'പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഭാരവാഹികളാക്കാൻ ആലോചിച്ചു'

Поділитися
Вставка
  • Опубліковано 29 чер 2024
  • 'പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഭാരവാഹികളാക്കാൻ ആലോചിച്ചു. പക്ഷേ അവരൊന്നും സന്നദ്ധരായില്ല'; മോഹൻലാലടക്കം എല്ലാവരും 'അമ്മ' സംഘടനയുടെ നേതൃത്വത്തിൽ തലമുറമാറ്റം ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ്
    #AMMA #jagadeesh #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 116

  • @AmalnathKannan-dy7un
    @AmalnathKannan-dy7un 2 дні тому +93

    അമ്മയും അച്ഛനും എടുത്തുകൊണ്ടു പോടോ 😂

  • @JungleVines4072
    @JungleVines4072 День тому +14

    "ഭാവിയിൽ അവരും വരും"
    എന്ന് വെച്ചാൽ, ഭാവിയിൽ സിനിമ കുറയുമ്പോൾ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഒക്കെ വരും 😂😂😂

  • @pressplayg
    @pressplayg 2 дні тому +58

    Kerala's most important election , Thank you Veshianet for reporting this important News 👏.

    • @Themalayalammaster
      @Themalayalammaster 2 дні тому +24

      Pinne enthina ee video click cheythe😂 ninakkokke vendi thanneya ithu eduthe

    • @varshasam620
      @varshasam620 2 дні тому +10

      Kaanaandirunnal pore😮 title kandittu click cheyyum ennit kuttavum parayum. Oru news channel aavumbol ella news in undaavum. Aavashyamullathu kaanuka

  • @kiransreekuttan3796
    @kiransreekuttan3796 День тому +26

    ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണിത്. ഇതിലെ തെരഞ്ഞെടുപ്പ് നടന്നില്ല ആയിരുന്നെങ്കിൽ ഇന്ന് ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും വളരെ ബുദ്ധിമുട്ടിൽ ആയേനെ😂

  • @hussainpk2624
    @hussainpk2624 2 дні тому +72

    ഈ വനിതകളെല്ലാം അരമണിക്കൂർ മീറ്റിങ്ങിന് വരാൻ എത്ര രൂപയുടെ പെയിന്റ് ചെലവായിട്ടുണ്ടാവും

    • @srusree
      @srusree 2 дні тому +16

      Avarde paisayk alle vaangy upayogikunne,enthina itra asooya ithinoke

    • @faizu5615
      @faizu5615 День тому +3

      പെണ്ണല്ലേ അളിയാ 😹

    • @praveenbabu149
      @praveenbabu149 День тому

      Bharyaundo?? Undenkil chodikkuu.. ethra roopakkanennu manassilakum .. athinulla paisa thankalalle kodukkunne ..u have right to ask..

    • @ags334
      @ags334 День тому

      Correct

    • @prasanthmp839
      @prasanthmp839 День тому +1

      ചായം മുഖത്ത് ഇടുന്നത് അല്ലെ ഈ കല

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 дні тому +96

    News പറയുന്നത് കേട്ടാൽ ജനങ്ങളെ ഭരിക്കാനുള്ള വോട്ട് ആണ് എന്ന് thonunnu 😂😂😂

  • @mathewgeorge957
    @mathewgeorge957 День тому +12

    Its not Amma
    Its A M M A

  • @KuttanKk-kf1mg
    @KuttanKk-kf1mg День тому +7

    അതിലൊക്കെ ആരു വന്നാ ജനങ്ങൾക്ക് എന്തുവാണ് പുതിയ പുതിയ കാറുകൾ മേടിച്ചു ശോ കാണിക്കാം അത്രയേ ഉള്ളവർക്ക്

  • @Deepak-00777
    @Deepak-00777 День тому +8

    ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യം അല്ല........കേൾക്കാൻ താൽപര്യവും ഇല്ല

  • @sunilm211
    @sunilm211 День тому +6

    ഏ എം എം ഏ
    അത്ര മതി കൂടുതൽ ഡെക്കറേഷൻ വേണ്ട

    • @sudersanpv4878
      @sudersanpv4878 3 години тому

      അതു കുട്ടി വായിച്ചാൽ അമ്മയെന്നു വരില്ലെന്നുണ്ടോ?

