രാവിലെ 5.30 ന് ഡെയ്ലി ബ്ലസ്സിങ്ങ്. പ്രാർത്ഥനയിൽ പങ്ക് എടുക്കു തീർച്ചയായും ദൈവം ഇടപ്പെട്ടു. ദൈവത്തിന് അസധ്യ മായത് ഒന്നും ഇല്ല. ക്യ പസാനം മാതാവ് മേളെ അനുഗ്രഹിക്കും തീർച്ച വിശ്വാസിച്ച് പ്രാർത്ഥിക്കണം God bless.❤️
Masha allah. അടിപൊളി മോളെ. മോളു എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤.... പറയുന്നവർ എന്തും പറഞ്ഞു കൊള്ളട്ടെ. ഒന്നും കാര്യം ആകരുത്... മോളുടെ കൂടെ എന്നു ദൈവം ഉണ്ടാകും.. ജീവിതത്തിൽ എന്നു നല്ലത് വരട്ടെ
കുട്ടിക്ക് ഇപ്പൊൾ തിരിച്ചറിവ് ആയിട്ടില്ല. കുഞ്ഞിന് ഇതൊക്കെ നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ഇല്ല. വ്ലോഗർ ക്ക് content വേണം, object വേണം അവർക്ക് അത് വിറ്റ് പണമുണ്ടാക്കാൻ. അവരുടെ ജീവിതം അങിനെ ആണല്ലോ. കുഞ്ഞ് വലുതായി തിരിച്ചറിവ് ഒക്കെ ആകുമ്പോൾ ആണല്ലോ ഇതൊക്കെ പുറത്തേക്ക് വിടണോ വേണ്ടയോ എന്നോക്കെ തീരുമാനിക്കാൻ അറിയൂ..പക്വതയും ബോധവും ഒക്കെ അപ്പൊൾ മോൾക്ക് വരുള്ളു.. അത് വരെ.... ഇതൊക്കെ വേണോ എന്ന് രക്ഷിതാക്കൾ തീരുമാനിക്കട്ടെ
ചക്കരമുത്തേ❤ പൊന്നിന് ദൈവം ധാരാളം അനുഗ്രഹം നല്‍കട്ടെ.🎉
കർത്താവേ ഈ കുഞ്ഞിനെ സുഖപെടുത്തനെ അപ്പാ
Ameen
നെഗറ്റീവ് കമൻ്റിടരുതേ എല്ലാം ദൈവത്തിൻ്റെ നിശ്ചയമല്ലേ അച്ഛനും അമ്മയും കുറ്റക്കാരല്ലല്ലോ അവരുടെ മോൾ അവർക്കു വലതു തന്നെയാണ്♥️♥️♥️
Aval എല്ലാവർക്കും വലുത് തന്നെ ആണ് ❤❤❤
Ithentha yatharthathil.
കുഞ്ഞി പെണ്ണെ കുറേ കുറേ ഇസ്‌തം ലബ്ബ് യൂ ummmmmmmmmma 🥰🥰🥰🥰😘😘😘😘😘😘
അമ്മേ കൊടുങ്ങല്ലൂരമ്മേ അവിടുത്തെ ശക്തി ഈ കുഞ്ഞോമന യ്ക്ക് പകർന്നു കൊടുക്കുക മഹാ മായേ, ലോക മാതാവേ
' പഠിച്ച് മിടുക്കിയായി നല്ല കുട്ടിയായി തീരട്ടെ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ദൈവം തരട്ടെ
ഒത്തിരി സന്തോഷം.. മോളുടെ കഴിവ് ഞങ്ങളിലേക്ക് എത്തിച്ചതിന്...... ചുന്ദരി വാവ... ആരോഗ്യ ത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️😘😘😘😘😘😘😘😘
എന്റെ ഈശോയേ ഈ മകളുടെ മേല്‍ അങ്ങയുടെ അത്ഭുത പ്രവൃത്തി ഉണ്ടാവട്ടെ 🙏🙏
അല്ലാഹ് നല്ലൊരു മോൾ, മിടുക്കി, ചുന്ദരി വാവ, ഉമ്മ ഉമ്മ 🥰🥰❤️❤️❤️, പൊന്നുമോൾക് എന്നും നല്ലത് മാത്രം വരുത്തട്ടെ
ഈ മോളെ നിങ്ങള്ക് ദൈവം തന്നത് വലിയ അനുഗ്രഹം തന്നെ ആണ് പൊന്ന് മോളുടെ ബാഗ്യം നിങ്ങളിൽ ദൈവം എതികട്ടെ ❤
രാവിലെ 5.30 ന് ഡെയ്ലി ബ്ലസ്സിങ്ങ്. പ്രാർത്ഥനയിൽ പങ്ക് എടുക്കു തീർച്ചയായും ദൈവം ഇടപ്പെട്ടു. ദൈവത്തിന് അസധ്യ മായത് ഒന്നും ഇല്ല. ക്യ പസാനം മാതാവ് മേളെ അനുഗ്രഹിക്കും തീർച്ച വിശ്വാസിച്ച് പ്രാർത്ഥിക്കണം God bless.❤️
Masha allah. അടിപൊളി മോളെ. മോളു എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤.... പറയുന്നവർ എന്തും പറഞ്ഞു കൊള്ളട്ടെ. ഒന്നും കാര്യം ആകരുത്... മോളുടെ കൂടെ എന്നു ദൈവം ഉണ്ടാകും.. ജീവിതത്തിൽ എന്നു നല്ലത് വരട്ടെ
മഹാദേവൻെറ അനുഗ്രഹത്താൽ ഈ കുഞ്ഞിൻ്റെ അസുഖമൊക്കെ മാറി മിടുക്കിയായി വളരും.
