ജൂതൻറെ Blackrock എങ്ങനെയാണ് ലോകത്തെ ഭരിക്കുന്നത് ! How they Control the world | Anurag talks

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 341

  • @AnuragTalks1
    @AnuragTalks1  Рік тому +42

    പുതിയ വീഡിയോ👇🏼
    ചെറിയ വരുമാനം എങ്ങനെ നിക്ഷേപിക്കാം . > ua-cam.com/video/DPT517LgKtI/v-deo.htmlsi=tLkE_h_O8WQX0OjT

  • @user-wwall
    @user-wwall Рік тому +34

    നല്ല അറിവ്. ലോകത്തിലെ വലിയ വലിയ കാര്യങ്ങൾ വളരെ simple ആയി മനസ്സിലാകുന്ന ഭാഷയിൽ വ്യക്തതയിൽ നന്നായി present ചെയ്തു. തുടർന്നും പ്രതീക്ഷിക്കുന്നു.

  • @harveyspector5359
    @harveyspector5359 Рік тому +65

    Economics ലോ Finance ലോ ഒരു background ഇല്ലാതെ ഒരു പൊളിറ്റിക്കൽ സയൻസ് major ചെയ്ത ആൾ MBA എന്ന oru Generalist ഡിഗ്രി പഠിച്ചു ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയി. Hardwork ചെയ്യാൻ റെഡി ആണെങ്കിൽ ആർക്കും എവിടെയും ഏത് ബാക്ഗ്രൗണ്ടിൽ നിന്നും എത്താം എന്നതിന്റെ ഉദാഹരണമാണ് Larry Fink.

    • @abdussamadnm
      @abdussamadnm Рік тому +14

      ഹാർഡ് വർക്ക് അല്ല. എത്തിക്ക്സ് ഇല്ലാതിരിക്കുക. എങ്ങനെയും പണം ഉണ്ടാക്കുക എന്ന ചിന്ത ഉയർത്തുക.

    • @anu6072
      @anu6072 Рік тому

      Explian 😂

    • @sharonms904
      @sharonms904 Рік тому +5

      ​@@abdussamadnmnee oru പൊട്ടൻ തന്നെ

    • @muhammednishad472
      @muhammednishad472 11 місяців тому

      Ath stock market il nadakkulla. Only hard work

    • @mohammedsaleemsha9847
      @mohammedsaleemsha9847 10 місяців тому

      ഹാര്‍ഡ് വര്‍ക്ക് അല്ല സ്മാര്‍ട് വര്‍ക്ക്...

  • @afsuk7
    @afsuk7 Рік тому +63

    അതായത് പ്രധിസന്ധി ഉണ്ടാക്കി ലാഭം കൊയ്യുന്ന വലിയൊരു മാഫിയ കമ്പനിയാണ് ബ്ലാക്ക് റോക്ക്

  • @vishnutu9714
    @vishnutu9714 Рік тому +48

    The best example for Matrix ❗

  • @ajmalsha2680
    @ajmalsha2680 Рік тому +34

    I knew this one .vanguard and blackrock not a same company but same investors .
    Transparently they exchage their shares. Because of 2 reason.
    1 . Reduce the RISK.
    2. They will get unpredictable investors.
    Both companies are world reputed companies and lot of investors. But they are not competitors. Because thier funds invest to both companies. Why
    1- avoid customer choice.
    2- avoid competition. AE :- if they should competited 1 company will be fall down.
    3- both companies are owned world reputed companies huge shares. Thats why they can know every companies upadation. Depends on the situation they will exchage the shares.
    4- they can balance their financial status.
    AE :- incase one 1 company shares grow down . Other company buy huge shares in cheep rate. As well exchange with Fair shares.
    The exactly we can say. THEY ARE JUGGLING WITH WORLD.

  • @akshayviswanath4317
    @akshayviswanath4317 Рік тому +301

    ഇതുപോലെ Vanguard ന്റെ വീഡിയോയും ചെയ്യുമോ?

