മോദിക്ക് 'മഹുവ മർദനം' | Mahua Moitra | Narendra Modi

Поділитися
Вставка
  • Опубліковано 30 чер 2024
  • രണ്ടാംവരവിൽ മോദി സർക്കാരിനെ നിർത്തിപ്പൊരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയുടെ തീപ്പൊരി പ്രസംഗം. തന്നെ നിശബ്ദയാക്കാൻ ശ്രമിച്ച ബിജെപിയുടെ 63 അംഗങ്ങളെ നിരന്തരമായി ജനം പുറത്താക്കി. എല്ലാവർക്കും മീതെയാണ് താനെന്ന് അഹങ്കരിച്ച മോദിക്ക് ജനം നൽകിയ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും മഹുവ മൊയിത്ര. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അബദ്ധങ്ങളുടെ കൂടാരമാണെന്നും മഹുവ.
    #NarendraModi #AllIndiaTrinamoolCongress #MahuaMoitra #bjp
    #thefourthnews #thefourth
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 409

  • @ijazkhalid792
    @ijazkhalid792 2 дні тому +286

    ഈ പ്രസംഗത്തിൽ ബിജെപി നേതാക്കൾ നിരാശരാകേണ്ടതില്ല. 5 ലക്ഷത്തിലധികം ഭൂരിപക്ഷത്തോട് കൂടി ഞങ്ങൾ കേരളീയർ ഇന്ദിരയുടെ കൊച്ചു മകളെയും ലോക്‌സഭയിലേക്ക് അയക്കുന്നുണ്ട് ...
    🇮🇳പ്രിയങ്ക🇮🇳 Coming soon..

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 дні тому

      ഇറ്റലിയൻ പബ്ഇലെ ബാർ dancer ന്റെ മക്കൾ

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 дні тому +2

      എന്ത് പറിയുണ്ടാക്കാൻ😁

    • @preethajoe9215
      @preethajoe9215 2 дні тому +6

      👏👏

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 дні тому +2

      😄😄😄എന്തിനു ജീവിതകാലം മുഴുവൻ പ്രതിപക്ഷതിരിക്കാനോ

    • @SS-xj6np
      @SS-xj6np 2 дні тому +12

      ​@@JitheshKrishnan-s7vബിജെപി ഇരുന്നിട്ടില്ലേ പ്രതിപക്ഷത്‌

  • @sahadk4082
    @sahadk4082 2 дні тому +235

    ഇവരെ പോലെയുള്ള mp മാരാണ് ഇന്ത്യക്കാവശ്യം

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 дні тому +3

      Evarepolulla vesyapoorikale avasyamilla. Bhooloka vesyayaya evalude garbhapathram yeduthukalanju. Sukhamai kalikkan

    • @ibm4891
      @ibm4891 2 дні тому +9

      ​@@DileepKumar-jm2wcഎങ്ങനെ മനസ്സിലായി.... നിന്റെ അച്ഛൻ ഇവളുമായി കളിച്ചിരുന്നോ 😂😂

    • @Indian-ym5no
      @Indian-ym5no 2 дні тому +7

      ​@@DileepKumar-jm2wc ബ്രിജ് ഭൂഷൺ സുഖമാണോ?

    • @sujithmathewabraham9961
      @sujithmathewabraham9961 2 дні тому +1

      ​Nite thalle bhrij bhushan oki paluvitra kunnachi alle 😂

    • @user-fw7pn2qf6j
      @user-fw7pn2qf6j 2 дні тому

      അമ്മേടെ....... നിന്നും പാതാളകരണ്ടികൊണ്ടാണോ നിന്റെ പേറ്റ് എടുത്തുകൊടുന്നത് തോന്നുന്നു ദിലീപ് കുമാർr

  • @abubakers.m9903
    @abubakers.m9903 2 дні тому +93

    മഹവാ ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. ❤️🌹

  • @aneewilson9715
    @aneewilson9715 2 дні тому +135

    മഹുവാ മെഡം തകര്‍ത്താടി അഭിനന്ദനം ❤❤

  • @UmmerUmmer-ng3tn
    @UmmerUmmer-ng3tn 2 дні тому +129

    മോദിക്കും ബിജെപി ക്കും വയർനിറഞ്ഞ ശബ്ദം കേൾക്കുന്നുണ്ട്

  • @abduljaleel9279
    @abduljaleel9279 2 дні тому +89

    കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി M-ൽ തുടങ്ങുന്ന ധാരാളം പദങ്ങൾ കൊണ്ട് അമ്മാനമാടുകയുണ്ടായി....
    1) മുസൽമാൻ
    2) മുല്ല
    3) മദ്രസ്സ
    4) മുഗൾ
    5) മട്ടൻ
    6) മഛ്ലി
    7) മുജ്റ
    8) മംഗൾസൂത്ര...
    എന്നാൽ മണിപ്പൂർ മാത്രം മിണ്ടാൻ മറന്നു....

