ഒരു നാശത്തിലേക്കും അമ്മ നിന്നെ വിട്ടുകൊടുക്കില്ല.. ഉടനടി ഉയർച്ച ലഭിക്കുന്ന ആരാധന/Kreupasanam mathavu

Поділитися
Вставка
  • Опубліковано 17 вер 2024
  • ഒരു നാശത്തിലേക്കും അമ്മ നിന്നെ വിട്ടുകൊടുക്കില്ല.. ഉടനടി ഉയർച്ച ലഭിക്കുന്ന ആരാധന/Kreupasanam mathavu
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 435

  • @BindhuBindhu-x6i
    @BindhuBindhu-x6i 3 дні тому +3

    എന്റെ അമ്മേ മാതാവേ എന്റെ കഷ്ടതകളും കണ്ണീരും ദുരിതങ്ങളും അവിടന്ന് മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹🌹

  • @SulojanaSulo
    @SulojanaSulo 3 дні тому +4

    വരാൻ മാതാവേ ഒരായിരം നന്ദി ഒരായിരം നന്ദി

  • @SandhyaSinil
    @SandhyaSinil 3 дні тому +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സമാധാനം നൽകണമേ

  • @francismathew8089
    @francismathew8089 3 дні тому +3

    അമ്മേ ഞങ്ങളുടെ ബാധ്യതകൾ നീക്കിതരണേ അമ്മേ

  • @SulojanaSulo
    @SulojanaSulo 3 дні тому +3

    ഈശോയെ മാതാവേ ശരിയാക്കുന്നതിന് പ്രാർത്ഥിച്ചു സമർപ്പിക്കുന്നു

  • @bindhumurali1443
    @bindhumurali1443 3 дні тому +1

    എന്റെ മാതാവേ എന്റെ ഉടമ്പടി എത്രയും പെട്ടെന്നു നടത്തി തരണേ അമ്മേ

  • @MallikasunilMallikasunil
    @MallikasunilMallikasunil 3 дні тому +3

    അമ്മയുടെയും ഈശോയുടെയും സാന്നിധ്യം ഞങ്ങളുടെ കൂടെയുണ്ടായിരിക്കണേ ❤❤

  • @anniethomas8073
    @anniethomas8073 3 дні тому +3

    അമ്മേ സഹായത്തിനാരുമില്ലാമ്മേ കൂടെവേണം

  • @Ambily-j3m
    @Ambily-j3m 3 дні тому +3

    അമ്മേ സാഞ്ചരി മാതാ വേ ഞങ്ങളുടെ ഭവനം എപ്പിക്കുന്നു

  • @LailaSaji-in1os
    @LailaSaji-in1os 3 дні тому +2

    എന്റെ മാതാവെ അനുഗ്രഹിക്കണേ ഇന്നു മുതൽ ഞങ്ങൾക്കു നല്ല കാലമാകുവാൻ അനുഗ്രഹിക്കണേ

  • @stellakochuthresia5867
    @stellakochuthresia5867 3 дні тому +3

    അമ്മേ വരിശുദ്ധ കൃപാസന മാതാവേ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കെണമെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമെ അമ്മയുടെ സക്ഷിയിക്കി മാറ്റണമെ ആവേ മരിയ🙏🙏🙏🙏🙏

  • @BindhuAmmini-dj6pc
    @BindhuAmmini-dj6pc 3 дні тому +1

    അമ്മേ മാതാവേ ഈ ഓണം എൻ്റെ കർത്താ വിനും അമ്മയ്കും സമർപ്പിക്കുന്നു🙏🙏🙏

  • @rajeshrajan5531
    @rajeshrajan5531 3 дні тому +2

    അമ്മേമാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചു തരണേ 🙏🙏🙏

  • @ushakarthik350
    @ushakarthik350 3 дні тому +2

    അമ്മേ എന്റെ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടണേ 🙏എല്ലാവിഷമവും മാറ്റി തരണേ അമ്മ മാതാവേ 🙏

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 3 дні тому +1

    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @annammaem2244
    @annammaem2244 3 дні тому +1

