JB Junction: KPAC Lalitha - Part 4 | 17th December 2016 | Full Episode

Поділитися
Вставка
  • Опубліковано 16 гру 2016
  • JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Розваги

КОМЕНТАРІ • 283

  • @user-on7vo7sw2l
    @user-on7vo7sw2l 2 роки тому +180

    2022 ഫെബ്രുവരി 23 ചേച്ചിയുടെ മരണ ശേഷം വന്ന് കാണുന്നവർ ഇവിടെ മണി അടിച്ചേക്ക്

  • @basheerabdulla2377
    @basheerabdulla2377 2 роки тому +71

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് ദൈവത്തിനു ഇഷ്ടപ്പെട്ടവരെ വളരെ പരീക്ഷിക്കും !നിങ്ങളുടെ ജീവിതാനുഭവം വെച്ച് കുറഞ്ഞത് ഒരു 10 സിനിമ എടുക്കാനുള്ള സ്റ്റോറി ഉണ്ട് !🥲🙏

  • @keralanature9570
    @keralanature9570 3 роки тому +216

    തിലകൻ ചേട്ടനും കെ പി എ സി ലളിത ചേച്ചിയും കഴിഞ്ഞേ അഭിനയത്തിൽ മലയാള സിനിമയിൽ വേറെ ആളുകൾ ഉള്ളു ..🧡🧡🧡🧡

    • @sirajv.a9363
      @sirajv.a9363 2 роки тому +4

      George kutti vs George kutti, 2 perudeyum acting,, abinayikkalla jeevikkukaka ayirunnu thilakan cheyyan and Lalitha Chechi, versatile actors

    • @annambabu2280
      @annambabu2280 2 роки тому

      Jeevithathil e ngane bhavikume arum karuthiyilla.

    • @anniethomas2349
      @anniethomas2349 2 роки тому

      @@annambabu2280 MO no

    • @etharakan8090
      @etharakan8090 2 роки тому

      @@sirajv.a9363 a

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +187

    ലളിത ചേച്ചിയുടെ ശബ്ദം വീണ്ടും കേൾക്കാൻ ചേച്ചി മരിച്ച ശേഷം ഈ show കാണുന്ന ഞാൻ

  • @sheebaanilkumar2897
    @sheebaanilkumar2897 4 роки тому +59

    ഇന്നും ഓർക്കുന്നു സ്റ്റാർസിംഗറിൽ കാതോട് കാതോരം എന്ന പാട്ടുകേട്ട് ചേച്ചി പൊട്ടിക്കരഞ്ഞത് അത്രമാത്രം ഇഷ്ടമായിരുന്നു ഭരതൻ സാറിനെ ചേച്ചിക്ക്

  • @minimolsuresh8947
    @minimolsuresh8947 4 роки тому +81

    Lalitha ചേച്ചിയുടെ സത്യം നിറഞ്ഞ മനസു അറിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു... ചിരിക്കുന്ന മുഖത്തിനു പിന്നിൽ ഇത്രയും വേദന ഒളിപ്പിച്ചിരുന്നോ.. ഇനി യുള്ള കാലം ദൈവം സന്തോഷം മാത്രം നിറക്കാൻ സ്നേഹ പൂർവ്വം പ്രാർത്ഥിക്കുന്നു...

  • @loranciama4463
    @loranciama4463 2 роки тому +9

    കണ്ണു നനയിച്ചുകളഞ്ഞ interview. Love you Lalithachechi. ഞാൻ നേരത്തെയും ഈ ഇന്റർവ്യൂ കണ്ടിരുന്നു. പക്ഷെ വീണ്ടും ലളിതചേച്ചിയുടെ സത്യസന്ധമായ സംഭാഷണം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇതു കാണുന്നത്.

  • @haneefhane3228
    @haneefhane3228 4 роки тому +85

    ചേച്ചി പറഞ്ഞത് സത്യം ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നവർക്ക് ദുഃഖം തരും

  • @sulthanasvlog9736
    @sulthanasvlog9736 3 роки тому +34

    ചേച്ചിക്ക് ഇനിയുള്ള കാലം സന്തോഷം മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കഥ കേട്ട് ഒരുപാട് സങ്കടം വന്നു

