വേപ്പിൻ പിണ്ണാക്ക് | ഗുണങ്ങളും ഉപയോഗക്രമവും | Neem Cake | ജൈവവളങ്ങൾ part 5

Поділитися
Вставка
  • Опубліковано 14 жов 2024
  • വേപ്പിൻ പിണ്ണാക്ക് | ഗുണങ്ങളും ഉപയോഗക്രമവും | Neem Cake | ജൈവവളങ്ങൾ part 5
    Buy 30 plants drip irrigation system online amzn.to/35cuJoZ
    Buy Neem oil amzn.to/3ntu0Ge
    Buy 5 Ltr Watering can amzn.to/33yA3CD
    Large grow bag for big plants amzn.to/3IfsgbG
    Buy green grow bag amzn.to/3GwRGS0
    Buy cocopeat online amzn.to/2ZqNi5P
    Buy vegetable seeds combo pack amzn.to/3Evs5Hh
    Buy Vermicompost online amzn.to/3jP3MvT
    ജൈവ കൃഷിയിൽ ഏറ്റവും ഉപയോഗപ്രദമായ ജൈവ വളങ്ങളിൽ ഒന്നാണ് വേപ്പിൻ പിണ്ണാക്ക്. വേപ്പിൻ പിണ്ണാക്ക് ഒരു വളമായും, ഒരു കീട നാശിനി ആയും ഉപയോഗിക്കാം. വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുമ്പോൾ ഉള്ള ഗുണങ്ങൾ, വേപ്പിൻ പിണ്ണാക്ക് എങ്ങനെ ഉപയോഗിക്കാം, വേപ്പിൻ പിണ്ണാക്ക് ഉപയോഗിച്ച് പേസ്റ്റിസൈഡ് എങ്ങനെ ഉണ്ടാക്കാം തുടങ്ങി വേപ്പിൻ പിണ്ണാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം.
    Benefits and usage of Neem oil Cake explained in Malayalam. Neem cake and ground nut cake Liquid fertilizer, Neem cake Pesticide, Neem cake fertilizer and all usages of neem cake explained in Malayalam.
    Check out other videos too
    • ബീറ്റ്റൂട്ട് കൃഷി | Ma... ബീറ്റ്റൂട്ട് കൃഷി
    • ജൈവവളങ്ങൾ part 2 | കട... കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും
    • മഴക്കാല തക്കാളി കൃഷി |... മഴക്കാലത്തെ തക്കാളി കൃഷി
    • പയർ കൃഷി | Valli payar... പയർ കൃഷി
    • നടീൽ മിശ്രിതം എങ്ങനെ ത... നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം
    • പാവൽ കൃഷി അറിഞ്ഞിരിക്ക... പാവൽ കൃഷി
    • കിച്ചൻ വേസ്റ്റിൽ നിന്ന... കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം
    മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam. സുഭിക്ഷ കേരളം subhiksha keralam.
    We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
    വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
    #neemcake #adukkalathottam #veppinpinnakk

КОМЕНТАРІ • 50

  • @babynoor1253
    @babynoor1253 4 роки тому +3

    Very usefull..thankyou

  • @Nandanamgarden
    @Nandanamgarden 2 роки тому +1

    Thanku🌹

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому +1

    Thankyou 👍വേപ്പിൻകുരു പൊടിച്ചത് ഇതുപോലെ use ചെയ്യാമോ? ദുബായിൽ അതാണ് ഉള്ളത്

  • @suma6455
    @suma6455 Рік тому +1

    കീടടനാശിനിയായി വെയിൽ ഉള്ളസമയത്താണോ സ്പ്രേ ചെയ്യേണ്ടത്🙏

    • @mattuppavilekrishi
      @mattuppavilekrishi  Рік тому +1

      കീടനാശിനി എപ്പോഴും വൈകുന്നേരങ്ങളിൽ ആണ് സ്പ്രേ ചെയ്യാൻ നല്ലതു

  • @sabu431
    @sabu431 3 роки тому +2

    Do we need to water the plants as soon as we put the neem cake

  • @navami7062
    @navami7062 3 роки тому +2

    Veppin pinnaakku thandinod chernnaal kuzhappam undoo...