  • @SarathBabu_44
    @SarathBabu_44 Рік тому +16

    Voting rights investment percentage അനുസരിച്ച് ആയത് കൊണ്ട് മാർക്കറ്റിലെ തീരുമാനം ഇഷ്ടമുള്ളത് പോലെ തീരുമാനിക്കാൻ BlackRock നു ആകും. ലോകത്തിലെ സാമ്പത്തിക അവസ്ഥ അവർക്ക് അനുസരിച്ച് നീണ്ട ടൈം period ലേക്ക് മാറ്റാൻ ആകും. അതാണ് BlackRock ലോകത്തെ നിയന്ത്രിക്കുന്നു എന്ന് പറയുന്നത്!!

  • @avatar7535
    @avatar7535 Рік тому +12

    Great video bro . Hope this video get more attention. well explained .
    Black rock ഇന്ത്യയിലേക്ക് വരുന്നു എന്നൊരു വാർത്ത കേട്ടു
    വലിയ കമ്പനികൾ വരുന്നു അത് ഇന്ത്യയുടെ വളർച്ചക്ക് നല്ലതാണ് എന്നൊക്കെ നമ്മൾ പറയുമ്പോ
    ഇതിൻ്റെ എല്ലാം ഇടക്ക് ജീവിക്കുന്ന ആളുകൾക്ക് ഇവരെ depend cheyathe ജീവിക്കാൻ പറ്റാത്ത അവസ്ഥ ആകും
    പബ്ലിക്കിൻ്റെ കയ്യിൽ പണം കയ്മറ്റം ചെയ്യുന്ന small businesses ഇല്ലാതെ ആകും . ഏതൊരു കാര്യത്തിനും controls ഉണ്ടാകും.
    ഇതുപോലെ ഉള്ള വീഡിയോസ് കാണുന്ന ഒരു വ്യക്തി എങ്കിലും ഒന്ന് ചിന്തിക്കും മീഡിയകൾ ഇങ്ങനെ പൊക്കി പറയുന്ന കമ്പനികൾ ഇന്ത്യയിൽ വരുന്നതുകൊണ്ട് നമ്മൾക്ക് ഗുണങ്ങൾ മാത്രമാണോ ഉള്ളത് എന്ന്

  • @sijusalim
    @sijusalim Рік тому +18

    Thank you for the new information brother. Your videos are information capsules.😇

  • @fayizm.m2970
    @fayizm.m2970 Рік тому +25

    Bro this topic is the epic onee thank you 🎉

  • @tirzahgracesam6263
    @tirzahgracesam6263 8 місяців тому +4

    ദൈവം അനുഗ്രഹിച്ച ജനം അതാണ് ജൂതൻ. അവൻ തൊടുന്നത് എല്ലാം അനുഗ്രഹം ആയി തീരും. എവിടെ കാൽ കുത്തിയാലും അവിടം മുഴുവൻ അനുഗ്രഹിക്കപെടും.

  • @ibrahimlm1084
    @ibrahimlm1084 Рік тому +10

    I remember a game called monopoly. When you owned everything everyone else could no longer afford to play then game was over

  • @sameerbabu4419
    @sameerbabu4419 Рік тому +1

    ഈയിടെ അംബാനിയുടെ ജിയോ ഫൈനാൻഷ്യൽസ് ബ്ലാക്ക് റോക്കുമായി സഹകരിക്കാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ ആണ് ഇവരെ കുറിച്ച് ആദ്യം കേൾക്കുന്നത് തന്നെ. എന്തായാലും വിഡിയോ ചെയ്‍തതിന് വളരെ നന്ദി.

