സ്നേഹ ലോകം | SAYYID THWAHA THANGAL POOKKOTTUR | NEW MADH SONG 2023

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 2,5 тис.

  • @Noushad_baqavi_official
    @Noushad_baqavi_official Рік тому +1990

    അസ്സലാമുഅലൈക്കും...
    ആഹാ...എത്രമധുരം..
    എത്ര ആനന്ദം
    എന്റെ തങ്ങളെ നിങ്ങളുടെ ശബ്ദം
    മദ്ഹിന് മാത്രമുള്ളതാ
    മാശാഅള്ളാഹ്

    • @Epitome_of_Excellence
      @Epitome_of_Excellence Рік тому +52

      ഉസ്താദിൻ്റെ കമൻ്റിന് വെയ്റ്റ് ചെയ്യുകയായിരുന്നു ♥️✨

    • @Aslam_bin_hameed
      @Aslam_bin_hameed Рік тому +22

      💝💯

    • @sayyidthwahapookkottur4404
      @sayyidthwahapookkottur4404 Рік тому +179

      😭

    • @shahzaaad
      @shahzaaad Рік тому +69

      തങ്ങളെ മദ്ഹും ഉസ്താദിന്റെ കമന്റും മതി മനസ്സ് നിറയാൻ🥺🤍

    • @muhammadjalalg.a3510
      @muhammadjalalg.a3510 Рік тому +21

      Usthad waitaayrikkum thangale paat iranghaan...❤❤

  • @Rashid_kavanur
    @Rashid_kavanur Рік тому +899

    സ്നേഹ ലോകം കേൾക്കണേ..
    അനുരാഗ കാലം അറിയണേ..
    അത് നൂറിൻ ജീവിത
    കാലമേ..
    യാ നബീ...നബീ... യാ നബീ.. 2
    ( )
    കരൾ പിടയുന്ന കാഴ്ചകൾ..
    മനസ് നീറും ഓർമ്മകൾ..
    സഹന പർവം താണ്ടി മുത്തിനെ തോളിലേറ്റി സിദ്ധീഖവർ..
    ഇരുളിൽ ഭീകര غار ല് വിഷം തീണ്ടിയ നോവിന്..
    ലോക നേതാവിന്റെ മടിയിൽ നിദ്ര നൽകിയ സ്വാദിഖ്..
    ഉരുകി ഉരുകി ഖാദീജ ഉമ്മ വെളിച്ചമായി ഹബീബിന്...
    സ്നേഹ ജീവിതമെന്ന വാക്യം അർത്ഥമായവർ ഭൂവില്...
    അവർക്ക് വേണ്ടത് സ്നേഹമാ...
    അവരെ ലോകം ഹബീബരാ..
    അവർക്ക് നൂറിനെ ജീവനാ..
    (യാ നബീ... നബീ... യാ നബീ... നബീ )2
    (സ്നേഹം )
    തിളച് പതക്കുന്ന മണലില്..
    കിടത്തി മേനിയിൽ തുളക്കുമ്പോൾ..
    സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ...
    കഴുത്തിൽ തൂക്കു കയറിന്..
    പിടയും നേരം ഹുബൈബര്..
    ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽക്ണ فرح ലായ്..
    കവചമേകിയ മേനികൾ ഉഹ്ദിൽ പകുത്തത് പ്രാണനായ്..
    നബിക്ക് നേർക്കുള്ളമ്പുകൾ ഏറ്റു വാങ്ങിയ പ്രണയമായ്..
    അവർക്ക് വേണ്ടത് സ്നേഹമാ..
    അവരെ ലോകം ഹബീബരാ..
    അവർക്ക് നൂറിനെ ജീവനാ..
    യാ നബീ..നബീ..യാ നബീ..നബീ .... 2
    (സ്നേഹം )
    തീക്ഷണമായനുരാഗമ
    തികഞ്ഞ പ്രണയം സ്വഹാബിനാ
    തീ കടൽ തിരമാല വന്നാലും
    അടങ്ങ സ്‌നേഹമാ....
    കരഞ്ഞതവര് ഹബീബിനാ
    ചിരിച്ചതോ തിരു മുന്നിലാ
    കരഞ്ഞു കണീരാൽ മദീന
    നനഞ്ഞതാ വിട വാങ്ങലാ...
    നൂറിൻ സ്പർശന മേറ്റതാല്ലാം
    വാരി പുണർന്ന് സ്വാഹാബര്....
    ആ തിരു ബദൻ കണ്ടതല്ലാം
    വിശുന്ധമാക്കിയ കൂട്ടര്...
    ഇരുള് മൂടിയ കാട്ടില്
    ഉദിച്ച നൂറിന്റെ ചോട്ടില് വിശുദ്ധ വാഹക കൂട്ടര്....
    യാ നബി.... യാ നബി....(4)

    • @ZAV-007
      @ZAV-007 Рік тому +11

      Full undo

    • @ramshifarsana5368
      @ramshifarsana5368 Рік тому +12

      شکرا جزاك الله خير

    • @Rashid_kavanur
      @Rashid_kavanur Рік тому +9

      @@ZAV-007 athil nd😊

    • @muhammedameen5149
      @muhammedameen5149 Рік тому +2

      🥰🥰🥰🥰💚💚💚

    • @raneema7863
      @raneema7863 Рік тому +4

      തീക്ഷണമായ അനുരാഗമാ... എന്ന് മുതലുള്ള വരി ഇതിൽ കാണുന്നില്ലല്ലോ😊

  • @sidheeqck2243
    @sidheeqck2243 Рік тому +400

    മദീനയിലെ മുത്ത്നബിയെ ഇഷ്ടമുള്ളവർ like adi

  • @aslamaslu1650
    @aslamaslu1650 Рік тому +50

    ചുണ്ടിൽ ചുവന്ന ചായം തേച്ച പെണ്ണിനോടല്ലാ പ്രണയം മദീനയിലേ സുൽത്താനോടാണ് ❤
    അള്ളാഹു ആ മുത്തിനെ സ്വപ്നത്തിൽ എങ്കിലും കാണാൻ തൗഫീഖ് നൽകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @nihal_zyn___
    @nihal_zyn___ Рік тому +57

