Bigg Boss Anu Joseph-ൻ്റെ വീടിന് കോടികൾ ചിലവാകാനുള്ള കാരണം ? | Home Tour

Поділитися
Вставка
  • Опубліковано 14 чер 2023
  • Kerala Matrimony- Register Now
    www.keralamatrimony.com/
    ----------------------------------------------------------------------------------
    Haritaki Herbal Hair Care Products..
    Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
    Order your product here
    Customer Care: +918136981118
    Whatsapp: +918136981113
    email: haritakihairoil@gmail.com
    ----------------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #anujoseph #biggbossmalayalam #veena #behindwoods #Anujosephhometour
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 1,1 тис.

  • @vinayak4551
    @vinayak4551 2 місяці тому +1973

    റോക്കി ഔട്ട് ആയതിനു ശേഷം ആരെ രങ്കിലും ഇത് കാണുന്നവരുണ്ടോ😂

  • @sgnag7
    @sgnag7 2 місяці тому +5341

    Biggboss s6 thudangiya shesham vannu nokkiyavar like adi😁

  • @sr9435
    @sr9435 2 місяці тому +3037

    ബിഗ് ബോസ് കണ്ടിട്ട് എന്നെപ്പോലെ സംശയം തീർക്കാൻ വന്നവരുണ്ടോ😂😂😂

  • @lathikav3291
    @lathikav3291 11 місяців тому +489

    വീട് വലിയ ഒരു സ്വപ്നം ആണ്. അത് ഇതുപോലെ ആഗ്രഹം പോലെ വെക്കാൻ പറ്റുന്നെ ആണ് ഏറ്റവും വലിയ സന്തോഷവും. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @shyrac7962
    @shyrac7962 11 місяців тому +2628

    കണ്ടാൽ വീടാണെന്നു പറയില്ല.. Supermarket ആണെന് തോന്നും 😊

    • @snehaseema5862
      @snehaseema5862 11 місяців тому +109

      Sambhavam nalla bore aayittund,, Avan aa pennine oronnu paranju pattikaanu....

    • @valyriansteel5985
      @valyriansteel5985 11 місяців тому +42

      Nalla asooya indalle..... 😅😅😅

    • @shamnadkanoor9572
      @shamnadkanoor9572 11 місяців тому +6

      സത്യം

    • @andrews13
      @andrews13 11 місяців тому +22

      Yeah. Avan sherikk muthalakkunnund.

    • @shyrac7962
      @shyrac7962 11 місяців тому +38

      @@andrews13 ഉണങ്ങിയ വിറക് കൊണ്ട് വന്ന് ചില്ല് കൂട്ടിലിട്ടിട്ട് കണ്ടൽ കാടാണ് പോലും 😂😂

  • @Nejl_neji
    @Nejl_neji 2 місяці тому +639

    അയാൾ ബിഗ്‌ബോസിൽ പറഞ്ഞത് സത്യമായിരിക്കും വീടിന്റെ പേര് കണ്ടില്ലേ rocky mansion എന്ന് വല്ലവരുടെയും വീട്ടിൽ അങ്ങനെ പേര് എഴുതാൻ പറ്റുമോ,ഇനി അയാളുടെ വീട് അല്ല എങ്കിൽ anu പുറത്തുണ്ടല്ലോ അവർക്ക് ക്ലാരിറ്റി വരുത്തി കൂടെ.

    • @aleeshashajahan05
      @aleeshashajahan05 2 місяці тому +22

      Anu rockeede aara

    • @hj1384
      @hj1384 2 місяці тому +20

      Anu ikkunnu vilichu rocky ne

    • @sheri3132
      @sheri3132 2 місяці тому +8

      @@aleeshashajahan05kamuki

    • @BeingAsnu
      @BeingAsnu 2 місяці тому +19

      Anunte gym trainer aahn Rocky rockyide gyminta ambassador Anuvum

    • @drdr3919
      @drdr3919 2 місяці тому +10

      3.07 Rocky mansion

  • @cindru8881
    @cindru8881 11 місяців тому +836

    വീടിന്റെ concept ഉം വീടും എല്ലാം കിടു ആണ്... പക്ഷെ വീട്ടിൽ നിറയെ സാധനങ്ങൾ കുത്തിനിറച്ച പോലെ തോന്നുന്നു..... കുറച്ചു സാധനങ്ങൾ കുറച്ചിരുന്നെങ്കിൽ നല്ല elegant look ആയേനെ... 😍😍

  • @rekha977
    @rekha977 11 місяців тому +851

    She is a successful business women not just seriel artist or UA-camr.Oru Bengal catinu 1 lakh vare anu vilkumbol kittuka .She also has multiple business even a tatoo studio.That home is the result of her hardwork.

