How to find low quality Neem Cake | ഗുണമേന്മയില്ലാത്ത വേപ്പിൻ പിണ്ണാക്ക് എങ്ങനെ കണ്ടുപിടിക്കും

Поділитися
Вставка
  • Опубліковано 13 тра 2021
  • How to find low quality Neem Cake | ഗുണമേന്മയില്ലാത്ത വേപ്പിൻ പിണ്ണാക്ക് എങ്ങനെ കണ്ടുപിടിക്കും
    പിണ്ണാക്ക് വളങ്ങളിൽ വളരെയേറെ പ്രാധാന്യമുള്ള ഒരു വളമാണ് വേപ്പിൻപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുന്നതുകൊണ്ട് രണ്ട് ഉപയോഗങ്ങൾ ഉണ്ട് . 1. ചെടികളുടെ വളർച്ചയ്ക്ക് ഉപകരിക്കുന്നു, 2. ചെടികളുടെ കീടനിയന്ത്രണത്തിന് ഉപകരിക്കുന്നു. എന്നാൽ ഗുണമേന്മയില്ലാത്ത വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കുന്നതെങ്കിൽ ഈ രണ്ടു ഗുണങ്ങളും ലഭിക്കുകയുമില്ല അപ്പോൾ നമ്മൾ മേടിക്കുന്ന പിണ്ണാക്ക് ഗുണമേന്മയുള്ള ആണോ എന്ന് എങ്ങനെ പരിശോധിക്കാം, ഗുണമേന്മയുള്ള വേപ്പിൻപിണ്ണാക്ക് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ചുള്ള വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടും
    #usefulsnippets#malayalam#veppinpinnaku
    / useful.snippets
    🌱 വേര് ചീയൽ അസുഖത്തിന് ട്രൈക്കോഡർമ 🌱👇
    • Plant Root Diseases an...
    🌱 രോഗപ്രതിരോധത്തിന് സുഡോമോണസ് 🌱 👇
    • To prevent disease and...
    🌱 ചിതലിനെ ഇല്ലാതാക്കാൻ മെറ്റാറൈസിയം 🌱 👇
    • കൃഷിയിടത്തിൽ നിന്നും ച...
    🌱 വേരിനെ വളർച്ചയ്ക്ക് വാം ജീവാണുവളം 🌱 👇
    • വാം ജീവാണുവളം| വേരിന്റ...
    #neemcake
    #fertilizer
    #neemoil
    #naturalfertilizer
    #krishitips
    #krishivideo
    #kitchengarden
    #gardentips
    #veppinpunnaku
    #simpletrick

КОМЕНТАРІ • 34

  • @prakashk.p9065
    @prakashk.p9065 Рік тому +2

    Fresh information.

  • @greenlandagrifarm8926
    @greenlandagrifarm8926 3 роки тому +1

    Thankyou sar

  • @shajeemealias6475
    @shajeemealias6475 3 роки тому +3

    👍

  • @LillyJoseph-fy3ol
    @LillyJoseph-fy3ol 6 місяців тому

    Adding plant coming poopal and spooling plant

  • @LeeluHomeGarden
    @LeeluHomeGarden 2 роки тому

    മറുപടി തരണേ

  • @bsuresh279
    @bsuresh279 3 роки тому +2

    Great 🌹

  • @babupalapala6324
    @babupalapala6324 8 місяців тому

    വിഷയം ഒന്ന് പറഞ്ഞു തീർക്കു

  • @jomoljins4497
    @jomoljins4497 2 роки тому +2

    കമുക് തൈയുടെ ഇല മഞ്ഞപ്പ്, ഇലയുടെ തുമ്പ് കരിച്ചിൽ എന്താണ് കാരണം എന്താണ് പ്രതിവിധി

    • @usefulsnippets
      @usefulsnippets  2 роки тому +2

      കാൽസ്യ ത്തിന്റെ കുറവുണ്ട് ആയിരിക്കും, അരക്കിലോ കുമ്മായം വിതറി കൊടുക്കൂ 🌷🌷🌷

  • @glindaable902
    @glindaable902 3 роки тому +2

    വളരെ നല്ല വീഡിയോ 👍👍
    സർ കൃഷി വകുപ്പിൽ നിന്നും റിട്ടേഡ് ആയതാണോ

  • @gangadharanom8692
    @gangadharanom8692 3 роки тому +1

    ഒരു തെങ്ങിന് എത്ര അളവിൽ ഉപയോഗിക്കണം

    • @usefulsnippets
      @usefulsnippets  3 роки тому

      ഓരോ കിലോ വീതം രണ്ടു പ്രാവശ്യം ഇട്ടു കൊടുക്കുക, ഏറ്റവും കൂടുതൽ ഗുണകരം ആവുക സമ്പുഷ്ടീകരിച്ച ട്രൈക്കോഡർമ വളമായി കൊടുക്കുമ്പോഴാണ് 🌷🌷🌷

  • @sathyanchitteth1972
    @sathyanchitteth1972 2 роки тому +1

    സർ ഗോദ്റെജ് കമ്പനിയുടെ വേപ്പിൻ പിണ്ണാക്ക് നല്ലതാണോ?

