Kodungalloor Bharani | ഭക്തര്‍ ഭഗവതിയായി മാറുന്ന കോമരങ്ങളുടെ കൊടുങ്ങല്ലൂര്‍ | Mathrubhumi Originals

Поділитися
Вставка
  • Опубліковано 8 вер 2024
  • മനസിലും ദൈവത്തറയിലും ദേവിയെ ഉപാസിച്ച് മീനത്തിലെ അശ്വതി നാളിനായുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ്... ചോരയുടെയും വിയര്‍പ്പിന്റെയും മഞ്ഞളിന്റെയും രൂക്ഷ ഗന്ധം കലര്‍ന്ന കൊടുങ്ങല്ലൂരെ കാവുതീണ്ടല്‍ നാള്‍.. സ്വയം മറന്ന് ദേവിക്ക് മുന്നില്‍ തുള്ളിയുറയാനുള്ള കോമരത്തിന്റെ കാത്തിരിപ്പിന് വിശ്വാസത്തിന്റെ ഏറ്റവും കടുപ്പമുള്ള മുഖമാണ്.
    കൊടുങ്ങല്ലൂരിന് ചോരയുടെ ചുവപ്പുനിറമാണ് മലയാളിയുടെ മനസില്‍. ദേവിയെ തെറിപ്പാട്ടുകൊണ്ട് അഭിഷേകം നടത്തുന്ന, ദേവിക്കായുള്ള കാഴ്ചദ്രവ്യങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന, ദേവിയുടെ പ്രതിരൂപമായി എത്തുന്ന ഭക്തര്‍ തന്നെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തല്ലിപ്പൊളിക്കുന്ന... അങ്ങനെ അങ്ങനെ വേറെ എവിടെയും കാണാനും കേള്‍ക്കാനും കഴിയാത്ത ആചാരങ്ങളുടെ സംഗമഭൂമിയാണ് മലയാളിക്ക് കൊടുങ്ങല്ലൂര്‍.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 31

  • @arjunachu7971
    @arjunachu7971 5 місяців тому +6

    അമ്മ അല്ലാതെ ലോകം ഇല്ല ❤
    അമ്മ അല്ലാതെ ഒന്നും ഇല്ല ❤
    അമ്മയെ ആരിഞാല് ഒന്നും വേണ്ട 😢.
    അമ്മെ നാരായണ ❤
    അറിഞ്ഞവൻ പറയില്ല അരിയതൊൻ അറിയുകയും ഇല്ല ❤😢😢.
    അമ്മയെ അറിയാൻ നിത്യ ജപം വേണം എന്നൊന്നും ഇല്ല .രാവും പകലും അമ്മേ എന്നുള്ള വിളി മതി ❤😊കൂടെ ഉണ്ടാകും .അനുഭവം ആണ് ❤

  • @ajeshajesh6602
    @ajeshajesh6602 Рік тому +7

    ലോകംബിക നീലി കാളി 🙏🙏

  • @akhilc4327
    @akhilc4327 Рік тому +7

    കുറുംമ്പക്കാവിലമ്മ ⚔️🔱

  • @ajithamolv8463
    @ajithamolv8463 6 місяців тому +2

    അമ്മേ 🙏🙏🙏ഞാൻ എന്താ പറയുക.... കുറച്ചു ഒക്കെ വായിച്ചിരുന്നു 😔❤സന്തോഷം.. കൂടുതൽ അറിയാൻ സാധിച്ചു 😘😘😘അമ്മേ എനിക്ക് തുണ ആയിരിക്കണേ

  • @shyam2304
    @shyam2304 9 місяців тому +3

    🙏കാത്തുരക്ഷിക്കണമേ അമ്മേ എനിൽ ഒന്നും വരാതെ നല്ല മനസ് തന്നെ അവണേ എന്റേത് 🙏🙏🙏

  • @gireeshbhagavathi161
    @gireeshbhagavathi161 5 місяців тому +1

    രാഗേഷ് നന്നായി ആശംസകൾ നേരുന്നു

  • @krishnakumarthachil3809
    @krishnakumarthachil3809 2 місяці тому

    10;35 BGM 🔥🔥🔥

  • @dinformations
    @dinformations Рік тому +4

    Long live atheism

    • @STORYTaylorXx
      @STORYTaylorXx 4 місяці тому

      യുക്തിയില്ലാതെ ഏത് മനുഷ്യരാണ് ഭൂമിയിൽ ജീവിക്കുന്നത്?