    • @kva9972
      @kva9972 11 місяців тому +7

      10 lakho😂

    • @rekha977
      @rekha977 11 місяців тому +10

      @@kva9972 avarude ranee etho interviewil kandatha ,not 10 1 lakh

    • @bright1395
      @bright1395 11 місяців тому +17

      10 lakho ithentha bengal tiger ooo😂😂😂

    • @smrithi7423
      @smrithi7423 11 місяців тому +7

      Tattoo studio ippo thudangiyathe ullu

    • @rekha977
      @rekha977 11 місяців тому +10

      @@smrithi7423 athinu mumbe she is into many businesses including real estate

  • @justparu2929
    @justparu2929 11 місяців тому +130

    Variety concept♥️. Nice to meet u anu and her friend💚. Thank u veena for this video♥️

  • @jall_nuch6176
    @jall_nuch6176 2 місяці тому +457

    ബിഗ്ഗ്‌ബോസ് s6 റോക്കിയെ കണ്ട് വന്നവർ ഉണ്ടൊ 😂

  • @myth7068
    @myth7068 11 місяців тому +72

    House is so classic and cool and the idea is fresh n stylish .. But only concern is that the living room has to be reorganised.. Sofa, yellow ceiling, and so many stuffs at there are not maching to the house!! Should have tried to put limited things there.

  • @pcjohnnykutty902
    @pcjohnnykutty902 11 місяців тому +11

    Crazy house, amazing concept.

  • @Achus405
    @Achus405 11 місяців тому +52

    സംഭവം അടിപൊളിയായിട്ടുണ്ട് -👍🏻👍🏻👍🏻 ഒരു വറൈറ്റി Home👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @aji9803
    @aji9803 11 місяців тому +457

    Oru korean style ❤️ bt veedinte akam decor cheithathu sheri aayila😊😊 kore paatayum dappayum 🤦🏻‍♂️match illatha furnitures😐

    • @sukanyasukanya-si3sc
      @sukanyasukanya-si3sc 11 місяців тому +13

      Idh actually korean style alla.. american style ahn swiss vibe okke ahn

    • @mssweetdoll1
      @mssweetdoll1 2 місяці тому +1

      Oh atleast u too felt the same furnitures are not matching

  • @Abhiram-hu4oi
    @Abhiram-hu4oi 2 місяці тому +340

    Bigboss സീസൺ 6 കണ്ട് വന്നവരുണ്ടോ?

  • @jayasreepillai1951
    @jayasreepillai1951 11 місяців тому +205

    വീടിന്റെ choice തികച്ചും വ്യക്തിപരമാണ്. But ഇത് എന്റെ കാഴ്ചപ്പാടിൽ ബോറായി തോന്നി. വീട്നേകാൾ . Metro City കളിലെ ഒരു Building, office shoping complex ഒക്കെ പോലെ. അനുവിന്റെ choiceനേകാൾ friend-n-engineerടെ ഇഷ്ടത്തിന് ചെയ്ത പോലെ ഉണ്ട്.. Sorry if I m wrong.

    • @aynu3088
      @aynu3088 2 місяці тому +31

      ഇപ്പൊ മനസിലായില്ലേ അത് avante വീട് ആണെന്ന്

  • @philozoic-1630
    @philozoic-1630 11 місяців тому +48

    Concept okke adipoli aan..Actually oru home enn paranja namak thamasikan tonanam...ith super market pole indedo

  • @kannansbabu
    @kannansbabu 11 місяців тому +9

    Kandal ennu paranjit ithu amazon sword mexican sword variety ulla plant aanallo

  • @haripriyac.p3727
    @haripriyac.p3727 11 місяців тому +2

    Oru variety super veedu , Nannayitunduu

  • @ranmatk
    @ranmatk 11 місяців тому +50

    Very unique house. Beautiful❤

  • @aparna3846
    @aparna3846 11 місяців тому +49

    The house looks a bit cluttered with lots of elements...minimalistic look aanu nallath... Can see lots of things which will be very difficult to maintain and manage.... Can see lots of metal acp works weakening the minimalistic character... I guess this space is for shooting purpose...

  • @omanaachuthan
    @omanaachuthan 11 місяців тому +45

    A home should look and have a feel of the same and not resemble a museum. There should be a personal touch and warmth inside ,which is missing..No blame game, it's each one's choice.