  • @SalwarTrendZ
    @SalwarTrendZ 2 роки тому +10

    ഒരു അഭിനേത്രിയോടും ഇത്രയും respect തോന്നിയിട്ടില്ല 👍🏼

  • @ajasojamal286
    @ajasojamal286 7 років тому +223

    ഹൃദയത്തിൽ തൊട്ട അഭിമുഖം.ഇനിയും ഒരുപാടു കാലം ചേച്ചി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കട്ടെ എന്നാശംസിക്കുന്നു.നിറഞ്ഞ സ്നേഹം മാത്രം ❤

  • @itsallaboutahomemaker
    @itsallaboutahomemaker 4 роки тому +182

    ഇത്രക്കും സത്യസന്ധത ഒരാളിലും അങ്ങനെ കണ്ടിട്ടില്ല... 🙏🙏❤️

  • @monspeter2316
    @monspeter2316 4 роки тому +100

    ചെറുപ്പം മുതൽ ലളിതാമ്മയെ കാണുമ്പോൾ ഒരുപാട് ഇഷ്ടം

  • @aidasilvestroni1187
    @aidasilvestroni1187 7 років тому +74

    I couldn't stop to cry when she mentioned about her son's accident! I can understand her perfectly because I am a mother too. It's a biggest pain for all mothers when their children got in danger ! Even though her husband was not a perfect husband, she loved him! To be honest, I can't tolerate any man who disrespect wives like this! But she could and a big salute for this! Lalitha chechy, you are an AMAZING WOMAN! God always bless you!

  • @singerbeats8236
    @singerbeats8236 3 роки тому +34

    ഇത്ര സ്നേഹമാണോ ബ്രിട്ടസിനു
    നല്ല ഒരു ഇന്റർവ്യൂ
    ഒത്തിരി real ആയി തോന്നി

  • @neethaharimohan657
    @neethaharimohan657 4 роки тому +18

    Lalitha Mam is a great Legend I ever seen..... Career started from dramas to versatile on screen miracles.... Till now the new generation loves the character In Varane Avishyamund❤️❤️❤️🙏🙏🙏🙏🙏love U Mam..... My favrt actress Ever... God bless U😍🙏🙏

  • @ambililambilil7175
    @ambililambilil7175 2 роки тому +6

    കലാഭവൻ മണി, തിലകൻ, മുരളി, കൊച്ചിൻ ഹനീഫ, നെടുമുടി വേണു,സുകുമാരി, കെ പി എ സി ലളിത നിക്കാത്തക്കാത്ത നഷ്ടങ്ങൾ 🙏🌹

    • @SurajInd89
      @SurajInd89 Рік тому

      കൊച്ചിൻ ഹനീഫ കലാഭവൻ മണി ഒക്കെ ഇതിൽ പറഞ്ഞ മറ്റുള്ളവരുമായി ഏതെങ്കിലും രീതിയിൽ താരതമ്യം പോലും ചെയ്യാവുന്ന നടന്മാർ അല്ല.

  • @sreekumar6516
    @sreekumar6516 4 роки тому +55

    വളരെ സത്യസന്ധമായ ഒരു കൂടിക്കാഴ്ച..Super

  • @hameedmm653
    @hameedmm653 4 роки тому +32

    ഇനിയുള്ള dhivasangal സന്തോഷങ്ങളുടെ പൂക്കാലമാവട്ടെ

  • @harikrishnanmk7427
    @harikrishnanmk7427 7 років тому +47

    100% satyasandhavum heart touchingum aya oru interview. a great actress and a great women....

  • @IznizTales
    @IznizTales 7 років тому +18

    really goood !!! heart touching interview

  • @languageandliteraturespace4304
    @languageandliteraturespace4304 4 роки тому +26

    Love n respect to this strong women❣️

  • @mypoint2238
    @mypoint2238 7 років тому +57

    I don't think any actor/actress in malayalam film industry can have an open hearted talk like this..This interview is genuine like characters the characters she played..I think there is a lot to learn from her..i know her only through the characters she played but after seeing this interview i feel like i know her personally...May god bless you

    • @umadevi1801
      @umadevi1801 3 роки тому

      aAaaAaaAAAaAAaAAaaaAaAAaaAAaAaaaaAAAAAAaaAaaAAaaaaaaAaAaaaAaAAaaAAaaAAAaaaAaaA MLK

  • @kavyaravi9580
    @kavyaravi9580 2 роки тому +8

    A legend woman in Malayalam industry 🙏anyone cannot replace it 😥

  • @smithakrishnan1882
    @smithakrishnan1882 2 роки тому +28

    ഓരോ കഥാപാത്രത്തിലൂടെയും ജീവിച്ചു ഇനി ഒരു ദുഃഖവും ഇല്ലാത്ത ലോകത്തേക്ക് ലളിതമ്മ യാത്രയായി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miraban181
    @miraban181 7 років тому +37

    For the first time i loved Brittas as a interviewer.

