JB Junction: KPAC Lalitha - Part 4 | 17th December 2016 | Full Episode

Поділитися
Вставка
  • Опубліковано 4 жов 2024
  • JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch More: • JB Junction
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Subscribe: / peopletvonline
    Circle us on G+: plus.google.co...

КОМЕНТАРІ • 69

  • @neethusumeshvyshu2905
    @neethusumeshvyshu2905 4 роки тому +27

    അക്ഷരം തെറ്റാതെ വിളിക്കാം ഒരു നല്ല സ്ത്രീ ആണ് എന്ന്... ലളിതാമ്മ ഇഷ്ടം ❤❤

    • @11_amalp81
      @11_amalp81 3 роки тому +1

      💯💯💯💯💯💯

    • @pabloduncan3485
      @pabloduncan3485 3 роки тому

      i realize Im pretty off topic but do anyone know of a good place to watch new series online?

    • @mercymaliekal5296
      @mercymaliekal5296 2 роки тому

      @@11_amalp81 'cp;; mmmmmmm

  • @vidhyasuresh2430
    @vidhyasuresh2430 4 роки тому +13

    ജീവിതത്തിലെ എല്ലാ പ്രതിസന്ധിയിലും തളരാത്ത ചേച്ചിയുടെ മനസ്സാണ് വലുത്.

  • @limapeethambar
    @limapeethambar 7 років тому +15

    JB JUNCTION IL ENTHUVARA ENTHRKUM NALLA ORU TRUE CONVERSATION UNDAYEETILA...REALLY GREAT

  • @soumyachandran5827
    @soumyachandran5827 7 років тому +12

    truly inspiration..wish you health n happiness amma...

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +12

    എന്‍റെ ദൈവമേ,..ഈ മനസ്സില്‍ ഇത്രയും ദുഖമുണ്ടായിരുന്നോ....

  • @veenarachanababu3346
    @veenarachanababu3346 4 роки тому +22

    ഒരു പാട് prathisandikale തരണം ചെയ്ത e അമ്മ ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ

  • @roshiniskitchen9295
    @roshiniskitchen9295 4 роки тому +7

    aarum jeeevithathil thalarnnu pokathe irikkan ennum Lalitha amma oru paada pusthakam aanu ... she is a good wife , Good mother, Good Women too . God bless you amma ..

  • @vidhyasuresh2430
    @vidhyasuresh2430 4 роки тому +16

    ഒന്നും സഹിക്കാനും ക്ഷമിക്കാനും പറ്റാത്ത ഇന്നത്തെ തലമുറക്ക് ഇതൊരു പ്രചോദനമാകട്ടെ.. നന്ദി. മല്ലിക ചേച്ചിയും എല്ലാ കാര്യങ്ങളും തുറന്നു പറയും. ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    അതും ജീവിതത്തിൽ ഒരുപാട് പോസിറ്റീവ് എനർജി തരും. പക്ഷേ സീമ ചേച്ചി ഒന്നും തുറന്നു പറയില്ല. ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ വളരെ ബോർ തോണി.

  • @fibafashions7020
    @fibafashions7020 3 роки тому +2

    ഭയങ്കര ഇഷ്ടം തോന്നുന്നു .. ❤️❤️

  • @parvathybinu
    @parvathybinu 4 роки тому +12

    Lalitha Chechy you are great.jeevithathil thalaraathey pidichu ninnatinu

  • @akshays9741
    @akshays9741 4 роки тому +17

    എന്തു നേട്ടങ്ങൾക്കായിട്ട് ആണെങ്കിലും ഒരാളുടെ കുടുംബ കാര്യങ്ങൾ ഇതുപോലെ ചോദിച്ചു ബുദ്ധി മുട്ടിക്കാൻ താങ്കൾക്കു മാത്രേ കഴിയു കഷ്ടം

  • @kasthurikrishna956
    @kasthurikrishna956 7 років тому +5

    u r great Amma

  • @rehnamohammednizam6578
    @rehnamohammednizam6578 4 роки тому +1

    Enik orupadu eshttam ulla alanu lalithamaa ammayk ennum nallathu varatte i loveyuuuuu lalithamaaa

  • @muhammedrafi1100
    @muhammedrafi1100 4 роки тому +2

    Love you chechi

  • @veenaashok415
    @veenaashok415 4 роки тому +1

    Natural actor...oru jaadayum illatha kalakaariiii.....