    • @mattuppavilekrishi
      @mattuppavilekrishi  3 роки тому +2

      Veppin pinnakku nerittu iudumpol chilappol athine decompose cheyyan fungus varum. Chediyude Thandil ninnu oralpam vittu idunnathanu nallathu

  • @kailasanadhan5675
    @kailasanadhan5675 2 роки тому +1

    കച്ചോലം കൃഷി രീതി ഒന്നു വിശദീകരിക്കാമോ

  • @sreenath93f
    @sreenath93f 4 роки тому +1

    Valare upakaram ulla video.. Cake aayi upayogikyumbol fungus vararundu..
    Btw oru growbagil etra beetroot thaikal nadaam?

    • @mattuppavilekrishi
      @mattuppavilekrishi  4 роки тому +1

      normal 14 inch grow bag aanenkil 4-5 is better.. 16 inch aanenkil upto 6 .. kuranjalum kuzhappamilla kooduthal vekkanda

    • @sreenath93f
      @sreenath93f 4 роки тому +1

      @@mattuppavilekrishi ok, 😊👍

  • @vlog-ec6ys
    @vlog-ec6ys Рік тому

    കൂടുതൽ ഇട്ടാൽ കായ കൈപ് രസം ഉണ്ടാകുമോ

  • @SM-og2de
    @SM-og2de 4 роки тому +1

    Ente tomatoude ela churulunnu enthenkilum prethivithi undo

    • @mattuppavilekrishi
      @mattuppavilekrishi  4 роки тому +1

      മഴക്കാലത്ത് ഇല ചുരുളൽ കൂടുതലാകും .. കീട ശല്യങ്ങൾ ഒന്നും ഇല്ല, കായ്കൾ ഉണ്ടാകുന്നുമുണ്ടെങ്കിൽ കുഴപ്പം ഇല്ല..മണ്ണ് ഇടക്കൊക്കെ ഇളക്കി കൊടുക്കുക

  • @sabu431
    @sabu431 3 роки тому +1

    After put the neem cake . I could see some fungus on the mud can u please tell the reason. I put the neem cake on the top of the mud

    • @mattuppavilekrishi
      @mattuppavilekrishi  3 роки тому +1

      cake full aayi idumpozhum waste direct aayi idumpozhum fungus varum.. athu decompost aakan help cheyyukayaanu.. not harmful for plants.. just put the neem cake bit away from the plant.. onnu podichu idukayo allenkil pulippichu ozhikkukayo cheythal fungus varilla

    • @sabu431
      @sabu431 3 роки тому +1

      Thank u so much

  • @muhammedc5250
    @muhammedc5250 3 роки тому +1

    Useful

  • @soosanchacko1214
    @soosanchacko1214 3 роки тому

    Thandu thurappan ne thurathan ith nallathano

  • @rosinanazeer540
    @rosinanazeer540 3 роки тому +1

    👍👍

  • @Aleena814
    @Aleena814 3 роки тому +1

    👍🏻

  • @bhaibasheerian5554
    @bhaibasheerian5554 3 роки тому +2

    ഇത് മാസത്തിൽ എത്ര തവണ ചട്ടികളിൽ വളർത്തുന്ന ചെടികൾക്ക് ഉപയോഗിക്കാം

    • @mattuppavilekrishi
      @mattuppavilekrishi  3 роки тому +2

      Potting mix thayyarakkumpol mix cheythu kodukkam.. pinne pulippichu ozhikkunnathu randazchayil orikkal cheyyam

    • @bhaibasheerian5554
      @bhaibasheerian5554 3 роки тому +1

      @@mattuppavilekrishi Thank u ❣️

    • @TruthWinzZ
      @TruthWinzZ Рік тому

      @@mattuppavilekrishi Sir..ചുവട്ടിൽ ആണോ, ഇലയിൽ ആണോ ഈ പുളിപ്പിച്ച മിഷ്രിതം ഒഴിക്കേണ്ടത് ?