  • @joshuaabilaanne6542
    @joshuaabilaanne6542 2 місяці тому +120

    3:08 Rocky mansion 🫣

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 11 місяців тому +8

    Ammusment park പോലെ ❤

  • @aswathym.s8066
    @aswathym.s8066 11 місяців тому +123

    വീട് സൂപ്പർ.but ഉള്ളിൽ ചെല്ലുമ്പോൾ അവിടെ ഉള്ള ഐറ്റംസ് sale ചെയ്യാൻ vechekkunnpole.കാണുമ്പോൾ ഒരു ശ്വാസം മുട്ടൽ.

  • @zubinalappad1239
    @zubinalappad1239 11 місяців тому +361

    എത്രയോ വീട് കണ്ട് കൊതിച്ചിട്ടുണ്ട്..ഇത് എന്താ കഥ..ഒരു ഭംഗിയുമില്ല..ഇത്ര പൈസ മുടക്കിയിട്ട് വെറുതെ 😇😇

    • @murshidramanatukara
      @murshidramanatukara 11 місяців тому +18

      Athinu ningalkk vendi eduthathallalooo

    • @outspoken1614
      @outspoken1614 11 місяців тому +12

      Work മുഴുവൻ complete ആയിട്ടില്ല എന്നല്ലേ പറഞ്ഞെ

    • @samson3534
      @samson3534 11 місяців тому +5

      😅 ela koothatilum kanum ethupolea oru pashanm😂

    • @mathewjoseph1348
      @mathewjoseph1348 11 місяців тому +2

      beauty lies in the eyes of the beholder❤

  • @megadog2847
    @megadog2847 2 місяці тому +2

    After watching this tour, I am reminded of Big Bazar store

  • @hj1384
    @hj1384 2 місяці тому +16

    Veed anuvinte veedinte name rocky de veedinte veedinte ullil pic okke anunte aakemotham enthoroo enthoo..

  • @sebelicmodz6297
    @sebelicmodz6297 2 місяці тому +29

    Rocky bigg bossil ninn poyitt kanunavar undo like adi >>>>>>>>

  • @luttuaggu7507
    @luttuaggu7507 11 місяців тому +67

    ഓ ഇതൊരു വീടാണെന്നു തോന്നില്ല സൂപ്പർ മാർക്കറ്റ് look

  • @naturesnest9720
    @naturesnest9720 11 місяців тому +5

    Trivandrum evideya?

  • @nishathaiparambil2022
    @nishathaiparambil2022 11 місяців тому +42

    Looks like a home decor mall

  • @Ishasulu
    @Ishasulu 11 місяців тому +82

    വീട് അതൊരു സ്വപ്നം അനുവിന്ന് ഇതാവും ഇഷ്ടം..

  • @prayagpallippuram8129
    @prayagpallippuram8129 11 місяців тому +69

    എത്ര പേരാണ് വീടിനെ കുറ്റം പറയുന്നത്. അവരെ പൈസ, അവരുടെ ഇഷ്ടം, ഇനി വരാൻ ഉള്ള കാലത്തു ഇങ്ങനെ ഒക്കെ തന്നെയാകും വീടുകൾ...

    • @dp5030
      @dp5030 11 місяців тому +2

      Ingane kuthiniracho

    • @jithu__1474
      @jithu__1474 2 місяці тому

      ​@@dp5030construction not completed

  • @therealsudev
    @therealsudev 2 місяці тому +53

    അനുവും റോക്കി യും തമ്മിൽ ഉള്ള റിലേഷൻ എന്താ??🥲

  • @ShameerShameer-bb3kv
    @ShameerShameer-bb3kv 11 місяців тому +7

    Super market feel Ethra year eduth cheyyan entha ullath pinne Black colour ottum match alla pinne anu chechikk ethavum eshtam

  • @isaiyil3589
    @isaiyil3589 11 місяців тому +70

    It's a nice house.i don't know why, people are bothered about her income..people doesn't appreciate somebody's success.

  • @heartandhymn
    @heartandhymn 11 місяців тому +66

    The way a house is set up is entirely individual choice. However, for a multi-crore house, I think the design and utility could have been much better and comfortable. This is giving off a weird negative energy on screen.

    • @ilikeurfacee1
      @ilikeurfacee1 11 місяців тому +2

      Omg I thought I was the only who felt this!

  • @jtsays1003
    @jtsays1003 11 місяців тому +2

    Besties !😊

  • @positivethinker9211
    @positivethinker9211 11 місяців тому +89

    അവരുടെ പൈസ അവരുടെ ചോയ്സ്
    .. പക്ഷെ പുറത്തുനിന്നു നോക്കിയാൽ ഒരു മാൾ അല്ലെങ്കിൽ supermarket പോലെ ഫീൽ ചെയ്യുന്നു.. ഒരു ഭംഗി തോന്നുന്നില്ല.. ആ എഞ്ചിനീയർ ഒരു പരീക്ഷണം ആക്കി ചെയ്തത് ആണോ എന്തോ..

