JB Junction: KPAC Lalitha - Part 1 | 4th December 2016 | Full Episode

Поділитися
Вставка
  • Опубліковано 3 гру 2016
  • This episode of JB Junction features a chat with actress KPAC Lalitha.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Розваги

КОМЕНТАРІ • 190

  • @CarmelAcademy
    @CarmelAcademy 2 роки тому +306

    ലളിത ചേച്ചിയുടെ മരണശേഷം കാണുന്നവർ ഉണ്ടോ 😥😥

  • @smithakrishnan1882
    @smithakrishnan1882 2 роки тому +65

    പോയി..... അതുല്യ പ്രതിഭ ...... ആദരാഞ്ജലികൾ...... 🙏🏻🙏🏻🙏🏻....22 2 22....... ഇനിയില്ല ഇത് പോലെ ഒരു കലാകാരി ..... സങ്കടം സഹിക്കാൻ കഴിയുന്നില്ല 😔😔

    • @sulekhanair2256
      @sulekhanair2256 2 роки тому

      Sheriyanu. Nammudey veetile oru angam pole. Vallatha vishamam thonnunu

  • @moideenmanningal4423
    @moideenmanningal4423 4 роки тому +154

    ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ യഥാർത്ഥ super star ലളിത ചേച്ചി ആണ്. 60കളിൽ തുടങ്ങിയ സിനിമ ജീവിതം ഇപ്പോഴും TV സീരിയൽ അടക്കം അതേ wave length ഇൽ നിറഞ്ഞാടിയ വേറെ ഏതു അഭിനേത്രി ഉണ്ട് മലയാള സിനിമയിൽ

    • @rathindas461
      @rathindas461 3 роки тому

      കൂടെ കിടന്നും..... സവിദയാർക്കും നടന്മാർക്കും പെന്പിളാരെ കൂട്ടിക്കൊത്തും അവസരം തേടുന്ന നടിയാണ് kpsc ലളിത

    • @moideenmanningal4423
      @moideenmanningal4423 3 роки тому +3

      @@rathindas461 ഞാൻ അഭിനേത്രി എന്ന രീതിയിൽ മാത്രമേ വിലയിരുത്തൽ നടത്തുന്നുള്ളു

    • @sonasojan4762
      @sonasojan4762 3 роки тому +1

      Urvashi

  • @mercifulservitor639
    @mercifulservitor639 2 роки тому +29

    മരണ വാർത്ത കേട്ട് വന്നവരുണ്ടോ. RIP

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 роки тому +12

    KPAC Lalitha is a world-class actress. One of the finest actresses India has ever produced.
    She is a National Award winner and is in the same league as other fine actors/actresses of Indian Cinema, including Sathyan Master, Thilakan, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

  • @itsme5140
    @itsme5140 2 роки тому +56

    എന്തൊക്കെയോ ഉള്ളിൽ ഒളിപ്പിച്ച് പുറത്ത് ചിരിച്ചു നടക്കുകയായിരുന്നു എന്ന് ഇത് കണ്ടപ്പോ മനസിലായി...RIP ലളിതാമ്മ...🌹

  • @moideenmanningal4423
    @moideenmanningal4423 4 роки тому +70

    സത്യൻ മുതൽ പഴയ നടന്മാരിൽ തുടങ്ങി ഇപ്പോഴും നിറഞ്ഞ അഭിനയിക്കുന്ന ലളിത ചേച്ചിയെ പോലെ ആരുണ്ട്

  • @anwarozr82
    @anwarozr82 2 роки тому +18

    മലയാളികളുടെ "ചേച്ചിയമ്മ" 🥰🥰🥰🥰🥰

  • @shobhnanair3033
    @shobhnanair3033 4 роки тому +19

    Simple and honest person, Lalitha Chechi. Her acting has no comparison. A big salute🙏

  • @anoopanu6233
    @anoopanu6233 4 роки тому +12

    ജീവിത വൈരുധ്യങ്ങളെ മനസിലാക്കിയുള്ളതാവട്ടെ ചോദ്യങ്ങൾ
    ജീവിതം യുക്തികമല്ല
    ഗണിതമല്ല
    അത് മനസിലാക്കേണ്ട തലങ്ങൾ ഇനിയും ഉണ്ടതിനു
    Best ഓഫ് ലക്ക് ബ്രിട്ടോ

  • @SreeSree-uu2nq
    @SreeSree-uu2nq 2 роки тому +36

    ചേച്ചിയുടെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ

  • @arunradhakrishnan5268
    @arunradhakrishnan5268 7 років тому +22

    excellent actors KPAC LALITHA...