  • @asharafc6663
    @asharafc6663 4 роки тому +1

    Ente thakkali maram uyaram vnnitunt.kayichittilla iniyum time veno kaykan

    • @mattuppavilekrishi
      @mattuppavilekrishi  4 роки тому +1

      Ethra maasam aayi nattittu? pookkal vannu thudangiyo? oralpam egg amino acid allenkil fish amino acid spray cheythu nokku

    • @asharafc6663
      @asharafc6663 4 роки тому +1

      @@mattuppavilekrishi fish amino acid kodukkununt. 3masathilamayi.cheruthayi puv idunnunt

    • @mattuppavilekrishi
      @mattuppavilekrishi  4 роки тому +1

      1 month kazhinjal thanne normally kai ittu thudangum. Valakkutavakum chilappol. Chanaka podiyo composto ittu koduku. Next time nadumpol thanne oralpam ellu podi mannil ittu kodukkuka

  • @abdulnasarparikunnathnasar4890
    @abdulnasarparikunnathnasar4890 4 роки тому +2

    തകളിയുടെ ഇലകൾ മഞ്ഞ കളർ ആവുന്നു. അതിനു എന്താണ് ചെയ്യേണ്ടത്

    • @mattuppavilekrishi
      @mattuppavilekrishi  4 роки тому +1

      അടിയിലെ ഇലകൾ മാത്രമാണോ ? അതോ പുതിയ ഇലകളും മഞ്ഞ ആകുന്നുണ്ടോ ? അടിയിലെ ആണെങ്കിൽ കുറെ കട്ട് ചെയ്തു കളയുക, വെള്ളം കെട്ടി കിടക്കാതെ നോക്കുക, നൈട്രജൻ റിച്ച ആയ എന്തെങ്കിലും ഫെർട്ടിലൈസർ കടലപ്പിണ്ണാക്കോ മറ്റോ കൊടുക്കുക

    • @abdulnasarparikunnathnasar4890
      @abdulnasarparikunnathnasar4890 4 роки тому +1

      @@mattuppavilekrishi അടിയിലെ ഇലകൾ മാത്രം

  • @tibinvarghese9017
    @tibinvarghese9017 3 роки тому +1

    Abtech nta e product nu price ethra anu

  • @TheultimateGardnerJK
    @TheultimateGardnerJK 2 роки тому +1

    ഇതിന് എന്ത് വില വരും?
    Eavide കിട്ടും എന്നുകൂടി പറയുക

    • @mattuppavilekrishi
      @mattuppavilekrishi  2 роки тому

      വളക്കടകളിൽ kg 30-45 range ആണ്.. ഓൺലൈൻ 90-100 ആകും

  • @nirmalasprsspecialredpayar1004
    @nirmalasprsspecialredpayar1004 4 роки тому +1

    ജാൻEkm ലാണ് അവിടെ കൃഷി ഭവനിൽ ചെടി ഒന്നും ഇല്ല

    • @mattuppavilekrishi
      @mattuppavilekrishi  4 роки тому +1

      Seed storukalil kittiyillenkil trust basket athallenkil ugaoo polulla online storil vaangam seedukal

  • @nirmalasprsspecialredpayar1004
    @nirmalasprsspecialredpayar1004 4 роки тому +1

    കോകോ ഫേർട് എവിടെ കിട്ടും

  • @ananthakrishnanp9222
    @ananthakrishnanp9222 2 роки тому +1

    N

  • @Josmy-tb2tb
    @Josmy-tb2tb 3 роки тому

    വേപ്പിൻ പിണ്ണാക്കും ആട്ടിൻ കഷ്ടവും ഒരുമിച്ചു യൂസ് ചെയുന്നതിൽ കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ 🙏🙏🙏

  • @apmohammed849
    @apmohammed849 4 роки тому +1

    Very,usefulvideo.thanku.👍👍

  • @MuhammedMuhammed-fu4ly
    @MuhammedMuhammed-fu4ly 4 роки тому +2

    👍👍👍

  • @vandanarajesh2512
    @vandanarajesh2512 4 роки тому +1

    👍