ലോക്‌സഭയിൽ നരേന്ദ്രമോദിയെ വിട്ടുവീഴ്ചയില്ലാതെ ആക്രമിച്ച് രാഹുൽ ഗാന്ധി | Rahul Gandhi | Loksabha

Поділитися
Вставка
  • Опубліковано 1 жов 2024
  • തീപ്പൊരി രാഹുൽ!; ലോക്‌സഭയിൽ നരേന്ദ്രമോദിയെ വിട്ടുവീഴ്ചയില്ലാതെ ആക്രമിച്ച് രാഹുൽ ഗാന്ധി, പ്രസംഗത്തിനിടെ ഇടപെട്ട് മോദിയും അമിത് ഷായും
    #RahulGandhi #Loksabha #narendramodi #indiaalliance #bjp #amitshah #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 802

  • @thanisyoonus3338
    @thanisyoonus3338 3 місяці тому +407

    പപ്പു എന്ന് പറഞ്ഞ് കളിയാക്കിയ ആ കനൽ ഇന്നൊരു തീഗോളമായി മാറുന്നത് കണ്ട് മോദിയുടെ കിളിപോയി😅
    Jai Rahul Gandi
    Jai INDIA

    • @abdulazeezmp3454
      @abdulazeezmp3454 3 місяці тому +7

      ഇപ്പോൾ ആരാണ് പപ്പു വായത് ?😅

    • @antosUSnavy
      @antosUSnavy 3 місяці тому +5

      കനൽ എന്ന് പറഞ്ഞപ്പോൾ അണ്,
      വേറേ ഒരു തരി ഉള്ളത് ഓർത്തത്,, അവരല്ലേ പറഞ്ഞത് ബിജെപി എതിർക്കുവാൻ അവരെക്കൊണ്ടെ സാധിക്കൂ എന്ന്😂

    • @Ahulranb
      @Ahulranb 3 місяці тому

      Pappu aaytukondu tannayani kaliyakkiyat

    • @Binxjckhxhhxx
      @Binxjckhxhhxx 3 місяці тому +1

      @@thanisyoonus3338 നല്ല മഴ പുറത്തിറങ്ങരുതെന്ന് പറയണം. കെട്ടുപോകും.

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому +2

      ​@@abdulazeezmp3454mongi😂😂

  • @marvanking4351
    @marvanking4351 3 місяці тому +293

    സ്കൂളിൽ പോയവരെ നേരിടാൻ സ്കൂളിൽ പോവാത്തവർ ഒരൽപ്പം വിയർക്കുക തന്നെ ചെയ്യും...😂

    • @shameeraavaz8117
      @shameeraavaz8117 3 місяці тому +6

      Avar saghayil poyittundallo.😂

    • @Ahulranb
      @Ahulranb 3 місяці тому +2

      ​@@shameeraavaz8117 ennoru madarasa potan😂

    • @shameeraavaz8117
      @shameeraavaz8117 3 місяці тому +6

      @@Ahulranb shagha pottanmar irunnu viyarkkunnakandu....😁

    • @vaanvipriya73
      @vaanvipriya73 2 місяці тому

      ഇവൻ കഴിഞ്ഞ term ഇൽ എന്താ ഓപ്പോസിഷൻ ലീഡർ ആകാഞ്ഞത്?

    • @nisardevalanisar6753
      @nisardevalanisar6753 2 місяці тому +1

      ​@@Ahulranbഒന്ന് പൊട്ടിക്കരയാൻ തോന്നുന്നില്ലേ 😅😅😅😅

  • @najmumanjeri
    @najmumanjeri 2 місяці тому +79

    Full വിഡിയോ കണ്ടു irunnavar ഇവിടെ 👍

  • @ajeesh869
    @ajeesh869 3 місяці тому +89

    മോഡിയുടെ തനി സ്വഭാവം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +620

    പ്രിയങ്കയും കൂടി വന്നാൽ എല്ലാ കാട്ടുകള്ളന്മാരും ഓടും 😂😂😂

  • @malimali20
    @malimali20 3 місяці тому +271

    *രാഹുലിന്റെ ഈ പ്രസംഗം ആരെങ്കിലുമൊന്ന് മോഡിക്കും അമിട്ടിനും ഹിന്ദിയിലോ ഗുജറാത്തിയിലോ തർജ്ജിമ ചെയ്ത് കൊടുക്കണം.*

    • @aneeshkrishnan2812
      @aneeshkrishnan2812 3 місяці тому +3

      അതിന്റെ ആവശ്യം താങ്കൾക്കും ഹിന്ദി അറിയില്ലെങ്കിൽ എന്താ ചെയുക 😂😂😂ഇന്ദ്രിയ ഗാന്ധി കുറിച്ച് ചോദിച്ചപ്പോൾ മൂത്രം ഒഴിച്ചിട്ടു വിഷയം മാറ്റിയ മഹാൻ ആണ്.. രണ്ടുവർഷം കഴിയുമ്പോൾ മറുപടി പ്രസംഗം ഉണ്ടാകും അപ്പോൾ ഡൈപ്പർ വച്ചോണ്ട് വരാൻ പറഞ്ഞാൽ മതി 😂😂😂😂

    • @MHD_SAFNEED
      @MHD_SAFNEED 3 місяці тому

      🤣🤣

    • @jibindasr7547
      @jibindasr7547 3 місяці тому +1

      Athee rendu sangikum english ariyillalo😂😂😂

    • @Ahulranb
      @Ahulranb 3 місяці тому

      Keralathinni poya mp maarude sthithiyoo

    • @Ahulranb
      @Ahulranb 3 місяці тому

      ​@@jibindasr7547 njmende mp marellm English lecture maarayt kondu preshnmilla

  • @nivyageorge9251
    @nivyageorge9251 3 місяці тому +305

    ഇനി നമുക്ക് അഭിമാനത്തോടെ പറയാം ഇന്ത്യക്ക് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന്.. Rahul Gandhi ♥️💥