  • @Liveeeandletlive
    @Liveeeandletlive 2 дні тому +9

    Why only film industry is given with this much attention and importance...? What main stream news channels are doing is not right. There are somany other fields which directly affect common man's day-to-day life, focus on those sectors too. Don't lower your standards to match some online medias just for clickbait. Bring attention and discussion on news that actually need to be addressed.

    • @ags334
      @ags334 День тому +1

      Correct

  • @MichiMallu
    @MichiMallu 15 годин тому +1

    പൃഥ്വിരാജ് meetings നു പോലും വരാറില്ല പിന്നെയാണ്!

  • @arunthomas4652
    @arunthomas4652 2 дні тому +2

    Asianet had no breaking news to provide. Reporters couldn't get anything other than AMMA news.

  • @Narmada_2005
    @Narmada_2005 2 дні тому +28

    Prithwiraj verilla.. He stands for Bhavana. Alland paisak vendi chettaparipadi kanikkan verilla

    • @gourisp7528
      @gourisp7528 2 дні тому +8

      Yes തറവാടി കൾ ഈ വൃത്തി കെട്ട വരുടെ കൂടെ നിക്കില്ല

    • @Aju4979
      @Aju4979 2 дні тому +4

      Thalparyam illathath kond ennu paraaa 😅
      Ee parivaadi valya chora pidichathanuu
      Idavela Babu paranjittundd
      Alulkalkk ulla pention matted marichath
      Nokkanel bayankara paniyanuu
      Athukond okke ahnu

    • @Aju4979
      @Aju4979 2 дні тому +2

      @narmada_2005
      Angane ahnel Asif lal tovino kunjako
      Manju warrior Ivar onnum Amma nte parivaadikk varathallo
      Pakshe Ivar okke innale undayirunnuuuu

    • @gourisp7528
      @gourisp7528 День тому +1

      @@Aju4979 വന്നവർക് ആദർശം ഇല്ല അവർ ക് പടം കിട്ടണം അവിടെ വന്നില്ലെങ്കിൽ പടത്തിൽ വിളിക്കില്ല

    • @user-ex8qe9oj8m
      @user-ex8qe9oj8m День тому

      ya thats why he was hugging and chatting with Dileep multiples times post that incident🤣.He is only interested in his individual stardom and movies.Cant find time to work for an organization. Also trying to beat Fafa and DQ at pan india level.

  • @linisnardnahc
    @linisnardnahc 2 дні тому +2

    Ee reporter ne question ketta endho valiya india valiya election aanu thondunnu.. 😂😂😂😂😂

  • @PraveenkumarTm
    @PraveenkumarTm 2 дні тому +4

    Amma sagadanaaa njan parayandaloooo......

  • @rageshsrkollayil2986
    @rageshsrkollayil2986 20 годин тому +1

    കൊണേഷ് കുമാരൻ ഇപ്പോൾ ഇതിൽ ഇല്ലേ...

  • @arunkumarptpm
    @arunkumarptpm 2 дні тому +6

    Collector avadi prakyapichu

  • @MANOJKumar-ss9qo
    @MANOJKumar-ss9qo День тому

    ഇനി ഗ്യാസിന് വില കുറയും..ഷേമ പെൻഷനും കിട്ടും..പുതിയ പദ്ധതികൾ ആവിഷ്കരിക്കണം..വില വർധന നിയന്ത്രിക്കണം..ലഹരിയുടെ വിപണനം തടയണം..

  • @user-eh8fw7wn7u
    @user-eh8fw7wn7u 2 дні тому +2

    അമ്മയെ നിങ്ങൾ എല്ലാവരും കൂടി കൊലക്ക് കൊടുക്കുവോ 🤪

  • @meenakshis.s3914
    @meenakshis.s3914 2 дні тому +9

    Ansiba ❤

  • @user-ex6hu7ye4g
    @user-ex6hu7ye4g 2 дні тому +7

    Prithiviraj kunchako manju warrier.president vice president,secretary..enna position ilot election nadathikoode..appo kanam vanitha enghane jayikum enn..idh orumathiri👎

  • @kathalan162
    @kathalan162 День тому +1

    Ansiba ❤❤❤ the great

  • @Ashna1245
    @Ashna1245 2 дні тому +5

    ഇതൊക്കെ എന്താണ് കഷ്ടം

  • @ldreams730
    @ldreams730 2 дні тому +5

    SIDDIIQ binami aanu Dileepinte.