  • @lulumohanan548
    @lulumohanan548 4 роки тому +16

    Checheede paat ishttayoru ivde like adi

  • @beenapaulpaul704
    @beenapaulpaul704 4 роки тому +19

    Love u lalithaanty.....latest film varane aavasyamundu kandu kollam

  • @aparnachandran6413
    @aparnachandran6413 2 роки тому +3

    KPAC lalitha mam mariccha ee day vannu kaanenam ennu thonni ee episode..Rip dear lalitha amma..

  • @roopilasoman
    @roopilasoman 4 роки тому +10

    Very nice talented actress.

  • @vysakhraveendran12
    @vysakhraveendran12 3 роки тому +7

    Lalitha chechi ishtam😍

  • @atyabkhan8801
    @atyabkhan8801 2 роки тому +1

    Rewind of fond moments of lathitha chechi 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ninushaiju9404
    @ninushaiju9404 7 років тому +7

    Amma nice episd

  • @gopikagopika2185
    @gopikagopika2185 4 роки тому +20

    njan kanda malayalam nadimaril ettavum pachayaya sthree

  • @dukemax8994
    @dukemax8994 Рік тому +2

    No one is above her and her acting is the most purest and finest we could ever see

  • @kunjuev396
    @kunjuev396 5 років тому +5

    Nice

  • @nazeerrihaan402
    @nazeerrihaan402 7 років тому +7

    great epiisoode

  • @sindhuxlr8
    @sindhuxlr8 4 роки тому +16

    I love Lalitha chechi....enthoru open minded anu pavam

  • @sreenuzsree
    @sreenuzsree 2 місяці тому +1

    ലളിതമാ ഇഷ്ടം 💜

  • @rashadmuhammed7024
    @rashadmuhammed7024 7 років тому +19

    My fvrte actress
    Lalithamma love uuu

  • @sports20732
    @sports20732 2 роки тому +14

    പാട്ട് പൊളിച്ചു പാവം പാടാൻ പറഞ്ഞ പോൾ ഉടനെ പാടി 👍👍👍👍👍👍

  • @velayudhanswaminathan7569
    @velayudhanswaminathan7569 7 років тому +13

    kpac lalitha chechiku ...namaskaarm

  • @shibupb6019
    @shibupb6019 4 роки тому +5

    Kollam.jb

  • @adarshaako8558
    @adarshaako8558 3 роки тому +10

    Dileep😍

  • @YoursDev2015
    @YoursDev2015 2 роки тому +1

    Love you ചേച്ചി. നല്ല കാലം ഇണ്ടായിട്ടേ ഇല്ലാത്ത ഒരാൾ 😭 പാവം.

  • @ChandraMohan-xl4dz
    @ChandraMohan-xl4dz 7 років тому +22

    super lalitha chachi god bless you

    • @ponniraj
      @ponniraj 7 років тому

      Chandra Moha

  • @Alexa_CallmeAlly
    @Alexa_CallmeAlly 2 роки тому +3

    Kpac lalitha vida paranjadinu shesham kaanunnavarundoo

  • @LearnArabicwithShiju
    @LearnArabicwithShiju 7 років тому +8

    but ningale kerala niyama sabha miss cheyyunnu..chechi..

  • @rajeevaj419
    @rajeevaj419 7 років тому +32

    എഡിറ്റു ചെയ്തവന് ഒരു ഓസ്‌കാർ കൊടുക്കണം

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому +5

    Love Lalitha aunty

  • @fasilashameer7624
    @fasilashameer7624 5 років тому +10

    Lalitha super.........