    • @Ahulranb
      @Ahulranb 3 місяці тому +2

      Pakshe 99 seate ullu

    • @sharafptb5826
      @sharafptb5826 3 місяці тому +11

      ​@@Ahulranb99 എണ്ണത്തിന്റെ ആവശ്യം ഇല്ലല്ലോ..
      ഈ ഒരെണ്ണം മതിയല്ലോ. മോഡിയെ വിറപ്പിക്കാൻ

    • @shanavaskamal
      @shanavaskamal 3 місяці тому

      ate ennum pradipaksa netavu ayi tudaran daivam anugrahikkatte☺️😍🙏

    • @ljljlj123
      @ljljlj123 2 місяці тому

      ​​@@Ahulranb99 അല്ലടാ 100 seats. Total 234seats.ippravasyavum evm thattippu kurachu നടത്തിയിട്ടുണ്ട് വാരണാസിയിൽ ആദ്യം തോറ്റ,മോദി എങ്ങനെയാണ് ജയിച്ചത്???അമിട്ട് ഇടപെട്ട് evm തിരിമറി നടത്തി. Elon മസ്ക് പോലും പറയുന്നുണ്ട്.പിന്നെ ഒരു കാര്യം രാഹുലിനെതിരെ എത്ര മോശ മായ വാക്കുകൾ മോദി ഉപയോഗിച്ചുവോ,എത്ര തന്നെ മോഡിക്ക് തിരിച്ചു കിട്ടും.Every action has an equal and pposite reaction,മറക്കരുത്.ഇതെല്ലാം തന്നെ മോഡിക്ക് തിരിച്ചു കിട്ടും .പപ്പുമാമൻ മോദി😂😂😂😂

    • @shabinashabina3735
      @shabinashabina3735 2 місяці тому

      😊

  • @muhammedasharafasharaf8783
    @muhammedasharafasharaf8783 3 місяці тому +63

    ഈ പ്രസംഗം മനസ്സിലാക്കി കേട്ടാൽ രോമങ്ങൾ വരെ എണീറ്റു നിന്ന് കയ്യടിക്കും. ഓരോ ഇന്ത്യക്കാരനും പറയാൻ കൊതിച്ച വാക്കുകൾ

  • @kaleshkvkaleshkv2375
    @kaleshkvkaleshkv2375 3 місяці тому +234

    പ്രിയങ്കയും കൂടെ വന്നു കഴിഞ്ഞാ മോദിയുടെ കാര്യം പോയി

    • @srihari457
      @srihari457 3 місяці тому +6

      Ippo potti mulachathano priyanka 10 varsham evide poyi 🤣🤣🤣

    • @muhammedasharafasharaf8783
      @muhammedasharafasharaf8783 3 місяці тому

      ​@@srihari457മോദിക്ക് ഒരു daiper പാക്കറ്റ് urgent ആയി എത്തിക്ക്

    • @Ahulranb
      @Ahulranb 3 місяці тому +4

      Pappu=rahul,pappimol=priyangha

    • @vibgyor1765
      @vibgyor1765 3 місяці тому +10

      ​@@srihari457പത്തു വർഷം ഇന്ത്യയിൽ ജനാതിപത്യം ഇല്ലായിരുന്നു

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 3 місяці тому

      Nalla thamasha

  • @ummarcm8544
    @ummarcm8544 3 місяці тому +157

    10 വർഷത്തിൽ പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു രാഹുൽ 😂

    • @Ahulranb
      @Ahulranb 3 місяці тому

      Avasanam meyukukayum cheytu

    • @johnpaul-pz3fl
      @johnpaul-pz3fl 3 місяці тому +1

      ​@@Ahulranb modine 😅

    • @mohamedikbalnechimannil4579
      @mohamedikbalnechimannil4579 2 місяці тому

      ​@@Ahulranbbrok manassilannitta avasam troliyathaa kaattukallanamara .. annanum gujarthila nackle certificatenalla jjiya pola😅

  • @qamarulhada5703
    @qamarulhada5703 3 місяці тому +63

    അമിത്ഷായുടെ കളിയൊന്നും ഇനി നടക്കൂല

  • @calicutcom
    @calicutcom 3 місяці тому +72

    ഇപ്പോയാണ് ബിജെപികാർ ആർട്ടിക്കൽ കണ്ടത് 😂

  • @roshu5622
    @roshu5622 3 місяці тому +118

    പത്തു വർഷമായി ഒരു പ്രതിപക്ഷ നേതാവില്ലാത്തത് കൊണ്ട് ബിജെപി സർക്കാർ ചെയിത ജനദ്രോഹങ്ങൾ ജനങ്ങൾ അറിയാതെ പോയി. ഇനി ജനങ്ങളുടെ ശബ്ദമായി ഒരു പ്രതിപക്ഷ നേതാവ് നിലവിൽ വന്നത് കൊണ്ട് തന്നെ ഭരണപക്ഷം സഭയിൽ ഉത്തരം പറയുകതന്നെ വേണ്ടിവരും.

    • @DrUK93
      @DrUK93 2 місяці тому

      Athukondu pathuvarsham rajyathe aalukal choru kazhichila😂😂eneety pode😂 adyam keralathile pinuvine maaati state ne rekshikan nokku😂😂😂😂

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +177

    എവിടെ നമ്മുടെ super star ഗോബി ഏട്ടൻ അവസാനം രാഹുൽ ഫാൻ ആകുമോ 🤣🤣🤣

    • @dreamslife4326
      @dreamslife4326 3 місяці тому

      അത് ഗോപി... 🤣🤣😂

    • @Ahulranb
      @Ahulranb 3 місяці тому

      Pappu fan🐶

    • @hassainar6982
      @hassainar6982 3 місяці тому

      Ki. By ​@@Ahulranb

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 3 місяці тому

      എല്ലവരും വരട്ടെ സത്യം പുറത്ത് വരട്ടെ

    • @priyaanilkumar7866
      @priyaanilkumar7866 3 місяці тому +2

      Gopieattante podiye kandilla

  • @siddikvazhayil2777
    @siddikvazhayil2777 3 місяці тому +64

    പാർലിമെന്റിൽ മോദിക്ക് മേലെയും. അമിത്ഷാക്ക് മേലെയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി താണ്ഡവം ആടുകയാണ്. സ്‌പീക്കറെയും വെള്ളം കുടിപ്പിക്കുകയാണ്‌. 10 വർഷം ബിജെപി എം പി മാർ സുഖിച് ഇരുന്ന് പോവുകയായിരുന്നു. ഇനി അത് നടക്കില്ല ഒരുപാട് വിയർക്കും...