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിക്കുന്ന എന്റെ പ്രാർ ത്ഥനക്ക് ഉത്തരം അരുളണേ 🙏🏻🙏🏻🙏🏻

  • @sholyskaria9634
    @sholyskaria9634 3 дні тому +3

    എന്റെ മാതാവേ നിൻറ്റെ ഇഷ്ടം എന്ത് തന്നെ ആയാലും അത് എന്നിവ നിറെവേറടെ

  • @philomina7677
    @philomina7677 3 дні тому +2

    അമ്മേ മാതാവേ കുടുംബങ്ങളിൽ സമാധാനം നൽകണമെ ആമ്മേൻ.🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @leenamathew6228
    @leenamathew6228 3 дні тому +2

    അമ്മേ മാതാവേ ഈ മാസം തന്നെ എന്റെ ഭർത്താവിന് ആഫ്രിക്കയിൽ ജോലിക്ക് കയറുവാൻ വേണ്ട അനുഗ്രഹം കൊടുക്കണമേ. മദ്യപാനം പൂർണമായും മാറ്റണമേ.തിരികെ വിശ്വാസത്തിൽ കൊണ്ട് വരണമേ.എന്റെ മകനെ അനുഗ്രഹിക്കണമേ.

  • @PhilominaVincent-d8t
    @PhilominaVincent-d8t 3 дні тому +1

    സഞ്ചാരി മാതാവേ കൃപാസനമാതാവേ വ്യാകുലമാതാവിൻ്റെ തിരുന്നാൾ ആഘോഷിക്കുന്ന ഇന്നേ ദിവസം ഞങ്ങളുടെ ആകുലതകളും വ്യാകുലതകളും അമ്മയ് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ ആവേ

  • @jancyvarghese2851
    @jancyvarghese2851 3 дні тому +2

    അമ്മേ എ൯െറ ഇന്നേ ദിവസത്തെ എല്ലാ കാരൃങ്ങളു൦ അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഏൽപ്പിക്കുന്നു 🙏

  • @julybyju2851
    @julybyju2851 3 дні тому +1

    അമ്മയെ മാതാവേ അവിടുന്ന് ഞങ്ങൾക്ക് പ്രഭു തന്ന് അനുഗ്രഹിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 дні тому +3

    അമ്മേ മാതാവേ എന്റെ കട ബാത്യത തീർക്കാൻ എന്നെ സഹായിക്കാൻ ആരും ഇല്ല അമ്മേ അമ്മ മാത്രം ഉള്ളു എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം പുകവലി മാറ്റി ദൈവ വിശ്വാസം വളർത്താൻ പ്രാർത്ഥിക്കുന്നു അമ്മേ കരുണ തോന്നണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @sikhilasikhil1450
    @sikhilasikhil1450 3 дні тому +63

    മാതാവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്ന് നല്ല ഒരു ദിവസം ആയിട്ട് പോലും ഒരു സമാധാനം ഇല്ല അമ്മേ കടങ്ങൾ കാരണംഎന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരണേ

    • @Ambily-j3m
      @Ambily-j3m 3 дні тому +6

      അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ യാത്രിയിൽ കുടയിരിക്കണെ വാഹനത്തെ നിത്രന്ത്രിക്കേണമേ അമ്മേ

    • @flowersunil3993
      @flowersunil3993 3 дні тому +1

    • @jomol4275
      @jomol4275 3 дні тому +1

      Maathave sahiyikum samadhanm terum pedikanda

    • @chandrikatp4810
      @chandrikatp4810 3 дні тому +4

      എന്റെ മാതാവേ എന്റെ കട വിട്ടാൻ സഹായി ക്ക ണ മേ 5

    • @binoybinu1048
      @binoybinu1048 3 дні тому +2

      God matha my love amen amen amen❤❤❤

  • @jayachandranbava5249
    @jayachandranbava5249 3 дні тому +2

    അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഇടത്തെ കാലിന് മരവും വേദനയുമുണ്ട് അമ്മ കൃപാസനം അമ്മേ തരണമേ അമ്മേ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 3 дні тому +5