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 роки тому +8

    ദൈവം ഇഷ്ട്ടപ്പെടുന്നവർക് ഒത്തിരി പരീക്ഷണങ്ങൾ ഉണ്ടാകും

  • @sreenishmv7843
    @sreenishmv7843 7 років тому +48

    മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ.
    പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്.
    താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.

    • @geethamn284
      @geethamn284 7 років тому

      Lalithamma orupad eshttam thonunnu

    • @vineethaa6182
      @vineethaa6182 4 роки тому

      Amme,amme😘😘😘😘😘

  • @jannathekaja8494
    @jannathekaja8494 3 роки тому +3

    Ithulpolouru interview chechi swantham jeevitham thurannu paranju orupadu vedanagal ithrayum sahichu ithuvare ethiyallo che hikk. Big salut

  • @Travelersidukki
    @Travelersidukki 4 роки тому +21

    മായാവതിയമ്മ 😘😘😘😘😘😍😍😍😍

  • @jayalakshmigk386
    @jayalakshmigk386 4 роки тому +16

    She is great

  • @priyabalu2817
    @priyabalu2817 2 роки тому +9

    Oh my God
    Hats off u ma'am
    May her soul rest in peace 🙏💐😪

  • @sreedevikishorkumar7255
    @sreedevikishorkumar7255 4 роки тому +13

    Heart touching interview, chechi you are great

  • @fayazfayaz2096
    @fayazfayaz2096 2 роки тому +3

    Chechiyude sangadam kand karanju poyi,God bless you chechi 🥰🥰

  • @rowdy6725
    @rowdy6725 4 роки тому +281

    കുടുംബജീവിതം ഒരു adgestment തന്നെയാണ്. അതിൽ 90% സ്ത്രീകൾ ആണ് adgest ചെയുന്നത്. 10% മാത്രമേ പുരുഷന്മാർ adgest ചെയ്യുന്നുള്ളൂ. എവിടെ കുടുംബ ജീവിതം വിജയിച്ചോ അവിടെയെല്ലാം ആരെങ്കിലും ഒരാൾ adgest ment ചെയ്തിട്ടുണ്ട്. പാവം ലളിത ചേച്ചി...

  • @ambikanair8229
    @ambikanair8229 4 роки тому +4

    So touching 😢😢

  • @richadigesh147
    @richadigesh147 4 роки тому +21

    i really respect this great artist.... KPAC Lalitha chechi... 🙏

  • @yellowwb4183
    @yellowwb4183 7 років тому +76

    If there's one actress who makes u feel like she's just one among us , it's been always this woman !

  • @iamranid9017
    @iamranid9017 4 роки тому +6

    കൊറേ ആയി കാണണമെന്ന് വിചാരിച്ചു ഇന്നാ സമയം mood എല്ലാം ഒത്തു വന്നത

  • @prinstonp.george6897
    @prinstonp.george6897 7 років тому +9

    Heart touching video

  • @immensebelief8717
    @immensebelief8717 3 роки тому +12

    Is this woman real. I feel like hugging her harddd . Hatsoff lalithamma❤️

  • @minicheriankalayil2335
    @minicheriankalayil2335 4 роки тому +4

    God bless you dear ചേച്ചി

  • @minideva731
    @minideva731 2 роки тому +4

    Very heart touching interview..

  • @arunradhakrishnan5268
    @arunradhakrishnan5268 7 років тому +11

    great KPAC

  • @maneeshar2636
    @maneeshar2636 4 роки тому +6

    Ente favourite aanu lalithamma.eppozhum ente prarthana ente ammakkundaavum luv u ammmaaa luv u sooo much

  • @naisonpereira96
    @naisonpereira96 3 роки тому +11

    Dileep chettans talk created completely positive atmosphere

  • @vishnupanicker18
    @vishnupanicker18 7 років тому +11

    best episode ever

  • @jige7729
    @jige7729 4 роки тому +12

    Heart touching and a genuine interview

  • @renjinisreekanth9975
    @renjinisreekanth9975 7 років тому +15

    Good interview....
    we love you chechi....