    സ്നേഹ ലോകം കേൾകണെ.. അനുരാഗകാലം അറിയണെ
    അത് നൂറിൻ ജീവിത കാലമേ....(2)..
    (യാ നബീ ..നബീ)(2)
    കരള് പിടയുന്ന കാഴ്ചകൾ.. മനസ്സ് നീറും ഓർമകൾ
    സഹന പർവ്വം താണ്ടി മുത്തിനെ തോളിലേന്തി സിദ്ധീഖവർ ..
    ഇരുളിൽ ഭീകര غارല് ദിഷം തീണ്ടിയ നോവില്
    ലോക നേതാവിന് മടിയിൽ നിദ്ര നൽകിയ സ്വാദിഖർ ..
    ഉരുകി ഉരുകി കദീജ ഉമ്മ തെളിച്ചമായി ഹബീബിന് ..
    സ്നേഹ ജീവിതമെന്ന വാകിൻ അർത്തമായവർ ഭൂവില് ..
    അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
    അവർക്ക് നൂറിനെ ജീവനാ..
    (യാ നബീ ..നബീ.4)(2)
    തിളച്ച് പതക്കുന്ന മണലില്. കിടത്തി മേനിയിൽ തുളയ്ക്കുമ്പോൾ
    സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ..
    കഴുത്തിൽ തൂക് കയറില് പിടയും നേരം ഹുബൈബര് ചിരിച്ചതെൻ്റെ ഹബീബ്നാഎൻ ജീവൻ നൽക്ണ ഫറഹിലാ
    കവജമേകി കദീജ ഉമ്മ തെളിച്ഛമായി ഹബീബിന്..
    സ്നേഹ ജീവിതമെന്ന വാകിന് അർത്തമായവർ ഭൂവില്
    അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
    അവർക്ക് നൂറിനെ ജീവനാ..
    (യാ നബീ ..നബീ..4)(2)
    തീഷ്ണമായനുരാഗമാ..തികഞ്ഞ സഹനം സ്വഹാബിനാ..
    തീകടൽ തിരമാല വന്നാലും അടങ്ങാ സ്നേഹമാ
    കരഞ്ഞതവരു ഹബീബിനാ ചിരിച്ചതോ തിരു മുന്നിലാ
    കരഞ്ഞു കണ്ണീരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ
    നൂറിൻ സ്പർശന മേറ്റതെല്ലാം വാരിപുണർന്ന് സ്വഹാബര്..
    ആ തിരു മദദ് കണ്ടതെല്ലാം വിശുദ്ധമാക്കിയ കൂട്ടര്..
    ഇരുള് മൂടിയ കാട്ടില്..ഉദിച്ച നൂറിൻ്റെ ചൂട്ടില് ..
    വിശുദ്ധ വാഹക കൂട്ടര്..
    (യാ നബി നബി4)(2)
    (സ്നേഹ ലോകം)
    (യാ നബീ.. നബീ 4)(2)
    *Labeeb ctp*

  • @suhailmylatty2245
    @suhailmylatty2245 Рік тому +627

    മുത്ത് നബിയുടെ കാലത്തും പല കവികൾ ഉണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ലോകം ശ്രദ്ധിച്ചത് ചുരുക്കം ചിലരെ ആയിരുന്നു... ഇക്കാലത്തും അത് പോലെ തന്നെ തങ്ങളെ പോലെയുള്ള ചുരുക്കം ചിലരുടെ മദ് ഹുകളാണ് സമൂഹം സ്വീകരിക്കുന്നത് ❤️സന്തോഷം തങ്ങളെ ദുആ ചെയ്ത് തരണേ

  • @Kaathibulhubb
    @Kaathibulhubb Рік тому +300

    ഈ ത്വാഹാ തങ്ങളെ ഗാനം കേൾക്കാൻ എന്തോ ഒരു ആനന്ദം 🥰🥰അങ്ങനെ അരങ്ങിലും തോന്നുന്നു എങ്കിൽ ഒരു like❤️

  • @sayyidirfantanur313
    @sayyidirfantanur313 Рік тому +2416

    അവർക്ക് വേണ്ടത് സ്നേഹമാ...😭 അവരെ ലോകം ഹബീബരാ...😭 അവർക്ക് നൂറിനെ ജീവാനാ...😭

  • @siyadmuhammad6898
    @siyadmuhammad6898 Рік тому +130

    പടച്ചവനെ മരിക്കുന്നതിന് മുൻപ് മുത്ത് നബിയെ കണ്ട് മരിക്കാൻ ഭാഗ്യം നൽകണേ ആമീൻ ആമീൻ ആമീൻ 🥰🥰🥰

  • @goodfriendismydream3032
    @goodfriendismydream3032 Рік тому +32

    ചില മദ്ഹുകൾ റീചാർജ് ചെയ്യുന്ന ഫോണ് പോലെ ഹബീബിലേക് സ്നേഹം ഉയർത്തുന്നു സ്വല്ലള്ളാഹു അലൈഹി വസല്ലം🥰❤️🤲

  • @fathimahanna3362
    @fathimahanna3362 Рік тому +262

    അവർക്ക് വേണ്ടത് സ്നേഹമാ..💞
    അവരെ ലോകം ഹബീബരാﷺ💞
    അവർക്ക് നൂറിനെﷺ ജീവനാ...💞

    • @fahmidamurshid1067
      @fahmidamurshid1067 Рік тому +7

      Ee vari enikk valare ishttama ennum ee vari njan ingane padarund😊😊

    • @aboomauhiba
      @aboomauhiba Рік тому +2

      Ellavarkum istatama

    • @HudaSana
      @HudaSana Рік тому

      എപ്പോഴും നാവിൽ വരുന്ന വരി മദീനയും❤️, മദീന യിലെ രാജാകുമാരനെയും (സ) ❤️കാണാൻ അള്ളാഹു നമ്മൾക്കു ഭാഗ്യം നൽകട്ടെ.🥹🥹😭 ആമീൻ 🤲🏻🤲🏻🤲🏻

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 Рік тому +858

    പാട്ടിലൂടെ ഒരു പുസ്തകം വായിക്കാൻ കഴിയണം,ഒരു പ്രസംഗം കേൾക്കാൻ കഴിയണം,മികച്ചൊരു ഉപദേഷ്‌ടാവിനെ കിട്ടണം എങ്കിൽ ആ പാട്ട് ചരിത്രം തീർക്കും.
    പക്ഷെ...ഒന്നും ഈ വരികളിൽ നിന്ന് ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.കേവലാസ്വാദനം പോലും ഇത് നൽകുമെന്ന് ഒരുറപ്പുമില്ല..
    പക്ഷെ പ്രിയപ്പെട്ടവരുടെ ദുആ ഉണ്ടാവുമെന്ന പ്രതീക്ഷ ഒന്നു മാത്രമാണ് ഈ വരി എഴുതാനുള്ള പ്രേരകം.
    കൽപേനി ദ്വീപിലുള്ള ഒരു കൂട്ടം പാവപ്പെട്ട സുഹൃത്തുക്കളാണ് ഇത് പുറത്തിറക്കാൻ സഹായിച്ചത്.അല്ലാഹു അവർക്കും നമുക്കും വിശുദ്ധ റമളാനിന്റെ ബറകത്തു കൊണ്ട് അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ.