  • @umamadhusudhanan5389
    @umamadhusudhanan5389 4 роки тому +2

    Chechi great love u

  • @AryaArya-ij1wy
    @AryaArya-ij1wy 4 роки тому +3

    I love uuu lalithammmaaaa

  • @anjanagnair6151
    @anjanagnair6151 4 роки тому +1

    Chechi u r so innocent

  • @sreedevivimal1422
    @sreedevivimal1422 4 роки тому +1

    Respect only......

  • @manjua9288
    @manjua9288 2 роки тому +2

    Today 2312/22 😢🙏🏻

  • @sreelekshmysoman6294
    @sreelekshmysoman6294 4 роки тому +21

    Etra valyaaa director anenu paranjalum etreum oru bore character ulla aalde kude egane jeevichu... Etra kolakaran anenu paranjalum arinjond oru pennine drohichu elleee... 🙄😏😏

  • @aswathysreemangalam9434
    @aswathysreemangalam9434 4 роки тому

    എനിക് ഇഷ്ടമാണ് ചേച്ചിയെ...ഒരുപാട്...♥️

  • @shihabfaseela4336
    @shihabfaseela4336 2 роки тому

    🙏🙏🙏

  • @akshays9741
    @akshays9741 4 роки тому +8

    ലളിതച്ചേച്ചി എത്രയോ വലിയ പ്രതിഭ

  • @mridulam568
    @mridulam568 4 роки тому +5

    Karayichu .... Brittas Lalitha chechhi yeyum karayichu ... Kashttam

  • @sujathasoman9466
    @sujathasoman9466 4 роки тому +5

    Lalitha mmayude makante arogyathinu vendy njanum prarthichirunnu

  • @vishnuprasad2685
    @vishnuprasad2685 4 роки тому +1

    ജോൺസൺ മാഷ്ടെ ഭാര്യ റാണി ജോൺസൺ നെ ഈ വേദിയിൽ കൊണ്ട് വന്നാൽ അദ്ദേഹത്തിന്റെയും കൊറേ ഓർമ്മകൾ മലയാളികൾക്ക് ലഭിക്കും

  • @LearnArabicwithShiju
    @LearnArabicwithShiju 7 років тому +3

    kerala niyama sabha ningale miss cheyyunnu chechi...

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 4 роки тому +4

    Son please take care of your amma dear

  • @abhayakumar6894
    @abhayakumar6894 4 роки тому +1

    Ente ammaya

  • @manukarthikeyan3823
    @manukarthikeyan3823 7 років тому +7

    pavam Chechi

  • @sreenishmv7843
    @sreenishmv7843 7 років тому +7

    മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ.
    പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്.
    താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.

  • @lubnalubz5546
    @lubnalubz5546 4 роки тому +1

    😢😢😢

  • @jenishcheekkaparayil
    @jenishcheekkaparayil 4 роки тому

    Chechi u r great

  • @afreethiafreethi6518
    @afreethiafreethi6518 7 років тому +2

    innocence

  • @hithagopakumar8486
    @hithagopakumar8486 4 роки тому

    Lalithachechi....