  • @SAMKURUVILLA-r3c
    @SAMKURUVILLA-r3c 3 місяці тому +13

    പൂജാരിമാർ വന്ന് പൂജ നടത്തി പാർലമെൻ്റ് ഉദ്ഘാടനം ചെയ്യാം പാർലമെന്റിൽ ശിവജിയുടെ ചിത്രം കാണിക്കാൻ പറ്റുകയുമില്ല നല്ല തമാശ😂😂😂

  • @eldhosegeorge2786
    @eldhosegeorge2786 3 місяці тому +376

    ഇതാണ് ഇന്ത്യ ആഗ്രഹിച്ച നേതാവ് 🔥

    • @Ahulranb
      @Ahulranb 3 місяці тому +11

      Pappu mon

    • @moviesworld2k21
      @moviesworld2k21 3 місяці тому +11

      ​@@Ahulranbടീ മാസ്റ്റർ മോങ്ങി ജി

    • @shanavaskamal
      @shanavaskamal 3 місяці тому +1

      ennittum 20 varsham ayittu bavi pradana mandhri annallo entey 😀

    • @awavutiamayam9964
      @awavutiamayam9964 3 місяці тому

      ​@@Ahulranb35:03 35:08 35:10 35:18

    • @ljljlj123
      @ljljlj123 2 місяці тому +1

      ​@@shanavaskamalevm modiyum കൂട്ടര് evm kali നടത്തി അല്ലേ മുന്നേറുന്നത്,ജനങ്ങൾ ഇപ്പൊൾ സത്യം മനസ്സിലാക്കി.this is the last time,of bjp govt.

  • @jacksparow2834
    @jacksparow2834 3 місяці тому +188

    ഇന്ത്യയുടെ ശബ്ദം പാർലമെൻറിൽ 🔥

    • @validxtruth
      @validxtruth 3 місяці тому

      Kunthamaanu ..onnu podo thallaathe 😂

    • @Malati_Varada
      @Malati_Varada 3 місяці тому +5

      ചായക്കാരന്റെ വാല്യക്കാരനാണോ താൻ.. ​@@validxtruth

    • @jancygeorge4385
      @jancygeorge4385 2 місяці тому +1

      👌👌👌👌​@@Malati_Varada

  • @SP-lw4he
    @SP-lw4he 3 місяці тому +259

    പാവം പ്രധാനമന്ത്രി ഒന്നും മനസിലായില്ല 😂👍👍👍👍ഇംഗ്ലീഷ് speech 👍👍

    • @AlexAnder-nr8mu
      @AlexAnder-nr8mu 3 місяці тому +13

      അയാൾ 56 ഇഞ്ച് പൊളിറ്റിക്സ് സയൻസ് ബിരുദം കോടികൾ കൊടുത്തു വാങ്ങിയിട്ടും ഒരു ഗുണവും ഇല്ലാലോ 😂😂😂😂

    • @SanthoshRamachandran-q1v
      @SanthoshRamachandran-q1v 3 місяці тому +2

      political science...potta

    • @simsim1625
      @simsim1625 3 місяці тому +1

      സന്തോഷേ 🤣​@@SanthoshRamachandran-q1v

    • @ummarasheed
      @ummarasheed 3 місяці тому +11

      നാല് ചായക്ക് ഓഡർ കൊടുത്താൽ മോദിജിക്ക് മനസ്സിലാവും😂😂

    • @shameeraavaz8117
      @shameeraavaz8117 3 місяці тому +1

      😂😂

  • @bijuskariah3706
    @bijuskariah3706 3 місяці тому +45

    രാഹുൽ നാളെ ഇയാൾ സംസാരിക്കുമ്പോൾ എഴുന്നേറ്റാൽ ഇരിക്കാൻ പറയണം, നിങ്ങൾ honerable opposition leader aanu, speaker നടു വളക്കുന്ന പോലെ വളയേണ്ട, you have in power now, go head all Indians with you

  • @jijik.v.7517
    @jijik.v.7517 3 місяці тому +48

    Le മോദി: election സമയത്ത് ഗോദി മീഡിയ കാമറയുമായി മുന്നിൽ വന്നപ്പോൾ ഒരു ആവേശത്തിൽ നല്ലോണം തള്ളി... പുല്ല് വേണ്ടായിരുന്നു..ഒന്നും പറയണ്ടായിരുന്നു...😂
    Le Speaker: ആനയിച്ചു കൊണ്ടിരുത്തിയപ്പോൾ കരുതി ചുമ്മാ ഇരുന്നാൽ മതിയെന്ന്.. ഇതിപ്പോ പ്ലീച് പ്ലീച് പറഞ്ഞു കുഴയുമല്ലോ.😢

  • @dude5049
    @dude5049 3 місяці тому +90

    ഇന്ത്യാരാജ്യത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തി നാണംകെട്ട് അധികാരത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രിയും കൂട്ടരും ഈ രാജ്യത്തെ വല്ലാത്തൊരു നിലയിൽ കൊണ്ടെത്തിച്ചു😮