    അമ്മേ ഓണം ആയിട്ട് പോലും എനിക്ക് സമാധാനം ഇല്ല അമ്മേ കടം കൂടി വരുക ആണ്. ജീവിതവും മനസും മടുത്തു അമ്മേ 🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 3 дні тому +1

    മാതാവേ എന്നേയും കുടുബത്തേയും എല്ലാവരേയും രക്ഷിക്കണേ നന്ദി❤❤❤❤❤❤❤❤

  • @ManjuM-q6u
    @ManjuM-q6u 3 дні тому +1

    അമ്മേ ഒരു വഴി കാണിച്ചു തരണം അമ്മേ 🙏🙏🙏🙏

  • @SulojanaSulo
    @SulojanaSulo 3 дні тому +2

    നീ പിതാവേ കൃപാസന മാതാവ്

  • @shainymanoj9553
    @shainymanoj9553 3 дні тому +2

    നാശത്തിന്റെ പടുകുഴിയിൽ ആണ് അമ്മേ ഞാൻ എന്നെ രക്ഷിക്കണം ഉടമ്പടി പുതുക്കി ഉടമ്പടി പ്രകാരം ജീവിക്കാൻ എന്നെ അമ്മ അഭിഷേകം ചെയ്യണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 3 дні тому +1

    അമ്മേ എ൯െറ നീതു മോൾക്ക് വിദേശത്ത് നല്ല കൂട്ടുകാരെ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @SindhuSindhu-w4m
    @SindhuSindhu-w4m 3 дні тому +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി അവന്റെ അസുഖം മാറ്റികൊടുക്കണേ 🙏🙏🙏

  • @ShailasWritings
    @ShailasWritings 3 дні тому +2

    അമ്മേ അനുഗ്രഹിക്കേണമേ

  • @antonydcunha6427
    @antonydcunha6427 3 дні тому +1

    അമ്മേ മാതാവേ തളർന്നു കിടക്കുന്ന ബാലചന്ദ്രൻ ചേട്ടന് പൂർണ സൗക്യം നല്കണമേ. ആമേൻ

  • @reenajose2025
    @reenajose2025 3 дні тому +1

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, 🙏

  • @rajireji1654
    @rajireji1654 3 дні тому +1

    അമ്മേ മാതാവേ എൻ്റെ പങ്കളിയുടെ ശരീര ത്തിലെ എല്ലാ cancer കേശങ്ങളും ഇലയതാക്കി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെ

  • @StellaDevassy-wc3nk
    @StellaDevassy-wc3nk 3 дні тому +1

    എന്റെ അമേമ മകളെ കുടു൦ബ ജീവിതം നൽകി അനുഗ്രഹിക്കണേ ആമേൻ

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 3 дні тому +1

    പരിശുദ്ധ മാതാവേ🙏🙏 നി ൻ കൃപയാൽ നടത്തപ്പെടണമേ🙏🙏🙏

  • @AmbiliR-ry9db
    @AmbiliR-ry9db 3 дні тому +2

    എന്റെ ജീവിതം മുഴുവനുംകഷ്ടതാ മാത്രം അമ്മേ അവിടെന്ന് കൂടെ വരണമേ എന്ന സഹായിക്കണം അമ്മേ ഇശോയോട് അപേഷിക്കുന്നുഅമ്മേ ആമേൻ

  • @PushpamJoju-ug6nl
    @PushpamJoju-ug6nl 3 дні тому +2

    എന്റെ മകൾ ക്ക് കുഞ്ഞിനെ നൽകണെമ അമ്മ മാതാവേ

  • @PhilominaVincent-d8t
    @PhilominaVincent-d8t 3 дні тому +2

    കൃപാസനമാതാവേ അങ്ങേക്കും തിരുക്കുമാരനും കോടാനുകോടി നന്ദിയുടെ പൂഞ്ചെണ്ടുകൾ മകളുടെ വീടിൻ്റെ റെജിസ്ട്രേഷൻ നല്ല രീതിയിൽ നടന്നു. ഇനി വീടു താമസത്തിന് 22-ാം തീയ്യതി ആണ് തീരുമാനിച്ചിരിക്കുന്നത് അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വന്ന് തിരുകുമാരനോട് പറഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കണമേ ആവേ ആവേ ആവേ മരിയ