    • @Epitome_of_Excellence
      @Epitome_of_Excellence Рік тому +9

      തങ്ങൾ ❤❤

    • @shaheerasai1576
      @shaheerasai1576 Рік тому +8

      Aameen Aameen yaa rabbala Aalameen. oru madh hinde thaaze oraayiram ishq niranna madh hinaal kortha comentughal varanamengil aa madh athramaathram hrdhayathil kondu ennalle artham Allahu edhaartha Aashiqeengalil namme okke peduthi anugrahikkatte oru paad madh hughal ezudhaanum paadaanum muth thangal ettedukkaanum Allahu thaufeeq nalghi anughrahikkatte Aameen 🤲😢

    • @madhsongs7884
      @madhsongs7884 Рік тому +3

      ❤❤

    • @madeenalover7122
      @madeenalover7122 Рік тому +29

      ഈ വരികളിലൂടെ പല തവണ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കാലത്ത് പോയി വന്നു..😭 കണ്ണുനീർ നിയന്ത്രിക്കാനാവുന്നില്ല.. 😭💚ഓരോ തവണ കേൾക്കുമ്പോഴും ഉണ്ടാവുന്ന അനുഭൂതി വാക്കുകൾക്ക് മേലെ.. 😭😭💚💚💚 തങ്ങളെ.. ദുആയിൽ ചേർക്കുമോ ഈ പാപിയെയും പ്രിയപ്പെട്ടവരെയും.. 🤲🤲🤲

    • @husain3139
      @husain3139 Рік тому +17

      Enthanu മുത്ത് തങ്ങളെ നിങ്ങൾ പറയുന്നെ ....എത്ര പ്രാവശ്യം എൻ്റെ മുത്ത് നബി صلّى اللّه عليه وسلّم തങ്ങളെ ഓർത്തു ഞാൻ കരഞ്ഞു എന്ന് എനിക്കറിയില്ല
      ..ഈ പാപിയെ ദുആയിൽ ചേർകൂലെ....😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rashidvelliparamba8654
    @rashidvelliparamba8654 Рік тому +236

    കണ്ടതെല്ലാം വീണ്ടും കണ്ടാൽ
    മടുക്കാറുണ്ട്...
    കേട്ടതെല്ലാം വീണ്ടും
    കേട്ടാൽ മുഷിപ്പ് തോന്നാറുണ്ട്...
    പക്ഷേ....
    കണ്ടാൽ മതിവരാത്തതായങ്ങയെﷺ
    കാത്ത്...
    കേട്ടാൽ മതി വരാത്ത മദ്ഹും
    കേട്ട് ഈ പഥികനിനിയെത്ര നാളിവിടം...
    ✍🏻Rashid velliparamba

  • @nejadh6280
    @nejadh6280 Рік тому +29

    Masha അല്ലാഹ്. പറയാൻ വാക്കുകളില്ല. അത്രയ്ക്ക് നന്നായിട്ടുണ്ട് 👏👏👏👍🏻👍🏻👍🏻

    • @AliPT-i2v
      @AliPT-i2v 10 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mspislamicmedia4779
    @mspislamicmedia4779 10 місяців тому +235

    Habeebine pranayikkunavar ❤❤❤❤. Like

  • @Rifaeyyaburdaiqvan
    @Rifaeyyaburdaiqvan Рік тому +408

    മദ്ഹിന്റെ ലോകത്ത് പകരം വെക്കാനില്ലാത്ത സുൽത്താൻ.
    മുത്തിന്റെ പേരക്കുട്ടി സയ്യിദോർ അല്ലാഹ്. ആഫിയത്ത് നൽകണേ അല്ലാഹ്.എത്ര അർത്ഥവത്തായ വരികൾ. 💚

  • @jafarsadiq8639
    @jafarsadiq8639 Рік тому +344

    തങ്ങളുടെ മദ്ഹ് കേൾക്കാൻ വല്ലാത്ത ആനന്ദമാണ് masha allah💚

  • @nizamnellur8978
    @nizamnellur8978 Рік тому +95

    അല്ലാഹ്... 🫂എന്റെ തങ്ങൾക്ക് നീ ദീർഘായുസ്സ് നൽകണേ നാഥാ... 🤲

  • @muhammadsuhaibk622
    @muhammadsuhaibk622 Рік тому +40

    ഹ്യദയത്തിൽ തട്ടുന്ന വരികൾ
    യാനബി നബി നബി
    യാ നബി നബി
    യാനബി നബി നബി
    യാ നബി (2)
    സ്നേഹ ലോകം കേൾക്കണേ അനുരാഗ കാലം അറിയണേഅത് നൂറിൻ ജീവിത കാലമേ(2)
    (യാ നബി)
    കരൾ പിടയുന്ന കാഴ്ചകൾ
    മനസ്സ് നീറും ഓർമ്മകൾ
    സഹനപർവ്വം താണ്ടി മുത്തിനെതോളിലേന്തി സിദ്ദീഖവർ
    ഇരുളിൽ ഭീകര വാറില് വിഷം തീണ്ടിയ നോവിൽ ലോകനേതാവിന്ന്മടിയിൽ
    നിദ്ര നൽകിയ സ്വാദിഖ്
    ഉരുകി ഉരുകി ഖദിജ ഉമ്മ
    തെളിച്ചമായി ഹബീബിന് സ്നേഹ ജീവിതമെന്ന വാക്കിന് അർത്ഥമായ് അവർ ഭൂവിൽ
    അവർക്ക് വേണ്ടത് സനേഹമാ അവരെ ലോകം ഹബീബരാ. അവർക്ക് നൂറിനെ ജീവനാ ..
    ( യാ നബി)
    തിളച്ച് പതക്കുന മണലില്
    കിടത്തി മേനിയിൽ തുളക്കുമ്പോൾ
    സുമയ്യാ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ
    കഴുത്തിൽ തൂക്കു കയറില്
    പിടയും നേരം ഖുവൈബര്
    ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽകണ് ഫർഹിലാ
    കവചമേഖിയ മേനികൾ
    ഉഹ്ദിൽ പകുത്തത് പ്രാണനാ.. നബിക്ക് നേർക്കുള്ള അമ്പുകൾ ഏറ്റുവാങ്ങിയ പ്രണയമാ...
    ( അവർക്ക്)
    ( യാ നബി)
    തീക്ഷണമാം അനുരാഗമാ
    തികഞ്ഞ പ്രണയം സ്വഹാബി നാ
    തീക്കടൽ തിരമാല വന്നാലും അടങ്ങാസ്നേഹമാ
    കരഞ്ഞതവര് ഹബീബിനാ
    ചിരചതോ തിരുമുന്നിലാ
    കരഞ്ഞു കണ്ണിരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ
    നൂറിൻ സ്പർഷനം ഏറ്റതല്ലാം വാരി പുണർന്ന് സ്വഹാബര് ആ തിരുബധൻ
    കണ്ടെതല്ലാം വിശുധമാക്കിയ കൂട്ടര്
    ഇരുൾ മൂടിയ കാട്ടിൽ
    ഉദിച്ച് നൂറിന്റെ ചോട്ടിൽ
    വിശുദ്ധ വാഹക കൂട്ടര്
    (സ്നേഹ)2
    : (യാ നബി)2

  • @Sharjas12
    @Sharjas12 Рік тому +209

    *മരിക്കും മുമ്പ് ഹബീബിനെ(ﷺ) കാണാനും സിയാറത്ത് ചെയ്യാനും ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ റഹ്മാനെ أمين يا رب العالمين 🤲🏻*
    *♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️*
    📿🤍