    • @Ahulranb
      @Ahulranb 3 місяці тому

      Indhiragandiyude karyamanoo parnjat

    • @Indian1947.A
      @Indian1947.A 3 місяці тому

      ​@@Ahulranbതള്ള് അപ്പൂപ്പന് ഇറങ്ങി ഓടാനും പറ്റുന്നില്ല, ഇപ്പൊ ഓടിയാൽ നിതിഷ് ജി റിമോട്ട് ബട്ടൺ അമർത്തും, പിന്നെ മോങ്ങിജി വീട്ടിൽ ഇരിക്കും. മൈ പ്രണ്ട് ട്രമ്പ് ജി വിളിക്കുന്നുമില്ല 😢😢 എന്തൊരു പരീക്ഷണം ആണ് പൊന്നേ 😭😭

    • @ljljlj123
      @ljljlj123 2 місяці тому +1

      ​@@Indian1947.Aതള്ളൂ 59:48 അപ്പൂപ്പനും കൂട്ടരും ഇപ്പൊൾ വേണമെങ്കിലും താഴെ വീഴാം.കസേരയുടെ കാലിന് ഉറപ്പില്ല😂😂😂😂😂

  • @mujeebraheman2086
    @mujeebraheman2086 3 місяці тому +353

    Very well speech..... മോദിക് മേൽ ശിവത്താണ്ഡവം ആടി രാഹുൽജി.

    • @SanthoshRamachandran-q1v
      @SanthoshRamachandran-q1v 3 місяці тому +5

      english valare mosham...malayolikal malayalam mathram upayogikkanam

    • @ShibinKuriakose
      @ShibinKuriakose 3 місяці тому

      @@SanthoshRamachandran-q1v aano kunne poyi oomb.

    • @Ahulranb
      @Ahulranb 3 місяці тому +1

      Enthuvade , pappu annum pappu tannaya

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 3 місяці тому

      Poyi karayoo pappu olathipokum

    • @nanichand
      @nanichand 2 місяці тому +1

      കുറച്ചു കൂടി താണ്ടവം പഠിക്കണം PM ന്റെ മേൽ ആടണമെങ്കിൽ

  • @haneefakottakkal424
    @haneefakottakkal424 3 місяці тому +112

    ഹിന്ദി യിൽ പ്രസംഗിക്കാമായിരുന്നു നമ്മുടെ പ്രധാന മന്ത്രിക്ക് ഇംഗ്ലീഷ് അറിയില്ല

    • @bijuskariah3706
      @bijuskariah3706 3 місяці тому +8

      നോക്കി വായിക്കാൻ അറിയാം, ആരേലും എഴുതി കൊടുത്തു കൊണ്ട് വന്നു വായിക്കണം, ഗുജറാത്ത്‌ മോഡൽ, എഴുതാനും വായിക്കാനും അറിയില്ല

    • @ab-eh3pp
      @ab-eh3pp 3 місяці тому +1

      avarkku ethu language aano vendathu athil tharjima kittum sthinanu headphone vechu irikkunne

    • @Ahulranb
      @Ahulranb 3 місяці тому

      Ithu americayo UK onnum allalo bro

    • @Ahulranb
      @Ahulranb 3 місяці тому

      ​@@bijuskariah3706 congress netakkalude English speech okke Ivar innu kettu padikknm ,especially kdikunnil,unnicha,kc😂😂😂😂😂😂

    • @arsalarsal4
      @arsalarsal4 3 місяці тому +1

      Mothiyude kili poyo😅😅😅

  • @meezan-3538
    @meezan-3538 3 місяці тому +23

    രാഹുൽ gandhi🔥🔥🔥🔥🔥🔥ഇതാണ് ജനാധിപത്യം 🔥🔥🔥 അടക്കി ഭരിച്ചിരിരുന്ന മോഡി ഇപ്പൊ എവിടെ പോയി 😂😂😂😂

  • @Supppp_lll
    @Supppp_lll 3 місяці тому +140

    രാഹുൽ കലക്കി പൊളിച്ചടക്കി. മോദി യുടെ തലയിൽ അമിട്ട് പൊട്ടി
    രാജീവിന്റ മകൻ രാജാവിനെപ്പോലെ കസറി
    രാഹുൽജി💞💞💞💕💕

    • @leelamathew59
      @leelamathew59 3 місяці тому +1

      💕💕💕🥰😍

    • @divyamolvk6988
      @divyamolvk6988 3 місяці тому +1

      💕💕💕rahul ji 💕💕💕

    • @Ahulranb
      @Ahulranb 3 місяці тому +2

      Pappuji😂

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 3 місяці тому +2

      Pappu😢😢

    • @ljljlj123
      @ljljlj123 2 місяці тому +3

      ​@@Ahulranbനിൻ്റെ അപ്പൻ🤣🤣🤣🤣🤣🤣👍👍👍👍👍

  • @kabeerm4
    @kabeerm4 3 місяці тому +26

    അങ്ങേർക്ക് മനസിലാവണമെങ്കിൽ ഹിന്ദി പറയണം…ഹിന്ദി പറഞ്ഞാൽ തന്നെ അത് വളച്ച് ഒടിക്കും..പിന്നെയാ ഇംഗ്ലീഷ്😂😂😂😂

  • @MuhammedBilal-vj1ft
    @MuhammedBilal-vj1ft 3 місяці тому +50

    Rahul rocked. Modi shocked😂😂

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 3 місяці тому +14

    10 വർഷം ഒരു അനക്കം ഇല്ലാതെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ വിഷം കുത്തി നിറച്ച നേതാവിനെക്കൾ സൂപ്പർ

  • @SAMKURUVILLA-r3c
    @SAMKURUVILLA-r3c 3 місяці тому +16

    രാഹുൽ ഗാന്ധിജിയേ പപ്പു എന്ന് വിളിച്ചവർക്ക് മനസിലായി താൻ പപ്പു അല്ല ഭാപു ആണെന്ന് ഭാപു എന്നാൽ ഭാരത പുത്രൻ =Son of India Raising sun 🌞

  • @Reemfathima
    @Reemfathima 3 місяці тому +20

    തുടക്കത്തിൽ കുറെ വേട്ട പട്ടികൾ കുരക്കുന്നത് കേട്ടിരുന്നു പിന്നീട് ബോണ്ട്‌ ജി അടക്കം കരയുന്നത് കാണാമായിരുന്നു.. ഇതാണ് ഇന്ത്യൻ ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും ശക്തി. ആർക്ക് മനസ്സിലായില്ലെങ്കിലും ബോണ്ട്‌ ജിക് ഇന്ന് കാര്യം മനസ്സിലായി കാണും 🔥

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +75

    Modi യുടെ മുഖം വികൃത മായി മക്കളെ 🤣🤣🤣

    • @A.V.VINOD.
      @A.V.VINOD. 3 місяці тому

      എവിടെ ഞാൻ കണ്ടില്ല...