കുഞ്ഞാവേ 🥰🥰🥰
പ്രാർത്ഥന കൊണ്ടു നേടാൻ പറ്റാത്തതെന്തുണ്ട് 🙏🏻🙏🏻🙏🏻🙏🏻
തക്കുമോളെ ദൈവം അനുഗ്രഹിയ്ക്കട്ടെ❤
മേമയുടെ തക്കു മോൾ ❤️❤️❤️
ആദ്യ കണ്ടപ്പോ തന്നെ ഇഷ്ട്ടമായി ഈ കൊച്ചു സുന്ദരിയെ 😘, ദൈവമനുഗ്രഹിക്കട്ടെ ഈ മുത്തിനെ❤️
Njangalude swantham aizza kutty ❤love you chakkare❤❤
ചക്കര കുട്ടി 🥰❤️❤️🥰❤️🥰🥰
കുഞ്ഞാവ 😍😍ഇഷ്ടം ❤️❤️❤️
ഈ കുഞ്ഞിൽ അല്ലാഹു ഒരു പാട് ഭാഗ്യങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കും ദൈവം വലിയവനാണ് ❤❤❤
തക്കു ❤❤
ദൈവമേ ഈ മോളെ അനുഗ്രഹിക്കണേ. മോളെ ഒരുപാട് ഇഷ്ടം ❤❤😘😘😘
E mole kandapol bayakara sathoshammayi njagalude kude bathery vinayaka hospitalil paniyayitt admittayirunnuu nalla molaann orupadishatta ente makkalk❤️❤️😘😘😘😘
Achoda enth cutee parents aaa kunjinte kazhivine valarthinedukku ❤️❤️
എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
Super മോളുസേ. ❤️
കളിയാക്കുന്നവർക്കു ഇതുപോലെ ഒരു കുട്ടിയെ കൊടുക്കുമ്പോയെ മറ്റുള്ളവരുടെ വേദന അറിയത്തുള്ളൂ ഇന്ഷാ അള്ളാഹു ഈ പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
the video is all about Love positivity and Aisakutty,'s cute mischiefs🥰❤️
മോളെ ഞാനറിയും പള്ളിയിൽ കാണാറുണ്ട് ഒരായിരം നന്മകൾ നേരുന്നു.
ഈ വാവയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... വാവേ അടിപൊളി ആയി ട്ടോ വീഡിയോ 👍👍👍
So sweet മോളെ ❤️❤️❤️❤️
God bless you❤ muthe. Thank ❤🌹🙏you media.
Molu midukky anu god bless you molu❤ midukky ayi valaratte
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏
Ponnu molu i love you❤❤
മോളു.. ചക്കരയുമ്മ❤❤❤
❤❤❤❤തക്കു മോൾ ❤️❤️
GOD BLESS YOU VAVE🤍
NALLORU ANCHOR CHECHIYANU 🥰🤍
ഭഗവാന്റെ രക്ഷ ആ കുഞ്ഞിനുണ്ടാകും❤🙏
തക്കു വാവേ..... മിടുക്കി കുട്ടിയായിട്ടിരിക്ക് 🥰🥰🥰🥰🥰
അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ
Takkudu ottiri ishtaaaanu kunji ❤
കുറുമ്പി😊❤
Daivam iranggi vannu thottanugrahikkatte mwole❤.Chakkaramolu.Nannayivarum.😊
Nalla molu kannubol endo oru ishttm thonni
തക്കുമോൾ 🥰🥰❤
Cute❤
Vaave...❤
Rcm nte productaya Nutricharge kids koduthunokku nalla maattam predheekshikkam, oru side effectumilla ,oru healthy foodanu theerchayayum koduthunokku nalla mattam undakum.