  • @deenachandran9178
    @deenachandran9178 3 дні тому +2

    Amma Mathave Anugrahekkaname 🙏🙏🙏🙏🙏

  • @anainalinson7941
    @anainalinson7941 3 дні тому +1

    അമ്മേ ഈ മാസം തന്നെ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സാധിച്ചു തരണേ അമ്മേ

  • @GeethaSethunath
    @GeethaSethunath 3 дні тому +1

    🙏 അമ്മേ എൻ .ന്റെ പ്രാർത്ഥന കേൾക്കണമേ ഇന്നത്തെ ചിട്ടി അടിപ്പിച്ചു തരണമേ എല്ലാ അനുഗഹങ്ങളും തരണമേ

  • @alexgeorge5779
    @alexgeorge5779 3 дні тому +1

    അമ്മേ മാതാവെ അപ്പാ കാത്തു കൊള്ളെണമേ.🙏🙏🙏❤❤❤❤❤

  • @aleykuttysebastian323
    @aleykuttysebastian323 3 дні тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേഎല്ലാ മക്കളെയും വിശുദ്ധിയിലേക്ക് നയിക്കേണമേ കുഞ്ഞുമക്കളെ സംരക്ഷിക്കേണമേ എല്ലാ അപകടമേഖല നിന്നും സംരക്ഷിക്കേണമേ❤❤❤❤❤❤

  • @sibilajoseph741
    @sibilajoseph741 3 дні тому +1

    Amma mathave ente kudumpathe ammayude karagalil samarpikunnu amen aradana ❤❤❤❤❤❤

  • @allcartooninenglishgat5604
    @allcartooninenglishgat5604 3 дні тому +1

    അമ്മേ മാതാവേ കൃപാസനം അമ്മേ അമ്മയുടെ മകനെയും മകളെയും സുഖപ്പെടുത്തണമെ. അവരെ അനുഗ്രഹിക്കണമെ. ഈശോയുടെ തിരുക്തം കൊണ്ട് അഭിഷേകം ചെയ്യണമെ.

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 3 дні тому

    അമ്മേ മാതാവേ കടഭാരം മാറ്റിതരണേ എന്റെ കൃപാസന മാതാവേ ആമേൻ ആമേൻ ആമേൻ

  • @vijimdvijimd4175
    @vijimdvijimd4175 3 дні тому +2

    മാതാവേ ഇത് ഒരു ഉടമ്പടി ആയി സ്വീകരിച്ചു വിൻസിവിജിയെ കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

  • @jostharayil5709
    @jostharayil5709 3 дні тому +1

    അമ്മയുടെയും ഈശോയുടെയും കാരുണ്യ ത്താൽ ഞാൻ സുഖം പ്രാപിച്ചുവരുന്നു കർത്താവെ നന്ദി, അമ്മേ നന്ദി, സാക്ഷ്യത്തിന് ഞാൻ വരും

  • @godsonreji3809
    @godsonreji3809 3 дні тому +2

    അമ്മേ, പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ നാളെ 16 ആം തീയതി എന്റെ ഹസ്ബെന്റിന് ലോൺ കിട്ടണേ

  • @honeyr.p621
    @honeyr.p621 3 дні тому +1

    മാതാവെ എന്റെ മകൾക്ക് ദൈവഹിതപ്രകാരമുള്ള ജീവിത പങ്കാളിയെത്തന്നെ തിരഞ്ഞെടുക്കാനും അത് മംഗളകരമായി നടത്താനും കൃപതരണമെ

  • @renjinik81
    @renjinik81 3 дні тому +1

    മാതാവേ എനിക്ക് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ അനുഗ്രഹം തരണമേ 🙏🙏🙏