  • @aiswaryap2471
    @aiswaryap2471 11 місяців тому +15

    Beautiful home 💓

  • @hasnishahul7513
    @hasnishahul7513 11 місяців тому +47

    Need interior designing, furniture, show pieces everything to be better looking so unmatch arrangements are so bad the concept is ok but everything looking so cheap so scatterd feeling I think they need good interior desighner

    • @outspoken1614
      @outspoken1614 11 місяців тому +1

      Work in progress ആണ്. അതൊക്കെ arrange ചെയ്യണത്രെ

  • @chameleon6120
    @chameleon6120 11 місяців тому +2

    Super house ❤❤❤❤

  • @neethajacob1793
    @neethajacob1793 2 місяці тому +13

    @3:06 "Rocky mansion"

  • @suveds1900
    @suveds1900 11 місяців тому +164

    എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും, ആരൊക്കെയായാലും, എത്ര കാശിറക്കിയാലും..... സത്യം പറയാലോ.. ഒരു mall ലുക്ക്‌ അല്ലെങ്കി സൂപ്പമാർക്കറ്റ്... അത്രേ ഉള്ളു

  • @faseefaseela9439
    @faseefaseela9439 11 місяців тому +161

    അസൂയ തീരേ ഇല്ലാത്ത മല്ലൂസ് കമന്റ്‌ motham😂😂😂 nice veed chechiii🥰❤️

    • @godofsmallthings4289
      @godofsmallthings4289 11 місяців тому +3

      Ishtapettillel asooya aavumo onnu podo 🫵

    • @faseefaseela9439
      @faseefaseela9439 11 місяців тому +1

      @@godofsmallthings4289 eey aavillaa😂😂😂

    • @rajimanikkuttan5802
      @rajimanikkuttan5802 11 місяців тому +13

      അവർ എല്ലാവരും കാണാൻ വേണ്ടിയല്ലേ വീടിന്റെ വീഡിയോ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്.. കമന്റ്‌ സെക്ഷനും ഓപ്പൺ ആണ്... അപ്പോൾ അത് ഇഷ്ടപെടുന്നവരും അല്ലാത്തവരും അഭിപ്രായങ്ങൾ പറയും.. അത് അസൂയ ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ് ശെരിയാവുക.. മോഹൻലാലിന്റെയോ മമ്മുട്ടി യുടെയോ ഒരു സിനിമ കണ്ടിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ ഉടനെ അവരോടു അസൂയ എന്നാണോ അർത്ഥം

    • @shrutisachin7689
      @shrutisachin7689 11 місяців тому +3

      Nalla veedu anenkil ellarum nallath thanne parayum..etra cash mudakkeetum karyam onnum illaa..elegant and class ilnkil ath paraye thanne cheyyum ellarum..avar public ayit kanikkunnath alle so opinion parayunnathin ntha pbm??ithinu munp etrayo nalla veedukal ith pole kanichitnd..

    • @albin8851
      @albin8851 2 місяці тому

      Ithenthu thenga aanu oru homely feel thonnunnillaa

  • @ameshvichu
    @ameshvichu 2 місяці тому +1

    Nice home❤

  • @sajanpt9825
    @sajanpt9825 11 місяців тому +2

    Adipoli 😮😍😍😍

  • @rb483
    @rb483 11 місяців тому +312

    അയ്യേ... ഇത് വീടോ അതോ ഗോഡൗൺ ആണോ...3 കോടിക്ക് എത്ര നല്ല വീട് വെക്കാമായിരുന്നു... ഇത് ആ എഞ്ചിനീയർ പറഞ്ഞു പറ്റിച്ചു കാശ് അടിച്ചു മാറ്റിയത് തന്നെയാണ്.... ഒന്നിനും കൊള്ളാത്ത ഒരു ഗോഡൗൺ 👎👎

    • @jessisainu7737
      @jessisainu7737 11 місяців тому +4

      Enikk ishtayi👍

    • @trendcarto
      @trendcarto 2 місяці тому +1

      Vro nte veed onnu kaanikkamo

  • @YOUTUBECOUSPOLICY
    @YOUTUBECOUSPOLICY 2 місяці тому +3

    kandituu korey sanangal kondu thalliya godown poley undu oru combination colour onnum virthiyilla