  • @anandhuprakash146
    @anandhuprakash146 2 дні тому +2

    Eyhokay njngalodu nthinaadae parayunnae ethokay orunnews aano

  • @PraveenkumarTm
    @PraveenkumarTm 2 дні тому +1

    Ente ponuu monee amma arekillum nirthatte eee news keralathill valliya samvavam alla

  • @professor.georgekutty4thst75
    @professor.georgekutty4thst75 2 дні тому +3

    Avark vivaram ind
    Unnikuttan trussary 🤭

  • @sreelath-km1hz
    @sreelath-km1hz День тому

    Vineeth Srinivasan അമ്മയുടെ ബരവാഹിതം നയിക്കാൻ പറ്റിയ ഒരാളാണ്....

  • @jova1167
    @jova1167 День тому

    People are talking bad thing about AMMA then why are here at the first place?

  • @jobyaibel4400
    @jobyaibel4400 2 дні тому +11

    Allenkilum prithwiraj oru meetinginu polum vararilla,jaada kooduthalanu,,😊

    • @RANGAA290
      @RANGAA290 2 дні тому +19

      ഇജ്ജാതി വളിച്ച സങ്കടനയിൽ മീറ്റിംഗ് നു പങ്കെടുത്തിട്ട് എന്തിനാ 😂

  • @nidhinsankar2330
    @nidhinsankar2330 18 годин тому

    മോഹൻലാലിന് തിരക്ക് ഇല്ലേ 😊

  • @bijukumar961
    @bijukumar961 День тому

    ഈ കമ്മിറ്റി ആണോ ബോളിവുഡ് അവാർഡ് കൾ തീരുമാനിക്കുന്നത്.
    നടി മാരി ൽ ഇത്രയും എക്സ്പീരിയൻസ് ആയിട്ടുള്ളവരെ തിരഞ്ഞെടുത്ത തിൽ വളരെ സന്തോഷം.

  • @ratheeshchandran4849
    @ratheeshchandran4849 22 години тому

    Ithil politics ulppettittilla. " Ithu Njangalude kudumbattilulla oru matsaram mattram aanu." Actor Vineeth Kumarinte ee abhiprayattil ninnu tanne aa karyam vyaktam aanu!

  • @Rahul-wi6rt
    @Rahul-wi6rt День тому

    Prithviraj ഒക്കെ 2050 വരെ ഡേറ്റ് ഫുൾ ആണ്😂

  • @alanroy5080
    @alanroy5080 2 дні тому +4

    Oru potta meeting😂

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 2 дні тому +2

    അമ്മയിൽ നിന്നും ഒരു മന്ത്രി.... വരും

    • @ElonHusky
      @ElonHusky 2 дні тому +1

      Undallo. 2 per, SG & Ganesh kumar

    • @RANGAA290
      @RANGAA290 2 дні тому +1

      ​@@ElonHuskysg ഒക്കെ അമ്മയിൽ നിന്നും ഒഴിഞ്ഞിട്ട് കാലം കുറെ അയാടോ 😂

    • @martinsam8787
      @martinsam8787 2 дні тому +2

      ​@@RANGAA290pulli ammayil ipozhum membership ondu

    • @abcd-jl2cm
      @abcd-jl2cm 6 годин тому

      ​@@RANGAA290innale koode sg avide undayirnu

  • @maradona2319
    @maradona2319 2 дні тому +9

    Aah nadanna tanne😂😂oru pattikkum ee rayappaneme ,onnum venda😂😂

    • @ranuthi563
      @ranuthi563 2 дні тому

      അതെ കരിപ്പെട്ടി മമ്മദിനെയും കൊത്ത രാജു waste starineyum കണ്ടില്ലാ ഇന്നലെ ..ebde പൊയി ..ഇജ്ജ്‌ജ്ജ്ജ്ജ്ജ് പറ

    • @pinkpanther6228
      @pinkpanther6228 2 дні тому +1

      rayappan eppo pan indian bomb padam eduth naari famous aavanulla oottathil aanu

    • @hijas5342
      @hijas5342 2 дні тому +10

      നിങ്ങളിതും പറഞ്ഞിരുന്നോ...പ്രിത്വിരാജ് അയാളുടെ ലക്ഷ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകും 😀..