  • @girltraveler
    @girltraveler Рік тому +12

    Well explained ❤ much awaited 🎉 expecting these kind of interesting topics ♥️

  • @Shuaibsm
    @Shuaibsm Рік тому +6

    Well explained 🎀

  • @Ndmmkl
    @Ndmmkl Рік тому +11

    ഇപ്പോ നിങ്ങളുടെ യുട്യൂബിൽ വീഡിയോ കാണുന്നത് വരെ അവർ ലാഭം ഉണ്ടാക്കുന്നു എന്ന് അർത്ഥം 😀..

  • @shyamnemmara
    @shyamnemmara 9 місяців тому +3

    നല്ലൊരു അവതരണം തന്നെ ആയിരുന്നു.പക്ഷേ thumbnail ഉള്ള പോലെ ഒരു തീവ്രത കാണാൻ പറ്റിയില്ല. BlackRocknte പ്രവർത്തനങ്ങൾ കുറച്ച് കൂടി തീവ്രമായത് ആണ്.അത് പോലെ ഇന്ത്യയിൽ blackroacm ഇൻവെസ്റ്റ് ചെയ്ത കമ്പനികൾ കൂടി ഉൾപ്പെടുത്താം ആയിരുന്നു.

    • @georgeviii752
      @georgeviii752 9 місяців тому +1

      Theevratha veno?
      India ile etom BIG Bank etha enn Google il noku...
      It's HDFC Bank...
      Athinte Major Shareholders noku...You can Find JP Morgan Bank....
      JP Morgan Bank inte Major Shareholders noku...
      It's BlackRock..😁
      BlackRock Byjus il vare invest cheythitund... Indirect investments aanu ivde nadathuneth

  • @hbeeditx
    @hbeeditx Рік тому +9

    Good information 🙏

  • @lonewarrior7957
    @lonewarrior7957 Рік тому +11

    Hey Anuragh , can you do a video about Cyrus poonawala (Founder, Serum institute of India).. It would be great if you can do it

  • @vishnushenoy8032
    @vishnushenoy8032 Рік тому +10

    Great vedio 😍Black rock ആണ് lgbtq propaganda കൊണ്ട് വരുന്നത് എന്ന് കേട്ടിരുന്നു

  • @vishnuraj5157
    @vishnuraj5157 Рік тому +6

    Is BlackRock and Blackstone the same or any differences?!

  • @vijoyantogeorge
    @vijoyantogeorge Рік тому +2

    Glad you are watching valuetainment 👍

  • @shineshaju2170
    @shineshaju2170 Рік тому +2

    Balackrock bitcoin vaagichu koottunnunde 😊 and etf approve ayal 🚀

  • @muneerbasheer2073
    @muneerbasheer2073 Рік тому +11

    Qatar investment authority and saudi public fund investment explain chey

  • @SafeerSefi
    @SafeerSefi Рік тому +2

    16:22 Blackrock Bitcoin Spot ETF application mentioned enough?
    moshamaayippoyi BTC SPOT ETF parayaathirunnath Blackrock nte

    • @mohammedmansoor-zt9bd
      @mohammedmansoor-zt9bd 6 місяців тому

      Angane anel Luna crash black rock manipulate chetlythathum parayendi varum

  • @nicholasthomas3223
    @nicholasthomas3223 Рік тому +3

    Pi network ne kurich oru video cheyumo please 🥰🥰

  • @sarathchandranthayyil6001
    @sarathchandranthayyil6001 Рік тому +1

    Jio- black rock - Started their company in India......

  • @gj9755
    @gj9755 Рік тому +9

    WEF(world economic forum) based oru video cheyamo

  • @CryptoKid63
    @CryptoKid63 Рік тому +5

    Waiting for blackrock bitcoin etf approval🎉🎉

  • @austinbaby3559
    @austinbaby3559 Рік тому +3

    Good information brother 💗

  • @athibhan6092
    @athibhan6092 Рік тому +1

    Apple amazon company യുടെ ഉടമ black rock ആണോ മൊത്തം ആസ്തി larry fink ന് ആണോ

  • @savadnsavad
    @savadnsavad 4 місяці тому

    18:00 pension aarkanu kodukunathenna paranje?