  • @ajmalsha224
    @ajmalsha224 Рік тому +150

    നോമ്പിന്റെ ക്ഷീണമെല്ലാം ഹബീബിനോടുള്ള ഇഷ്‌ഖ് ആക്കി മാറ്റാൻ കെല്പുള്ള മധുര ശബ്ദം..... അല്ലാഹ് എന്തൊരു സുഗാണ് ഖൽബിന് ഇത് കേൾക്കുമ്പോ

  • @MuhammadNaeem-k4m
    @MuhammadNaeem-k4m 9 місяців тому +7

    💚💚allahu namme ellavareyum sorgathil orumich koottatte 🤲🏻🤲🏻😔😔🥹🥹🌹

  • @lubaba9471
    @lubaba9471 11 місяців тому +3

    Masha allah alhamdulillah. Supper song❤. അല്ലാഹു ഉസ്താദിന്. ആഫിയത്തുള്ളള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ✨💖

  • @abdullack4737
    @abdullack4737 9 місяців тому +143

    സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ പാടിയ മദ്ഹ് ഗാനം ഇഷ്ടമുള്ളവർ ലൈക് അടി ❤️❤️😄

  • @shahanashirin2974
    @shahanashirin2974 Рік тому +4

    ماشاء الله الله afiyethulla deerga ayus nalkumarakatte

  • @rmsakd1235
    @rmsakd1235 Рік тому +40

    തങ്ങളോടും, തങ്ങളെ പാട്ടിനോടും എന്തോ ഭയങ്കര ഇഷ്ടമാണ് 💕❤️

  • @UmmuSwalih-wn8mk
    @UmmuSwalih-wn8mk 7 місяців тому +38

    Nabiye ishttamullar like adi ❤❤

  • @jasir2039
    @jasir2039 Рік тому +13

    വരികൾക്കും ശബ്ദത്തിനും വളരെ യേറെ മൂർച്ചയുണ്ട് ഖൽബിൽ 💘💘💘💘😍😍😍🥰🥰❤️❤️😘

  • @suneerasiraj9796
    @suneerasiraj9796 Рік тому +25

    Very beaurtiful song thawaha thangal song very honey അപ്പോളും njan ഏതാണ് അന്റെ fav song എനിക്ക് ത്വാഹാ തങ്ങളെ ഇഷ്ടമുള്ളർ ലൈക്‌ cheyyu

    • @AliPT-i2v
      @AliPT-i2v 10 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 4:18

  • @baeutyworld4275
    @baeutyworld4275 Рік тому +17

    നബി (സ) തങ്ങളുടെ മദ്ഹിനെ മധുരിപ്പിക്കും തങ്ങളുടെ മനോഹര ശബ്ദം 💓

  • @alitirur5724
    @alitirur5724 Рік тому +10

    Alhamdulilla എന്തു നല്ല രാഗം ആസ്വധികാം

  • @mubashirmklmubi3108
    @mubashirmklmubi3108 Рік тому +8

    മദ്ഹ് കേട്ട് മനം കുളിക്കാൻ തങ്ങളെ മദ്ഹല്ലാതെ വേറെന്തുണ്ട് 🥹

  • @najasvlog8934
    @najasvlog8934 Рік тому +656

    നബിയെ ഇഷ്ടമുള്ളവര് like adi

  • @muhammadshamil9653
    @muhammadshamil9653 Рік тому +34

    ❤️ Masha allah❤️
    ഇനിയും നബി തങ്ങളെ കുറിച്ചുള്ള മദ്ഹ്
    ഉണ്ടാക്കണേ തങ്ങളെ
    എത്ര കേട്ടാലും മതിവരില്ല 🔥🔥🔥

  • @muhammedarshadayyoob7853
    @muhammedarshadayyoob7853 Рік тому +24

    തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദിർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ❤❤❤

  • @shasworld5984
    @shasworld5984 Рік тому +52

    Masha allah ..ഇന്നത്തെ എല്ലാവരുടെയും സ്റ്റാറ്റസ് ഈ song❤️‍🔥 ഉരുകി ഉരുകി ഖദീജ ഉമ്മ...
    വെളിച്ചമായി ഹബീബിനെ..
    സ്നേഹ ജീവിതമെന്ന വാക്യം..
    അർത്തമായവർ ഭൂവില്...
    അവർക്ക് വേണ്ടത് സ്നേഹമാ..
    അവരെ ലോകം ഹബീബരാ..
    അവർക്ക് നൂറിനെ ജീവനാ...❤️‍🔥❤️‍🔥❤️‍🔥🌹🌹

  • @sadaqashoda5990
    @sadaqashoda5990 Рік тому +13

    തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...🤲🏻❤

  • @SirajNeza
    @SirajNeza 9 місяців тому +5

    എന്തൂ മധുരമുള്ള ശബ്ദമാണ് മാഷാ അള്ളാ usthathine അല്ലാഹു afiyathum aroghyavum കൊടുക്കട്ടെ............. Ameen🤲

  • @MisiriyaKs-z6r
    @MisiriyaKs-z6r 10 місяців тому +6

    ഞങ്ങൾക്ക് വേണ്ടത് സ്നേഹമാ 💚💚💚ഞങ്ങളെ ലോകം ഹബീബരാ 💚💚💚ഞങ്ങൾക്ക് നൂറിനെ പ്രാണനാ 💚💚💚
    എന്റെ ഉസ്താദിന്റെ വരികൾ
    സ്വല്ലല്ലാഹു അലൈഹിവസല്ലം 💚💚💚

  • @aneezvkm3492
    @aneezvkm3492 Рік тому +21

    ഹബീബിനായി കരയാൻ ആ പ്രണയത്തിലായി ലയിക്കാൻ നാഥൻ തുണക്കട്ടെ....... آمين

  • @muhammadsinan9342
    @muhammadsinan9342 Рік тому +65

    എത്രവട്ടം കേട്ടു എന്നറിയില്ല😢❤'
    എത്ര കേട്ടിട്ടും മതി വരുന്നില്ല. തങ്ങൾക്ക് ഇനിയും ഇത് പോലുള്ള മദ്ഹുകൾ എഴുതിയും പാടിയും മുത്തായ നബിയെ ആഷിഖിങ്ങളുടെ ഖൽബിൽ കൊണ്ടുവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ
    ❤❤❤❤❤❤❤❤❤❤

  • @artsofarabiccalligraphy8743
    @artsofarabiccalligraphy8743 Рік тому +11

    അവർക്ക് വേണ്ടത് സ്നേഹമാ...
    അവരെ ലോകം ഹബീബരാﷺ
    അവർക്ക് നൂറിനെﷺ ജീവനാ
    യാ നബീ നബീ നബി...ﷺ
    യാ നബീ നബീ നബി....ﷺ
    യാ നബീ.....ﷺ
    _اللـــہـم صل عــــلى الــــنور وأهلــــہ🤍_