    • @pinkpanther6228
      @pinkpanther6228 2 дні тому

      @@hijas5342 chote miyan bade miyan kandu. lakshyathil ethikond erikunu😢

    • @martinsam8787
      @martinsam8787 2 дні тому +1

      ​@@pinkpanther6228annnoda polayod mwonne .
      Mamaunni thayoliye vach Raju padam edukunilla so Raju bomb onnum edukilla.

  • @redlover7208
    @redlover7208 День тому

    അപ്പോ മോഹൻലാലിന് തിരക്കില്ലേ

  • @Sha55258
    @Sha55258 2 дні тому +2

    Kuthithirippu asianet 😆

  • @user-vs6wi4dd8x
    @user-vs6wi4dd8x День тому

    ദിലീപ് വേണ്ടത് ആസക്തിയുടെ തലപ്പത്തിരിക്കുന്ന വേണ്ടത്

  • @sreekandannair6447
    @sreekandannair6447 2 дні тому

    Interval BABU President Aakaan Agrahichu...Pakshe 3G Aaayee 😂😂 Shyretha Menon ne President Aakaam Aaayirunnu. Eniyekilum Candidatisinu Age Limit Venom.. Senior Citizensine Ozhivaakanam...

  • @tobyjose6263
    @tobyjose6263 5 годин тому

    Why you are reporting this. No one is cared about this

  • @weekendreviews
    @weekendreviews День тому

    Most pointless organisation. Most pointless election 😂.

  • @Roopesh4544
    @Roopesh4544 День тому

    Mapra

  • @mohdfiroz5420
    @mohdfiroz5420 2 дні тому +13

    രാഷ്ട്രീയം നന്നായി പ്രതിഫലിച്ചിരുന്നു അത് കൊണ്ടല്ലേ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെറഞ്ഞാടുത്തത് അഭിനയ കുലപതിയായ സിദ്ദീഖ് ന്ന് എതിരെ മത്സരിച്ച കുക്കു അത് ആരാന്ന് പോലും അറിയാത്ത നടി യോ നടന്നോ അറിയില്ല ആ വ്യക്തിക്ക് നല്ല വോട്ട് കിട്ടിയത്... എല്ലാവർക്കും ഇ ഡി യെ പേടി

    • @pinkpanther6228
      @pinkpanther6228 2 дні тому +2

      kashtam ... karayathey

    • @thomasjohn32
      @thomasjohn32 2 дні тому

      അതെ സുടാപ്പി സിദ്ധിക്കിനെ തിരഞ്ഞെടുത്തില്ലേ

    • @Indian-il5jq
      @Indian-il5jq 2 дні тому +5

      എന്തോന്നടെയ് കരച്ചിൽ തീർന്നില്ലേ, കറാച്ചി ടീംസ് 🤣

    • @devisudheer7588
      @devisudheer7588 2 дні тому +1

      Asho kuku parameshwarane ariyile... Vanaprastham movie il Mohanlals wife intey roleil...Also she is married to Murali Menon.... Ivar randalum bayangara talented aanu abhinaya kalari okey nadathunund....

    • @bhas44
      @bhas44 2 дні тому +5

      കുക്കു പരമേശ്വരനെ അറിയാത്ത താൻ എന്ത് മലയാളി ആടോ..... 35 വർഷമായി അവർ സിനിമ യിലുണ്ട്

  • @vishnups408
    @vishnups408 8 годин тому

    Sathyam lu ithilu negative comment idunna vanagalu life lu oru koppum avan sadhikatha kure waste janmagalu anu acting ennathu ellavarkum varunna onnu alla
    Acting ariyam enkil namukum film lu chance kittum
    So ellathinum negative kanan matram ariyavunna life lu onnum nedan kazhiyatha kure pottanmaru igane kidannu karaju negative comment ittu kondu irikum 😂😂😂😂