  • @Stellus.BBernabas
    @Stellus.BBernabas 3 дні тому +1

    കൃപാസന അമ്മേ ഞങ്ങളെ കൈവിടരുത് കടം തീർക്കാൻ ഞങ്ങൾക്ക് നാളെ സജിൽ കാശ് തരാനുള്ള കൃപ കൊടുക്കണേ ഞങ്ങൾ കൃപാസനത്തിൽ വന്ന് സക്ഷ്യം പറയാം കുടുംബം ഭയങ്കര അസ്വസ്ഥത അനുഭവിക്കുന്നു അമ്മേ ഞങ്ങളിൽ വസിക്കണമേ

  • @sheebaxavierc2581
    @sheebaxavierc2581 3 дні тому +3

    അമ്മേ മാതാവേ ഇന്ന് തന്നേ എന്റേ കടം തീർക്കാനുള്ള വഴി കാണിച്ചു തരേണമേ. അമ്മേടെ birthday മാസം എനിക്ക് സമ്മാനം തന്ന് അനുഗ്രഹിക്കേണമേ

  • @KaramalyPeter
    @KaramalyPeter 3 дні тому +1

    അമ്മയെ സഞ്ചാരി മാതാവേ സമയത്തിൻറെമേൽ അധികാരമുള്ള കൃപാസനം പ്രസാദവരം മാതാവേ ഞങ്ങളുടെ വിസ വേഗം ശരിയായി വരുവാനും വിദേശത്ത് ഞങ്ങൾക്ക് വേഗം ഇറങ്ങാനും അവിടെ നല്ല ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കുവാൻ മാതാവേ സഹായമായി വേഗം കടന്നു വരേണമേ 🙏

  • @SandhyaSatheesh-gn6rn
    @SandhyaSatheesh-gn6rn 3 дні тому +1

    Amme മാതാവേ kashttapadil ninnum njangale rekshikkane joliyil oru preshnavum undavelle🙏🙏🙏🙏🙏

  • @SiniMoncy-je4ev
    @SiniMoncy-je4ev 3 дні тому +1

    ഈശോയെ ഇന്ന് യാത്ര ചെയ്യുന്ന മോനെ സമർപ്പിക്കുന്നു. അമ്മേ മാതാവേ സംരക്ഷിക്കണമേ 🙏🙏

  • @LeenaDhileep
    @LeenaDhileep 3 дні тому

    അമ്മേ കൃപാസനമാതവേ എൻ്റെ മകൾക് വേണ്ടി എടുത്ത ഉടമ്പടി യ്ക്ക് വേണ്ടി നിയോഗംവെച്ച് അപേഷിക്കുന്നു

  • @simonabraham9645
    @simonabraham9645 3 дні тому +1

    Amme mathave samadanam tharename mathave ente kadabharam neekkikalayename amme ente unniyude shramangale sabhalamakkename anugrahikename

  • @user-eu5pb9cj7b
    @user-eu5pb9cj7b 3 дні тому +2

    Amme makkalke samathanam kodukkane ammen

  • @AmbiliR-ry9db
    @AmbiliR-ry9db 3 дні тому +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്ന മുഴുവനുംമായി ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു എന്നകഴുകണമേ

  • @alexpthomas4813
    @alexpthomas4813 3 дні тому +1

    Amma mathave help me

  • @silidileep6338
    @silidileep6338 3 дні тому +1

    അമ്മേ പരിശുദ്ധ മാതാവേ ഞാനൊരു ഹിന്ദുവാണ് ഇന്നലെ ഞാൻ അമ്മയുടെ തിരുസന്നിധിയിൽ വന്ന് ഉടമ്പടി എടുത്തു 🙏🏻 എന്റെ ആപത്ത് എത്രയും പെട്ടെന്ന് യേശു അപ്പച്ചനും മാതാവും മാറ്റിത്തരേണമേ 🙏🏻🙏🏻

  • @mcdarkff1105
    @mcdarkff1105 День тому

    അമ്മേ മാതവേ രാഷ്ച്ചായന് നല്ല ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കണ മേ

  • @SudhinKK
    @SudhinKK 3 дні тому +2

    ഇന്നു ഓണം ആണ് ഇന്നു മുതൽ എനിക്ക് സന്തോഷത്തോടെ മുന്നോട്ട് പോവാൻ കഴിയണം അമ്മേ മാതാവേ ആമേൻ എല്ലാം പ്രശ്നങ്ങളും തീരാൻ എനിക്ക് വഴി കാണിച്ചു തരണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏❤️