    • @priyaanilkumar7866
      @priyaanilkumar7866 3 місяці тому

      Correct Ponthi udane thanne erunnu reply parayan kittunnilla
      Eazhuthi padichu varanam
      Ethu man ki baat alla Namo😅

    • @ineedthatmoney2944
      @ineedthatmoney2944 2 місяці тому +1

      @@A.V.VINOD.poii nokk chanakame

    • @rkthazhakkara2090
      @rkthazhakkara2090 2 місяці тому

      പക്വതാ ഇല്ലാത്തവരെ ജയിപ്പിഛ്ച വിവരദോഷികൾ!

    • @juvaisjuvy1754
      @juvaisjuvy1754 2 місяці тому

      ​@A.V.VINODkannu thurannu nokkedo.

  • @Ashmil.chakkara-thodi
    @Ashmil.chakkara-thodi 3 місяці тому +30

    രോമാഞ്ചം കൊണ്ട് കൈയടിച്ചു പോകും

  • @shafeequegazzali6884
    @shafeequegazzali6884 3 місяці тому +23

    വോട്ട് മുതലായി.. 🎉

  • @koyamoideenkutty2322
    @koyamoideenkutty2322 3 місяці тому +13

    രാഹുലിൻ്റെ study class to bjp കലക്കി. ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @jaseemkdl
    @jaseemkdl 3 місяці тому +21

    രാഹുൽ ഗാന്ധി ആറാടുകയാണ് സുർത്തുക്കളെ ❤

  • @jdjr5203
    @jdjr5203 3 місяці тому +107

    രാഹുൽ ഗാന്ധി 😍💙

  • @jdjr5203
    @jdjr5203 3 місяці тому +161

    കേട്ടിരുന്നു പോകുന്ന പ്രസംഗം 🔥

    • @Ahulranb
      @Ahulranb 3 місяці тому +1

      👎🏿

    • @aamir8630
      @aamir8630 2 місяці тому

      Learn some English, practice every day,that can solve your issues.

    • @Abhee531
      @Abhee531 2 місяці тому

      Poliii❤❤

  • @gireeshv6577
    @gireeshv6577 3 місяці тому +95

    കിട്ടട്ടെ 56 ഇഞ്ചിന് അങ്ങനെ തന്നെ

    • @rajasreehari3697
      @rajasreehari3697 3 місяці тому +1

      Rahul Gandhi shows that he is unfit forthe parliament but best for market

    • @sijojose7284
      @sijojose7284 3 місяці тому +8

      ​@@rajasreehari3697it's indian parliament market ennu vilikunnathu prathishedharham anu

    • @paradise_070
      @paradise_070 3 місяці тому

      ​@@rajasreehari3697and bjp is also unfit to rule they literary destroying thw country by selling public sectors to private sector

    • @Ahulranb
      @Ahulranb 3 місяці тому +1

      54 years old youthen

  • @dreamslife4326
    @dreamslife4326 3 місяці тому +122

    അതിനിടക്ക് TMC MP പറഞ്ഞത് കേട്ടോ . അവർക്ക് ഇംഗ്ലീഷ് അറിയതില്ല അതുകൊണ്ട് അവർക്ക് ഒന്നും മനസ്സിലാവാത്തത്.എന്ന് .. അതു പൊളിച്ചു 👍👍👌👌😅😅😅😀😀😀😃😃

  • @gouthamgvm7869
    @gouthamgvm7869 3 місяці тому +22

    രാഹുൽ ഗാന്ധിയുടെ സ്പീച്ച് കേട്ട് ആദ്യം ആയാണ് കഴിഞ്ഞ 10 വർഷത്തിനു ശേഷം ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടെന്ന ഫീൽ കിട്ടിയത്... വെറുമൊരു ഫീൽ അല്ല.... ഒരു തീയാണ് ഈ സ്പീച്ചിൽ മുഴുവനായും കണ്ടത്... ഈ സ്പീച്ച് മുന്നേ ഇത് വരെയും ഇങ്ങേരോട് വളരെ കുറഞ്ഞ വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ....
    Now ചെറിയൊരു പ്രതീക്ഷ വരുന്നു, ഈ വർഗീയ പാർടിയെ വലിച്ചു താഴെ ഇടാൻ ഇങ്ങേർക്ക് കഴിയും ഒരു പക്ഷെ എന്ന് 🤝