  • @neerajvijay5222
    @neerajvijay5222 Рік тому +2

    Good video, keep posting informative video.

  • @mohammedjasim560
    @mohammedjasim560 Рік тому +2

    Informative 👌 Thanks ❤

  • @n-tv5fm
    @n-tv5fm Рік тому +4

    Jews are the hard working people on earth 💯

  • @sajumangalathu-jb8xl
    @sajumangalathu-jb8xl Рік тому +1

    KKR & Company യെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ .

  • @cosmicchild4653
    @cosmicchild4653 10 місяців тому

    Certainly very well explained 🔥🙌

  • @jamshi07
    @jamshi07 Рік тому +8

    Bro... Fixed ആയിട്ട് investment തുക ഇല്ലാതെ ഉള്ളത് save ചെയ്യാൻ പറ്റുന്ന 5 years വരെ കാലാവധി ഉള്ള പണം പോകില്ല എന്ന് 75% വിശ്വസിക്കാൻ പറ്റുന്ന എന്തെങ്കിലും plan ഉണ്ടാവോ?

  • @techypotter2567
    @techypotter2567 Рік тому

    Wow u nailed it bro this master class news channels shd air it i know this years back i worked with them 3 years

  • @adhilpp6369
    @adhilpp6369 Рік тому +2

    next waiting for vanguard☺

  • @pradeepkumar20207
    @pradeepkumar20207 Рік тому +1

    HDFC parivardan scholershippine കുറിച്ച് ഒരു video ചെയ്യുമോ, please

  • @gops0508
    @gops0508 6 місяців тому

    Black rock is tier 1 client for all major asset management company

  • @aswins435
    @aswins435 Рік тому +2

    Good one bro, keep it up! 👏 🎉

  • @sumeshbabu006
    @sumeshbabu006 Рік тому +2

    Black rock tie up with jio financial service ❤

  • @Gokul11165
    @Gokul11165 Рік тому +1

    They are the base part of illuminatti.😊

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Рік тому +2

    Well Explained bro 🙌❣️

  • @abrahammediaproductions9721
    @abrahammediaproductions9721 9 місяців тому

    Well done Bro

  • @1234iryanrajkumar
    @1234iryanrajkumar 10 місяців тому +1

    Can you do videos about stock in usa

  • @shefeekpm111
    @shefeekpm111 10 місяців тому

    Thanks for Informative video 👍👍👍

  • @Mwoglikunju.
    @Mwoglikunju. Рік тому +1

    ഇതുപോലെ Vanguard ന്റെ വീഡിയോ ചെയ്യാമോ

  • @suhaizalik.b3543
    @suhaizalik.b3543 Рік тому +2

    Waiting for Vanguards story

  • @thradeepunni5805
    @thradeepunni5805 Рік тому +1

    Bro mosadine Patti oru video cheyyamo

  • @mvsundareswaran5038
    @mvsundareswaran5038 7 місяців тому

    Classic explanation.

  • @manumaheendran2008
    @manumaheendran2008 8 місяців тому

    Super vedio bro🔥🔥🔥

  • @BibinsVarghese
    @BibinsVarghese Рік тому

    Black rock yearly profit.5billion
    Warren buffett investment company bershare hathway profit. 90billion

  • @digitalmachine0101
    @digitalmachine0101 9 місяців тому

    Good information

  • @MGI__25
    @MGI__25 Рік тому +3

    Thankyou so much sir 😁

  • @FunFlix642
    @FunFlix642 Рік тому +10

    Imagine they handle crypto..❤

  • @kkabid7361
    @kkabid7361 Рік тому

    Can you make a video Black rock planning entry to Cryptocurrency

  • @supermon2265
    @supermon2265 Рік тому +2

    Anand kumar നെ പറ്റി video ചെയോ???