  • @renjumnmrmuthukulammadhava2642
    @renjumnmrmuthukulammadhava2642 3 дні тому +1

    എൻറെ പരിശുദ്ധ അമ്മയെ സഞ്ചാരി മാതാവേ തമ്പുരാൻറെ അമ്മയെ ഈ പാപിയായ ഞാൻ ചെയ്ത തെറ്റുകൾ പൊറുക്കുക എനിക്കൊരു നല്ല ജീവിതം നൽകണമേ
    എന്നെ കൈവിടല്ലേ എൻറെ പരിശുദ്ധ അമ്മ

  • @bincydominic3089
    @bincydominic3089 3 дні тому +1

    അമ്മേ മാതാവേ വരുമാനമില്ലാത്ത ഞങ്ങളുടെ അടുത്തേക്ക് സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കിട്ടാൻ അമ്മയും മകനും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 3 дні тому +1

    അമ്മേ മാതാവെ അടുത്ത തിരുവോണത്തിനു മുമ്പായി എന്റെ മകൾക്കൊരു കുഞ്ഞിനെ പ്രസവിക്കുവാൻ അനുഗ്രഹിക്കണേ എന്റെ മാതാവെ -

  • @JayasreeL-p1h
    @JayasreeL-p1h 3 дні тому +1

    Ammamathave ellaanugragagalkum nanni mathave

  • @rokku7253
    @rokku7253 3 дні тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലുകൾ സൗഖ്യ മാക്കി തരണമേ 🙏അമ്മേ സ്പ്തംബർ 23-തീയതി കുഞ്ഞുവാവ മമൂതീസ ദിവസം ആണേ അമ്മേ അനുഗ്രഹിക്കേണമേ 🙏🌹🙏

  • @babykuttythomas6004
    @babykuttythomas6004 3 дні тому +2

    അമ്മേ അറിയാതെ
    വന്ന ബാദ്യത അറിയാതെ തന്നെ മാറ്റി തന്നതിന് nanni🎉🎉🎉

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 3 дні тому +1

    അമ്മാ മാതാവേ എൻ്റെ മകൾക്ക് രോഗ swkiyam തരണമേ എൻ്റെ കേസ് വിധി ആക്കി തരണമേ പൈസ മേടിച്ച് തരണമേ ബെന്നി തോമസ് കല്ല കേസ് koddu വരാൻ അനുവദിക്കരുത് ഞാന് വിധവ ആണ് അമ്മ മടുത്ത് അമ്മുടെ അടുത്ത് sashi ആയി നില്പൻ സഹായിക്കണമേ

  • @juliejoseph9307
    @juliejoseph9307 3 дні тому +2

    Mathave ente makante asugham matte tharane 🙏🏼

  • @susammawillbert4001
    @susammawillbert4001 3 дні тому +1

    Amme jhangalude Mel karunaarikeneme. Amen.❤❤❤❤

  • @jancypaulose3667
    @jancypaulose3667 3 дні тому +1

    അമ്മമാതാവേ കൂടുതൽ പ്രശ്നങ്ങളിലേക്ക് ജീവിതപെട്ടുപോകുന്നു മനസ്സു വല്ലാതെനീറിപുകയുന്നു അമ്മേ ഇനിയെന്ത് അറിയില്ല
    .അമ്മേ കൈവിടല്ലെ കൃപനൽകണമേ

  • @shabuva5551
    @shabuva5551 3 дні тому

    മാതാവേ എന്റെ ഭനത്തിലേയ്ക്ക് വരണമേ ആമേൻ

  • @Tech-Tron
    @Tech-Tron 3 дні тому +1

    അമ്മ മാതാവേ എൻറെ കുടുംബത്തെ എൻറെ ഭർത്താവിനെ എൻറെ രണ്ടു മക്കളെയും എൻറെ ജീവിതവും അമ്മയ്ക്കു സമർപ്പിക്കുന്നു ഞങ്ങടെ പ്രാർത്ഥനകളും ഞങ്ങളുടെ ജീവിതവും കൈകൊട്ട് പാർത്ഥന കുറവെങ്കിൽ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നവീകരിച്ച പ്രാർത്ഥന എന്ന നല്ല ജ്ഞാനം ദൈവം വചനത്തോട് കൃപയുള്ള വരായി നിത്യവും ദൈവത്തെ സ്തുതിക്കാൻ കൃപ നൽകണേ മാതാവേ

