്ക് പോലെ JIO LINK ഉണ്ടാക്കും അത്രേ ഒള്ളു 🤪
he can create a new isro
Bro pandthe pole freedom fighters nte video koodi edakidak cheythoode 😊
Really informative ❤
എന്തായാലും വരട്ടെ മാർക്കറ്റിൽ കോമ്പിറ്റേഷൻ കോസ്റ്റമർക്ക് ഗുണം ചെയ്യും
കുറച്ചു നാൾ മുന്ന് തകർന്ന titan എന്ന കപ്പലിന്റെ കമ്പനി ആയ ocean gate ന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Super presentation
Informative 👌 Thanks ❤
സമ്മതിച്ചു. വളരെ ആയതിൽ പഠിച്ചുള്ള അവതരണം നന്നായി 🎉🎉🎉🎉🎉🎉🎉🎉
Who will win the war? Both the giants win but loses in pounds and hence becomes weak. Hence, clients will become the ultimate winner,..
Corporate monopoly is not good for consumers 🎉
The legends........its unpredictable......both are good in business 🫡
thanks bro ...your contents are awesome ❤
വിജയി മസ്ക്
I live in other country and they mention proudly ----eg:proudly Indian ,,,, for their products
Any business man having an insight in to expansion of any business which is profitable to him will start his own business in the most advantageous location .and as such there will be a very tough business competition in which they will employ any tricks including appeasing politicians .this is natural in a free economy .
Finally we reach #2 trending 🔥
Competition commission laws ivide prominent aanu, so in future we can expect legal battles
😂 Unda, joi egine anu undayathu ennu orma undo
INDIA🇮🇳❤
Informative
Oru kuzhappam und.. jio satelite broadband maybe next January lounch avum....
17:54 രണ്ടാളും വിജയിക്കില്ല ,,ഇന്ത്യൻ ഖജനാവും,,ഇന്റർനെറ്റ് ഉപഭോക്താക്കളും അവർക്കിടയിൽ നിന്ന് വിജയിക്കും😂😂😊
Ambani...❤.... ellavareyum internet use cheyyan padipicha Company.. reliance jio.
Ith Nala oru ashayamaaa , eth forest ayalum data indavum ,
Police Mobile track cheyyanum simple ayirikkum with exact location
Ivar randuperum iragiyaal randum nalla competition ayal rate kurayanum chance indd
Modhiji de political funding Elon musk cheyumo? Cherthal vizhinjam port vere Elon musk ayirikum finish cheyuka
Ambhani jaikkum. virgin mobile, Uninor, mts ethinthe oke kadha ariyalle.Ethile virgin cmpny aanu sgk ye space yil kondu pokunnathu
Appo enik oru doubt,
Ithre adhikam 🛰️ vitt kainjaall, vimaanam kootti iddikoolle... 😅😅
അംബാനി നിലനിൽക്കട്ടെ. മസ്ക്കും വന്ന് നോക്കട്ടെ.
ഇന്ത്യയിൽ ബിസിനസ് ഒപ്പം തന്ന വളരെണ്ട മറ്റൊരു ഘടകം ആണ് മെച്ചപ്പെട്ട വിദ്യയഫ്യസ്സം
Agreed..
Google Street view picture egane edukunath parayamo
Experience and knowledge experience is better🙌
Many thanks for this valuable information
എല്ലാവരും ഇന്ത്യയിൽ വരും വളർന്നു വരുന്ന ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ ആണ്....
Hi Mr. Anurag. A question? If I buy Term Policy from Policy Bazaar, say ICICI Prudential, for 7 years, if i have any concerns regard to my policy, can i approach directly to ICICI and will ICICI entertain our conerns
Hi anurag, nice video but one question why we are hearing that because of the mobile towers radiation, species like butterflies got endangered. 2nd question and we are also hearing that it is not advisable to put mobile phone in pockets and also it suggested to use mobile phone speaker mode while talking considering the radiation emission which is not gud for health. Can u explain why???
these are most probably false allegations, go to Munnar can see plenty of butterflies around towers. If you go to polluted cities like Delhi will not find any butterflies. Mobile phones have batteries in it can produce other radiations also. if you see history there will be always examples like this, when motor car came a man had to run in front of the car waving a red flag. The biggest bank in America didn't give loan to Ford as they didn't feel that motor cars are viable besides thought it will cause harm. When smallpox vaccination came people made jokes that men may turn into cow because cowpox viruses where used, there is a joke running during the advent of hydroelectric power that the water that comes after generation was useless as all the current has been extracted from it.
what we should need is reputed scientific study on the matter. which is lacking now.
I also have this doubt?
മോഡി ഉള്ളിടത്തോളം കാലം അംബാനി musk ന പേടിക്കേണ്ട കാര്യമില്ല
പിനെ കാശ് കിട്ടിയ അച്ഛനെ മാറ്റിപറയുന്ന ടീമാ 😂😂
മോഡി technology വികസിപ്പിച്ചു കൊടുക്കുമോ?
Ionemusk gov. Change aakkum
അര മുറിയൻ മേത്തൻ എത്തിയല്ലോ 🤣
Modi, rahul ini ആര് വന്നാലും അംബാനി pedikkendi വരില്ല.ഇവിടെ edhengilum middle class ഫാമിലി യിൽ പോട്ടെ upper class ഫാമിലിയിൽ ഇരുന്ന് കമൻ്റ് ഇടുന്നവന്മാർക്ക് ഒന്നും മനസ്സിലാവില്ല.He is a goat അല്ലെങ്കിൽ അതിന് പറ്റിയ ഒരു ബിസിനെസ്സ് competetor ഇന്ത്യയിൽ നിന്ന് വരണം
ഹലോ.. ആര് പറഞ്ഞു... Fb whatsapp onnum use cheyyan പറ്റാത്ത ഇൻ്റർനെറ്റ് ആണ് ചൈന യിൽ എന്ന്?