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 2 дні тому +87

    വിശ്വ.. ഗു... കുരുവിന്റെ യും അമിട്ട് ഷാജിയുടെയും കിളി പോയ ദിവസം.. എല്ലാവരും ആഘോഷിക്കുക🌹🌹🌹🌹🌹

  • @babuts8165
    @babuts8165 2 дні тому +116

    മോങ്ങി യെ ഇരുത്തി പൊളിച്ചടക്കി!

    • @kcsebastian3474
      @kcsebastian3474 2 дні тому +3

      porichu

    • @jwjwjsj
      @jwjwjsj 2 дні тому +8

      മോദി കണ്ടം വഴി വിട്ടത് കണ്ടിലെ 🤣

    • @layojk1
      @layojk1 2 дні тому +3

      Eruthiyalla, Mahuva ennu Modiyae erakki vittu, polichadaki...Madhura prathikaram

    • @unnikrishnant9045
      @unnikrishnant9045 День тому

      Ninte thanthaye

    • @kevintf2
      @kevintf2 День тому

      Mongi ji speech thudangunnathinn munp pedich odi🤣

  • @ismailhassankutty9917
    @ismailhassankutty9917 2 дні тому +22

    ശരിക്കും വിയർക്കും സാക്ഷരതയുള്ള സഹോദരി , നിശബ്ദരാക്കണം, ജനങ്ങൾ കൂടെയുണ്ട'

  • @aboobakarp5572
    @aboobakarp5572 2 дні тому +19

    സാധാരണക്കാരന്റെ ശബ്ദം സഭയിൽ ഉച്ചത്തിൽ കേൾക്കുന്നു. കണ്ണ് നിറയുന്നു. ജനാധിപത്യത്തിന്റെ ശബ്ദം ഉയർത്താൻ എന്നും എന്നും മഹുവക്ക് കഴിയട്ടെ അഭിനന്ദനങ്ങൾ 💪

  • @adhilrishan.4020
    @adhilrishan.4020 2 дні тому +77

    NEXT IRON LADY OF INDIA 🔥🔥🔥

  • @georgezacharia5258
    @georgezacharia5258 2 дні тому +41

    കലക്കി കിടുക്കി തിമിർത്തു 😛😛😛

  • @ksanthoshkumar002
    @ksanthoshkumar002 2 дні тому +43

    ഇറക്കി വിട്ടതിനുള്ള മറുപടി 🔥🔥🔥

  • @aviswasi
    @aviswasi 2 дні тому +53

    ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തു പ്രതിപക്ഷം

  • @rashmohd5299
    @rashmohd5299 2 дні тому +27

    തറപ്പിച്ചു പറയാം പെണ്ണൊരുത്തി 🔥🔥🔥ഇനി ഒന്ന് നമ്മൾ കേരളത്തിന്നു അയക്കുന്നുണ്ട് പ്രിയങ്ക 🔥🤍

  • @abubakers.m9903
    @abubakers.m9903 2 дні тому +50

    എത്ര കേട്ടാലും മതിവരാത്ത പ്രസറ്റേഷൻ. എല്ലാവർക്കും അവനെന്റെ ഭാഷയിൽ പറയുംപോലെ തിരിച്ചറിയുന്നു. മോഡി ഇറങ്ങി ഓടുകയാണ് വേണ്ടത്. ഇനി പാർലമെന്റ് സമ്മേളനം എന്ന് കേൾക്കുമ്പോൾ മോഡിക്ക് പേടിയും നെഞ്ചിടിപ്പും കൂടും ചിലപ്പോൾ കൂണ് തിന്നിട്ടു വയറിളക്കാവും ആകാം.