  • @PhilominaVincent-d8t
    @PhilominaVincent-d8t 3 дні тому +2

    ആവേ ആവേ ആവേ മരിയ

  • @RajanRajan-sz2is
    @RajanRajan-sz2is 3 дні тому +1

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ വിശുദ്ധരക്തത്താൽ വിശുദ്ധികരിക്കേണമേ പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ 🙏🙏🙏

  • @rajanitk7779
    @rajanitk7779 3 дні тому +1

    മാതാവേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണെ മാതാവേ

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 дні тому

    ജോബിൻ ജോസ് ആമേൻ മദ്യപാനത്തിന്റെ പിടിയിൽ നിന്നും വിടുതൽ നല്കണമേ അമ്മേ കുടുംബ സമാധാനം നല്കണമേ ഇശോയെ നന്ദി ഇശോയെ സ്തുതി ഒരു സമാധാനവും ഇല്ല ഇശോയെ സഹായിക്കണമേ ആമേൻ

  • @BindhuBindhu-x6i
    @BindhuBindhu-x6i 3 дні тому +1

    അമ്മേ മാതാവേ 🙏🙏🙏🙏🙏കൃപാസന അമ്മേ 🙏🙏🙏🙏🙏 എന്റെ സാമ്പത്തിക കടങ്ങൾ ഈ മാസം കൊടുകാനുള്ള ലാസ്റ്റ് ഡേറ്റ് അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @jijisathyan4490
    @jijisathyan4490 2 дні тому

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @renjinik81
    @renjinik81 3 дні тому +1

    ഇന്നത്തെ ദിവസം മുതൽ എനിക്ക് നല്ല അനുഭവം തന്നു ഒരു സാക്ഷ്യം പറയാൻ ഇടയക്കണമേ🙏🙏🙏 മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sibilajoseph741
    @sibilajoseph741 3 дні тому +1

    Amma mathave ente makanet kadagalum duseelagalum matti tharaname

  • @Jayakumar-xf1hx
    @Jayakumar-xf1hx 3 дні тому +2

    Amen Amen Amen 🙏 🙌 👏 ❤️

  • @santhishaju9674
    @santhishaju9674 3 дні тому +1

    Amme makkale parisudhalmavu kondu nirakkaname jobum vivahavum rogasoukhyavum nalkaname

  • @BhagyaLakshmiKa-cr2zj
    @BhagyaLakshmiKa-cr2zj 3 дні тому +2

    Amma mathave ഒക്ടോബർ 2nu enne aviduthe prethishikaranathinte സക്ഷിയകണമേ 🙏

  • @bincydominic3089
    @bincydominic3089 3 дні тому +1

    അമ്മേ മാതാവേ എൻ്റെ മക്കളും ഭർത്താവും വിശ്വാസത്തിൽ ഉറച്ചു നിന്നു ഈശോയെ അറിഞ്ഞു ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @tsms4434
    @tsms4434 3 дні тому

    അമ്മെ മാതാവെ ഞങ്ങളുടെമേൽ വന്നിരിക്കുന്ന കേസിൻ്റെ മേൽ കരുണയായിരിക്കണമെനീതിനടത്തി തരണമെ മാതാവെ സമാധാനം നൽകണെ മാതാവെ

  • @bindhuvarghese7106
    @bindhuvarghese7106 3 дні тому +1

    എന്റെ മാതാവേ, ഞാൻ സങ്കടപ്പെട്ടിരുന്നപ്പോൾ, നീ എന്റെ അരികിൽ vannu, ഇന്ന് എന്ത് ചെയ്യും എന്ന് സങ്കടപ്പെട്ടിരുന്നപ്പോൾ നീ എനിക്ക് സമാധാനം തന്നു, എനിക്ക് ഒരാളെ നീ ഒരുക്കി എന്നെ അനുഗ്രഹിച്ചു അമ്മേ മാതാവേ, നന്ദി അമ്മേ