  • @vinodkunjumon3803
    @vinodkunjumon3803 4 роки тому +9

    Anty ammay polayundu oru pavam amma

  • @jinijohnson8808
    @jinijohnson8808 7 років тому +4

    why no sound

  • @anuanutj4491
    @anuanutj4491 2 роки тому +1

    Amma ❤❤😭😭

  • @anniejesma7391
    @anniejesma7391 7 років тому +6

    😊

  • @anjalianjali7562
    @anjalianjali7562 7 років тому +11

    Evideyum vannu dileep kurukkan image uyarthaan. Otherwise nice talk from the great actress

  • @gayathriharikumar4616
    @gayathriharikumar4616 2 роки тому +11

    Enth matram cinemayil abhinayichirikunu ...abhinayam ♥️ oru raksha ila

  • @rajammas6630
    @rajammas6630 4 роки тому +5

    പുതിയ ദൈവങ്ങൾ പിണറായി ദൈവവും അച്യുതൻ ദൈവവും.
    എന്താ കഥ.

  • @peincyabey5458
    @peincyabey5458 4 роки тому +13

    Kurutham kettavanayakondarikum Dileep ne eshtam

  • @antonyroynellangara8060
    @antonyroynellangara8060 7 років тому +6

    where is part 2???

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +3

    Love you lalithaammaaa keddipidich ummaa 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @harshalharshuvlog8160
    @harshalharshuvlog8160 2 роки тому +3

    Lalithamma super ❤️❤️❤️

  • @arjunp4256
    @arjunp4256 2 роки тому +2

    RIP...

  • @anuanutj4491
    @anuanutj4491 2 роки тому +1

    🥰🥰🥰❤🙏Amma I love you Amma 🙏 RlP

  • @priyakumar6866
    @priyakumar6866 2 роки тому

    Yes

  • @hiddenhappiness3397
    @hiddenhappiness3397 7 років тому +4

    😍😥

  • @bibeeshbibi700
    @bibeeshbibi700 7 років тому +5

    plz upload 2nd part

  • @qatardairiesdoharoutes162
    @qatardairiesdoharoutes162 7 років тому +5

    editing not good

  • @VenusOnlineTV
    @VenusOnlineTV 7 років тому +3

    Lag feeling in sound

  • @arathydasan6751
    @arathydasan6751 2 роки тому +2

    🌹

  • @roopajayanthi1969
    @roopajayanthi1969 Рік тому

    Om Shanti ⚘ 🙏

  • @surumiya-ce1ii
    @surumiya-ce1ii 2 роки тому +3

    RIP 😣😣😣😣😣😣😣😣😔😔😔😔😔😔

  • @anasanjudikkal2506
    @anasanjudikkal2506 2 роки тому +1

    REST IN PEACE 💔

  • @anirudhinduchudan1
    @anirudhinduchudan1 7 років тому +16

    wants to see manju warrier,prithviraj and dulqer in jb junction

  • @GOODVIBES-on7ef
    @GOODVIBES-on7ef 2 роки тому +1

    ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ദിലീപ് എന്ന് കുറച്ചുനാളുകളായി മീഡിയകൾ വഴി മനസ്സിലായി വരുന്നു നിങ്ങൾ ചെയ്ത തെറ്റ് വലുതാണെങ്കിലും അതേറ്റു പറഞ്ഞു ദൈവത്തോട് നിരപ്പ് പ്രാപിച്ചാൽ മനുഷ്യൻ പറയുന്നതിന് ഒരു വിഷമവും കരുതേണ്ടതില്ല ഏത് തെറ്റും മനുഷ്യനും ദൈവവും ആയി ബന്ധമുള്ളതാണ് ദൈവം നിങ്ങളെ കാണുന്നു നിങ്ങളുടെ ഹൃദയം അറിയുന്നു അതുമാത്രം മതി

  • @ashwiniabraham1350
    @ashwiniabraham1350 3 роки тому +3

    Nice Saree idu Kerala Saree anno

  • @fahadkadalayi7943
    @fahadkadalayi7943 7 років тому +37

    JB സാറേ... നിങ്ങൾക്ക് ഈ സിനിമക്കാരെയും, രാഷ്ട്രീയക്കാരേയും മാത്രം കിട്ടുന്നുള്ളു...
    കേരളത്തിൽ ഫുട്ബോളും, ക്രിക്കറ്റും കളിക്കുന്ന ഇഷ്ടം പോലെ കളിക്കാരുണ്ട് അവരെയും ഇന്റർവ്യൂ ചെയ്യ്.....
    for eg: kerala blasters players..... indian cricket players... c.k vineeth, rino anto, rafi. sreeshanth, sanju samson..... avre onn kimd vaa plzzz

