എല്ല് പൊടിച്ച് വളം ആക്കുന്നത് കണ്ടാലോ?

Поділитися
Вставка
  • Опубліковано 14 жов 2024
  • 06/09/23
    2000 ₹ ക്ക് മുകളിൽ purchase ചെയ്താൽ
    home delivery ഉണ്ടായിരിക്കും.
    കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന Number ൽ വിളിക്കുക
    Ph :- 9447006884

КОМЕНТАРІ • 30

  • @sreekaladamodaran256
    @sreekaladamodaran256 Рік тому +4

    വെറൈറ്റി farmer പൊളിയാ 🥰🥰

  • @royjames8358
    @royjames8358 Рік тому +2

    സുജിത് ബ്രോ മാസ്സ് ആണ് നിങ്ങൾ കൃഷിയിൽ ❤❤❤

  • @minnalprathapan7876
    @minnalprathapan7876 Рік тому +51

    കമ്മ്യൂണിസ്റ് കാര് കാണാത്ത കമ്പനി ആണ്...ഇപ്പൊ അതും ശെരിയായി 😢

    • @rajendranb4448
      @rajendranb4448 Рік тому +3

      എങ്കിൽ അവിടെയും വന്ന് മറ്റുള്ളവരുടെ അധ്വാനത്തിന്റെ പങ്കു പറ്റി അതിനെ പൂട്ടിക്കുമായിരുന്നു.

  • @sajidmajeed4229
    @sajidmajeed4229 Рік тому +10

    ലെ trade unions, ആഹാ അങ്ങനെ ഒരു സംരംഭം കേരളത്തിൽ നല്ല രീതിയിൽ നടക്കുന്നുവോ?. ഉടനെ എന്തെങ്കിലും പ്രശ്നം ഉന്നയിച്ചു സമരം നടത്തി കുട്ടിച്ചോറക്കി പൂട്ടിച്ചിട്ട് തന്നെ കാര്യം.

    • @Abdurahman-i9r
      @Abdurahman-i9r 7 місяців тому

      അവിടെത്തേക്ക് ‌ട്രേഡ് യൂണിയൻകാർ ചെന്നാൽ ആ കമ്പനിക്കാർക്ക് വളരെ സന്തോഷമായിക്കും അത്രയും എല്ലും ഇറച്ചിയും അവർക്ക് കാശ്കൊടുക്കേണ്ടല്ലോ അവരെ നേരെ എല്ലു പൊടിക്കുന്ന മെഷിൻക്ക്‌ കേറ്റും പിന്നെ അവരും എല്ലുപൊടിയായി മാരും

  • @shilpaunni5907
    @shilpaunni5907 Рік тому +5

    കൈ വയ്ക്കാത്ത മേഖല വല്ലതും ഉണ്ടോ സോദരാ. 👍🏻👍🏻👍🏻👍🏻

  • @anoopkr115
    @anoopkr115 Рік тому +1

    ഹൈടെക് രീതിയിൽ പൈപ്പ് set ചെയ്യുന്ന video ചെയ്യാമോ

  • @cmjoseph6420
    @cmjoseph6420 Рік тому +2

    ഇത് സ്ഥലം എവിടാ ചേട്ടാ

  • @Sajid-pt-g3y
    @Sajid-pt-g3y Рік тому +6

    CITU wants to know your location......

  • @Dony--JT
    @Dony--JT Рік тому +1

    ഇത് chemical ചേർത്ത് ആണോ പിടിക്കുന്നത്

  • @christojose391
    @christojose391 Рік тому +1

    💗 Chalakudy 💗

  • @AkhileshKumar-jk8sc
    @AkhileshKumar-jk8sc Рік тому

    വെറൈറ്റി ബ്രോ 🌹🌹🌹👍

  • @vinoy3734
    @vinoy3734 Рік тому

    കർണാടകയിൽ തരുമോ

  • @ajeaje2479
    @ajeaje2479 Рік тому +8

    അന്തം കമ്മികൾ നാളെ തന്നെ ബക്കറ്റുമായി അവിടെ എത്തും .. പാവം വേണു ചേട്ടൻ

  • @josecj4458
    @josecj4458 Рік тому

    എല്ലുപൊടി 50 കിലോ ചാക്ക് എത്ര വില

  • @girishvs263
    @girishvs263 Рік тому +8

    കമ്മികൾ ഇത് കണ്ടില്ലന്ന് തോന്നുന്നു

  • @pencilwaniya5317
    @pencilwaniya5317 Рік тому

    ഒരു 50 കിലോ‌ ബാഗിന് എന്ത് വിലയാണ്..

  • @rameshelakkattu9567
    @rameshelakkattu9567 Рік тому

    സുജി ഭായി 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @mujeebrahman5491
    @mujeebrahman5491 Рік тому +1

    ❤️❤️👍👍

  • @rajendranb4448
    @rajendranb4448 Рік тому

    ട്രേഡ് യൂണിയൻ ചെകുത്താൻമാർ കണ്ടില്ലെന്ന് തോന്നുന്നു. എങ്കിൽ അവിടെയും വന്ന് മാസപ്പടി വാങ്ങി, കൊടുത്തില്ലെങ്കിൽ കൊടിപൊക്കി പൂട്ടിച്ചേനെ.

  • @teenakumari3247
    @teenakumari3247 Рік тому

    👍🏻

  • @lekhasasi7925
    @lekhasasi7925 Рік тому

    ❤❤❤❤

  • @akbara5657
    @akbara5657 Рік тому

    ❤💚❤🤝👍

  • @soumyas.greenleaf
    @soumyas.greenleaf Рік тому

    ❤❤❤❤❤❤❤❤😍😍😍🥰🥰

  • @georgevp7986
    @georgevp7986 Рік тому

    Please give the contact no. of the company

  • @omanarajan7769
    @omanarajan7769 Рік тому

    👍👍👍👍

  • @Vishnusvlogy22
    @Vishnusvlogy22 Рік тому

    ❤❤