  • @vaigaammu9803
    @vaigaammu9803 10 місяців тому

    Morning vibe nice aayittund
    Anu nte channel il rathri bayankara irutt aayirunnu black aayond

  • @raahmaaryan1880
    @raahmaaryan1880 11 місяців тому

    Wonderful

  • @MrKami123456789
    @MrKami123456789 2 місяці тому +4

    Rocky❤🔥

  • @littlethinks
    @littlethinks 2 місяці тому +19

    ഇത് ശെരിക്കും rocky യുടെ വീടാണോ.. പിന്നെന്താ anu ഇങ്ങനൊക്കെ പറയുന്നേ.... അനുവിന്റെ ട്രോഫി, awards, എല്ലാം ഉണ്ടല്ലോ... പിന്നെ വീടിന്റെ പേര് rocky monsion എന്നും. Totally confused aanallooo

  • @minisatheesan6300
    @minisatheesan6300 2 місяці тому +106

    അനുവും റോക്കിയും living together ആണെന്നു തോന്നുന്നു...

    • @harik4489
      @harik4489 2 місяці тому +15

      Rockey said he have a wife & child

    • @Mili937
      @Mili937 2 місяці тому +15

      Also bigg bossil he says his girl friends and wife ennokke

    • @pk.5670
      @pk.5670 2 місяці тому +2

      Living together ന് വേണ്ടി ഇത്രയും share ചെയുമോപ

    • @safnasafu957
      @safnasafu957 2 місяці тому +1

      Anu chechiyude husbnd aanhoo rockyy ?👀

    • @Al-henna0011
      @Al-henna0011 2 місяці тому

      ​@@safnasafu957 aavum😂

  • @Bbms06
    @Bbms06 11 місяців тому +17

    Raneesha : chechi living together aanalleeee😂😂😂

  • @kurumbanz
    @kurumbanz 11 місяців тому +20

    Enikkishtaayillatto..... Oru home feel thonniyadhe illa.Pinne Anunte hardworkinte result adh sammadhichu. Ellam Cash mudakkunnavarude ishtam 😁. Anyway ella paniyum vegam kazhiyatte. Avideyoru Peaceful life undaagatte

  • @Dilsharizz
    @Dilsharizz 2 місяці тому +29

    Sherikk ith rocky yude veed aan anu and rocky living together aan..anunte veed anel veedin nthin rocky mansion nn name kodkknm 🫣

  • @rajeshp6214
    @rajeshp6214 11 місяців тому

    Loveeeeeeeeeee.youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu.anu.

  • @Quiloncattery
    @Quiloncattery 11 місяців тому +3

    Pwoli❤❤❤❤

  • @sarasyummykitchen7309
    @sarasyummykitchen7309 2 місяці тому +15

    anu joseph nte veedu ennu paranjittu..ellam explain cheyunnathu rocky yum

  • @noobplays3818
    @noobplays3818 11 місяців тому +13

    Sherikkum oru hypermarket look. Not a homely feel. Anyway their money their choice.

  • @user-nb8qc7fq8d
    @user-nb8qc7fq8d 11 місяців тому +23

    Like car showroom 👍🏼

  • @mollyjose1212
    @mollyjose1212 10 місяців тому

    Each one has their own taste.

  • @Ringtonesguru2.0
    @Ringtonesguru2.0 11 місяців тому +4

    Turkish series ലെ ആളുകളെല്ലാം ആ പൂച്ചക്കൂട്ടിലുണ്ട്.

  • @aswathip2784
    @aswathip2784 11 місяців тому +98

    3 കോടി ന്റെമ്മേ അതിൽ ഒരു 30 ലക്ഷ0 കിട്ടിയാൽ സ്വന്തമായൊരു വീട് വെക്കാമായിരുന്നു

  • @govindpp3315
    @govindpp3315 11 місяців тому +1

    Wow🔥

  • @priyaabhiramimt1998
    @priyaabhiramimt1998 11 місяців тому +2

    അടിപൊളി 🎉

  • @rajimanikkuttan5802
    @rajimanikkuttan5802 11 місяців тому +177

    കാണുമ്പോൾ നെഗറ്റീവ് ഫീൽ തോന്നുന്ന വീട്.. മുഴുവൻ ബ്ലാക്ക് കളർ ആയതു കൊണ്ടാകാം

    • @lathikas3975
      @lathikas3975 11 місяців тому +3

      കൊള്ളില്ല we ast

    • @lucyjose1416
      @lucyjose1416 11 місяців тому +2

      Not good

    • @AanjanayaDas
      @AanjanayaDas 11 місяців тому

      പട്ടി വെള്ളം കുടിക്കാത്ത architechure😂😂 എന്ത് കോപ്പാണോഎന്തോ

  • @prajithasudheer1310
    @prajithasudheer1310 11 місяців тому +7

    Veedennu parayumbol athintetheya oru bangi venam,veedalle allathe museum allallo,nte opinion paranjathatto,allengil ipo ellarum kude kollaan varum.ithrem cash mudaki ingane oru veedu set cheyyanekkal nallathu,veedanennu thonnunna tharathil paniyunnathayirunnu .ethrayo luxury veedukal ithil kandirikkunnu,but ithu accept cheyyan pattanilla,avarude mentality vereyalle