    • @thedreamwalker572
      @thedreamwalker572 4 роки тому

      എന്തിനു ഊമ്പനോ പോ തായോളി

    • @chicohermosasvlog5753
      @chicohermosasvlog5753 2 роки тому

      I agree with you...we want to know more others not only film stars ...civil servants , other legends from sports too

  • @kris05178
    @kris05178 2 роки тому +1

    She acted in couple of tamilmovies too.but sadly tamil cinema did nt utilise her talent fully sad

  • @hiddenhappiness3397
    @hiddenhappiness3397 7 років тому +3

    Editing makes disturbance for viewers

  • @anuanutj4491
    @anuanutj4491 4 роки тому +6

    Delip onnumallathirunnapol ulla Delip alla eppolathay Delip lalithamma

  • @jomolchacko9432
    @jomolchacko9432 7 років тому +17

    e episode dileep nu vendi ayirunno

  • @beenaanand8267
    @beenaanand8267 Рік тому

    ലളിതമ്മക്ക് പ്രണാമം ❤️❤️🌹🌹🌹🌹

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому +7

    I really like dileep..

  • @aswathyvc9474
    @aswathyvc9474 2 роки тому +2

    💔🌹🌹rip

  • @RAMSEELAPH
    @RAMSEELAPH 2 роки тому +1

    Rip ലളിത ചേച്ചി

  • @dddevika006
    @dddevika006 2 роки тому

    ലളിതമ്മേ......🙏🥺🥺🥺🥺💔

  • @vinodjo2
    @vinodjo2 5 років тому

    First metoo ammachi..

  • @sreenishmv7843
    @sreenishmv7843 7 років тому +16

    മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ.
    പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്.
    താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.

  • @susangeorge867
    @susangeorge867 7 років тому +7

    idakidak sound illa, cut cheydu othiri,adukondu kanan oru suhamilla

  • @kris05178
    @kris05178 2 роки тому +1

    She can be compared to manorama aachi of tamil cinema..chechi ===aachi

  • @aachuraamachandran3079
    @aachuraamachandran3079 2 роки тому

    🌹🙏

  • @wayanadinlandviews
    @wayanadinlandviews 4 роки тому +22

    കുരുത്തം കെട്ട പിള്ളേരും ഭർത്താവും 😛😝😝🤭

  • @arunradhakrishnan5268
    @arunradhakrishnan5268 7 років тому +9

    see older expect excellent not dulqar and etc...we need a excellent actors...

  • @srijasivaprasad4909
    @srijasivaprasad4909 6 років тому +6

    enikku respect ulla nalla oru ammayarunnu....athu poyi kitti...entha manushyarokke
    ingane???

  • @ashaunni2606
    @ashaunni2606 4 роки тому +48

    ഒരു പാവം സ്‌ത്രീ .തിക്താനുഭവങ്ങളിൽ കൂടി കടന്നുപോയ ജീവിതം

    • @peincyabey5458
      @peincyabey5458 4 роки тому +2

      Swanthamayi thiranjeduthathalle

    • @rajammas6630
      @rajammas6630 4 роки тому +3

      എന്നിട്ടാണ് കോവാലനെ support ചെയ്യുന്നത്

    • @tylerdavidson2400
      @tylerdavidson2400 4 роки тому

      Rajamma S Because he helped her during her bad times. Humans are selfish.

    • @vanajaraghav4687
      @vanajaraghav4687 2 роки тому

      @@peincyabey5458 q

  • @ajayarajbc4113
    @ajayarajbc4113 4 роки тому +17

    എന്തായാലും കൊറോണ വേണ്ടി വന്നു ചേച്ചീ ചാരായം കേരളത്തില്‍ അല്‍പ്പകാലത്തേക്കെങ്കിലും നിര്‍ത്താന്‍.