  • @queens6650
    @queens6650 Рік тому +13

    അവരെ ലോകം ഹബീബരാ.. അവർക്ക് നൂറിനെ ജീവനാ....
    ആഴത്തിൽ ഇറങ്ങിയ വരി❤️❤️

  • @atheeqabdullah1364
    @atheeqabdullah1364 Рік тому +35

    ഈ വരികൾ അത്ര മനോഹരമാണ്.... അങ്ങയുടെ ശബ്ദം കൊണ്ട് എൻ്റെ ഹബീബിനെ വർണിക്കുമ്പോൾ ഖല്‌ബ് പിടയുന്നു... ഹബീബിൻ്റെ ചരെ അണയാൻ പറ്റാത്ത വിഷമം.. വീണ്ടൂം വീണ്ടൂം കേൾക്കാൻ ആഗ്രഹിക്കുന്ന വരികൾ... വിധി കൂട്ടണെ നാഥാ മദീനയിൽ എത്താൻ, ആ പച്ചകുബ്ബ കൺകുളിർക്കെ കാണാനും അവസാനം എൻ്റെ ഹബീബിനോട് സലാം ചൊല്ലി ജന്നതുൽ ബഖിഇൽ അന്തിയുറങ്ങാൻ തൗഫീഖ് നൽകണെ അല്ലാഹ് 🤲

  • @ridazzz8485
    @ridazzz8485 Рік тому +13

    വല്ലാതൊരു ആനന്ദമാണ് എന്റെ പ്രിയ ഹബീബ് (സ) തങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ത്വാഹാ തങ്ങൾക്ക് ഒരായിരം അഭിനന്തനം🥰🥰🥰🥰

  • @soudabeevibadushasaqafi2078
    @soudabeevibadushasaqafi2078 Рік тому +59

    സ്വഹാബത്തിന്റെ അനുരാഗത്തിൽ നിന്നൊരല്പം🥰...........ഹൃദ്യം ഈ വരികൾ😰🤲

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 Рік тому +77

    ഒരുപാട് മദ്ഹ് കേൾക്കാറുണ്ട് എന്നാൽ ത്വാഹാ തങ്ങൾ എഴുതി ആലപിക്കുന്ന മദ്ഹിനോട് വല്ലാത്ത മുഹബത്താണ് ❤️

  • @murshidm7041
    @murshidm7041 Рік тому +15

    തങ്ങൾ പാടുമ്പോൾ അത് മനസ്സിന് വല്ലാത്ത ആനന്ദം ..മദീനത്ത് പോയ അനുഭൂതി ...ഹബീബിന്റെ കാലത് ജീവിച്ചപോലെ ❤❤❤❤❤

  • @sameerm3705
    @sameerm3705 5 місяців тому +27

    Habeebene ishtamullavar like adi

  • @aboohilal5302
    @aboohilal5302 Рік тому +77

    ഒരു പാട്ട് കേള്‍ക്കും മുന്നേ അത് 100% ഇഷ്ടപ്പെടും.. മനസ്സിന് തൃപ്തി ആകും എന്നു തോന്നിയിട്ടുണ്ട് എങ്കിൽ അത് തങ്ങളെ പാട്ട് മാത്രം ആയിരിക്കും❤

  • @afeefakt
    @afeefakt Рік тому +14

    My fvr8 thangalusthaa ❣️🥰💞
    Feeling song
    അല്ലാഹു തങ്ങളുസ്താദിന് ദീർഘായുസ്സ് നൽകട്ടെ.. آمین یا رب العالمین 🤲🏻🥰❣️

  • @husainmusliyar8793
    @husainmusliyar8793 Рік тому +67

    ഹൃദ്യമായ അവതരണം ഖൽബിൽ തറച്ചു പോവുന്ന ശബ്ദവും വരികളും ഹബീബിന്റെ ﷺമദ്ഹിനെ വർണിക്കാൻ എന്റെ വാക്കുകൾ അശക്തമാണ് 💔💔❤‍🩹❤‍🩹

  • @khaleel_bukhari_konnareoff7621
    @khaleel_bukhari_konnareoff7621 Рік тому +14

    വരികളിൽ അലിഞ്ഞ 😢ശബ്ദ തരംഗങ്ങൾ mashaallah❤

  • @abdullatheefmanjeshwar6656
    @abdullatheefmanjeshwar6656 9 місяців тому +12

    അവർക്കു വേണ്ടത് സ്നേഹമാ😭അവരെ ലോകം ഹബീബേരാﷺ🥺💘അവർക്കു നൂറിനെ ജീവനാ😭🫀

  • @yaseenrazakv7463
    @yaseenrazakv7463 Рік тому +25

    തങ്ങൾ പാടാനുണ്ടോ, ഞങ്ങൾ കേൾക്കാനുണ്ട് ❣️
    ഹൃദ്യമാണീ ഹൃദയരാഗം...
    പ്രിയ ദൂതരെ അടുത്തറിയാൻ തങ്ങളുടെ വരികൾ മലയാളക്കരക്കൊരു വിശ്രുത മാധ്യമമാണ് 💖ഇഷ്ടം....

  • @shafipazhassi1638
    @shafipazhassi1638 Рік тому +29

    ما شاء اللّٰه...❤
    മുത്ത് ഹബീബോരുടെ ( صَلَّى اللّٰهُ عَلَيْهِ وَسَلَّمْ) മദ്ഹ് .
    വരികളും ആലാപനവും ഹബീബിന്റെ പേരക്കുട്ടിയിൽ നിന്നാവുമ്പോൾ 😢❤❤
    بارك الله 🤲

  • @koyasalam5234
    @koyasalam5234 Рік тому +18

    മാഷാഅല്ലാഹ്‌ഞങളുടെ തങ്ങൾ അല്ലാഹുവേ ദീർഗായുസ്സ് നൽകണേ റബ്ബേ,,,,

  • @jaseelajesi4341
    @jaseelajesi4341 Місяць тому +1

    Madh kelkkunnorum muth nabiyodulla sneham allah vardippikkatte❤❤

  • @FasnaSheri-f9w
    @FasnaSheri-f9w Рік тому +14

    مــــــــــــاشــــــــــاءاللـــــــه❣️😍
    അവർക്ക് വേണ്ടത് സ്നേഹമാ..... ❣️😍അവരെ ലോകം ഹബീബരാﷺ....😭💓അവർക്ക് നൂറിനെﷺജീവനാ....😍❣️
    ചരത്തെത്തണം.....🤲❣️വാ തോരാതെ സ്വലാത്ത് ചൊല്ലണം.....❣️🤲إن شاءالله മതിവരാതെ പച്ച ഖുബ്ബ നോക്കി നിൽക്കണം.....😍🤲 إن شاءالله ഉള്ളിൽ കിടന്നു നീറുന്ന ഭാരങ്ങളോക്കെയും കരഞ്ഞു പറഞ്ഞ് ഇറക്കി വെക്കണം.....🤲😭💔إن شاءالله തങ്ങൾﷺ ജീവിച്ച നാട് കൺനിറയെ കണ്ടാസ്വദിക്കണം....😍😘🤲إن شاءالله തൗഫീഖ് നൽകണേ اللهﷻ🤲❣️امين ا
    امين امين ياربّ العالمين🤲🏻😭