  • @memireshu4721
    @memireshu4721 9 місяців тому

    Ssuuupper❤❤❤

  • @busownerbabu6828
    @busownerbabu6828 2 місяці тому +20

    04:25 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം

  • @deni_1993
    @deni_1993 11 місяців тому +18

    Dream home ❤

  • @prasannankumaranandabhavan9508
    @prasannankumaranandabhavan9508 2 місяці тому +3

    The Rocky villa

  • @dp5030
    @dp5030 11 місяців тому +12

    Akathu nalla veyil anello.. hw will u manage summers🤔

  • @maxinproytb
    @maxinproytb 11 місяців тому +9

    Anu nte UA-cam video hometour kand output Kanan thoniyavarundo

  • @-Rifsana-Rafeek
    @-Rifsana-Rafeek 2 місяці тому +8

    Rockyude veedanu ennu thonnu rocky mansion enna lebal und.. Appol anu paranjath avarude veed ennu 🤔🤔🤔enthinavaum

  • @artcafe1412
    @artcafe1412 11 місяців тому +17

    3 kodide veed ayittum just one bedroom😢

  • @ChristyChristo-fn2go
    @ChristyChristo-fn2go 2 місяці тому

    Rocky - Anu.

  • @sreekutty.
    @sreekutty. 11 місяців тому +23

    അടിപൊളി വീടാണല്ലോ.. 🤩 പക്ഷെ ഞാൻ catsine കാണാനാ വന്നേ 😍

  • @user-tg6kp2tc7z
    @user-tg6kp2tc7z 2 місяці тому +3

    Veedinte name rocky mansion ennanallo

  • @maxinproytb
    @maxinproytb 11 місяців тому +46

    3 crore inte veedu aanithu , multipurpose for lending, commercial purposes ,letting,😮

  • @Scaven43
    @Scaven43 11 місяців тому +53

    ലെ വീണ: സത്യത്തിൽ ആരെയാണ് intrvw ചെയ്യാൻ വന്നത് 😂😂😂

  • @Fazz1010
    @Fazz1010 11 місяців тому +2

    ബല്ലാത്ത ജാതി 😮

  • @offfmanzz3051
    @offfmanzz3051 2 місяці тому +4

    ഞാൻ പൊളിയാണ്, ഞാൻ set ആണ്, എന്റെ കയ്യിൽ പൈസ ഉണ്ട് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് അല്ലേ..
    ചുമ്മാ.

  • @Thanuvysh
    @Thanuvysh 2 місяці тому +4

    Ith rockyude veedd anno

  • @shoukathali3067
    @shoukathali3067 11 місяців тому +24

    ഇതിൽ ഓരോ ക്യാമറ്റും കണ്ടപ്പോൾ ആർക്കും ഒരു അസൂയ ഇല്ലന്ന് മനസിലായി അനുവിൻ ഇഷ്ട്ടമുള്ള രീതിയിൽ വീട് വെച്ചു അത് മറ്റുള്ളവരുടെ ഇഷ്ടമല്ല അയാളുടെ കൈയിൽ പൈസ ഉള്ളതിന് അനുസരിച്ചു ആയാൽ ചെയിതു അതിന് എന്താണ് ഞങ്ങൾ ഒരു വീട് വെച്ചു എല്ലാം കൊണ്ടും nalla സൗകര്യം ഉള്ള വീട് അന്ന് ഞാൻ എന്റെ ചെവി കൊണ്ട് നേരിട്ട് കേട്ടത് അന്ന് എല്ലാം suppar അന്ന് പക്ഷെ ഇവർ മുറ്റത്തു ഇട്ട കട്ട ഈ വീടിനു പറ്റിയില്ല എന്തായാലും ഒരു കുറ്റം പറഞ്ഞില്ലെകിൽ അവർ ഉറക്കം വരില്ലെന്ന് തോന്നി ഞാൻ അപ്പോൾ മറുപടി കൊടുത്ത് എന്തായാലും നിങ്ങൾക് ഒരു നെഗറ്റീവ് കണ്ടു കിട്ടിയാലോ ഇന്ന് വിട്ടിൽ പോയിട്ട് നല്ലപോലെ ഉറക്കം വരുമല്ലോ എന്ന് ഞാൻ pranju അപ്പോൾ എന്റെ ഫ്രണ്ട് pranju nalla മറുപടി കൊടുത്തല്ലോ ni polichu ഇങ്ങനെ ഉള്ളവർക്കു ഇങ്ങനെ കൊടുക്കണം അതുപോലെ ഇതിൽ ചില ആളുകളോട് നിങ്ങൾക് ഓക്കേ കുറ്റം കണ്ട് പിടിക്കാൻ mathre അറിയൂ

