എത്ര കഷ്ടപ്പെട്ടാലും നല്ല മനുഷ്യരെ കാലം വിടുന്നില്ല എന്നതിന്റെ തെളിവ്.😍😍 ഹ്യുണ്ടായിയുടെ വിജയത്തിന് പിന്നിൽ ഇത്രയും വലിയ കഷ്ടപ്പാട് ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ അറിയുന്നത്. ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ നടത്തിയ വലിയ പരിശ്രമത്തിനു നന്ദി ബ്രോ🥰
I'm also left my village at my age of 15 to Mumbai😊.. I got many experience..and lessons. More than in institute . Now I'm a founder and CEO of my company in abroad.😊. Sure if u have a strong passion u can win.100%
ഓരോ വീഴ്ചയിലും തളരാതെ വീണ്ടും കൂടുതൽ ക്കരുത്തോടെ ഓരോ ചുവടും മുന്നോട്ട് വെച്ച ആ ദാരിദ്രരിൽ ദരിദ്രനും സംബന്നരിൽ സംബന്നനുമായ അദ്ദേഹത്തെ അറിഞ്ഞവർ മറക്കുകില്ല ഒരിക്കലും ഇത് ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു വലിയ പാഠമാണ് നന്ദി അനുരാഗ് ❤👍🌹
Hyundai വെറും car നിർമാതാവ് മാത്രം അല്ല. Hyundai heavy industries n8മിച്ച ഒരുപാട് കപ്പലുകൾ ലോകത്തുണ്ട്. Japanese ഷിപ്പുകളെക്കാൾ മികച്ച quality അവർ തരുന്നുണ്ട്. ഹ്യുണ്ടായ് made ഷിപ്പിൽ ജോലി ചെയ്യാൻ കഴിഞ്ഞു എന്നതിലും , 2 Hyundai കാർ ഓണർ എന്ന നിലയിലും ഞാൻ വളരെ അഭിമാനിക്കുന്നു. Very reliable brand.
@@aswinas464 ഇന്ത്യയിൽ ആളുകൾ കാർ വാങ്ങുന്നത് സേഫ്റ്റി റേറ്റിംഗ് മാത്രം നോക്കിയല്ല. അങ്ങനെയാണേൽ മാർക്കറ്റിൽ suzuki കാർ ഉണ്ടാവാൻ പാടില്ലല്ലോ. അപ്പൊ പിന്നെ അത്യാവശ്യം സേഫ്റ്റിയും features ഉം തരുന്ന കാറുകൾ ആണ് market പിടിക്കുന്നത്. Remember there should be always need a competition between cars otherwise manufacturer will have monopoly. Hyundai kia ബ്രാൻഡകളോട് പിടിച്ചു നിൽക്കാൻ ടാറ്റാ യും മികച്ചതായേ പറ്റു
ഒരിക്കലും തോൽക്കില്ല എന്ന് നിങ്ങൾക് ഉറപ്പ് ഉണ്ടേൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും ഒരു നാൾ വിജയിച്ചു തലയുർത്തി നിൽക്കും 🔥💪
ഒരിക്കലും തോൽക്കില്ല എന്ന് കരുതി വിസിറ്റ് വിസയിൽ ദുബായിലേക്ക് പോയി 4 മാസത്തോളം കഠിനമായി പരിശ്രമിച്ചു നിർഭാഗ്യവശാൽ ഒരു ജോലിയും കിട്ടിയില്ല നാട്ടിലേക്ക് മടങ്ങി
എക്സാം ആയതുകൊണ്ട് ഏട്ടൻ്റെ കൊറേ വീഡിയോ കണ്ടില്ല......പക്ഷേ ഇപ്പോ എല്ലാം കാണുന്നുണ്ട്......❤ ഏട്ടൻ്റെ ഓരോ വിഷയവും അവതരണവും മനോഹരം ആണ്😊 ഇനിയും ഒരുപാട് വീഡിയോ ചെയ്യണേ.....nice video🌝 continue it🤍
14 വയസിൽ തുടങി 39 വയസ് ആയി ഇപ്പോൾ പല ജോലിയു കച്ചോടവും കുറെ ക്യാഷ് പോയി പക്ഷെ ഒറ്റ ലക്ഷ്യം ഉണ്ടായിരുന്നു ഒരു നല്ല ബുസിനെസ്സ് കാരൻ ,അൽ ഹംദുലില്ല ഇപ്പോൾ ഒമാനിൽ 25 സ്റ്റാഫ് നല്ല സാലറി കൊടുക്കുന്ന 8 ഓമനിക് ജോലി കൊടുക്കുന്ന കമ്പനി ഉണ്ടായി ,ബാക്കിൽ നിന്നും പിടിച്ചു വലിക്കുന്ന ഭയം മടി മാറ്റി വെക്കുക സമയത്തേ ചുമ്മ പാഴാകരുത് ❤❤❤❤
I remember one saying in a Chinese webseries. Hardwork does not always leads to success, but success will come only with hard work. This applies to Mr. Young also. There might have been many others who aspired as him, but he ended successful.