  • @Antivirus817
    @Antivirus817 2 дні тому +35

    ഇതാണ് പാർലിമെന്റ് 👍👍👍👍👍👍👍

  • @ksanthoshkumar002
    @ksanthoshkumar002 2 дні тому +33

    എന്റെ മോനെ കെജിഫ് പടം കണ്ടപോലുണ്ട് 🔥🔥🔥

  • @althafqatar2917
    @althafqatar2917 2 дні тому +18

    ഇതാണ് മമതയുടെ പുലി കുട്ടി 🥰👍🏻

  • @askerali5230
    @askerali5230 2 дні тому +38

    ഇന്ന് രാജ്യത്തിന്റെ പാർലമെന്റിൽ ശക്തമായ പ്രതിപക്ഷത്തിന്റെ ശബ്ദമാണ് ഉയർന്നത്. രാജ്യത്തെ ജനങ്ങൾക്ക് പറയാനുള്ള ജനങ്ങളുടെ ശബ്ദമാണ് ഇന്ന് ഉയർന്നത്. ഇനിമുതൽ സ്പീക്കർക്ക് സ്വന്തം ഇഷ്ടപ്രകാരം മൈക്ക് ഓഫ് ചെയ്ത് പോകാനൊന്നും ഇനി കഴിയില്ല ആ കാലം കഴിഞ്ഞു. ശക്തമാണ് പതിപക്ഷം?

  • @kozhikkodebeach5084
    @kozhikkodebeach5084 2 дні тому +26

    ചുമ്മാതല്ല.. ബംഗാളിൽ സിപിഎം തിരിച്ചു വരാൻ കഴിയാത്ത വിധം തകർന്നു തരിപ്പണം ആയത്.. മമതയുടെ കൂടെ ഇതുപോലുള്ള പുലിക്കുട്ടികൾ ആണ് ഉള്ളത്.. 🔥🔥😍

  • @farishcc3763
    @farishcc3763 2 дні тому +53

    ഇവള് പുലിയാണ് 🔥🔥🔥

    • @musthafa666
      @musthafa666 2 дні тому +5

      അതുകൊണ്ട് ആണ് കഴിഞ്ഞ തവണ ഇവളെ പാർലിമെന്റ് നിന്ന് അയോഗ്യത വിധിച്ചു പുറത്ത് ആക്കിയത് ഇവളുടെ ചോദ്യത്തിന് മുമ്പിൽ മോദിക്ക് മൂത്രം പോകും 😂😂

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 21 годину тому

      ലൈക്‌ ജൻസി റാണി

  • @saheedaashraf6448
    @saheedaashraf6448 2 дні тому +37

    പ്രിയങ്കയും കൂടി ഇവരോടൊപ്പം ചേർന്നാൽ ഭരണപക്ഷത്തിൻ്റെ അവസ്ഥ. അടിപൊളി😂😂😂😂

  • @fomio1792
    @fomio1792 2 дні тому +16

    Madam Mahuva...you absolutely exploded...today in the parliment...!!!
    Take care nd may god bls u...!!!

  • @user-cx3jq8kx8f
    @user-cx3jq8kx8f 2 дні тому +16

    എന്റെ പൊന്നോ മോഡിയെ പൊളിച്ചടുക്കി പുലിക്കുട്ടി 🔥

  • @ranjiniprabeen4982
    @ranjiniprabeen4982 2 дні тому +35

    Mahuvaji❤

  • @user-sn8in7yq6b
    @user-sn8in7yq6b 2 дні тому +25

    Lady, super star,mahuvaji

  • @noushadabbas1325
    @noushadabbas1325 2 дні тому +10

    മഹുവയ്ക്ക് ഒരു ലൈക്

  • @m.pmohammed9366
    @m.pmohammed9366 2 дні тому +30

    ഇത് പോലെ ഉശിരുള്ള MP മാരെയാണ് നമുക്കാവശ്യം. മോദി ഭരണത്തിലെ മിക്ക പോരായ്മകളും അക്കമിട്ട് അവർ വിവരിച്ചു. ഭരണപക്ഷം കണ്ണ് മിഴിച്ചിരിക്കുന്നു.

    • @kozhikkodebeach5084
      @kozhikkodebeach5084 2 дні тому +3

      ഇതിന്റെ ബാക്കി കൂടി ഉണ്ട്... മൊത്തം 30 Minute ഉണ്ട് 🔥.

  • @kozhikkodebeach5084
    @kozhikkodebeach5084 2 дні тому +23

    എന്റെ പൊന്നോ 🔥😍.
    ഇതുപോലുള്ള പുലിക്കുട്ടികളെ ആണ് നമുക്ക് വേണ്ടത് 😍🔥. അടുത്ത് ഇരിക്കുന്നതും ഒരു പുലി ആണ് 🔥😍

  • @theperfectpiano473
    @theperfectpiano473 2 дні тому +16

    ഇങ്ങനെയായിരിക്കണം MP

  • @johnchacko4787
    @johnchacko4787 2 дні тому +29

    10 കൊല്ലം പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്തി ഭരിച്ചവർ ഇപ്പോൾ ചക്ര ശ്വാസം വലിക്കുന്നു.