    • @sushantrajput6920
      @sushantrajput6920 11 місяців тому +2

      Enthonnade! 😅
      Mattullavarude opinion anu parayunnathu.

    • @shoukathali3067
      @shoukathali3067 11 місяців тому

      Anooo

    • @MJ-ug8ig
      @MJ-ug8ig 10 місяців тому +2

      അനുവിന് ഇഷ്ടമുള്ള വീട് ആണെന്നു വെച്ച് എല്ലാവരും അത് കണ്ട് "ആഹാ സൂപ്പർ" എന്നു പറയണോ?😅elaarum അവരവരുടെ അഭിപ്രായം പറയുന്നു.....അവർ പബ്ലികിന് കാണാൻ വേണ്ടിയിട്ടണ് ഇങ്ങനെ വീഡിയോ ചെയ്ത് ഇട്ടിരികുന്നെ....അപ്പോ അത് കാണുനവർ അവരുടെ അഭിപ്രായം പറയും...അതിനാണ് കമൻ്റ് സെക്ഷൻ on ആക്കി വേചെകുന്നെ😂....healthy aayitulla reethiyil parayunathaanu maryaatha ennu mathram....... ഇവിടെ കമൻ്റിൽ അത്ര വൃത്തികെട്ട രീതിയിൽ.കമൻ്റ് ചെയ്തത് കണ്ടില്ല......pinentha ningalk പ്രശ്നം.....നിങ്ങള് മാത്രം ഒരു പുണ്യാളൻ 😂 അസൂയ ആണത്രേ😂.....വേറെ ആർക്കും വീടും കുടിയും ഒന്നും ഇല്ലാലോ......😅

  • @Mbajsbsrrbsbsh
    @Mbajsbsrrbsbsh 2 місяці тому

    Pono super anne😮😮 fantastic 😮

  • @user-bg2fh1xt6c
    @user-bg2fh1xt6c 2 місяці тому +5

    നിങ്ങളുടെ വക 2 ad youtube inte വക 3 ad എല്ലാം കൂടെ 5 അടുത്ത 🥲

  • @BehindwoodsIce
    @BehindwoodsIce  11 місяців тому +10

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Devine_girl
    @Devine_girl 11 місяців тому +25

    Robin ന്റെ sound പോലെ തോന്നിയവർ ഉണ്ടോ

  • @amruthareji6939
    @amruthareji6939 2 місяці тому +7

    Eyal ale epo BB season 6 il olla Rocky

  • @hadiasur7116
    @hadiasur7116 11 місяців тому +79

    ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് 🙏🏽എനിക്ക് വീട് ഇല്ല 😔കുറച്ചു കാശ് ഉണ്ടായിരുന്നെങ്കിൽ 2 സെന്റ് സ്ഥലം വാങ്ങി വീട് വെക്കാമായിരുന്നു എന്ന് ചിന്തിക്കും 😔പഞ്ചായത്തിൽ നിന്നെങ്കിലും ഒരു വീട് കിട്ടിയാൽ മതിയായിരുന്നു 🙏🏽അപ്പോഴാണ് ഈ വീഡിയോ കണ്ടത് 😄ആ വീട്ടിലുള്ള സാധനങ്ങളുടെ കാശ് മതിയായിരുന്നു എനിക്ക് ഒരു വീട് വെക്കാൻ 😭😭പറഞ്ഞിട്ട് കാര്യമില്ല 😔പണമുള്ളവർക്ക് എന്തും ചെയ്യാമല്ലോ 🙏🏽🙏🏽

    • @Ney1002
      @Ney1002 11 місяців тому +45

      bro avrudakunna cash avarkalle . akanathanne nigalum hardwork cheyyannam

    • @devilgirl375
      @devilgirl375 11 місяців тому

      😢

    • @ajeemsha36
      @ajeemsha36 11 місяців тому

      Poyi pani yeduthu veedukeda myre

    • @she393
      @she393 11 місяців тому +8

      Panam ullavark ennallaa, panam kashtapet undakkiyavark. Ad avarde effort aan.