ലോകത്തിന്റെ അടുത്ത ആവശ്യം മനസ്സിലാക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ഉദാഹരണം സോളാർ മൊഡ്യൂളുകൾ. ഇനി പറന്നു നടക്കുന്ന മനുഷ്യരുടെ ലോകമാണ് വരാൻ പോകുന്നത്.അതിനാൽ ലൈറ്റ് വെയ്റ്റ് സോളാർ പവർ സ്റ്റോറേജ് നിർമ്മാണം ആരംഭിക്കേണം. കൂടാതെ ശരീരത്തിൽ തന്നെ ഘടിപ്പിക്കാവുന്ന ഭാരമില്ലാത്ത പറക്കൽ യന്ത്രങ്ങൾ ഉണ്ടാക്കേണ്ടി വരും.
ഹ്യൂണ്ടായ് motors മാത്രമല്ല. വലിയ construction contractors ആണ് ലോകം മുഴുവൻ. ഗൾഫിൽ ഒക്കെ മെയിൻ contractors ആണ്. പിന്നെ ഷിപ്പിങ് ഒക്കെ ഉണ്ട്. വലിയ പ്രസ്ഥാനം ആണ്
ഇദ്ദേഹത്തിന്റെ ഷിപ്പിയാടിൽ വലവട്ടം പോയ ഞാൻ ഈ കഥ കേരിത്തരിപ്പിച്ച് ആദ്യമായി കോറിയ്യയിലെ സിയുൾ എയർപോർട്ടിൽ നിന്നും റോഡ് മാർഗ്ഗം ഏകദേശം 8 മണിക്കൂർ യാത്ര ചെയ്ത ബസ് voLvo ബസാണെന്ന് തിരിച്ചറിയുന്നത് ഇന്ത്യയിൽ വോൾവോ ബസ് എത്തിയതിന് ശേഷമാണ്. മാത്രമല്ല. യാത്രയിലുടെ നീളം സൗന്ദര്യ വൽക്കരണം നടത്തിയ ഹൈവ്വേയും ഇന്നും ആ യാത്രയെ കുറിച്ച് ഓർക്കാൻ ഇടയാക്കുന്നു.
ഒരു കാര്യം ഉറപ്പാണ്.... ശക്തമായ മനുസുണ്ടാകിൽ ഏതു മലയും നമുക്ക് കീയടകം 👍
കറക്റ്റ്
എന്നിട്ടു നി കീയടക്കിയോ🤣🤣
മാണ്ട
കീയടക്കും😢😢😢
@@akshayvinod4075 yes, കൊടികുത്തി മല...
ഞാൻ ഇപ്പോൾ HMIL (ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ) RPM ആയി ജോലി നോക്കുന്നു... അതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏼
Enthenkilum opportunity ndo broo
RPM eathu section anu bro
@@rinshantt5757 അവിടെയാണോ വർക്ക് ചെയ്യുന്നത്???