    • @flowers123flowers
      @flowers123flowers Рік тому

      آ مٖـــــــــــــينْ يـٰا رَبٌَ الْـعٰـالَـمٖــــــينْ🤲💔
      الصلاة والسلام علیك یا سیدی یا رسول اللهﷺ خذ بیدی قلت حیلتی ادرکنی یا رسول الله💚🤍

  • @RaziSha
    @RaziSha Рік тому +25

    ഹബീബീ ﷺ പാപിയാം ഇവളിൽ തിരുനോട്ടമരുളൂ നബിയേﷺ...
    കറ പുരണ്ട ഹൃദയത്തിന് വെളിച്ചമേകൂ തണിയേﷺ...🥺💔

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 Рік тому +49

    പ്രിയ സ്നേഹിതൻ എന്ന് പറഞ്ഞാൽ മതിയാവില്ല കൂടപ്പിറപ്പ് എന്ന് വേണമെങ്കിൽ പറയാം അത്രത്തോളം സ്നേഹം തന്ന എന്റെ മുത്ത് തങ്ങൾ😍
    തങ്ങളുടെ മദുഹുകൾ ഹബീബായ മുത്ത് നബിയുടെ മുഹിബ്ബീങ്ങൾക്ക് പ്രത്യേകം മനസ്സിൽ ഇടം പിടിക്കാൻ കാരണം മറ്റൊന്നുമല്ല. അത്രത്തോളം മുത്ത് നബിയോടുള്ള അടങ്ങാത്ത ഇശ്ഖ് മസസ്സിൽ വെച്ച് കൊണ്ടാണ് തങ്ങൾ ഓരോ മദുഹുകളും രചിക്കാറുള്ളത്
    മാത്രമല്ല പലപ്പോളായും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് ഈ മദ്‌ഹ്‌ കൊണ്ട് എല്ലാവരുടെ മനസ്സിലും മുത്ത് നബിയോടുള്ള മഹബ്ബത്ത് വർദ്ദിക്കണം എന്നും മുത്ത് നബിയിലേക്ക് അടുക്കാൻ ഈ മദ്‌ഹ്‌ ഒരു കാരണമാകണമെന്നും അള്ളാഹു ഖ്‌അബൂലക്കാട്ടെ...❤
    ജീവിതം തന്നെ മുത്ത് നബിക്കായി സമർപ്പിച്ച സ്വഹാബാക്കൾ
    അവരുടെ സ്നേഹത്തിന്റ ആഴമെത്രെ എന്ന് തങ്ങളുടെ ലളിതമായ രചനയിൽ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ
    ഇത്ര മനോഹരമായി രചിച്ച് ആലാപനം ചെയ്ത് മനസ്സിലാക്കി തന്ന എന്റ്‌ മുത്ത് തങ്ങൾ എത്രയോ ഭാഗ്യ വനാണ്
    അല്ലാഹുവെ ഒരുപാട് കാലം ഞങ്ങൾക്ക് നേരിട്ട് ആസ്വദിക്കാൻ നീ ഭാഗ്യം നൽകേണമേ...അമീൻ 😰🤲
    MUHAMMAD SHAKIR FALILI MANNARKKAD

    • @Neema313
      @Neema313 Рік тому +1

      آمين يارب العالميين 🤲🏻🥺

    • @humi_
      @humi_ Рік тому +1

      Aameen 😰🤲🏼

    • @semeenaamani611
      @semeenaamani611 Рік тому +1

      ماشاء الله
      امين امين 😭🤲

    • @sasanjarakandy9086
      @sasanjarakandy9086 Рік тому

      آمين آمين يا ربّ العالمين 😥. നിങ്ങളുടെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🤲

    • @murshidam9534
      @murshidam9534 Рік тому

      ആമീൻ

  • @shaheerasai1576
    @shaheerasai1576 Рік тому +12

    Sneha logham... ❤❤❤ Adhir varambughal illaatha sneha saagaram nde muth nabi (swa)❤❤❤

  • @salika9091
    @salika9091 Рік тому +8

    Masha Allah super excellence brilliant extrodinary song I like Thwaha thangal voice ❤

  • @aliyasworld3440
    @aliyasworld3440 Рік тому +8

    Masha allah ... Ethra keettalum mathivarilla athrakkum hridayathil thattiya varikal

  • @ashiquerahman1939
    @ashiquerahman1939 Рік тому +29

    തങ്ങളുടെ വരികളും ആലാപനവും എന്നും വല്ലാതെ മനസ്സിൽ തട്ടുന്നതാണ്😍

  • @mohamedsadiq7054
    @mohamedsadiq7054 Рік тому +30

    ❤❤❤❤❤❤
    മാഷാ അല്ലാഹ്
    പ്രിയ ഹബീബിൻ്റെ (സ്വ) മദ്ഹ് ,
    ഏറെ പ്രിയപ്പെട്ട ത്വാഹാ തങ്ങളുടെ മാസ്മരിക ശബ്ദത്തിൽ...
    ഇരട്ടി മധുരം
    ❤❤❤❤❤

  • @fathimahanna3362
    @fathimahanna3362 Рік тому +17

    മടുപ്പിക്കുന്ന ഈ ദുനിയാവിൽ നിന്നൊരു യാത്ര പോകണം...
    അങ്ങ് ദൂരെ മദീന താഴ് വാരങ്ങളിലേക്ക്..
    മദീനയുടെ രാജാവേ എന്നെയൊന്ന് വിളിക്കൂ ഹബീബെ‌ﷺ...😢🤲

  • @Thaslu65
    @Thaslu65 Рік тому +7

    സ്നേഹലോകത്തെ വർണ്ണനകൾ സ്നേഹമുള്ള ഹൃദയങ്ങൾക്കാണ് ആസ്വദിക്കാനാവുക!!
    സർവ്വ ലോകവും ഒരു കേന്ദ്രത്തിലേക്ക് സ്നേഹം തിരിക്കിന്നുവെങ്കിൽ.. ആ സാഗരത്തിന്റെ ആർത്തിരമ്പൽ ഈ വരികളിലൂടെ വ്യക്തം!!!!❤❤
    വരികളോടും വർണ്ണനയോടും ഏറെ കടപ്പാട്!!✨️
    TuH✍🏻

  • @muhammedkunji3860
    @muhammedkunji3860 Рік тому +1

    Aaha endu rasam endu maduram Thangalkallahuaafiyathum deergaayisumnalgatte aameen

  • @MICHUMEDIAKANNUR
    @MICHUMEDIAKANNUR Рік тому +58

    Masha allah....
    എന്തൊരു അത്ഭുതമാണ് തങ്ങളുടെ വരികൾക്കും ശബ്ദത്തിനും...
    റബ്ബ് നിലനിർത്തട്ടെ.... ആമീൻ