  • @Metriculator48
    @Metriculator48 Рік тому +1

    CARGILL AND SHELL Company video cheyyamo ❤❤😊😊🎉🎉

  • @navaneetha6112
    @navaneetha6112 Рік тому +8

    Nice one 😻❤️

  • @198cyril
    @198cyril 9 місяців тому

    DSP BlackRock mutual ഫണ്ടിൽblack rock company യ്ക് participation ഉണ്ടോ

  • @Pablo_el_dorado
    @Pablo_el_dorado Рік тому +3

    Roth’s child?

  • @BibinsVarghese
    @BibinsVarghese Рік тому +1

    Larry fink networth 1billion only
    വെക്തി അല്ല കമ്പനി അത് മനസിലാക്കുക

  • @user-wwall
    @user-wwall Рік тому

    Subscribed bro . Video liked.

  • @niyascheleri6669
    @niyascheleri6669 Рік тому

    Good one brother

  • @almightyalmighty
    @almightyalmighty Рік тому +2

    Invest in JIO FINANCIAL SERVICES ❤

  • @khalidibn-al-waleed7375
    @khalidibn-al-waleed7375 10 місяців тому

    Rothchild nte video ithupole cheyumo

  • @jojomathew3408
    @jojomathew3408 9 місяців тому

    Thank you bro❤

  • @viral_works_
    @viral_works_ Рік тому +1

    Matrix.!

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 11 місяців тому

    Fidelity mutual fund and their fund total is bigger than black Rock total fund exceeding 11.5 trillion dollars and vanguard is also a bohemith (8.5 trillion funds total ) just behind black rock and black rock is just another investment company known for it i shares but not all performing best in market , they also has competition from vanguard funds and Fidelity funds , for youngsters those kind of investments are better, but for middle aged and older (45 and above) people there is better opportunities in the investment area

  • @gunsandlotus
    @gunsandlotus Рік тому +1

    Super video bro 👌

  • @elonmusk7125
    @elonmusk7125 Рік тому +1

    Islamic banking nne kurich vedio cheyo

  • @scariatom616
    @scariatom616 Рік тому

    black bird sr71 video cheyamo

  • @funkyfriends
    @funkyfriends Рік тому +1

    Indian government black rockil asset cheythittundo....?

    • @imthiyasma7065
      @imthiyasma7065 Рік тому +1

      ഇന്ത്യ സയീഫാണ് മൊത്തം അദാനി യുടെ കൈയിലാണ്
      അദാനിയാണങ്കിൽ ഭൂലോക
      ഉടായിപ്പും

    • @_S.D.P_
      @_S.D.P_ 11 місяців тому

      Adani got wealthy by stock market market cap

  • @PramodMohaniloveuachu
    @PramodMohaniloveuachu Рік тому

    There is nothing wrong in investing in petroleum companies because they are the future and it is also the most ecologically feasible alternative when compared with other sources like solar, wind or any other.

    • @supercelly9239
      @supercelly9239 11 місяців тому +2

      Wtf bro I think petrol is gonna be ashed in 2030 so next Gen is about to electricity and solar powers...

    • @PramodMohaniloveuachu
      @PramodMohaniloveuachu 11 місяців тому

      @@supercelly9239 well it's not gonna happen anytime soon. Least to say solar and wind energy don't even compare with fossil fuels, almost 90 percent of electricity, fuels for vehicle come from petroleum products only. The world don't even have any significant lithium reserve to make even batteries, which is even going to extinct before petroleum.