    • @niya143
      @niya143 11 місяців тому +1

      എന്റെ അയൽവാസി 48 കോടി ടെ വീടാ വച്ചേക്കണേ അതും ബന്ധു..

  • @noufalnnn
    @noufalnnn 2 місяці тому +6

    Rocky mansion enna board aarokke kandu

  • @sarathks1604
    @sarathks1604 11 місяців тому +12

    5ft. ഇൽ കൂടുതൽ ആഴം ഉള്ള pool ന് പെർമിഷൻ കിട്ടുമോ. Life guard വേണ്ടേ

  • @nishidaremy3285
    @nishidaremy3285 2 місяці тому +21

    House name is Rocky Mansion 3.6....

    • @hj1384
      @hj1384 2 місяці тому

      Athe njaanum kand

    • @hj1384
      @hj1384 2 місяці тому

      Athe 😂😂

    • @hj1384
      @hj1384 2 місяці тому +1

      Evideyoo enthoo thakaraar 🙊🙊

  • @savi2828
    @savi2828 11 місяців тому +18

    Veedum koliilla interior ottum kollilla🤭🤭

  • @rockyboy8376
    @rockyboy8376 11 місяців тому +116

    90% mall, 10% house ...home is a place where you need peace...place to unwind...but this place 😢

    • @venusvenus2861
      @venusvenus2861 11 місяців тому +41

      firstly ningal manasilakenda sathyam.....ellarudeyum peace orupole alla....chilark cheriya oodu kondoke indakiya veedayrikm samadhanm tharunath ...chilark contemporary style house aayrikm ishtam.... chilark ithpole oru restaurant ...shopping mall come home style aayirikm samadhanam tharunath....
      thangalk enganathe veedano samadhanam tharunath athpolathe veed indaakuka.. . mattulavarum ningale pole aavanm enu vaashi pidikaruth......

    • @rockyboy8376
      @rockyboy8376 11 місяців тому +5

      @@venusvenus2861 lol aaru vaashi pidichu...njyan ente opinion aanu paranjathu ...i dont need ur permission for tht..evarodu veedu athu pole aakkanam ennu paranjo? You didnt even understand wht ive written 😅😅

    • @trufan100
      @trufan100 11 місяців тому

      Avarde peace ingane aarikkum...
      Avarum thanne parayunnondallo baakiyollar edapedathe thannishttathinu vachata ennu....
      Veedu ingane thanne aavanam ennathu oru sales strategy alle

    • @wieurhehhe
      @wieurhehhe 2 місяці тому

      Ne athinn aa veetil alalo thamasam avde peace undo illeyonn arayan .. kuru pottiyo?

  • @sijimoljoseph4090
    @sijimoljoseph4090 11 місяців тому +121

    സാധാരണ മനുഷ്യർക്ക്‌ ജീവിക്കാൻ വേണ്ടി ആണ് നമ്മൾ വീടുകൾ ഉണ്ടാക്കുന്നത്, but സാധാരണ കുടുംബത്തിൽ നിന്നും വന്ന അനു എന്തിനാ ഇങ്ങനെ ഒരു വീട് വെച്ചത്, ബിഗ്ഗ് ബോസ്സിൽ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അനുവിന് അല്പം ലൂസ് ഉണ്ടന്ന്, അതിന്റെ ഒരു ഭാഗമാരിക്കും ഇതും 😂

    • @rekha977
      @rekha977 11 місяців тому +20

      She is a business woman

    • @bubu-jx6zc
      @bubu-jx6zc 11 місяців тому +13

      Avark paisa olond vachu...

    • @aryaaru180
      @aryaaru180 11 місяців тому +14

      It's her choice

    • @amrachari4577
      @amrachari4577 11 місяців тому +1

      ​@@rekha977 😂😂yaya avalke re churungiya kalam konde kodikal undakkan pati😁

    • @vidhyarajl4363
      @vidhyarajl4363 11 місяців тому +20

      സാധാരണ കുടുംബത്തിൽ നിന്ന് വന്നിട്ട് ഈ വീട് വെച്ചതിന് എന്താ കുഴപ്പം 🙄

  • @rajeswariar429
    @rajeswariar429 11 місяців тому +14

    ഇതിനെ വീടെന്ന് പറയാമോ?
    Super Market പോലെ തന്നെ തോന്നുന്നു