@@fernwehphile_ avastha manasilavum bro🥹same here
rotations per minute ano RPM🙄
Hyundai young ചരിത്രം കേട്ടപ്പോൾ കോരിത്തരിച്ചു പോയി വിധിയെ തോൽപ്പിക്കാനാകും എന്ന് എനിക്കു മനസ്സിലാക്കി തന്നു
പോരാളിയുടെ യഥാർത്ഥ ജീവിതം👍🙏
എത്ര കഷ്ടപ്പെട്ടാലും നല്ല മനുഷ്യരെ കാലം വിടുന്നില്ല എന്നതിന്റെ തെളിവ്.😍😍
ഹ്യുണ്ടായിയുടെ വിജയത്തിന് പിന്നിൽ ഇത്രയും വലിയ കഷ്ടപ്പാട് ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ അറിയുന്നത്. ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ നടത്തിയ വലിയ പരിശ്രമത്തിനു നന്ദി ബ്രോ🥰
I'm also left my village at my age of 15 to Mumbai😊..
I got many experience..and lessons. More than in institute . Now I'm a founder and CEO of my company in abroad.😊. Sure if u have a strong passion u can win.100%
Can I get a job if it suits me
Congratulations Sir, an inspiration to many of the readers of this comment ❤
Congratulations sir
തളർന്നിരിക്കുന്ന ഈ സമയത്ത് ഈ വീഡിയോ കാണാൻ സാധിച്ചു എന്നത് എന്നിൽ ഒന്നുകൂടെ ആത്മവിശ്വാസം വർധിക്കുന്നു.
Thanks.... Bro
SATYAM
നല്ല രീതിയിൽ സമ്പാദിച്ചു കോടീശ്വരൻ ആയ വ്യക്തി... Big salute
ഓരോ വീഴ്ചയിലും തളരാതെ വീണ്ടും കൂടുതൽ ക്കരുത്തോടെ ഓരോ ചുവടും മുന്നോട്ട് വെച്ച ആ ദാരിദ്രരിൽ ദരിദ്രനും സംബന്നരിൽ സംബന്നനുമായ അദ്ദേഹത്തെ അറിഞ്ഞവർ മറക്കുകില്ല ഒരിക്കലും ഇത് ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു വലിയ പാഠമാണ് നന്ദി അനുരാഗ് ❤👍🌹
ഇവരെ ഒക്കെ ആണ് നമ്മൾ inspiration ആക്കേണ്ടത് 💯😍⚡
Hyundai വെറും car നിർമാതാവ് മാത്രം അല്ല. Hyundai heavy industries n8മിച്ച ഒരുപാട് കപ്പലുകൾ ലോകത്തുണ്ട്. Japanese ഷിപ്പുകളെക്കാൾ മികച്ച quality അവർ തരുന്നുണ്ട്. ഹ്യുണ്ടായ് made ഷിപ്പിൽ ജോലി ചെയ്യാൻ കഴിഞ്ഞു എന്നതിലും , 2 Hyundai കാർ ഓണർ എന്ന നിലയിലും ഞാൻ വളരെ അഭിമാനിക്കുന്നു. Very reliable brand.
ഉണ്ട്, മികച്ചതും ആണ് പക്ഷെ ജപനെക്കാളും മികച്ചത് ഒന്നും അല്ല.
ജപ്പാൻ is ജപ്പാൻ 🙂
Ennitu Indian made cars low star ayanalo crash test yil
@@paulthomas3006 ഞാൻ ഷിപ്പിന്റെ കാര്യം ആണ് പറഞ്ഞത്.