  • @Jishojisho-k8j
    @Jishojisho-k8j 3 дні тому +1

    മാതാവേ ഈ സാമ്പത്തിക പ്രതിസന്ധി മാറി കിട്ടിട്ടനെ ആകെ പ്രശ്നത്തിൽ ആണ് മാതാവേ ഇടപാടാണ് ആമേൻ 🙏🏿1🙏🏿🙏🏿🙏🏿🙏🏿❤❤❤❤

  • @akshayajayan6124
    @akshayajayan6124 3 дні тому +1

    Ente amme ne ente kudubathe kakkane

  • @Tech-Tron
    @Tech-Tron 3 дні тому +1

    അമ്മ മാതാവേ ഇന്ത്യയിലെ മോനേ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ അവൻ ജർമൻ ഭാഷ പഠിക്കുകയാണോ d2 ലെവൽ പാസായി ജർമനി പോയി നേഴ്സിങ് പഠിക്കാൻ അവനെ അനുഗ്രഹിക്കണമേ അമ്മ മാതാവിൻറെ ജ്ഞാനവും സുകുമാരൻ ഭക്തിയും വിശുദ്ധിയും ദൈവഭക്തിയും ദൈവകൃപയും അവന് നൽകി അനുഗ്രഹിക്കണമേ അവൻറെ കഴിവും കുറവുകളും അവൻറെ കുറ്റങ്ങളും പോരാളികളും കൈകൊണ്ട് അമ്മ മാതാവേ പരിഹരിക്കണമെന്ന് പരിശുദ്ധാത്മാവിനാൽ അവൻറെ ജീവിതത്തിലെ വിശുദ്ധിയുള്ള താക്കി തീർക്കണമെന്ന് അമ്മ മാതാവിൻറെ കൃപാസനം മാതാവിനെയും യേശു മിശിഹായുടെ മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയർത്തെഴുനേറ്റു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ അവതരിച്ച യേശുവേ പീഡാനുഭവത്തിൻ്റെ തിരുമുറിവുകൾ അവൻറെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിച്ചു ദൈവവിശ്വാസത്തിൽ അടിപതറാതെ മുമ്പോട്ടു ജീവിപ്പാൻ അവന് കൃപ നൽകേണമേ ജർമനിയിൽ പോയി അമ്മ മാതാവിൻറെ യും തിരുക്കുമാരൻ കൃപാസനം മാതാവിനെയും കൃപയും മഹത്വവും ശക്തിയും വെളിപ്പെടുത്തുവാൻ ദൈവവചനം എന്ന ശക്തിയിൽ ജീവിക്കാനും അവന് കൃപ നൽകേണമേ അനുഗ്രഹിക്കേണമേ ദൈവ പൈതലായി അമ്മ മാതാവിൻറെ സൃഷ്ടി അവൻറെ മേൽ ഉണ്ടായിരിക്കേ ആമി

  • @sunitham386
    @sunitham386 3 дні тому +1

    Ammae mathavae ellakripakalkkum 🙏❤️🙏enta familiya Sindhuvina 🙏❤️🙏

  • @midhun-yr2qz
    @midhun-yr2qz 3 дні тому +1

    Amma mathave nanni

  • @shinianilkumar6346
    @shinianilkumar6346 3 дні тому +1

    Amme madhave ennu njan orupad nallathairikanne kannan❤ ammen

  • @remamanoj229
    @remamanoj229 3 дні тому +2

    ദുബായിൽ ഇരിക്കുന്ന എന്റെ മോന്റെ പനി ഒന്ന് കുറച്ചു തരണേ മാതാവേ അവന് തൊണ്ണക്ക് വേദനയും ചെവി വേദനയാണ് മാതാവേ അതൊന്നും മാറ്റി തരണേ മാതാവേ 🙏🙏🙏🙏