JB Junction: KPAC Lalitha - Part 2 | 10th December 2016 | Full Episode

Поділитися
Вставка
  • Опубліковано 8 вер 2024
  • In this episode KPAC Lalitha continues to share her stories and experiences.
    JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch More: • JB Junction
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Subscribe: / peopletvonline
    Circle us on G+: plus.google.co...

КОМЕНТАРІ • 38

  • @AbdulNajeem
    @AbdulNajeem 7 років тому +61

    മലയാളം കണ്ട ഒരു വലിയ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടാസ് സര്‍, kpac എന്ന പ്രസ്ഥാനത്തോടും ലളിതാമ്മ എന്ന മികച്ച ഒരു അഭിനെത്രിയോടുമുള്ള സ്നേഹവും ആദരവും ഇന്റര്‍വ്യൂവില്‍ ഉടനീളം കാണാനായി. ഒന്നില്‍ കൂടുതല്‍ തവണ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് ആ അമ്മയെ കേട്ടിപ്പിടിച്ചതും അതുതന്നെ. നല്ല നിമിഷങ്ങളും ഓര്‍മ്മകളും സമ്മാനിച്ചു.... സന്തോഷം

  • @tessyxavier438
    @tessyxavier438 7 років тому +21

    The best interview. Congrats Brittas. Lalitha chachi. It was a frank and open talk. The best JB junction talk I have seen till date.

  • @drramnambiar1
    @drramnambiar1 7 років тому +18

    KPAC Lalitha great actress

  • @ponnuvava2301
    @ponnuvava2301 4 роки тому +4

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ലളിതാമ്മയെ

  • @Shanaaya125
    @Shanaaya125 3 роки тому +3

    I think she is way more sweet than kaviyoor ponamma Chechy who we see as a mother figure
    Lalithamma is great ❤️❤️

  • @lollamiaful
    @lollamiaful 7 років тому +13

    legend she is.!!

  • @shanyshamsheer4626
    @shanyshamsheer4626 4 роки тому +5

    Kodungallur... bhahudhur👏👏👏

  • @susangeorge867
    @susangeorge867 7 років тому +7

    itra nalla oru interview online madhyamangal valachodichanu koduthirikunne chettakal, ellavarum orupadu istapedunnu lalithammaye, 😊

  • @jeorgeerattupuzha7587
    @jeorgeerattupuzha7587 4 роки тому +14

    ബ്രിട്ടാസ് ഒരു സംഭവം തന്നെയാണ്. വേറൊള്ളവരു ചോദിച്ചാൽ അടി കിട്ടുന്ന ചോദ്യം പഞ്ചാരച്ചിൽ പൊതിഞ്ഞ് ചിരിച്ചോണ്ട് ചോദിച്ച് മംഗളമായി അവസാനിപ്പിക്കാൻ അറിയാവുന്ന ചെകുത്താൻ. പതുക്കെ പതുക്കെ ചോദിച്ച് ആളെ കുഴിയിലാക്കി കേൾക്കാനുള്ളത് പറയിച്ച് എന്നാൽ വെറുപ്പിയ്ക്കാതെ കാര്യം സാധിയ്ക്കുന്ന കുബുദ്ധി. പക്ഷേ മിടുക്കൻ

  • @junaidhassan1249
    @junaidhassan1249 7 років тому +8

    Good interview :)

  • @vameeshvasuvasu5994
    @vameeshvasuvasu5994 7 років тому +6

    best actrss in kerala

  • @sujavenu699
    @sujavenu699 4 роки тому +3

    Great women

  • @aneeshasadath8521
    @aneeshasadath8521 4 роки тому +7

    sherikum oru penn ethratholam shama edukan patum ennathinu oru mathrika😰😰😰lalitha chechi love you😘😘😘

    • @gratefully4835
      @gratefully4835 4 роки тому

      aneesha sadath sathym kelkmbo valland sangadakunnu😭😭😭😭....mehndi ishtnenki enhe supportyumo

    • @saranyaraj1623
      @saranyaraj1623 4 роки тому

      Vlare genuine aaya interview 👌👌👌👋👋👋😂🙄😣😔😒😃🤩🤩🤩

  • @AnnieJohn
    @AnnieJohn 7 років тому +7

    Why are we not seeing the special guests and their remarks? :-(

  • @sreenishmv7843
    @sreenishmv7843 7 років тому +11

    മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ.
    പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്.
    താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.

  • @gangaunnithan
    @gangaunnithan 4 роки тому +3

    Britas ji yude rashtreem alla entethu.....but ithupoleyulla legend kalude jeevithayathra ethra super aayi aanu thankal opi edukunnathu...oro karyangal kelkumbol manasu kulirunnu....puthiya thalamula cinema ku vendi kashtapedunnu ennu parayumbol ivarokke anubhavicha oro kashtapadukal.....train yathra...dubbing in chennai...ithinidayil nadakam......panam undakan vendi alla ivaronnum cinema yeyum drama yeyum kandathu....kalaye snehicha mahanmar aanu ivarokke.....lalithamedeyum,nedumudi chettanteyum interview kandu pazhaya kalathileku povan kothichu....

  • @sinjusarath1428
    @sinjusarath1428 4 роки тому +10

    അഭിനയം കണ്ട് അന്തം വിട്ടിട്ടുണ്ട്..
    പവിത്രം എന്ന ഫിലിം ile ഒറ്റ scene മതി...

  • @rekharavindran6540
    @rekharavindran6540 2 роки тому

    💫💫💫❤️❤️❤️💚💚

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому

    👍👍👍👍👍👍

  • @amelamusic3625
    @amelamusic3625 4 роки тому

    😀😀😆🤩😘😊super video

  • @merildajoseph9730
    @merildajoseph9730 7 років тому

    please upload part4

  • @BinuBinu-rj8cg
    @BinuBinu-rj8cg 3 роки тому +1

    Malayalamcinimayila lady megastar

  • @rs-rw2fy
    @rs-rw2fy 7 років тому +1

    👌👍👍

  • @nikhilbabu6233
    @nikhilbabu6233 7 років тому +4

    Too much editing

  • @puthanparambvava7023
    @puthanparambvava7023 7 років тому +7

    ബ്ർ ട്ടാസ് കുറച്ച് ഓവർ ആണ്

  • @roshanz1204
    @roshanz1204 6 років тому +2

    Brittas gi over aakkaruth

  • @anjanakn1021
    @anjanakn1021 7 років тому +4

    britaaas loka veruppikal...shavam

    • @geoam2362
      @geoam2362 7 років тому +7

      Allelum nallathu naayakku cherilla...

    • @ushapeethambaran9706
      @ushapeethambaran9706 3 роки тому +1

      ബ്രിട്ടാസ് നിർബന്ധിച്ചോ