  • @fathimasafvananaseehauvais7099
    @fathimasafvananaseehauvais7099 Рік тому +35

    _ഖൽബുരുകുന്ന വേദനയാൽ🥺 പുളകിതമായപ്പോഴും തങ്ങളെﷺ അങ്ങയുടെ സ്വലാത്താണ് എന്നിൽ ആശ്വാസമേകിയത്..💔_
    اللـــہـم صل عــــلى الــــنور وأهلــــہ🤍
    എത്ര മനോഹരം തങ്ങളെ അങ്ങയുടെ വരികൾ ഇനിയും നീണ്ട് നിലക്കണെ നാഥാ... 🤲🏻💔

  • @ishakksd8776
    @ishakksd8776 Рік тому +8

    എൻ്റെ തങ്ങളെ.... തൂലികയിൽ നിന്ന് പൊടിഞ്ഞത് ഇഷ്കിൻ്റെ തേൻ മഴ ആണല്ലോ... ഇനിയും വേണം കണ്ണീർ പടർന്ന ഓരു പാട് ശീലുകൾ.... ബാറകല്ലാഹ്....

  • @ameenzeprt9607
    @ameenzeprt9607 9 місяців тому +1

    ശബ്ദവും. വരികളും കൊണ്ട് മാദ്ഹീങ്ങളുടെ മനസ് കീഴടക്കിയ തങ്ങളുപ്പ 🥰🥰🥰🥰🥰🥰

  • @noorudheenkurikkal2368
    @noorudheenkurikkal2368 Рік тому +16

    Masha Allah
    ഖൽബിൽ തറക്കുന്ന വരികൾ തങ്ങളുടെ വരികളും , ആലാപനവും വേറേ ലെവലാണ്

  • @raneema7863
    @raneema7863 Рік тому +33

    ما شاء اللہ✨
    കട്ട wtng ആയിരുന്നു തങ്ങളെ ഈ ഒരു മദ്ഹിന് വേണ്ടി... ആരും ആസ്വദിച്ചു പോവുന്ന....ഹബീബിന്റെ ﷺ കാലത്തെ വർണ്ണിക്കുന്ന...എത്ര മനോഹരമായ വരികൾ... 💔
    ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @Arshidathazhakkunnu
    @Arshidathazhakkunnu Рік тому +24

    Masha Allah
    എന്തൊരു ഹൃദയ സ്പർശമായ ഗാനം. ഇനിയും ഇതിനേക്കാൾ മികച്ച രീതിയിൽ രചിക്കുവാനും ആലപിക്കുവാനും റബ്ബ് തൗഫീഖ് നൽകട്ടെ...
    🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @sasanjarakandy9086
    @sasanjarakandy9086 Рік тому +45

    സ്റ്റേജിൽ പാടി കേട്ടപ്പോൾ തന്നെ ഖൽബിൽ തറച്ച വരികൾ. കണ്ണുനീർ പൊഴിക്കാതെ കേട്ടുതീർക്കാനാവില്ല. 👍👍🌹🌹. ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും അത് ഞങ്ങൾക്ക് കേൾക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ . ആമീൻ

  • @user-gf6kn7yi4b
    @user-gf6kn7yi4b Рік тому +1

    Masha Allah oru paad ishtamma muthindey madh . Thangal uppa paadumbol athilereyum😍😘

  • @xoneinfotech5261
    @xoneinfotech5261 Рік тому +1

    Masha allah thsngale madh pattugal enikk valare kooduthal ishtaman

  • @فاطمةبنتمجيب
    @فاطمةبنتمجيب Рік тому +25

    Masha allah 😊കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു അനുപൂതി ❤️എല്ലാവരും ഏ കാന്തമായി ഇരുന്ന് ഈ വരികളെ ഒന്ന് പുണരണം വല്ലാത്ത ഫീൽ ആണ് 🥺പ്രിയപ്പെട്ട thanagalude lyrics and voice 😍പടച്ച റബ്ബ് നിലനിർത്തട്ടെ ആമീൻ 🤲🏻🥰

  • @yasirareekode
    @yasirareekode Рік тому +17

    വരികളും ആലാപനവും എന്നും മനസ്സിന് തട്ടുന്നതാണ് തങ്ങൾ ഇഷ്ട്ടം❤️

  • @GulzarVision
    @GulzarVision Рік тому +26

    ഒരു മണിക്കൂർ മദ്ഹ് റസൂൽ പ്രഭാഷണം കേൾക്കുന്നതിനേക്കാൾ ആശയ ഗാഭീര്യം .കഥ പറഞ്ഞ് തരുന്നത് പോലെ❤

    • @shakiRafee
      @shakiRafee Рік тому

      Really

    • @GulzarVision
      @GulzarVision Рік тому

      ഈ കമൻ്റ് നോട്ടിഫിക്കേഷൻ വന്നു....ഒന്നും കൂടി ഈ പാട്ട് കേട്ടു ❤

  • @mr_media
    @mr_media Рік тому +29

    തങ്ങളുടെ വരികൾ എല്ലാം ഹൃദയം കവരും ഹബീബിൽ (സ) അലിയും ❤

  • @shaanzka519
    @shaanzka519 9 місяців тому +1

    Masha allah poli patt thangale... ❤❤❤

  • @asharali8814
    @asharali8814 Рік тому +16

    *ആ ഹബീബിൻ ﷺ മദ്ഹ് മാത്രമാണ് തണലെന്നിൽ* ....
    *ആ കരം ﷺപുൽകുവാനായി ആശയുണ്ടെന്നിൽ* .....
    *اُنْظُرْحاَلَناَ يَا رَسُولَ اللّٰه ﷺ*

  • @halawathul_hubb
    @halawathul_hubb Рік тому +28

    അവർക്ക് വേണ്ടത് സ്നേഹമാ... അവരെ ലോകം ഹബീബരാﷺ....💔

  • @muhammed__sanink2250
    @muhammed__sanink2250 Рік тому +6

    Waiting..insha allah....
    Oru thavanayenkilum മുത്തിൻ്റെ صلى الله عليه و سلمmadheeneyilonnethan duayil ulpeduthane......🤲

  • @malabar333
    @malabar333 Рік тому +8

    മദീനയിലേക്ക് വിളിക്കണേ തങ്ങളെ..😢 صلى الله على محمد صلى الله عليه وسلم

  • @sufiyaan9454
    @sufiyaan9454 Рік тому +7

    ماشاالله ഇജ്ജാതി പാട്ട് ഒരു രക്ഷയുമില്ല

  • @shifashifa5478
    @shifashifa5478 Рік тому +24

    *കരുണയേറെയുള്ളവരാﷺ...*
    *കൗതുകമേറെ നിറഞ്ഞവരാﷺ...*
    *കടലോളം സ്നേഹം തന്നവരാﷺ...*
    *കരമൊന്ന് പിടിച്ചെങ്കിൽ ഭാഗ്യമതില്ല വേറെ...*
    💔🤲🏻
    *അജബ് നിറയും തേൻ കനിയാﷺ...*
    *അഹദവൻ്റെﷻ ഇഷ്ട്ടക്കനിയാﷺ...*
    *ആറ്റലാം പൂ നബിﷺ തങ്ക ശോഭയാ...*