@@aswinas464 ഇന്ത്യയിൽ ആളുകൾ കാർ വാങ്ങുന്നത് സേഫ്റ്റി റേറ്റിംഗ് മാത്രം നോക്കിയല്ല. അങ്ങനെയാണേൽ മാർക്കറ്റിൽ suzuki കാർ ഉണ്ടാവാൻ പാടില്ലല്ലോ. അപ്പൊ പിന്നെ അത്യാവശ്യം സേഫ്റ്റിയും features ഉം തരുന്ന കാറുകൾ ആണ് market പിടിക്കുന്നത്. Remember there should be always need a competition between cars otherwise manufacturer will have monopoly. Hyundai kia ബ്രാൻഡകളോട് പിടിച്ചു നിൽക്കാൻ ടാറ്റാ യും മികച്ചതായേ പറ്റു
Enikum und oru Hyundai accent car 🤝😊
ഒരിക്കലും തോൽക്കില്ല എന്ന് നിങ്ങൾക് ഉറപ്പ് ഉണ്ടേൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും ഒരു നാൾ വിജയിച്ചു തലയുർത്തി നിൽക്കും 🔥💪
ഒരിക്കലും തോൽക്കില്ല എന്ന് കരുതി വിസിറ്റ് വിസയിൽ ദുബായിലേക്ക് പോയി 4 മാസത്തോളം കഠിനമായി പരിശ്രമിച്ചു നിർഭാഗ്യവശാൽ ഒരു ജോലിയും കിട്ടിയില്ല നാട്ടിലേക്ക് മടങ്ങി
അയാളുടെ ക്ഷമ അയാളുടെ സ്വപ്നം നിറവേറ്റി ❤
എക്സാം ആയതുകൊണ്ട് ഏട്ടൻ്റെ കൊറേ വീഡിയോ കണ്ടില്ല......പക്ഷേ ഇപ്പോ എല്ലാം കാണുന്നുണ്ട്......❤
ഏട്ടൻ്റെ ഓരോ വിഷയവും അവതരണവും മനോഹരം ആണ്😊
ഇനിയും ഒരുപാട് വീഡിയോ ചെയ്യണേ.....nice video🌝 continue it🤍
What a true story Hyundai owner 🙏 ഇനിയാണ് കഥ തുടരുന്നത് 🔥 well explained Anurag 👋
hyundai എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന creta കാറിനെയാണ് ഇജ്ജാതി വണ്ടി my fav ഇൽ ഒന്ന് .
Enikkum
My car 😊❤
സ്വന്തം കഴിവിൽ വിശ്വാസം വേണം. അതാണ് young വിജയിച്ചത് ❤
Hyundai കാർ ഓണർ എന്ന നിലയിനിലയിൽ ഞാനും അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം വല്ലാത്തൊരു ഇൻസ്പിറേഷൻ ആണ്
Powerful story 👌
Anurag Talks💙
ഇവരെപ്പോലുള്ളവരാണ് നമ്മുടെ മാതൃക 😊👍
ജീവിതം എത്ര കഠിനരം ആണെങ്കിലും. ആത്മവിശ്വാസവും പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഈ ലോകത്ത് എന്തുമായിത്തീരാം...
14 വയസിൽ തുടങി 39 വയസ് ആയി ഇപ്പോൾ
പല ജോലിയു കച്ചോടവും കുറെ ക്യാഷ് പോയി പക്ഷെ ഒറ്റ ലക്ഷ്യം ഉണ്ടായിരുന്നു
ഒരു നല്ല ബുസിനെസ്സ് കാരൻ ,അൽ ഹംദുലില്ല ഇപ്പോൾ ഒമാനിൽ 25 സ്റ്റാഫ് നല്ല സാലറി കൊടുക്കുന്ന 8 ഓമനിക് ജോലി കൊടുക്കുന്ന കമ്പനി ഉണ്ടായി ,ബാക്കിൽ നിന്നും പിടിച്ചു വലിക്കുന്ന ഭയം മടി മാറ്റി വെക്കുക
സമയത്തേ ചുമ്മ പാഴാകരുത് ❤❤❤❤
I remember one saying in a Chinese webseries. Hardwork does not always leads to success, but success will come only with hard work. This applies to Mr. Young also. There might have been many others who aspired as him, but he ended successful.
ഒന്ന് മാറി ചിന്തി ചാൽ നമ്മൾ vijarikkathamattam ലഭിക്കും💯💯💯💯💯
Well presented bro ! Truly inspiring and motivating.