  • @Reemfathima
    @Reemfathima 3 місяці тому +71

    "നിങ്ങൾ എഴുതി വെച്ചോളൂ , എഴുതി വെച്ചോളൂ , ഗുജറാത്ത് ഞങ്ങൾ പിടിച്ചിരിക്കും.."
    എന്തൊരു ആത്മവിശ്വാസമുള്ള , താക്കീതിൻറെ സ്വരമുള്ള ഭാഷയും ബോഡി ലാംഗ്വേജുമാണ് രാഹുൽ ജീ..
    ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനെതിരെ..
    അഗ്നിവീർ പദ്ധതിക്കെതിരെ..
    മണിപ്പൂർ കലാപത്തിനെതിരെ..
    കർഷക പ്രക്ഷോഭങ്ങളിൽ രക്തസാക്ഷിയായവർക്ക് വേണ്ടി..
    രാജ്യത്തെ ബാധിക്കുന്ന ഓരോ വിഷയങ്ങളിലും..
    അയാൾ പറഞ്ഞ ഓരോവാക്കും തറച്ച് കയറിയത് മോഡിയുടെ ചങ്കിൽ തന്നെയാണ്..
    'കോൻ ഹേ രാഹുൽ' എന്ന് ചോദിച്ച് മാസങ്ങൾക്ക് മുന്നേ രാഹുലിനെ നിസ്സാരപ്പെടുത്തിയ മോഡിയടക്കം..
    അമിത്ഷാ അടക്കം..
    എട്ട് മന്ത്രിമാരാണ് രാഹുലിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചത്..
    പ്രസംഗം തടയാൻ ശ്രമിച്ചത്..
    ഒന്നര മണിക്കൂർ പാർലമെൻറിൽ മുഴങ്ങിയത് സാധാരണക്കാരന്റെ ശബ്ദമാണ്..
    ഇടി മുഴക്കത്തോടെ ഉയർത്തിയത് രാഹുൽ ഗാന്ധിയാണ്..
    പ്രതിപക്ഷമില്ലാത്ത പാർലമെന്റ് സ്വപ്നം കണ്ട ദിനോസറുകൾ രാഹുലിന് മുന്നിൽ വിയർക്കുന്ന കാഴ്ചകൾ ശുഭപ്രതീക്ഷയുടെ ലക്ഷണങ്ങളാണ്..
    'ഇടയ്ക്ക് മൈക്ക് ഓഫാവുന്നു , എന്റെ മൈക്ക് പ്രവർത്തനം കൺട്രോൾ ചെയ്യുന്നതാരാണ്..
    നിങ്ങളെന്തിനാണ് സ്പീക്കർ പ്രധാനമന്ത്രിക്ക് മുന്നിൽ തല കുനിക്കുന്നത് , നിങ്ങളാണ് സഭയുടെ അധിപൻ , നിങ്ങൾക്ക് മുന്നിൽ ബഹുമാനത്തോടെ ഇരിക്കേണ്ടത് ഞങ്ങളാണ്.."
    കൂട്ടത്തിൽ സ്പീക്കർക്കും കണക്കിന് കൊടുത്തിട്ടുണ്ട്..
    ആയിരം കോഴിക്ക് പകരം അരക്കാട മതിയോ എന്നെനിക്കറിയില്ല , പക്ഷേ ഇരുന്നൂറ്റി നാൽപ്പത് ബിജെപി എംപിമാരെ നേരിടാൻ ഒരേ ഒരു രാഹുൽ ഗാന്ധി മതി..
    അയാളെ ജയിക്കാൻ കഴിവുള്ളൊരാൾ സംഘിവംശത്തിൽ പിറന്നിട്ടില്ല..
    ഇർഷാദ് ലാവണ്ടർ

  • @kaladharansaanvi8071
    @kaladharansaanvi8071 3 місяці тому +30

    രാഹുൽ ഗാന്ധി ❤❤❤

  • @sunilpvr
    @sunilpvr 3 місяці тому +12

    രാഹുലിൻ്റെ ഇംഗ്ലീഷ് പ്രസംഗം കേട്ട് താടി അപ്പൂപ്പനും അമിട്ടും ഒന്നും മനസ്സിലാകാതെ വട്ടം കറങ്ങിയ ദിവസം

  • @straightpath11
    @straightpath11 3 місяці тому +13

    നമ്മൾ ഒന്നായി നമ്മുടെ രാജ്യം തിരിച്ചു പിടിക്കും.❤

  • @musthafaeramban2478
    @musthafaeramban2478 3 місяці тому +12

    രാഹുൽഗാന്ധിയുടെ പഞ്ച്ഡയലോഗ്കേൾക്കാനുംകാണാനും സൃമിതിഇറാനിഇല്ലാതെപോയല്ലോ

    • @ljljlj123
      @ljljlj123 2 місяці тому +1

      😂😂😂

  • @badrudeen1208
    @badrudeen1208 3 місяці тому +37

    Rahul polichu❤

  • @Lethasaji
    @Lethasaji 3 місяці тому +10

    മലയാളി ആയോ രാഹുൽ ഗാന്ധി എന്ന് തോന്നുന്നു ഈ പ്രസംഗം ശൈലി കേട്ടിട്ട് മുഖത്ത് നോക്കി തന്നെ പറയാനുള്ളത് പറഞ്ഞു... ഏത് പാർട്ടി ആയിക്കോട്ടെ

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +28

    Rahulji you are more than a Prime Minister ❤❤❤❤

  • @geetrackgeetrack1610
    @geetrackgeetrack1610 3 місяці тому +50

    മോഡിക്ക് മേൽ കാളിയ മർദ്ദനം

  • @Propertyconsultant0425
    @Propertyconsultant0425 3 місяці тому +13

    Rahul 🫡
    He is observing even camera rotation also
    😮😮😮😮😮
    Unbelievable man at all ❤

  • @sonycherian5556
    @sonycherian5556 3 місяці тому +14

    One day Mr. Modi said Kon he Rahul, now he understood what he is… Great leader ❤❤❤

  • @rizvanarafeeque2997
    @rizvanarafeeque2997 3 місяці тому +15

    World is growing, developing. We are still stuck with religion.

  • @bijuskariah3706
    @bijuskariah3706 3 місяці тому +17

    Mahuma അവൾ ഇംഗ്ലീഷ് ആണ്, മോഡിക്ക് എന്ത് ഇംഗ്ലീഷ്, പിന്നെ അമ്മിട്ട്, കഷ്ടം

    • @Ahulranb
      @Ahulranb 3 місяці тому

      Aval oru fraudum koodi aanu

  • @riyasmadridista
    @riyasmadridista 3 місяці тому +29

    RaGa 💙🇮🇳🔥

  • @hamsak2289
    @hamsak2289 3 місяці тому +11

    പ്രധാന മന്ത്രി മുമ്പ് ഒരിക്കൽ പോലും സഭയിൽ സംസാരിച്ചു കേട്ടിട്ടുണ്ടോ ആവോ പത്രക്കാർ ചോദിച്ചപ്പോൾ പോലും പറയാതെ മണിപ്പൂരി നെ കുറിച്ചു പോലും മിണ്ടാൻ കഴിഞ്ഞില്ല!!!