  • @BertRussie
    @BertRussie 4 роки тому +20

    Her life is worth a movie. Such a happening life

  • @sandeepsourabhan206
    @sandeepsourabhan206 7 років тому +17

    Heart touching . lalitha Chechi u r great, love you chechi

  • @leenajohn9561
    @leenajohn9561 4 роки тому +25

    Heart touching interview and strong women also

  • @shebyshejoor9482
    @shebyshejoor9482 2 роки тому +1

    Great Lady!!

  • @starblemish5749
    @starblemish5749 4 роки тому +17

    ഇതു കണ്ടപ്പോൾ ഇഷ്ടം കൂടി

  • @sajaddmm6761
    @sajaddmm6761 4 роки тому +39

    The one and only genuine interview

  • @AdityaReacts
    @AdityaReacts 4 роки тому +16

    Hats off tu you lalitamma 🙏🙏🙏🙏🙏🙏🙏

  • @sasikalar7148
    @sasikalar7148 4 роки тому +10

    💯% Real artist... 👌

  • @ml7687
    @ml7687 Рік тому +1

    മലയാള സിനിമയുടെ വരദാനമാണ് ലളിത ചേച്ചി. ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @reshmaponnus9942
    @reshmaponnus9942 2 роки тому +43

    ലളിതമ്മയെ ജീവിതത്തിൽ ഒരുപാട് സഹായിച്ചത് ദിലീപേട്ടൻ ആണ് 💝💝💝

  • @celinajoseph8611
    @celinajoseph8611 4 роки тому +58

    ശരിയാണ് മദ്യപാനം ഞാനും വെറുക്കുന്നു കാരണം ബാല്യകാലം കുടിയനായ അച്ഛൻ വിവാഹ ശേഷം കുടിയനായ ഭർത്താവ് ഇനിയും എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് അറിയില്ല ഇല്ല

    • @anjalips6470
      @anjalips6470 4 роки тому +7

      Athe... ente achanum ingane aarunnu...Njanglude financial position vare zero level il ethichu.

    • @celinajoseph8611
      @celinajoseph8611 4 роки тому +2

      @@anjalips6470 oh...😓💪

    • @sprdubai8557
      @sprdubai8557 4 роки тому +1

      :(

    • @sprdubai8557
      @sprdubai8557 4 роки тому

      :(

    • @thejaskj
      @thejaskj 4 роки тому

      @@anjalips6470 ellam seri avum

  • @remalachake5911
    @remalachake5911 4 роки тому

    Great

  • @mymelody3242
    @mymelody3242 7 років тому +8

    You are Super woman chechi

  • @syedshaas
    @syedshaas 2 роки тому +1

    Kallatharangal kondu kotta kettunna manushyar… Avide sathyam parayunna oru chechi . ❤️

  • @chandrikamenon1848
    @chandrikamenon1848 2 роки тому +1

    Lalita chechi was a down to earth person. A frank and open minded woman. Her life story is so touching. She is right " God Loved her very much".

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +4

    🙏💕💝🌹❤️🙏 keddipidich ummaa 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sibithasalim4891
    @sibithasalim4891 2 роки тому

    Really hats offu

  • @mnr_vlogs
    @mnr_vlogs 3 роки тому +19

    ഇതു കണ്ടപ്പോള്‍ എന്റെ ജീവിതം പോല തോന്നുന്നു
    ഒരുപാട് കാര്യങ്ങള്‍ എന്റെ ജീവിതത്തിലും sampavichukodirikkunnu

  • @josephdevasia6573
    @josephdevasia6573 3 роки тому +20

    അവരുടെ സത്യസന്ധത അവരുടെ അഭിനയത്തിലും കാണാം അവർ എന്ത്‌ സഹിച്ചു... സഹനം ഇല്ലാതെ ജീവിതം ഇല്ല ഒരു കാര്യം ഉണ്ട് പൂർണ്ണനായ ഒരു കലാകാരന് പൂർണ്ണനായ ഒരു കുടുംബസ്ഥൻ ആകാൻ സാധിക്കില്ല