The power of knowledge and experience 🔥🔥🔥
*പണം is പവർ 🔥🔥🔥*
അധ്വാനിക്കാൻ ഒരു മനസുണ്ടങ്കിൽ എവിടെയും വിജയികാം ❤❤
Inspired 💯
Work hard dream big never give up ❤️
Nice !💛
Stephen hawking biography video cheyyumo??
Determination and hard work along with good luck enabled this man to succeed in his business.
In our life there are more tough situations but we should recover from there ❤❤❤
Sincerety and hard work. And financial management. Will win.🎉🎉
കഥയെക്കൾ കൂടുതൽ ഇഷ്ടപ്പെട്ടത് അവസാനത്തെ ആ വാക്കുകൾ ആണ്.Tale end words...
Anurag fans like 👍👍
Your hardwork 🤩
ലോകത്തിന്റെ അടുത്ത ആവശ്യം മനസ്സിലാക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ഉദാഹരണം സോളാർ മൊഡ്യൂളുകൾ.
ഇനി പറന്നു നടക്കുന്ന മനുഷ്യരുടെ ലോകമാണ് വരാൻ പോകുന്നത്.അതിനാൽ ലൈറ്റ് വെയ്റ്റ് സോളാർ പവർ സ്റ്റോറേജ് നിർമ്മാണം ആരംഭിക്കേണം. കൂടാതെ ശരീരത്തിൽ തന്നെ ഘടിപ്പിക്കാവുന്ന ഭാരമില്ലാത്ത പറക്കൽ യന്ത്രങ്ങൾ ഉണ്ടാക്കേണ്ടി വരും.
Hyundai യിൽ work ചെയ്യുന്ന njan... രോമാഞ്ചം 😍
ജീവിതത്തിൽ എന്തൊക്ക പ്രേശ്നങ്ങൾ വന്നാലും തളരരുത് 🎉
നല്ല അവതരണം, നല്ല വിഷയം. പരസ്യം വെറുപ്പിക്കലാണ്.
Proud to be a Hyundai Owner❤😊
എന്റെ favourite car brand. Iam proud of being an owner of a Hyundai car
ഞാനും ഹ്യുണ്ടായ് കമ്പനി യിൽ ജോലി ചെതിട്ടുണ്ട് നല്ല polyicy തന്നെയാ അവരുടേത് .നല്ല അവതരണം. All the best
Thank you Anurag for the informative content!
Thanks a lot... Bro... awesome presentation and a real good incident
Ithupoleyulla adipolii inspiratiomstory videos cheyyanm ❤❤ You're presentations is best i ever seen in Malayalam
സഹോദരാ എത്ര മനോഹരം അവതരണം
He Is LEGEND 💯🔥🔥
“New thinking new possibilities”💥❤
Be optimistic 👍
Ippozhanu manassilayathu Hyundai enthukond innu ee nilyayil ethiyathennu💪💪He is the real iron man💪💪I am also a Hyundai lover 😏
super thanks bro👍👍
Laat word super bro... വിജയിക്കാൻ ആഗ്രഹം ഉള്ളവർ അതിനുള്ള വഴി കണ്ടെത്തും... 🤟
Valuable effort..valueable topic
Very very thanks sir,
Iam Proud to be a Creta owner..❤❤
നിങ്ങളുടെ അവതരണം ഭയങ്കരം സൂപ്പർ /ഇതിൽ നിന്നുള്ള പാഠം വീണാലും എഴുന്നേൽക്കുക ലക്ഷ്യത്തിലേക്ക് നടക്കുക 😊
ആകാശത്തിൻ കീഴിൽ എല്ലാ ത്തിനും ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്.എല്ലാ സൗഭാഗൃങ്ങളൂം എല്ലാവർക്കും ഇല്ല.