    • @hammadmuhali2646
      @hammadmuhali2646 11 місяців тому

      ​@@supercelly9239for the next 75vyears petrol is not going anywhere

  • @safvan085
    @safvan085 Рік тому

    Next video waiting❤️

  • @sanandsachidanandan.
    @sanandsachidanandan. 8 місяців тому

    Good info

  • @SreejithDp
    @SreejithDp Рік тому

    Vanugurd, JP morgan ഇവരെ കുറിച്ചും വീഡിയോ ചെയ്യൂ

    • @folklovers796
      @folklovers796 Рік тому

      Jp morgan already ചെയ്തിട്ട് ഉണ്ടല്ലോ

  • @MathewEapen-qj8ug
    @MathewEapen-qj8ug 5 місяців тому

    Omg brilliant

  • @aravindjs.2023
    @aravindjs.2023 Рік тому

    Video eshtamaii ketto

  • @nibinbaby2316
    @nibinbaby2316 Рік тому +6

    Bro സാധാരണക്കാരന് മനസ്സിലാകുന്ന short ഫോമിന്റെ ഫുൾ ഫോം പറഞ്ഞു തന്നാൽ ഉപകാരം ആയേനെ..മറ്റൊരു കാര്യം ഇല്ലുമിനാനിറ്റി ഇവരുടെ ഭാഗം ആവുമോ... 🤔

    • @Shamskazmi786
      @Shamskazmi786 Рік тому +3

      ഇല്ലുമിനാറ്റി ഇവരുടെ ഭാഗമല്ല.. ഇവർ ഇല്ലുമിനാറ്റിയുടെ ഭാഗമാണ് എന്ന് പറയുന്നതാവും ശരി.

  • @nothingimpossible2912
    @nothingimpossible2912 Рік тому +3

    Larry is a Jewish , close friend of Middle East kings , manages their business.
    I’m telling simple power of Jews and isreal

  • @dr.uvais.m4724
    @dr.uvais.m4724 Рік тому

    Informative

  • @sreerajks2404
    @sreerajks2404 Рік тому

    Black rock and vangaurd ruling this world

  • @priyaravindran5614
    @priyaravindran5614 Рік тому +1

    Sbi yude yonoya kurichu parayo

  • @carpediem9959
    @carpediem9959 9 місяців тому

    Enik blackrockinn oru job opportunityk call vannirunnu.. Ann arinjirunnilla blackrock ithrem valya sambavaanenn.. Husband blackrockinte etho reel kand enikayachapozha ariyunne blackrock mahaasambavaanenn😢

  • @jhontj1859
    @jhontj1859 Рік тому +1

    അധികാരമുള്ളവൻ (യേശുക്രിസ്തു) വരുവോളം രജഡണ്ട് യഹൂദയുടെ നടയിൽ നിന്ന് നീങ്ങി പോകയില ലോകത്തിന് yadrichigam ബൈബിളിൽ pravachana നിവൃത്തി

  • @danejoseph6011
    @danejoseph6011 Рік тому

    Nice talk

  • @joshinissac
    @joshinissac Рік тому +1

    Wishes...

  • @anjanakoshy
    @anjanakoshy Рік тому

    New info for me ❤❤

  • @amalshaji4298
    @amalshaji4298 Рік тому +3

    Imagine if blackrock invest in Bitcoin

  • @vishnuraj5157
    @vishnuraj5157 Рік тому

    Blackstone is entering Indian health care

  • @midhun331
    @midhun331 Рік тому +8

    🤩✨

  • @suhailtk1248
    @suhailtk1248 Рік тому +27

    ചുരുക്കി പറഞ്ഞാൽ നമ്മൾ വാങ്ങുന്ന ഒരു മൊട്ടുസൂചി പോലും ഇവരുടെ കണ്ട്രോളിൽ ആണെന്നർത്ഥം 🙏🏼🙏🏼
    Thanks for the video❤

  • @Donut-qt9mr
    @Donut-qt9mr Рік тому +1

    bro dana white and ufc video cheyyu

  • @febiaug
    @febiaug Рік тому

    Excellent

  • @West2WesternGhats
    @West2WesternGhats 9 місяців тому +1

    ESG score നോക്കി പരസ്യം ചെയ്താണ് BudLight കുത്തുപാള എടുത്തത്...!!😂