  • @nikhila9387212010
    @nikhila9387212010 6 років тому +4

    Love You Lalithammaa😊

  • @renijoy7218
    @renijoy7218 4 роки тому +7

    Lalita chechi.. 💕💕💕💐

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 роки тому +1

    Yes

  • @sujathagopakumar7320
    @sujathagopakumar7320 4 роки тому +11

    May God bless you with health , happiness and long life. Stay blessed chechi!!!😍

  • @rajan5596
    @rajan5596 4 роки тому +2

    One of my most favorite actors. George joseph, Kathmandu,Nepal

  • @ismailmohamed9750
    @ismailmohamed9750 2 роки тому +2

    ആദരാഞ്ജലികൾ 🌹🌹🌹

  • @butterflys471
    @butterflys471 4 роки тому +42

    പാവം എന്ത് കഷ്ടപ്പെട്ട്... ലളിതാമ്മ ഇഷ്ടം

  • @shameenasavad5966
    @shameenasavad5966 2 роки тому +2

    Really love u Lalithamma❤️

  • @archanata6101
    @archanata6101 4 роки тому +4

    Love you Lalithamme....😘😘😘

  • @aadhi7903
    @aadhi7903 2 роки тому +4

    Pachayaya oru pavam amma...kayperiya anubhavangal sahichu sahichu😥 ...🙏🙏🙏

  • @jeejamathews3455
    @jeejamathews3455 7 років тому +7

    😍

  • @Vaishnavam1991
    @Vaishnavam1991 3 роки тому +1

    KPAC Lalitha chechiyod ishtam kuudi. ❤ baki elamlrum padam ayathu nannnayi...

  • @shanyjoseph8861
    @shanyjoseph8861 7 років тому +15

    KPAC Lalitha is the Best actress!

  • @rajeshpillai9609
    @rajeshpillai9609 2 роки тому +7

    പച്ചയായ ജീവിതം 👍👍👍🧡🧡

  • @savithrianilkumar6336
    @savithrianilkumar6336 4 роки тому +7

    Genuine interview

    • @raseenakabeer3805
      @raseenakabeer3805 2 роки тому +1

      - പാവം ലളിതച്ചേച്ചി നല്ലത് വരട്ടെ

  • @roopeshvaranad9676
    @roopeshvaranad9676 4 роки тому +9

    Lalitha chechi🙏🙏🙏💕💕

  • @shabnadinesh8312
    @shabnadinesh8312 4 роки тому +12

    Lalithamma sammathichu poyi ningale..love u

  • @roshmapeter2786
    @roshmapeter2786 4 роки тому +12

    A very genuine interview. Lalitha chechi ur r not only an excellent actor bt also a very good human being with a great heart

  • @andrewakslee6441
    @andrewakslee6441 3 роки тому +5

    Great.personality.touching.interview
    Opens.about.acting.casteism
    Betrayal.struggle.love.passion
    Dreams.and.survival
    Strong.women
    Loving.personality

  • @Adwaith.Kumar.
    @Adwaith.Kumar. 7 років тому +15

    Lalithamma. Enday. Kannu. Niranju. Ammayuday. Jeevitham kettittu. Ammakku. Ayusum. Arogiyavum. Undavan. Njan. Daivathinod. Namikkunnu

  • @athiraomanakuttan4144
    @athiraomanakuttan4144 3 роки тому +2

  • @gracysebastian6646
    @gracysebastian6646 2 роки тому

    What Mrs. Lalitha about sorrows is double correct.God gives more miseries to those whom He loves more.lt is a Xtian principle also.

  • @shibum2020
    @shibum2020 4 роки тому

    Truely touching and genuine interview.love u too..

  • @prajithasudheep3514
    @prajithasudheep3514 2 роки тому

    Pavam chechi orupad anubavichu

  • @beenaparu4622
    @beenaparu4622 4 роки тому +1

    Lalithaamma ummaaaaa

  • @antonyroynellangara8060
    @antonyroynellangara8060 7 років тому +6

    love you amma

  • @lifesjourney9910
    @lifesjourney9910 2 роки тому +1

    വേണു ചേട്ടൻ, തിലകൻ ചേട്ടൻ, ലളിത ചേച്ചി..... അഭിനയിക്കുക അല്ലായിരുന്നു... ജീവിക്കുകയായിരുന്നു..... എല്ലാരും നമ്മെ വിട്ടു പോയിരിക്കുന്നു.... 😢😢😢

  • @arshacreations9226
    @arshacreations9226 4 роки тому +1

    Paavam chechi

  • @LearnArabicwithShiju
    @LearnArabicwithShiju 7 років тому +4

    Niyama sabha ningale miss cheyyunnu madam..

  • @unnikrishnan8053
    @unnikrishnan8053 7 років тому +12

    great actress

  • @remyav9090
    @remyav9090 2 роки тому +7

    Sthree enna vakkinte artham thanne dhuklam ennanennu thonnunnu anubhavam anu😭

  • @nishaudayan3879
    @nishaudayan3879 2 роки тому

    🙏🙏