പ്രൈമറി സെക്ടറിൽ നിന്ന് പാടുപെട്ട് കൃഷി ചെയ്യുന്നവരാണ് ഒരു രാജ്യത്തെയും കുടുംബത്തെയും പിടിച്ചു നിറുത്തുന്നത്. നമ്മുടെ കുടുംബത്തിന്റെ ഈ നന്മയ്ക്ക് ദൈവത്തോട് നന്ദി പറയുന്നു . നമ്മൾ എവിടെയായിരുന്നാലും ഈ താത്പര്യം നമ്മുടെ ഉള്ളിൽ കാണും. നിങ്ങൾ കഷ്ടപ്പെട്ട് നടുന്ന ഓരോ ചെടിയുടെയും പുണ്യം ഈ കുടുംബത്തിന് മുഴുവനും ലഭിക്കുന്നുണ്ട്. ഈ ലോകം നൽകുന്ന വിലയേക്കാളും വലിയ വില ദൈവം കരുതുന്നുണ്ട്. . വെല്ലുവിളികളുടെ ഇടയിൽ നിന്നു കൊണ്ട് പറ്റുന്നിടത്തോളം ചെയ്യുക എന്ന രീതി അവലംബിക്കുന്ന എല്ലാവരെയും വന്ദിക്കുന്നു 🙏🙏🙏
ഇദ്ദേഹത്തിന്റെ കാർഷികവൃത്തിയിൽ അഭിമാനം തോന്നുന്നു പക്ഷേ ഇദ്ദേഹത്തിന് നല്ല ഒരു സർക്കാർ ജോലിയുള്ളതു കൊണ്ടും പെൻഷൻ ഉള്ളതു കൊണ്ടും കൃഷി താൽപര്യമുള്ളതു കൊണ്ടും ഇത് ഒരു പാഷനായി കൊണ്ടു നടത്താൻ പറ്റുന്നു ബാക്കിയുള്ളവർ ( സാധാ കർഷകർ അവരുടെ കാര്യം ഗോപി കാര്യം മുതൽ മുടക്കാൻ cash ഇല്ല)

അവതരണം 👌അവതാരകൻ ഒട്ടും ബോർ അടിപ്പിക്കാതെ നന്നായി അവതരിപ്പിച്ചു
കൃഷി വിജയിക്കാൻ മണ്ണിന്റെ ഗുണം ഒരു പ്രധാന ഘടകമാണ്
Chettan entha kuzhuppM
വളരെ നന്നായി
വിജയിച്ച കൃഷിക്കാരിൽ ഭൂരിബക്ഷം സർക്കാർ ജീവനക്കാരാണ്... കാരണം 🙄🙄
അവർക്ക് മുതൽ മുടക്കാൻ കാശുണ്ട്
മാസമാസം സാലറി കിട്ടിക്കൊണ്ടിരിക്കും കഴിഞ്ഞാൽ പെൻഷനും.
സാറിനെക്കാളും നല്ലത് ചേട്ടാ വിളിക്കുന്നത് ആണ് നല്ലത്
Congrats sir.
Antekrish. Aachaynu. Deivakripsyil. Velavu. Samrdhiyai. Kettan. Prathikkunnu. Thankyou. J. Eess
Very Nice...
എല്ലാം നന്നായിരിക്കുന്നു.
ഇദ്ദേഹം ഒരു റിട്ട. അദ്ധ്യാപകൻ കൂടിയാണ്. അവതാരകൻ ചേട്ടാ എന്നു വിളിക്കാതെ സാറെ എന്നു വിളിച്ചു കൂടെ
why?
Enth myrinu? 😂
Chetaa enna viliyekaal nalladh aano Saayippanmaar adimakale kond vilipicha saare vili?
Ninne okke undaakiya thallaye parayanam
Super
👌
👍
👌👌🌹🌹🌹
❤❤❤
🙏🙏🙏
Idheham pranha sarkar inte market keralathil muzhuvanum undo atho nedumangad maatramano
Benedict
എന്താ .. മാഷേ ?
അദ്ദേഹം ഒരു പ്രധാനദ്ധ്യാപകനല്ലെ ? ചേട്ട വിളി ഒഴുവാക്കാമായിരുന്നു.
what is wrong with ചേട്ട വിളി. I do not mind whether he is a retired head master. let his old students call him sir.
Entin.Athinte aavshyam onulla
സായിപ്പിനോടുള്ള അടിമ മനോഭാവം വിട്ടാൽ നിൻ്റ പ്രശ്നം തീരും
സാറിന്റെ കോൺടാക്ട് നമ്പർ
ചേട്ടാ വിളി ശരിയല്ല
അവതാരകൻ പോരാ 🙏
😢😂
.
👍👍👍
❤❤❤❤
❤❤