10:50
Please correct it. Changing channel signals are not sent to satellites.
ji o വന്നതിൽ പിന്നെയാണ് Airtel idea vod a fon internet ചാർജ് കുറച്ചത്, ഇതിലുo കുറച്ച് ആർക്കും കഴിയില്ല ji o വേണം
Very good information, Regards.
Baground il pandathe window nanaayi misss cheyunu🥺🥺
Unity is strength . Political influence + money power is more Powerful in India .
ജിയോയും ഇലോൺ മാസ്കും വരട്ടെ ജനങ്ങൾക്കു മിതമായനിരക്കിൽ സേവനങ്ങൾ labikatte😂😅😊❤
ആരായാലും പണം വാങ്ങിയെ അത് ഉപകാരങ്ങളാണെങ്കിലും ചെയ്യൂ അത് ജനങ്ങൾ മനസ്സിലാക്കിയാൽ മതി
Wow BestandBestokkey
Ambani veranam...for security...but muskinte atrem etan kure dooram und...bcz technicaly ambani valare pinnilanu....sattellite placing... is important...hope fir the best secure free internet....
Starlink internet valare costly alle?
സാധാരണക്കാർ നല്ലതാണെങ്കിൽ full support
Great insight 🙏
Njan support cheyyunnath ambaniye aanu .musk ne kaal kooduthal experience ambanikk und oru malsaramundaayal matrame nammal kk athu kond oru upakaaram undaavunnath
Very informative video 👍
There is a correction
തരംഗ ദൈർഘ്യം കുറഞ്ഞ
ഫ്രീക്വൻസി (ആവൃത്തി) കൂടിയ റേഡിയോ തരംഗങ്ങൾ (eg: S-band between 2 GHz and 4 GHz)
14:00 bro paranjo tower 🗼 scen birds undavvummoo
Any one can reply
Super bro.... Keep going👏
I love ur channel, it's very informative, one small suggestion, ambani theerumo pollula thumbnail titles ozhivakukka
The man who strongly claimed he would bring dollar rate below Rs. 60/dollar now it seems closed his eyes. Now the rate Rs.83/dollar. Is that ruler is a successful ruler?
ഞാൻ ഒരു musk fan aann but jio നെ വെല്ലുവിളിക്കാൻ പറ്റും എന്നു തോന്നുന്നില്ല star link ഉപയോഗിച്ചവർക് അറിയാം upload speed പരാജയം ആണ് high latency യും ആണ് ജിയോ കൊടുക്കുന്നപോലെ ചീപ് ആയിട്ട് കൊടുക്കനുംപറ്റില്ല.
മാത്രമല്ല മാസം ഏഴായിരം കൊടുത്ത് മസ്‌കിനെ തീറ്റാൻ ഇന്ത്യക്കാർ പൊട്ടന്മാർ ആവണ്ടേ ?? നമുക്ക് ജിയോ മതി അംബാനിയെ മറക്കുന്നത് നന്ദികേടും ആകും
Expensive akum satellite... pinnne ofc internet low price um pinne jio epo net slow a ofc fth kuzapam ella
_എന്തൊക്കെ പറഞ്ഞാലും നമ്മൾ ഭാരതീയർ അംബാനിയുടെ കൂടെ നിൽക്കണം 🤣_ 😂
Poda avadunne😂
@@cat_snow_coഇന്ത്യയിലെ ഭാരതീയർ അമ്പാനിയോടൊപ്പം...😆👌
Ambani is looter and corrupt manipulator
@@abhishekkannan8130ninte Dady de oppam
തത്കാലം മിത്രങ്ങൾ നിന്നോളൂ ഞങ്ങൾ മറ്റ് ഇന്ത്യൻസ് കൂടുതൽ മികച്ചസർവീസുംഓഫറുകളുംആരുനൽകുന്നുവോ അവർക്കൊപ്പം നിന്നോളാം.കാരണം ഞങ്ങൾ കഷ്ടപ്പെട്ടു അധ്വാനിച്ചുണ്ടാക്കുന്ന പണമാണ് നെറ്റിനായി ചിലവഴിക്കുന്നത് മുടക്കുന്നപണത്തിനൊത്ത മൂല്യം അതാണ് ഞങ്ങൾക്ക് വേണ്ടത് അത് നൽകുന്നത് ആരോ അവർക്കൊപ്പം നിൽക്കും.
Marine cables are used for the internet not satellites.
മത്സരം നടക്കട്ടെ ❤❤❤
രണ്ടുപേർക്കും support ❤
Eth birds enna affect akumo?
Illado...2.0 kndalle😂
ആര് വന്നാലും സാധാരണക്കാരന് കുറച്ചെങ്കിലും സാമ്പത്തികമായി ആശ്വാസം കിട്ടിയാൽ വളരെ നല്ല കാര്യമാണ് 👍🏻
അത് നല്ല കാര്യം. ജിയോയുടേ റീചാർജ് എമൗണ്ട് കുറയാൻ സാധ്യത ഉണ്ട്.
Nalla offer and speed tharunna connection edukkum💪🏿..
Musk is a alien no one can beat him njn musk support cheyyum he is going to rule this world❤
അഭ്യസ്ത വിദ്യരായ യുവാക്കൾ ജോലി ലഭിക്കാതെ ജോലി അന്വേഷിച്ച് വിദേശത്തേക്ക് പോകുന്നു . ഇതാണൊ വികസിത ഇന്ത്യ. വികസിത ഇന്ത്യ വികസിത ഇന്ത്യ എന്ന് പറഞ്ഞ് പുള വടി ക്കരുത്.