  • @akhilasaseendran2056
    @akhilasaseendran2056 3 роки тому

    മലയാള സിനിമ കണ്ട എറ്റവും വല്യ നടി എന്നല്ല.....മലയാള സിനിമ യെ കണ്ട വല്യ നടി.....തുടക്കം മുതൽ ഇന്ന് വരെ.....വേറെ ആർ ടേം interview വേണ്ട ...ലളിത ചേച്ചിയെ കേട്ടാൽ മതി.....ഇത് വരെ ഉള്ള മലയാള സിനിമ യുടെ നേർ രേഖ....പിന്നെ ജഗതി ചേട്ടനെ കുറിച്ചു വല്യ പ്രതീക്ഷ യോടെ കേൾക്കാൻ നിന്നു.... ഒന്നും പറഞ്ഞില്ല...പിന്നെ സത്യൻ അന്തിക്കാട് നീ പോലെ ചേച്ചിക്ക് വല്യ ബ്രേക്ക്‌ തന്ന....സിദ്ധിക്ക് ലാൽ നെ കുറിച്ചും ഒന്നും പറഞ്ഞില്ല

  • @johnxavier5842
    @johnxavier5842 7 років тому +14

    മഞ്ജു പിള്ളേ ഭാവി kpac ലളിത എന്ന് എപ്പോഴും പറയുന്നത് കേട്ടു കേട്ട് മടുത്തു ദയവു ചെയ്തു സ്വയം പ്രൊമോഷൻ നിർത്തൂ സ്വന്തം പേരിൽ അറിയപ്പെടാൻ ശ്രെമിക്കൂ

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +3

      She’s very proud on that comment which she heard from a legendary director Sreekumaran Thambi. Imagine how much it would influenced to such a small growing up girl and artist like her on that time. That’s why she’s still surprised and blessed on that.
      For sure, it will be something greater than Oscar awards for her on both her professional life and personal life.

  • @nautilusnest
    @nautilusnest 4 роки тому +6

    Rude interview & nosy gossiping anchor.. Lalitha chechi avoid such noxious people...

  • @aneeshpious9126
    @aneeshpious9126 7 років тому +2

    sarveswaran ella soubhagyangalum santhaoshavum dheerghaayussum chechikku nalkatte

  • @jayanvaikathoor4431
    @jayanvaikathoor4431 4 роки тому +2

    വെറുതെ അല്ല ജീവിതം ഇങ്ങനെ അ പാവം പൂച്ച യെ അടിച്ച് കൊന്നിലെ

  • @BinuBinu-rj8cg
    @BinuBinu-rj8cg 3 роки тому

    Malayalacinimayila lady mega star

  • @priyakumar3586
    @priyakumar3586 4 роки тому

    Ennalum aa poochaye kollandayirunnu 😥😥

  • @kvna3048
    @kvna3048 Рік тому

    A husband who is a drunkard , womaniser , with no ethics and no respect towards his wife .
    She was trapped in a toxic relationship , and suffered a lot in her personal life .
    Apart from trauma and financial burden , did this so called great artist husband ever respect his wife , if not loved?

  • @BinuBinu-rj8cg
    @BinuBinu-rj8cg 3 роки тому

    Amma ammathannaya

  • @meet7520
    @meet7520 2 роки тому

    Avarde kaiyil ninnalle enikku kittithu..chilappo angane vangichathukondavum .. ithreeeeeem veshamam aa vivaham kazhunjappl

  • @mdislam4648
    @mdislam4648 7 років тому +3

    ,CDC

  • @geoam2362
    @geoam2362 7 років тому +9

    Brittas, is this a promotion for dileep, he paid for this interview to present a good image???

  • @nsurendran8522
    @nsurendran8522 4 роки тому

    Jb is bad

  • @sarithasachu6958
    @sarithasachu6958 4 роки тому +4

    എത്ര വലുതാണങ്കിലും ശരി. ഒരു പൂച്ചയെ അടിച്ചു കൊന്നില്ലെ. അവർ അനുഭവിച്ചതിന് ഒരു കാരണം അതു തന്നെ

  • @ABDULRAHEEM-dd3sl
    @ABDULRAHEEM-dd3sl 4 роки тому +2

    Poocha ye konna shabamaa

  • @satheeshjohn9277
    @satheeshjohn9277 4 роки тому

    When you kill a cat as it has also got right to live in this world I doubt your fake personality.

  • @mayarajesh5146
    @mayarajesh5146 4 роки тому +1

    🙏