    • @Bellapersian
      @Bellapersian 2 місяці тому +1

      Oduvil Modiji ye konddu Rahul Manipur parayichu power of opposition 😅

    • @ljljlj123
      @ljljlj123 2 місяці тому +1

      ​@@BellapersianModikku sabhayil nerittu samsaarikkaanullu guts illa.എഴുത്തികൊടുക്കുന്നത് വായിച്ചു ശീലമല്ലേ ഉള്ളൂ.😂😂😂😂😂

  • @ansafanu8501
    @ansafanu8501 2 місяці тому +6

    രാഹുൽ ഗാന്ധി,,, താങ്കൾ മുന്നേറുക.... നാളെ, നാളേ!!! നീളെ, നീളേ!!!!!!!!!

    • @ansafanu8501
      @ansafanu8501 2 місяці тому +2

      ഇന്ത്യാ മുന്നണി നീനാൾ വാഴട്ടെ!!!!!

  • @ravikumarnr8016
    @ravikumarnr8016 3 місяці тому +11

    Rahul gandhi ji janangalude bagath ninnu samsarichu❤❤❤❤❤

  • @leelamathew59
    @leelamathew59 3 місяці тому +9

    Super speech and great speech and informative speech and thoughtful messages.❤👏. Well said it’s.

  • @picideo1048
    @picideo1048 3 місяці тому +13

    ഈ പ്രസംഗം വി എസ് നെ കേൾപ്പിക്കണം 😊

  • @gareebnavazmueen1810
    @gareebnavazmueen1810 3 місяці тому +13

    Prime minister ofcourse Direct connection with god 😂എജ്ജാതി ട്രോൾ 😅

  • @Ashmil.chakkara-thodi
    @Ashmil.chakkara-thodi 3 місяці тому +16

    സത്യം ശിവം സുന്ദരം

  • @Melcow.
    @Melcow. 3 місяці тому +12

    Le modigi... enne kollathirikkan patto😂

  • @Ktmusthafa
    @Ktmusthafa 3 місяці тому +28

    ഇതു പോലെ മറുപടി ഇംഗ്ലീഷ് പറയാൻ ആരെക്കിലും ഉണ്ടോ

    • @A.V.VINOD.
      @A.V.VINOD. 3 місяці тому +2

      പ്രധാനമന്ത്രിയുടെ അമേരിക്കൻ കോൺഗ്രസ്സിലെ ഒരു മണിക്കൂർ ഇംഗ്ളീഷ് പ്രസംഗം കേട്ടുനോക്ക്...മനസ്സിൽനിന്നും എടുത്ത് സംസാരിക്കുന്നു...സദസ്സിലുള്ളവർ എഴുന്നേറ്റ് നിന്ന് പലതവണ കയ്യടിക്കുന്നുണ്ട്....യുട്യൂബിലും മറ്റും ലഭ്യമാണ്...
      പ്രബുദ്ധ കേരളത്തിലെ സാക്ഷരതയിൽ ഒന്നാമത് എന്ന് അഭിമാനിക്കുന്ന കേരളത്തിലെ നേതാക്കൾ ഇവിടെ എഴുതിക്കൊടുത്ത് വായിക്കുന്നു...വിദ്യാഭ്യാസ മന്ത്രിക്ക് ആറക്കമുള്ള സംഖ്യകൂട്ടിവായിക്കാൻ അറിയില്ല😂...കഷ്ടം...

    • @Ahulranb
      @Ahulranb 3 місяці тому

      BJPyil shtapole netakknmarundu

    • @GreatIndianwon
      @GreatIndianwon 3 місяці тому +2

      ​@@A.V.VINOD.😂🤣🤣 പ്രോമ്റ്റർ ആണ് at 🤭

    • @ljljlj123
      @ljljlj123 2 місяці тому +1

      ​@@A.V.VINOD.പൊട്ടതെറ്റ് പറയുന്നത് കേട്ടു സായിപ്പന്മാർ ചിരിക്കുന്നത് കണ്ടൂ😂😂😂😂😂

    • @ljljlj123
      @ljljlj123 2 місяці тому +1

      ​@@GreatIndianwonശരിയാണ്😂

  • @RafiM-np6pc
    @RafiM-np6pc 3 місяці тому +14

    Rahool sir Super❤..

  • @Noushad000-ix4ee
    @Noushad000-ix4ee 3 місяці тому +19

    മോഡിക്കും ഷായിക്കും ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് രാഹു ൽ രക്ഷപെട്ടു

  • @anazmalik8220
    @anazmalik8220 3 місяці тому +7

    Super speech..... Frame of sentence with ideological aspects.... He deserves a shout out for him 👍💯👍💯

  • @AbelRani
    @AbelRani 2 місяці тому +2

    രാ ഹുൽജിയുടെ ശാന്തതയോടെ ഉള്ള ആ സംസാരം തന്നെ ആ വ്യക്തിത്വത്തിൻ്റെ മാറ്റുരച്ചു നമ്മുടെ പ്രതിപക്ഷ നേതാക്കളെല്ലാം ഒത്തൊരുമിച്ച് ശക്തമായി നിലകൊണ്ടാൽ നമ്മുക്ക് സ്വതന്ത്ര്യം നേടി ത്തരാൻ സ്വന്തം ജീവൻ കൊടുത്ത മഹാത്മ ഗാന്ധി, നെഹ്‌റു ജി ഇന്ദിരാജി രാജീവ് ജി പ്രണാമം അവർ ആഗ്രഹിച്ച ഇന്ത്യ പ ടുത്തുയർത്താൻ രാഹുൽജിക്ക് ഒപ്പം ശക്തരായി പ്രതിപക്ഷ നേതാക്കൾ ഉണ്ടാവണം അത് ഇല്ലാതെ പോയതാണ് കോൺഗ്രസ്സിൻ്റെ താഴ്ച അത് ഇനി ഉണ്ടാവാൻ പാടില്ല നമ്മൾ ഉയർത്തേഴുന്നേൽക്കണം നമ്മുടെ കോൺഗ്രസ്സ് നേതാക്കൾക്കു വേണ്ടി പ്രാർത്ഥയോടെ രാഹുൽ ഗാന്ധി സിന്ദാബാദ് രാഹുൽജി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fazilmk61
    @fazilmk61 3 місяці тому +12