  • @keralapsctipsnew
    @keralapsctipsnew 5 місяців тому +1

    Amme kathurakshikkane❤

  • @unnidasan7919
    @unnidasan7919 Рік тому +1

    🙏👍👌

  • @rajeeshkabeer
    @rajeeshkabeer 5 місяців тому

    Good, well explained. Thanks

  • @chandrankn3865
    @chandrankn3865 5 місяців тому

    🙏🏻🙏🏻🙏🏻🌹

  • @kcvijayakumari6806
    @kcvijayakumari6806 5 місяців тому

    🙏🙏🙏🙏🙏🌹🌹🙏🙏

  • @bhadraaanand2676
    @bhadraaanand2676 Рік тому +1

    ❤️❤️

  • @remyaharikumar5876
    @remyaharikumar5876 5 місяців тому

    History Unveiled. a worth watching Docu.. Kudos

    • @STORYTaylorXx
      @STORYTaylorXx 4 місяці тому

      കൃത്യമായി ചരിത്രം പറയാനില്ലാത്തത് എന്തുപറയാനാണ്. അല്ലായെങ്കിൽ ചില വ്യാജ തിയറികൾ ഉണ്ടാക്കേണ്ടിവരും ബുദ്ധമതവുമായി ബന്ധപ്പെട്ട ചില കാപട്യ ചരിത്രകാരന്മാർ ഉണ്ടാക്കുന്ന കള്ളക്കഥകൾ പറയേണ്ടിവരും

  • @nithinbabu637
    @nithinbabu637 Рік тому +3

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 5 місяців тому

    Good explanation

  • @saljithc8549
    @saljithc8549 Рік тому

    🙏🙏🙏

  • @gokulthulasirajan8136
    @gokulthulasirajan8136 9 місяців тому

    🙏

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 Рік тому

  • @jomtk
    @jomtk Рік тому +1

    ❤👌

  • @STORYTaylorXx
    @STORYTaylorXx 4 місяці тому

    കർണാടക എന്ന് പറയല്ലേ ഇന്നത്തെ കർണാടക സംസ്ഥാനത്തിന് കീഴിലുള്ള തീരദേശ മേഖലകൾ തുളുനാടൻ പ്രദേശമാണ് അതിനെ തുടർന്നാണ് തന്നെ പറയണം കർണാടകയുടെ ചരിത്രവുമായി യാതൊരു ബന്ധവുമില്ല

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 Рік тому +3

    എന്റെ വീട് തൃശൂർ ആണ്. ഞാൻ ഇവരെ നേരിട്ട് കണ്ടിട്ടുള്ളത് ആണ്. ഒരു civilised സൊസൈറ്റി ക്ക് ചേരാത്ത തരം പ്രാകൃതമായ ഒരു രീതിയിലാണ് ഇവർ പെരുമാറുന്നത്. അറപ്പ് ആണ് തോന്നുക ഇവരെയും ഇവരുടെ കാട്ടിക്കൂട്ടലുകളും കാണുമ്പോൾ. 🥴

    • @SudeepKumar-mu7zk
      @SudeepKumar-mu7zk Рік тому +6

      നീ വീട്ടിൽ പോയി കിടന്നു ഉറങ്ങടാ താല്പര്യമില്ലാത്ത വിഷയത്തിൽ നീ എന്തിനാ സംസാരിക്കുന്നത്

    • @arjunachu7971
      @arjunachu7971 5 місяців тому

      ഒരു കോമരവും ചെയ്യില അങ്ങനെ .ഇത്‌ കാണാന് വരുന്ന എന്നേം നിന്നെം പോലുള്ളവൻ ആണ് ആ പറയിക്കലിനു കാരണം .
      കാരണം ഒരു കൊമരതിനു സമൂഹതിനൊട് കുറെ കടപ്പടും ഉത്തരവാദിതവും ഉണ്ട് .
      നിന്റെയും എന്റെയും രാഷ്ട്രീയക്കര്ക് ഇല്ലാത്തതും അത് തന്നെ ❤😊

    • @STORYTaylorXx
      @STORYTaylorXx 4 місяці тому +1

      അറപ്പാണ് പക്ഷേ ഞങ്ങൾ കാണാൻ പോകും. ഇവിടെ എത്ര പേരാണ് ആവോ കാലത്തിനൊത്ത രീതിയിൽ പെരുമാറുന്നത്? നിങ്ങൾ നിങ്ങളുടെ ചിന്താഗതിയാണ് മാറ്റേണ്ടത് ഇത്തരം കാര്യങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത് നമ്മുടെ സംസ്കാരം കടന്നുവന്ന ചരിത്ര വേരുകൾ തന്നെയാണ്. അവരവിടെ തെറിവിളിക്കുന്നത് അവരവിടെ അടിക്കുന്നത് തീർക്കുന്നത് അവർ സ്വയം അവരുടെ വിഷമങ്ങൾ ആണ്. തെറി പറഞ്ഞ് അടിച്ചു പൊട്ടിക്കാൻ ഫീസ് കൊടുത്ത് കയറുന്ന ഈ കാലഘട്ടത്തിൽ ഇരുന്നുകൊണ്ടാണ് താങ്കൾ താങ്കളുടെ കമൻറ് പറയുന്നതൊന്നും ഓർമിക്കണം😂

  • @sreelakshmiks8667
    @sreelakshmiks8667 Рік тому

    ❤❤❤