  • @vijayakumarm9197
    @vijayakumarm9197 2 дні тому +22

    Fantastic

  • @abubakers.m9903
    @abubakers.m9903 2 дні тому +16

    Mahuva super. Power leady 👍🏻❤️❤️👍🏻❤️👍🏻👌🏻🌹🌹👍🏻❤️👌🏻🌹🌹

  • @ThajudheenAdukkam
    @ThajudheenAdukkam 2 дні тому +10

    പാർലമെൻറിൽ മുഴങ്ങേണ്ട ശബ്ദം ഇനിയും ഉയരട്ടെ😊

  • @saydfouz1942
    @saydfouz1942 2 дні тому +12

    Mahua... You are an Iron Lady. ❤

  • @laljeevan6102
    @laljeevan6102 2 дні тому +19

    മഹുവ മൊയ്ത്ര❤

  • @user-zx3go1lu9s
    @user-zx3go1lu9s 2 дні тому +23

    മോദിയുടെ കൊമ്പ് ഒടിച്ച പ്രസംഗം. മേഹുവാ നീയാണ് നേതാവ് ബംഗാ ളിന്റെ പുലി

  • @estellelis9227
    @estellelis9227 День тому +4

    Great speech 👏🏻👏🏻
    We need more and more MPs like her in our Parliament..🇮🇳
    Keep going..👍🏻

  • @mohammedkunhi1964
    @mohammedkunhi1964 День тому +3

    മഹുവയുടെ ഇതുപോലത്തെ കിടിലൻ പ്രസംഗം ഭയന്നാണ് കഴിഞ്ഞ പ്രാവശ്യം ഇവരെ മോങ്ങി സർക്കാർ ലോകസഭയിൽ നിന്ന് പുറത്താക്കിയത്

  • @shamsushamsu3352
    @shamsushamsu3352 2 дні тому +4

    തിമർത്തു, കലക്കി.
    'മഹുവമർദനം'

  • @swapnathomas9820
    @swapnathomas9820 2 дні тому +10

    Tigress Moitra ..❤

  • @afsalsinger
    @afsalsinger День тому +5

    പെൺ പുലി ❤️❤️❤️കൊല്ലേണ്ട ഒന്ന് പേടിപ്പിച്ചുവിട്ടാൽ മതി.. അവർ നന്നായിക്കോളും 😄😄😄

  • @muhammedmubashir3635
    @muhammedmubashir3635 День тому +4

    ബിജെപി ക്കാർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന കാര്യം ഈ പ്രസംഗത്തിൽ നിന്നും മനസ്സിലായി.. അതാണ് അവർ അനങ്ങാതിരുന്നത്.. മഹുവാ എന്ന പെൺ പുലിക്കു മുന്നിൽ ബിജെപി വാ പൊളിച്ചിരു ന്നു പോയി.. മഹുവാ സമ്മതിച്ചിരിക്കുന്നു. 👍💪

  • @latheefpurayil51
    @latheefpurayil51 2 дні тому +11

    Good 👍👍👍👍👍❤❤❤

  • @kozhikkodebeach5084
    @kozhikkodebeach5084 2 дні тому +13

    ഇതൊന്നും അല്ല ബാക്കി കൂടി ഉണ്ട്..
    30 Minute ഉണ്ട്.. എജ്ജാതി തീപ്പൊരി... ഞാൻ ഫുൾ കേട്ടു... 🔥😍

  • @layojk1
    @layojk1 2 дні тому +3

    Last one minute ...vedikattinta last koottaporichal polae manoharam..manassu niranju..❤

  • @saibunneesama9253
    @saibunneesama9253 2 дні тому +2

    I'm proud of you dear Mahuvaji❤

  • @sajikuttyjose3885
    @sajikuttyjose3885 2 дні тому +7

    Full support indiayile janangal ivarku kodukkunnunde...