    Powerful Raga 💥💥💥

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +15

    കിടിലൻ raga 🌹🌹🌹🌹🙏

  • @francisratty5492
    @francisratty5492 3 місяці тому +12

    രാഹുൽ ❤❤

  • @IrshadSpoty
    @IrshadSpoty 3 місяці тому +13

    രാഹുൽ ji 🔥🔥

  • @SunimolR
    @SunimolR 3 місяці тому +9

    Ella mathangaleyum ellarum bahumanikkanam

  • @35sajith
    @35sajith 3 місяці тому +13

    അപ്പോ ചൊവ്വാഴ്ച 4 മണിക്ക് കാണാം

  • @armu-v5e
    @armu-v5e 3 місяці тому +14

    കേരളത്തിലെ മാധ്യമങ്ങൾക്ക് ഹിന്ദിയും ഇംഗ്ലീഷും നേരാവണ്ണം അറിയില്ല എന്ന് ഇന്നത്തോടെ മനസ്സിലായി

  • @sabithnelliyott101
    @sabithnelliyott101 3 місяці тому +4

    Modiyude annakkil koduthu vittu.... RG good speech

  • @brotherbook1987
    @brotherbook1987 3 місяці тому +10

    Rahul🔥🔥🔥🔥🔥

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +12

    Raga Rocks ❤

  • @meezan-3538
    @meezan-3538 3 місяці тому +9

    Rahul 🔥🔥🔥🔥🔥🔥🔥

  • @MuhammedBilal-vj1ft
    @MuhammedBilal-vj1ft 3 місяці тому +6

    മോങ്ങിയും കൂട്ടരും പെട്ട് 😂

  • @Unplannedby1998
    @Unplannedby1998 2 місяці тому +7

    1:22:50 romanjam 😂😂😂

  • @samuelmj8412
    @samuelmj8412 2 місяці тому +1

    ഭരിക്കണ്ട, ഒരു പ്രതിപക്ഷം ഇരുന്നാൽ മതി. അതിനു ഒരു നല്ല നേതാവായി, രാഹുൽജി. ഇനിയുംമോദിജി അമിത്ഷാജി കളി നടക്കില്ല. ജയ് രാഹുൽജി.

  • @sinmacho6988
    @sinmacho6988 3 місяці тому +9

    Rahul 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sunnymathai5239
    @sunnymathai5239 3 місяці тому +11

    Welldon rahul gi

  • @hussainkah1
    @hussainkah1 3 місяці тому +3

    സ്പീക്കറുടെ തലവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണം 😀😀😀😀

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 місяці тому +8

    Rahul ❤❤❤

  • @ibrahimthonikkara1644
    @ibrahimthonikkara1644 3 місяці тому +2

    Ingane pazham vizhungiya irutham iruthi poyi bjp ...and modi....Rahul ജി ningal naleyude ഇന്ത്യയുടെ leader aanu ..pavangalude...

  • @uvaiseek
    @uvaiseek 3 місяці тому +8

    Rahul ❤

  • @CR-qq7yw
    @CR-qq7yw 3 місяці тому +5

    Sounds great..with valid point

  • @5Coool
    @5Coool 3 місяці тому +8

    Rahul❤❤❤❤❤❤

  • @calicutcom
    @calicutcom 3 місяці тому +5

    കെട്ടി പൊക്കിയ ബലൂൺ ആണ് വിയാൻഅതിക സമയവും വേണ്ട

    • @ljljlj123
      @ljljlj123 2 місяці тому +4

      മോഡിയല്ലെ???വീണോലും ഉടനെ😂😂😂

  • @antonypeter7482
    @antonypeter7482 2 місяці тому +1

    Hindukal hindhukalude rajyathum, christanigal christanigalude rajyathum muslims muslingalude rajyathum jeevikate... Mattu rajyangalude aduthu poyi kai neethathe jeevikunna kalathu ee tallu talliyal pore Modi ji.... 🥰😘😘😘 nammude rajyangalil oru preshnam nadannal internet cut chaidu pedichu odunna oru predana mantri nammude charitrathil adyam... Enittu dairyashali ennu swayam tallunna ithupole vargiyatha undakan nokunna orale India ku kshapam thanne annu oru samshayavum venda...

  • @NadheeraHamsath
    @NadheeraHamsath 3 місяці тому +9

    Super rahul

  • @sony9300
    @sony9300 3 місяці тому +3

    Awaiting for first entrance of priyanka in parliament. Rahul has the right to speak in this way as he was treated like before by rulling. A person who is stamped down will raise up were no one can hold.

  • @freddycharles2000
    @freddycharles2000 3 місяці тому +7

    Its been a while i havent seen such a nice parliament. Speaker how he will sleep .

  • @ramlancm1470
    @ramlancm1470 3 місяці тому +9

    Rahul🤝

  • @sudhamony9459
    @sudhamony9459 3 місяці тому +5

    Great 👍👍👍👍

  • @II-pp6lx
    @II-pp6lx 2 місяці тому +1

    രാഹുൽ മനപ്പൂർവ്വം ഇംഗ്ലീഷിൽ സംസാരിച്ചു
    അതുകൊണ്ട് ബിജെപി എംപിമാർക്ക് ഒന്നും മനസ്സിലായില്ല അതുകൊണ്ടാണ് ബഹളം വെക്കാത്തത്

  • @aneesranuvp3437
    @aneesranuvp3437 2 місяці тому +1

    രാഹുൽജിയുടെ പ്രസംഗം എത്ര മതിവരാതെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @heyyfaris
    @heyyfaris 3 місяці тому +7

    RG 💙