  • @muhammedlabeebpk9763
    @muhammedlabeebpk9763 Рік тому +17

    മനസ്സിൽ വേദനയുള്ളവർക്ക്.💔 ഒരു മരുന്ന് ആണ് എന്റെ മുത്ത് നബിയുടെ 💓ഗാനം... അത് പാടുന്നത് മുത്ത് നബിയുടെ പേരെ കുട്ടിയും ആ തങ്ങളെ എല്ലാം കാര്യവും വിജയത്തിൽ ആവട്ടെ....
    എന്ന്
    ദുആ വസിയ്യത്തോടെ മുഹമ്മദ്‌ ലബീബ് പി കെ

  • @habeeburahman8101
    @habeeburahman8101 Рік тому +15

    ഒരു പാട് ഒരു പാട് കാലം ഈ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ നമുക്ക് തൗഫീഖ് നൽകണേ അല്ലാഹ്¡¡¡¡¡ തങ്ങളെ....... 😘😘😘😘

  • @Ze_kki_
    @Ze_kki_ Рік тому +19

    അവർക്ക് വേണ്ടത് സ്നേഹമാ....❤
    അവരെ ലോകം ഹബീബരാ....🌹
    അവർക്ക് നൂറിനെ ജീവനാ....💞

  • @shihabshibu6045
    @shihabshibu6045 Рік тому +2

    തങ്ങളെ ഇരിക്കട്ടെ ഒരു കുതിര പ്പവൻ

  • @fazdha2487
    @fazdha2487 Рік тому +19

    ماشاء الله
    എത്ര കേട്ടാലും മതിവരാത്ത വരികള്‍.
    ഹബീബ് ആയ തങ്ങളെ ജീവിതത്തിൻറെ ചരിത്രങ്ങളിലൂടെ കടന്നുപോകുന്ന വരികൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു 💔

  • @thangalal-hadi
    @thangalal-hadi Рік тому +94

    Lyrics........
    സ്നേഹ ലോകം കേൾക്കണേ
    അനുരാഗ കാലം അറിയണേ...
    അത് നൂറിൻ ജീവിത കാലമേ(2)
    യാ നബി നബീ...
    യാ നബി നബീ ...
    യാ നബി നബീ
    യാ നബീ ...
    തിളച്ചു പതക്കുന്ന മണലിത്...
    കിടത്തി മേനിയിൽ തുളയ്ക്കുമ്പോൾ...
    സുമയ്യ ബീവി കരഞ്ഞത്
    പ്രിയ ഹബീബിന് വേണ്ടിയാ..
    കഴുത്തിൽ തൂക്കു കയറിത്...
    പിടയും നേരം ഖുബൈബര്...
    ചിരിച്ചതെന്റെ ഹബീബിനായെൻ
    ജീവൻ നൽക്ണ ഫറഹിതാ...
    കവചമേകിയ മേനികൾ
    ഉഹുദിൽ പകുത്തത് പ്രാണനായ്...
    നബിക്ക് നേർക്കുള്ളമ്പുകൾ
    ഏറ്റുവാങ്ങിയ പ്രണയമാ...
    അവർക്ക് വേണ്ടത് സ്നേഹമാ...
    അവരെ ലോകം ഹബീബരാ
    അവർക്ക് നൂറിനെ ജീവനാ
    (യാ നബി നബീ...)
    കരള് പിടയുന്ന കാഴ്ചകൾ
    മനസ്സ് നീറും ഓർമ്മകൾ
    സഹനപർവ്വം താണ്ടി മുത്തിനെ
    തോളിലേറ്റി സ്വിദ്ദീഖവർ...
    ഇരുളിൽ ഭീകര മാറില്
    വിഷം തീണ്ടിയ നോവില്...
    ലോക നേതാവിന്ന് മടിയിൽ
    നിദ്ര നൽകിയ സ്വാദിഖ്‌...
    ഉരുകി ഉരുകി ഖദീജ ഉമ്മ
    വെളിച്ചമായി ഹബീബിന്...
    സ്നേഹ ജീവിതമെന്ന വാക്കിന്
    അർത്ഥമായവർ ഭൂവില്...
    അവർക്ക് വേണ്ടത് സ്നേഹമാ...
    അവരെ ലോകം ഹബീബരാ...
    അവർക്ക് നൂറിനെ ജീവനാ...
    (യാ നബി നബീ...)
    തീഷ്ണമായ് അനുരാഗമായ്
    തികഞ്ഞ സഹനം സ്വഹാബിനാ...
    തീക്കനൽ തിരമാല വന്നാലും
    അടങ്ങാ സ്നേഹമാ...
    കരഞ്ഞതവര് ഹബീബിനാ
    ചിരിച്ചതോ തിരു മുന്നിലാ
    കരഞ്ഞു കണ്ണീരാൽ മദീന
    നനഞ്ഞതാ വിടവാങ്ങലാ...
    നൂറിന് സ്പർശനം ഏറ്റതെല്ലാം
    വാരി പുണർന്നു സ്വഹാബര്...
    ആ തിരൂപതൻ കണ്ടതെല്ലാം
    വിശുദ്ധമാക്കിയ കൂട്ടര്...
    ഇരുള് മൂടിയ കാട്ടിൽ
    ഉദിച്ച നൂറിന്റെ ചോട്ടില്
    വിശുദ്ധ വാഹക കൂട്ടര്...
    (യാ നബി നബീ..)
    സ്നേഹ ലോകം....

  • @UmairKuruvambalam
    @UmairKuruvambalam Рік тому +21

    സ്നേഹലോകം കേൾക്കണേ..
    അനുരാഗ കാലം അറിയണേ..
    അത് നൂറിന് ജീവിതകാലമേ....💔🕊️

  • @FathimaThasneem313
    @FathimaThasneem313 Рік тому +4

    ഹൃദയം പൊട്ടി പോകുന്നപോലെ 🥺😭

  • @SaleemSaleem-t8s
    @SaleemSaleem-t8s Рік тому +1

    തങ്ങൾ പാടുന്ന ഓരോ മദ്ഹിലും( പ്രത്യേകിച്ച് തങ്ങൾ തന്നെ എഴുതുന്നതിൽ ) ചില വരികൾ എങ്കിലും കേൾവിക്കാരുടെ മനസ്സിലും ചുണ്ടിലും തങ്ങി നിൽക്കാറുണ്ട്.

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL12 Рік тому +19

    Variety item ...❤.
    Heart toch tone .....
    Cool lyrics .....
    Sweet voice ....
    "" thwaha thangal""
    💕💕💕💕💕💕