    • @usefulsnippets
      @usefulsnippets  2 роки тому

      നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
      Thank you 🌹🌹🌹

  • @rajasreeraju7168
    @rajasreeraju7168 2 роки тому +1

    വേപ്പിങ്കുരു പൊടിച്ചത് എങ്ങനെ ഉപയോഗിക്കുന്നത് സാർ. എനിക്കു പിണക്കിന്‌ പകരം അതാ കിട്ടിയത്

    • @usefulsnippets
      @usefulsnippets  2 роки тому

      വേപ്പിൻപിണ്ണാക്ക് അത് പൊടിച്ചിട്ട് വരുന്നുണ്ട്, അത് വേപ്പിൻകുരു പൊടി അല്ല, ഒരു വിളക്ക് 100 ഗ്രാം വെച്ച് അടിവളം ആയിട്ട് കൊടുക്കാം
      Thank you 🌹🌹🌹

    • @rajasreeraju7168
      @rajasreeraju7168 2 роки тому +1

      താങ്ക്സ് സാർ 🌹

  • @bsuresh279
    @bsuresh279 3 роки тому +1

    VFCK യുടെ വിശ്വസിച്ച് വാങ്ങാമല്ലോ ?

    • @usefulsnippets
      @usefulsnippets  3 роки тому +2

      Vfpck വാങ്ങാം, അതല്ലെങ്കിലും വേപ്പ് ക്സ് വാങ്ങാം 🌷🌷🌷

    • @basham2d
      @basham2d Рік тому +1

      @@usefulsnippets വേപ്പ് ക്സ് എന്താണ്?

    • @usefulsnippets
      @usefulsnippets  Рік тому

      Vep - x ബ്രാൻഡിൽ ഇറക്കുന്ന വേപ്പെണ്ണക്ക് ഗുണമേന്മയുള്ളതാണ്

  • @nazer8394
    @nazer8394 3 роки тому +1

    ഗുഡ് ഒരു പഠനം

  • @LeeluHomeGarden
    @LeeluHomeGarden 2 роки тому +1

    വേപിൻ പിണ്ണാക്കും, എല്ലു പൊടിയും ചെടി ക്കു ഇട്ടപ്പോൾ തക്കാളി, പാവൽ മഞ്ഞളിച്ചു പോയി?

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഗുണമേന്മയുള്ള എല്ലുപൊടി ആയിരിക്കില്ല

  • @sudhakarankpsudhakaran3607
    @sudhakarankpsudhakaran3607 2 роки тому +1

    വേപ്പിൻ പിണ്ണാക്ക് പൂപ്പൽ ബാധയുണ്ടായാൽ ഉപയോഗിക്കാമോ?
    പൂപ്പൽ ബാധയുണ്ടാകുന്നത് ഗുണമേന്മയില്ലാത്തതിനാലാണോ?

    • @usefulsnippets
      @usefulsnippets  2 роки тому

      പൂപ്പൽ ബാധ ഉണ്ടായാൽ ഒന്ന് വെയിലത്തു വച്ച് ഉണക്കി ആയാൽ മതി, അതിനുശേഷം നമുക്ക് ഉപയോഗിക്കാം, പ്രധാനമായും ഈർപ്പം കൂടുതലുള്ളപോൾ പൂപ്പൽ വരുന്നത്
      Thank you 🌹🌹🌹

    • @ajayakumarbhaskaran861
      @ajayakumarbhaskaran861 2 роки тому +1

      വേപ്പിൻപിണ്ണാക്കിൽ എണ്ണയുടെ അംശം കൂടുതലായതുകൊണ്ടാണ് പൂക്കുന്നത്. ഗുണം കൂടിയ വേപ്പിൻ പിണ്ണാക്ക് മണ്ണിലിട്ടാൽ പൂക്കും എന്ന് പഴയ കർഷകർ പറഞ്ഞ് കേട്ടറിവുണ്ട്.

    • @usefulsnippets
      @usefulsnippets  2 роки тому

      🌹🌹🌹

  • @bentoneelans9146
    @bentoneelans9146 3 роки тому +1

    👍