  • @pauloseabraham5732
    @pauloseabraham5732 2 дні тому +8

    Congradulations for the dared speech of the government

  • @anilkv6681
    @anilkv6681 2 дні тому +7

    സൂപ്പർ സ്‌പീച് 👍

  • @lakshmivinayak6363
    @lakshmivinayak6363 День тому +1

    മഹുവ പൊളിച്ചു 🎉🎉🎉❤...Mam.. Keep going

  • @abduljaleel9279
    @abduljaleel9279 2 дні тому +12

    മിസ്റ്റർ മഹുവ യു ആർ ദ ഗ്രേറ്റ് ലേഡി

  • @abubakers.m9903
    @abubakers.m9903 2 дні тому +6

    Mahva Iron lady super. Mamatha Dhidhi thaks.

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 дні тому +8

    A fantastic victory flashes on her face which perhaps may lead her to the chair of the dictator ! Mahuva Moithra is really the paragon of a parliament member !

  • @JesuAruldhas-zd6hy
    @JesuAruldhas-zd6hy 2 дні тому +5

    Supper speach. அருமை அருமை

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 дні тому +17

    അടിച്ചു മോങ്ങിജിയുടെ അണ്ണാക്കിൽ കൊടുത്തു മഹ്വാ

  • @georgekuttychacko3412
    @georgekuttychacko3412 2 дні тому +2

    Mahuva Super .
    Anytime it will fall .
    we are proud of you .

  • @ThomasPf-pl6db
    @ThomasPf-pl6db 2 дні тому +5

    Wow... 👌👌👌gud speech..

  • @Indiantraveler772
    @Indiantraveler772 2 дні тому +4

    മാഹുവാ 🇮🇳🇮🇳🇮🇳❤❤❤

  • @munawarfairos6573
    @munawarfairos6573 2 дні тому +18

    മോങ്ങിയെ കാലുവാരി നിലത്തടിച്ച പുലിക്കുട്ടി ❤

  • @malimali20
    @malimali20 2 дні тому +4

    *ഇംഗ്ലീഷിൽ ആയത് ഭാഗ്യം.അല്ലെങ്കിൽ അതിനും കൂടി മറുപടി പറയേണ്ടി വന്നേനെ.* 😅😂

  • @abduljaleel9279
    @abduljaleel9279 2 дні тому +27

    മോദിയുടെ പരിപ്പെടുക്കാൻ
    നട്ടെല്ലുള്ള ഒരു പെൺപുലി

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 дні тому +3

    ഇത് പോലെ തലക്ക് കൊട്ട് ഇനി കിട്ടാൻ ഇല്ല അയോദ്യ വിട്ടൊരു രാമൻ യേശുദാസ് പാട്ട് ഓർമ വരുന്നു

  • @Mohamed-cu9wh
    @Mohamed-cu9wh 2 дні тому +5

    Mohuva moitra 👍👍👍👍👍🙏🙏🙏🙏🙏👏👏👏👏👏

  • @ayishaabdulrasheed6445
    @ayishaabdulrasheed6445 2 дні тому +10

    💥🔥🔥

  • @connectdubaii
    @connectdubaii 2 дні тому +5

    മഹുവാ❤❤❤

  • @chandlerminh6230
    @chandlerminh6230 2 дні тому +12

    Eggs for breakfast are very powerful 😂

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 дні тому +1

    ബിഗ് സല്യൂട്ട് മഹുവ സിസ്റ്റർ

  • @shadulikaiprath1444
    @shadulikaiprath1444 2 дні тому +8

    എ വൾ പുലിയാണ് കേട്ടാ

  • @abdulkhader6108
    @abdulkhader6108 2 дні тому +2

    Hello My Sister God bless you 🙏.

  • @dasdevasya
    @dasdevasya 9 годин тому

    Madom my salute for you, I really appreciated to your bravery speach, Tiger lady in india

  • @user-ct3ng8jq1f
    @user-ct3ng8jq1f 2 дні тому +1

    Mahva,, the fire from the land of Tagore is no doubt, Panchali. Lord Krishana is her strength.

  • @alenfone7902
    @alenfone7902 14 годин тому

    ഇത് പോലെ സംസാരിക്കുന്നവരാണ് നമ്മുടെ പാർലമെൻ്റിൽ എത്തേണ്ടത് ❤

  • @balamanisankar3715
    @balamanisankar3715 8 годин тому

    ഈ പെൺ സിംഹത്തിൻ്റെ ഗർജ്ജനം ഇന്ത്യ മുഴുവൻ അലയടിച്ച് ഒരു വലിയ കോളിളക്കം സൃഷ്ടിക്കും. അടുത്തു തന്നെ സംഘികളുടെ
    അടപ്പ് തെറിക്കാൻ എല്ലാ ലക്ഷണവും കാണുന്നുണ്ട്.👍👍👍👍👍 മെഹുവ മാഡം എല്ലാ ഭാഷകളും പ്രയോഗിച്ച് ലോക്സഭയിൽ ആറാടുകയല്ലേ.......
    Very Very congrats. Madam You are an essential member in every
    Time ' Salute Madama lot '👏👏👏👏👏

  • @binuedamala
    @binuedamala 2 дні тому +1

    Wowwwww…..what a great speech……..