  • @visanthv5658
    @visanthv5658 4 роки тому +3

    Deelpataa ipol avidanu😛😀😀😀😂😂😛😛😛

  • @babujase6681
    @babujase6681 7 років тому +21

    dileepanna naariye aara villiche

  • @devadhi625
    @devadhi625 7 років тому +21

    dileepine oru nalla sideum unde😃

  • @atheenajayaprakash
    @atheenajayaprakash 2 роки тому +3

    ഇത്ര അധികം സിനിമകളിൽ അഭിനയിച്ചിട്ടും ഭരതൻ എന്ന സംവിദായക്കാൻ ന്റെ മകളുടെ നിച്ചയത്തിന് cash ഇല്ല പറയുബോൾ വിശ്വസിക്കാൻ പ്രയാസം

    • @rajilal001
      @rajilal001 2 роки тому

      അക്കാലത്തെ അവസ്ഥയതായിരിക്കും.. പലരും കിട്ടുന്ന പണം അങ്ങനെ തന്നെ നശിപ്പിച്ചു കളയുകയായിരുന്നിരിക്കും പതിവ്..

  • @anizha47
    @anizha47 2 роки тому +2

    💔💔💔💔

  • @akhilakhi8578
    @akhilakhi8578 2 роки тому

    2nd time....

  • @anilcharl4017
    @anilcharl4017 4 роки тому +5

    Ee cinema kkare dhayavaayi aarum jayippikkaruthu... enthu qualifications undaayittanu?

    • @Ray-bn7hr
      @Ray-bn7hr 4 роки тому +2

      Anil Charley ippol ulla ethu leader naanu ee paranja qualification ullath?? Pinarayi??? Modi??? 🤣🤣 actors seem better than those people atleast because they fear social image.

  • @devadhi625
    @devadhi625 7 років тому +4

    kpsc lalitha nalla oru sthree evar endina bharathane ketiyadh:-(

  • @nejimonsukumaran393
    @nejimonsukumaran393 2 роки тому +1

    🥰❤️

  • @anandhuunnikuttan4750
    @anandhuunnikuttan4750 4 роки тому +8

    Njsnum avide ayirunnu dancenu poya

  • @seethakrishnan7803
    @seethakrishnan7803 2 роки тому

    ഉണ്ട്ല്ലോ ഇന്ന് ഇപ്പൊ.

  • @mariyamary975
    @mariyamary975 2 роки тому

    Cinemayile adiakaalam ethra sandoshamayirunnu dileepne

  • @geoam2362
    @geoam2362 7 років тому +24

    John brittas, is it a paid interview by dileep so that he can present himself for getting a good image in front of audience??

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому

    ലളിതമ്മ🙏🙏🙏

  • @anooppskumar3224
    @anooppskumar3224 7 років тому +30

    Dileep avaney market cheyyaan vendi ethiyadhaanennu thonnunnu......aalukaludey idayillulla mosham image maattaan ulla tactical move !

    • @RockStar-si1fv
      @RockStar-si1fv 7 років тому +1

      Anoopps Kumar poda Manda nenakku Dileep nodu anda ethra kadi

    • @roshanz1204
      @roshanz1204 6 років тому +1

      Ithu aa sambhavathinu mumpullathaa

    • @Parusvijay
      @Parusvijay 4 роки тому

      Ayyoo. Paavam dileep. Onum cheyyaathe nallavan

    • @AngelVisionKerala
      @AngelVisionKerala 4 роки тому

      എന്തൊരു ദുരന്ദൻ ആടോ താൻ ഒക്കെ ഇത് ദിലീപ് കാവ്യയെ കെട്ടുന്നതിനു മുൻപ് ഉള്ള വീഡിയോ ആണ്..

    • @archanachandran6143
      @archanachandran6143 3 роки тому

      👍👍

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 7 років тому +17

    നല്ല എപ്പിസോഡ്
    പക്ഷേ ദൈവത്തെപോലെയോന്നും രാഷ്ട്രീയക്കരെ കാണണ്ടചേച്ചി

  • @subinpillai524
    @subinpillai524 7 років тому +28

    nalla image undakanula dileepinte psycological movements

  • @drtuber4435
    @drtuber4435 4 роки тому +4

    Kovaalan ntha avde