God bless you❤
God bless മോളൂട്ടീ 🙏
Ponnumole
Chakara muthe
God blessing
കുഞ്ഞുമോൾക്ക് ചക്കരഉ മ്മ ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ❤
സുന്ദരി മോൾ..realy😊❤
God Bless her
Etha avarude Chanel
Karingali?name ano e babyinde?
അവതരിക മോളുസ് 😘😘പൊളി ആണ് കിടു ആണ് ❤️❤️❤️❤️
Thangalude ആരാണ് ഇത്
മോളെ,,,മിടുക്കി,,, മുത്തെ,,,ചക്കരയുമ്മ,,,
Negative comments come from Negative ppl. Ignore them..such a sweet child ❤God bless
May God bless you kunjavee😘
❤❤🎉🎉
God bless you moluuu
Midukki Kutty ❤❤ Thakku vava❤❤
God bless you
Takkudu mole
Ummmma God bless you ponnu mole❤🫂😘😘😘😘😘😘
Chakkareeee 😘😘😘❤️❤️❤️❤️
അടിപൊളി മുത്തു മണി
Masha Allah
Chakkarae umma ❤
Super❤❤vave❤❤❤❤
❤❤❤❤❤🙏🙏🙏🙏👍👍👍👍👍suppar.moluty.kandary.takhu
ജനിതകം എന്ന് പറയണം എങ്കിൽ ജനിക്കുമ്പോൾ കാണണം. 6 മാസം കയിഞ്ഞിട്ട് കണ്ട ഇത് ഹോസ്പിറ്റലിൽ നിന്ന് കൊടുത്ത വാക്സിൻ തൊട്ട് കാരണക്കാർ ആണ്. 2:49
കുട്ടിക്ക് ഇപ്പൊൾ തിരിച്ചറിവ് ആയിട്ടില്ല. കുഞ്ഞിന് ഇതൊക്കെ നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ഇല്ല. വ്ലോഗർ ക്ക് content വേണം, object വേണം അവർക്ക് അത് വിറ്റ് പണമുണ്ടാക്കാൻ. അവരുടെ ജീവിതം അങിനെ ആണല്ലോ. കുഞ്ഞ് വലുതായി തിരിച്ചറിവ് ഒക്കെ ആകുമ്പോൾ ആണല്ലോ ഇതൊക്കെ പുറത്തേക്ക് വിടണോ വേണ്ടയോ എന്നോക്കെ തീരുമാനിക്കാൻ അറിയൂ..പക്വതയും ബോധവും ഒക്കെ അപ്പൊൾ മോൾക്ക് വരുള്ളു.. അത് വരെ.... ഇതൊക്കെ വേണോ എന്ന് രക്ഷിതാക്കൾ തീരുമാനിക്കട്ടെ
❤❤❤❤❤❤❤molkum...achanum..ammakkum.. video panku vacha midukikkum...❤️
Ya rabbe😘😍
മുത്ത് 🥰🥰🥰
Moluttik nallath varatte🤲🤲🤲😘
ente kochu midukki
പൊന്നുമോളെ ❤️❤️❤️ഒരുപാട് സ്നേഹം
പൊന്നൂസ് ❤❤
ചക്കര മോള് 🥰🥰🥰❤
മോളു❤
Chakkare...🥰🥰🥰🥰
ഈ കുഞ്ഞുവാവയെ ആലപ്പുഴ കൃപാസനം മാതാവിന്റെ അടുത്ത് ഒന്ന് കൊണ്ടു പോകാമോ മാതാവ് സുഖമാക്കും 🙏🙏🙏
❤ ശരിയാണ് ' നടക്കില്ലെന്ന് കരുതുന്ന തെല്ലാം ഉടമ്പടി പ്രാർത്ഥനയിലൂടെ നടക്കുന്നതായി കാണുന്നുണ്ട്
Keruposanam mathavinte aduthkodupoku ellam okay aavum
Let your faith save you
Kreaupasanathil Poku Amma Sukhappeduthum
God bless you da chakkare❤❤
🥰❤️❤️
❤chakkaravaava❤
Love you vave
പൊന്നേ ഉമ്മ ❤
തവിഞ്ഞാൽ പള്ളിയിൽ വച്ച് മോളെ കണ്ടിരുന്നു.. എന്റെ മക്കളുമായി നല്ല കളിയും കൂട്ടും ആയിരുന്നു... 🥰🥰🥰👌👌
❤😘
Mashallah ❤️
Nice name thakku vavaee ❤
muthumol😘😘😘😘😘😘😘😘
❤sundhari vava
🙏🙏🙏
❤
Super molus