  • @AjithKumar-st1si
    @AjithKumar-st1si День тому

    Ekka amme ninnu പുറത്താക്കിയോ

  • @Nmp-mallu
    @Nmp-mallu 2 дні тому +5

    Verum naaadakam. Lalappan seat vittu kodukkilla

  • @myvisuals3103
    @myvisuals3103 День тому +1

    Kubo agne thirak illao😂

  • @Yxhap-id8bj
    @Yxhap-id8bj День тому

    Edavela babu sammadhichath thannew😂

  • @user-it4zb7vt6z
    @user-it4zb7vt6z День тому

    Enthinaan elladthum ee gender vechulla kothiketal women enna gender aayond elladthum avare keti iruthanam ennath enth oolatharam ann ath.... Kazhvvum praapthiyum illavar varatte ath men anelum women anelum ath eath melalayil anelum.. Alland vanitha prathinithyam indavaan vendi streekale elladthum ighane kuthiketende krym onnumilla... Aghane kuthiketumbol athilum arhathayulla men nte avassaram ann ponath ath oru neethi rahitham alle..... Oro koppile prvdi...... Ella mekhalakalilum nila urappikkenamenlkile kazhvv venam kazhvv illavar mtrm munnoott varattenne ath men anelum women anelum... Women prathyekam munnot varaan anenkil avar nalle effort idth munnott varatte allathe samvaranathilude illa kuthiketal venda

  • @Roopesh4544
    @Roopesh4544 День тому

    Mama..mapara

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 дні тому

    Comedy aara cm aaghunnathu

  • @user-eh8sz8em7i
    @user-eh8sz8em7i День тому

    Orumaathiri konachaparupaadi kaanikkeruthu

  • @saphire7693
    @saphire7693 День тому

    Kollavunnavare onnum akkilla..

  • @jerrin1991
    @jerrin1991 День тому

    Idavelu babukuttan mathi.

  • @mohamedajmal708
    @mohamedajmal708 2 дні тому +17

    Mohanlalin pani illathond ishtam pole tymnd

    • @pinkpanther6228
      @pinkpanther6228 2 дні тому +1

      lalappan adutha big boss inte advance vedichitund

    • @jaganlaljaganlal-ud5zd
      @jaganlaljaganlal-ud5zd 2 дні тому

      മമ്മു . പൊങ്ങാത്ത പറി ലേലത്തിനു വെക്കുന്നത് കൊണ്ട്ആ പൂറിമോൻ മീറ്റിംഗ് വന്നില്ല

    • @Wonderkid9758
      @Wonderkid9758 2 дні тому +8

      മമ്മദ് pro max

    • @akhilkrishnan5544
      @akhilkrishnan5544 2 дні тому +5

      Mammu ellam kolamaki Kay kodukum, atha ozhivakiyath🤣

    • @ajayraj-wh3qc
      @ajayraj-wh3qc 2 дні тому +2

      Thanne pole anu ellavarum ennu karuthiyo..

  • @mpaul8794
    @mpaul8794 День тому +1

    Dileep inu pakaram Sidhique ne kayatti

  • @imranshamsuddin7065
    @imranshamsuddin7065 22 години тому

    Shane Nigam ne Presdent um SHine tom ne Secretery aakkanam

  • @abdulmusthaq4891
    @abdulmusthaq4891 2 дні тому +3

    Jangalk oru Guam illtha sangdana

    • @RANGAA290
      @RANGAA290 2 дні тому

      ജനങ്ങളുടെ ഗുണത്തിനല്ല അമ്മ സങ്കടന 😂.. പൊട്ടൻ ആണോ

  • @user-eh8sz8em7i
    @user-eh8sz8em7i День тому +1

    Thalamuramaataathinte aavashamillaayirunu

    • @user-eh8sz8em7i
      @user-eh8sz8em7i День тому

      Edaveela babu vaaraanaamenaanu ente sakthamaaya abhipraayumm

    • @user-eh8sz8em7i
      @user-eh8sz8em7i День тому

      Edaveela babuvinoodu aara swayam maaraan paranje