  • @user-ro2ks8ox7u
    @user-ro2ks8ox7u 2 дні тому +7

    ❤❤❤❤❤

  • @kozhikkodebeach5084
    @kozhikkodebeach5084 2 дні тому +6

    മമത ബാനർജിയുടെ പെൺകരുത്ത് 🔥🔥🔥😍

  • @ravendradasdevadas8082
    @ravendradasdevadas8082 2 дні тому +2

    very correct .and she is smart .telling the truth. God bless you. Don't give up. Bjp out from India.

  • @irfanmuhammedharis1816
    @irfanmuhammedharis1816 2 дні тому +4

    Please give better translations please

  • @user-zc4kj1tu4w
    @user-zc4kj1tu4w День тому

    Very very good ms mahuvamythry l appreciate to you a good present ation God bless you and give long long life

  • @user-vo8qw7vd5v
    @user-vo8qw7vd5v 2 дні тому +4

    I wish Mahua to be the next prime minister

  • @johnymathew9854
    @johnymathew9854 2 дні тому +1

    I respect, l ♥️you too as a leader ♥️♥️♥️♥️

  • @bettyjayankathreena2848
    @bettyjayankathreena2848 День тому

    Kalakki.v good speech. Go forward without fears. God be help the opposition party of our democracy India

  • @kp-xs3gr
    @kp-xs3gr День тому

    So happy to hear voices in the Parliament which stands for our democracy. Jai Hind!!!

  • @georgekuttychacko3412
    @georgekuttychacko3412 2 дні тому +2

    Mahuva dont give them peace in future also .
    India will come back to Democracy .❤❤❤❤❤

  • @usmanaboobacker6191
    @usmanaboobacker6191 20 годин тому

    Mahuvaji you are greate. You really thrown enough to face of bjp. We need your presence in parliament and it shine the Growth of our democracy.

  • @tob601
    @tob601 2 дні тому +12

    Super super

  • @abdulnazarpallara518
    @abdulnazarpallara518 День тому

    I like speach of mahuva moitree powerfull and undresting speach jai india

  • @JayaprakashN-gn6yc
    @JayaprakashN-gn6yc День тому

    ഇതാണ് എല്ലാവരുടെയും തെറ്റായ ധാരണ! നന്നായി സംസാരിക്കാൻ അറിയാവുന്നവർ നല്ല നേതാക്കൾ ആകും എന്ന ധാരണ.

  • @qpk715
    @qpk715 День тому

    Mahua .. 👌❤️👍👌🙆🐯🛠️🇮🇳🌹You are the most powerful lady ❤
    We need more people like you in our parliament.. ❤🇮🇳🌹👌👌

  • @ansaripanavoor3388
    @ansaripanavoor3388 День тому

    Madam Mohuva Moitra Iam big fan of your oraiting.

  • @ibrahimshajahan9152
    @ibrahimshajahan9152 2 дні тому

    Well Done fendastic.... All the best. God Bless you.

  • @safvanaboobacker7592
    @safvanaboobacker7592 2 дні тому +6

    ❤❤❤❤

  • @suaisubair5711
    @suaisubair5711 День тому

    Thanks madam u do for us.

  • @msz281
    @msz281 День тому +2

    മഹുവാ മെത്രാ വിജയിക്കട്ടെ! ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടൊ !

  • @mohammadnisarnaha
    @mohammadnisarnaha 2 дні тому +6

    ❤❤❤❤❤❤❤❤❤

  • @HaksarRK
    @HaksarRK 2 дні тому +12

    കൊടുങ്കാറ്റ്!!!

  • @thajdeenthjdeen2806
    @thajdeenthjdeen2806 2 дні тому +3

    Best speechu mahuva heroyen indian parlamente

  • @MavEricks-cj7vh
    @MavEricks-cj7vh День тому

    നിങ്ങൾ ഭാരതത്തിന്റെ മുത്ത് ആണ് മോളേ jai ഇന്ധ്യ