Toyota യെ കുറിച്ച് ഒരു video
What a life story, hats off to the man, I also had a hyundai car
what a story ❤❤❤❤
Ending പൊളിച്ചു 🔥👍
Great brother ❤️❤️❤️
Well Explained bro ❣️🙌
Very inspirational video 👏🎈👏👏🎈👏👏😊
ഇത് പറയുന്നത് നിങ്ങളല്ലായിരുന്നുവെങ്കിൽ. ഈ കഥ ഇന്ന് ഞാൻ കേൾക്കിലല്ലായിരുന്നു. ❣️
Thank you brother ❤❤❤
Chettande explanation oru rekshayum ellaa ttto ,💥💝enndeyum ennde friends enndeyum wishes ✨🙌
👏👏👏Super motivational story😊
Super video ❤🔥
Well explained powerful story
Thank you for the video bro. ❤
അദ്ദേഹം എന്നെയും അനുരാഗിനെയും പോലെ ഇഛാശക്തിയുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നു ….❤
Really motivated story moreover you explained well... But policybazaar മാർക്കറ്റിങ് ഒഴിവാക്കണം.
Great, please cross check the number of counties
Very nice story,awesome anchoring
Pleas the history of chevrolet
ഹ്യൂണ്ടായ് motors മാത്രമല്ല. വലിയ construction contractors ആണ് ലോകം മുഴുവൻ. ഗൾഫിൽ ഒക്കെ മെയിൻ contractors ആണ്. പിന്നെ ഷിപ്പിങ് ഒക്കെ ഉണ്ട്. വലിയ പ്രസ്ഥാനം ആണ്
Your presentation is good
ഇദ്ദേഹത്തിന്റെ ഷിപ്പിയാടിൽ വലവട്ടം പോയ ഞാൻ ഈ കഥ കേരിത്തരിപ്പിച്ച് ആദ്യമായി കോറിയ്യയിലെ സിയുൾ എയർപോർട്ടിൽ നിന്നും റോഡ് മാർഗ്ഗം ഏകദേശം 8 മണിക്കൂർ യാത്ര ചെയ്ത ബസ് voLvo ബസാണെന്ന് തിരിച്ചറിയുന്നത് ഇന്ത്യയിൽ വോൾവോ ബസ് എത്തിയതിന് ശേഷമാണ്. മാത്രമല്ല. യാത്രയിലുടെ നീളം സൗന്ദര്യ വൽക്കരണം നടത്തിയ ഹൈവ്വേയും ഇന്നും ആ യാത്രയെ കുറിച്ച് ഓർക്കാൻ ഇടയാക്കുന്നു.
He is poor but now vehicle price is very high. He doesn’t look back his history and common people of the world…
Proud to be a i20 owner🎉
Hi i20 eth modela
ബല്ലാത്ത പഹയൻ തന്നെ...😂
ഒരു സിനിമ ആക്കാൻ ഉള്ള കഥ ഉണ്ട്
ഇത്തരം വിജയകഥകൾ യുവതലമുറയ്ക്ക് ഉത്തേജനമാണ് തുടരൂ
Anurag... I subscribed. 👍good. I will follow you. I like your presentation. I am from Canada
Samsungന്റെ കഥ പറയുമോ.
Nice story telling
Superb, if there is a will there is a way
Consistency patience hardwork self respect and discipline -- way to succeed....
Njoyed the story brother ......
Sudan പ്രശ്നങ്ങൾ vedio ചെയ്യു അനുരാഗ്
Hyundai.....My favorite car co...
Proud to be grand i 10 owner
The great ❤❤❤
Last words was EPIC⏳💯❗❤️
Really amazing 👏 😍 👌
Uncle super video 👍
Nothing is impossible 🤗🤗🤗
. പ്രബലമായ ഇച്ഛാശക്തി ഉണ്ടെങ്കിൽ ഈ പ്രപഞ്ചം പോലും നമ്മുടെ കൂടെ നിൽക്കും !!
Powliii 🔥🔥🔥🔥
Hyundai shipping firm koode undu... Shipping line... Its worlds no5th in shipping imdustry
Alhamdulillah❤❤ I20 & Venue Owner🎉🎉
Hi bro eth modela
Creta owner..🥰